അഭിനന്ദനങ്ങൾ. ഈ വിധം കഠിന പ്രയത്നം നടത്തുന്നത്, ഈ വിധം പ്രകൃതിയോടും, സമൂഹത്തോടും കാണിക്കുന്ന പ്രതിബദ്ധതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
@lijoplakkalvarghese31825 ай бұрын
UAE പോലെയുള്ള ഒരിടത്തെ പേരുകേട്ട ഒരു ബിസിനസ്സ്കാരനായിരുന്നിട്ടും വരും തലമുറയോടുള്ള കരുതൽ, ആ വാക്കുകളിൽ എങ്ങും നിറയുന്നു. ഒട്ടും ലാഭകരമല്ലെന്നു കണ്ടിട്ടും, ഈ കൃഷിയോടും പശുപരിപാലനത്തോടും കാണിക്കുന്ന വാത്സല്യത്തിന് താങ്കളെ അഭിനന്ദിക്കുന്നു.....നന്മകൾ സംഭവിക്കട്ടെ താങ്കൾക്കും ലോകത്തിനും
@girishkumar91175 ай бұрын
താങ്കൾക്ക് മാത്രം കഴിയുന്ന കാര്യമാണ്❤❤❤ എല്ലാ ആശംസകളും🙏🏻🙏🏻🙏🏻
@Thepirate216585 ай бұрын
So impressed with GG Kumar's dedication to quality and sustainability. Keep shining.
@shijotg5 ай бұрын
I know Gigikumar very well in dubai since 25 years. He is hardworking and Honest person. Anyone can TRUST his services.
@Thepirate216585 ай бұрын
GG Kumar, your commitment to healthy living is contagious! Keep inspiring us with your work❤
@premraj32935 ай бұрын
Super sir .... Congrads 👏🏼👏🏼👏🏼👏🏼👏🏼 Immunity started from optimal health !!!! God bless you 🙏
@bijuthomas92535 ай бұрын
ഈ ഭൂമിയിൽ ഏറ്റവും നല്ല മനുഷ്യൻ ❤❤❤❤
@sajeevsukumaran9665 ай бұрын
അഭിനന്ദനാർഹമായ ആത്മാർത്ഥത🙏🏻
@tharananellur5 ай бұрын
ഇതു പോലെ ഒക്കെ എനിക്കും വേണമെന്നാണ് ആഗ്രഹം.പശുക്കളെ അറക്കാൻ കൊടുക്കാറില്ല.
@sreekumarkartha88165 ай бұрын
എല്ലാ നന്മകളും നേരുന്നു ❤❤❤
@sunilthaivalappil52295 ай бұрын
Good work🎉
@ajijikarunan8345 ай бұрын
Well Don, keep it up👌👍🙏
@satori3975 ай бұрын
അഭിനന്ദനാർഹം, go ahead.all the best.
@crmadhucrmadhu66755 ай бұрын
Very good🎉🙏
@AbdullahPI5 ай бұрын
Logo samastho sugino bavanthu ............thanks....bro.......... keep on......God bless you always sir...........
@MasioManz5 ай бұрын
അടിപൊളി ❤❤❤❤
@bluejackk5 ай бұрын
you should market your products to ambanees and other billionaires. they will buy it easily. your products are niche products considering the time we are living in.
@MithunAsok-k9e5 ай бұрын
My future farm model
@smithTechnical-i2l5 ай бұрын
❤
@abhi234504 ай бұрын
Neyy kk oru 5000 to 6000 vere pareyam
@MithunAsok-k9e5 ай бұрын
Farm visit possible
@mamatasubu4 ай бұрын
Price of the ghee
@aneeshta64425 ай бұрын
Geat
@kingsky34914 ай бұрын
Chetta a kodutha cholam BT anuu
@sunilkumar-fi9mq4 ай бұрын
UAE il yeethu shopil kittum & price
@KADUKUMANIONE4 ай бұрын
Contact cheyamo
@sunilkumararickattu18455 ай бұрын
എവിടെയാണ് ഈ ഫാം മിൻ്റെ Address ? ജില്ല
@leejothaddeus41615 ай бұрын
മാള, തൃശൂർ ജില്ല
@sunilkumararickattu18455 ай бұрын
@@leejothaddeus4161 next video യിലെങ്കിലും Address Pin ചെയ്യുക.
@shr12935 ай бұрын
ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് വീഡിയോയിൽ അവസാന ഭാഗത്ത്ടെ@@sunilkumararickattu1845
@bijumathews28365 ай бұрын
നല്ല സംരംഭം തന്നെ കൊടുക്കുന്ന വൈക്കോലിനെ പറ്റി ഒന്നും പറഞ്ഞു കേട്ടില്ല അത് സ്വന്തം പാടത്തുനിന്ന് നിന്നുള്ളതാണോ അല്ലെങ്കിൽ അതിൽ നല്ലതുപോലെ പെസ്റ്റിസൈഡിന്റെ സാന്നിധ്യം ഉണ്ടാകുമല്ലോ