Рет қаралды 8,077
കണ്ണൂർ ജില്ലയിൽ കടമ്പൂരിലുള്ള മഹേഷ് മാസ്റ്ററും ബിന്ദു ടീച്ചറും തങ്ങളുടെ ജോലിക്കിടയിലെ ഒഴിവ് സമയം കണ്ടെത്തി 30 ഓളം ആടുകളെയും, 15 ഓളം താറാവുകളെയും വളർത്തുകയാണ്
ഏറ്റവും വൃത്തിയുള്ള സാഹചര്യത്തിൽ മനോഹരമായി തന്നെയുള്ള ഇവരുടെ ഫാം നേ കുറിച്ച് ഒരു ചെറിയ വീഡിയോ
മഹേഷ്
9400017783