കള്ളിക്കാട് വീട് എന്ന് കണ്ടതെ ഓടി വന്നു വീഡിയോ കണ്ടു. അമ്മയെ ഒത്തിരി ഇഷ്ടം ♥️ എന്തു രസമുള്ള സ്ഥലം ഞങ്ങൾ കൊല്ലത്തു നിന്ന് ശാസ്താംകോട്ട പോകുമ്പോൾ ഇതുപോലെ ഉള്ള സ്ഥലം ആണ് കാണാൻ ഭയങ്കര ഭംഗിയാ. വീഡിയോ 👌👌👌♥️♥️
@fousiyaasadh902 күн бұрын
Pkd ആന്നോ
@achuzz-q2m2 күн бұрын
ഞാനും.... Time ഇല്ലാഞ്ഞിട്ടും കൂടി
@shibisajeevshibisajeev369923 сағат бұрын
ശാസ്താംകോട്ടകാരിയാണേ
@Lakshmi-dn1yi2 күн бұрын
സീരിയലിൽ അല്ലെങ്കിൽ ഒരു സിനിമയിൽ മുഖം കാണിച്ചവർ. പുട്ടിയും കുമ്മായവും ചാന്തും തേച്ചു തുണി ഉടുക്കാതെ കൂത്താടുന്ന പെണ്ണുങ്ങൾക്കിടയിൽ ശ്രീ ഒരു അത്ഭുതം ആണ്.
@Chinnu.RChinnu.R2 күн бұрын
❤❤❤കള്ളി ക്കാട് വീടും അമ്മ എല്ലാരേം ഒത്തിരി ഇഷ്ടം ആ ദീപ ചേച്ചി യേ പ്രേത്യേകിച്
@priyarosh46112 күн бұрын
ശ്രീക്കുട്ടി ഇപ്പോൾ ശരിക്കും ഒരു കുടുംബിനി ആയി മാറി.. ❤
@ambilinair68962 күн бұрын
Kallikad videos Kanan nalla rasamanu to❤❤❤... especially Amma's Cooking🥰🥰
@I_Rish2 күн бұрын
കളിക്കാടെ വീട്ടു വിശേഷങ്ങൾ ❤️ അവിടത്തെഅമ്മേം ദീപചേച്ചിയുമൊക്കെ ഒകെ ഉള്ള വീഡിയോസ് ആണ് കൂടുതലിഷ്ടം ❣️
@sivana4732 күн бұрын
കള്ളിക്കാട് വീടും അവിടുത്തെ അമ്മയും ഒരുപാട് ഇഷ്ടം
@dhruvsworld34092 күн бұрын
കള്ളിക്കാട് അമ്മ ❤❤❤ഒരുപാട് ഇഷ്ടം ❤❤chumma kandirikkan rasamulla channel 😊😊
@deepahari57312 күн бұрын
എനിക്ക് ശ്രീയുടെ ഏറ്റവും ഇഷ്ടമുള്ള video ആണ് കള്ളിക്കാട് video
Ayyo ethrayum dooram enthinanu scooter l pokunnathu? Kallikad eshtapetta sthalam
@deepaunni26912 күн бұрын
Hai sreekutty. Njan sreekutty videos kanunnathe സംസാരം കേൾക്കാൻ aane. സംസാരം കേൾക്കുമ്പോൾ nalla food kazhikan തോന്നും. Eppozhum happy ആയി irikku😍😍😍😍😍
@PriyankaNambiar-r9j2 күн бұрын
Enik ettavum isttam ettande vetl ammayude koode ulla video ❤
@kannanathira22722 күн бұрын
കളിക്കാട് വീഡിയോ മിസ്സ് ചെയ്തിരുന്നു. അമ്മയെ ഒരുപാട് ഇഷ്ട്ടം ❤️
@remyaremya10612 күн бұрын
ഞാൻ എന്റെ വീട്ടിൽ പോയത് പോലെ തോന്നി എന്റെ വീടും കള്ളികാട് ആണ് ❤❤
@rajir5603Күн бұрын
എനിക്ക് ഈ മുള്ളക്ക് ഒരുപാട് ഇഷ്ട്ടമാണ് 💙💙💙
@Aishwaryaworld2 күн бұрын
അമ്മ ❤
@LeenaC-ni4ti2 күн бұрын
എനിക്ക് വാള മീൻ ഭയങ്കര ഇഷ്ടാണ്, മുള്ള് വാളയാണ് കൂടുതൽ ടേസ്റ്റ്, വെള്ള വാള (ചുണ്ണാമ്പ് വാള എന്ന് എന്റെ നാട്ടിൽ പറയുന്നത് ). ഫ്രൈ ചെയ്യാനും പുഴുങ്ങാനും ഒക്കെ നല്ലതാ.
കള്ളിക്കാട് ആണോ ഓടി വന്ന് കാണും 💯 അത്രയ്ക്ക് ഇഷ്ടം ആണ് ❤
@AlameenAziya2 күн бұрын
എനിക്കും ഈ മുളക് ഇഷ്ട്ടമാ.. Sree.. ചമ്മന്തി അരക്കാനും നല്ല ടെസ്റ്റ്... 🥰👍👍... Vedio super🥰
@jubyarun35722 күн бұрын
ഞങ്ങളുടെ ഇവിടെ കോട്ടയം ഭാഗത്തു ഈ മീൻ പാമ്പാടാ എന്നാണ് പറയുന്നത്. അങ്ങനെ വലിയ ഇഷ്ടം ഒന്നുമില്ല. നല്ല ഭംഗി ഉള്ള നാട് ❤️❤️
@AshaAsha-co8is2 күн бұрын
Hi super video chechi
@akshara63452 күн бұрын
Super compo sree🥰othiri ishtam❤️
@achuzz-q2m2 күн бұрын
ഇഷ്ടായി... ഒരുപാട് 🥰
@karthikashaiju61752 күн бұрын
വാള മീൻ എനിക്ക് ഇഷ്ട്ടമാണ്.
@cts-jinne2 күн бұрын
ഞങൾ ഈ മീനിനെ തളയൻ എന്നാ പറയാറ്...
@anoopviswam64002 күн бұрын
കള്ളിക്കാട് വീഡിയോ സൂപ്പർ ആണ്
@diyasreejith17022 күн бұрын
നമ്മൾ കൊല്ലത്തും ഇടും മുരിങ്ങ കായ ചൂര വയ്ക്കുമ്പോ ചിലപ്പോൾ
@LEENAADHI2 күн бұрын
ഞാൻ ചെറുതായിരുന്നപ്പോ കഴിച്ചതാണ് വാള മീൻ പിന്നേ കഴിച്ചിട്ടിലായിരുന്നു.. ശ്രീ യുടെ വീഡിയോ യിൽ എപ്പോഴും കള്ളിക്കാട് അമ്മക്ക് വാള മീൻ ഇഷ്ട്ടം ആണെന്ന് കേട്ട് കെട്ടു ഞാൻ ഒരു ഡേ വാങ്ങി എനിക്കു ഇഷ്ടം ayi ഇപ്പോൾ ഞാൻ മാർക്കറ്റിൽ പോകുമ്പോ വാള മീൻ കണ്ടാൽ athe വാങ്ങു. ഫ്രൈ ചെയ്ത് കഴിക്കാൻ സൂപ്പർ..
@aswathyajay19942 күн бұрын
Long video kandappo happy . Ennum 11 mani aakan waiting aanu❤❤
@harryvlogz8852 күн бұрын
Support from kannur ❤
@meenamathew11372 күн бұрын
Boring ഇല്ല, വർത്തമാനം കേൾക്കാൻ നല്ല രസമാ
@lekshmivenugopal64822 күн бұрын
Sreekutty motherinlawye orupade eshtamaane
@shameemshajahan24952 күн бұрын
Sreekutty super video ❤❤
@MadhurimaRnair2 күн бұрын
❤ഒരുപാട് ഇഷ്ടം
@DivyaDivya-dg4em12 сағат бұрын
ശ്രീക്കുട്ടി 🥰❤️
@SreejaHari-d9k2 күн бұрын
Super sreekutty love you amma
@aswajithsumesh49032 күн бұрын
തിരുവനന്തപുരം കാലാവസ്ഥാ മോശമാണോ ഞങ്ങൾ ശനിയാഴ്ച ശിവഗിരി വരുന്നതാണ് ഇവിടെ ഇടുക്കിയിൽ മൊത്തം മൂടി കിടക്കുന്നു