ഇത് കേട്ടപ്പോൾ ശ്രി യേശുദാസിന്ടെ സംഗീതത്തോട് ഉള്ള commitment വളരെ വ്യക്തമാണ്. ഇത്രത്തോളും സംഗീതേ തപസ്യ ചെയ്യുന്ന ഒരു വ്യക്തി വേറെ ഇല്ല എന്ന് തോന്നിപോകും.
@annievarghese63 жыл бұрын
ദാസേട്ടനെഅപമാനീക്കുന്നവർക്കായിസമർപ്പിക്കുന്നു.രാധാകൃഷ്ണൻ സർ ഇങ്ങനെയൊരു വിവരണംനൽകിയതിന്ന്.നന്ദി.
@v.suseelkumar64664 жыл бұрын
ദാസേട്ടന്റെ അറിയപ്പെടാത്ത കാര്യങ്ങൾ പലതും വെളിവാക്കുന്ന നല്ല അവതരണം. എപ്പോഴും അതിശയിപ്പിക്കുന്ന ഒരുനേരമെങ്കിലും എന്ന ഗാനം ഉൾപ്പെടുന്ന തുള്സീ തീർത്ഥം സംഗീത പ്രേമികൾക്ക് ഒരു വലിയ മുതൽക്കൂട്ടാണ്. ഇതിന്റെ ഉത്ഭവ പശ്ചാത്തലം വളരെ നന്നായി ഈ വീഡിയോയിൽ അവതരിപ്പിച്ചിട്ടുണ്ട്. 👌👍👏🙏
@madhumenontharavath74553 жыл бұрын
എത്ര മനോഹരം.... അനുഗ്രഹീത കലാകരാനും സംഗീത ചക്രവർത്തിയുമായ അങ്ങേയുടെ വിവരണം വളരെ ഗംഭീരം. എന്നും പ്രാർത്ഥനയോടെ....