ഉത്തരം ഇല്ലാത്തതിന്റെ എല്ലാം ഉത്തരവാദി ആയിട്ട് നമ്മൾ ദൈവത്തെ പ്രതിഷ്ഠിച്ചു | സന്തോഷ് ജോർജ് കുളങ്ങര

  Рет қаралды 243,542

Behindwoods Ink

Behindwoods Ink

Күн бұрын

Пікірлер: 1 100
@Behindwoodsink
@Behindwoodsink 2 жыл бұрын
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@sumeshkn8218
@sumeshkn8218 2 жыл бұрын
പക്വമായ ചോദ്യങ്ങൾ.. വ്യക്തമായ മറുപടികൾ... സന്തോഷ് ജോർജിനെ പോലുള്ള ഒരു വിശിഷ്ട വ്യക്തിയുമായി സംസാരിക്കുമ്പോൾ ഇത്രയെങ്കിലും പക്വമായിരിക്കണം ചോദ്യങ്ങൾ.. അതിന് ഒരു വലിയ നമസ്ക്കാരം..
@timothypaulkuriakose7376
@timothypaulkuriakose7376 8 ай бұрын
മനുഷ്യരുടെ മുമ്പാകെ ഉന്നതമായത് ദൈവത്തിൻ്റെ മുമ്പാകെ അറെപ്പത്രെ
@alifshaji
@alifshaji 5 ай бұрын
ആൽബർട്ട് ഐൻസ്റ്റീൻ ഉണ്ടായത് അദ്ദേഹത്തെ ഒരു വർക്ക് ഷോപ്പിൽ ഉണ്ടാക്കിയതല്ല ഏറ്റവും വലിയ സ്കൂളിൽ പഠിച്ചിട്ടല്ല ഉണ്ടായതാണ് എങ്ങനെ ഇവിടെയാണ് ദൈവത്തിന്റെ പ്രസക്തി. ഇത് പോലെ തന്നെയാണ് സന്തോഷ് ഉണ്ടായതും എത്ര ശമിച്ചാലും ഇദ്ദേഹമാവാൻ പറ്റില്ല ചിലപ്പോൾ ഇതിലും ഉന്നത സ്ഥാനത്താവാൻ കഴിയും . ഇവിടെയും ദൈവത്തിന്റെ വിധി വേണം . ഭൗതികമായ ഉന്നതസ്ഥാനത്ത് വരുമ്പോൾ സ്വയം തോന്നുകയാണ് ഇതെല്ലാം എന്റെ കഴിവാണെന്ന് ഒരു നികഷം മതി എല്ലാം തകിടം മറിയാൻ
@RaviShankar-oh4is
@RaviShankar-oh4is 2 жыл бұрын
എന്റെ പ്രേക്ഷകർ എന്ന് സന്തോഷ് സാർ പറയുമ്പോൾ ഞാനും അതിലൊരാളാണല്ലോ എന്നതിൽ ഞാൻ അഭിമാനിക്കുന്നൂ
@Vaishag1249ghb
@Vaishag1249ghb 2 жыл бұрын
💯👍👍👍
@shahidshazz471
@shahidshazz471 2 жыл бұрын
മുത്തേ
@gouthammanohar
@gouthammanohar 2 жыл бұрын
Metoo
@clintbabuthevuruthil8854
@clintbabuthevuruthil8854 2 жыл бұрын
❤️ S G K 🙏
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
👍👍👍
@santhoshs8477
@santhoshs8477 2 жыл бұрын
അതാണ്‌ നിരീശ്വരവാദികൾക്ക്‌ അപകടം സംഭവിച്ചാൽ അത് ദൈവത്തിന്റെ ശിക്ഷ. അത് വിശ്വാസിക്കാണെങ്കിൽ അത് ദൈവത്തിന്റെ പരീക്ഷണം ഇതൊക്കെ കൊണ്ടാണ് ദൈവവും പൗരോഹിതവർഗ്ഗവും ജീവിച്ചു പോകുന്നത്.
@classicallover6457
@classicallover6457 2 жыл бұрын
അപകടങ്ങളും മരണവുമൊക്കെ ഒഴിവാക്കാനുളള ഒരു യന്ത്രം കണ്ടു പിടിച്ചാൽ തീരാവുന്ന പ്രശ്നമേയുളളൂ. അപ്പോൾ മനസിലാകും പുരോഹിതന്മാർക്ക് ദൈവം ഇല്ലന്നുളള സത്യം.
@jamesmd100
@jamesmd100 2 жыл бұрын
@@classicallover6457 try your luck
@ismayilpv727
@ismayilpv727 2 жыл бұрын
@@classicallover6457 മരണം ഒഴിവാക്കാനോ 🤣🤣... മൈക്കൽ ജാക്സൺ,,, തന്റെ,, ബോഡി daily പരിശോധിക്കാൻ,,,100. പരം ഡോക്ടർമാരെ വെച്ച്,, എന്നിട്ടോ 50.. വയസ്സിൽ മരിച്ചു
@classicallover6457
@classicallover6457 2 жыл бұрын
@@ismayilpv727 ട്രോൾ
@antifa0078
@antifa0078 2 жыл бұрын
😂🤣😎
@satheeshpriya8252
@satheeshpriya8252 2 жыл бұрын
ഒരു വിശ്വാസി ആവുക എന്നത് എന്തുകൊണ്ടും എളുപ്പമാണ്...... നിലവിലുള്ള വ്യവസ്ഥിതികൾക്ക് പിറകെ പോയാൽ മാത്രം മതി... പിന്നെ കുറച്ച് കോമാളിത്തരങ്ങൾ കാട്ടണം...... എല്ലാ സപ്പോർട്ടും കിട്ടും...... എന്നാൽഒരു വിശ്വാസവും ഇല്ലാതിരിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം...... സ്വന്തം ബുദ്ധിയും ചിന്താശക്തിയും, ശാസ്ത്രീയമായ വളരെ വലിയ അറിവും കൊണ്ട് മാത്രമേ ഇതിലേക്ക് എത്തുവാൻ കഴിയുകയുള്ളൂ....... ആരും സപ്പോർട്ട് ചെയ്യുകയില്ല..... എന്നുമാത്രമല്ല, ഭൂമി ആരുണ്ടാക്കി പ്രപഞ്ചം ആരുണ്ടാക്കി എന്നൊക്കെയുള്ള തിരുമണ്ടൻ ചോദ്യങ്ങൾ നിരന്തരം നേരിടണം.....
@ajuldevece5447
@ajuldevece5447 2 жыл бұрын
ഒരു വിശ്വാസവും ഇല്ലാതെ ആർക്കും ഈ ലോകത്തിൽ ജീവിക്കാൻ സാധിക്കില്ല. ചെറിയ ഒരു ഉദാഹരണം പറഞ്ഞാൽ, നിങ്ങൾ ഫുഡ്‌ കഴിക്കാൻ ഹോട്ടലിൽ പോകുമ്പോൾ നിങ്ങൾ അവരെ വിശ്വസിക്കുക ആണ്, നിങ്ങൾ ഡ്രൈവ് ചെയ്യുന്ന ആളാണെങ്കിൽ നിങ്ങൾ അതുണ്ടാക്കിയ ആളുകളെ വിശ്വസിക്കുക ആണ്. പിന്നെ നിങ്ങളെക്കാളും എന്നെക്കാളും ചിന്തശക്തിയും, ശാസ്ത്രീയ അറിവും ഉള്ള ഐൻസ്റ്റീൻ നിങ്ങൾ പറഞ്ഞ 'ഇതിലേക്ക്' എത്തിയിട്ടില്ല. അദ്ദേഹം ഇന്റലിജിൻറ് ഡിസൈനർ ഉണ്ടെന്നു വിശ്വസിച്ച വ്യക്തിയാണ്. The real foolishness is the belief that everything can be created from nothing.
@prasanth_789
@prasanth_789 2 жыл бұрын
@@ajuldevece5447 അപ്പോൾ creator എങ്ങനെ ഉണ്ടാക്കി???
@prasanth_789
@prasanth_789 2 жыл бұрын
@@ajuldevece5447 ആരുടെയോ ഇമേജിനേഷൻ ഇൽ ഉണ്ടായ കൊറേ കഥകൾ വിശ്വസിച്ചില്ലേലും ഭൂമിയിൽ ആർക്കും jeevikam...
@jakal1591
@jakal1591 2 жыл бұрын
@@prasanth_789 ആ അത് ചോദിക്കാൻ പാടില്ല 😜, പുള്ളി തന്നെ ഉണ്ടായത് ആണ്, എന്നാ പിന്നെ ഒരു പടി താഴെ നിർത്തിയാൽ പോരെ എന്ന ചോദ്യവും വരും..
@jakal1591
@jakal1591 2 жыл бұрын
Golden question ഇതാണ് - എന്നാ പിന്നെ ഇപ്പൊ കുരങ്ങൻ എന്താ മനുഷ്യൻ ആവാത്തത്?. ഇത് കേൾക്കുമ്പോൾ ഞാൻ ഇപ്പൊൾ മിണ്ടാതെ ഇരുന്നു എൻ്റെ എനർജി സേവ് ചെയ്യും. വിശ്വാസം ഇല്ലായ്മ എല്ലാവർക്കും പറ്റുന്ന ഒരു കാര്യം അല്ല, അത് വലിയ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കൽ ആണ്
@babunutek6856
@babunutek6856 2 жыл бұрын
ഇന്ന് യുവതലമുറ ആരോടും ഒരു പ്രതിബന്ധത ഇല്ലാതെയാണ് വളർന്ന് വരുന്നത് .അങ്ങനെയാണ് അവന് നൽകുന്ന വിദ്യഭ്യാസവും ചുറ്റുപാടുകളും രൂപപ്പെടുത്തുന്നത് .മുമ്പൊക്കെ കുടുംബങ്ങളിൽ നിന്നും മാതാപിതാക്കളിൽ നിന്നും മതബോധവും ധാർമ്മികവും മൂല്യബോധവും അവന് ലഭിച്ചിരുന്നു .ഇന്ന് യുക്തിവാദമെന്ന പേരിൽ ഒളിച്ചു കടത്തുന്ന ദൈവനിഷേധവും സദാചാര നിരാകരണവും കൂടുമ്പോൾ അരാജകത്വവും അധാർമ്മികതയും കുറ്റകൃത്യങ്ങളും സമൂഹത്തിൽ വ്യാപകമാവുന്നു
@babunutek6856
@babunutek6856 2 жыл бұрын
കൂടുംമ്പോൾ ഇമ്പമുള്ളത് എന്നതാണല്ലോ കുടുംബം ,ഭാര്യാ ഭർത്താക്കൻമാർ തമ്മിലുള്ള പരസ്പര സ്നേഹം മാതാപിതാക്കളോടുള്ള കരുതൽ ,കുട്ടികളോടുള്ള കാരുണ്യം ,മൂത്തവരോടും അധ്യാപകരോടും കാണിക്കുന്ന ബഹുമാനം ഇതെല്ലാം ഉൾക്കൊള്ളുവാൻ റോൾ മോഡലുകൾ ഉണ്ടായിരുന്നു .ഇന്ന് കുടുംബ വ്യവസ്ഥിതിയെ തകർക്കുവാൻ ബോധപൂർവ്വം പണിയെടുക്കുന്നു. കുത്തഴിഞ്ഞ ലൈംഗിക ആഭാസവും ചൂതാട്ട മദ്യ മയക്കു മരുന്നുമാഫിയകളും കേറി മെഴുകി അരാജത്വത്തിലായ പാശ്ചാത്യ സംസ്കാരം പുൽകുവാനാണ് ഇന്ന് പലർക്കും പഥ്യം
@vijayankn615
@vijayankn615 9 ай бұрын
ദൈവനിഷേധികൾ സാദാചാരനിരതരല്ലെന്നത് വിചിത്രമായ കണ്ടെത്തലാണ്. ഭൂരിപക്ഷം സദാചാരവിരുദ്ധരും ആരാണെന്ന് അന്വേഷിപ്പിൻ
@rishadaltair3029
@rishadaltair3029 Ай бұрын
സദാചാരവും അവിശ്വാസവും മയക്കമരുന്ന് തുടങ്ങിയവ തമ്മിൽ ബന്ധം ഇല്ല, അത് നന്മ ഉള്ള മനുഷ്യർ വിശ്വാസം ഇല്ലെങ്കിലും ഇതൊന്നും ചെയ്യില്ല
@georgesp126
@georgesp126 9 ай бұрын
ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകൾ, കഥകൾ, അനുഭവങ്ങൾ നമ്മുടെ സ്വീകരണ മുറിയിലേക്ക് എത്തിച്ചു തന്ന ശ്രീ സന്തോഷ്‌ ജോർജിനു അഭിനന്ദനങ്ങൾ.
@bhaskaranpooppala8642
@bhaskaranpooppala8642 2 жыл бұрын
ലോകം മുഴുവൻ സഞ്ചരിച്ചു നേടിയ അറിവും സംസ്കാരവും മറ്റുള്ളവരിലേക്കു പകർന്നുനൽകുന്ന സഞ്ചാരത്തിന്റെ ഓരോ ഭാഗവും മഹത്തരമാണ്.
@infoonemedia
@infoonemedia 2 жыл бұрын
Interviewer അടിപൊളി.. മികച്ച നിലവാരമുള്ള ചോദ്യങ്ങൾ , മികച്ച അവതരണം. Guest നു വേണ്ട ബഹുമാനം കൊടുത്തു പ്രേക്ഷകർക്ക് അറിയേണ്ട കര്യങ്ങൾ ലളിതമായി ചോദിച്ചു മനസിലാക്കി തന്നു.. 👏👏👌
@kapalisoro
@kapalisoro 2 жыл бұрын
എന്തൊരു മനുഷ്യൻ ആണ് ഇത്.... ഓരോ വാക്കും കേട്ടിരുന്നു പോകും ❤️
@pushpavijayan9516
@pushpavijayan9516 9 ай бұрын
ഈ വാക്കുകൾ കേൾക്കാനോ അതിനെക്കുറിച്ച് ചിന്തിക്കാനോ ഇവിടുത്തെ ഉദ്യോഗസ്ഥരോ മന്ത്രിമാരോ താല്പര്യം കാണിക്കുന്നില്ല എന്ന സത്യം തിരിച്ചറിയേണ്ട സമയമാണിത്. നമുക്കൊത്തൊരുമിക്കാം ഇദ്ദേഹത്തെ നമ്മുടെ ടൂറിസം മന്ത്രി അല്ലെങ്കിൽ പൊതുമരാമത്ത് മന്ത്രി ആക്കാനായി '
@samuelvarghese9991
@samuelvarghese9991 9 ай бұрын
യഥാർത്ഥത്തിൽ ദൈവം ആരാഞ്ഞ നോക്കു ഒരു മനുഷ്യൻ്റെ നിങ്ങൾ പറയും പോലെ ബുദ്ധിയുടെ കണ്ടെത്തല്ലേ, പരിശുദ്ധാത്മാവിൻ്റെ വിവരണമാണ് ദൈവത്തെപ്പറ്റി 1 തിമൊഥെയൊസ് 6:15 ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും 6:16 താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.
@beeyem7093
@beeyem7093 9 ай бұрын
ഇതൊക്കെ പറഞ്ഞിട്ടും ഏറ്റവും ആദ്യം ദൈവ നിഷേധം പറഞ്ഞ് പരത്തുന്നത് കർത്താവിന്റെ തൊമ്മിക്കുട്ടികളാണല്ലോ 🤔
@joshypl8852
@joshypl8852 9 ай бұрын
അറിയാമെന്ന് ഭാവം
@സഹവർത്തിത്വം
@സഹവർത്തിത്വം 2 жыл бұрын
ദൈവം ഉണ്ട് എന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും? ദൈവം ഇല്ല എന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും? രണ്ടിനും ഉറപ്പില്ല.ഉണ്ട് ഇല്ല എന്നൊക്കെ പറയുമ്പോൾ അവിടെ ഒരു സ്ഥലം വേണം, സമയം വേണം.അതായത് സ്പേയ്സ്, ടൈം.നമ്മുടെ ഈ പ്രകൃതിയിൽ സ്പേയ്സും ടൈമും കൂടാതെ എനെർജിയുമുണ്ട്.അതുപോലെതന്നെ ഇവിടെ ഉള്ള എല്ലാത്തിനും ഉത്ഭവവും വളർച്ചയും വികാസവും ശോഷണവും അവസാനവും ഉണ്ട്.എന്നാൽ ഊർജ്ജത്തിന് നാശമില്ല.അതിന് രൂപമാറ്റമേയുള്ളൂ.ദൈവം ഉണ്ട് എന്ന് പറഞ്ഞാൽ അത് സ്ഥലകാല ബന്ധിതം ആയിരിക്കും.അപ്പോൾ ദൈവത്തിനും നാശമുണ്ടാകും.അങ്ങനെ നാശമുള്ള ഒരു സിസ്റ്റത്തെ ദൈവം എന്ന് വിളിക്കുന്നത് ശരിയല്ലല്ലോ.അതുമല്ലെങ്കിൽ ദൈവം സ്ഥലകാലങ്ങൾക്ക് അതീതമായിരിക്കണം.സ്ഥലം അഥവാ ദൂരവും സമയവും ഇല്ലാത്ത ഒരു സംഭവത്തെക്കുറിച്ച് ഭാവനയിൽ പോലും കാണാൻ ആർക്കെങ്കിലും കഴിയുമോ? ഇല്ല.നമ്മുടെ ഓർമ്മയിൽ ഉള്ള എല്ലാത്തിനും ഒരു സ്ഥലവും സമയവും ഉണ്ടായിരിക്കും.ദൈവം ഇല്ല എന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും?സ്ഥലകാലങ്ങൾക്കതീതമാണെങ്കിൽ ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല.അവിടെ സൃഷ്ടിയും സംഹാരവും നാശവും അന്ത്യവും ആദ്യവും ഒന്നും ഇല്ലല്ലോ. നമുക്ക് ഒരു ബോധമുണ്ട്.അതുപോലെ ഇക്കാണുന്നതും കാണാത്തതുമായ എല്ലാറ്റിനും ഒരു ബോധമുണ്ട്.ആ ബോധത്തിന്റെ സമന്വയം ശുദ്ധബോധത്തിൽ നിന്നാകാം.ആ pure consciousness നെ വേണമെങ്കിൽ ദൈവം എന്ന് വിളിക്കാം.ഈ പ്രാർത്ഥനയും ആരാധനയും വഴിപാടും നേർച്ചയും ഒക്കെ സ്വന്തം മനസ്സിനെ പിടിച്ചു നിർത്താനേ ഉപകരിക്കൂ.അതും നല്ല കാര്യമാണ്.ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കേണ്ട ആവശ്യമില്ല.ഉള്ളവർക്ക് ഉണ്ട്.ഇല്ലാത്തവർക്ക് ഇല്ല.രണ്ടും തുല്യം.
@anilkumar1976raji
@anilkumar1976raji 8 ай бұрын
രണ്ടും തുല്യല്ലാത്തത് മതങ്ങൾ കാണിക്കുന്ന ഉടായിപ്പുകൾ കാരണമാണ് അതു കൊണ്ട് തന്നെയാണ് അതിന്റെ അടിസ്ഥാനമില്ലാത്ത അസ്തിത്വ മായ ദൈവസങ്കല്പത്തെ എതിർക്കേണ്ടി വരുന്നത്
@dynamictouchpainhealing6128
@dynamictouchpainhealing6128 8 ай бұрын
സന്തോഷിന്റെ ലേബർ ഇന്ത്യയും സഞ്ചാരവും ലോകപരിചയവും അംഗീകാരമർഹിക്കുന്നത് തന്നെയാണ്. എന്നാൽ അറിഞ്ഞുകൂടാത്ത വിഷയങ്ങളിൽ ആധികാരികമായി സംസാരിക്കുന്നതു വെളിവുകേട് തന്നെയാണ്. ദൈവത്തെപ്പറ്റി എന്ത് ഗവേഷണമാണ് ശ്രീ. സന്തോഷ്‌ വ്യക്തമാക്കിയാൽ കൊള്ളാം. ആത്മീയത ബിസിനസ് ആക്കി മാറ്റിയെന്നത് വാസ്തവം തന്നെ. കണക്കിലും കലയിലും സയൻസിലും ഉള്ള കഴിവ് പോലെ തന്നെയുള്ള ഒന്നാണ് ആത്‍മീയതയും എന്ന് മനസിലാക്കിയിട്ടുണ്ടോ. ഈശ്വരനെ ധ്യാനിച്ച് തപസിരുന്ന ഭാരതീയ മഹർഷിമാരും വിവിധ രാജ്യങ്ങളിലെ ആത്‍മീയ ഗുരുക്കന്മാരും വെറും മണ്ടന്മാർ എന്നാണോ സന്തോഷ്‌ കരുതുന്നത് അതിവിശാലമായ പ്രപഞ്ചത്തിലും വൈവിധ്യമേറിയ ജീവജാലങ്ങളിലും ഒരു സൂപ്പർ പവറിന്റെ പ്രവർത്തനമില്ലേ? സൗരയൂഥത്തിൽ ഗ്രഹങ്ങൾ കൂട്ടിയിടിക്കുന്നില്ല.നാനോ ടെക്‌നോളജിയിലുള്ള നെയ്യുറുമ്പും, ആനയും സീബ്രയും ജിറാഫ്ഉം, പുള്ളിപ്പുലിയും വരയമ്പുലിയും മയിലും വർണ വൈവിധ്യമാർന്ന കടൽ ജീവികളുമെല്ലാം ഒരു വിദഗ്ധ കലാകാരന്റെ കരവിരുത് കാട്ടിത്തരുന്നു. ഇതെല്ലാം ചുമ്മാ സംഭവിച്ചതാണ് എന്ന് പറഞ്ഞാൽ നിരീക്ഷണബുദ്ധിയുള്ള ഒരാൾക്ക് അംഗീകരിക്കാനാവവില്ല.
@anilkumar1976raji
@anilkumar1976raji 8 ай бұрын
@@dynamictouchpainhealing6128 ഈ വൈവിദ്യമായ കരവിരുതുകളിൽ ധാരാളം തെറ്റുകൾ കാണാം ദൈവം തെറ്റുകൾ പറ്റുന്ന ആളാണോ....🤔
@anvaranvar1
@anvaranvar1 2 жыл бұрын
നമുക്ക് ഉത്തരം ഇല്ലാത്തതിന്റെ ഉത്തര വാദി ...ഇതിലും വ്യക്തമാക്കി പറയാന്‍ ആര്‍ക്കും കഴിയില്ല . സന്തോഷ് sir ♥
@babuts8165
@babuts8165 2 жыл бұрын
ഇതിലൊരു പിശകുണ്ട്! ഈ വാക്യങ്ങൾ മറ്റൊരു മഹാ ന്റേതാണ്:
@anvaranvar1
@anvaranvar1 2 жыл бұрын
@@babuts8165 ഇതുപോലെ പറയാന്‍ കഴിയുന്നവരെ പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍ മഹാന്‍ എന്ന് തന്നെ വിളിക്കണം
@BERGNER369
@BERGNER369 2 жыл бұрын
@@babuts8165 Ravichandran c?
@rafiahamed7345
@rafiahamed7345 9 ай бұрын
​@@anvaranvar1ദൈവം ഉണ്ടോ എന്നറിയുമോ ❓ജീവൻ ആര് തന്നു ❓
@priyap2595
@priyap2595 9 ай бұрын
Correct answer. ചോദ്യകർത്താവും സാറും സൂപ്പർ
@saleemfuji5184
@saleemfuji5184 2 жыл бұрын
പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവും യാത്രകളിൽ നിന്ന് കിട്ടുന്ന അനുഭവങ്ങളും ചേർത്ത് വെക്കുമ്പോൾ ഒരു വെക്തിയിൽ തിരിച്ചറിവുണ്ടാകുന്നു. തിരിച്ചറിവിൽ നിന്ന് തുറന്ന ബോധ്യത്തോടെ സംസാരിക്കുന്നത് കൊണ്ടാണ് സന്തോഷ് ജി യുടെ വാക്കുകൾക്ക് ഇത്രയും മൂർച്ചയേറുന്നത്..🔥👍 അത് കൊണ്ട് തന്നെ കേൾവിക്കാരുടെ ചിന്തകളെ പരുവപെടുത്താൻ നിങ്ങളുടെ വാക്കുകൾക്ക് വളരെയധികം ശക്തിയുണ്ട്.. Congrats🎉💓🤝 പക്ഷെ പുറത്ത് എത്ര യാത്ര ചെയ്താലും ദൈവമെന്ന ആശയത്തിൽ വേണ്ടത്ര ക്ലാരിറ്റി കിട്ടത്തില്ല😊 അതിന് ശക്തമായ മെഡിറ്റേഷനിലൂടെ സ്വന്തം അകത്തേക്ക് തിരിഞ്ഞ് അകത്ത് തിരയണം😊 അപ്പോ അതൊരു വല്ലാത്ത അനുഭവമാണ് എന്ന് സ്വയം ബോധ്യപെടും 💓😊🙏 നിരന്തരമായ ധ്യാനത്തിലൂടെ അങ്ങനെ ഒരു അനുഭവത്തിലൂടെ കടന്ന് പോകാത്ത ഒരാളോടും അതിനെ കുറിച്ച് വിശദീകരിച്ച് ബോധ്യപെടുത്തികൊടുക്കാനാകില്ല.. ആത്മവിശ്വാസത്തിന്റെ ബലത്തിൽ ജീവിക്കുന്ന നമ്മൾ മനുഷ്യർക്ക് ചില സാഹജര്യങ്ങൾ മാറുമ്പോൾ ആത്മവിശ്വാസത്തിന്റെ ശക്തി മതിയാകില്ല..😁 അവിടെയാണ് ദൈവ വിശ്വാസത്തിലൂടെ വീണ്ടും നമുക്ക് ആത്മവിശ്വാസം തിരിച്ച് പിടിക്കാൻ സാധിക്കുക🔥👍 ഉദാഹരണത്തിന് നമ്മൾ സഞ്ചരിക്കുന്ന വിമാനത്തിന്റെ യന്ത്രങ്ങളെയും പൈലറ്റിനെയുമൊക്കെ വിശ്വസിച്ച് നല്ല രീതിയിൽ യാത്ര ചെയ്യാമെന്ന ആത്മവിശ്വാസത്തിൽ നമ്മൾ വിമാനയാത്രകൾ ചെയ്യുന്നു..😊 എന്നാൽ ഇതേ വിമാനം മുകളിലൂടെ യാത്ര ചെയ്ത് കൊണ്ടിരിക്കുമ്പോൾ പൈലറ്റിന്റെ നിയന്ത്രണങ്ങൾക്കൊന്നും പ്രതികരിക്കാത്ത സ്ഥിതിയിൽ വന്നാൽ എത്രയോ മണിക്കൂർ വിമാനം പറത്തി പരിജയമുള്ള പൈലറ്റിനോ സ്ഥിരമായി വിമാനയാത്ര നടത്തുന്ന യാത്രക്കാർക്കോ ഒന്നും തന്നെ അവിടെ സ്വന്തം ആത്മവിശ്വാസം ധൈര്യം പകരാതെ വരും.☺️ ദൈവം ഉണ്ടങ്കിലും ഇല്ലങ്കിലും ശരി അങ്ങനെ ഒരു സാഹജര്യത്തിൽ ദൈവമെന്ന ഒരു ശക്തി ഞങ്ങളെ രക്ഷപെടുത്തുക തന്നെ ചെയ്യും എന്ന് അന്ധമായി വിശ്വസിക്കുന്ന ആൾക്ക് വീണ്ടും ആത്മവിശ്വാസം കൈവരും കൂടെ സ്വസ്ഥമായ ഒരു മാനസിക നിലയും😊 ഇങ്ങനെ ലഭിക്കുന്ന മാനസിക നിലയിൽ നിന്ന് കൊണ്ട് നിർണ്ണായക തീരുമാനങ്ങൾ എടുക്കാനും ബുദ്ധിപൂർവ്വം പ്രവർത്തിക്കാനും മനുഷ്യന് കഴിയും 💪 അതാണ് മനുഷ്യ ജീവിതത്തിൽ ദൈവ വിശ്വാസത്തിന്റെ പ്രസക്തി എന്നത് ഓർമപെടുത്തട്ടെ💓🙏 മതങ്ങളിലൂടെയല്ലാതെ ധ്യനത്തിലൂടെ ദൈവമമെന്ന ആശയത്തെ കൂടുതൽ അനുഭവിച്ചറിയാൻ ഹ്യുമൺ ബീയിംങ്ങ് അഥവാ (ചൈതന്യമുള്ള മണ്ണ് ) നമ്മളാകുന്ന മണ്ണിലെ ചൈതന്യത്തെ കൂടുതൽ അനുവിച്ചറിയാൻ എനിക്കും നിങ്ങൾക്കുമൊക്കെ കഴിയട്ടെ എന്ന് ആശംസിക്കുന്നു .... സലീംഫുജി 💓😊🙏🙏
@thasleemarenjith8991
@thasleemarenjith8991 2 жыл бұрын
ദൈവം എന്ന ആശയത്തെക്കുറിച്ച് എനിക്ക് കൂടുതൽ അറിയണമെന്നുണ്ട് അതിനായി എന്താണ് ചെയ്യേണ്ടത് can you help me plzzz🙏🏽🙏🏽
@saleemfuji5184
@saleemfuji5184 2 жыл бұрын
@@thasleemarenjith8991 അറിയാനുള്ള നിങ്ങളുടെ ഈ ആഗ്രഹം തുടർന്ന് കൊണ്ട് പോകുക ..☺️👍 ദൈവമെന്ന ആശയം അറിയലല്ല മറിച്ച് അത് ഒരു ബോധ്യപെടലാണ്😊 നിങ്ങൾ തേടുന്നുവെങ്കിൽ സമയമാകുമ്പോൾ ആ അനുഭവത്തിലേക്ക് എത്തിപെടുക തന്നെ ചെയ്യും. കുറച്ച് കാര്യങ്ങൾ അറിയാൻ ഈ ലിങ്ക് ഉപകാരപെടും kzbin.info/www/bejne/jpralJxrbrB2r6M
@saleemfuji5184
@saleemfuji5184 2 жыл бұрын
@@thasleemarenjith8991 kzbin.info/www/bejne/m4W8eGikp7mka6M
@rafiahamed7345
@rafiahamed7345 9 ай бұрын
​@@thasleemarenjith8991താങ്കൾ ദൈവ വിശ്വാസിയാണോ ❓
@sabeerdas
@sabeerdas 9 ай бұрын
ആദ്യം പരിചയം എന്ന് 100 പ്രാവശ്യം എഴുതിപ്പഠിച്ചു വാ..... എന്നിട്ട് പോരേ ഈ സുദീർഘ ഗീർവാണം
@7008-r8o
@7008-r8o 2 жыл бұрын
ഇങ്ങേരുടെ വീഡിയോ ഓക്കേ ആണ് 40million ആകേണ്ടത് ❤
@sivan4179
@sivan4179 2 жыл бұрын
@Aneesh Sukumaran ath correct..family vlog anel kanan orupad per undakum
@Gfftg
@Gfftg 9 ай бұрын
10. 40. Per kanum
@hasna7913
@hasna7913 2 жыл бұрын
അടുത്ത കാലത്ത് കണ്ട മികച്ച ഒരു ഇന്റർവ്യൂവർ❤️👍
@praveenk5064
@praveenk5064 2 жыл бұрын
എത്ര വിനീതമായാണ് അദ്ദേഹം interview എടുക്കുന്നത്. ❤️
@binilmk8085
@binilmk8085 2 жыл бұрын
ഇന്നുള്ളതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂർ ഈ ചേട്ടനാണ് 👍🏻🥰
@Gfftg
@Gfftg 9 ай бұрын
Moyandan marku
@peacegarden9133
@peacegarden9133 9 ай бұрын
പലരും തുറന്ന് പറയാൻ മടിച്ചിരിക്കുന്ന സത്യങ്ങൾ സന്തോഷ് കുളങ്കര സാർ തുറന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു മനുഷ്യനെ തമ്മിൽ ഭിന്നിപ്പിക്കുന്ന എല്ലാം തകരണം മനവികത ഉയരണം... ഉയരണം......
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
ഉത്തരം മുട്ടിയാൽ ആശ്രയിക്കുന്ന ഒരു വ്യക്തിയാണ് ദൈവം.. 😀🙏.
@hafizsalahudheenelettil7950
@hafizsalahudheenelettil7950 2 жыл бұрын
എപ്പോഴും ആശ്രയിക്കും
@niwinkunju5046
@niwinkunju5046 2 жыл бұрын
അങ്ങനെ ആണോ ശരിക്കും
@lissysaju3241
@lissysaju3241 2 жыл бұрын
Appol utharam muttumbol utharam daivom thararundu alle??
@dharsancv4516
@dharsancv4516 2 жыл бұрын
@@lissysaju3241 ദൈവം ഒന്നും കൊണ്ട് തരില്ല നമ്മൾ മനുഷ്യരാണ് നമ്മുടെ തലച്ചോറ് ഉപയോഗിച്ച് ഉത്തരം കണ്ടുപിടിക്കേണ്ടത് പണിയെടുക്കാതെ ബുദ്ധിമുട്ടാതെ സ്വന്തം തലച്ചോറ് ഉപയോഗിക്കാതെ എല്ലാത്തിന്റെയും സൃഷ്ടാവ് ദൈവമാണ് ചെകുത്താൻ ആണ് നരകമാണ് സ്വർഗ്ഗമാണ് തേങ്ങയാണ് വസ്ത്രധാരണമാണ് എന്ന് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം അത്തരക്കാരെയാണ് നമ്മൾ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിക്കുന്നവർ എന്ന് പറയുന്നത് അത്തരം വ്യക്തികൾ തുടങ്ങിയത് തന്നെ ജീവിച്ചു മരിക്കും എന്നല്ലാതെ ഈ സമൂഹത്തിന് യാതൊരു ഗുണവും ഉണ്ടാവില്ല
@niwinkunju5046
@niwinkunju5046 2 жыл бұрын
@@dharsancv4516 അപ്പോൾ ദൈവം ഇല്ലന്നാണോ പറയുന്നത്
@TOMS-d1c
@TOMS-d1c 9 ай бұрын
1000 വർഷം കഴിഞ്ഞു മനുഷ്യർ പറയും, അല്ലെങ്കിൽ ഹിസ്റ്ററി ക്ലാസ്സിൽ കാണും, പണ്ട് മനുഷ്യർ ദൈവത്തിൽ വിശ്വസിച്ചിരുന്നു എന്ന്. അതിന്റ പേരിൽ തമ്മിലടിച്ചിരുന്നു , കൊലപാതങ്ങൾ വരെ നടന്നിരുന്നു. ഇലെക്ഷൻ ജയിക്കാനും മതം ഉപയോഗിച്ചിരുന്നു. ഓരോത്തരും parents ന്റെ മതം സ്വന്തം മതമായി സ്വീകരിച്ചു മറ്റെല്ലാം അന്ധവിശ്വാസമായി കരുതുന്നു. ശബരിമലയിൽ പോകുന്ന ഹിന്ദുവിനെ കാണുമ്പോൾ ക്രിസ്തുവിലും, അള്ളായിലും വിശ്വസിക്കുന്നവർക്ക് പുച്ഛം. മക്കയിൽ പോകുന്ന മുസ്ലിമിനെ കാണുമ്പോൾ ക്രിസ്ത്യാനിക്ക്, അത് അന്യദൈവം. ശരിയായ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ 18 വയസ്സ് നിർബന്ധം ആണെന്നിരിക്കെ, ജനിക്കുമ്പോൾ തന്നെ അപ്പനും അമ്മയും സ്വന്തം വിശ്വാസം അടിച്ചേല്പിക്കുന്നത് ശരിയാണോ? അല്ലെങ്കിൽ 18 വയസ്സ് കഴിഞ്ഞു, ഖുറാനും, ബൈബിളും, ഗീതയും, ഒക്കെ വായിച്ചിട്ടു ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുക്കാൻ അവസരം കൊടുക്കണം. പ്രാചീന മനുഷ്യർ എഴുതിയിട്ടുള്ള ഓരോ പുസ്തകത്തിൽ വർണിച്ചിട്ടുള്ള, നേരിട്ട് കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽ അടിക്കുന്നു. അസുഖം വരുമ്പോളോ ഏതെങ്കിലും ആവശ്യത്തിനോ ഏതെങ്കിലും സാധനത്തിനെ വിശ്വസിക്കുന്നത് നല്ലതാണ്. അത് നിങ്ങൾ വിശ്വസിക്കുന്ന ദൈവം തന്നെ ആയിരിക്കണമെന്നില്ല. ഞാൻ ദൈവത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടം അല്ലേ എന്ന് ചോദിക്കാം. അതിൽ എന്താണ് കുഴപ്പം. ഒരു വിശ്വാസം ഒള്ളത് നല്ലതല്ലേ. ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ പ്രശ്നം സ്വയം അനുഭവിക്കുമ്പോളെ മനസ്സിലാകൂ . ആദ്യം തന്നെ അത് മനുഷ്യരെ തമ്മിൽ തമ്മിൽ വേർതിരിക്കുന്നു. ഇല്ല എന്ന് ആണ് നിങ്ങൾ പറയുന്നത് എങ്കിൽ നിങ്ങളുടെ മക്കളുടെ കല്യാണം ആലോചിക്കുമ്പോൾ എന്തുകൊണ്ട് സ്വന്തം മതത്തിൽ നിന്നുള്ളവരെ തന്നെ കണ്ടെത്തുന്നു. 1400 കാഫിറുകളായ ജൂതെന്മാരെ സ്വർഗത്തിൽ സ്ഥാനം നേടാനായി പുസ്തകത്തിൽ എഴുതിയിരിക്കുന്നതിന്റ അടിസ്ഥാനത്തിൽ കൊന്നപ്പോൾ തിരിച്ചു ഒരു തെറ്റും ചെയ്യാത്ത കുട്ടികൾ ഉൾപ്പെടെ 30000 + പേരെ ഇപ്പോൾ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളോ നിങ്ങളുടെ മക്കളോ സാഹചര്യം കൊണ്ട് ആസ്ഥലത്തു ആണെങ്കിൽ നിങ്ങളും കൊല്ലപ്പെടും. ഇത് മാത്രമേ ഒള്ളു ഓരോ വിശ്വാസത്തിന്റെ കുഴപ്പം. ഇതൊക്കെ പെട്ടെന്ന് ദഹിക്കില്ല. വേറിട്ട്‌ ചിന്ദിക്കണം. അതിനുപോലും മനുഷ്യർക്ക്‌ പേടിയാണ്. ദൈവം കോപിച്ചാലോ 😄. ഞാനും ഒരു സമയത്ത് സൺ‌ഡേസ്കൂൾ teacher ആയിരിന്നു.
@baburajanc6307
@baburajanc6307 7 ай бұрын
നല്ല ഒരു കണ്ടെത്തൽ! വളരെ നല്ല ഒരു കുറിപ്പാണ്! സംവാദിക്കാൻ അനുയോജ്യമായ കണ്ടെത്തലുകൾ i
@ptjoseph1113
@ptjoseph1113 5 ай бұрын
Google ഉം interenet ഉം ഉ ട്യൂബ് ഉം വാട്ട്സാപ്പ് ഉം എല്ലാം വന്നപ്പോൾ ഉള്ള change... ഇനിയും എന്തെല്ലാം വരാൻ കിടക്കുന്നു, എല്ലാ മതവും എല്ലാ രാഷ്ട്രീയ പാർട്ടികളും അവസാനിക്കും
@shameerali5840
@shameerali5840 2 жыл бұрын
സന്തോഷ് sir💖 അങ്ങൊരു കേരളക്കാരനാണല്ലോ എന്നതിൽ അഭിമാനിക്കുന്ന പലരിൽ ഒരാളാണ് ഞാനും 💪 എന്നാൽ ഒരു കാര്യം പറയാതെ വയ്യ, പ്രപഞ്ചം മുഴുവൻ കറങ്ങിയാലും തന്റെ തന്നെ ഉള്ളിലേക്ക് നോക്കാൻ കഴിയാത്തിടത്തോളം - തന്നിൽ തന്നെ നടക്കുന്ന അൽഭുതകരമായ പ്രവർത്തനങ്ങൾക്ക് ഉത്തരം കാണാൻ കഴിയാത്തിടത്തോളം ദൈവത്തെ അറിയുക സാധ്യമല്ല. ദൈവത്തെ അറിയാത്തിടത്തോളം നമ്മൾ അറിഞ്ഞ ഒരു അറിവിനും ഒരു മൂല്യവുമില്ല. ഒന്ന് ചിന്തിച്ചു നോക്കൂ അനന്തമായൊരീ കഴിവുകളുള്ള മനുഷ്യൻ വെറും ചുരുങ്ങിയ സമയം ജീവിച്ച് നിശ്ശേഷം ഇല്ലാതായിത്തീരേണ്ടുന്ന ഒരു ജീവി മാത്രമാണോ...
@balakrishnankv79
@balakrishnankv79 18 күн бұрын
പച്ചയായ സത്യങ്ങൾ തുറന്നു കാണിച്ചു തരുന്നു, അത് തുറന്നു പറഞ്ഞു വിത്തുകളിലേക്ക് എത്തിക്കുന്നു, പക്വതയാർന്ന വിവരണങ്ങൾ, വായിച്ചു മനസ്സിലാക്കുന്നതിനേക്കാൾ കൂടുതൽ, വ്യക്തമായി കാണുകയും കേൾക്കുകയും ചെയ്യുന്നു നമ്മൾ, അതിന് സന്തോഷ് കുളങ്ങര സാറിന്ഒരു ബിഗ് സല്യൂട്ട്.
@jobyouseph2665
@jobyouseph2665 2 жыл бұрын
Perfect questions, excellent responses!
@travelview22
@travelview22 Жыл бұрын
സഞ്ചാരം ഏതൊരു എപ്പിസോഡ് കണ്ടാലും പുതിയൊരു അറിവ് എനിക്ക് കിട്ടുമെന്ന് ഞാൻ മനസിലാക്കി, സന്തോഷ്‌ സാറിന്റെ പ്രേക്ഷകരിൽ ഞാനും ഉൾപ്പെടുന്നു എന്നതിൽ അഭിമാനം ❤️
@sk4115
@sk4115 2 жыл бұрын
അദ്ദേഹം ഉടനയ് തന്ന സ്പെസിൽപോയി അവിടുത്ത കഴിച്ചകൾ ഷൂട്ട്‌ ചെയിതു നമ്മുടെ കണ്ണിലേക്കു എത്തിക്കാട്ടന്നു ആശംസിക്കുന്നു ♥️♥️
@sijoantony7874
@sijoantony7874 Жыл бұрын
അദ്ദേഹം സ്പെയ്സിൽ പോകുന്നതിന് മുൻപ് താങ്കൾ മലയാളവും നന്നായി എഴുതാൻ പഠിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@marias.t4576
@marias.t4576 2 жыл бұрын
ബൈബിൾ ആഗ്രഹത്തോടെയും വിശ്വാസത്തോടെയും വായിച്ചാൽ ദൈവത്തെ കണ്ടെത്താൻ സാധിക്കും. ഞാൻ ഈശോയെ കണ്ടത് വളരെ സുന്ദരനായിട്ടാണ്. ഉത്തരമില്ലാത്തവരുടെ ഉത്തരമാണ് ദൈവം എന്ന് പറഞ്ഞ ആൾ .ക്ക് reply അയയ്ക്കുന്നതിന് മുമ്പ് ബൈബിൾ മറിച്ചു നോക്കിയപ്പോൾ കണ്ട വാക്യം ഇതാണ്. രാജാവിനെ അവന്റെ സൗന്ദര്യത്തോടു കൂടെ നിന്റെ കണ്ണുകൾ ദർശിക്കുo . ഏശയ്യ 33:17. എനിക്ക് ഇങ്ങിനെയൊക്കെയാണ് ഉത്തരം കിട്ടുന്നത്. ദൈവത്തിന് നന്ദി.
@trollmallugarrage2462
@trollmallugarrage2462 2 жыл бұрын
ഇവനൊക്കെ ഇൻഡ്രി അപ്പം പുഴുങ്ങൻ മാത്രം ജീവികുന്നുന്നതാണ് 😄
@rajanpu632
@rajanpu632 9 ай бұрын
ദൈവം എല്ലാവരുടെയും സൃഷ്ടാവാണ്.. നമ്മൾ നമ്മളാരെന്ന് അറിയുന്നില്ല അതുകൊണ്ടു ദൈവത്തെ കുറിച് ഇങ്ങനൊക്കെ പറയുന്നത്.. നമ്മുടെ ശരീരത്തിന് ജന്മം നൽകിയ അച്ഛനെ നമ്മൾ വ്യക്തിപരം എന്നൊക്കെ പറയുമോ.. നമ്മുടെ ശരീരത്തിൽ കുടികൊള്ളുന്ന ആത്മവെന്ന് ശക്തിയുടെ പിതാവാണ്.. നമ്മുക്ക് രണ്ട് അച്ഛൻ ഉണ്ട് ശരീരത്തിന്റെ അച്ഛൻ പിന്നെ ആത്മാവിന്റെ അച്ഛൻ ആത്മാവിന്റെ അച്ഛനെ ലോകം മുഴുവൻ അള്ളാഹു എന്നും പിതാവ് എന്നും സൃഷ്ടാവ് എന്നും വിളിക്കുന്നു.. ദൈവം വ്യക്തിപരമായ സങ്കൽപംണെങ്കിൽ ആ ദൈവത്തെ ലോകം മുഴുവനും വിളിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യില്ല..
@techytravellerofficial
@techytravellerofficial 9 ай бұрын
ആത്മാവ് അത് എന്താണ്?
@rajanpu632
@rajanpu632 9 ай бұрын
@@techytravellerofficial ആത്‍മവ് എന്നത് ശരീരത്തിന്റെ ഇരുപുരിക മധ്യത്തിൽ ഉള്ളിലായി തലച്ചോറിനോട് ചേർന്നിരിക്കുന്ന ഒരു പ്രകാശ ബിന്ദു ഊർജമാണ്.. ഈ ഊർജമാണ് ശരീരത്തെ മുഴുവൻ നടത്തിക്കുന്നത്.. ഈ ശക്തി അഥവാ ഊർജം ശരീരത്തിൽ നിന്നും പുറത്തു പോകുന്നതിനെ മരണം എന്നു പറയുന്നു.. ഈ ശക്തിയെ ആത്മാവ് എന്നു പറയും.. ആത്മാവ് ഇരുപുരിക മധ്യത്തിൽ ഇരിക്കുന്നു എന്നറിയാൻ വേണ്ടി ഹിന്ദുക്കൾ നെറ്റിയിൽ തിലകം തൊടുന്നു.. ക്രിസ്ത്യൻസ് കുരിശു വരക്കുന്നു മുസ്ലിംസ് നിസ്കാര തഴമ്പ് ഉണ്ടാക്കുന്നു.. ആത്മാവ് ഒരു പ്രകാശ ബിന്ദു ആണെങ്കിൽ ആത്മാവിന്റെ സൃഷ്ടവും അതുപോലെ പ്രകാശ ബിന്ദുവാണ്. പരമാണു പൊരുളിലും സ്ഫുരണമായി തിളങ്ങും പരമ പ്രകാശമേ ശരണം നീ നിത്യം എന്നു ഹിന്ദുക്കൾ പാടുന്നു.. ക്രിസ്ത്യൻസ് ഗോഡ് ഈസ്‌ ലൈറ്റ് എന്നും മുസ്ലിംസ് നൂർ അല്ലാഹ് (അള്ളാഹു prakasamakunnu) എന്നും ദൈവത്തെക്കുറിച്ചു പറയുന്നു.. ഭൂമിയിലെ എല്ലാ മനുഷ്യർക്കും ആത്മാവുണ്ട്.. ആത്മാവിന്റെ അച്ഛനെ ദൈവം ഭഗവാൻ ഈശ്വരൻ അള്ളാഹു പിതാവ് കർത്താവ് എന്നെല്ലാം പറയുന്നു.. ഈ കാര്യം അറിയാത്തവർ ദൈവം ഇല്ലെന്നും ദൈവത്തെ പല രൂപത്തിൽ വ്യഘ്യനിക്കുന്നു...
@jthinkumara6951
@jthinkumara6951 9 ай бұрын
നിങ്ങൾ കുറച്ചു സയൻസ് വീഡിയോ കാണുക എന്നിട്ട് ചിന്തിക്കുക ദൈവം ഇണ്ടോ ഇല്ലയോ എന്ന് അന്നേരം മനസ്സിൽ ആകും സന്തോഷ് സാർ പറഞ്ഞതിന്റെ അർത്ഥം
@manup.narayanan6077
@manup.narayanan6077 9 ай бұрын
Njangalkokke otta thanthaye ullu
@imagicworkshop5929
@imagicworkshop5929 9 ай бұрын
ഹോ!എന്തൊരു വിശദീകരണമാണ്... ഗംഭീരം... പക്ഷെ ഹമാസിലെ കുഞ്ഞുങ്ങളുടെ കണ്ണീരും ദുരിതവും മാത്രം പ്രപഞ്ച സ്രഷ്ടാവിന് കാണാനും കേൾക്കാനും വയ്യ... വയ്യാത്തോണ്ടാ
@thambikk6565
@thambikk6565 2 жыл бұрын
ദൈവത്തിനെക്കൊണ്ട് ഏറ്റവും ഗുണം പുരോഹിത വർഗത്തിന്.
@jamesmd100
@jamesmd100 2 жыл бұрын
Dhaivam oru purohitha vargathinteym assets allaa ath agane evidem paranjittillaa.. avaru manushayne ariyavunna രീതിയില്‍ help cheyunnu.. avre ശരണം ennu nikkunnath ath nikkunnavarude thetta....
@lavenderthoughts5103
@lavenderthoughts5103 2 жыл бұрын
Correct
@iamhappy6721
@iamhappy6721 2 жыл бұрын
👍
@ohmydog7092
@ohmydog7092 2 жыл бұрын
പണമാണ് മനുഷ്യന്റെ ദൈവം . പണം കിട്ടാൻ പടച്ചോനേം പണയം വെക്കും മനുഷ്യൻ.
@amjadshahulhameed3811
@amjadshahulhameed3811 9 ай бұрын
തീർച്ചയായും Sgk സാർ പറഞ്ഞvave legth ൽ ചിന്തിക്കുന്നവരാണ് ഞങ്ങളും. പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.🎉👍
@electronismicrocontrollers8463
@electronismicrocontrollers8463 2 жыл бұрын
ജീവിത പ്രതിസന്ധികളിൽ ഈശ്വര പ്രാർത്ഥന നൽകുന്ന പ്രതീക്ഷയാണ് ഏറ്റവും വലിയ സമാധാനം. അത് ദൈവ നിഷേധിക്ക് ലഭിക്കാത്ത ഒരു കാര്യം ആണ്
@Mathomless
@Mathomless 2 жыл бұрын
When I heard Sri SGK from his mouth itself, I surprised his hardships he faced and he succeeded later. Youngsters can surely take him as a roll model.
@manip1272
@manip1272 2 жыл бұрын
ദൈവത്തെ കാണാൻ വേണ്ടി ലോകം ചൂറ്റുന്നവർ കൂടുതൽ വിവരമുള്ളവരാ
@sajithkannur7739
@sajithkannur7739 2 жыл бұрын
Ethuvarea arum kandu pidikkathathum👈
@mollykc4766
@mollykc4766 2 жыл бұрын
Praise Yehshuwah 🔥🔥🔥 ഒരു ക്രിസ്ത്യാനിയായി ജനിച്ച ഇദ്ദേഹം പല രാജ്യങ്ങളിലൂടെ കറങ്ങി നടന്നപ്പോൾ ഒരു യുക്തിവാദിയായി മാറി! ലോകക്കാഴ്ചകളിലൂടെ അനേകരിലേക്ക് എത്തിപ്പെട്ടതുവഴി വളർന്നു വരുന്ന കുട്ടികൾക്കും യുവ തലമുറയ്ക്കും തെറ്റായ സന്ദേശം കൊടുക്കുന്നു! "ദൈവം ഒരു ആശയം!!! കഷ്ടം എന്നേ പറയാൻ പറ്റൂ. ബൈബിളിലെ ഒരു വചനം ഇവിടെ പ്രസക്തമാണ് :- "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന്‌ എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും?" മത്തായി 16 : 26 ഈ സത്യം തിരിച്ചറിയാൻ താങ്കൾക്കു സാധിക്കട്ടെ🙏🙏🙏
@abythomas9420
@abythomas9420 2 жыл бұрын
ചിത്രകഥകളിൽ കുടുങ്ങി കിടക്കാതെ നിങ്ങൾക്കും ചിന്തിക്കാം.. അപ്പൊ മനസിലാവും.
@njk221
@njk221 2 жыл бұрын
നിങ്ങൾ സത്യത്തിനു നേരെ കണ്ണടക്കുന്നത് കൊണ്ട്, സത്യം അറിയാൻ യാതൊരു സാധ്യതയുമില്ല.
@pigpvpmcpe
@pigpvpmcpe 6 ай бұрын
നമ്മുടെ മനസിന്‌ ശക്തി ഇല്ലാത്തപ്പോൾ നമ്മൾ ആശ്രയിക്കുന്നതാണ് ദൈവം. But aethiest കൾക്ക് അവരുടെ മനസ്സിൽ ശക്തിയുണ്ട് അതുകൊണ്ട് അവർക്ക് വേറെ ശക്തിയുടെ ആവിശ്യമില്ല
@aaansi7976
@aaansi7976 2 жыл бұрын
എന്റെ പ്രേക്ഷകർ എന്ന് പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം ഞാനും അതിൽ ഒരാളായല്ലോ ♥️👍🌹♥️🌷👌👌
@renildavid6455
@renildavid6455 2 жыл бұрын
പരിപൂർണ്ണതയോടെ മനുഷ്യനിൽ നിന്നുള്ള ഒരു മനുഷ്യനും ചിന്തിക്കുവാനോ പറയാനോ പ്രവർത്തിക്കുവാനോ പറ്റില്ല . പിന്നീട് സ്വന്തം നിലപാട്‌ തിരുത്തേണ്ടി വരും സ്വയം മനസ്സിലെങ്കിലും
@njk221
@njk221 2 жыл бұрын
കറക്റ്റ്..... ഈ അഭിപ്രായവും 🙃
@sreejasuresh1893
@sreejasuresh1893 2 жыл бұрын
എനിക്കേറ്റവും ഇഷ്ടപെട്ടത് ദൈവത്തിന്റെ ഡഫാനിഷൻ ആണ്
@thallumala4329
@thallumala4329 2 жыл бұрын
enichum
@zeekman-sci
@zeekman-sci 9 ай бұрын
കാരണം കണ്ടെത്താൻ ഉള്ള ത്വര മനുഷ്യന് കൂടുതൽ ഉണ്ട് പരിണാമ പരമായി പാറ്റേൺ സീകിംഗ്.. പക്ഷേ അതിന് ഉത്തരം ആയി എന്തേലും ഒരു കഥ നിലനിൽക്കും എന്നും കരുതുന്നില്ല.. കാരണം അത് കൃത്യമായ ആചാരത്തിൽ കൊരുത്ത് പരിശീലിപ്പിച്ച തലച്ചോറിൻ്റെ പരുവപെടുതൽ മാത്രമായാണ് കാണുന്നത്.. അല്ലെങ്കിൽ ഈ മനുഷ്യർ ദൈവത്തിൻ്റെ കാരണവും തിരക്കിയെനെ.. ഓരോ കുട്ടിയേയും നിരീക്ഷിച്ച് നോക്കിക്കേ അവരുടെ അടിസ്ഥാന കണ്ടെത്തൽ ആവശ്യത്തിൽ ഒന്നല്ല പ്രപഞ്ച ഉല്പത്തി.. , വലുതായ ശേഷം പരിണാമവും ബിഗ്ബംഗ് ഒക്കെ എത്ര പേർക് ഉൾകൊള്ളാൻ ആകും.. അപ്പോ തെളിവർന്ന ആ ശാസ്ത്രീയ ഉത്തരം പോലും വേണ്ട മനുഷ്യർക്ക്.. കാരണം അവർക്ക് അവരുടെ ശീലിച്ച ആചാര തലച്ചോർ പരുവത്തിൽ തൃപ്തി തേടേണ്ടത് ഉണ്ട്.. മാറ്റാൻ പറ്റാത്ത തരം ഉത്തരം അടിമയായി ഉപയോഗിക്കാം ശീലിപ്പിച്ചൽ എന്ന സാധ്യത ആരൊക്കെയോ ഉപയോഗിച്ച്.. അതിന് ഈ പേടിപ്പികളും കൊതിപ്പിക്കളും ആവശ്യമായ ഒന്നായി കാരണത്തിന് അപ്പുറം കെട്ടി എപ്പിച്ച ശീലം.. തുടരുന്നു തലമുറകളിൽ..
@jacksonmathew2783
@jacksonmathew2783 2 жыл бұрын
Nalla chodyngal , parasapara bahumanathodu koodiya ashaya samvedhanam , ingane ulla nalla abhimukhangal an ipol illathath. Abhinandhangal !
@chackopm5355
@chackopm5355 9 ай бұрын
ജോർജ്ജ കുളങ്ങര പറഞ്ഞു പൂർണ്ണമായും സത്യമാണ് ഈ പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന മനുഷ്യൻ്റെ ചോദ്യത്തിനു കൃത്യമായി ഉത്തരം കണ്ടെത്താൻ കഴിയാഞ്ഞ മനുഷ്യൻ സൃഷ്ടികർമ്മത്തിൻ്റെ ഉത്തരവാദിത്വം ദൈവം എന്ന ഒരു അദൃശശക്തിയാൽ .ആ രോപിച്ചു ഓരോ ദേശത്തിൻ്റേയും ഭൗതിക സാഹചര്യങ്ങൾക്കനുസരിച്ചാണ്ട് ഓരോ ഗോത്രവും ദൈവ സൃഷ്ടി നടത്തിയത്
@RatheeshRatheesh-dn9ss
@RatheeshRatheesh-dn9ss 8 ай бұрын
അതിനെക്കാളും നാണക്കേട് അല്ലേ സഹോദരാ കുരങ്ങിൽ നിന്നും എല്ലാം ഉണ്ടായി എന്ന് പറയാൻ
@sremadevi
@sremadevi 2 жыл бұрын
Proud athiest ⚡️
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
സാർ നിങ്ങൾ പറയുന്നത് നല്ല ശരി മാതാപിതാക്കൾ പറഞ്ഞു പഠിപ്പിച്ചില്ലങ്കിൽ വളർന്നു വലുതാകുമ്പോൾ ദൈവം എന്ന മിഥ്യാധാരണ ആരിലും ഉണ്ടാവാൻ ഒരു സാദ്ധ്യതയും ഇല്ല.
@liarkkl753
@liarkkl753 2 жыл бұрын
അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്‌, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു.ജ്‌ഞാനികളെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ അവര്‍ ഭോഷന്‍മാരായിത്തീര്‍ന്നു. റോമാ 1 : 21-22
@manumathew4172
@manumathew4172 2 жыл бұрын
നിന്റെ തലയിലെ ഒരു മുടി കൊഴിയുന്നത്‌ വരെ ഞാൻ അറിയിന്നു എന്നല്ലേ. എല്ലാം നേരത്തേ അറിയുന്ന ദൈവം ഇതും അറിയാതെ ആകില്ലേല്ലോ സംഭവിച്ച്
@surendrann.rsurendrann.r9375
@surendrann.rsurendrann.r9375 9 ай бұрын
മനസ്സിൽ എന്നു ഉത്തരംകിട്ടാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരമായി തോന്നുന്നു സന്തോഷ് കുളങ്ങരുടെ മറുപടി Super
@skariathomas4591
@skariathomas4591 9 ай бұрын
ഈ സന്തോഷ്‌ കുളങ്ങരയിൽ പ്രവർത്തിക്കുന്നത് ദൈവമാണ്. ദൈവം സൃഷ്ടിച്ച ഈ ലോകത്തിന്റെ ഭംഗി മനുഷ്യർക്ക്‌ ആസ്വദിക്കണമെങ്കിൽ സന്തോഷ്‌ കുളങ്ങരയെ പോലുള്ള വ്യക്തികളെ ദൈവത്തിനു ആവശ്യമുണ്ട്. ലോകം ചുറ്റിക്കറങ്ങി അതു മലയാളിയെ കാണിക്കണമെന്നുള്ള ചിന്ത അദ്ദേഹത്തിൽ ഉണ്ടായത് തന്നെ ദൈവത്തിന്റെ ചിന്തയാണ്. ഇച്ഛിക്കുക എന്നതും പ്രവർത്തിക്കുക എന്നതും ദൈവമല്ലോ നിങ്ങളിൽ തിരുവുള്ളം u ഉണ്ടായിട്ടു പ്രവർത്തിക്കുന്നത് എന്നു ബൈബിൾ പറയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സന്തോഷ്‌ കുളങ്ങര അതു അറിയുന്നില്ല.
@PavithranA.H
@PavithranA.H 9 ай бұрын
സന്തോഷ് കുളങ്ങരയിൽ പ്രവർത്തിക്കുന്ന ദൈവം ആണ്. സന്തോഷ് കുളങ്ങരയെ വിമർശിക്കുന്നതും ദൈവമാണ്. നല്ലത് വരുത്തുന്നത് ദൈവമാണ്. നല്ലവരെ ഇല്ലാതാക്കുന്നത് ആരാണ്. യുദ്ധം ഉണ്ടാക്കുന്നവരാണ്? ഇരകളെ സംരക്ഷിക്കുന്നത് ആരാണ്? എല്ലാത്തിനും ഓരോരുത്തരുടെ ദൈവം നമുക്കറിഞ്ഞുകൂടാത്ത ഒന്നിനെ ദൈവം എന്ന് പറഞ്ഞ് നാം സ്വയം നീതീകരിക്കും
@ഹരിദാസൻ
@ഹരിദാസൻ 9 ай бұрын
ഒന്നു പോടെ ....
@krishnadasc4647
@krishnadasc4647 2 жыл бұрын
Enthu nalla aasayangal... Santoshinte oro vakkum vilappettathanu.... Dharmikatha aacharikkunna maatrukaa vyakti... Anukaraneeyan, Aaradhyan.... Ningale ishtappedaatha aarundu....?????.... Big Salute sir.... 🌍🌏🌎🌍🌍🌍🌄🌄🌄🌄🌄🌄🌄🌍🌍🌍
@kapalisoro
@kapalisoro 2 жыл бұрын
Behindwoodle... Ii ഇന്റർവ്യൂ cheyyana ചേട്ടൻ ആണ് ഏറ്റവും best✌️✌️✌️
@moeleobha3585
@moeleobha3585 8 ай бұрын
Thanks for revealing and exposing the truth about the mystery.
@restore__life1705
@restore__life1705 2 жыл бұрын
I like the interviewer's politeness throughout the video🥰
@josephkallarackal9528
@josephkallarackal9528 9 ай бұрын
കാരണമില്ലാതെ ഒരു കാര്യവും ഉണ്ടാകുന്നില്ല . അതിനാൽ പ്രപഞ്ചത്തിന്റെ ഉത്ഭവത്തിനും നിലനില്പിനും ഒരു കാരണ ഭൂതമായ ശക്തിയുണ്ട് .
@rahulchandran1000
@rahulchandran1000 2 жыл бұрын
ചിലർ അത് പെണ്ണ് പിടിക്കാനും കൊള്ളയടിക്കാനും മുതലെടുത്തു... മനുഷ്യരുടെ നാശത്തിന് കാരണമായി വളരുക വരെ ചെയ്യുന്നു 😖😖😖
@vimalkarthikeyan5462
@vimalkarthikeyan5462 25 күн бұрын
എന്റെ വീട്ടിൽ 3 പൂച്ച കുഞ്ഞുകളുണ്ട്, ഒരു ദിവസം അടുത്ത വീട്ടിലുള്ള സമാന പ്രായമുള്ള ഒരു പൂച്ചക്കുട്ടി അപ്രധീക്ഷിതമായി ഇങ്ങോട്ട് വരാൻ ഇടയായി.. ഈ മൂന്നെണ്ണം ആകട്ടെ വേഗം ആട്ടി ഓടിപ്പിച്ച് അതിനെ അങ്ങോട്ട് തന്നെ വിട്ടു.. ഇത് ഞാൻ നേരിട്ട് കണ്ട് അനുഭവിച്ചതാണ്.. മനുഷ്യർക്കിടയിൽ മാത്രമല്ല, ഇവിടെ നമ്മുടെ ഭൂമിയിൽ ഉള്ള എല്ലാത്തിനും ഒരു വംശിയ ബുദ്ധി ഉണ്ടെന്ന് എനിക്ക് മനസ്സിലായി.. എന്തുകൊണ്ട് എന്ന് കുറെ ചിന്തിച്ചു.. ഒരു ഉത്തരവും കിട്ടാതെയുള്ള ചോദ്യമായി ഇന്നും ഞാൻ നടക്കുന്നു.
@samuelvarghese9991
@samuelvarghese9991 9 ай бұрын
ഒരിക്കലും ദൈവം ഒരു ആശയമല്ല സകല ത്തിൻ്റേയും ഉടയവനായ നമുക്ക് ദൈവത്തോടും ദൈവത്തിനു നമ്മോടും സംസാരിക്കാൻ പറ്റുന്ന സർവ്വശക്തനും സർവ്വവ്യവി യുമായ ഒരു വ്യക്തിയാണ് ദൈവം സ്വർഗ്ഗത്തിലും ഭൂമിയില ദൈവം തനിക്കിഷ്ടമുള്ളതൊക്കെയും ദൈവം ചെയ്യുന്നു.
@abdullatheefmohamed6327
@abdullatheefmohamed6327 9 ай бұрын
you are great Mr. Santhosh
@galaxyflutes5851
@galaxyflutes5851 9 ай бұрын
*മരണത്തോടെ എല്ലാം അവസാനിക്കുന്നുവെങ്കിൽ?* ❓നീതി ലഭിക്കാത്ത പാവങ്ങൾക്ക് എവിടെ നീതി ലഭിക്കും.. ❓ജനിക്കും മുമ്പേ മരിച്ചു പോയവർക്ക് ആര് ജീവിതം നൽകും.. ❓രോഗത്തിൽ ജനിച്ചു രോഗത്തിൽ തന്നെ മരിച്ചു പോയവർക്ക് സുഖ ജീവിതം എവിടെ ലഭിക്കും.. ❓സമൂഹത്തിനു വേണ്ടി ജീവിച്ചു അവർക്കു വേണ്ടി തന്നെ മരിക്കുകയും ചെയ്‌തവർ എന്ത് നേടി.. ❓എന്തിനു ജീവിതത്തിൽ നന്മ മാത്രം കൊണ്ട് നടക്കണം.. ❓തിന്മകളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും എന്തിനു മാറിനിൽക്കണം.. ❓പിടി കിട്ടാത്ത കുറ്റവാളികൾക്ക് ആര് ശിക്ഷ നൽകും.. ❓കണ്ണും കരളുമയിരുന്ന പിഞ്ചോമനകൾ നഷ്ട്ടപെട്ട മാതാപിതാക്കൾക്കു അവരെ തിരിച്ചു നൽകാൻ ആർക്കു കഴിയും.. ❓ധീര രക്തസാക്ഷികൾ എന്താണ് മരണം കൊണ്ട് നേടിയത്.. *ചിന്തിക്കുന്നവര്ക്ക് ദൃഷ്ടാന്തമുണ്ട്..*
@galaxyflutes5851
@galaxyflutes5851 9 ай бұрын
Ithinu answer ndo
@cherianthomas6649
@cherianthomas6649 2 жыл бұрын
വളരെ നല്ല ചോദ്യങ്ങൾ 🔥
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
" ഞങ്ങൾ പുതിയ ആശയങ്ങൾ എടുക്കുമ്പോൾ ജനങ്ങൾ ഞെട്ടുനതാണ്".reply kollam.santhos sir.
@franjon5350
@franjon5350 2 жыл бұрын
03:44 what u r looking for.......
@reprob8756
@reprob8756 8 ай бұрын
you are absolutely right, The Concept of God should be purely personal and that should be practised at each one's home only,
@annammap.15
@annammap.15 2 жыл бұрын
ദൈവവിശ്വാസം തന്നെ ഒരവിശ്വാസം,എന്തിനും ഏതിനും ദൈവത്തെ പഴി ചാരി സ്വന്തം ഉത്തരവാദിത്വത്തിൽനിന്നും രക്ഷപെടാമല്ലോ ,എന്തൊരു കഷ്ടകാലം
@sojeshsoman4891
@sojeshsoman4891 Ай бұрын
ഭക്തി ഇപ്പോൾ ഒരു കച്ചവടം ആണ്, ഭക്തിയുടെ പേരിൽ എത്ര പണം ആവശ്യപെട്ടാലും ഉള്ളവനും ഇല്ലാത്തവനും എങ്ങിനെയെങ്കിലും സംഘടിപ്പിച്ചു കൊടുക്കും, ഭക്തി മനുഷ്യന്റെ തലച്ചോറിൽ ഭയം ഉളവാക്കുന്നു ഈ ഭയം മനുഷ്യനെ മതത്തിന്റെ അടിമയാക്കുന്നു, കോടികൾ ചിലവിട്ട് മത്സരഅടിസ്ഥാനത്തിൽ എല്ലാ മതങ്ങളും അവരുടെ ആരാധനാലയങ്ങൾ കെട്ടിപ്പെടുക്കുന്നു, എന്നാൽ ഇവിടെ ചില മനുഷ്യർ ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിൽ അലയുന്നു....
@vineeshvijayan2964
@vineeshvijayan2964 2 жыл бұрын
അദ്ദേഹത്തിന്റെ ആശയങ്ങൾ , ചില യാത്രകൾ അദ്ദേഹത്തിന്റെ അനുഭവം ആണ് .
@muhammedfaizal4859
@muhammedfaizal4859 9 ай бұрын
എന്നാൽ അദ്ദേഹത്തിന്റെ കയ്യിൽ ഇരുന്നോട്ടെ..ദൈവം ഇല്ല എന്നുറപ്പിച്ചു പറയാൻ ഇയാളുടെ കയ്യിൽ തെളിവ് ഉണ്ടോ??? കൊറച്ചു ലോകം ചുറ്റി എന്നല്ലേ ഉള്ളു....അതു കൊണ്ടു അത്ഭുത സിദ്ധി നേടിയ മഹാൻ ഒന്നും ആകില്ല
@neerajstudentofexamwinner
@neerajstudentofexamwinner 9 ай бұрын
ഞാനും സാറിന്റെ പ്രേക്ഷകയാണ് സാറിന്റെ ചാനൽ തുടങ്ങിയ കാലം മുതൽ എനിക്കതിൽ അഭിമാനമുണ്ട്
@rejikuriala6131
@rejikuriala6131 9 ай бұрын
Very beautiful
@jayaprakashsaikathom6501
@jayaprakashsaikathom6501 2 жыл бұрын
Who is the interwar? Good and great
@AlicePSam-rx4ej
@AlicePSam-rx4ej 2 жыл бұрын
Iny Namukku Alps Kodumudiyilekku Poyi oru Tourist Resort Panithaal Athu Ennaekkum Nila Nilkkumennu Thankalkku Urappundenkil Panithaaalo?
@nelsonthekkath4830
@nelsonthekkath4830 2 жыл бұрын
Anybody understand his hidden and open effort to develop the people? He is great!!
@Reimusif
@Reimusif 2 жыл бұрын
" ഏതു വേഷം ധരിച്ചു വന്നാലും ഏതു ഭാഷ സംസാരിച്ചാലും ഭിന്നിപ്പിന്റെ സ്വരം സംസാരിക്കുന്നവൻ ഒരീശ്വരന്റെയും വക്താവല്ല " ദൈവം സ്നേഹമാണ് നിങ്ങൾ ഒരാളെ സ്നേഹിക്കാൻ സഹായിക്കാൻ മത വിശ്വാസത്തെ കൂട്ടുപിടിക്കൂ ...
@indiancitizen4073
@indiancitizen4073 2 жыл бұрын
ഒരുവൻ ജീവിച്ചിരിക്കുമ്പോൾ "അവന്റെ "ദൈവവും ജീവിച്ചിരിക്കുന്നു, അവൻ മരിക്കുമ്പോൾ അവന്റെ ദൈവവും മരിക്കുന്നു. "ഓഷൊ.
@ramanankp8052
@ramanankp8052 2 жыл бұрын
His soul will exist ,even after his death in the mind's of his followers., if he has any followers. If not, no soul.
@shabeerdzire
@shabeerdzire 9 ай бұрын
RAJA YOGA BOOK -SWAMI VIVEKANANDAN 🌍🌹😍💚💚☀️🌹
@bkshani6518
@bkshani6518 9 ай бұрын
ദൈവം എന്നത് വ്യക്തിപരമായ ഒരു ആശയമല്ല. ദൈവം ആത്യന്തികമായ സത്യമാണ്. നമ്മൾ മനുഷ്യർ ദേഹ ബോധത്തിൽ നിന്ന് ആത്മബോധത്തിൽ ഉയരുമ്പോൾ ആ പരമമായ സത്യത്തെ തിരിച്ചറിയാൻ സാധിക്കും. മനസ്സും ബുദ്ധിയും ശുദ്ധം ആകുമ്പോൾ ആ പരമസത്യത്തെ ഏതൊരാൾക്കും തിരിച്ചറിയാൻ സാധിക്കും❤
@techytravellerofficial
@techytravellerofficial 9 ай бұрын
തനിക് എങ്ങെനെ മനസിലായി?
@sheebakp741
@sheebakp741 9 ай бұрын
താങ്കൾ ആ സത്യത്തെ തിരിച്ചറിഞ്ഞോ ?
@rishadpoonoor9488
@rishadpoonoor9488 2 жыл бұрын
Great man .
@bruh4122
@bruh4122 9 ай бұрын
Mr. Santhosh ദൈവം, കർത്താവ് ഉണ്ട്.. തീർച്ചയായും
@sumeshs8239
@sumeshs8239 9 ай бұрын
ഇല്ല. Aliens ഉണ്ട്. അവരാണ് നമ്മുടെ മുൻപിൽ അത്ഭുങ്ങൾ കാണിക്കുന്നത്
@anilaamina3343
@anilaamina3343 2 жыл бұрын
Anchor, good presentation and good questions
@nijumediacom3908
@nijumediacom3908 2 жыл бұрын
God is a substitute for fundamentalists😏 ur so great sir 👍✌️
@pradeepnair5751
@pradeepnair5751 2 жыл бұрын
Thankale njan namichu..paranju paranju agu nammude yokke Lucy ammummayude aduthuvare poyi njan marannirunnoru karyam.. 🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍
@rijasyp4131
@rijasyp4131 2 жыл бұрын
നല്ല അവതാരകൻ ❤👌..
@surabhisurabhi2764
@surabhisurabhi2764 8 ай бұрын
Our mothers are the only God in the Earth.....
@avvoku
@avvoku 2 жыл бұрын
ഇദ്ദേഹം എങ്ങിനെ ഒരു നിരീശ്വര വാദി ആയി എന്നതാണ് ഏഴാം അത്ഭുതം
@rahulmurali69
@rahulmurali69 2 жыл бұрын
ചിന്തിക്കുന്നത് കൊണ്ട്
@Psyndblycho
@Psyndblycho 2 жыл бұрын
Swantham thalachor kondu chintichu
@fj4097
@fj4097 Жыл бұрын
​@@Psyndblycho അതുകൊണ്ടല്ല ജീവിതം വല്യ പ്രശ്നമൊന്നും കൂടാതെ നടക്കുന്നുണ്ട് അത് കൊണ്ട് ദൈവത്തെ പറ്റിയൊന്നും ചിന്തിക്കാൻ മെനക്കെടുന്നില്ല അത്ര തന്നെ😊
@shanazirk
@shanazirk Жыл бұрын
You don't need to utilise your brain to believe in god . But you need to study the universe & science to be atheist.
@sinankarat8702
@sinankarat8702 3 ай бұрын
​@@Psyndblychoതലച്ചോർ എങ്ങനെ ഉണ്ടായി...
@SebyRaphael
@SebyRaphael 9 ай бұрын
Thante past present future paryan pattuna oru aalu undengil daivam avante koode undu
@joeljolly5856
@joeljolly5856 2 жыл бұрын
എല്ലാം സൃഷ്‌ടിച്ച ഒരു സ്രഷ്ടാവുണ്ട്. അതാണ്‌ ദൈവം.
@arjunvs666
@arjunvs666 2 жыл бұрын
Appo srushtav ngana indaye
@nazrinnaz1858
@nazrinnaz1858 2 жыл бұрын
@@arjunvs666 creator is self existing
@arjunvs666
@arjunvs666 2 жыл бұрын
Enn aar prnj proof indo
@nazrinnaz1858
@nazrinnaz1858 2 жыл бұрын
@@arjunvs666 God Himself says so. I recommend you to read Holy Quran അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല (അവന്‍) ജീവത്തായുള്ളവന്‍; സര്‍വ്വ നിയന്താവായുള്ളവന്‍ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല. അവന്‍റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം), ആരുണ്ട്, അവന്‍റെ അനുവാദപ്രകാരമ ല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുന്നവന്‍ [ആരുമില്ല] അവരുടെ മുമ്പിലുള്ളതും, അവരുടെ പിമ്പിലുള്ളതും അവന്‍ അറിയുന്നു . അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല. അവന്‍റെ 'കുര്‍സിയ്യ്' [രാജപീഠം] ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായി രിക്കുന്നു . [അവ രണ്ടും ഉള്‍ക്കൊള്ളുന്നതാണത്] അവ രണ്ടിന്‍റെയും സംരക്ഷണം അവനെ ഭാരപ്പെടുത്തുന്നുമില്ല. അവനത്രെ, ഉന്നതനും മഹത്തായുള്ളവനും." #quran 2:255
@joeljolly5856
@joeljolly5856 2 жыл бұрын
@@arjunvs666 സൃഷ്ടിക്കപെട്ട ഒരാളെ ദൈവം എന്ന് വിളിക്കാൻ പറ്റില്ല. ദൈവത്തെ ആരും ഉണ്ടാക്കിയതല്ല.
@georgevarughese7968
@georgevarughese7968 8 ай бұрын
സമ്പത്തും, പ്രശസ്തിയും, പദവിയും, അംഗീകാരവും എല്ലാം ഉള്ളപ്പോൾ മനുഷ്യൻ ദൈവം ഉണ്ട് എന്നു പായുന്നത് ഒരു കുറവായി കരുതുന്നു എന്നാൽ മരണത്തിൻ്റെ സമീപത്ത് എത്തുമ്പോൾ (നിസ്സഹായതയുടെ അവസ്ഥയിൽ) ദൈവം അവശ്യ ഘടകമായി മാറുന്നു..
@SFORSANDEEP
@SFORSANDEEP 2 жыл бұрын
ഈ ഒരു കാര്യത്തിൽ മാത്രം താങ്കളോട് വിയോജിപ്പുണ്ട്.. ജീവിതത്തിൽ എല്ലാം നേടി എന്ന് തോന്നുന്നവർക്ക് ആദ്യം തോന്നുന്ന ഒരു തോന്നൽ ആണ് ഇത് മുഴുവൻ എന്റെ കഷ്ടപ്പാട് കൊണ്ട് നേടിയതാണ്.. അതിന്റെ ക്രെഡിറ്റ്‌ എന്തിനു ദൈവത്തിനു കൊടുക്കുന്നു? സഹോദരാ ഇന്ന് രാത്രി ഉറങ്ങിയിട്ട് രാവിലെ എണീക്കുമോന്ന് പോലും നമുക്ക് ഉറപ്പ് പറയാൻ പറ്റില്ല.. നമ്മുടെ അറിവിനോ ലോകപരിചയത്തിനോ സാധിക്കില്ല.. എന്നാലും പറയും ഞാൻ ഞാൻ ഞാൻ 🙂
@juhi5396
@juhi5396 2 жыл бұрын
ayinu deivam ayit enth nandam
@tastytales1522
@tastytales1522 2 жыл бұрын
ഞാൻ താങ്കളുടെ ഈ അഭിപ്രായതോടും വിയോജിക്കുന്നു ....ഒരാൾ ജീവിതത്തിൽ എന്തെങ്കിലും നേടിയിട്ടുണ്ട് എങ്കിൽ അത് അവനവന്റെ പഠിപ്പിനും കഴിവും ഒന്ന് കൊണ്ട് തന്നെയാണ് .... അങ്ങനെയിപ്പോ ഒരാളിന്റെ കഴിവിന് കിട്ടിയ ബഹുമതിയുടെ credit മറ്റൊരാൾക്കോ .... അതിന്റെ ആവശ്യം ഇല്ല .... പിന്നെ ഈ ദൈവം എന്നതിനെ വിശ്വാസം ഉണ്ടെങ്കിൽ അത് അവനിൽ ഒതുങ്ങി നിന്നുകൊണ്ട് ആവണം .... മറ്റൊരാളിൽ അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം മോശമാണ് .... പിന്നെ നിങ്ങൾ പറഞ്ഞല്ലോ രാത്രി ഉറങ്ങാൻ കിടന്നു രാവിലെ എണീക്കുമോ എന്ന് അറിയില്ലെന്നും എന്ന് .... ജനനവും മരണവും biological processe ആണ് .... അതിൽ ദൈവത്തിന് എന്ത് റോൾ .... ദൈവം എന്ന് പറഞ്ഞതിനെ ഒക്കെ ശാസ്ത്രം തെളിയിച്ചിട്ടുണ്ട് അപ്പോ വിശ്വാസികൾ പറയുന്നത് അതിനും മുകളിൽ ആണ് ദൈവം എന്ന്. ... എന്ത് നല്ലത് സംഭവിച്ചാലും മോശം സംഭവിച്ചാലും എന്നും safe zone ൽ ആണ് ഈ ദൈവം എന്ന് നിങ്ങൾ വിശ്വസിക്കുന്ന ആ പുള്ളിക്കാരൻ .... അപകടം പറ്റിയാൽ ദൈവദോഷം....ഇനി അപകടത്തിൽ നിന്നും ഒന്ന് രക്ഷപ്പെട്ടു എന്നിരിക്കട്ടെ അപ്പോ പറയും ദൈവഭാഗ്യം ഒന്നും പറ്റിയില്ല എന്ന് .....അതാ പറഞ്ഞത് എന്ത് സംഭവിച്ചാലും ഇത്രേം safe zone ൽ നിൽക്കുന്ന ആളെ വേറെ കാണാൻ കിട്ടില്ല .... ഇത്രേം പറഞ്ഞിട്ടും ഒരു കാര്യമില്ല എന്ന പൂർണ ബോധ്യം എനിക്കുണ്ട് .... വിശ്വസിക്കുന്ന ആളെ അവിശ്വാസി ആക്കിയത് കൊണ്ട് എനിക്ക് റേഷൻ കൂടുതൽ ഒന്നും കിട്ടൂല ..... അതോണ്ട് തർക്കത്തിന് താൽപര്യവും ഇല്ല ......🙌
@classicallover6457
@classicallover6457 2 жыл бұрын
@@tastytales1522 എല്ലാം ശാസ്ത്രം തെളിയിച്ചങ്കിൽ താങ്കൾ തന്നെ പറഞ്ഞു തരൂ..... കോഴി or കോഴി മുട്ട ഫസ്റ്റ്? Waiting for ur reply
@classicallover6457
@classicallover6457 2 жыл бұрын
@@tastytales1522 ഒരാൾ ജനിച്ചത് ബയോളജിക്കൽ പ്രോസസ്സിൽ മരിച്ചാലും അത് തന്നെ..... മരണത്തിനു ശേഷം താങ്കൾക്ക് എന്തൊക്കെ പ്രോസസ്സുകൾ സംഭവിക്കും? ശരീരം മണ്ണിൽ ചേരും. ശരീരം മാത്രമല്ലാരുന്നല്ലോ താൻ. എങ്കിൽ ഒരു ശവശരീരവും എഴുന്നേറ്റു നടക്കുമാരുന്നു. ദൈവത്തെ പറ്റി തർക്കിക്കണ്ട , 2 ഉത്തരം ശാസ്ത്രീയമായി പറഞ്ഞു തരൂ ഞങ്ങൾക്ക്. അറിയാത്തത് കൊണ്ടാണു.🙏
@jamesmd100
@jamesmd100 2 жыл бұрын
👏👏👏👏
@georgejoseph2918
@georgejoseph2918 8 ай бұрын
Innu mathathinte athiprasaram kooduthal aanu. matha viswasam chodyam cheyapedendathu ee kalaghattathinte aavashyam aanu.ee vishayam eduthitta santhosh sarinu abhinandanangal.
@sk4115
@sk4115 2 жыл бұрын
Its his voice that makes him special ♥️
@sasikalarajendran1725
@sasikalarajendran1725 2 жыл бұрын
The interview is super
@sanojtherattil6169
@sanojtherattil6169 2 жыл бұрын
Sir. Ellavarkkum inspirationaanu... Sirinepole chindikkukayum prevrthikkukyum cheyyunna alukal undaavattee..
@gelogila7127
@gelogila7127 2 жыл бұрын
മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങര, താങ്കൾ പറഞ്ഞ ദൈവസങ്കൽപ്യം അത് ശരിയാകാം, എന്നാൽ അത് ദൈവമല്ല. ദൈവം എന്നത് എല്ലാ മനുഷ്യരിലും മാറ്റമില്ലാതെ നിൽക്കുന്ന ബോധ്യമാണ്. ആ ബോധത്തെ വികാരവൽക്കരിക്കുമ്പോൾ ഉണ്ടാകുന്നതാണ് മതം
@nizamnavaz3698
@nizamnavaz3698 9 ай бұрын
സംസാകാരത്തിന് നല്ലൊരു ഉപമ .... 4:26
@safiyahameed3364
@safiyahameed3364 9 ай бұрын
സത്യം വിളിച്ചു പറയാനുള്ള ഈ ധൈര്യം എന്നും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ
@jonhappachery3843
@jonhappachery3843 9 ай бұрын
Verandam.vere..sancharm .vere....manpathram..undakkunna.kusavan..vaydhyasasthrathe.vimarsikkunnathupoleyanu..kulamgarayude.vedandha.vyaghyanam..ayal.parayunnathu.sudhamana.bhoshatwamanu.o.k.thank.you.
@mohammedshibil5804
@mohammedshibil5804 2 жыл бұрын
Legend ❤️‍🔥
@s..6812
@s..6812 9 ай бұрын
സന്തോഷിനു വട്ട് ആണ്‌
@christymonsebastian2380
@christymonsebastian2380 2 жыл бұрын
ഒരുവൻ ലോകം മുഴുവൻ സഞ്ചരിച്ചാലും ദൈവത്തെ കണ്ടെത്തണം എന്നില്ല അതിൻറെ ദൂരം അവൻറെ ബുന്ധിയിൽ നിന്ന്ഹൃദയത്തിലേക്കുള്ള അകലമാണ് ആണ്
@mathewjoseph193
@mathewjoseph193 2 жыл бұрын
മതാന്ദ്ധതയുടെ പോട്ടക്കുളതിൽ കിടക്കുന്നവന് എന്ത് ലോകവീക്ഷണം😂😂😂
@franjon5350
@franjon5350 2 жыл бұрын
Anno madha purothithaaaaa.......praise the lord😉
@saiju.2462
@saiju.2462 2 жыл бұрын
you have to see a doctor immediately.
@bijoykl221
@bijoykl221 2 жыл бұрын
Poda marapotta
@പിൻഗാമി9273
@പിൻഗാമി9273 2 жыл бұрын
കണ്ടെത്താൻ പറ്റില്ലേൽ പിന്നെ അന്വേഷിക്കുന്നതെന്തിന്..... അങ്ങനെ ഒന്ന് ഇല്ലെന്ന് വിചാരിച്ചു ജീവിച്ചാൽ പോരേ.....
@mithranm.p
@mithranm.p 2 жыл бұрын
god is a figment of imagination.this is the true answer which my dear Santosh explained otherwise
@sruthygeorge1641
@sruthygeorge1641 9 ай бұрын
ജീവിത പ്രതിസന്ധികളിൽ ഏറ്റവും വലിയൊരു സാന്ത്വനമാണ് ദൈവ വിശ്വാസം. അതൊരു പോസിറ്റീവ് എനർജി ആണ്. നന്മയുടെയും survival ന് നമ്മെ സഹായിക്കുന്ന ഒരു പ്രപഞ്ച ശക്തിയായിട്ടാണ് ഇന്ന് ദൈവത്തെ മനുഷ്യൻ കാണുന്നത്. അപ്പോഴും സ്വതന്ത്ര ചിന്തയെ നമ്മൾ മുറുകെപിടിക്കണം bcz അതു നമ്മുടെ നിലനിൽപ്പിന്റെയും ചൂഷണങ്ങളിൽ നിന്നു രക്ഷ നേടുന്നതിനും അത്യന്താപേക്ഷിതമാണ്
@haridastc7817
@haridastc7817 9 ай бұрын
ദൈവം മനുഷ്യന്റെ കണ്ടു പിടുത്തം ആണ് 🥰
@abidsainul6485
@abidsainul6485 2 жыл бұрын
Avasaanam paranjad polichu 💓💓💓💓
@shajuantony8462
@shajuantony8462 8 ай бұрын
നിങ്ങൾ എത്ര ലോകം സഞ്ചരിച്ചാലും ക്രിസ്തു ആരെന്നു അറിയാതെ പോയതാണ് നിങ്ങളുടെ പരാജയം
@nishamanoj7996
@nishamanoj7996 2 жыл бұрын
ബൈബിൾ നന്നായി വായിക്കുക അപ്പോൾ ദൈവം എന്താണെന്ന് മനസ്സിലാവും ആരാണെന്ന് മനസ്സിലാവും ദൈവത്തിന് എന്നും മഹത്വം ഉണ്ടായിരിക്കട്ടെ
@അടിച്ചമർത്തുന്നവന്റെ.സ്വരം
@അടിച്ചമർത്തുന്നവന്റെ.സ്വരം 2 жыл бұрын
Hai
@sinoj609
@sinoj609 2 жыл бұрын
ശരിക്കും എല്ലാ മതം ഗ്രന്ഥങ്ങളും ശരിയായ യുക്തിയോടെ വായിച്ചാൽ പിന്നെ ദൈവം ഉണ്ടെന്നു തോന്നില്ല.
@castrooo7260
@castrooo7260 2 жыл бұрын
Vaayicha. Ningalu. Njagalkuvendi. Pankuveku..pls
@mjscontentfactory
@mjscontentfactory 2 жыл бұрын
Thenga daivathine alla ningal kore mathangale aan aaradhikunnath daivathin ee mathangalum mathappottanmarumay oru bandavum illa
@saiju.2462
@saiju.2462 2 жыл бұрын
If you read English Bible , you can improve your language ..
@muhammedshereef1005
@muhammedshereef1005 Жыл бұрын
വിഷയത്തിന്റെ നിസ്പക്ഷതക്കായി സാന്ദർഭികമായി ബഹുവചനം അദ്ദേഹം ഉപയോഗിക്കുന്നു അതാണ് കുളങ്ങരയിസം
@Markestreskothi17
@Markestreskothi17 2 жыл бұрын
1:40 മോഡി യെ കേന്ദ്ര ത്തെയും ഉന്നം വെച്ച് അവതകരാകാൻ ആദ്യം ചോദ്യം, സന്തോഷ്‌ ജോർജ് സാർന്റെ മാസ്സ് മറുപടി.ജയ് ഹിന്ദ് 🇮🇳.
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.