No video

ഉത്രം നാളുകാർ ഇതു കാണാതിരുന്നാൽ കഷ്ടപ്പാടുകൾ കൂടിവരും I UTHRAM STAR I ASTROLOGY I HARICHANDHANAMADOM

  Рет қаралды 59,563

HINDU VISION

HINDU VISION

Күн бұрын

വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PRATHILIPI :malayalam.prat...
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 187
@akshayraju8533
@akshayraju8533 Ай бұрын
എന്റെ നാൾ ഉത്രം ആണ് ഒരു പാട് ദുഃഖങ്ങളും കഷ്ട്ടപ്പാടും ഉണ്ട് പക്ഷെ ഇ നാള് കൊണ്ട് ഞാൻ അഭിമാനിക്കു ന്നു എന്തെന്നാൽ എന്റെ ഭഗവാൻ അയ്യപ്പ സ്വാമിയുടെ നാളണ് എന്റെ ത് അതിനാ ൽ ഞാൻ എന്തിനെയും അഭിമുകി കരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു❤❤❤❤
@simiajimon4324
@simiajimon4324 28 күн бұрын
എന്റെ നാളും ഉത്രം ആണ്. കഷ്ടകാലം പിടിച്ചു നിക്കുന്ന ഒരു നാൾ
@ArsShi
@ArsShi 22 күн бұрын
S
@gireeshgiri7531
@gireeshgiri7531 25 күн бұрын
രക്ഷപ്പെടണം എന്ന് സ്വയം തീരുമാനിച്ച കഴിഞ്ഞാൽ ഏതു വലിയ ലക്ഷ്യവും കീഴടക്കാൻ ആവുന്ന ഒരു നക്ഷത്രം ആണ് ഉത്രം... അനുഭവവും ഗുരു 👌🏻👌🏻👌🏻💪🏻💪🏻
@123-me_iam
@123-me_iam 24 күн бұрын
സത്യം ❤
@gireeshgiri7531
@gireeshgiri7531 24 күн бұрын
@@123-me_iam 👍🏻👍🏻
@parvathiamma4896
@parvathiamma4896 23 күн бұрын
Q​❤🎉zß😅0😂. 😮🎉😂🎉😢😢
@sanvloge9299
@sanvloge9299 7 күн бұрын
True
@rejithdevarajan9179
@rejithdevarajan9179 6 күн бұрын
എന്തു ജോലി ചെയ്യുന്നു
@jinurejimonparackal6042
@jinurejimonparackal6042 2 ай бұрын
തിരുമേനി പറഞ്ഞത് 100% സെരിയാണ് ദേഷ്യം കൂടുതൽ ആണ് എല്ലാവരോടും കയർത്തു സംസാരിക്കും ഇപ്പോൾ ദേഷ്യം വന്നാൽ ഞാൻ ആരോടും സംസാരിക്കില്ല ഒന്ന് മനസ്സ് ശാന്ധം ആയിട്ടേ സംസാരിക്കു പിന്നെ പൈസ കൈയിൽ നിക്കില്ല 18 മത്തെ വയസ്സിൽ തുടങ്ങിയ കഷ്ടപ്പാട് ആണ്
@vsomarajanpillai6261
@vsomarajanpillai6261 Ай бұрын
100 % ശരിയാണ് ഉത്രം നക്ഷത്രക്കാർക്ക്
@vidyaajith7769
@vidyaajith7769 Ай бұрын
സത്യം ആണ്
@user-bq4ig7ew3i
@user-bq4ig7ew3i Ай бұрын
32 vayyas kazhinja nalla matam varum
@prasannakumarkr7952
@prasannakumarkr7952 Ай бұрын
@tsmanivarnan1512
@tsmanivarnan1512 Ай бұрын
Super ❤paramma sathyam
@suma944
@suma944 Ай бұрын
ആർക്കും അടിമയാവില്ല എങ്ങനെയും കാര്യങ്ങ8 തരണം ചെയ്യാനുള്ള കഴിവ്
@shibuanirudhan6952
@shibuanirudhan6952 Ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ വളരെ സത്യം ആണ് 🙏🙏🙏
@shobhakumari1190
@shobhakumari1190 Ай бұрын
100 % സത്യമാണ് പറഞ്ഞതെല്ലാം.
@aiswaryavishnu5006
@aiswaryavishnu5006 Ай бұрын
എന്റെ നാൾ ഉത്രം ആണ്...അനുഭവിക്കാൻ ഒന്നുമില്ല... ഒരുപാട് അനുഭവിച്ചു... ഒരു പ്രേമത്തിൽ ചെന്ന് ചാടി. അതിൽ തേപ് കിട്ടി... അവൻ തേച്ചിട്ട് പോയിട്ട്.. ഞാൻ തേപ്പ് കാരി ആയി... പേര് ദോഷം കേട്ടു... ചത്തു കളയാം എന്ന് വരെ തോന്നി.. അപ്പഴും എന്റെ അമ്മയുടെ ഒരു വാക്ക്..അപ്പോൾ കണ്ടവന് വേണ്ടി നീ ചാകാൻ നില്കുന്നു.. പോറ്റി വളർത്തിയ നമ്മളെ മറന്നു അല്ലെ. അച്ഛനും അമ്മയും ഉണ്ട് കൂടെ എന്ന് പറഞ്ഞു.. അതിന് ശേഷം ഒരു ആലോചന വന്നു ഞാൻ കെട്ടി.... ഇപ്പോൾ ഞാൻ ഒരുപാട് ഹാപ്പി ആണ് ഒരുപാട് ആൾകാർ പറഞ്ഞിട്ടുണ്ട്. ഉത്രം നാൾ കൊള്ളില്ല. രക്ഷപെടില്ല എന്നൊക്കെ.... എന്നാൽ കല്യാണം കഴിഞ്ഞതോടെ ഞാൻ രക്ഷപെട്ടു... നല്ല ഹസ്ബന്റിനെ കിട്ടി.. ഇത്രയും അനുഭവിച്ചത് കൊണ്ടായിരിക്കും ഈശ്വരൻ എനിക്ക് ഇത്രയും നല്ല ജീവിതം തന്നെ.. ഞാൻ ഹസ്ബന്റിന്റെ കൂടെ ഗൾഫിൽ ആണ് ഹാപ്പി ആയി പോകുന്നു
@user-sd9dx8cb2t
@user-sd9dx8cb2t Ай бұрын
എന്റെ ലൈഫ് നേരെ തിരിച്ചാണ് കല്ല്യാണം കഴിഞ്ഞതോടെ ഉള്ള സമാധാനം സന്തോഷം പോയി കണ്ണീരു മാത്രം
@aiswaryavishnu5006
@aiswaryavishnu5006 Ай бұрын
😢​@@user-sd9dx8cb2t
@Buraq17-pb5cu
@Buraq17-pb5cu Ай бұрын
Wish you all the best 🎉🎉 frm uthram
@user-bq4ig7ew3i
@user-bq4ig7ew3i Ай бұрын
30 age vare kashtapadu ayirikum ,athinu shesham nallathayirikum
@Neenu45
@Neenu45 Ай бұрын
എന്റെ life ഇത് തന്നെ... ഇപ്പൊ ഹാപ്പി ആയി ജീവിക്കുന്നു
@user-jc9bs7si5w
@user-jc9bs7si5w Ай бұрын
താങ്കൾ പറഞ്ഞത് നൂറ് ശതമാനം സത്യം🙏🙏🙏👍🙏🙏🙏 സുധ ഉത്രം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി...,🙏🙏🙏🙏
@krishamurali-dg5xv
@krishamurali-dg5xv Ай бұрын
പറഞ്ഞതെല്ലാം സത്യംആണ് തിരുമേനി. മഞ്ജു ഉത്രം കൂടി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
@Worldvision339
@Worldvision339 Ай бұрын
ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@hinduvision
@hinduvision 2 ай бұрын
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom INSTAGRAM :instagram.com/harichandhanamadom
@deepasreekuttan8648
@deepasreekuttan8648 Ай бұрын
🙏
@SowmyaSowmya-nt7dt
@SowmyaSowmya-nt7dt Ай бұрын
തിരുമേനി പറഞ്ഞത് ശരിയാണ് എന്റെ ഉത്രം നക്ഷത്രം ആണ് ഞാൻ കുറേ ഒക്കെ വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട് കുട്ടികാലം മുതൽ ഒരുബാട് കഷ്ടപ്പാട് ആയിരുന്നു വിവാഹശേഷം കുറച്ച് കുറഞ്ഞു ഇപ്പോൾ ഇടക്കെകെ ബുദ്ധിമുട്ടാണ് എങ്കിലും തട്ടീം മുട്ടീം പോകുന്നു
@ushababu62
@ushababu62 Ай бұрын
ഉത്രം നാള് കാർക്ക് ഭയങ്കര കോപം ആണ്. അതേ വ്യക്തി ബന്ധങ്ങൾ തന്നെ ഇല്ലാതെ അക്കുന്നു. ചില സമയത്തു അങ്ങേഅറ്റം വൃത്തികെട്ട സ്വഭാവം ആണ്.വരവിനെകാൾ ചിലവ് കൂടുതൽ, ശെരിയാണ്
@sunithaanil1939
@sunithaanil1939 28 күн бұрын
കറക്റ്റ്
@sunithaanil1939
@sunithaanil1939 28 күн бұрын
ഇത് തന്നെ
@user-je2dv2et7n
@user-je2dv2et7n Ай бұрын
Correct 💯 ശരിയാണ് 👍 ഇനിയും അനുഭവിക്കാൻ ഒന്നുമില്ല😢😢😢.
@user-rs9vi3rl1b
@user-rs9vi3rl1b Ай бұрын
വളരെ ശരിയാണ് തിരുമേനി
@renjithraman1119
@renjithraman1119 7 күн бұрын
രഞ്ജിത്ത്, ഉത്രം അങ്ങ് പറഞ്ഞതിൽ എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്.. ഈ കാര്യങ്ങൾ തുടർന്നുള്ള ജീവിതത്തിൽ നടപ്പിലാക്കാൻ ശ്രമിക്കും. അങ്ങേക്ക് ഹൃദയത്തിൽ നിന്ന് നന്ദി.
@nalinipm2357
@nalinipm2357 6 күн бұрын
താങ്കൾ പറഞ്ഞത് മുഴുവൻ ശരിയാണ്.
@krishamurali-dg5xv
@krishamurali-dg5xv Ай бұрын
സത്യം ആണ് തിരുമേനി മഞ്ജു ഉത്രംമുക്കാൽ പൂജയിൽ ഉൾപ്പെടുത്തനെ തിരുമേനി
@shajipd9244
@shajipd9244 Ай бұрын
തിരുമേനി പറഞ്ഞത് വളരെ ശെരി യാണ് എല്ലാം
@favouritemedia6786
@favouritemedia6786 Ай бұрын
കന്നി രാശി ടാ 🔥 ഉത്രം ടാ 🔥
@fishguppyandfiter2893
@fishguppyandfiter2893 28 күн бұрын
എൻറെ നക്ഷത്രം ഉത്രം തിരുമേനി പക്ഷേ എനിക്കിഷ്ടമാണ് എൻറെ നക്ഷത്രം കാരണം അത് അയ്യപ്പസ്വാമിയുടെ നാളാണ് ആ നക്ഷത്രക്കാര് എന്ത് പ്രതിസന്ധി ഉണ്ടായാലും എന്ത് ദുഃഖങ്ങളും കഷ്ടപ്പാടും ഉണ്ടായാലും അതിനെല്ലാം അതിജീവിച്ച് അവര് വിജയിക്കും അതെനിക്ക് ഉറപ്പാണ് എൻറെ അയ്യപ്പസ്വാമിയെ എനിക്കൊരുപാട് ഇഷ്ടവും വിശ്വാസവുമാണ് വിശ്വാസവുമാണ് അതുകൊണ്ട് ഉത്രം നക്ഷത്രക്കാരെ ഭഗവാൻ രക്ഷിച്ചു കൊള്ളുന്നു
@milnanarayanan4088
@milnanarayanan4088 Ай бұрын
എന്ത് പ്രോബ്ലം അല്ലെങ്കിൽ ചെല്ലെജസ് ലൈഫ് ഇൽ വന്നാലും എവിടെയോ അയ്യപ്പൻറെ ഒരു പ്രൊട്ടക്ഷൻ അല്ലെൻകിൽ അനുഗ്രഹം കൂടെ ഉണ്ടാവും എല്ലാം മറികടക്കാൻ അതാണ് ഉത്രം നക്ഷത്രതന്റെ ഭാഗ്യം
@Anilkrajan-z4n
@Anilkrajan-z4n Ай бұрын
തിരുമേനി പറഞ്ഞത് 100% ശരിയാണ്
@user-og2up6ho8v
@user-og2up6ho8v Ай бұрын
Ithrayum perfectaayittu...kaariyangal..paranju. Thanna..swaaikku...njaan ippol thanne like Adichu.. Oru..uthram naalukaaranu maathra malla...ellavarkum..ee kaaringal upakaara pedunnathaanu❤❤
@Aaradhyaahh
@Aaradhyaahh 18 күн бұрын
Valare sheriyanu thirumeni
@reality1756
@reality1756 Ай бұрын
ഉത്രം നാൾ ഭയങ്കര ഭാഗ്യം ഉള്ളതാണ്.
@rameshanm6128
@rameshanm6128 Ай бұрын
Sathyam thirumeni.....cheyyatha karyathynu pazhykelkendy varunna sandharbhangal.......deshyam.......mattullavare sahayich pettupoitund.....32 vayasund......orupaad anuvichu ipozhum anubhavykunund......samadhanam ennadh thott theendiyitylla.......
@suseelac1470
@suseelac1470 Ай бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ദേഷ്യം ഉണ്ട് പക്ഷെ എന്റെ മക്കളോട് മാത്രം ദേഷ്യം പ്രകടിപ്പിക്കും ഭർത്താവിന്റെ കാര്യം ബാദ്ധ്യതകൾ എല്ലാം ഒറ്റയ്ക്ക് ആയിരുന്നു പ്രതീക്ഷിക്കുന്നത് കിട്ടില്ല ഒരുപാട് അധ്വാനിക്കും ധനകാര്യത്തിൽ കുറേ ചതി പറ്റിയിട്ടുണ്ട് ബന്ധുക്കളെ എത്ര സഹായിച്ചാലും കുറ്റപ്പെടുത്തലുകൽ മാത്രം അത് പിന്നെയും ആലോചിച്ച് വിഷമിക്കും കുട്ടിക്കാലം മുതൽ കഷ്ടപ്പെടുന്നു ഒരു വീട് ഇതുവരെ ആയിട്ടില്ല മക്കളെയും പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചുവിട്ടു ഇതെല്ലാം സ്വന്തം പ്രയത്നം ഭഗവാന്റെ അനുഗ്രഹം കൊണ്ട് നടന്നു കുടുംബം നോക്കാതെ മദ്യപാനിയായ ഭർത്താവിനെ 35 വർഷം കൂടെ താമസിക്കുകയും നേരെ ആക്കി കൊണ്ടുവരാൻ ഒരുപാട് ശ്രമിക്കുകയും ചെയ്തു പല ജോത്സ്യൻമാരെയും കണ്ടു അദ്ദേഹം നേരെ ആയില്ല ഇപ്പോൾ ആളില്ല തിരുമേനി പറഞ്ഞപോലെ സങ്കടങ്ങൽ മറക്കാൻ കഴിയുന്നില്ല മറ്റുള്ളവരോട് ചിലവിന്റെ കാര്യം വരവിനേ ക്കാൾ ചിലവാണ് എങ്കിലും സ്വന്തം കാര്യങ്ങൾക്ക് പൈസ ഇല്ലെങ്കിൽ അതു വേണ്ടാന്നു വയ്ക്കാറാണ് പതിവ് ആരിൽനിന്നും കടം വാങ്ങാറില്ല മക്കളുടെ കല്യാണത്തിന് ലോൺ എടുത്തിട്ടുണ്ട് ദേവസ്വം ബോർഡിൽ ഒരു ചെറിയ ജോലി ഉണ്ടായിരുന്നു അതിനാൽ ദൈവാനുഗ്രഹത്താൽ ഇതുവരെ എത്തി തിരുമേനി പറഞ്ഞതിൽ കുറേ ഏറെ ശരിയുണ്ട് അടുക്കും ചിട്ടയും വൃത്തിയുംകാരണം മക്കളോട് എപ്പോഴും ദേഷ്യപ്പെടും
@jayashree6123
@jayashree6123 Ай бұрын
ശരിക്കും, ഓർമ്മ വെച്ച നാൾ മുതൽ കുടുംബ ഭാരം ഏറ്റെടുത്തിട്ടുണ്ട്‌ ഞാൻ. അച്ചൻ ചെറുപ്പത്തെ മരിച്ചതു കൊണ്ട്‌ സ്കൂൾ പോയി വന്ന് ചെറിയ കുട്ടികൾക്ക്‌ റ്റ്യൂഷൻ എടുത്തു കൊടുത്ത്‌ കാശു ഉണ്ടാക്കും പടിപ്പിനും വീട്ടിനും വേണ്ടി,വലുതായി ജോലിക്ക്‌ പൊയി ചേച്ചിയുടെ കല്യാണത്തിനു പണം ഉണ്ടാക്കി അത്‌ കഴിഞ്ഞ്‌ എന്റെ കല്യാണത്തിനു പണം ഉണ്ടാക്കി, ജോലി എന്നു വെച്ചാൽ അവിടെയും മനസമാധാനം ഇല്ല. കല്യാണം കഴിഞ്ഞിട്ടും അമ്മയെ സഹായിക്കുന്നു. ചിലവിനു കൊടുക്കുന്നു. അമ്മക്ക്‌ വീട്‌ വെച്ച്‌ കുടുത്തു. ഭർത്താവിന്റെ വീട്ടുകാർക്കും സഹായിക്കുന്നു. ഭാരം തീരുന്നതെ ഇല്ല. ചുമക്കാൻ പറ്റാതെ ആയി
@rajasreepvinod892
@rajasreepvinod892 2 ай бұрын
വളരെ ശരിയാണ് തിരുമേനീ👍👍😔🙏🙏🙏🙏
@user-sw9no1dk7s
@user-sw9no1dk7s Ай бұрын
Archana uthram 🙏🙏
@bindusathyan5010
@bindusathyan5010 11 күн бұрын
വളരെ ശരിയാണ്
@ramachandranp6761
@ramachandranp6761 20 күн бұрын
മേട മാസത്തിലെ ഉത്രം 🥰🥰💞
@sumangaladevipb9786
@sumangaladevipb9786 10 сағат бұрын
Correct
@user-gy9ts5xj1w
@user-gy9ts5xj1w Ай бұрын
സൂര്യ ഉത്രം കാണിക്കൂർ അനുഭവിക്കാൻ ഒന്നുവില്ല പ്രാർത്ഥിക്കണം തിരുമേനി 😢😢😢
@vsomarajanpillai6261
@vsomarajanpillai6261 Ай бұрын
വളരെ ശരിയാണ് തിരുമേനീ മൂക്കിൻ തുമ്പത്താണ് കോപം അതിൻ്റെ ദോഷവും ഉണ്ടായിട്ടുണ്ട് പ്രവർത്തിയിൽ നിന്നും ലീവ് എടുക്കുന്ന സ്വഭാവം ഇല്ല മറ്റെല്ലാം 100 % ശരിയാണ് അങ്ങ് പറഞ്ഞത് പ്രത്യേകിച്ചു ചിലവ് വിശ്വസിച്ചയാൾക്കാരിൽ നിന്നുമുണ്ടായിട്ടുള്ള ചതി തുടങ്ങിയവ
@shailajabhaskar2475
@shailajabhaskar2475 Ай бұрын
Nanum orupadu anubhavikkunnu. ellarum thirinju kothum. sagaichavarokkay. janichappo muthalu dukkama. uthram kannikoorila . prarthikkanam thirumeni
@shailajabhaskar2475
@shailajabhaskar2475 Ай бұрын
sathyam kopavum utheshichathu nadakkanam endhum 😊
@RajiS-np9qn
@RajiS-np9qn Ай бұрын
പറഞ്ഞത് എല്ലാം സത്യം ആണ് സർ 🙏
@gracyjacob9618
@gracyjacob9618 Ай бұрын
ഗ്രേസി. ഉത്രം. 🙏🙏🙏പറഞ്ഞത്. സത്യം 🙏
@OmanammaMS
@OmanammaMS Ай бұрын
Ellam correct ane therimeni
@JASWIN-Y3F
@JASWIN-Y3F 22 күн бұрын
മനീഷ ഉത്രം തിരുമേനി പ്രാർത്ഥിക്കണേ 1982
@Bindhubinusl
@Bindhubinusl 27 күн бұрын
Bindhu binu. ഉത്രം.. (1977)സ്വാമി എന്റെ മക്കളുടെ നന്മ്മക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@baijuharichandanam81
@baijuharichandanam81 Ай бұрын
❤ കറക്ട്
@nishabali3426
@nishabali3426 Ай бұрын
Very good informtion 🙏
@deepamk1464
@deepamk1464 Ай бұрын
Prarthikkane thirumeni Deepa uthram
@shiniradhakrishnan5179
@shiniradhakrishnan5179 27 күн бұрын
ഷിനി വിശാഖം 44വയസ്, രാധാകൃഷ്ണൻ പുണർതം 52വയസ്സ്, അദ്വൈത് ഉത്രം 15വയസ്സ്, അഥർവം അത്തം 11വയസ്സ്
@GopikaVinod-uy4go
@GopikaVinod-uy4go Ай бұрын
സത്യം ആണ് ഇതെല്ലാം 🥹🙏🙏🙏🥹🥹❤‍🔥❤‍🔥❤‍🔥
@rheheheh-ey3rx
@rheheheh-ey3rx Ай бұрын
ഭാഗ്യം ഞാൻ വിചാരിച്ചു എനിക്കു മാത്രം ഉള്ളു ഈ പ്രശ്നങ്ങൾ. ഇപ്പൊ സമാധാനം ആയി 😄😄
@user-cf9qb7ig8f
@user-cf9qb7ig8f Ай бұрын
Satyam aanu vazhiye pogunnate nammal ariyata karyam polum athinu polum kelkendi varum
@shibine5843
@shibine5843 Ай бұрын
എല്ലാം correct ആണ്❤
@SomanK-pi3js
@SomanK-pi3js Ай бұрын
Ohm namassivaya 100% currect.
@SreekumarVazhodan-j9c
@SreekumarVazhodan-j9c 6 күн бұрын
ശ്രീകുമാർ, ഉത്രം 68 വയസ്സ്
@user-bj4le2mk6e
@user-bj4le2mk6e Ай бұрын
Njn Uthtam jeevithathil ith vare Santhosham arinjitillaa aareyum manapoorvam drohichitillaa.Kazhivathum upakarangal orupad perkk chaithitund.Dana sahayam kooduthalum athum illayma yil ninnu.Pakshe aarkkum nanni illaa aathmarthatha aarm kanichitillaa.Pettamma polum njn cheyatha karyngal polum paranj nadanu enne mosakari aakki.Annum innum ennum orikkalum Samadhanam kittiyittilla.Pskdhe ippozhum enthokkeyo pratheeshich bharthavillathe makkalkk vendi jeevikunu.
@SabariNath-fn3215
@SabariNath-fn3215 Ай бұрын
Ellam correct aan tirumeni 💯✅
@krishnamithram131
@krishnamithram131 Ай бұрын
വളരെ ശരിയാണ് 100%
@sunithaanil1939
@sunithaanil1939 28 күн бұрын
യീ കാര്യം തന്നെ എന്റെയും ദേഷ്യം അതാണ്
@user-sy1se6lh6o
@user-sy1se6lh6o Ай бұрын
Ayana uthram prarthanayil ulppeduthanam thirumeni paranjathu muzhuvan sathiyam aanu🙏🙏
@dileepkumarkr9501
@dileepkumarkr9501 Ай бұрын
ഭാര്യ ഉത്രം ആണ് ഞാൻ പൂരാടം ഇനി അനുഭവിക്കാൻ ഒന്നും ഇല്ല ബ്യഹത്തായ ഒരു കുടുംബം അതിൻ്റെ കെട്ടുറപ്പ് ഐക്യം സ്നേഹം എല്ലാം ഇല്ലാതാക്കി ജീവിതം തന്നെ ഇല്ലാതാക്കി.. സുന്ദരമായ ഒരു സ്വർഗം നരകമാക്കി....... സംഹാര നഷത്രം.... ശപിക്കുന്നില്ല.. കരയുന്നും ഇല്ല. കയ്പു നിറഞ്ഞ അനുഭവ പാഠം.... സ്വീകരിക്കുക മാത്രം ചെയ്യുന്നു..... ത്യജിക്കലല്ല....ആരെ...? എന്തിനെ? എന്ന് ചിന്തിക്കുവാൻ പോലുമാവാതെ .... അഗ്നി നാളങ്ങൾക്ക് നടുവിൽ നിലനിൽക്കുക ....... അതാണ് എൻ്റെ സന്യാസം ശുദ്ധ- ശൂന്യമായ ജീവിത പ്രണയം!!
@shinipm2743
@shinipm2743 Ай бұрын
❤❤❤
@chandrankuttythazhathetil599
@chandrankuttythazhathetil599 Ай бұрын
ഞാൻ ഉത്രം. പേര് ചന്ദ്രപ്രകാശ്. വയസ്സ് 63. ശനി ദശ യാണ്.
@sunithaa8024
@sunithaa8024 Ай бұрын
100% ശരിയാണ്.
@muralitk6180
@muralitk6180 Ай бұрын
Muraleedharan. Uthram 3/4 Please include me in pooja
@sreejishsreejish9673
@sreejishsreejish9673 Ай бұрын
🙏സത്യം 🙏🙏
@user-ut8ok9pe3l
@user-ut8ok9pe3l Ай бұрын
Ente Monte karyathil ethu 100percentageum sariyanu thirumeni ethinu entanu oru pariharam onnu paranjutharane
@anithaanilkumar4070
@anithaanilkumar4070 Ай бұрын
താങ്കൾ പറഞ്ഞത് 99% സത്യമായ കാര്യമാണ്
@AksharasVlogs-ps9cp
@AksharasVlogs-ps9cp Ай бұрын
💯% current aane parajathe...
@user-fz4ml9gk3x
@user-fz4ml9gk3x Ай бұрын
Vilasini, avittam, rogam, maruvan, prarthikkane Thirumeni
@padmajadwevdi9099
@padmajadwevdi9099 20 күн бұрын
Hundred percent right sir❤❤
@rajeshnaiks
@rajeshnaiks 14 күн бұрын
Rajesh ഉത്രം Veena ഉത്രം (spouse) Vignesh ഉത്രം (son) Vishnuprasad രോഹിണി (son)
@sanua5526
@sanua5526 Ай бұрын
100% correct
@drisyarundrisyarun9873
@drisyarundrisyarun9873 27 күн бұрын
ഞാൻ മീനമാസത്തിലെ ഉത്രം നാളിലാണ് ജനിച്ചത് ഞാൻ അഭിമാനിക്കുന്നു
@user-di3wo4du3x
@user-di3wo4du3x 27 күн бұрын
Njanum
@npbeena3474
@npbeena3474 9 күн бұрын
ഞാനും
@NishaV-so9tc
@NishaV-so9tc 25 күн бұрын
Nhan uthram ,chinga kooru,paranjath 90'/.shariyanu🙏
@prameeshvijayan2323
@prameeshvijayan2323 Ай бұрын
Thirumeni paranjath yellam correct . Yente nall Uthram. Yente jeevitham thirumeni paranjath 🙏🏽🙏🏽🙏🏽
@radhikapraju5824
@radhikapraju5824 Ай бұрын
Radhika. Uthram
@vissymoncy1089
@vissymoncy1089 Ай бұрын
Jenichappol.muthal .kashdapadane eni annu theerum eppo 54aei
@indiratk7433
@indiratk7433 Ай бұрын
Ente thirumeni njan ente jeevithathil vittuveezhcha mathrame undayittullu eppozhim anjane thanne
@varshasunil9496
@varshasunil9496 Ай бұрын
Cheruppam muthale....! Maduthu... Ennalum thalarilla..
@jayashree6123
@jayashree6123 Ай бұрын
കാള പെറ്റെന്നു കേട്ട ഉടൻ കയർ എടുക്കുക എന്നത്‌ എനിക്ക്‌ ചേരില്ല. എല്ലാറ്റിനേയും ഒരുപാട്‌ ചിന്തിച്ച് മാത്രം‌ തീരുമാനം എടുക്കുന്ന ഒരാളാണുഞ്ഞാൻ. പിന്നെ ഭയങ്കര പിശുക്കിയാണു. ഓരൊ രൂപയും കണക്ക്‌ നോക്കിയെ ചിലവഴിക്കൂ. അത്‌ ചിലപ്പോൾ വളർന്ന സാഹചര്യം കാരണം ആയിരിക്കാം. പണത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രതയാണു. എവിടെയൊക്കെ ചിലവ്‌ ചുരുക്കാൻ പറ്റുമൊ അത്യാവശ്യം വേണ്ടത്‌ മാത്രം വാണ്ടി പണത്തെ സൂക്ഷിച്ച്‌ വെക്കുന്ന ആളാൺ. ക്രുത്യ നിഷ്ടയുടെ കാര്യവും വൃത്തിയുടെ കാര്യവും ശരിയാണു. അടുക്കും ചിട്ടയും ഇല്ലെങ്കിൽ എനിക്ക്‌ ദെഷ്യം വരും.
@AnithaAnitha-ng8qe
@AnithaAnitha-ng8qe Ай бұрын
Utram. Anitha. Thirumeni. Onnu. Prthikane
@SureshBabu-vc2xg
@SureshBabu-vc2xg Ай бұрын
പറഞ്ഞത് എല്ലാം കറക്റ്റ് ആണ്
@ajithaknair1359
@ajithaknair1359 Ай бұрын
Manushyane paranju pedippikkathirikkuka
@kesavanv8629
@kesavanv8629 Ай бұрын
Thirumaeni. You are cent percent correct. ❤ Date and time of birth 1125 Makaram 24th monday after sunrise 14 nazhika 48 vinazhika. Please give me necessary advice. Pray for me
@sobhacnair3749
@sobhacnair3749 Ай бұрын
Njan uthram. Kannikoor. Thirumeni parsnjathu 100 % sarhyam. Ini anubhavikan onnum illa. Ithraum gathiketta nal illa
@vidyaajith7769
@vidyaajith7769 Ай бұрын
Correct 💯
@srirajsreedharan901
@srirajsreedharan901 Ай бұрын
Correct aanu...
@SajupappySaju
@SajupappySaju Ай бұрын
Uthram
@Bindhudhurga-dl1uh
@Bindhudhurga-dl1uh Ай бұрын
ബിന്ദു ഉത്രം. തിരുമേനി എനിക്ക് വേണ്ടി prarthikanne
@vidhyalakshmisr1722
@vidhyalakshmisr1722 Ай бұрын
വളരെ sheri ആണ്, ജനിച്ച time മുതൽ e നിമിഷം വരെ പ്രശ്നം കഷ്ടപ്പാട് മാത്രം ഉണ്ടായിട്ടുള്ളൂ, അത് പോലെ തന്നെ ദേഷ്യം, പക്ഷെ അത് നമ്മൾ അത്ര വിശ്വസിക്കുകയും നമ്മൾ സ്നേഹികുകയും ചെയ്യുന്നവർ നമ്മളെ പറഞ്ഞു പറ്റിക്കുവോ തള്ളി കളയുകയോ ചെയുമ്പോൾ അഹ് കൂടുതൽ, പിന്നെ ഒരു കാര്യം ഇല്ലാതെ ചെയ്യാത്ത തെറ്റിന് kuttakari ആക്കുമ്പോൾ ഓ, അല്ലകിൽ അനാവശ്യം പറയുബോൾ ആയിരിക്കും,
@santhakumaril3102
@santhakumaril3102 14 күн бұрын
ഞാൻ ഉത്രം വളരെ അനുഭവിച്ചു. കന്നികൂറ് 64 വയസ്സ്
@arun1293
@arun1293 25 күн бұрын
Arun(ഉത്രം )
@deepamk1464
@deepamk1464 Ай бұрын
Deepa uthram
@lalyl-eo9mm
@lalyl-eo9mm Ай бұрын
Athe sathyamnu
@JayaGanesh-z2q
@JayaGanesh-z2q Ай бұрын
Good
@_MagicInk_2003
@_MagicInk_2003 Ай бұрын
💯 paranjathok sathyam ane
@ShainyManikandan
@ShainyManikandan Ай бұрын
Shayni. Uattarm. .
@user-eg9gs3ls6q
@user-eg9gs3ls6q Ай бұрын
Mini,.utram..prathikkanum
@sachinshaji8212
@sachinshaji8212 22 күн бұрын
Ayyo satyam 💯
@sreekalan4918
@sreekalan4918 Ай бұрын
Sathyamanu thirumeni❤❤
@vissymoncy1089
@vissymoncy1089 Ай бұрын
Therumeani anikkum ethupolea valiya badhyatha und kudu bakar atteadukkilla
@padmajadwevdi9099
@padmajadwevdi9099 20 күн бұрын
Guru dev , pranam right 👍👍👍👍❤sir you are really great 💯 percent know what mi do😂
@kannanrkkannanrk7671
@kannanrkkannanrk7671 10 күн бұрын
10o ❤
@SajeethU
@SajeethU Ай бұрын
👍👍
@sujasundar7095
@sujasundar7095 Ай бұрын
സത്യം,
@AnoopAnu-pn9uj
@AnoopAnu-pn9uj Ай бұрын
ചെറുപ്പം മുതൽ ഒരുപാട് അനുഭവിച്ചു അവസാനം ഗുണ്ട എന്ന പേരും വന്നു പലരും സങ്കടം പറഞ്ഞു വരും അവർക്ക് വേണ്ടി ആൽമാർത്ഥമായി ഇടപെടും ലാസ്റ്റ് അവര് ചതിക്കും
@kannanrkkannanrk7671
@kannanrkkannanrk7671 10 күн бұрын
😊😊
@jayamadhavan9161
@jayamadhavan9161 Ай бұрын
Eee parajath ellam seriyanu thirumeni.
@indusethisethi6139
@indusethisethi6139 18 күн бұрын
Indu uthram
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
uthram nakshatra phalam ഉത്രം നക്ഷത്രഫലം
16:40
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН