ഉള്ള സമയം കൊണ്ട് പുള്ളി എത്ര clear ആയി സംസാരിച്ചു.ഇതേപോലുള്ള ആളുകളാണ് താങ്കളുടെ പ്രവൃത്തികളുടെ റിസൾട്ട്
@rahukanna13 күн бұрын
💯
@sunnymadhavan15 күн бұрын
മനുഷ്യപറ്റ് ഉള്ള ഒരാൾക്ക് ഇസ്ലാമിൽ നിൽക്കാൻ കഴിയില്ല.. വിളിച്ച ആളൊക്കെ അതിനു ഉദാഹരണം❣️❣️❣️
@skariapj179815 күн бұрын
എന്നിട്ട അങ്ങിനെയല്ലല്ലോ റിട്ട ഡി ജി പി അലക്‌സാണ്ടർ ജേക്കബ് പറഞ്ഞെ. പ്രവാചകൻ പത്തര മാറ്റാണെന്ന് അങ്ങേര് ഇന്നാള് പറഞ്ഞല്ലോ... 😂😂
@internationalcommentworker36415 күн бұрын
Kasu kittiyal ethu empokkiyum palathum parayum.@@skariapj1798
@mshomely200915 күн бұрын
"Ayinenda koyappam"😂
@Waraqah-Ibn-Nawfal648515 күн бұрын
@@skariapj1798 പത്തു പുത്തൻ കിട്ടിയാൽ ആരും പറയും.
@jaynair316415 күн бұрын
@beliver358Athu gazayil kandu.Iraqil kandu.libyayil kandu.91000 pak pattalakkar surrender cheythappol kandu.
@anilmenon864115 күн бұрын
ഒരു കുടുംബത്തിൽ ഒരു എക്‌സ് എന്നത് യാഥാർത്ഥ്യമാണ് ❤❤
@rafimohammed102815 күн бұрын
400k എല്ലാ കോയസിനും ബിരിയാണി 👍🥰🥰
@louythomas372015 күн бұрын
അൽഫാം വെന്തില്ലാഹ്..... ☪️
@jobinjoselukose553415 күн бұрын
😂😂
@sooraj98115 күн бұрын
😊😊😊
@prithirajsandhu526115 күн бұрын
മതം ഉപേക്ഷിച്ചു മനുഷ്യൻ ആയി ❤❤
@RahulRahul-jo6vp15 күн бұрын
😅
@fathima-marikar-261615 күн бұрын
മതം തലയ്ക്കു പിടിപ്പിക്കാത്ത ആയിരങ്ങൾ നമ്മുടെ ഇടയിൽ ഒണ്ടു. ഇതേ സംശയങ്ങൾ എല്ലാം അവർക്കും ഒണ്ടു. സമൂഹത്തെ പേടിച്ചു അഭിനയിച്ചു ജീവിച്ചു പോകുന്നു
@alkaalkkas15 күн бұрын
സത്യം
@kumar3762015 күн бұрын
മുസ്ലിമിലെ സ്ത്രീകൾ വിചാരിച്ചാൽ ഈ തലമുറയെ രക്ഷിക്കാൻ പറ്റിയില്ലെങ്കിലും അടുത്ത തലമുറയെ രക്ഷിക്കാം അത് അവരുടെ കുട്ടികളിലൂടെ. അവരെ മദ്രസയിൽ പഠിപ്പിക്കുന്നത് വെറും മായാവി കഥയാണെന്ന് അത് വിശ്വസിക്കേണ്ട ആവശ്യം ഇല്ലാ എന്ന് പറഞ്ഞ് മനസിലാക്കുക പിന്നെ അവരിൽ തീവ്രവാദ ചിന്താഗതി വരില്ല അവർ നല്ല മനുഷ്യരായി ജീവിക്കും 👍
@christyantony929015 күн бұрын
Politicians aanu ithukondu gunam undakunnathu .
@sreekuttypdr802614 күн бұрын
Fathima bigsalute
@vedanthnair-ed1ik14 күн бұрын
ഇജ്ജ് പുറത്തു ചാടി വാ..
@mithintajudeen3115 күн бұрын
എന്റെ റബ്ബേ, വെള്ളിയാഴ്ചയും വല്യ പെരുന്നാളും ഒരുമിച്ചു വന്നല്ലോ. ട്രംപ് അച്ചായൻ ജയിച്ചു, ആരിഫ്ക്ക 400K അടിച്ചു. മോമെനുകൾക്കു ആകെ പരീക്ഷണം ആണല്ലോ 🥰🥰🥰🥰
@vrunited-..-15 күн бұрын
മസ്തിഷ്കം മതത്തിന് സമർപ്പിക്കാത്ത ഒരു പാവം ..😊
@HumanBeing-cr8gj15 күн бұрын
Yes bro .. that’s a great achievement 😇
@mansoor424215 күн бұрын
എത്ര പെട്ടെന്നാണ് 400k ആയത്!😊
@kumar3762015 күн бұрын
എന്നാൽ അതിന്റെ സന്തോഷത്തിൽ അരിഫിനു വേണ്ടി നമുക്ക് റബ്ബറിനോട് ദുഹാരിക്കാം 😂😂😂🤣🤣🤣🤣🤣
@നാരദൻ.12315 күн бұрын
@@kumar37620 ദുഃആരിയ്ക്കാം 🥒
@shanhnn.643615 күн бұрын
എൻറെ പേര് Anas മലപ്പുറം ജില്ല. എട്ടാം ക്ലാസ് വരെ മദ്രസയിൽ പഠിച്ചത് കാന്തപുരം വിഭാഗത്തിന്റെ മദ്രസയിലായിരുന്നു. ഇപ്പോഴും ഞാൻ ഓർക്കുന്നു ഒരു ഉസ്താദ് രണ്ടു മൃഗങ്ങളെ പറ്റി പറഞ്ഞത് "യാuജൂജ്, മാuജൂജ്" എന്ന് പേരുള്ള രണ്ടു മൃഗങ്ങളെ പറ്റി. അവ അവസാന നാൾ അടുക്കുമ്പോഴേക്കും ഭൂമിയിലേക്ക് ഇറങ്ങി വരികയും അതിൽനിന്നും രക്ഷനേടാൻ വേണ്ടി വിശ്വാസികൾ അല്ലാത്തവർ പരക്കം പായും ഒക്കെ. എത്രത്തോളം മായാവി കഥകളാണ് മദ്രസയിൽ പറഞ്ഞു പേടിപ്പിച്ചത്.. ഏറ്റവും കൂടുതൽ മായാവി കഥകൾ പറഞ്ഞ് മദ്രസയിൽ കുട്ടികളെ പേടിപ്പിക്കുന്നത് സമസ്ത കാന്തപുരം വിഭാഗക്കാരാണ്.. ദജ്ജാൽ. യാuജൂജ് മാuജൂജ്, പിന്നെ മെഹദി ഇമാം തുടങ്ങിയ ഒട്ടനേകം കഥാപാത്രങ്ങൾ അവരുടെ മായാ മായാവി കഥകളിലുണ്ട്.. ഇന്ന് ആലോചിക്കുമ്പോൾ എന്തൊക്കെയോ തോന്നുന്നു.. ഇന്ന് ഞാനൊരു Ex-Muslim മാണ്.. ഒരു കാര്യം കൂടി അവസാനമായി പറയുന്നു കേരളത്തിലെ ഭൂരിഭാഗം മുസ്ലിം ജനങ്ങളും ഇത്തരത്തിലുള്ള മായാവി കഥകൾ പറഞ്ഞ് അവരെ ചെറുപ്പത്തിലെ ബ്രെയിൻ വാഷ് ചെയ്തു വെച്ചതാണ്.. അതുകൊണ്ടുതന്നെ കേരളത്തിൽ ഒന്നും ഒരു റിഫോംs ചെയ്ത് എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.. കാരണം ഭൂരിപക്ഷം മുസ്ലിം ജനങ്ങളുടെയും മനസ്സ് പാക്കിസ്ഥാന്റെ ട്രൈബൽ ബെൽറ്റ് ജീവിക്കുന്ന ആളുകളെപ്പോലെ അഫ്ഗാനിസ്ഥാനിൽ ജീവിക്കുന്ന ആളുകളെ പോലെ പറഞ്ഞു ചെറുപ്പത്തിൽ തന്നെ ദജ്ജാലിനെ കുറിച്ചും യാuജൂജ് മാuജൂജ് കുറിച്ചും ഒക്കെ പറഞ്ഞ് അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ജനതയാണ് ഭൂരിപക്ഷം ജനങ്ങളും കേരളത്തിൽ ഉള്ളത് പ്രത്യേകിച്ച് malabar വില്ലേജ് ഏരിയകളിൽ ഒക്കെ.. പക്ഷേ അതിൻറെ ഏറ്റവും മോശമായ വശം എന്തെന്ന് വെച്ചാൽ മുസ്ലിംങ്ങളിൽ നിന്നും കൂടുതൽ പൗരബോധവും മാറുന്ന ലോകത്തോടൊപ്പം ജീവിക്കാനും ഒക്കെയുള്ള ആളുകൾ യൂറോപ്പിലേക്കും യുഎസ്ഐലേക്കും മറ്റു ഇതര രാജ്യങ്ങളിലേക്ക് കടക്കും അവിടെ ജീവിക്കാൻ വേണ്ടി.. പിന്നെ മായാവി കഥകളിൽ വിശ്വസിക്കുന്ന ഇത്തരത്തിലുള്ള മുസ്ലിം സമൂഹം കേരളത്തിലെ ഈ ഏരിയകളിൽ ഒക്കെ വോട്ട് ബാങ്ക് ആയി മാറുന്നു രാഷ്ട്രീയക്കാർക്ക് ഗത്യന്തരമില്ലാതെ ഇവരെ ആശ്രയിക്കേണ്ടി വരും ഉദാഹരണത്തിന് ഇപ്പോൾ തന്നെ അറിയാമല്ലോ കേരളത്തിലെ സമസ്തയെയും കാന്തപുരത്തെയും ആശ്രയിക്കാതെ കേരളത്തിലെ രാഷ്ട്രീയക്കാർക്ക് മുന്നോട്ടുപോകാൻ കഴിയുകയില്ല എന്ന്. This makes Kerala's fate always bad.
@josep206915 күн бұрын
Correct
@mppradee15 күн бұрын
Well said, congrates
@sixty217715 күн бұрын
Madrasa ban cheyythal Adutha generation raksha pedum
@MuhammedIrshad-x8j15 күн бұрын
മായാവി കഥയാണോ അല്ലേ എന്ന് സ്ഥിതരപ്പെടാൻ അവസാനമാവട്ടെ ചേട്ടാ... ഒന്ന് കാത്ത് നിൽക്കൂ.....
@David082415 күн бұрын
Well said bro..
@densonpeter303715 күн бұрын
നാല് ലക്ഷം ആയി, എല്ലാവർക്കും നന്ദി. നിങ്ങളുടെ വിലയേറിയ ലൈക്, കമൻ്റ്,ഷെയർ ഒക്കെ ചെയ്യുക.
@sunnymadhavan15 күн бұрын
ഇസ്ലാം എന്ന വിഷം ഇറങ്ങി, നല്ലൊരു മനുഷ്യൻ ആയി❣️
@abhayabi757914 күн бұрын
Ellaa mathavum visham thane
@sunnymadhavan14 күн бұрын
@abhayabi7579 ഇസ്ലാം കൂടിയ മതം ആണ് സഹോദരാ.. അറിയില്ലെങ്കിൽ പഠിക്കണം..
@jazmin124015 күн бұрын
ഞാൻ ഒരു മദം വിട്ട പെണ്ണാണ്, എനിക്ക് ആരിഫ് ഹുസൈനിന്റെ പാദാര വിന്ദങ്ങൾ ഒന്നു നമിക്കണം 💐
@reld301615 күн бұрын
എന്റെ പാദം മതിയോ, ആരിഫിന്റേത് കണ്ടു കിട്ടാൻ ബുദ്ധിമുട്ടായിരിക്കും.
@reld301615 күн бұрын
മതം വിടണം, മദം വിടരുത്.
@artofmobiletech433315 күн бұрын
എത്ര നാളായി മതം വിട്ടിട്ടു വിടാൻ ഉണ്ടായ spark എന്തായിരുന്നു
@AnilKumarAnil-j2n15 күн бұрын
മദവും വിടേണ്ടത് തന്നെ@@reld3016
@razavlogs132215 күн бұрын
ഞാനും😇ഇസ്ലാം എന്ന waste വിട്ടിട്ട് 4 വർഷങ്ങൾ✨
@Kaafir91615 күн бұрын
ഈ ബാങ്ക് വിളിയാണ് രാവിലെ എഴുന്നേൽക്കാൻ ഞാൻ അലാറം വെച്ചിരിക്കുന്നത്…….🤪🤪🤪
@dennygeorge824615 күн бұрын
കോയകൾക്ക് മാറ്റമുണ്ട് ആറാം നൂററാണ്ടിൽനിന്ന് വണ്ടികയറിത്തുടങ്ങി
@skariapj179815 күн бұрын
അതൊരു ഓർഡിനറി ആണെങ്കിലും ആ ബസ് എങ്കിലും കിട്ടിയല്ലോന്നു സമാധാനിക്കാം..!! 😂
@jej475715 күн бұрын
ഇതുപോലെ മനുഷ്യ സ്നേഹി ആയ കോയമാരെ കേൾക്കുമ്പോൾ നല്ലൊരു പ്രതീക്ഷ 🙏🏻
@ShemiMol-sw4wu14 күн бұрын
മോഹൻലാലിനെ ഒരുപാട് ആരാധിക്കുന്ന ഒരാളാണ് ഞാൻ... ഭയങ്കര ഇഷ്ടം ആണ് ലാലേട്ടനെ... ഇപ്പോൾ അതുക്കും മേലെ ഇഷ്ടം ആണ് താങ്കളെ ❤️ താങ്കളുടെ ഡയലോഗുകൾ ഒരു രക്ഷയുമില്ല... വീട്ടിൽ ഇപ്പോൾ എന്റെ കൂട്ട് ആരിഫ് ആണ്... എന്റെ ഫാമിലിയിലുള്ളവർക്കും ഇതറിയാം... Husband ചോദിക്കും ഇതാരാണെന്ന്... എപ്പോഴും നീ ഇയാളുടെ വീഡിയോസ് ആണല്ലോ കാണുന്നത് എന്ന്... ഞാൻ പറയും ഇപ്പോൾ നവോത്ഥന നായകൻ ഇതാണെന്ന്... പക്ഷേ വീഡിയോ ഞാൻ കാണിച്ചു കൊടുക്കില്ല കാരണം പുള്ളി ഇതൊക്കെ കണ്ടാൽ ചിലപ്പോ പ്രതികരിക്കും ഇങ്ങനെ ഒക്കെ അല്ലെ മതത്തിലെന്നു കൂട്ടുകാരോട് പോയി ചോദിക്കും അതുവേണ്ട... ഞാൻ പഠിക്കാം 🥰
@sobhanasobhana429315 күн бұрын
താങ്കളുടെ ഒറ്റക്ക് ഉള്ള പോരാട്ടം .ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ട് വെക്കുക .കാരണം താങ്കളെ ഇല്ലായ്മ ചെയ്യുവാൻ ഒരു പറ്റം ചെന്നായകൾ പിന്നാലെ ഉണ്ട് .നിങളുടെ ഈ പോരാട്ടത്തിൽ കുടുംബം ഒപ്പം ഇല്ലല്ലോ എന്ന ഒരു വേദന ഉണ്ട് .എന്നെ പോലെ ഉള്ള അമ്മമാർക്ക് .താങ്കൾ ജയിച്ചിരിക്കും .ഉറപ്പ് .
@dileepmv743814 күн бұрын
ഒറ്റയ്ക്ക് ഒന്നുമല്ല
@Deplomat-l1h15 күн бұрын
ആളു പൊട്ടിയില്ല ഭാഗ്യം 🙂↔️ എക്സ്പൈറി ഡേറ്റ് കഴിഞ്ഞ ബുക്ക് തിന്ന് നടക്കുന്ന ഈ വർഗം പൊതു സമൂഹത്തിന് ശല്യവും ആപത്തും ആയി മാറിയിരിക്കുന്നു 🚨
@abdulnazar130015 күн бұрын
5000വർഷം മുൻപുള്ളത് നിലവിലുള്ളപ്പോൾ 1400വർഷം മുൻപുള്ളത് എങ്ങനെയാണ് കാലാവധി കഴിയുന്നത്? സെപ്റ്റിക്ടാങ്കിൽ കിടന്നു കൊണ്ട് ചാണകക്കുഴിയിൽ കിടക്കുന്നവരെ പരിഹസിക്കണോ? മതത്തിൽകുളിച്ചു കിടന്നാൽ ചിന്തിക്കാൻ കഴിയില്ല. മതം ഉപേക്ഷിക്കൂ, ചിന്തിക്കൂ, മനുഷ്യനാകൂ.
@Deplomat-l1h15 күн бұрын
@ ഒട്ടകംമുത്രം കുടി പോ ഇല്ലെങ്കിൽ അടിമയെ പോയി പണ്ണ്
@കീലേരിഅച്ചു-ഫ5ങ15 күн бұрын
മലയാളികൾ എല്ലാരും അറിഞ്ഞുതുടങ്ങി ആരീഫിനെ 😆
@AwakeNEvolve15 күн бұрын
അണ്ണാ 400K... പിന്നല്ല 😄♥️🫂.
@umeshcristiano798615 күн бұрын
400k ട്രീറ്റ് വേണം ആരിഫ് 🎉🎉🎉
@sadhikali200615 күн бұрын
My cmnt for your trt
@devarajante15 күн бұрын
ഇദ്ദേഹം കുറച്ചു മനസിലാക്കിയതിൽ പോലും സംശയം... നല്ല ചിന്തയുള്ള മനുഷ്യനായി...ഇനിയും തുടരുക ... എല്ലാ ഭാവുഗങ്ങളും
@sofiabasheer-e3b15 күн бұрын
400 K ക്കു അഭിനന്ദനങ്ങൾ ❤❤
@binummathew16115 күн бұрын
ഇതാണ് ഒരു സാദാരണ മനുഷ്യൻ....❤❤❤❤
@Unnikrishnanvc-or8gr15 күн бұрын
മനസ്സിലുള്ളത് തുറന്ന് പറയാൻ പറ്റാത്ത മതജയിലിൽ ജീവിക്കുന്ന പാവം
@Fayis134115 күн бұрын
Ex muslim since my 15 years old ❤
@Jish-sw5pe15 күн бұрын
തുറന്നു പറയാന്‍ മടി ഉള്ള കുറെ മുസ്ലിം സഹോദരങ്ങളൾ ഉണ്ട് നമുടെ കൂട്ടത്തില്‍....അതിന് കോയ കോളിങ് ഒരു സഹായം ആവും ഒരുപാട് പേര്‍ വരട്ടെ
@KadumMedum15 күн бұрын
പോരാളി എന്ന വാക്ക് കേട്ടാൽ ചിരിയാണ് വരുന്നത് 😂😂
@IlahGod15 күн бұрын
Congratulations 400k 🎉🎉
@amaldev415015 күн бұрын
I remember seeing 384k, wonderful news.
@sunipalaki868615 күн бұрын
മതഭ്രാന്ത് ഒഴിവാക്കി മനുഷ്യരായി അങ്ങയെ പോലുള്ള മനുഷ്യസമൂഹങ്ങൾ വളർന്നാൽ മാത്രമേ ഈ രാജ്യത്തെ സമാധാനംകാംക്ഷിക്കുന്ന ജനങ്ങൾക്ക് രക്ഷയുണ്ടാകൂ.
@KaleshCn-nz3ie15 күн бұрын
കോയകൾ എല്ലാവരും ഇപ്പോൾ ചിന്തിക്കാൻ തുടങ്ങിയപ്പോൾ നല്ല ഒരു മനുഷ്യൻ ആകണം എന്ന് ആഗ്രഹിക്കുന്നു.. വളരെ നല്ല തീരുമാനം എല്ലാ മതങ്ങളിലും ഇതൊക്കെ നടക്കട്ടെ 👍
@dhaneshedk345215 күн бұрын
അവസാന ഭാഗത്തെ ഡിങ്കാഹു അക്ബർ കലക്കി...😂😂
@mohan0215 күн бұрын
ചിന്താശേഷി ഉള്ള നല്ല ഒരു കോയ, അടിപൊളി.
@sudhipulikkal347415 күн бұрын
വിളിച്ച വ്യക്തി നല്ല മനസ്സിന്റെ ഉടമയാണ്. ഭാവി എന്താകും എന്ന് ആലോചിച്ചു ആകുലപ്പെടേണ്ട.... ഈഭൂമിയിലെ ചെറിയ ജീവിതം നല്ലനിലയിൽ ജീവിച്ചു തീർക്കുക.... കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക. All the best....
@vivisview-view15 күн бұрын
ഇതാണ് ആരിഫ് ഹുസൈനെ പോലുള്ള മുസ്ലിമീങ്ങൾ ❤❤❤❤❤❤ഇവരെ നമ്മൾക്കു സ്നേഹിക്കാതിരിക്കാൻ പറ്റുമോ ❤❤❤❤❤..... A സംസാരത്തിൽ അറിയാം ❤❤❤💕💕💕🫂🫂🫂🫂🫂🫂മതമോ ജാതിയോ പറയരുതെന്നാണ് .... ഇവിടെ അത് പറഞ്ഞു തന്നെ..... മറ്റു മദ്രസ കോയകൾ കൂടെ അറിയാൻ aanu💕☺️
@Savi3_Skeptic15 күн бұрын
Always use the Golden Rule : " മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങൾ ആഗ്രഹിക്കുന്നുവോ, അതുപോലെ നിങൾ അവരോട് പെരുമാറുവിൻ "
@abdulnazar130015 күн бұрын
പക്ഷേ മത ദൈവങ്ങൾ അങ്ങനെ യല്ലല്ലോ? കാരുണ്യ വാനും, ദയാമാരനുമായ ദൈവത്തോടും, അന്ധന് കാഴ്ച്ചയും, ബധിരന് കേൾവിയും, മുടന്തന് ശരിയായ കാലും നൽകുമെന്ന് വിശ്വ സിക്കപ്പെടുന്ന (അന്ധ )ദൈവങ്ങളെയും പ്രീതിപ്പെടുത്താൻ പോകുന്നവർക്ക് ദുരിതങ്ങളും, അപകടങ്ങളും, മറ്റുപല നഷ്ട്ടങ്ങളും നൽകിയാണല്ലോ ബെടാ ദൈവം മുതൽ ചോട്ടാ ദൈവം വരെ വിശ്വാസ്സികളെ 'പരീക്ഷിക്കുന്നത് '?
@Savi3_Skeptic15 күн бұрын
@@abdulnazar1300 ദൈവങ്ങൾ ഈ rule follow ചെയ്യണം എന്നല്ല പറഞ്ഞത്. മനുഷ്യർ ഈ rule follow ചെയ്താൽ മനുഷ്യർക്ക് കൊള്ളാം എന്നാണ്. Others might not reciprocate in kind, but we can do our part. Imagine if the majority in a society follows this rule. Most people will be happy.
മുസ്ലിങ്ങളും നമ്മുടെ കൂടെ ആധുനികയാതിലേക്ക് വിളിച്ച ആൾക്ക് ഒരായിരം നന്ദി
@DileepMuralidharan15 күн бұрын
ജോലിയുള്ളത് കൊണ്ട് കുർആൻ വായിക്കാൻ പോലും സമയം കിട്ടുന്നില്ല, അത് കൊണ്ട് പൊട്ടി തെറിക്കുന്നവരെ പരോക്ഷമായെങ്കിലും ഇവർക്കൊക്കെ സപ്പോർട്ട് ചെയ്യേണ്ടി വരുന്നു. ഇവിടെയാണ് താങ്കളെ പോലുള്ളവരുടെ ആവശ്യകത വരുന്നത്. 🎉🎉🎉
@ഈമാനുള്ളസെയ്ത്താൻ15 күн бұрын
Half Million on the way..CONGRATS ARIF
@TM-vv7tq15 күн бұрын
വെളിച്ചമേ നയിച്ചാലും
@rasmiok223015 күн бұрын
നല്ലൊരു മനുഷ്യൻ
@Littleboycommunity15 күн бұрын
10 lakh subscribers coming soon
@sandeeppaulose838315 күн бұрын
ഭൂമിയിൽ മതം വിട്ടവർക്ക് സന്മനസ്സും സമാധാനവും, മതം വിറ്റവർക്ക് കുരു
@jagandevadas35415 күн бұрын
100 Million ആവും ഒരുനാൾ 🇮🇳🇮🇳
@uknambiar92477 күн бұрын
താങ്കളുടെ പ്രവർത്തനങ്ങൾക്ക് വിജയം കണ്ടു വരുന്നു,, നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ,, ആശംസകൾ
@sobhanasobhana429315 күн бұрын
ഞാൻ ആരിഫിൻ്റെ ചാനൽ സ്ഥിരമായി കാണാറുണ്ട് .ഈ അടുത്ത കാലത്ത് .പക്ഷെ അഭിപ്രായം എഴുതിയത് ഇപ്പോഴാണ് എന്ന് മാത്രം .എല്ലാ നന്മകളും നേരുന്നു .
@sanjayaluva15 күн бұрын
നല്ല മനുഷ്യനാവുക, എന്നതാണ് എല്ലാ മത ദർശനങ്ങളും ഈശ്വര സങ്കൽപ്പങ്ങളും കൊണ്ട് ഉദ്ദേശിക്കുന്നത്. ❤
@tune2me6615 күн бұрын
Congratulations 400K. Next half million
@sunilks987914 күн бұрын
ഒരു നല്ല മനുഷ്യനെ കൂടി കേൾക്കാൻ പറ്റി അദ്ദേഹത്തിന് അഭിനന്ദനങ്ങൾ ആരിഫ് ഭായിക്കും അഭിനന്ദനങ്ങൾ ആൻഡ് സപ്പോർട്ട്🙏🏻👍🏻👍🏻👍🏻👍🏻🎉🎉
@manukr98115 күн бұрын
നല്ല മനുഷ്യനായി❤
@sijun.m15 күн бұрын
അല്ലാഹു മിത്താണ്
@olive725415 күн бұрын
Congratualations my dear ATH for 400k May the force be with you You are true reformer of Kerala
@srhunni81398 күн бұрын
നല്ല ഒരു മനുഷ്യനെ വീണ്ടും കണ്ട്...dr Arif sir big salute...
@Littleboycommunity15 күн бұрын
Great 400k , 10 lakh on the way
@harikrishnan417815 күн бұрын
Congrats ആരിഫ് ബ്രോ 👏👏 for 400 K 🧨🧨🧨🧨
@vijayamm.c591615 күн бұрын
സക്രബ് 😄ചെയുന്നുണ്ട് മാഷേ
@Abi-q3l15 күн бұрын
400k📈👌🔥
@princeng-lj5hd15 күн бұрын
ഇക്കാ ഞാൻ ഈ വീഡിയോ കാണുന്നതും ലൈക്ക് അടിക്കുന്നതും അവസാനത്തെ ഡിങ്കാ ബാങ്ക് വിളി കേൾക്കാൻ വേണ്ടിയാണ് ....👍
@ansellouis563215 күн бұрын
വഖഫ് വിഷയത്തിൽ ABC ഒരു വീഡിയോ ഇട്ടിട്ടുണ്ട്, ആരിഫ് അതിനെക്കുറിച്ചു ഒരു വീഡിയോ ഇട്ടാൽ കൊള്ളാം, ഭേദഗത്തി വരുന്ന വിഷയത്തെപ്പറ്റി 👍🏼👍🏼
@ParthasT9 күн бұрын
ഈ അവതരണം അടിപൊളി ഇത് കേൾക്കുമ്പോൾ കേട്ട് പടിക്കുമ്പോൾ യഥാർത്ത മനുഷ്യരായി മാറുന്നതാണ്
@archanavinod115 күн бұрын
ഈ ചേട്ടൻ കൊള്ളാലോ....ആള് sensible ആണ്🥰👍
@Ynh-pd9sp15 күн бұрын
500K before the year end....good luck. This porali (warrior) Koya was worth listening to.....he sounded sincere .... I hope Arif's wife has a change of heart soon and returns to him with the kids
@internationalcommentworker36415 күн бұрын
Let it be.
@prageethlal15 күн бұрын
Aaa meen😂😂
@benz82315 күн бұрын
മതങ്ങൾക്ക് ഇനി അധികനാൾ ഇല്ല 👍❤️👌
@balanbalan581315 күн бұрын
നല്ലൊരു മനുഷ്യൻ്റെ സംഭാഷണം കേട്ടതിൽ സന്തോഷം❤❤❤❤❤❤
@stefythomas505215 күн бұрын
Great 400K!
@arjunm3215 күн бұрын
Congratulations Bro on 400k ❤️
@KunhalanKutty-ul8xt14 күн бұрын
മതമില്ലാതെയും ധാർമികത വളരുമെന്നതിന് ഈ നല്ല മനുഷ്യനിലൂടെ നല്ല ഒരു ഉദാഹരണം.
@sabinsabinlal569715 күн бұрын
സഹോദരാ നിങ്ങളെ പോലുള്ളവരാണ് പ്രതീക്ഷ
@manumohancm15015 күн бұрын
4 LAKH 🔥🔥🔥🔥🔥
@RatheeshMohan15 күн бұрын
, ബാങ്ക് കേൾക്കാൻ...... അത് കേൾക്കുമ്പോൾ ചുറ്റുമുള്ളതൊന്നും കാണില്ല..... ഹഹഹഹ, എന്തൊരു ഫീൽ
@rasmiok223015 күн бұрын
400K🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@AnandBharat1115 күн бұрын
മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത നല്ലൊരു മനുഷ്യൻ.... അദ്ദേഹത്തിന് എന്റെ വക പോർക്ക് ഫ്രൈ, ബീഫ് ഉലർത്ത്, പറോട്ട 🤤😀🤗
@SajiSkaria-is1zd15 күн бұрын
400,000 💥💥💥💥💥💥💥💥
@Sanehuman624315 күн бұрын
2:10 പ്രസക്തമായ ചോദ്യം.
@juja6015 күн бұрын
Congratulations for 400k Subscribers
@ParthasT9 күн бұрын
നല്ലൊരു മനുഷ്യനാണ് ഇപ്പോൾ ആരിഫ് ഹുസൈനുമായ് സംസാരിച്ചത് ഇയാൾക്കു ആയിരമായിരം അഭിനന്ദനങ്ങൾ നേരുന്നു
@amjithlal235115 күн бұрын
ഈ 400k ഒരു 4million തുല്യം ആണ്. കാരണം ഈ മനുഷ്യന്റെ ചാനൽ ഒരു കുക്കിംഗ് ചാനലോ ട്രോൾ ചാനലോ ട്രാവെല്ലിങ് ചാനലോ അല്ല. അയാൾ ഒരു grenade ന്റെ പിൻ പകുതി ഊരി ഇരിക്കുന്ന ടീം ആണ്. ജീവൻ വെച്ചുള്ള കളി ആണ്. Arif bro, never reveal your address. മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച വണ്ടി വരും വീട്ടിൽ
@Hedwig-w7c14 күн бұрын
entammee.... last aayappo udane dingante paattu kettappo oru shock vannu.. Full soundil Saudiyil ninnu ithu kelkkuka aayirunnu.. Sound kurachittund... Illenkil thala pokum.. 🥶😆🤣🤣🥂 By the way, congrats on 400K.
@AnandBharat1114 күн бұрын
😂😂
@aliceinwonderland655115 күн бұрын
നല്ല മനുഷ്യൻ ❤
@prakashmk855815 күн бұрын
Congratulation Mr. Arif 400K
@user-xz8pi5fu3k15 күн бұрын
ഇക്ക സൂപ്പർ ❤❤❤❤
@jrjr189015 күн бұрын
ഞാന്‍ മരണപ്പെട്ടാല്‍ electric ശ്മശാനത്തില്‍ ശരീരം കരിച്ചു ചാരം ചെടികള്‍ക്കോ മരങ്ങള്‍ക്കോ വളമായി ഇടാന്‍ കൊള്ളാമെങ്കില്‍ അങ്ങനെ ചെയ്യണം എന്ന് ആണ് ആഗ്രഹിക്കുന്നത്..
@Ynh-pd9sp15 күн бұрын
Good thought....may your desire come true after you cross 100 years on this planet
@abdulnazar130015 күн бұрын
ഞാൻ അങ്ങനെയല്ല ചിന്തിക്കുന്നത്, ഇവിടെ എല്ലാ പേരെന്റ്സും ആശിക്കുന്നത് മക്കൾ ഡോക്ടർ ആവണം എന്നാണ് പക്ഷേ ഡോക്ടർ കുട്ടികൾക്ക് പഠിക്കാൻ പന്നി കളുടെയോ, പട്ടികളുടെയോ, മറ്റേതുമൃഗങ്ങളുടെയോ ശവശരീരം പോരാ, മനുഷ്യ ശരീരം തന്നെ വേണം. അതാരും കൊടുക്കാൻ തയാറല്ല. കാരണം ചിലർക്കു സ്വർഗത്തിൽ പോകാൻ കഴിയില്ല, ചിലർക്ക് ദൈവം ചോദ്യം ചെയ്യുമ്പോൾ സുന നഷ്ട പ്പെട്ട അവസ്ഥ യാണെങ്കിൽ ചോദ്യവേള തന്നെ ഇല്ലാതാവും. അതു കൊണ്ട് ഞാൻ എന്റെ മൃതദേഹം മെഡിക്കൽ സയൻസിന് കൊടുക്കാൻ നിബന്ധനകൾ ഉണ്ടാക്കിവെച്ചു.
@backupmail-ge7tp15 күн бұрын
Me too thinking of that 🤔🤔👍@@abdulnazar1300
@Akhil-p7e15 күн бұрын
@@abdulnazar1300👍
@UndabaskaranGarilla15 күн бұрын
ഇയാളെ ഇഷ്ടായി
@the_most_thankless15 күн бұрын
Ella koyakalkum koyi biriyani. Only one condition, Koya’s should call Arif
@thetruthofland15 күн бұрын
400 k സെലിബ്രേഷൻ 🔥
@jainjoseph931115 күн бұрын
മതം തലക്ക് പിടിച്ച് എന്റെ എല്ലാ കോയന്മാർക്കും നടുവിൽ നമസ്കാരം😂😂😂
@akarshakz818715 күн бұрын
400k ❤❤❤❤❤
@sindhudilip17415 күн бұрын
Arif bro എത്രയും പെട്ടന്ന് one മില്യൻ സബ്ക്രൈബേർസ് ആകട്ടെ ❤
@NikolasTesla-g1s15 күн бұрын
ശബ്ദം കേട്ടപ്പോൾ അസ്ത്രം ഗഫൂർ പോലുണ്ട്..പുള്ളി പേര് മാറ്റി വിളിക്കാണോ😂