ചെമ്പൻചെല്ലി, കൊമ്പൻചെല്ലി എന്നിവയെക്കുറിച്ചു കൂടി വിവരിക്കാമോ...? അവയുടെ പ്രജനന രീതി, എത്രദൂരം വരെ സഞ്ചരിക്കും ആക്രമണ രീതി, നിയന്ത്രണമാര്ഗങ്ങൾ എന്നിങ്ങനെ...
@VijayanValiyapurayil4 жыл бұрын
Thank you
@VijayanValiyapurayil4 жыл бұрын
ഞാൻ പരീക്ഷിച്ച് എനിക്ക് ബോധ്യമായ കാര്യങ്ങളെ പറ്റിയാണ് ഞാൻ വീഡിയോ ചെയ്യുന്നത്. വെറും അക്കാദമിക്ക് ലവലിലുള്ള ഒരു ക്ലാസ് ഈ ചാനലിലൂടെ കൊടുക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല.
@sheebabaiju14724 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഒരിക്കൽ തയ്യൽ മെഷീൻ നന്നാക്കാൻ നോകീട്ടു അതികം വന്നതുമായി കടയിൽ തന്നെ പോയി. പിന്നെ അടുക്കളയിൽ പൈപ് നന്നാക്കാൻ നോകീട്ടു തെകയാതെ വന്നു
@VijayanValiyapurayil4 жыл бұрын
😁
@binuvarghese80802 жыл бұрын
ശരിയാണ് ഞാൻ എന്തെങ്കിലും ചെയ്യ്താൾ കുറച്ചു സാധനങ്ങൾ ബാക്കിയാവും ഉപകാരപ്രദമായ വിഡിയോ
@ivyjohn66953 жыл бұрын
Thank you so much chetta, othiri upakarapettu, njanum achyum koodi njgde tap tight chythu athinu njgale sahayichathu e vedio anu🙏🙏🙏🙏🙏🙏🙏🙏🙏❤
@VijayanValiyapurayil3 жыл бұрын
Welcome
@ismailismails4413 жыл бұрын
നല്ല അറിവ് പ്ലമ്പറൻമാരെ കാത്തിരിക്കാത: ................ ...::
@vaishakhv81743 жыл бұрын
Good video very much helpful
@VijayanValiyapurayil3 жыл бұрын
Thank you
@94475316564 жыл бұрын
വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റി നന്ദി സർ ഇതു പോലെ ഗ്യാസ് സ്റ്റൗവിന്റെ ബർണർ ക്ലീൻ ചെയ്യുന്ന വിധം കാണിക്കാമോ
@VijayanValiyapurayil4 жыл бұрын
താങ്ക് യു, സ്റ്റൌവിന്റെ കാര്യം നോക്കാം.
@rishikeshmt19993 жыл бұрын
Super ❤️
@sunishsukumaran52914 жыл бұрын
Tuflon tape ano ?
@VijayanValiyapurayil4 жыл бұрын
അതെ. ഈ വൈറ്റ് സീലിങ്ങ് ടേപ്പിന് PTFE ടേപ്പെന്നും പറയും.
@hussaineledath98144 жыл бұрын
സൂപ്പർ
@VijayanValiyapurayil4 жыл бұрын
Thank you
@manojvp48113 жыл бұрын
ഇതിനുള്ള പാട് സ്എവിടെ കിട്ടും വടകരയാണ് സ്ഥലം
@harismm50513 жыл бұрын
ഞാൻ വീട്ടിലെ പൈപ്പ് ഇങ്ങനെ ചെയ്തു എന്നിട്ട് ഇപ്പൊലും ശെരി ആവണില്ല
@VijayanValiyapurayil3 жыл бұрын
എന്താണ് ചെയ്തതെന്നും ഇപ്പോഴത്തെ പ്രശ്നം എന്താണെന്നും പറയൂ
@manojvp48113 жыл бұрын
ഇതിനുള്ള പാട് സ്എവിടെ കിട്ടും വടകരയാണ് സ്ഥലം
@VijayanValiyapurayil3 жыл бұрын
പ്ലമ്പിങ് സാധനങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും. ഡാമേജ് ആയ പാർട്സ് കൊണ്ടുപോകണം. വടകര എവിടെക്കിട്ടുമെന്ന് എനിക്കറിയില്ല.