വീണ മന്ത്രി ഇതാണോ ആ ഉലയാത്ത കപ്പൽ? മോശം മോശം... I Medicine shortage in Kerala's government hospitals

  Рет қаралды 186,007

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 850
@antonyantony1420
@antonyantony1420 2 жыл бұрын
പണ്ട് റോം കത്തിയുമ്പോൾ നിറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നു കേട്ടിരുന്നു. അതിന്റെ പുതിയ വേർഷനാണ് ഇന്നത്തെ കേരളത്തിലെ മന്ത്രിമാർ.
@myfv6172
@myfv6172 2 жыл бұрын
🙏🏻🙏🏻
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 жыл бұрын
👍👍👍👍👍😁😁😁😁😁😁😁
@rangithamkp7793
@rangithamkp7793 2 жыл бұрын
Ayyo , ethra nannayi cherunnu nammude nadinteyum janangaludeyum avastha aru mind cheytunnu avar avarude lokathu armadichu jeevikkunnu .
@shebaabraham687
@shebaabraham687 2 жыл бұрын
നീറോ ചക്രവർത്തി അന്ന് വീണ വായിച്ചെങ്കിൽ ഇന്ന് എല്ലാം മകൾ വീണയ്ക്ക് വേണ്ടിയാണെന്ന് മാത്രം മകളെ നിനക്ക് വേണ്ടി 😄
@Homosapiens5266
@Homosapiens5266 2 жыл бұрын
ഇവിടെ കേരള ആരോഗ്യരംഗം കത്തിയെരിയുമ്പോൾ വീണ മന്ത്രി പിണറായി മുഖ്യന് കീർത്തനം പാടി...വീണ വായിക്കുന്നു.
@sis6395
@sis6395 2 жыл бұрын
ആരോഗ്യവകുപ്പിലെ അഴിമതികളും കെടുകാര്യസ്ഥതയും ഇത്ര കൃത്യമായി പുറത്തുകൊണ്ടുവന്ന ഷാജനേ അഭിനന്ദിക്കാതെ വയ്യ.. Sprr 👍
@s...j.6303
@s...j.6303 2 жыл бұрын
Correct.
@myfv6172
@myfv6172 2 жыл бұрын
👍🏻🙏🏻
@gkn7562
@gkn7562 2 жыл бұрын
മറുനാടൻ ന്റെ news എല്ലാം കേൾക്കണം,ആരോഗ്യവകുപ്പ് മാത്രം അല്ല കേരളത്തിൽ നടക്കുന്ന സകല അഴിമതിയും കൊള്ളരുതായ്മയും പുറത്ത് വിടുന്നത് ഇവർ മാത്രം ആണ്.
@santhoshbalanthiruvathrasa6510
@santhoshbalanthiruvathrasa6510 2 жыл бұрын
ഇത്‌ പോലെ സാധാരണ മനുഷ്യൻ മാർക്ക്‌ മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്ന ഷാജൻ സാറിന് വളരെ നന്ദി 👍👍👍👍
@girijadevic8094
@girijadevic8094 2 жыл бұрын
The news was adopted from Kerala kaumudi
@arunakapara99
@arunakapara99 2 жыл бұрын
അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാത്ത ഏക ജന്മം നമ്മൾ മലയാളികൾ ആണെന്ന് പല വാർത്തകളും കാണുമ്പോൾ യാദൃച്ഛികം ആണെന്ന് തോന്നുന്നത് എനിക്ക് മാത്രം ആണോ? വിദ്യാഭ്യാസവും വിവരവും രണ്ടും രണ്ടാണെന്നും ഒന്നല്ല എന്നും ഇനി ഏതു യുഗത്തിലാണ് നമ്മൾ തിരിച്ചറിയാൻ പോകുന്നത് എന്റെ ഭഗവാനെ 🙏🏻
@rejivarughese3256
@rejivarughese3256 2 жыл бұрын
Almost under alcohol
@subhashkrishnankutty4958
@subhashkrishnankutty4958 2 жыл бұрын
മരുന്നുകൾ ഇല്ലെന്ന വാർത്ത പുറത്തു കൊണ്ടുവന്ന മറുനാടന് അഭിനന്ദനങ്ങൾ.......
@parakatelza2586
@parakatelza2586 2 жыл бұрын
സാർ പറഞ്ഞത് സത്യം. ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഒരു മരുന്നും കിട്ടാനില്ല എന്നു പലരും പറയാറുണ്ട്. അവിടുത്തു സർവിസ് വളരെ മോശം എന്നഉം ആളുകൾ പറഞ്ഞു.
@ravishankar1393
@ravishankar1393 2 жыл бұрын
Settan avide orikkal engilum poittundo
@akchandramohanan5793
@akchandramohanan5793 2 жыл бұрын
Sarkar asupthriyilanu jan chikilsikaru. Nalla kazivulla doctors. No medicine there. That is the case.
@arunakumartk4943
@arunakumartk4943 2 жыл бұрын
മുഖ്യധാരാ മാമാ മാധ്യമങ്ങളും, എന്തിന് പ്രതിപക്ഷം പോലും പുറത്തു പറയാൻ മടിക്കുന്ന ഇത്തരം വാർത്തകൾ ജനങ്ങളിലെത്തിച്ചതിന് മറുനാടന് അഭിനന്ദനങ്ങൾ...
@daisyanandhu3815
@daisyanandhu3815 2 жыл бұрын
നല്ല ഒരു ആരോഗ്യ മന്ത്രി നമുക്ക് ഉണ്ടായിരുന്നു എങ്കിൽ ഒരിക്കലും ഒരു രോഗിയും ഫെയിസ് ബൂക്കിലൂടെ സഹായം ചോദിക്കില്ലായിരുന്നു ജെനങ്ങൾ വോട്ട് ചെയ്തു പോയി അടുത്ത ഇല്ലക്ഷൻ വരെ നമ്മൾ കാത്തു ഇരിക്കുന്നു... പെട്ടന്ന് ഈ ഭരണം ഒന്നും തീർന്നു കിട്ടിയാൽ മതിയായിരുന്നു
@brc8659
@brc8659 2 жыл бұрын
ഈ ആരോഗ്യ മന്ത്രി ഇതിനെക്കാൾ ഭൂരിപക്ഷത്തിൽ അടുത്ത പ്രാവശ്യവും ജയിക്കും 😀
@prvijayannair4121
@prvijayannair4121 2 жыл бұрын
കേരളം എന്റെ ജന്മനാട്. വെളിയിൽ പറയാൻ വയ്യാതായി.
@shajikannadi
@shajikannadi 2 жыл бұрын
അടുത്ത ഇലക്ഷൻ വരെ ആരൊക്കെ ഉണ്ടാവുമോ എന്തോ
@saehiaraj
@saehiaraj 2 жыл бұрын
സുഹൃത്തേ അടുത്ത ഇലക്ഷന് വീണ്ടും കിറ്റ് വാങ്ങി പ്രബുദ്ധരായ കേരളമക്കൾ വോട്ട് ചെയ്യും
@arunakumartk4943
@arunakumartk4943 2 жыл бұрын
@@saehiaraj അന്ന് കിറ്റിന് പകരം വോട്ടിനു വേണ്ടിയുള്ള വേറെ വല്ലതുമായിരിക്കും നൽകുക.
@Bigboss4u
@Bigboss4u 2 жыл бұрын
🤔 ഇതൊരു കടൽ കൊള്ളക്കാരന്റെ കപ്പലാണ് എന്ന് ഞങ്ങൾക്കറിയാം. കടലിലും കരയിലും ആകാശത്തിലും കൊള്ള നടത്തുന്ന അത്യാഗ്രഹിയായ കപ്പിത്താൻ 😃😃
@sureshct8495
@sureshct8495 2 жыл бұрын
🤣🤣🤣🤣🤣👍
@sheejabeegom7255
@sheejabeegom7255 2 жыл бұрын
ഇവൾടെ നാടക ഡയലോഗ്
@dinudinu1396
@dinudinu1396 2 жыл бұрын
😂😂
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 жыл бұрын
👍👍👍👍👍👍😁😁😁😁😁😁😁😁
@syamstephen1411
@syamstephen1411 2 жыл бұрын
🤣🤣🤣👍🏻👍🏻
@JohnT76
@JohnT76 2 жыл бұрын
വീണയെ പറഞ്ഞിട്ടാണ് ക്രൈം നന്ദകുമാർ അകത്തായത് എന്ന് കേൾക്കുന്നു .. ഷാജൻ സൂക്ഷിക്കുക ഇവറ്റകൾക്ക് മനുഷ്യത്വം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു ... കേരളത്തെയോർത്ത് സഹതപിക്കാനേ പറ്റൂ .. എന്നെങ്കിലും നന്നാവുമോ എന്റെ കേരളം ...?🥹🥹🥹🥹
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 жыл бұрын
Orikkalum illa, friend, because all r happy with Kittappan's kits with the grains provided by Centre free of cost.
@JohnT76
@JohnT76 2 жыл бұрын
@@gopalanadapattuchakkan1034 നമുക്ക് ബിരിയാണി തിന്നാൻ അവകാശമുള്ളപ്പോളാണ് റേഷൻ അരി തിന്നേണ്ട ഗതികേടിൽ നമ്മളെ എത്തിച്ചത് എന്നത് ആരും ചിന്തിക്കുന്നില്ലേ ബ്രോ ?
@krishnankuttykrishnan9817
@krishnankuttykrishnan9817 2 жыл бұрын
കേരളം നന്നാവും ചുകപ്പ് കൊടി റെയിൽവേ സ്റ്റേഷനിൽ പോലും കാണാതാകണം
@arunakumartk4943
@arunakumartk4943 2 жыл бұрын
ശ്രീലങ്ക. ഉദാഹരണം...... ജനങ്ങൾ ഒന്നിച്ച് ഇളകിയാൽ ഒരു ഭരണാധികാരിക്കുമവിടെ പിടിച്ചു നിൽക്കാനാവില്ല.എന്ന സത്യം മനസ്സിലാക്കിയാൽ ..... ഇവിടെ അത് ഉണ്ടാകാതിരിക്കട്ടെ....
@s.msankara6921
@s.msankara6921 2 жыл бұрын
athey seriyaa
@devils4803
@devils4803 2 жыл бұрын
കപ്പലും കൊള്ളാം കപ്പിത്താനെയും കൊള്ളാം പക്ഷേ സമുദ്രത്തിൽ ഇറക്കുന്ന കപ്പൽ അല്ല ഉത്സവപറമ്പിൽ വാങ്ങാൻ കിട്ടുന്ന കപ്പൽ ആണെന്ന് മാത്രം 😔തള്ളിനു ഒരു കുറവും ഇല്ല😔😔മാധ്യമങ്ങളും പ്രതിപക്ഷവും ഇതൊന്നും കണ്ടാൽ പ്രതികരിക്കില്ല 🙏🙏
@myfv6172
@myfv6172 2 жыл бұрын
☹️☹️☹️
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 жыл бұрын
👍👍👍👍👍😁😁😁😁😁
@MeeraDevi-yb9ci
@MeeraDevi-yb9ci 2 жыл бұрын
Well said
@georgekv7564
@georgekv7564 2 жыл бұрын
കേരളത്തിൽ പാവങ്ങൾക്ക് വേണ്ടി വാദിക്കുന്ന മനുഷ്യ സ്‌നേഹി താങ്കൾക്ക് ബിഗ് സല്യൂട്ട് 👍
@gopinadhannair2802
@gopinadhannair2802 2 жыл бұрын
ജനകീയ മാധ്യമ പ്രവർത്തകൻ 👍
@mohanrailajapatharai2562
@mohanrailajapatharai2562 2 жыл бұрын
ഇപ്പോൾ കപ്പിത്താൻ ആദ്യം ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നു. ബാക്കിയുള്ളവരുടെ കാര്യമാണ് കഷ്ടം.
@sureshkumar-gh3wy
@sureshkumar-gh3wy 2 жыл бұрын
ശരിയാണ് ഇപ്പോൾ അനുഭവിച്ചേയുള്ളു എഴുതുവാനെങ്കിൽ ഒരുപാടുണ്ട്
@josephthomas5623
@josephthomas5623 2 жыл бұрын
ഹെൽത്ത്‌ ഡിപ്പാർട്മെന്റ് മൊത്തം അഴിമതി 😭😭😭😭😭😭😭
@krishnakumari5137
@krishnakumari5137 2 жыл бұрын
ആരോഗ്യം വക്കുപ്പ് മാതൃമല്ല മൊതത്തിൽ അഴിമതി
@ushausha8909
@ushausha8909 2 жыл бұрын
അഴിമതി ഇല്ലാത്ത ഒരു വകുപ്പ് ഏതെന്നു പറയാമോ,
@sooraize
@sooraize 2 жыл бұрын
വിവരമില്ല, വിവേകമില്ല, ആർത്തിയും അഹന്തയും മാത്രം , അതാണു കപ്പിത്താനും അനുയായകളും കപ്പൽ ആടിയുലയുകയില്ല എന്ന് കഞ്ചാവ് അടിച്ചപോലെ നിന്നു പ്രഘോഷിക്കുന്നത്.
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 жыл бұрын
👍👍👍👍😁😁😁😁😁😁😁😁
@padmakumar6677
@padmakumar6677 2 жыл бұрын
ടൈ ടാനിക്ക് . അവസാനം ദുരന്തം. 2 ഇ കപ്പൽ തുടക്കം മുതലെ ദുരന്തം. കപ്പിത്താനും കുടുബവും വളരെ ദുരന്തത്തിൽ.
@progamer-em2be
@progamer-em2be 2 жыл бұрын
സോമാലിയൻ കടൽ കൊള്ളക്കാർ ഇതിലും ഭേദമാണ്..
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 жыл бұрын
👍👍👍👍👍😁😁😁😁😁😁😁
@mohammedkunhipovval5657
@mohammedkunhipovval5657 2 жыл бұрын
ശുദ്ധിയെല്ലെ കപ്പി താൻ
@MuhammadAslam-di1jd
@MuhammadAslam-di1jd 2 жыл бұрын
ഒരു ശുദ്ധമായ മരവാഴയും മറ്റു വാഴകളും ഭരിക്കുന്ന കേരളം
@sugathanpr
@sugathanpr 2 жыл бұрын
വാഴയുടെ വിലകളയല്ലേ
@PradeepKumar-fk1zb
@PradeepKumar-fk1zb 2 жыл бұрын
ശുദ്ധമായ മരവാഴയല്ല. ചെള്ളും കീടങ്ങളുമുള്ള മാത്രമുള്ള പേട്ട് വാഴ...
@nishapeter5051
@nishapeter5051 2 жыл бұрын
മരവാഴ അഥവാ Vanda ഒരു പരാന്നഭോജിയായ ചെടിയല്ല. മരത്തിനു മുകളിൽ വളരുന്നു എന്നേയുള്ളൂ. ഇവിടെ ഇത്തിൾക്കണ്ണി ആണ് ശരി. അഭയമേകുന്ന മരത്തിൽ നിന്ന് വെള്ളവും പോഷകങ്ങളും വലിച്ചെടുത്തു വളരുന്നതാണ് ഇത്തിൾക്കണ്ണിയുടെ രീതി.
@lekhan3707
@lekhan3707 2 жыл бұрын
കപ്പലും കപ്പിത്താനും തമ്മിലുള്ള ദൂരം അനുദിനം കൂടി കൂടി വന്നുകൊണ്ടിരിക്കുന്നു😂. Well said Sir👌👌👍.
@thulaseedharanb4275
@thulaseedharanb4275 2 жыл бұрын
Titanic കപ്പലിന്റെ ഗതി ആകുമോ ⁉️
@lekhan3707
@lekhan3707 2 жыл бұрын
@@thulaseedharanb4275 😂😂😂
@cnsdhar
@cnsdhar 2 жыл бұрын
കപ്പിത്താൻ കപ്പലിൽ തന്നെയുണ്ടു്. യാത്രക്കാരെല്ലാം ലൈഫ് ബോട്ടിലാണെന്നു മാത്രം.
@lekhan3707
@lekhan3707 2 жыл бұрын
@@cnsdhar 😂😂
@narayanannk8969
@narayanannk8969 2 жыл бұрын
കപ്പിത്താൻ രക്ഷപ്പെടും. പക്ഷേ അതിലെ യാത്രക്കാർ തിരയിൽപ്പെട്ട്.....
@deadlysailor3739
@deadlysailor3739 2 жыл бұрын
ജനസേവനം അല്ല ഇവരുടെ ലക്ഷ്യം. , തിരുവാതിര കളിച്ച് കാട്ടുകള്ളനെ സുഹിപ്പിച്ചു നിർത്തി നാല് വർഷം തികയ്ക്കുക എന്നതാണ്... 😀
@seenawilson6787
@seenawilson6787 2 жыл бұрын
Pattavunathra kakkukayum
@lishajoy304
@lishajoy304 2 жыл бұрын
നല്ല കപ്പിത്താൻ ഉള്ളത് കൊണ്ട് കപ്പൽ ആടി ഉലയില്ല മുങ്ങി താഴുള്ളു
@sureshct8495
@sureshct8495 2 жыл бұрын
🤣🤣🤣🤣
@myfv6172
@myfv6172 2 жыл бұрын
😃😃
@sanishsainu9363
@sanishsainu9363 2 жыл бұрын
😂😂😂
@madhuunnithan6336
@madhuunnithan6336 2 жыл бұрын
ജനങ്ങൾക്ക് വേണ്ടത് അവർ തിരഞ്ഞെടുത്തു.... ഇനി സഹിക്കുകതന്നെ.... മറ്റൊരു മാർഗ്ഗവും ഇല്ല 🙏.
@mohananmsatruthoflife1471
@mohananmsatruthoflife1471 2 жыл бұрын
ഈ തിരഞ്ഞെടുപ്പിന് പിന്നിലും ഒരു പിപ്പിടി വിദ്യയില്ലേ 😜
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 жыл бұрын
👍😁😁😁😁😁
@siva-lo6ve
@siva-lo6ve 2 жыл бұрын
പി.സി. ജോർജ് പറഞ്ഞത് സത്യം.. ആരോഗ്യമന്ത്രിക് ബ്യൂട്ടി പാർലർ കേറി ഒരുങ്ങി നടക്കാൻ സമയം ഉള്ളുന്ന്..
@deepasuresh5063
@deepasuresh5063 2 жыл бұрын
Shajan sir ഇത് ഒരു സാധരണ കപ്പൽ അല്ല ടൈറ്റാനിക് ആണ് തകരാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം 🙏
@tintutin
@tintutin 2 жыл бұрын
ഒരുപാട് പേരുടെ ഒരുപാട് വർഷത്തെ അധ്വാനം കൊണ്ടാണ് കേരള മറ്റ് സംസ്ഥാനങ്ങളെക്കാളും മെച്ചപ്പെട്ട സംസ്ഥാനമായിഇരുന്നത്, ആ സംസ്ഥാനത്തെ ഈ രീതിയിൽ കട്ട് മുടിപ്പിക്കാൻ ആയിട്ട് ഒരു ഉളുപ്പും ഇവർക്ക് തോന്നുന്നില്ലല്ലോ എന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു, പേരിനുപോലും ഇവർ വന്നിട്ട് ഒരു വികസനം കാണാനില്ല
@thomasvj6073
@thomasvj6073 2 жыл бұрын
കാര്യ ഗൗരവ് മുള്ളവർ ആയിക്കരണം മന്ത്രി. അങ്ങനെ ഉള്ള മന്ത്രി ഇല്ലാത്ത ഗേതിയിലാണ് നമ്മുടെ ആരോഗ്യ വകുപ്പ്
@benk3895
@benk3895 2 жыл бұрын
അഴിമതിയിൽ മുങ്ങിയ കപ്പൽ .....കഷ്ടം തന്നെ ....😠
@anjalianju1993
@anjalianju1993 2 жыл бұрын
ഹലോ മിസ്റ്റർ സാജൻ. തുറന്നു പറയാൻ കാണിച്ച ചങ്കൂറ്റത്തിന് ഒരായിരം അഭിനന്ദനങ്ങൾ. 🌹🌹🌹🙏🏿👌👌
@ramks3282
@ramks3282 2 жыл бұрын
അഴിമതികളുടെ വമ്പന്മാരിൽ മുമ്പൻ മെഡിക്കൽ ഡിപ്പാർട്മെന്റ് തന്നെ.....!!
@സത്യമേവജയതേ-ത5ങ
@സത്യമേവജയതേ-ത5ങ 2 жыл бұрын
ഇച്ചീച്ചി സർക്കാർ ... തങ്ങൾക്ക് സൗകര്യമുളളത് ചെയ്യുമെന്ന ധാർഷ്യം കേരള ജനതയെ ഇരുത്തി ചിന്തിപ്പിക്കുന്നു
@ambikakumari8677
@ambikakumari8677 2 жыл бұрын
ഈ അഴിമതി അറിഞ്ഞിട്ടും ഉറക്കം നടിക്കുന്ന പ്രതിപക്ഷം. പ്രതിപക്ഷത്തിനും അഴിമതിയിൽ പങ്കു കാണും.
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
എന്തുതന്നെ പറഞ്ഞാലും അടുത്ത പ്രാവശ്യവും എല്ലാവരും പരിശ്രമിച്ച് സിപിഎമ്മിന് ജയിപ്പിച്ചു കൊണ്ടു വരും... ബിജെപി ജയിക്കാതിരിക്കണ്ടേ കോൺഗ്രസും സിപിഎമ്മും സുഡാപ്പികളും ഒന്നാണ്... പണം കിട്ടിയാൽ ബിജെപിയും കൊടുക്കും വോട്ട് മറിച്ച്
@gopalakrishnan9599
@gopalakrishnan9599 2 жыл бұрын
ഷാജൻ സർ , താങ്കൾ ജൻ ഔഷധിയെ കുറിച്ച് ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യാമോ ?
@remamohanan4974
@remamohanan4974 2 жыл бұрын
Athyavasyamay vendathanu
@sonyjacob9623
@sonyjacob9623 2 жыл бұрын
ജനങ്ങൾക്ക്‌ വളരെ ഉപകാരം ആയിരിക്കും
@anirudhanviyyath9028
@anirudhanviyyath9028 2 жыл бұрын
ക്യാപ്റ്റന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞാൽ നമ്മളൊക്കെ മൂക്കത്തു വിരൽ വാക്കേണ്ടിവരുകയില്ല പകരം എല്ലാരുടെ മൂക്കിലും പഞ്ഞിയാണ് ക്യാപ്റ്റൻ ഇപ്പോൾ തിരുകി കയറ്റുന്നത്. 💓
@rightpath6195
@rightpath6195 2 жыл бұрын
ഇക്കാര്യം സംമ്പന്ധിച്ച് സർക്കാർ വിശദമായ അന്വേഷണം നടത്തി ഉത്തരവാദികളായവരെ ശിക്ഷിക്കേണ്ടതാണ്. ഈ കാലയളവിലാണ് രോഗികളുടെ എണ്ണം കൂടുതലുണ്ടാവുന്നത്. അതനുസരിച്ച് മുൻകരുതലുകൾ എടുക്കാത്തവരെ ശിക്ഷിക്കേണ്ടതാണ്.
@iypemathew7787
@iypemathew7787 2 жыл бұрын
ആര്? സർക്കാരോ?? 😃
@prasadn3465
@prasadn3465 2 жыл бұрын
അന്വഷണം. സ്വന്തമായി കഴിവില്ല പിന്നെ അര് അന്വഷിക്കും
@arunsekhara4895
@arunsekhara4895 2 жыл бұрын
വിജയൻറെ കരുതൽ സ്വന്തം കുടുംബത്തിനും പാർട്ടി നേതാക്കന്മാർക്കും പിന്നെ എന്തേലും നക്കാപ്പിച്ച ആനുകൂല്യങ്ങൾ കിട്ടുന്ന അണികൾക്കും. കോടികൾ ധൂർത്തടിക്കുമ്പോഴും കുട്ടികൾ കുടുക്ക പൊട്ടിച്ചു കൊടുക്കുന്ന ക്യാഷ് വാങ്ങുന്ന ആ മനസ്സ് ..അതാണ്
@rajanv3477
@rajanv3477 2 жыл бұрын
നമുക്ക് മുന്നിൽ കാണുന്നത്.. ശ്രീലങ്ക പോലത്തെ ഉലയാത്ത കപ്പലാണ് സാർ..
@gireeshg2523
@gireeshg2523 2 жыл бұрын
ഈ കപ്പലാടി ഉലയും സാർ... കാരണം കപ്പൽ ഒന്നാടിയപ്പഴേ കപ്പിത്താൻ കടലിൽ വീണു... ഇനി ഉപ്പുവെള്ളം കുടിച്ചേ കരയിൽ കയറും സാർ 😅😅
@marymathew6224
@marymathew6224 2 жыл бұрын
Thank you Shajan for revealing these things
@sasindrannair2653
@sasindrannair2653 2 жыл бұрын
VD Satisan and rest of our MLA'S should raise these issues in our assembly immediately
@rajanvelayudhan7570
@rajanvelayudhan7570 2 жыл бұрын
എവിടെ, അവരുടെ വീഴ്ച്ച ഇവരുടെ ഉയർച്ചക്കു വഴിവെച്ചു
@sasidharank1499
@sasidharank1499 2 жыл бұрын
kodikal vangunnavanenthu cheyum
@udayshankergopalakrishnan691
@udayshankergopalakrishnan691 2 жыл бұрын
My dear Sasindran brooo if our opposition had need pro active they would have won last time. Those guys are busy in internal conflict. Not ready to change leadership and bring out young enthusiastic youths ahead. Not ready to bring enthusiastic lady leaders at the front and encourage them. These two parties are like thammil-thomman.
@മന്ത്രകോടികോട്ടയം
@മന്ത്രകോടികോട്ടയം 2 жыл бұрын
ഹാ ഹാ v d സതീശൻ പിണറായിയുടെ p a ആണ് തെരുവിൽ എതിർത്തു പ്രതിപക്ഷ നേതാവിന്റെ ഡ്യൂട്ടി ചെയ്യും. അന്തർധാര... വേറെ ലെവൽ
@balkishan5802
@balkishan5802 2 жыл бұрын
ഇതെല്ലാം നമ്മൾ ചെയ്ത കർമഫലം. നമ്മൾ തന്നെയാണല്ലോ ഈ ചെയ്യുന്നതിനെല്ലാം കൂട്ടുനിന്നത്. കഷ്ടം !!!
@geethamathew4867
@geethamathew4867 2 жыл бұрын
ഇങ്ങനെയുള്ള വാർത്തകൾ നൽകാൻ ഷാജൻ സാറിനെ കഴിയൂ 👍
@satheeshchandran1453
@satheeshchandran1453 2 жыл бұрын
പ്രതിപക്ഷ മൗനത്തിന്റെ കാരണം വേറൊന്നുമാവില്ല, അവരും അഴിമതിയുടെ പങ്കാളികളായിരിക്കും...
@citizen709
@citizen709 2 жыл бұрын
തകർത്തല്ലോ കുട്ടീ നിങ്ങൾ മലയാളി യുടെ ആരോഗ്യ രംഗത്തെ
@manumathew1352
@manumathew1352 2 жыл бұрын
കോവിഡ് സമയത്തു ഓൺലൈൻ ppe kit 200/-rs കിട്ടും, അന്ന് മെഡിക്കൽ സ്റ്റോറിൽ 1000/-. മുതൽ ആണ്.
@velayudhanpa
@velayudhanpa 2 жыл бұрын
കപ്പലിന് തുള വീണത് മന്ത്രി അറിഞ്ഞില്ല . മുങ്ങി കഴിയുമ്പോൾ അറിഞ്ഞോളും.
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 жыл бұрын
👍👍👍👍😁😁😁😁😁😁
@antonyantony1420
@antonyantony1420 2 жыл бұрын
ആ കപ്പിത്താൻ പൂച്ചയെ കണ്ടു പേടിച്ച എലിയെ പോലെ ഫുൾ ടൈം തട്ടും പുറത്താണല്ലോ
@sureshmurali5083
@sureshmurali5083 2 жыл бұрын
ഇത് ഞങ്ങടെ സോമാലിയയിലെ കപ്പലാണ്.. മ്മടെ ക്യാപ്റ്റൻ കൊള്ളക്കാരനാണ് സർ...
@lukosevarghese3204
@lukosevarghese3204 2 жыл бұрын
കപ്പലിൽ നിന്ന് കപ്പിത്താനും കുടുംബവും ഒരു ബോട്ടിൽ ഉള്ള പണവും സ്വർണ്ണവുമായി രക്ഷപ്പെട്ടു പോകുന്നത് നാം കാണാൻ ഇരിക്കുന്നതേയുള്ളു wait and see
@maryjosepht4388
@maryjosepht4388 2 жыл бұрын
രണ്ടു ഡോ. മാർ മാത്രമുള്ള ഒരു സർക്കാർ ആശുപത്രി ഇവിടെ ഉണ്ട് 8 ഡോ. വേണം . മരുന്നിന്റെ കാര്യം പറയേണ്ടാ മെഡിക്കൽ സ്റ്റോറുകാരുടെ ഭാഗ്യം
@saraabey1964
@saraabey1964 2 жыл бұрын
ശരിയാണ്. കള്ളൻ കപ്പലിൽ തന്നെ
@pillaipillai3915
@pillaipillai3915 2 жыл бұрын
Fast dovelopments in Kerala.Keep it up. The existance of the Govt is based on P R works. Many examples are in front of us.
@venugopalan1945
@venugopalan1945 2 жыл бұрын
കേരളം കണ്ട ഏറ്റവും കഴിവുകെട്ട, ഖജനാവ് ധൂർത്തടിക്കൽ, പോലീസിനെ ദുരൂപ യോഗം എന്നിവയിൽ ...... കേപ്റ്റൻ ഡബൾ സങ്ക് .
@novasabumalayalimaths6673
@novasabumalayalimaths6673 2 жыл бұрын
From saturday 12.30 pm to monday 12.30 pm no specialist doctor available in entire kerala government and private hospitals. Only GOD is with you during this period.
@nile4043
@nile4043 2 жыл бұрын
ഇപ്പോൾ വീണക്കു കപ്പൽ എന്നും കപ്പിതാൻ എന്നും കേൾക്കുമ്പോൾ ഞെട്ടും. എന്തായാലും തേച്ചു തേച്ചു മന്ത്രി ആയി എന്നാലും കാര്യങ്ങളുടെ കിഡ്‌പ്പ്‌ നോക്കിയൽ വീണക്കു അധിക നാൾ തുടരാൻ സാധ്യത ഇല്ല
@rajuthomas7471
@rajuthomas7471 2 жыл бұрын
ജോ ജോസഫ് ജയിച്ചിരുന്നേൽ അന്നേ കസേര പോയിരുന്നേനേം
@sanishsainu9363
@sanishsainu9363 2 жыл бұрын
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടത് ആണ് സർക്കാർ.. ഇവിടെ സർക്കാർ അവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു😂😂😂. അവർക്ക് ആശ്വാസമായി ദുരിതാശ്വാസ നിധിയും
@ndn4705
@ndn4705 2 жыл бұрын
സാജൻ വളരെ വൈകാരികമായിത്തന്നെയാണ് ഈ വിഷയത്തെ അവതരിപ്പിച്ചത്. അഭിനന്ദനങ്ങൾ. നമ്മുടെ ജനങ്ങളുടെ അജ്ഞതയാണോ അതോ പുശ്ചമാണോ എന്നറിയില്ല. വിലകുറഞ്ഞ ഒന്നിനോടും അവർക്ക് താൽപര്യമില്ല. ഇവിടുത്തെ പാവങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രധാനമന്ത്രി ആവിഷ്ക്കരിച്ച വിപ്ലവകരമായ സംരംഭമാണ് ജനൗഷധി. നമ്മളിൽ എത്രപേർ അതിന് വിലകല്പിക്കുന്നുണ്ട്. ഒട്ടുമിക്ക സർക്കാർ ആശുപത്രിക്കു സമീപവും ഈ സ്ഥാപനമുണ്ട്. ഡോക്ടർമാർ ഏതു മരുന്നും എഴുതട്ടെ. അതിന്റെ ജനറിക് മെഡിസിൻ ഈ സ്ഥാപനത്തിൽ ഇരിക്കുന്നവർ പറഞ്ഞുതരും. ഡോക്ടർമാർ എഴുതുന്ന മരുന്നുകളുടെ പത്തിലൊന്ന് വിലയ്ക്ക് ഇവ ലഭിക്കും. നമ്മുടെ ജനത്തിന് അതു വേണ്ട. സാജൻ ചെയ്യേണ്ടത് ഇനിയും ആരോഗ്യ രംഗത്തെ വിഷയങ്ങൾ ചെയ്യുമ്പോൾ ഇത്തരം വിലയേറിയ ഇൻഫോർമേഷൻ കൂടി ഉൾപ്പെടുത്തണം. അറിവില്ലായ്മ കൊണ്ടു നഷ്ടപ്പെടുന്നതാണെങ്കിൽ സാധാരനക്കാർക്ക് അത് ഉപകാരപ്പെടും.
@MuhammadAslam-di1jd
@MuhammadAslam-di1jd 2 жыл бұрын
ഡയലോഗ് അടിച്ചു ജീവിച്ചു പോകുന്ന കുറെ ജന്മങ്ങൾ തൊലിച്ചാൽ ഉള്ളി പോലെ ഉള്ളിൽ കാലി
@jacobpailodjacobpailod458
@jacobpailodjacobpailod458 2 жыл бұрын
Well done shajan you are a true journalist because you standing against corruption and politicians irresponsibly 😍😍🤗
@nandakumarannair216
@nandakumarannair216 2 жыл бұрын
25 വർഷം ഡൽഹി താമസിച്ച ഞാനും ഫാമിലി 4 വർഷമായി നാട്ടിലോട്ട് ഷിഫ്റ്റായി ഇപ്പോൾ വേണ്ടായിരുന്നു എന്നൊരു തോന്നൽ
@aleyammajohn6433
@aleyammajohn6433 2 жыл бұрын
Very good information Mr.Shajan bro👍🌹. മന്ദബുദ്ധികളായ ജനങ്ങൾ കഴിയുമെങ്കിൽ ഇനിയെങ്കിലും മനസ്സിലാക്കട്ടെ കരുതലിന്റെ മുഖം. കപ്പിത്താനും കപ്പലും ഊച്ചാളി അണികളും അധികം വൈകാതെ കടലിന്റെ അടിത്തട്ടിലേക്ക് താഴും. ദുഷ്ടൻ പനപോലെ വളരും ചുരുങ്ങിയ സമയം കൊണ്ട്. അവൻ്റെ വീഴ്ചയൊ അന്ധകാരം അത്രെ. ആരും സഹായിക്കാൻ ഉണ്ടാകയില്ല 🤨
@rohannair218
@rohannair218 2 жыл бұрын
ഒന്നിനും കൊള്ളാത്ത കേരള സർക്കാർ. പൊട്ടത്തരം മാത്രം പറയുന്ന ആരോഗ്യ മന്ത്രി. സൂപ്പർ കേരളം # 1
@sebastianouseph
@sebastianouseph 2 жыл бұрын
Clear nexus between pharmaceutical companies and politicians/Govt officials...... Simple......
@ummerkm7990
@ummerkm7990 2 жыл бұрын
ഈ പ്രസ്താവന കേട്ട് പിണറായി പോലും ഞെട്ടി പോയി അത് കൊണ്ടാണ് ആ ടീച്ചർ അമ്മയെ മാറ്റി ഇവർക്ക് ആ സ്ഥാനം കിട്ടിയത്. ഇപ്പോൾ നമ്മൾ അനുഭവിക്കുന്നു
@baijuthottungal3696
@baijuthottungal3696 2 жыл бұрын
ഓരോരുത്തർക്കും ഓരോ പണി പറഞ്ഞിട്ടുണ്ട് ആ പണി ചെയ്യുന്നതാണ് പാവങ്ങളായ ജനങ്ങൾക്ക്‌ നല്ലത് അല്ലാതെ അത്യാ ഗ്രഹികളായ ഭരണാധികാരികൾ അല്ല ❤🙏
@sreelekhavishwanath2130
@sreelekhavishwanath2130 2 жыл бұрын
ഇതിനു നമുക്ക് എന്തു ചെയ്യാൻ പറ്റും ഇവളെ ഒക്കെ ജയിപ്പിച്ചു വിട്ടല്ലോ ഈശ്വരാ
@santhoshg4529
@santhoshg4529 2 жыл бұрын
പ്രീയമുള്ള ഷാജൻ ചേട്ടാ. നിങ്ങൾ നിങ്ങളുടെ സേഫ്റ്റി നോക്കി പ്രതികരിക്കുക. നിങ്ങളോട് സ്നേഹമുള്ളതുകൊണ്ട് പാറയുകയണ്. നിങ്ങൾ ഇങ്ങനെ പ്രതികരിച്ചാൽ നിങ്ങളെ കരിച്ചു കളയാൻ ശക്തിയുള്ളവരാണ് നിങ്ങളുടെ എതിർവശത്ത് നിൽക്കുന്നത് എന്ന് ഓർക്കുക. എന്നും ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്യും. കാരണം നിങ്ങൾ എന്നും നേരിന്റെ ഭാഗത്ത് നിൽക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. 🙏🙏🙏🙏
@mariyagarden9852
@mariyagarden9852 2 жыл бұрын
സാർ ആലപ്പുഴ യിൽ ഒരു ഓർത്രോ ഡോക്ടർ ഉണ്ട് സലിം കുമാർ സാർ നമ്മൾ ആ സാറിനെ കുമ്പിട്ടു വണ്ണങ്ങും അത്രയ്ക്ക് നല്ല ഒരു ഡോക്ടർ സാർ 🙏🏻🙏🏻🙏🏻ആലപ്പുഴ മെഡിക്കൽ കോളേജിൽ ആണ് രോഗികൾക്കു എല്ലാം ആ സാറിനെ ഇഷ്ട്ടം ആണ് ❤️❤️❤️
@srinivasanjayaram3
@srinivasanjayaram3 2 жыл бұрын
Dear Shajan Why cannot you do a program on Protocols of foreign embassies and rules laid down by Government of India for educating Keralites.
@vishnucv8798
@vishnucv8798 2 жыл бұрын
ഇങ്ങനെ ആയിരിക്കണം Journalism 💪💪💪
@rajeshk9107
@rajeshk9107 2 жыл бұрын
ഇന്ത്യൻ കമ്മ്യൂണിസം നിലനിൽക്കുന്നത് സരിത യുള്ളത് കൊണ്ടു ആണല്ലോ.. സരിതക്ക് പോളിറ്റ് ബ്യൂറോ യും ഉപമുഖ്യ സ്ഥാനവും ന്യായമായും കൊടുക്കേണ്ടതാണ്. അധികാരത്തിൽ വരാനും നിലനിർത്താനും.. സരിത.
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 жыл бұрын
👍😁😁😁😁😁😁😁😁😁
@aadiandhari4763
@aadiandhari4763 2 жыл бұрын
വീണപൂവ്
@sheelaas8464
@sheelaas8464 2 жыл бұрын
ഇതെലാം ആരോട് പറയാൻ, ആര് കേൾക്കാൻ. എല്ലാം സഹിക്കുക തന്നെ.
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 жыл бұрын
Button press cheythappol orthilla ingane oru tragedy aavum ennu.
@teqv9687
@teqv9687 2 жыл бұрын
വീണയുടെ കപ്പലിൻ്റെ കപ്പിത്താനായ പിണറായി വിജയൻ പോലും വീണയുടെ സംവിധാനങ്ങളെ വിശ്വാസമില്ലാതെ അമേരിക്കയിലാ പോകുന്നത്...
@shylajal2652
@shylajal2652 2 жыл бұрын
തുറന്ന് വിഡിയോ ഇടുന്ന ഷാജൻ സാർ പേടി എന്നൊന്ന് ഇല്ലേ
@ManojKumar-vd1wx
@ManojKumar-vd1wx 2 жыл бұрын
Titanic had a Captain by name Sir. Edward John Smith. He served as a Captain (Master - the supreme authority of any vessel) of numerous Cruise liners, cargo and British naval ships. But, the vessel sank on its maiden voyage. Our own Kairali had Captain Mariyadas Joseph. The bulk carrier which left Marmagoa, India never reached her destination Rostock in Germany, and vanished with 40 odd crew members and approx 20 K m/t of iron ore leaving no clue of the final position she sank. Both Captains had excellent track records and several years of command experience. Every ship sank so far or every vessel propelled by machinery and even sail (which moves with the help wind) ships all have Captains...don't they all sink! Minister Veena, Please don't equate Pinarayi Vijayan to Captain of any ship as they are all professionals, competent, certified for the class of vessel they work and highly seasoned sailors. I doubt if Pinarayi Vijayan can even be equated to a Banquet Captain , a Kapadi team Captain or any school Captain!
@jasmine13953
@jasmine13953 2 жыл бұрын
He is a Thief and Goon..nothing else
@jacobjohn4405
@jacobjohn4405 2 жыл бұрын
Well said about government doctors. Shailaja teacher got along well with government doctors
@arunkumararun8918
@arunkumararun8918 2 жыл бұрын
ഇടതനും വലതനും ഒന്ന്നാണ് പകൽ പ്രീതിപക്ഷവും nightil partners ഉം.. No കേരളo... ജോയിൻ AAP
@josephkidangan5903
@josephkidangan5903 2 жыл бұрын
തൃശൂർ government medical കോളജിൽ മാത്രം 79 ഡോക്ടർമാരുടെ ഒഴിവുകൾ ഉണ്ട്.
@aibelelwinpro7482
@aibelelwinpro7482 2 жыл бұрын
ഷാജൻ സർ, താങ്കൾ ഈ വിഷയം വളരെ മനോഹരമായി തന്നെ വിശകലനം ചെയ്ത് വീണ മന്ത്രി ഇത് ഒന്ന് കേട്ടിരുന്നെങ്കിൽ നന്നായിരുന്നു
@majayan5905
@majayan5905 2 жыл бұрын
ആരോഗ്യമേഖല ശ്രീലങ്കക്ക് തുല്യമാണ് എന്നാണോ പറഞ്ഞുവരുന്നത്?
@rajivnair1560
@rajivnair1560 2 жыл бұрын
Very Good Exposure about this Govt's Apathy, in providing Basic Medical Services to COMMON MAN of The Electorate. Kerala has the Best Med. Professionals in the World, but Their hands are tied by politics. Mentality of these politicians has to Change a Lot, if Kerala need to Reach Further Heights of Excellence. God Bless You Mr.Shajan & Team.
@bobbymenon4057
@bobbymenon4057 2 жыл бұрын
Absolutely correct
@pravindranathan4738
@pravindranathan4738 2 жыл бұрын
അണ്ണാ കപ്പിത്താന് വീണകൾ ഒരു വീക്നെസ്? ഇപ്പോൾ മൂപ്പര് കപ്പലുവിട്ട് ചെമ്പിലാ പോകുന്നത്?
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 жыл бұрын
👍👍👍👍👍😁😁😁😁😁😁
@majeedmajeed4454
@majeedmajeed4454 2 жыл бұрын
വീണാ ജോർജെ ചാടി രക്ഷപ്പെട്ടോ വേണങ്കിൽ കപ്പൽ മുങ്ങാൻ പോവാണ്
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 жыл бұрын
😁😁😁😁😁😁😁😁
@sugathankp3236
@sugathankp3236 2 жыл бұрын
നല്ല ആരോഗ്യ മന്ത്രി, നല്ല വിദ്യാഭ്യാസ മന്ത്രി, നല്ല സാംസ്കാരിക മന്ത്രി നല്ല മുഖ്യമന്ത്രി പൊതുവെ എല്ലാം നല്ലത് ഇതിൽ പരം എന്തു വേണം 😂😂😂
@chinnuchinnu2294
@chinnuchinnu2294 2 жыл бұрын
We all Malayalies miss our teacher amma minister...
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 жыл бұрын
Appol ee kappal ippol ulayan thudangiyirikkunnu alley?😁😁😁😁😁 She is her master's voice. Loyalty coupon No.1.
@finiantony225
@finiantony225 2 жыл бұрын
വളരെ സത്യമായ വിഷയം 👍
@leelammathomas1452
@leelammathomas1452 2 жыл бұрын
ഈ സ്ത്രീ നാക്കെടുത്തു പറഞ്ഞപ്പോൾ ആളുകൾ പറഞ്ഞു ഗുളികൻ നാക്കിൽ ഉണ്ട്. ഓശാന പാടി കിട്ടുന്ന സ്ഥാനം, ടീച്ചർ അമ്മേ ബിഗ് സല്യൂട്ട്
@h.nkaimal6903
@h.nkaimal6903 2 жыл бұрын
ശരിയാണ്. വളരെ ശരി. ഈ കഴിഞ്ഞ ദിവസം വൈറൽ പനിയ്ക്കുള്ള ചികിത്സയ്ക്കായി ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചെന്നപ്പോൾ ഞെട്ടിപ്പിയ്ക്കുന്ന കാഴ്ചയാണു കണ്ടത്. ചീട്ടു വാങ്ങി മരുന്നു നൽകുന്ന ഫാർമസി കൗണ്ടറിനു മുൻപിൽ , വരിയിൽ നിൽക്കുമ്പോൾ ഒരു കാഴ്ച ഞാൻ കണ്ടു. മിക്ക രോഗികളുടെയും ചീട്ടിൽ ഡോക്ടർ കുറിച്ചിരിയ്ക്കുന്ന മരുന്നുകളിൽ പലതും വെളിയിൽ നിന്നും വാങ്ങണമെന്നു പറഞ്ഞ് അവരെയൊക്കെ മടക്കുന്ന കാഴ്ചയാണ് എനിയ്ക്കു കാണുവാൻ കഴിഞ്ഞത് ! കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങളിലും, ദൃശ്യ മാദ്ധ്യമങ്ങളിലും ഇതേപ്പറ്റിയുള്ള വാർത്തകൾ കണ്ടപ്പോഴാണ്, സത്യത്തിൽ എത്ര ഗുരുതരമാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ അവസ്ഥ എന്ന് കൃത്യമായി മനസ്സിലാകുന്നത്. ശ്രീ. സാജൻ സ്കറിയായുടെ ഈ വീഡിയോ കണ്ടപ്പോൾ എനിയ്ക്കോർമ്മ വന്നത്, അന്ന് ആശുപത്രിയിൽ എനിയ്ക്കു നേരിട്ടനുഭവപ്പെട്ട കാര്യമാണ്. അഭിനന്ദനങ്ങൾ ശ്രീ. സാജൻ സർ. ഇത്തരം യാഥാർത്ഥ്യങ്ങൾ പുറത്തു കൊണ്ടുവരിക തന്നെ വേണം. പ്രതിപക്ഷം പ്രതികരിയ്ക്കുകയോ പ്രതികരിയ്ക്കാതിരിയ്ക്കുകയോ ചെയ്യട്ടെ. അതവരുടെ " കൂട്ടു കിടപ്പു " രാഷ്ട്രീയം. പക്ഷേ, ഒരു ഉത്തമ പൗരന് നല്ലൊരു പ്രതിപക്ഷവും ആകുവാൻ കഴിയും എന്ന ബോദ്ധ്യമാണ് നമ്മെ മുന്നോട്ടു നയിയ്ക്കേണ്ടത്. അക്കാര്യത്തിൽ താങ്കൾ പൂർണ്ണമായും വിജയിച്ചിരിയ്ക്കുന്നു. ഒരിയ്ക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.👍👍👍👍🙏🙏🙏🙏❤️❤️❤️❤️❤️ സർക്കാരിന്റെ കഴിവുകേടിന്റെയും , അഴിമതികളുടെയും , സ്വജനപക്ഷപാതത്തിന്റെയും ഇത്തരം നേർ കാഴ്ചകൾ പൊതു സമൂഹത്തിനു മുൻപിൽ സധൈര്യം തുറന്നുകാട്ടുവാൻ ഇനിയുമിനിയും അങ്ങയ്ക്കു കഴിയട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിയ്ക്കുന്നു.
@syamstephen1411
@syamstephen1411 2 жыл бұрын
കഴിഞ്ഞ ആഴ്ച ഒരു സർക്കാർ ആശുപത്രിയിൽ എനിക്കും ഒരു ദുരനുഭവം ഉണ്ടായി... ഡോക്ടറുടെ പരിശോധന കഴിഞ്ഞ് ആശുപത്രിയിലെ ഫാർമസിയിൽ മരുന്ന് വാങ്ങാൻ പോയപ്പോൾ അവിടെ ബീവറേജിനേക്കാൾ വലിയ ക്യൂ... ഒന്നിലധികം കൗണ്ടറുകൾ ഉണ്ടായിരുന്നിട്ടു കൂടി അവിടെയൊക്കെ ബിവറേജിലെ പോലെ നീണ്ട ക്യൂ ആയിരുന്നു... അവസാനം മണിക്കൂറുകൾ ക്യൂ നിന്ന് ഫാർമസി കൗണ്ടറിനടുത്ത് എത്തി... ഡോക്ടർ നൽകിയ കുറുപ്പടി വാങ്ങിയ ഫാർമസിസ്റ്റ് ഒന്നു വായിച്ചു നോക്കി എന്റെ മുഖത്ത് നോക്കി പറഞ്ഞു "ഈ മരുന്ന് ഇവിടെയില്ല പുറത്തുനിന്നും മേടിക്കണം...." ഇത്രയും സമയം ക്യൂ നിന്ന ഞാൻ ശശിയായി.. അവസാനം കുറുപ്പടിയിൽ ഡോക്ടർ എഴുതിയ മരുന്ന് ഞാൻ പുറത്ത് മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങി... ഏകദേശം 300 രൂപയോളം എനിക്ക് ചെലവായി.... 😔😔😔😔😔😔 അപ്പോൾ ഞാൻ സംസ്ഥാന സർക്കാരിന്റെ ആരോഗ്യ വകുപ്പിനെയും അതിന്റെ കരുതലിനെയും ഒപ്പം അവരുടെ പൂർവികരെയും ഒരു നിമിഷത്തെക്ക് മനസ്സുകൊണ്ട് സാംസ്കാരികതക്കു ചേരാത്ത അശ്ലീല പദപ്രയോഗങ്ങൾ കൊണ്ട് സ്മരിച്ചു.. 😂😂😂😂😂😂😂
@mysweets9468
@mysweets9468 2 жыл бұрын
Ekm general hospital
@gnanam1232
@gnanam1232 2 жыл бұрын
അതിനെക്കാൾ വലിയ കൃപ്റ്റനുണ്ടായിരുന്നു ടൈയ്റ്റനിക്ക് എന്ന കപ്പലിൽ അവരും പറഞ്ഞത് ഇതേ ഡയലോഗ് തന്നെയാണ്😂😂
@shyjuindian953
@shyjuindian953 2 жыл бұрын
കൂടെ കൂടിയ കള്ളന്മാർക്ക് ചാകര തന്നെ ...... എഴുത്തും വായനയും പഠിപ്പും വിവരവും ഉള്ളവരെ ഇനി എങ്കിലും തിരഞ്ഞെടുക്കാൻ നോക്കുക. I
@gopinadhannair2802
@gopinadhannair2802 2 жыл бұрын
പാവങ്ങളെ ആർക്കും വേണ്ട. എല്ലാം ഭംഗി വാക്കുകളല്ലെ.
@rajasekharankalavoorchemba4719
@rajasekharankalavoorchemba4719 2 жыл бұрын
വലിയ വായിൽ വാർത്തമാനമേ ഉള്ളൂ. സർവത്ര അഴിമതി. കൂടെ കടം കൂടി കൂടി പൊതു ഞങ്ങളുടെ ജീവിതം ദുരിതത്തിലാക്കുകയും ചെയ്യുന്ന വികസനം ആണ് ഇവിടെ ഇന്നു തോന്നിപോകും ഈ വാർത്തകൾ എല്ലാം കേൾക്കുമ്പോൾ. നല്ല ഹരിച്ചന്ദ്രന്മാർ.
@abrahamjohn5626
@abrahamjohn5626 2 жыл бұрын
Thanks Sajan
@rangithamkp7793
@rangithamkp7793 2 жыл бұрын
🙏🏾 Thank you sir ! 💪🏼 Thankankalil janam abhimanam kollunnu janangalkku veandi vadikkunna Sajan sir . Prathi paksham evide oh , ee sarkar ippol veezhum namukku cheytanulla azhimathiyude list thayyarakkukayayirikkum . Pavam janangal koolla cheyyappedan vidhikkappettavar .😔
@saralamenon574
@saralamenon574 2 жыл бұрын
വീണയുടെ തള്ളൽ ഗംഭീരം... സമ്മതിച്ചു.. എന്നാലും വീണേ.. നിങ്ങൾക്ക് ആ channel ൽ ഇരുന്നാൽ മതിയായിരുന്നു... ഒരന്തസ്സുണ്ടായിരുന്നു.. ആ ജോലിക്ക് ..എന്തൊരു ഒതുക്കവും മാന്യമായ സംസാരവും ആയിരുന്നു! ആ നല്ല പേര് കളയാൻ തോന്നിയതെന്തേ..? കഷ്ടം തോന്നുന്നു..
@sdddhf
@sdddhf 2 жыл бұрын
നടുക്കടലിൽ എത്തുമ്പോഴാ കപ്പിത്താൻ്റെ കഴിവ് കാണേണ്ടത് .ഇതിപ്പോ ????
@prpkurup2599
@prpkurup2599 2 жыл бұрын
Welldone ഷാജൻ ഭായ് welldone
@jishnuganesh7539
@jishnuganesh7539 2 жыл бұрын
വീണ്ടും നമ്മുടെ ഗവണ്മെന്റ് ഹോസ്പിറ്റൽ വീണ്ടും പഴയ അവസ്ഥ യിൽ കു നീങ്ങുന്ന അവസ്ഥ ആണ്....
@gopinathan1764
@gopinathan1764 2 жыл бұрын
Eppozhegilum E Kappal Aadiulauvo .E Sarkkarine Sreelenkayile Avasta Aane
CAN YOU DO THIS ?
00:23
STORROR
Рет қаралды 41 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 15 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 7 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 41 МЛН