'വീണ'യിൽ നിൽക്കുമോ ? | Encounter | Hashmi Taj Ibrahim | 16 February 2024 | 24 News

  Рет қаралды 178,108

24 News

24 News

Күн бұрын

Пікірлер: 299
@sreekantannair6614
@sreekantannair6614 11 ай бұрын
അവതാരകൻ കലക്കി അതി മനോഹരം
@subrahmanianmp6509
@subrahmanianmp6509 11 ай бұрын
കേരളത്തിലെ പ്രകൃതി സമ്പത്തു മുഴുവൻ കൊള്ളയടിച്ചു. UDF, LDF, മാധ്യമങ്ങൾ.....
@subrahmanianmp6509
@subrahmanianmp6509 11 ай бұрын
ആരു കാട്ടാലും അത് കളവു
@MuhammadVk-vn9rp
@MuhammadVk-vn9rp 5 ай бұрын
😊
@SidhikParakkulam
@SidhikParakkulam 11 ай бұрын
കാശ്മീ, ഇങ്ങനെ കൊല്ലല്ലേ വല്ലാത്ത എൻട്രി ഹാഷ്മി ഇതായിരിക്കണം മാധ്യമപ്രവർത്തനം🌹🌹🌹
@babyas2735
@babyas2735 8 ай бұрын
😀👶
@Ambience756
@Ambience756 11 ай бұрын
മലയാളികൾ ഒന്നടങ്കം ഓർത്തു കൊള്ളൂ ഇനിയെങ്കിലും വോട്ട് ചെയ്യുമ്പോൾ ചിന്തിച്ചു ചെയ്യും
@maharoofpp1906
@maharoofpp1906 11 ай бұрын
പിണറായും കുടുംബവും ഈ പാർട്ടിയുടെ അന്തകനായി മാറും
@sajikumar387
@sajikumar387 11 ай бұрын
ഉടുമ്പിൻ്റെ തൊലി ഡക്കയുണ്ടാക്കാൻ പറ്റും, ആടിൻ്റെ തെലി ചെണ്ടയ്ക്ക് പറ്റും, കാണ്ടാമൃഗത്തിൻ്റെ തെലി എന്തിനെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ എന്തെങ്കിലു ചെയ്യാൻ പറ്റുമോ
@sajeevnarayanan8629
@sajeevnarayanan8629 11 ай бұрын
അത് ഇരുപത് കൊല്ലം മുമ്പേ മനസിലാക്കി പാർട്ടി വിട്ടവരുടെ കൂട്ടത്തിൽ ഞാനുമുണ്ട്. വിജയൻ കേരള ഗോർബച്ചേവ്. ഇനിയൊരു തിരിച്ചുപോക്ക് സാധ്യവുമല്ല.. കേരളത്തിൽ ഇടതുപക്ഷം എന്നൊന്നില്ല..മരുമോന്റെ 'ഇടതുപക്ഷ മനസ്സ് ' ഫെയ്സ് ബുക്ക് പേജ് മാത്രമേയുള്ളൂ
@venugopalperoth5783
@venugopalperoth5783 11 ай бұрын
അണികളുടെ കഴിവ്കേട്.
@nithin-km6gd
@nithin-km6gd 11 ай бұрын
ലെ പിണറായി വീണയോട് : കക്കാൻ മാത്രം പഠിച്ചാൽ പോരാ എന്നെപോലെ നിൽക്കാനും പഠിക്കണം😄😄😄
@bijoypillai8696
@bijoypillai8696 11 ай бұрын
കൈതൊള പായയിൽ പൊതിഞ്ഞു കെട്ടി കൊണ്ടുപോയി വിജയൻ. 120 കോടി രൂപ .
@Ambience756
@Ambience756 11 ай бұрын
കേരളത്തെ മുഴുവൻ കട്ടുമുടിക്കാനായി ഇങ്ങനെ ഒരു പാർട്ടി ദൈവമേ ഇനി എന്നാണ് മലയാളികൾ നന്നാവുക
@abrahamlukose4730
@abrahamlukose4730 11 ай бұрын
One thing seems to be clear that without pleasing the politicians and other pressure groups no one can do any business in kerala. The common men and the society at large are fooled .
@motographerash7006
@motographerash7006 11 ай бұрын
Onnu podey
@binduchirakkal5129
@binduchirakkal5129 11 ай бұрын
😂achan IT manthry molke IT company
@rajan3338
@rajan3338 11 ай бұрын
​@@motographerash7006podaa naaree
@kunchapputtyhaji
@kunchapputtyhaji 11 ай бұрын
​⁷
@VilasiniRajeev
@VilasiniRajeev 11 ай бұрын
Hashmi Intro 👍👍👍👍👍❤️
@htchtc7761
@htchtc7761 11 ай бұрын
കൈകൾ ശുദ്ധം ആണ് പക്ഷെ നഖതിനുള്ളിൽ ചെളി ഇരിക്കുന്നത് ആരും കാണില്ല എന് കരുതരുത്
@mohammedalipanathodi9820
@mohammedalipanathodi9820 11 ай бұрын
അഷ്കറെ ദയവ് ചൈത് 12:04 ഇനിയെങ്കിലും നാണവും മാനവും ഉണ്ടെങ്കിൽ നിറുത്തണം .
@sajeevsajeev7666
@sajeevsajeev7666 11 ай бұрын
കമന്റ്‌ എഴുതി എന്റെ ടൈം വേസ്റ്റ് ആക്കുന്നില്ല., നിങ്ങൾ എല്ലാ പാർട്ടിക്കാരും കക്കലും മുക്കലും തുടർന്നോളൂ... ഞങ്ങൾ പട്ടിണി പാവങ്ങൾ കൂടെ ഉണ്ട് 😂😂😂🎉🎉
@anilakshay6895
@anilakshay6895 11 ай бұрын
അതി മനോഹരം ആദ്യവിധിയും ആത്മ ഹർഷോൽത്സവം
@rajan3338
@rajan3338 11 ай бұрын
hipp hipp hurrrrey!❤❤❤❤❤
@akhilkkkk1600
@akhilkkkk1600 11 ай бұрын
Entro Veendum Kelkaan Ahgrhichevr Undo Hasmi ❤🎉🎉
@Ramakrishnankapil
@Ramakrishnankapil 11 ай бұрын
അപ്പം കോവിന്ദന്ന് നല്ലോണം ഉള്ളിൽ തട്ടിയിട്ടുണ്ട് 😥😥😥
@saraththrissur485
@saraththrissur485 11 ай бұрын
😂😂😂
@worship8616
@worship8616 11 ай бұрын
ഹാഷ് പൊളിച്ചടുക്കി ♥️🔥🔥
@edwinc4602
@edwinc4602 11 ай бұрын
മിസ്റ്റർ. ഹാഷ്മി ഇടതുപക്ഷ സഹയാത്രികനോട് നിങ്ങൾക്ക് ചോദിച്ചുകൂടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഈ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നേതാക്കന്മാരെ ന്യായീകരിക്കേണ്ടതിനു പകരം മറ്റുള്ളവരുടെ തോളിൽകയറാൻ പോകുന്നതെന്തിനാണന്ന്.
@babyas2735
@babyas2735 8 ай бұрын
👶😃
@sanjaysiva6126
@sanjaysiva6126 11 ай бұрын
ഇപ്പോഴും ആ അപ്പനെയും മകളേയും മരുമോനേയും പിന്താങ്ങുന്ന കമ്യൂണിസ്റ്റുകളുടെ കാര്യം ഓർക്കുമ്പോൾ പട്ടിണി കിടന്നും ജീവൻ കൊടുത്തും ജീവശവമായി കിടക്കുന്ന അണികളേയും വീണ്ടും നിങ്ങൾ കുത്തി പരിക്കേൽപ്പിക്കുകയാണ് ചെയ്യുന്നത്... എന്ത് ന്യായീകരണമാണ് നിങ്ങൾ കൊടുക്കുന്നത് ... അന്തസ്സുള്ളവർ ആണങ്കിൽ വിജയൻ രാജി വയ്ക്കുന്നില്ലങ്കിൽ പാർട്ടി തന്നെ പിരിച്ചുവിട്ട് ജനങ്ങളുടെ മുന്നിൽ അന്തസ്സായി നിൽക്കൂ.... സ്വാമി ശരണം... വിശ്വാസം! അതിൽ പിന്നെ അയാൾ ഉറങ്ങിയിട്ടില്ല....
@goodvoice4410
@goodvoice4410 11 ай бұрын
വീണയിൽ നിന്നും പിണു വിലേക്കും അത് AKG സെൻ്ററിലേക്കും അവിടെ നിന്നും പാർട്ടി പണിതുയർത്തിയ പഞ്ചനക്ഷത്ര ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തും എത്തണം.
@sumanaradhakrishnan8994
@sumanaradhakrishnan8994 11 ай бұрын
very good Hashmi
@abdullaqdy691
@abdullaqdy691 11 ай бұрын
ഇന്ന് കോയിന്നൻ്റെ ചുവട് മാറ്റം കണ്ടു. ഈ പാർട്ടിയെ വ്യക്തികൾ ഹൈജാക്ക് ചെയ്തു.
@mogitmnoko
@mogitmnoko 11 ай бұрын
ഇന്നത്തെ കർണാടക വിധിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നുണ്ടാവുക കോടിയേരിയുടെ ആത്മാവ് മുകളിൽ നിന്നിട്ട് ആയിരിക്കും
@SatheeshkumarK-p9l
@SatheeshkumarK-p9l 11 ай бұрын
You super Hashmi...with you..keep it up...
@aryarajthinkscientifically9751
@aryarajthinkscientifically9751 11 ай бұрын
Wonderful presentation....
@kerala1733
@kerala1733 11 ай бұрын
🤲 കൈകൾ ശുദ്ധമാണ് 😄 മടിയിൽ കനമില്ല 😄 അനേഷണത്തെ ഭയമില്ല 😄
@AMS16340
@AMS16340 11 ай бұрын
ബിജെപി ക്ക് കിട്ടിയത് എത്ര പതിനായിരം കോടികൾ ആണ്. ഇന്നലെ സുപ്രീം കോടതിയിൽ നിന്ന് ഓർഡർ വന്നില്ലേ. അതിന്റെ കണക്ക് പുറത്ത് വിടുമോ. പിണറായി and മോദി ഭായ് ഭായ് ആണ്. ഇവിടെ ഒരു ചുക്കും നടക്കില്ല. കുറെ നാൾ ഇങ്ങനെ കുറെ ചർച്ചകൾ ആയി നടക്കും. ഗോൾഡ് കേസ്, life കേസ് , dollar case ഒക്കെ എവിടെ വരെ ആയി. അത് പോലെ ഇതും. അത്ര തന്നെ.
@christya6244
@christya6244 11 ай бұрын
well done, congrats for ur intro
@Raaj2376
@Raaj2376 11 ай бұрын
Hashmi, your introduction is always electrifying ..
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 11 ай бұрын
ഹാഷ്മി 👍👍👍👍
@sunithaks6489
@sunithaks6489 11 ай бұрын
ഹാഷ് മി യെ പോലെ ഇൻട്രോ പറയാൻ ആർക്ക് ധൈര്യം ഉണ്ട് Hashmi one of the powerful news reader ❤
@Atv104
@Atv104 11 ай бұрын
എല്ലാവരും ക൪ത്താവ് എന്നാണ് പറയുന്നത്….ക൪ത്താവല്ല… ക൪ത്തയുടെ എന്ന് പറയൂ… ഹാഷ്മി പൊളിച്ചു ❤👍
@anilakshay6895
@anilakshay6895 11 ай бұрын
അപ്പോൾ വർഷങ്ങൾ കേസ് നീട്ടി പോകാൻ തന്നെയാണ് തസ്ക്കരൻ ആഗ്രഹം
@asifsalam1843
@asifsalam1843 11 ай бұрын
താനി പറഞ്ഞ സംഖ്യയുടെ എഴുപത് ശതമാനം കൈപ്പറ്റിയത് പിണറായി വിജയനാണ്
@sunajnair411
@sunajnair411 11 ай бұрын
Superrr intro..👍
@hamzap2847
@hamzap2847 11 ай бұрын
❤super intro hashmi
@tonyprameela5840
@tonyprameela5840 11 ай бұрын
Hashmi 👍👍👍
@grigoryaugustine1705
@grigoryaugustine1705 11 ай бұрын
ഹാഷമി verygood ഇൻട്രോ.
@jollymalayil2887
@jollymalayil2887 11 ай бұрын
Great intro and literature hashmi uses always.....keep it up
@annammageorge3843
@annammageorge3843 11 ай бұрын
Hashmi 👍🙏
@JacobOonnooni-qf9yk
@JacobOonnooni-qf9yk 11 ай бұрын
SHON GEORGE IS THE REASON OF THIS ENQUIRY 😂ACTION IS BETTER THAN STAGE GOSSIPS 😂I SUPPORT 2O 2O NAMASTE 😂😂
@nazarrahiman5639
@nazarrahiman5639 11 ай бұрын
ഗോവിന്ദ നിന്റെ പേര് കേട്ടാൽ ഒതു വരെ ആത്മത്യ ചെയ്യും ഗോവിന്ദ 😂😂😂
@RajanValsan
@RajanValsan 11 ай бұрын
കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ മറ്റു രാഷ്ട്രീയക്കാർ ഇവരൊക്കെ ഒരൊറ്റ കേട്ടാണ് ഇവർക്കറിയാം ഈ ജനമൂങ്ങകൾ നമുക്ക് സുഖമായി ജീവിക്കാൻ വോട്ട് ചെയ്യും
@SukumarK-f9h
@SukumarK-f9h 11 ай бұрын
Hashmi ❤
@chandranv8406
@chandranv8406 11 ай бұрын
Hashmi sir 1000 salute
@akhilkkkk1600
@akhilkkkk1600 11 ай бұрын
Hasmiku Like Adikoo 10000 Vattam
@ThamasomaJyothirGmya
@ThamasomaJyothirGmya 11 ай бұрын
മടിയിൽ കനമില്ല..... പിണു കുടുംബം കേരളത്തെ മൊത്തം കൊളളയടിച്ച്... അങ്ങ് ലാവ്ലിൻ കാനടയിൽ കുഴിച്ചിട്ടിരിക്കുകയാണ്... അഴി എണ്ണാം.. കാരണഭൂത്ൻ... കുടുംബം
@jaseershihabudeen198
@jaseershihabudeen198 11 ай бұрын
വീണ ബിജെപിയിൽ.....sfio എസ്എഫ്ഐ യെ പേടിച്ചു ഡൽഹിക്ക്..... നാളത്തെ ചൂടു ള്ള വാർത്ത......
@SoorajMp-ph1lh
@SoorajMp-ph1lh 11 ай бұрын
ഹാഷമി ഒരു ഗ്ലാസ് ഹോർലിക്സ് എടുക്കട്ടേ
@bindhurejy5243
@bindhurejy5243 11 ай бұрын
അസ്ക്കറിന് ശകലം വെള്ളം കൊടുക്കൂ.😂😂😂
@aswathyashokan4081
@aswathyashokan4081 11 ай бұрын
😂
@SoorajMp-ph1lh
@SoorajMp-ph1lh 11 ай бұрын
@@aswathyashokan4081 aswathi ninaku yutub chanel undo
@dilipb.n1574
@dilipb.n1574 11 ай бұрын
Super intro.....salute you for that....
@gheevertt7254
@gheevertt7254 11 ай бұрын
Hashmi💪💪
@abdullathieflathif9901
@abdullathieflathif9901 11 ай бұрын
ഹാഷ്മി 🔥🔥🔥
@Kaaranabhoothan4u
@Kaaranabhoothan4u 11 ай бұрын
Exalogix അല്ല ഹസ്‌കർ വക്കീലേ... വീണ വിജയൻ എന്ന് പറയാൻ എന്താ ഒരു മടി.
@Beema-s7e
@Beema-s7e 11 ай бұрын
Hashmi you are tallented...
@chandrannair4208
@chandrannair4208 11 ай бұрын
Excellent message to the public. Let us retaliate through our index fingers .
@Atv104
@Atv104 11 ай бұрын
പിണറായിയെ കൂടുതല് എതി൪ക്കുന്നത് യദ്ധാ൪ത്ഥ കമ്മ്യൂണിസ്റ്റുകാ൪....ഈ പാ൪ട്ടിയെ ഈ പരുവത്തിലാക്കിയ അച്ഛനും കുടുംബത്തിനും എന്റെ അഭിവാദ്യം 💪
@asifsalam1843
@asifsalam1843 11 ай бұрын
എത്ര കോടി വരെ അഴിമതി നടത്താൻ പറ്റും
@sunithaks6489
@sunithaks6489 11 ай бұрын
എന്തിനാ 🤔🤣
@jmathews9921
@jmathews9921 11 ай бұрын
Adv. B.N. Thaskar
@ponnammaravi5366
@ponnammaravi5366 11 ай бұрын
Hasmi 👌
@sheebabinoy6566
@sheebabinoy6566 11 ай бұрын
Well done Hashmi🎉
@udayakumar5506
@udayakumar5506 11 ай бұрын
എൻട്രോ സൂപ്പർ ഹാശ്മി... നിങ്ങ straight ആണ് ❤. അവനെ വലിച്ചു പുറത്തിട്..
@ashrafthottappayi3873
@ashrafthottappayi3873 11 ай бұрын
മാസപ്പടി കിട്ടിയ cash മുഴുവനും വക്കീൽ ഫീ ആയി പോകുമോ 🤣🤣🤣
@AkhilRavi-dz9sj
@AkhilRavi-dz9sj 11 ай бұрын
Sreejith and Joseph always sets a standard👌 great debate👍🏻
@suniljohn8164
@suniljohn8164 11 ай бұрын
Good bro... Big salute 👏👏
@samii1556
@samii1556 11 ай бұрын
വീണ വിജയനെ രക്ഷിക്കാൻ വേണ്ടി അല്ല U D F ഉള്ളവരെ രക്ഷിക്കാൻ വേണ്ടിയാണ് പാവം വീണ കോടതിയിൽ പോയത്
@mohankumarnair7361
@mohankumarnair7361 11 ай бұрын
Veena yalla Veenathu Hashmi... CPM finished in Kerala too... Shame to foolish Keralites including me, a former Kammi... Sooryan not diminished but finished for ever.... PV is PB.. Whatever is received is for CPM itself.... There are certain limitations to Adv. Husk-ar, he is not an advocate today, he forgot it in his office....
@Ssssssssss-g2f
@Ssssssssss-g2f 11 ай бұрын
ദയവായിഎല്ലാവരും ഈ പോസ്റ്റ്‌ വായിക്കുക ആരും വിട്ടു കളയരുത്🙏 വായിച്ചിട്ട് സത്യം ആണെന്ന് തോന്നിയാൽ ഷെയർ ചെയ്യാൻ മടിക്കരുത്🙏 രാഷ്ട്രീയക്കാർ ഉണ്ടാക്കിയതല്ല ഇന്നത്തെ കേരളം . 1940 -55 വരെ കേരളത്തിൽ നല്ല പട്ടിണിയായിരുന്നു... കേരളത്തിലെ 50% ജനങ്ങൾക്കും മൂന്ന് നേരം പോയിട്ട് ഒരു നേരം പോലും വയറ് നിറച്ച് ഭക്ഷണം കഴിക്കാൻ ഉള്ള സ്ഥിതി അന്ന് ഉണ്ടായിരുന്നില്ല... കഞ്ഞി ചമ്മന്തി ഉണക്കമീൻ ചുട്ടത് ചക്കക്കുരുവും മുരിങ്ങക്കയും കപ്ലങ്ങ കപ്പ കാച്ചില് ചേന ചക്കപ്പുഴുക്ക് കപ്പ പുഴുക്ക്.. മധുരക്കിഴങ്ങ് ഉണക്ക കപ്പ ഇതൊക്കെയായിരുന്നു അന്നത്തെ മെയിൻ ഭക്ഷണങ്ങൾ... കഞ്ഞി പോലും വയറ് നിറച്ച് കിട്ടില്ല... കല്യാണ വീടുകളിൽ വിശക്കുന്നവരുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ വളരെ പാടുപെടുമായിരുന്നു. എന്തിനേറെ, ചേബിൻതണ്ടും വാഴപ്പിണ്ടിയും വാഴക്കന്നും വരെ വിശപ്പിന് തിന്നിരുന്ന കാലമായിരുന്നു അത്.. 1950 നു ശേഷം കേരളീയർ പുറത്തേക്ക് പോയിത്തുടങ്ങി.. ആദ്യം തമിഴ്നാട്..കർണാടക. ഗോവ... ബോംബെ ദില്ലി ഗുജറാത്ത് ഹരിയാന.. കച്ചവടവും തൊഴിലുമായി അങ്ങനെ കേരളീയർ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടർന്നു... മൂന്നും നാലും ദിവസം യാത്ര ചെയ്ത് നേഴ്‌സുമാർ.. അദ്ധ്യാപകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിക്ക് പോയിത്തുടങ്ങി... ഈ പലായനം കേരളീയരുടെ പട്ടിണിക്കും തൊഴിലില്ലായ്മക്കും ജീവിത നിലവാരത്തിനും കുറച്ചൊക്കെ ആശ്വാസമായി എന്ന് പറയാം...കുറെ പേര് ബർമ്മ (rangoon) മലേഷ്യ.. കോളമ്പോ.. സിങ്കപ്പൂർ... പിന്നീട് 1975 ഓടെ ഗൾഫ് കുടിയേറ്റം ശക്തി പ്രാപിച്ചു...പിന്നെ ബ്രിട്ടൻ..etc.... പിന്നീട് നാം കാണുന്നത് കേരളത്തിന്റെയും കേരളീയരുടെയും മാറുന്ന ഒരു മുഖം തന്നെയാണ്.. ഒരു ഉയർച്ചതന്നെയാണ്.... പട്ടിണി മാറി... ഓലപ്പുരകളും ഓടിട്ട പുരകളും അപ്രത്യക്ഷമായി... പേക്കോലം മാറി... കേരളം തുടുത്തു... വിദേശ പണം സർക്കാരിനും നേട്ടമായി.. കേരളത്തിന്റെ മുഖച്ഛായതന്നെ മാറി... തൊണ്ണൂറുകളുടെ അവസാനത്തോടെ യൂറോപ്യൻ കുടിയേറ്റവും ശക്തി പ്രാപിച്ചു... ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ കേരളം വിട്ടു... ഓരോ വീടുകളിലും അതിന്റെ മാറ്റങ്ങൾ പ്രകടമായി... അതുവഴി ഓരോ മനുഷ്യരിലും നാട്ടിലും ഉയർച്ചയുണ്ടായി.... ഒരുകാലത്ത് മദ്രാസി എന്ന വിളി കേൾക്കാത്ത പ്രവാസിയുണ്ടാകില്ല... കേരളം ഇവിടംവരെയെത്തിയത് ചുരുക്കി നാല് വാക്കിൽ പറഞ്ഞതാണ്... പറഞ്ഞുവന്നത് ഇതാണ്.. ഓരോ മലയാളിയും നാട് വിട്ട് തെണ്ടിത്തിരിഞ്ഞ് കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം.... നല്ല നാളെ" എന്ന് പറഞ്ഞ് ഒരു രാഷ്ട്രീയ തൊഴിലാളിയും തളികയിൽ വെച്ച് നമുക്ക് തന്നതല്ല ഇന്നത്തെ കേരളം... നമ്മൾ സല്യൂട്ട് ചെയ്യേണ്ടത് നമ്മളെ തന്നെയാണ്.... 100%സത്യമായ വസ്തുത. അല്ലാതെ ഇവിടത്തെ രാഷ്ട്രീയക്കാർ അല്ല.. നമ്മളെ ഇന്നുള്ള ഈ നിലയിൽ എത്തിച്ചത് അവർ.. അഴിമതി ചെയ്തും.. ധരാളം ശമ്പളം കിമ്പളം സൗജന്യ ചികിത്സ(വിദേശത്ത് വരെ )യാത്ര ചെയ്ത് നാടിനെ നശിപ്പിക്കുന്നു.ഇതല്ലേ യാഥാർഥ്യം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunithaks6489
@sunithaks6489 11 ай бұрын
അങ്ങ് പറഞ്ഞത് 100%സത്യം 🙏🙏🙏
@nazarrahiman5639
@nazarrahiman5639 11 ай бұрын
ഹാഷിം big സല്യൂട്ട് 🌹🌹🌹
@MollyPA
@MollyPA 11 ай бұрын
Excellent introduction Hashmi Good argument Joseph Mathew and Panicker kudos
@gopakumarm8240
@gopakumarm8240 11 ай бұрын
Hashmi’s presentation always Power Mark!👍🏼👍🏼👍🏼
@sijibenny8638
@sijibenny8638 11 ай бұрын
ചർച്ചയിൽ സ്വപ്ന സുരേഷിനെ കൊണ്ട് വരണം
@shibudharmarajan
@shibudharmarajan 11 ай бұрын
പുലികൾക്ക് മുന്നിൽ പെട്ടുപോയ അവസ്ഥ ആയിപ്പോയി പാവം ശ്രീ. ഹുസ്കർന് 😊
@ashrafcpchakkiparamban4133
@ashrafcpchakkiparamban4133 11 ай бұрын
super dialogue
@venugopalperoth5783
@venugopalperoth5783 11 ай бұрын
If Msmmuty is the super in cine field, Hashmi is super star in media field.
@Adharsh_rejithkumar
@Adharsh_rejithkumar 11 ай бұрын
*Introduction 🔥🔥🔥*
@kuriakosekaruthedath3511
@kuriakosekaruthedath3511 11 ай бұрын
24 is slowly changing.👍
@anoopkumar6022
@anoopkumar6022 11 ай бұрын
അട്ടപ്പാടി വക്കീൽ എന്ന പരാമർശം നടത്തിയത് പിൻ വലിക്കണം എല്ലാത്തരത്തിലും....
@faisaltp3571
@faisaltp3571 11 ай бұрын
അത്തപ്പാടി
@sujithkumar8681
@sujithkumar8681 11 ай бұрын
THE INTROOOO❤❤❤❤❤🎉
@ashrafthottappayi3873
@ashrafthottappayi3873 11 ай бұрын
ഇനി റിയാസിന്റെ റിയാക്ഷൻ എന്തായിരിക്കും 😂
@funentertainmentinfo5772
@funentertainmentinfo5772 11 ай бұрын
ഷോൺ ജോർജ് 🔥
@ushaclnur1103
@ushaclnur1103 11 ай бұрын
Hashmi ആമുഖം kalakki🤔
@shijipranasseril
@shijipranasseril 11 ай бұрын
Hashmi oru rakshemilla, intro,,!!!!
@sksvlk
@sksvlk 11 ай бұрын
Prabakara😮
@hhhj6631
@hhhj6631 11 ай бұрын
Where is verna? Is she under cistody of DFIO? 😂🎉🎉🎉
@muraleedharannair7543
@muraleedharannair7543 11 ай бұрын
Today veena admit at the hospital 100%
@samvahani1964
@samvahani1964 11 ай бұрын
ദയവായി അടിമകളായ ഹസ്കർനെയും അനിൽകുമാറിനെയും ചർച്ചയ്ക്ക് വിളിക്കരുത്
@asifsalam1843
@asifsalam1843 11 ай бұрын
ഈ പാർട്ടി സെക്രട്ടറിയെ എന്ത് ചെയ്യണമെന്ന് സിപിഐഎം തീരുമാനിക്കട്ടെ അത് അവർക്ക് വിട്ടുകൊടുക്കാൻ
@rajivs3976
@rajivs3976 11 ай бұрын
ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞവനെ മതപാർട്ടി പുരോഹിതർ ചുട്ടു കൊണ് ദൈവക്കൂറ് കാണിച്ചു എം.വി രാഘവൻ സാർ പണ്ട് നായനാരുമായ് ആലോചിച്ച് കമ്മറ്റിയിൽ കോൺഗ്രസ് നീക്കുപോക്ക് രാജ്യത്തു വേണമെന്ന അഭിപ്രായ പ്രമേയം വെച്ചു പിന്നീട് സ്വകാര്യ വിദ്യഭ്യാസ 'ആരോഗ്യ മേഖലയുടെ പ്രമേയം കൊണ്ടുവന്നു കുലംകുത്തി 'വഴി തടയൽ കറുത്ത തൊപ്പി. വെടിവെയ്പ് എത്ര എത്ര ദിനരാത്രങ്ങൾ നമുക്ക് വേണ്ടത് ഇന്നും ഫാസിസ്റ് കമ്പ്യൂട്ടർ സിസ്റ്റത്തെ എതിർക്കലാണ്. ചിന്ത അരുത് കുട്ടി ക്യൂബയെ കുറിച്ചോർക്കു .
@tomjose248
@tomjose248 11 ай бұрын
മൊത്തം കള്ളൻമാരായിപ്പോയല്ലോ ദൈവമേ.... ഈ നാടിനെ കാത്തു കൊള്ളേണമേ...!
@mansoortk7816
@mansoortk7816 11 ай бұрын
👍👍
@satheesanthekkayil2789
@satheesanthekkayil2789 11 ай бұрын
ആഷ് മി പൊളിച്ചു
@sulfikervilangodan8409
@sulfikervilangodan8409 11 ай бұрын
Very good message 👍👍😅😅
@seemakannankara8897
@seemakannankara8897 11 ай бұрын
ബംഗാളും ത്രിപുരയും ഒരു വഴിക്കാക്കി ഇനി കേരളവും
@p.t.sreevalsanp.t.sreevals3480
@p.t.sreevalsanp.t.sreevals3480 11 ай бұрын
നിൽക്കില്ല,മാധ്യമങ്ങൾ ആരൊക്കെ എന്നറിയണം
@bijibaburaj111
@bijibaburaj111 11 ай бұрын
Super intro
@bharatham5285
@bharatham5285 11 ай бұрын
അപ്പം കോവിന്ദ കാല് മാറി 😂😂😂 ഇനി കോവിന്ദൻ്റ അപ്പം ഇവിടെ വിൽക്കുന്നില്ല
@rasiyaedattu912
@rasiyaedattu912 11 ай бұрын
Kakkalum mukkalum തുടർന്ന് കൊണ്ടേയിരിക്കുന്നു Mm നടക്കട്ടെ സധൈര്യം തുടരുക ഞ്ങ്ങൾ പാവങ്ങൾ കൂടെയുണ്ട് 🎉🎉
@subhashkrishnankutty4958
@subhashkrishnankutty4958 11 ай бұрын
എലെക്ഷന് മുൻപ് തീരുമാനം ആയില്ലെങ്കിൽ ഒരാൾപോലും ബിജെപിയ്ക്ക് വോട്ട് ചെയ്യരുത്...
@avarankuttu
@avarankuttu 11 ай бұрын
ബംഗാളിൽ അച്ഛനും മകനും പാർട്ടിയെ കുഴിച്ചു മൂടിയ പോലെ കേരളത്തിൽ അച്ഛനും മകളും കൂടി പാർട്ടിയെ കുഴിച്ചു മൂടും.
@sreedharannambiar8468
@sreedharannambiar8468 11 ай бұрын
Shivshankar bbbbabbba അടിക്കുന്നത്😮ബിജെപി യും cash വാങ്ങിയിട്ടുണ്ട് എന്ന് thonnikkunnuu 😊😊
@samvahani1964
@samvahani1964 11 ай бұрын
Salute
@krisveetickal1341
@krisveetickal1341 11 ай бұрын
Barthavillatha makalkkum ( I think the deal was stuck before she married to.. ) kochumonum sukamayii jeevikkan ichiri kaikooli vangichathu thettano nattukare ?
@nappus11
@nappus11 11 ай бұрын
sr ee kappal aadi ulayukayilla ethinoru kappithaan und….
@dddpp5227
@dddpp5227 11 ай бұрын
💯💯💯💯
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН