മോദിക്കും യോഗിക്കും കട്ട് മുടിക്കണ്ട ആവശ്യമില്ല , അവര്‍ സന്യാസികളാണ്,അവരുടെ സഹോദരീ സഹോദരന്‍മാര്‍ ഇപ്പോഴും സാധാരണ കൂലിപണിക്കാരാണ്, ഇത് സൈക്കളില്‍ യാത്ര ചെയ്ത് വീട്ടിലെ നിവറയില്‍ കോടികള്‍ അടുക്കി വെച്ച കോണ്‍ഗ്രസ്സ് നേതാവല്ല , കക്കുക മുക്കുക ,നക്കുക ,എന്നപോളീസിയാണ് മറ്റു പാര്‍ട്ടിക്കാര്‍ക്ക് അവര്‍ഭരിക്കുന്നിടത്തോളം ആരാജ്യം വികസനമില്ലാതെ കുത്തുപാള യെടുക്കും ,ഒരു കുടുംബമാണ് 60കൊല്ലം ഇന്ത്യഭരിച്ചപ്പോള്‍ വികസിച്ചത് അവരുടെ എച്ചില്‍ നക്കികളായ നേതാക്കളും
@abhilashvijayan331510 ай бұрын
Correct
@harikkirann10 ай бұрын
Well said, thanks for your kind words.
@rajendranpillai155310 ай бұрын
😂😂😂
@sindhukn253510 ай бұрын
100% right
@rajuc.d24799 ай бұрын
Well said!
@AnilkMadhavan10 ай бұрын
വടക്കോട്ട് നോക്കി കുരയ്ക്കുന്നവരുടെ കുരു പൊട്ടി തുടങ്ങി.
@krishnakumarr264210 ай бұрын
UP യുടെ വികസനത്തിന്റെ മാറ്റാരു പ്രധാന രഹസ്യം അവിടെ CP1 M ന്റെ പൊടി പോലു മില്ല എന്നുള്ളതാണ്.
@Rajesh-i2c6o10 ай бұрын
മനസ് നിറഞ്ഞു ❤❤❤
@sahadevanmundanattu651310 ай бұрын
True ❤
@ramachandranc491010 ай бұрын
വളരെ വളരെ വളരെ കറക്ട്',,,,,
@ra_j1910 ай бұрын
😂😂😂😂😂😂😂😂😂😂😂😂
@sindhukn253510 ай бұрын
100% right
@ajithpanikar286010 ай бұрын
ബിജെപിയെ കുറ്റം പറയാൻ മാത്രമേ ചിലരുടെ വായ തുറക്കൂ 🙏
@gopalakrishnannair852710 ай бұрын
കുറ്റമുണ്ടെങ്കിൽ പറയുന്നതിൽ തെറ്റുണ്ടോ?
@mercyisaac13210 ай бұрын
Very true, ldf & udf always accusing BJP, for everything they do.
@sumakt62578 ай бұрын
@@gopalakrishnannair8527കുറ്റം നിങ്ങളെ പോലെ fake. identity യില് വരുന്ന കോയകൾക്ക് ഉണ്ടാകും
@ajithpanikar28608 ай бұрын
@@gopalakrishnannair8527 തെളിവ് നിരത്തി പറയണം അല്ലാണ്ടെ ചുമ്മാ വർത്തമാനം പറഞ്ഞിട്ട് കാര്യം ഇല്ല
യോഗിജി യെ പോലെ ഒരു മുഖ്യമന്ത്രി നമ്മുടെ കേരളത്തിൽ എന്നാണ് വരുക ജയ് യോഗിജി ജയ് മോദിജി ജയ് ഹിന്ദ് 🙏🙏🙏
@sumakt625710 ай бұрын
ഇവിടുത്തെ ആളുകൾ അതിനു യോജിച്ചവർ ആണോ..yogiji was Modiji s candidate ❤
@MuhammedAli-yl1bk10 ай бұрын
😅😅 ദൈവമേ രക്ഷതു. ഞങ്ങൾ ഇങ്ങനെങ്കിലും ജീവിച്ചോട്ടെ. ഇജ്ജ് ഒരു കാര്യം ചെയ്യൂ, അങ്ങോട്ട് പൊക്കൊളിൻ 😂
@sreerajmohan336610 ай бұрын
@@MuhammedAli-yl1bkനിയൊക്കെ അല്ലെ പോവേണ്ടത്. നാട് രക്ഷപ്പെടും ഒന്ന് പോയി കിട്ടിയാൽ
@madhuk478010 ай бұрын
@@MuhammedAli-yl1bkവീതം മേടിച്ചോണ്ട് പോയതല്ലെ പിന്നെ നി എന്തിന ഇവിടെ കിടക്കുന്നത്
@MuhammedAli-yl1bk10 ай бұрын
@@sreerajmohan3366 കേരളത്തിന്റെ രക്ഷ ഇവിടെ സംഘികളുടെ ദൗർലഭ്യം ആയേനെ കൊണ്ടല്ല്യോ. അത് ഇത്തിരി കൂടീരുന്നെങ്കിൽ കേരളം ഊപ്പിയായേനെ 🥰
@kochi612810 ай бұрын
അതിന് ആണുങ്ങൾ ഭരിക്കണം ! അല്ലാതെ പ്രീണനവും നടത്തി മൈക്കിലൂടെ തള്ളൽ നടത്തിയാൽ എങ്ങനെ മുന്നിൽ വരും? ഇനി എന്ത് പറഞ്ഞാലും കേരളത്തിലെ ഭരണാധികാരികളുടെ അത്ര ദീർഘവീക്ഷണം കാണില്ലാ ഉറപ്പ് ?
@kochi612810 ай бұрын
@@thewaystosuccess പിറന്ന് വീഴുന്നാ കുട്ടികൾ വരെ കടത്തിൽ ആണ് ?
@swamynathkm703410 ай бұрын
@@thewaystosuccess what about ease of doing business ? Kerala ethramathe position il aanann ariyamo ?
@gauthammg1119 ай бұрын
adhe keralam 1st ahnu but purakin ahnen mathram@@thewaystosuccess
@kalaalex110 ай бұрын
Ardently wish Yogiji became the CM of Kerala. We are proud and love his administration. Jai Hind.
@ashokkumar-wk2tf10 ай бұрын
Adima kammikal nasichal kerala vum nannakum
@PhantomAssembly10 ай бұрын
എന്നിട്ട് എന്താണ് കേന്ദ്ര ഗവൺമെൻറിൻറെ നീതി ആയോഗ് റിപ്പോർട്ടിൽ കാണുന്നത്.
@Sachin-rv7ng10 ай бұрын
ഹാപ്പി പുതുവത്സരാശംസകൾ ഉമയപ്പാ 🎇🎇🎇
@sreejithshankark201210 ай бұрын
ഈ പറയുന്ന UP ബംഗാൾ പോലുള്ള നോർത്ത് സംസ്ഥാനങ്ങൾ എല്ലാം ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് സാമ്പത്തികമായും സംസ്കാരികമായും ടോപ് ആയിരുന്നു. ബ്രിട്ടീഷ് ഭരണം അതിന് ശേഷം വന്ന ഗവണ്മെന്റ് കൾ അവരെ അവഗണിച്ചു.. 2014 നു ശേഷം അവർക്കു വളരാൻ യോഗി മോദിജി നല്ല സാഹചര്യം ഒരുക്കി ❤️❤️❤️❤️
@s_i_n_a_n545510 ай бұрын
ഞാൻ ഒരു UDF ann, എന്നാൽ ഞാൻ പറയുകയാണ് കേരളത്തിൽ മോഡിയെ polle ആരെങ്കിലും ഭരിക്കണം 🥰
മോദിയേക്കാൾ ശക്തയായ എന്നാൽ എല്ലാ മതസ്ഥരെയും ഒന്നായിക്കണ്ട പ്രധാനമന്ത്രി ആയിരുന്നില്ലേ ഇന്ദിരാ ഗാന്ധി... കോൺഗ്രെസ്സുകാരൻ അവരെ മറന്നോ?
@s_i_n_a_n545510 ай бұрын
@@gopalakrishnannair8527 മറന്ന് പോയി, താങ്കൾ പറഞ്ഞു തന്നതിന് നന്നി 🖕
@KizashiClaymore10 ай бұрын
Jai Yogiji development, Law and order and Economy Yogiji proved he can deliver
@KLindia909310 ай бұрын
തന്നെ തന്നെ പട്ടണങ്ങളും റോഡുകളും മുഖം മിനുക്കി ഗ്രാമങ്ങൾ ആഫ്രിക്കൻ ദാരിദ്രംരാജ്യങ്ങൾ. ഒരു മാസം മുമ്പ് സന്തോഷ് കുളങ്ങരയുടെ സഞ്ചാരം വീഡിയോ കണ്ടാൽ കേരളത്തിലിരുന്നു കേരളത്തെ കുറ്റം പറയുന്ന പൊട്ടകിണറ്റിലെ തവളകൾക്ക് യാഥാർഥ്യം മനസ്സിലാകും
@sivadasanmb706010 ай бұрын
യോഗി വന്നതിനു ശേഷമാണ് ഈ മാറ്റം ഉണ്ടായത്.അതിനുമുൻപ് ഭരിച്ചവർ ഗുണ്ടായിസവും ,പാവങ്ങൾക്ക് സർകാർ കൊടുത്തിരുന്ന സഹായങ്ങൾ കൊള്ളയടിച്ച് ഒരു സംസ്ഥാനത്തെ നശിപ്പിച്ചത് ബിജെപിയല്ല. കുറഞ്ഞ കാലം കൊണ്ട് ഈസ്ഥിതിയിൽ എത്തിചില്ലെ. അത് കണ്ട് കുശുമ്പ് കുത്തി കാര്യമില്ല. ആരാണ് പൊട്ട ക്കിണറ്റിലെ തവള എന്ന് മനസ്സിലാവും.@@KLindia9093
@asharafibnmohammed614210 ай бұрын
@@KLindia9093കേരളത്തിൽ ഒന്നും ഇല്ല. ഗൾഫ് മാത്റ൦ ബാ൦ഗ്ളൂ൪ മു൦ബൈ ചന്നൈ .....
@Jkvp53410 ай бұрын
@@KLindia9093onnu google cheythu nokku developed States in India ennu... Pinne safari video njaanum kandirunnu.. Athil pulli thanne Parayunnund ul graamangalil pothuve vikasanam kuravaanu ennu..keralathilum ul gramangalil aa avasthayokke thanne aanu... Pinne janasankhya koodi kanakkiledukkanam...
@ranjiniprakash479210 ай бұрын
@@KLindia9093അത് ഏത് വർഷം എടുത്ത വീഡിയോ ആണെന്ന് കൂടി നോക്കണം.
@syamalasreedharan920010 ай бұрын
പുതു വർഷാശംസകൾ ഉമയപ്പ 🌹🌹
@brc865910 ай бұрын
വിവരവും കഴിവും രാജ്യ സ്നേഹവും ജനങ്ങളോട് കൂറും ഉള്ള ഏതൊരു മുഖ്യമന്ത്രി വന്നാലും ഇത് പോലെ നാടിനെ സമ്പന്നമാക്കാൻ കഴിയും, അതിന് പുറമെ നട്ടെല്ലിനും കുറച്ച് (നാടൻ ഭാഷയിൽ പറഞ്ഞാല്‍)പൊതം വേണം, എന്നാലെ വെള്ളിക്കെട്ടത്മാരായ എല്ലാ വിഭാഗത്തില്‍ പെട്ടവരേയും നിയന്ത്രിക്കുവാൻ കഴിയൂ 🤔
@apulse2apluskmkasim76929 күн бұрын
ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള UP GDP യിൽ രണ്ടാം സ്ഥാനത്തായാൽ പിന്നോക്കാവസ്ഥയിലാണെന്നാണ്. UP 2014ൽ 14% Gd p ഉണ്ടായിരുന്നത് 9 % ആയതാണോ വികസനം? അത് കൊണ്ടാണ് യഥാർഥ വികസന സൂചികയായ GDP Per capita യിൽ പിന്നിൽ നിന്ന് രണ്ടാംസ്ഥാനത്തായത്. Table ൽ നോക്കുക. en.wikipedia.org/wiki/List_of_Indian_states_and_union_territories_by_GDP_per_capita
@josen.t350610 ай бұрын
ഒരു രാജ്യത്തിൻറെ അഭിമാനത്തിനും ഉയർച്ചയ്ക്കും തന്തക്ക് പിറന്ന ഒരുത്തൻ മാത്രം മതി.❤❤❤❤❤❤❤
@amalmohan187510 ай бұрын
👍
@unnivr916310 ай бұрын
Right.
@krishnakumarkv300310 ай бұрын
കേരളത്തിലെ നേതാക്കളുടെയും അവരുടെ കുടുംബങ്ങളും കോടീശ്വരൻമാരായി കാണുവാൻ വേണ്ടി മാത്രമെല്ലേ നമ്മൾ അവരെ വൻഭൂരിപക്ഷത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത്, നമ്മൾക്ക് നമ്മുടെ നേതാക്കൾ കോടീശ്വരൻമാരായി കണ്ടാൽ മാത്രം പോര.
@sumakt625710 ай бұрын
നാക്ക് വളച്ചാൽ കുറ്റം. മാത്രം പറയുന്ന തള്ളൽ gang ഇൽ നിന്നും എന്ത് പ്രതീക്ഷിക്കാം
@dileepanvadakkettil234910 ай бұрын
As a teacher working in up l am experiencing the facts you have said in this video.
@vijayan404910 ай бұрын
യോഗി കർമസന്യാസ യോഗി. കേരളത്തിലും അതുപോലെ ഒരു നേതാവ് ഉണ്ട്. കുമ്മനം രാജശേഖരൻ
@leelamani375810 ай бұрын
The present Governor of West Bengal is a dynamic person with high dedication,fortitude and wisdom more over a visionary.
@ratnakartaikandi620310 ай бұрын
എൻ്റെ ഉപ്പാപ്പക്ക് ഒരു ആന ഉണ്ടാർന്ന് എന്ന് പറഞ്ഞതുപോലെ കേരളം ഒരു കാലത്ത് നല്ല പ്രതാപ മുള്ള സംസ്ഥാനമായിരുന്നു.പക്ഷെ ദൈവത്തിൻ്റെ വരദാനമായനദീജല സമ്പത്തും സാക്ഷര ജനങ്ങളുടെ അറിവും കഴിവും ഉപയോഗപെടുത്താൻ ഭരണ കൂടങ്ങൾക്ക് സാധിച്ചില്ല അവർ അവരുടെ പാർട്ടി വളർത്തുന്നതിനായി ജനങ്ങളെ തമ്മിലടിപ്പിച്ചും തെരുവിൽസമരം ചെയ്യിച്ചും നശിപ്പിച്ചു .ഇനി ഇത് വീണ്ടെടുക്കണമെങ്കിൽ ഒറ്റച്ചങ്കനായ യോഗിയെ പോലെയുള്ള ആർത്തി ഇല്ലാത്ത ഭരണത്തലവൻ ഉണ്ടാവണം
@arvin374510 ай бұрын
പ്രവാസികൾ മുണ്ട് മുരുക്കിയെടുത് കാശു അയക്കുന്നത് കൊണ്ട്.. നാട്ടിൽ ഫണ്ട് flow ഉണ്ട്.. purchasing power ഉണ്ട്.. നേതാക്കന്മാരുടെ തള്ളല്ലതെ വേറെ ഒന്നും ഇപ്പൊൾ ഇല്ല ..
@SubuMohan10 ай бұрын
ഒരു സിനിമയിൽ ഹരിശ്രീ അശോകൻ പറയുന്ന പോലെ ഉത്തരം ഇല്ലാത്ത പ്രദേശം അതായിരുന്നു 2014 നു മുൻപ് വരെ ഉത്തർപ്രദേശ്
@pankajanthazhakoroth805910 ай бұрын
യോഗി ആദിത്യനാഥ് നെ പോലെ ഒരു മുഖ്യ മന്ത്രിയെ കിട്ടിയത് കിട്ടിയത് ഉത്തർപ്രദേശ് കാരുടെ മഹാ ഭാഗ്യം👏ഇവിടെയും ഉണ്ട് ഒരു മുഖ്യൻ..കാരണ ഭൂതൻ...😊
@manojkottapurathrajagopala688810 ай бұрын
❤❤❤Jai Modiji❤❤❤ ❤❤❤ Jai Yogiji ❤❤❤ ❤❤Jai Bharat 🇮🇳🇮🇳🇮🇳❤❤️ ❤❤❤ Jai Hind ❤❤❤🙏
@TheEagleFreaks10 ай бұрын
Uttar Pradesh ❤️❤️
@jayapalg815210 ай бұрын
ഇന്ന് ഉത്തർപ്രദേശിലുള്ളവർ പുച്‌ഛത്തോടെ കാണുന്ന സംസ്ഥാനം കേരളമാണ്. ഇന്ന് അവിടെ സർക്കാരും ജനങ്ങളും ഒരേ സ്വരത്തിൽ പറയുന്നത് കേരളത്തിലെ രീതി അവിടെ കാട്ടരുത് എന്നാണ്.
@wastxyz10 ай бұрын
ദിവസ വരുമാനം 240₹ രൂപ ഉള്ള സാദാരണ കാർ കേരളത്തെ നോക്കി പുച്ഛിക്കുന്നു, നിങ്ങൾ എന്തിനാ 800₹ രൂപ ദിവസ വേദനം കൊടുക്കുന്നു എന്ന്..
Keralathine pati orupad vyaja varthakal spread aakunnund , eg: Sabarimala issue okke, sathyam ariyanamenkil keralathil thanne neritt vann anweshikkanam
@jagadeeshr726610 ай бұрын
കേരളം സിദ്ദിഖ് കാപ്പൻ മാരെ ഉണ്ടാക്കി UP യിലേക്ക് export ചെയ്യുന്നുണ്ടല്ലോ അത് പോരെ?😂😂
@wastxyz10 ай бұрын
@@jagadeeshr7266 UP യിൽ അതി ക്രൂരമായി റേപ്പ് ചെയ്‌ത വാർത്ത എടുക്കാൻ പോയിട്ടല്ലേ UAPA എടുത്തത്, അതു പിന്നെ court എടുത്തു വലിച്ചിട്ടു... ആ കുട്ടിയെ സ്വന്തം കുടുംബകർക്കു വിട്ടു കൊടുക്കാതെ പോലീസ് പെട്ടന്ന് ദഹിപ്പിച്ചത് ഒക്കെ പബ്ലിക് ലെ ഉണ്ട്.. ഇതല്ലേ നീ പറയുന്ന UP.
@user-fh4sz1hk6t10 ай бұрын
എന്തു വിവക്കേടാണു കേരളത്തോടു ഉപമിക്കാൻ , കേരളത്തിൽ തള്ളു അഴിമതി ഉല്ലാസ യാത്ര മാത്രമേയുള്ളൂ😂
@tnsurendran737710 ай бұрын
ഉൾവെളിച്ചമുള്ള രാജാവ് വന്നാൽ രാജ്യം പ്രഭാ പൂരമാകും. അതാണ്. U. P. രാജാവ് മാറി രാജ്യം മാറി.. Yogi raj jai ho.
@umeshshenoy505110 ай бұрын
കേരളീയ രാഷ്ട്രീയം ഇന്ത്യയിൽ വരുമാനത്തിൽ നമ്പർ വൺ പൊതുജനത്തെ പിഴിഞ്ഞ് നികുതി പിരിച്ച് സർക്കാർ ഉദ്ദ്യോഗസ്ഥർക്കും പെഴ്സണൽ സ്റ്റാഫിനും ശംമ്പളം കൊടുക്കുന്നത്😭
@beeneshkalliatt790910 ай бұрын
യോഗി ജീന പോൽത്തൊരു കേരളത്തിൽ മുഖ്യമന്ത്രി വരണം....❤❤❤❤എന്നാൽ കേരളം രക്ഷപ്പെടും..
@jishnuet842710 ай бұрын
Happy new year ഉമ്മയപ്പാ
@cenceeduaircooolingsolutio707210 ай бұрын
മറ്റൊരു ചൈന ആയി മാറട്ടെ... 👍👍
@skmedia152010 ай бұрын
യോഗി ജീ.....❤❤❤❤power full man ❣️
@pallathsurendran477310 ай бұрын
Uttar Pradesh was nurturing ground for decoits. It's culture was playing with muscle power. Social life was lawless. Now things have changed drastically with the rule of Yogi. He has given sushasan. Let us hope he may be visualising a "Ram Rajya".
@nandhanam710 ай бұрын
തള്ളലിൽ ഖേ'രളം നമ്പർ വൺ....😂😂😂
@QuantumCosmos2.010 ай бұрын
ലെ കേരള കമ്മി: ഹോ കേട്ടിട്ട് തന്നെ പേടി ആകുന്നു!
@perumalasokan996010 ай бұрын
Heading കൊടുക്കുമ്പോൾ ശ്രദ്ധിക്കുക. കേരളത്തെ തമിഴ് നാടിന്റെ കാറ്റഗറി യിൽ പെടുത്തല്ലേ. കേരളവും ത്രിപുരയും എന്നെഴുത്തിയാൽ കുഴപ്പമില്ല
@VigneshVignesh-vg6kh9 ай бұрын
😅😅😅😅😅😅😅😅
@leonidas768910 ай бұрын
ഒരുകാലത്തു ഏറ്റവും സമ്പന്നമായ നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് ഉത്തർ പ്രദേശ് ഉൾകൊള്ളുന്ന ഗംഗാ സമതലം. എന്നാൽ പിൽകാലത്തുണ്ടായ ഇസ്ലാമിക അതിക്രമങ്ങളും കോളനി ഭരണവും ഈ പ്രദേശങ്ങളെ സാമ്പത്തികമായും സാമൂഹ്യപരമായും തകർത്തു. എന്നാൽ അവയെല്ലാം അതിജീവിച്ചു ഉത്തർ പ്രദേശ് മുന്നേറുന്നതിൽ സന്തോഷം.
@SuhailKarumbilVNR10 ай бұрын
Nalla history knowledge... 😂
@JackeyKutan10 ай бұрын
സത്യം
@leonidas768910 ай бұрын
@@SuhailKarumbilVNR പോക്സോ മമ്മദിന്റെ അനുയായികൾ പറയുന്നത് മാത്രമായിരിക്കും യഥാർഥ ഹിസ്റ്ററി 😂
@ranjiniprakash479210 ай бұрын
കുറിക്ക് കൊണ്ടു. അതാ കരച്ചിൽ 😂😂😂
@Skycity.__10 ай бұрын
ജയ് മോദിജി 🧡ജയ് യോഗിജി 🔥💪ജയ് ഭാരത് 🙏
@siyongaming492810 ай бұрын
ഇവിടെ dialogue മാത്രമേ ഉള്ളൂ ,എന്നിട്ടും അവരെ പരിഹസിക്കുന്നു,അവിടത്തെ വളർച്ച കാണിക്കുമ്പോൾ ഇവിടെ കുരുപൊട്ടുന്നുദ് 😏
@sureshnair999110 ай бұрын
This is due to a Strong political Will..
@jayendrandamodaran723210 ай бұрын
Jewar airport കൂടി പ്രവർത്തനം തുടങ്ങുമ്പോൾ മലയാളികൾ ജോലി തേടി യു പി പിടിക്കുമെന്ന് ഉറപ്പാണ്..!! 25 കോടി ജനങ്ങളുള്ള ഒരു വിപണിയാണ് ലോകത്തിന് മുമ്പിൽ വളരുന്നത്..!! അത് കണ്ടില്ലെന്ന് നടിക്കാൻ കച്ചവടം അറിയുന്ന ആർക്കും സാധിക്കില്ല..!!
@sreejithshankark201210 ай бұрын
ഇനി UP യിൽ ജോലിക്ക് വേണ്ടി ആദ്യം പോകുന്നത് മലയാളി ആയിരിക്കും.. ഒരു അപേക്ഷ ഉണ്ട് അവിടെ പോയി അവരെ വിവരം ഇല്ലാത്തവർ.. ചാണകം ഗോ മൂത്രം എന്നൊന്നും പറഞ്ഞു കളിയാക്കരുത്. അഭിനന്ദിച്ചില്ലെങ്കിലും ഒരിക്കലും അപമാനിക്കരുത് 🙏🙏🙏
@varghesegeorge193010 ай бұрын
ആദ്യം കേരളത്തിൽനിന്ന് ലക്ഷക്കണക്കിന് ആളുകൾ യുപിയിൽ ആണ് പോയിരുന്നത് ഇന്നും യുപിയിൽ പതിനായിരക്കണക്കിന് മലയാളികൾ അവിടുത്തെ സർക്കാരിൽ ജോലി ചെയ്യുന്നു നമ്മുടെ കേരളത്തിൽ സർക്കാരി ജോലിയിൽ എത്ര മറ്റ് സംസ്ഥാനങ്ങൾ ഉണ്ട്
@hyperextension302710 ай бұрын
@@thewaystosuccessSorry to say but HDI won't create jobs for u🙏
@ranjiniprakash479210 ай бұрын
@@thewaystosuccessഎന്താണ് HDI
@mohanpattathil290610 ай бұрын
കേരളം അങ്ങോട്ടു നോക്കിയിരിക്കുകയാണ്. അവിടെനിന്ന് നെഗറ്റീവ് വല്ലതും കിട്ടുമോ എന്ന് നോക്കി
@sajuts866110 ай бұрын
ഇവ്ടെ പൂജ്യം ഇട്ടാൽ തീരാത്ത കടം എന്നാലും നമ്മൾ no 1... പൂജ്യത്തിന് വിലയില്ലാത്ത കൊണ്ട് രക്ഷപ്പെട്ടു.😂😂
@0arjun07710 ай бұрын
Wait for 10 yrs, Kerala will fall behind many states and it will be a reality check for Malayalis
ഇതൊക്കെ കേൾക്കുമ്പോൾ കാണുമ്പോഴും എങ്കിലും ഇതുപോലെ നല്ലഭരണം ഞങ്ങൾക്കും സാധിക്കണം എന്ന് തോന്നുന്നില്ലേ കഴിവുള്ള എല്ലാവരും ഭരിക്കണം നിങ്ങൾക്കും കഴിയണം അവരെ കളിയാക്കിയിട്ടേ കാര്യമില്ല
@venugopalkarakattu404610 ай бұрын
എന്നാണെങ്കിലും, ഞമ്മന്റെ കേരളത്തിലുള്ളതിന്റെ അത്രയും ഒന്നും വളരുകയില്ല.അവരു മേളിലോട്ട് വളർന്നാൽ ഞങ്ങള് താഴോട്ട് വളരും. ഏതിനാണ് നീള കൂടുതൽ എന്ന് ഞങ്ങള് കാണിച്ചു തരാം 😂😂😂😂😂
@jayaprakashjayaprakash535910 ай бұрын
Up ഗുജറാത്ത് ലോകത്തിന്റെ നെറുകയിൽ വരണം അവർ നമ്മളെ നയിക്കണം ഗുജറാത്ത് മുൻപ് അങ്ങനെ ആണ് up ആ ലെവൽ വരട്ടെ 🙏
@akn65010 ай бұрын
No doubt,UP govt has a vision and great support from the central govt and will be No.1 exporting state in India. Now professionals from all states of India will flock to U.P for jobs. Further,the NE migrant workers now in kerala will return to U.P for jobs in view of massive developmental works.
@BEENA-q4e10 ай бұрын
സാദാരണ ജനങ്ങൾക്കും ഇപ്പോൾ വിവരം വെച്ചു അവർക്കും നല്ലതു ചീത്തയും കണ്ടാൽ അറിയാം അതുകൊണ്ട് പരസ്പരം കുറ്റം പറയാതെ ഇതെല്ലാം. ശരിയാണെന്നെ അംഗീകരിക്കുക
@SarathKrishnaS10 ай бұрын
Yogi and Modi..🧡🇮🇳
@sivankuttynairr152910 ай бұрын
ഭരിക്കാന്‍ അറിയുന്നവര്‍ക്ക് അവസരം കിട്ടിയാൽ ഇതല്ല ഇതിനും മേലെ നടക്കും, തീര്‍ച്ച. ജയ് ജയ് ഭാരത് മാതാ. ജയ് ജയ് MODIJI. ജയ് ജയ് യോഗി ജി.
@ranjithnk854610 ай бұрын
യോഗി ❤️❤️🙏
@Goodmorning-nj4ip10 ай бұрын
എന്നിട്ടും എന്തേ ഉമയപ്പാ ... കേരളത്തിലെ പൊട്ടാന്മാർക്ക് മാത്രം ഇതൊന്നും ഇപ്പോഴും തലയിൽ കയറാത്തത്. 😎😎😎😎😎
@ashasreekumar835910 ай бұрын
അവരെ അങ്ങോട്ടുകൊണ്ടുപോയികാണിക്കണം.
@0arjun07710 ай бұрын
Avar current status anu nokunnath rather than growth rate, like Rabbit and tortoise race.
@jaishreeramharakrishnaaa535310 ай бұрын
Wow 👌
@philomenafrancis397210 ай бұрын
Now Kerala will take the place of old UP for just as the ruler of a state, so will be the fate of that state!! Hearty congratulations to Yogi Adityanath; but sorry to say shame on Pinarai Vijayan!!
@@ashasreekumar8359 appol keralatthekattilum kunju state aaya Goa engene..?
@ranjiniprakash479210 ай бұрын
@@ashasreekumar8359അവിടെ അത് പോലെ ജനങ്ങളും ഉണ്ട്. ഇവിടുത്തെ പോലെ മൂന്ന് കോടി അല്ല. 23കോടിക്ക് മുകളിലാണ് ജനസംഖ്യ
@amrithaaaikkara628810 ай бұрын
UP soil is divinely blessed by Sree ram
@sreeneshk-be4rg10 ай бұрын
അവിടെ ജനസംഖ്യ23 കോടി ഇവിടെ 3 കോടി എന്നിട്ട് ഉത്തർ പ്രദേശ് മുന്നേറുന്നു ഇവിടെ ഉള്ളവർ കളിയാക്കി ചിരിക്കുന്നു ആരാണ് വിവരമില്ലാത്തവർ എന്ന് മനസ്സിലാക്കി വരുന്നുണ്ട്
@sudheer28710 ай бұрын
We were in Lucknow for four days few months back and enjoyed that place . It was amazing 👍👍👍
@arunakumartk494310 ай бұрын
Happy New Year 2024 Umayappa കേരളം എന്തിനും ഏതിനും എല്ലാം എന്നേ പിന്നിലായിക്കഴിഞ്ഞിരിക്കുന്നു?!
@ajayunnithan657610 ай бұрын
Congrats yogi ji
@josevarghese523810 ай бұрын
LDF നേയും UDF നേയും വിട്ട് മൂന്നാമത് ഒരു കക്ഷിയെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ ചിന്തിക്കേണ്ടിയ സമയം അതിക്രമിച്ചിരിക്കുന്നു നമ്മുടെ കേരളത്തെ സ്നേഹിക്കുന്നു എങ്കിൽ. തെറ്റായ പല ചിന്താഗതികളും നമ്മിൽ കടന്നു കൂടിയിട്ടുണ്ടാകാം. നമ്മുടെ നാടിനുവേണ്ടി അത് തിരുത്തി മുന്നോട്ട് പോകാൻ നാം തയ്യാറാകണം.
@vijayang853510 ай бұрын
Big Salute to our PM & CM. 🌹🌹🙏🙏
@rahulk-cr5fr10 ай бұрын
Yogi 😊 super
@Sivaamritha10 ай бұрын
ഒരു സന്യാസിക്കും അഭിമാനത്തോടെ ഭരിക്കാൻ കഴിയും എന്ന് തെളിയിച്ചു യോഗി
@pushpkaran77110 ай бұрын
Jai Modiji and yogiji
@renjithvs2310 ай бұрын
UP will become the number one state in India in next five years.
@bmkurian469610 ай бұрын
ഞമ്മന്റെ കേരളത്തിലാണ് GD കൂടുതൽ
@divakaranpranavam10 ай бұрын
Great CM Yoghi Ji Jai Bharath Jai Hind 🇮🇳🇮🇳🇮🇳🙏🙏🙏
@Sonukvk10 ай бұрын
വികസിച്ചില്ലേലും വേണ്ടില്ല, നമ്മുടെ കേരളത്തിലെ 20 കൊല്ലം മുന്നേയുള്ള കാലാവസ്ഥയെങ്കിലും തിരിച്ചു കിട്ടിയാൽ മതിയായിരുന്നു, എന്തൊരു ചൂടാണ് പകൽ സമയങ്ങളിൽ ഇപ്പോൾ
@testtee264110 ай бұрын
👍👍👍👏👏👏
@athulgaming397710 ай бұрын
നമ്മുടെ മുഖ്യൻനും മോശം അല്ല കേട്ടോ. നമ്മളും ഒന്നാമതാണ്. തളിൽ....ലോകത്തെ വിസ്മയിപ്പിക്കുന്ന തള്ള് നമ്മുടെ തന്നെ
@entekeralam228410 ай бұрын
കാശി... മഥുര.. അയോദ്ധ്യ എല്ലാം യുപിയിൽ.... യൂപി രക്ഷപെട്ടു 🙏👍
@AumNamahSivaya10 ай бұрын
जय श्री राम🙏🎆🎊🎉 Happy New Year🇺🇸🇮🇳
@vijeeshganga72410 ай бұрын
Supporting Modiji and Yogiji.. but still one doubt . Why UP getting major share of GST than Kerala?
@arunvrofficial10 ай бұрын
13:27 I thought so too
@unnigeorge656510 ай бұрын
❤❤❤🇮🇳🇮🇳🇮🇳"Yogi ji,modi ji❤❤❤
@sandeepmundachali20010 ай бұрын
Nice...Good vision
@AbdhurhmnT10 ай бұрын
കേരളത്തിന് kodukandathe👌up👌ke👌കൊടുത്തു
@VishnuVishnu-kh1xz10 ай бұрын
Jai hind
@hafsalvk126810 ай бұрын
Umayappa uthraprtheshine tha thalli oru vazhikkakum
@jayendrandamodaran723210 ай бұрын
വെറുതെയല്ല മുതലാളി രണ്ടുവർഷംമുമ്പ് വമ്പൻ മാളു പണിതത്..!! അതാണ് ബിസിനസ്സ്.!!
@randommedia344110 ай бұрын
Uttarpradeshnde population 16% aanu but gdp 9.2% aanu Need a lot of improvement... Keralatinde population 2.1% Gdp 4.1% aanu... It had difference...
@viki1991010 ай бұрын
People in Kerala should stop working for Middle East first😐
@thisismyworldnandhoosachoo73510 ай бұрын
pottan analleee shoo maaari poy antham ayirunnu alle
@hyperextension302710 ай бұрын
Yogiji🙏
@dr.mathewsmorgregorios669310 ай бұрын
Yogiji is keen to the uplift the growth and development of his state because he is devoting on dedicated and selfless service
@jayakumark90279 ай бұрын
Congratulations and best wishes UP CM 🙏🇮🇳
@subashpathayathodi84219 ай бұрын
Great 👌👌go ahead ❤🙏
@shanetrite10 ай бұрын
Jai Modiji Yogiji🎉🎉🎉🎉
@sarathbaalasubramanian697810 ай бұрын
പ്രബുദ്ധ അൽ കേരളം പിണറായി സാഹിബുണ്ടല്ലോ ഇവടെ.. ഞങൾ നേടും
@arunakumartk494310 ай бұрын
അതേ... LDF വരും ഇവിടെ ഇനിയും അവർ ഒന്ന് കൂടെ ശരിയാക്കും😂
@0arjun07710 ай бұрын
Wdfc and Edfc completed and connect through UP and several expressways also planned and many under construction. This growth is unprecedented.
@regikurian470410 ай бұрын
Well said
@RenjithlalDivakaran-z1l10 ай бұрын
യുപിയിൽ നിന്ന് എടുത്തു കളഞ്ഞ ഗുണ്ടായിസവും രാഷ്ട്രീയക്കൊലയും ബലാത്സംഗവും തട്ടിക്കൊണ്ടുപോക്കൽ കേരളം ഏറ്റെടുത്തിരിക്കുന്നു രാത്രി പത്തരയ്ക്ക് ഏഷ്യാനെറ്റ്ലെ എഫ്ഐആർ കണ്ടാൽ മതി കേരളം എത്ര വളർന്നുവന്ന തിരിച്ചറിയാൻ കഴിയും 🙏😢
@vhareendran915010 ай бұрын
കേരളം എപ്പോളെങ്കിലും മുന്നിൽ വന്നിട്ടുണ്ടോ എങ്കിൽ അല്ലേ പിന്നിൽ എന്ന് പറയേണ്ടത്.... ഉത്തർ പ്രദേശ് ഭുധിമാൻ ഭരിക്കുന്നു കേരളം മരമണ്ടൻ ഭരിക്കുന്നു ഇതേ വ്യത്യാസം.. അല്ലേ നിങ്ങൾ പറയു 👍
@syamalakumaripr530110 ай бұрын
Jai
@sajithchandran8910 ай бұрын
എന്റെ പൊന്നളിയാ.ഞാൻ Mirza international ന്റെ corporate sales ഇൽ ആണ് 9 വർഷമായി ജോലി ചെയുന്നത്. എല്ലാ quarter ലും ഞാൻ UP യിൽ പോവാറുണ്ട്. കേരളത്തെക്കാൾ 50 വർഷം പിന്നിലുള്ള ഒരു സംസ്ഥന്മാണ് up. അതാണ് യാഥാർഥ്യം.
@rajansudararaj436110 ай бұрын
Very good 🌹🌹🌹🌹
@pradeep-pp2yq10 ай бұрын
Up.Super .👌
@roopamstudiopta603510 ай бұрын
We shall do something
@sreeneshk-be4rg10 ай бұрын
കേരളതിൽ ഉള്ളവർ കുറ്റം പറഞ്ഞ് നടക്കുന്നു അവിടെ ആ സംസ്ഥാനം ഉയർച്ചയിൽ മുന്നേറി കൊണ്ടിരിക്കുന്നു