വാടകവീട്ടിൽ താമസിക്കുന്ന അനിയനെ പുതിയ ആഡംബര വീട് വാങ്ങി നൽകി മമ്മൂട്ടി Surprise Gift 💝🔥😱😍 Mammootty

  Рет қаралды 500,453

M4 MEDIA

M4 MEDIA

Күн бұрын

വാടകവീട്ടിൽ താമസിക്കുന്ന അനിയനെ പുതിയ ആഡംബര വീട് വാങ്ങി നൽകി മമ്മൂട്ടി Surprise Gift 💝🔥😱😍 Mammootty
#mammoottynewmovie #mammoottyfanskerala #mammoottyinterview #dqinterview
#mammoottynewmovie #news #keralanews #malayalammovie #malayalamnews #mammootty #mammoottylatest #mammoottylook #movie

Пікірлер: 394
@MajeedMajeed-d7h
@MajeedMajeed-d7h 6 күн бұрын
എന്ത് പറയാൻ പകരം വെക്കാനില്ലാത്ത നല്ലൊരു മാതൃകാ മനുഷ്യൻ അല്ലാഹു എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ 🌹
@hajarabiaaju3367
@hajarabiaaju3367 3 күн бұрын
Aameen Aameen yaa rabbal Aalameen birahmathikka yaa Arhamu raahimeen 🤲🤲
@jobybiju9b461
@jobybiju9b461 5 күн бұрын
മമ്മുട്ടി സഹോദരങ്ങളെ കരുതുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് ഹൃദയവും കണ്ണും നിറഞ്ഞു എനിക്ക് ഉണ്ട് രണ്ട് സഹോദരങ്ങൾ പക്ഷെ ജീവനോട് ഉണ്ടോ എന്നു പോലും തിരക്കാറില്ല പക്ഷെ ഒരു ഉറപ്പുണ്ട് ദൈവം ഞങ്ങളെ മറക്കില്ല എന്ന്
@shajitha6763
@shajitha6763 6 күн бұрын
ഇത് പോലെത്തെ നല്ല കൂടപ്പിറപ്പുകളെ കാണാൻ വളരെ ബുദ്ധിമുട്ടാണ് എന്തായലും പ്രിയപ്പെട്ട മന്മുക്ക താങ്കൾക്ക് 'ആയുസ്സും ആരോഗ്യവും ഒരുപാട് ഉണ്ടാവട്ടെ.
@ActorGlobel
@ActorGlobel 5 күн бұрын
കോടീശ്വരനായ യേശുദാസിന്റെ സഹോദരൻ -😢
@KAMALIYTH
@KAMALIYTH 5 күн бұрын
​@@ActorGlobelസത്യം അറിയാതെ കുറ്റം പറയരുത് എന്ത് കൊടുത്താലും കുടിച്ചു തീർക്കുന്ന അയാളെ എങ്ങിനെ സഹായിക്കാൻ ആണ്.
@SureshteSureshte
@SureshteSureshte 5 күн бұрын
എത്ര പദവിയിൽ എത്തിയാലും കുടുംബത്തെ മറക്കാത്ത നമ്മടെ സ്വന്തം മമ്മൂക്ക❤❤❤
@sajithasanthosh4995
@sajithasanthosh4995 5 күн бұрын
ഇത് പോലെ തന്നെയാണ് എന്റെ മൂത്തചേച്ചിയും... പോലീസിൽ കോൺസ്റ്റബിൾ ആയി കയറി.. ഇപ്പോൾ. A. S. I ആയി... സഹായിച്ചതിന് കണക്കില്ല... ഏതാവശ്യവും, എന്താവശ്യവും ചോദിച്ചാൽ മതി... അത് പോലെ തന്നെ നല്ല സുഹൃത്തുക്കളേയും കിട്ടി... ഒന്ന് വിളിച്ചാൽ ഓടി എത്തുന്നവർ... 🥰🥰🥰🥰
@firosnelloli1048
@firosnelloli1048 5 күн бұрын
ഭാഗ്യവതി അവർക്ക് ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ ദൈവം
@sajithasanthosh4995
@sajithasanthosh4995 5 күн бұрын
@@firosnelloli1048 അതെ 🙏🏻
@renukhareghunath8911
@renukhareghunath8911 4 күн бұрын
Mammootty Super ere ishta mulla nadan, God Bless you ♥️🙏🥰
@viswanathanachari7639
@viswanathanachari7639 6 күн бұрын
മമ്മൂക്ക എല്ലാവരിൽ നിന്നും വ്യത്യസ്തൻ ആകുന്നതവിടെ ആണ്. അദ്ദേഹം വലിയ മനുഷ്യൻ ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@haseemjumaana8018
@haseemjumaana8018 6 күн бұрын
ഇക്ക ഒരുപാട് അള്ളാഹു അനുഗ്രഹിക്കും ജനങ്ങൾ കണ്ടു പഠിക്കട്ടെ മമ്മുക്കയുടെ വിജത്തിന്റെ രഹസ്യം 👌👍👍👍
@sairamm9710
@sairamm9710 4 күн бұрын
Mammuukka, താങ്കൾക്കും കുടുംബത്തിനും എപ്പോഴും നല്ലത് മാത്രം വരട്ടെ.
@Rasheeda1979Rase
@Rasheeda1979Rase 6 күн бұрын
സ്വന്തം കൂടപ്പിറപ്പുകളെ സ്നേഹിക്കുന്നത് തന്നെ നല്ലകാര്യമാണ്. തിരിച്ചും ഇങ്ങോട്ടും സ്നേഹം കൊടുക്കുക. ചെയ്തകാര്യങ്ങൾ ഒരിക്കലും മറന്നുപോകരുത്
@Ramachandran-zz4cq
@Ramachandran-zz4cq 4 күн бұрын
8
@Nazarin5522
@Nazarin5522 4 күн бұрын
അല്ലാഹു അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ❤
@SulikahSulikha
@SulikahSulikha 3 күн бұрын
ഇതാണ് സ്നേഹം adh മാത്രംപോരല്ലോ പൈസയും വേണം അല്ലെ ❤
@ShamlaPm
@ShamlaPm 6 күн бұрын
പടച്ചവൻ പ്രതിഫലം നൽകട്ടെ
@SahadhiyaKunjol-kk5yu
@SahadhiyaKunjol-kk5yu 6 күн бұрын
അതാണ് നമ്മുടെ മമ്മൂക്ക ബിഗ് സല്യൂട്ട് കുടുംബം ചേർത്തുപിടിച്ചു 🙏🙏🙏🙏🙏🙏
@salimkumar9844
@salimkumar9844 5 күн бұрын
enthinanu salute ... aniyanu vadaka veedu medikenda gathikedu vare mammootyude kayil paisa illayirunno.....
@mikkyjacob4605
@mikkyjacob4605 6 күн бұрын
God bless mammuka❤❤❤
@MohammedAli-zr1ij
@MohammedAli-zr1ij 6 күн бұрын
മമ്മുക്കാ എല്ലാത്തിനും നന്ദി 🙏❤️👌👏👍👍
@Mohammadshafi-wx5zg
@Mohammadshafi-wx5zg 5 күн бұрын
കുടുംബങ്ങളെ ചേർത്ത് നിർത്തുന്നതിന്റ അനുഗ്രഹം തന്നെ ആണത് ഇനിയും അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
@zakkirrhussan943
@zakkirrhussan943 5 күн бұрын
എല്ലാ നന്മകളും എപ്പോഴും ഉണ്ടാകട്ടെ🥰🥰🥰
@safiyaharif6717
@safiyaharif6717 5 күн бұрын
കൂടപ്പിറപ്പിന് ചെയ്യുന്ന സഹായം ഒരിക്കലും പായകില്ല അങിനെ ഉള്ളവർക്കേ ദൈവം കൂട്ടുണ്ടാവൂ ❤
@shaibasalim5413
@shaibasalim5413 5 күн бұрын
കുടുബം ബന്ധം ചേർത്ത് പീടി ക്കുന്നവന് ആണ് സ്വർഗം മാമുക്കാ ക്ക് കുടുബ തീനും എപ്പോഴും അള്ളാഹു വീന്റെ കാവൽ ഉണ്ടാകട്ടെ 🤲🏻🤲🏻🤲🏻
@mehaboobasarikandy7718
@mehaboobasarikandy7718 6 күн бұрын
അതാണ് മുഹമ്മദ് കുട്ടി എന്ന മമ്മുട്ടിയുടെ മഹത്വം അങ്ങനേ യാവണം അതിൻ്റെ അടിസ്ഥാനം അദ്ദേഹം ചെറുപ്പത്തിൽ പഠിച്ച മദ്രസകളിലെ ഇശ്ലാമിക അറിവാണ്
@vahabmytheenkunju5452
@vahabmytheenkunju5452 5 күн бұрын
അതാ രക്തബന്ധം 😍
@abullaisthenhippalam1574
@abullaisthenhippalam1574 5 күн бұрын
മഹാനടൻ മാത്രമല്ല, മഹാ മനുഷ്യൻ കൂടിയാണ് മമ്മൂട്ടി!
@SayyidathNoorah
@SayyidathNoorah 6 күн бұрын
ഇത്രയും സമ്പത് ഉണ്ടായിട്ടും ഇപ്പോഴാണ് വാടക വീട്ടിൽ കിടന്ന സഹോദരനെ ഓർമ വന്നത്
@Pathu-x5c
@Pathu-x5c 6 күн бұрын
ഇപ്പോഴല്ല ഓർമ വന്നത്. പന്ത്രണ്ട് വർഷമായിട്ട് മമ്മൂക്ക എടുത്ത് കൊടുത്ത വീട്ടിലാണ് അവർ താമസിക്കുന്നത്
@SirajKalayil
@SirajKalayil 6 күн бұрын
ഇപ്പോഴെങ്കിലും തോന്നിയല്ലോ? അത് നിസ്സാര കാര്യമല്ല.
@khairabik7259
@khairabik7259 5 күн бұрын
12 കൊല്ലം മുമ്പ് വീട് വാങ്ങിത്തന്നു എന്നാണ് വീഡിയോയിൽ പറഞ്ഞത്. അത് കേട്ടില്ലേ 🤔
@neelz009
@neelz009 5 күн бұрын
അതേ . വാടകവീട്ടിൽ താമസിക്കുന്ന അനിയനെ എപ്പഴേ സഹായിക്കാമായിരുന്നു. ൺ
@basheerpanoli9473
@basheerpanoli9473 5 күн бұрын
ഈ പറഞ്ഞ ആൾ ചോദിച്ച ചോദ്യം വളരെ ഓക്കേയാണ്.. കാരണം പൈസക്കാര് മൊത്തം കേൾവിക്ക് വേണ്ടി മാത്രം ക്യാമറയുടെ മുൻപിൽ വെച്ച് നാട്ടുകാരെ സഹായിക്കും പക്ഷെ സ്വന്തം കുടുംബം അതായത് പെങ്ങൾ അനിയൻ ചേട്ടൻ ഇവരെ ഒക്കെ അങ്ങ് മറക്കും.. പിന്നെ പ്രായമാകുമ്പോൾ എല്ലാവരും പറയുമ്പോൾ ഒന്ന് സഹായിക്കാം എന്ന് തോന്നും പാവം അപ്പോഴേക്കും മൂത്തു നിരച്ചു പോയിരിക്കും ഈ അനിയൻ, ചേട്ടൻ, പെങ്ങൾമ്മാരൊക്കെ. കാരണം മമ്മുക്കാക്ക് ഇപ്പോൾ വയസ് 73 അപ്പോൾ 12 വയസു മുൻപ് 61...അപ്പോൾ ഞാൻ പറഞ്ഞത് എത്ര ശരിയാണ്.. 61 വയസ് വരെ അനിയൻ വാടക വീട്ടിൽ 😢
@abdulradheed5430
@abdulradheed5430 6 күн бұрын
Mammukka ❤
@YusafKp-b8e
@YusafKp-b8e 6 күн бұрын
മമ്മുക്കയെ സഹോദരനായി ലഭിച്ചത് മഹാലക്കി....❤❤❤❤
@ekmoeeneldin8113
@ekmoeeneldin8113 4 күн бұрын
Maha കാര്യം എന്ന് തോന്നുന്നില്ല മമ്മൂട്ടിയുടെ സാമ്പത്തികം വച്ച് നോക്കുമ്പോള്‍
@PmkpmkPktr
@PmkpmkPktr 4 күн бұрын
എന്നിട്ട് നീ വല്ലതും കൊടുത്തോ നിന്റെ ജേഷ്ഠനോ അനുജനോ നിന്നെക്കൊണ്ട് കഴിയും മാതിരി ​@@ekmoeeneldin8113
@thanseeratc2470
@thanseeratc2470 4 күн бұрын
ഏറ്റവും നല്ല കാര്യം മമ്മുക്ക ചെയ്തു പടച്ചവൻ അനുഗ്രഹിക്കട്ടെ -❤❤❤
@Rajesh-mh7nf
@Rajesh-mh7nf 4 күн бұрын
മമ്മൂക്കാ..❤❤❤❤
@ckjohn1090
@ckjohn1090 6 күн бұрын
Good thing Mammootty did for his brother.
@AbdulAzeez-g6i
@AbdulAzeez-g6i 6 күн бұрын
മമ്മുട്ടിയെ വളരെ ഇഷുമാണ്.
@rajansekharan149
@rajansekharan149 4 күн бұрын
മമ്മുക്ക നല്ല ഒരു വ്യക്തയാണ് കുടുബ സ്നേഹിയാണ് നല്ല സ്വഭാവിയാണ്
@sindhueev6336
@sindhueev6336 6 күн бұрын
പകരം വെക്കാൻ പറ്റാത്ത താണ് രക്തബന്ധം അത് മനസ്സിലാക്കാൻ പറ്റാത്തവരാണ് കൂടുതൽ മനുഷ്യരും
@addhinaaddhina805
@addhinaaddhina805 5 күн бұрын
Ohh athinonnum ipo oru vilayum illa....
@jithumahi
@jithumahi 5 күн бұрын
അങ്ങോട്ടു o ഇങ്ങോട്ടും വേണം സ്നേഹം ദൈവം അനുഗ്രഹിക്കട്ടെ എനിക്ക് വല്യ ഏട്ടന് വലിയ ഇഷ്ട്ടമാണ്
@KASiraj-s8v
@KASiraj-s8v 6 күн бұрын
Mammuka mammuka mammuka mammuka mammuka mammuka mammuka mammuka mammuka mammuka mammuka mammuka uyir neril kaanaan aaghraham undu golden heart man only one only one only, respect person my dear mammuka
@gopalakrishnanmeenakshiamm4432
@gopalakrishnanmeenakshiamm4432 4 күн бұрын
Very valuable message ❤❤❤❤❤❤❤❤❤
@basheeralan2680
@basheeralan2680 5 күн бұрын
മമ്മൂക്കയെ ദൈവം അനുഗ്രഹിക്കട്ടെ...
@Nabeesath-h3r
@Nabeesath-h3r 5 күн бұрын
വാനോളം പടർന്നാലും ചുവട് മണ്ണിൽ തന്നെ. നല്ല മനസ്സുള്ളവർക്കേ നല്ലതു ചെയ്യാൻ കഴിയു അള്ളാഹു ദീർഘായുസ് നകടെ!👍🏻🌹
@Juvairiya-t8d
@Juvairiya-t8d 4 күн бұрын
Enik ഒരു അങ്ങളയുണ്ട്, ഏഴു മക്കളിൽ ഒന്നാമൻ ഞങൾ വിഷമം വരുമ്പോൾ ആശാസമായ വരാണ്, ഉപ്പാക് സമമായി ഞങ്ങളെയും കുടുംബത്തെയും സ്നേഹിക്കുകയും സാമ്പത്തിക സഹായം ഒരുപാട് ചെയ്തു കുടുംബത്തിന് വേണ്ടി. ആരെ സഹായിക്കുമ്പോഴും ഇടത് കൈ അറിയാതെ വലത് കൈ കൊണ്ട് കൊടുക്കുന്നവർ, രാവ് പകല് ഒരുപാട് പണിയെടുത്തു കൊണ്ടാണ് ഇന്നും അവർ ജീവിക്കുന്നത്, രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കടല വിറ്റ് തുടങ്ങിയ ആദ്യ ചുവട് വെപ്പ്,വാക്ക് കൊണ്ട് പറഞ്ഞാൽ തീരാത്ത കടപ്പാടുണ്ട്. ഒന്നും തിരിച്ചു നൽകാൻ ആവില്ലെഗിലും അവര്ക് ആയുസ്സും ആരോഗ്യവും കുടുംബത്തിൽ ആയിഷര്യവും ഉണ്ടാവാൻ എപ്പയും പ്രാർത്ഥിക്കുന്നുണ്ട്.
@josephcx1978
@josephcx1978 6 күн бұрын
സല്യൂട്ട് dear ബ്രദർ
@JameelajamalJameelajamal-gu8gw
@JameelajamalJameelajamal-gu8gw 6 күн бұрын
മാമുക്ക നല്ല മനുഷ്യൻ ആണ് നല്ല മനസുണ്ട് ഇക്ക് നമ്മുടെ മുത്തേ ണ് ഒത്തിരി ഇഷ്ട്ടം മാണ് മരിക്കും മുൻപ് ഒന്നും കണ്ടു മരിക്കൻ പറ്റുമോ അള്ളാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@abdulkhadermohamedmustafa3648
@abdulkhadermohamedmustafa3648 6 күн бұрын
അഹങ്കാരമില്ലാത്ത വലിയ മനസ്സുള്ള നല്ലവനായ മമ്മൂക്ക
@NoorjahanMelethil
@NoorjahanMelethil 6 күн бұрын
God bless you mammukkkkkaaaa❤❤❤❤❤❤❤
@QatarMac
@QatarMac 4 күн бұрын
Ente Ikka ningaloru muthaantto
@iliendas4991
@iliendas4991 6 күн бұрын
മമ്മൂക്ക 👍👌❤️❤️❤️👍👌💐💐
@GirijaradhakrishnanGiriga
@GirijaradhakrishnanGiriga 4 күн бұрын
മമ്മുക്കയെ ദൈവം അനുഗ്രഹിക്കട്ടെ 💓💓💓💓
@ksd5971
@ksd5971 7 күн бұрын
മമ്മുക്ക❤❤❤
@vanajakarthikeyan3204
@vanajakarthikeyan3204 Күн бұрын
സഹോദരന് കഷ്ടകാലം വരുമ്പോൾ സഹായിക്കുക അല്ലാതെ ആ സഹോദരന്റെ സ്വത്തു മുഴുവൻ വാങ്ങി അവരെ ഒന്നുമില്ലാത്തവരാക്കുകയല്ല ചെയ്തത് കുടുംബം നോക്കിയവർക്ക് കഷ്ടകാലം വരുമ്പോൾ അതാണ് സംഭവിക്കുന്നത് മമ്മൂക്ക സ്വന്തം ഇഷ്ടപ്രകാരം സഹോദരനെ സഹായിച്ചില്ലേ 🙏🙏🙏
@rahima130
@rahima130 5 күн бұрын
നല്ലവനായ സഹോദരൻ. 👍🏻👍🏻
@josephkm3618
@josephkm3618 5 күн бұрын
Big salute for Mammuka ❤❤❤
@ShameerQatar-g4q
@ShameerQatar-g4q 6 күн бұрын
Ikka ❤
@Omie2456
@Omie2456 6 күн бұрын
May the almighty bless shri. Mamooty and his family 🙏
@dkTruthBuster
@dkTruthBuster 6 күн бұрын
പാവം മമ്മൂട്ടി, എത്ര വർഷം പാട് പെടേണ്ടി വന്നു ഒരു വീട് വെച്ചു കൊടുക്കൻ.. വാങ്ങി കൂട്ടിയ കാറുകളുടെ സെക്ണ്ട് ഹാൻഡ് ടയർ വിറ്റാൽ മതി ആ പാവത്തിന് 10 വർഷം മുൻപെങ്കിലും ഒരു വീട് വെച്ചു കൊടുക്കാൻ
@Nazar-n7k
@Nazar-n7k 5 күн бұрын
യേശുദാസിന്റെ അനുജൻ... വളരെ ദുരിതത്തിൽ ആയിരുന്നു... മരണപ്പെട്ടു... ദാസേട്ടൻ എന്തെങ്കിലും ചെയ്‌തോ... അത്തരുനത്തിൽ നോക്കുമ്പോൾ... ഇത്... എന്തായാലും ശരി അല്ലേ....
@Nazar-n7k
@Nazar-n7k 5 күн бұрын
വീട് കുറേ മുന്നേ വച്ചു കൊടുത്തു.. വാർത്ത... ഇപ്പോൾ ആണ് വരുന്നത് എന്ന് ഇതിൽ തന്നെ പറയുന്നുണ്ട്
@മുഹമ്മദ്അലി-ഫ1ന
@മുഹമ്മദ്അലി-ഫ1ന 4 күн бұрын
കുടുംബത്തെ കണ്ട് അറിഞ്ഞു സംരക്ഷണം കൊടുത്താൽ നമ്മൾ അറിയാത്ത പല നന്മകൾ അള്ളാഹു നമുക്ക് നൽകും
@misriyamisriya9548
@misriyamisriya9548 3 күн бұрын
Godblessmammooka
@jomoljomi627
@jomoljomi627 4 күн бұрын
മമ്മൂക്കയെ ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ
@jeenajomy2066
@jeenajomy2066 6 күн бұрын
God bless you Manikka ❤
@seenathbeevi153
@seenathbeevi153 6 күн бұрын
അതാണ് മമ്മൂട്ടി ❤️
@SarathKumar-k7w
@SarathKumar-k7w 4 күн бұрын
എനിക്ക് ഇതുപോലൊരു സഹോദരൻ ഇല്ലാതെ പോയല്ലോ സഹോദരങ്ങൾ എന്ന് പറയാൻ ആരുമില്ല
@rollykuriakose5875
@rollykuriakose5875 6 күн бұрын
നല്ല മനുഷ്യൻ... 💞💞💞💞💞💞
@KamlaDhamam-dp2gp
@KamlaDhamam-dp2gp 6 күн бұрын
Yes 👍❤❤
@RadhaSudheer-oh2yr
@RadhaSudheer-oh2yr 3 күн бұрын
Swantham koodapirappinuvendi itrayum cheytha mammookkakku oru big salute ❤❤❤❤❤❤❤
@chandrakumarir8912
@chandrakumarir8912 3 күн бұрын
THANKYOUMAMMUzTTY moone
@Saraswathi-eu7uo
@Saraswathi-eu7uo 2 күн бұрын
Kollam Nallathu Varatte❤️❤️❤️
@ansha360vlogs
@ansha360vlogs 3 күн бұрын
30 വർഷം കഴിഞ്ഞപ്പോൾ ഓർത്തല്ലോ അത് തന്നെ വല്യ കാര്യം 👍
@josephinesabu5390
@josephinesabu5390 4 күн бұрын
Goodmauka sir God bless everybody🙏🙏
@josephinesabu5390
@josephinesabu5390 4 күн бұрын
Mamukagood
@Sindhu-v6y
@Sindhu-v6y 5 күн бұрын
Mammookkayye poloru ettane kittiya mithrangal kodi punyam cheythavaranu God bless you
@prakasn.s1804
@prakasn.s1804 4 күн бұрын
Mammookka❤ You.
@RathiKP-q2g
@RathiKP-q2g 4 күн бұрын
Mammuka.... Super......super...mammuka...God.bless....you...and...familly❤❤❤
@ZainabakunjumadLeu
@ZainabakunjumadLeu 4 күн бұрын
Alhamdulillah ❤😂
@sebastiansab5168
@sebastiansab5168 5 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤🎉
@AnnammaThomas-mp5rx
@AnnammaThomas-mp5rx 4 күн бұрын
Mammkka u r great. God bless you 🙏🙏🙏🙏🙏
@raseejanew384
@raseejanew384 6 күн бұрын
Very good ❤
@najijiya5367
@najijiya5367 5 күн бұрын
ഇത്രയും കാലമായിട്ട് ഇപ്പഴാണാണ് ഒരു വീട് വെച്ച് കൊടുത്തത് ഇദ്ദേഹം വാടക വീട്ടിലാണെന്നറിഞ്ഞിട്ട് നല്ല മനുഷ്യൻ തന്നെ
@XavierJOHNSON-u1c
@XavierJOHNSON-u1c 3 күн бұрын
❤❤marvelous hert touch
@vilasinigangadharan3667
@vilasinigangadharan3667 3 күн бұрын
God bless you 💛🙏🏻🙏🏻
@TVBPisharody
@TVBPisharody 5 күн бұрын
Broadminded human loving God blessed man. Keep it up.
@philominajoseph5534
@philominajoseph5534 6 күн бұрын
Yes, "charity begins at home. " very good deed.
@josephinesabu5390
@josephinesabu5390 4 күн бұрын
Goodmauka sir God bless everybody🙏🙏😊😅😊
@ushaKumari-ll6se
@ushaKumari-ll6se 4 күн бұрын
Mithrasnahamulla mammotikku big salute
@jenovaedwin2355
@jenovaedwin2355 5 күн бұрын
നൂറുവട്ടം ഇഷ്ടം മമ്മുക്ക❤️❤️❤️❤️❤️❤️❤️❤️❤️നല്ലെരു മാതൃക എല്ലാവരും കണ്ടു പഠിക്കട്ടെ
@sajeevmh3695
@sajeevmh3695 5 күн бұрын
Honourable mammootty sir congradulations. God is always with sir.
@swalih_9692
@swalih_9692 5 күн бұрын
Supper മമ്മുക്ക 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@GOATVALLEY1425
@GOATVALLEY1425 5 күн бұрын
പണവും പ്രതാപവും ആകുമ്പോൾ പലരും സ്വന്തം രക്തബന്ധങ്ങളെ മറന്ന് പുതിയ ബന്ധങ്ങൾ തേടി പോകും....🥱 മമ്മുക്ക.......🔥🔥🙏🔥🔥
@remyanair7910
@remyanair7910 4 күн бұрын
Cherthu pidikanam ennum koode jenichavare.🎉🎉🎉❤❤❤
@SujaVijayan-b3k
@SujaVijayan-b3k 6 күн бұрын
മമ്മൂക്ക ❤❤❤❤❤❤
@AKKU_GOD123
@AKKU_GOD123 6 күн бұрын
God, with you 🙏🏻 mammucka
@ShameeraNoushad-f5n
@ShameeraNoushad-f5n 4 күн бұрын
I❤u mammookkkkkkkkkkkaaaaa🥰🥰
@sofiyaKA-hz5yi
@sofiyaKA-hz5yi 4 күн бұрын
I ❤you mamukka
@Usha-q1i
@Usha-q1i 5 күн бұрын
Mammukka oru big salute
@shajahanshajahan5369
@shajahanshajahan5369 6 күн бұрын
മമ്മുക്കക്ക് ഇതക്കെ നിസാരം
@user-ob4io6bk8v
@user-ob4io6bk8v 3 күн бұрын
ഇളയ സഹോദരെ സ്വന്തം മക്കളെ പോൽ കരുതുന്നവരെ ദൈവം എല്ലാ രീതിയിൽ ലും വളരെ അധികം അനുഗ്രഹിക്കും,, അവരുടെ കുട്ടികളെ ദൈവം ഉന്നത നിലയിൽ എത്തിക്കും,,, ചുറ്റും ശ്രദ്ദിച്ചു നോക്കിയാൽ ഉദാഹരണം കാണാം,,, ഈ ഭൂമി മാത്രമേ ഫല പുഷ്ടിയുള്ള ജീവനെ വളർത്തുന്ന ഗ്രഹം ഉള്ളൂ , ബാക്കിയുള്ള ഗ്രഹങ്ങൾ എല്ലാം പാഴാണ്,, എന്നാൽ ഭൂമി ഈ അവസ്ഥയിൽ ഉള്ളതിന്റെ കാരണം,, ബാക്കി ഉള്ള പാഴായ ഗ്രഹങ്ങൾ ആ സ്ഥാനങ്ങളിൽ ഉള്ളത് കൊണ്ടാണ്,, അതു കൊണ്ട് മാത്രം ആണ് ഭൂമി സേഫ് ആയിരിക്കുന്നത്,, മനുഷ്യറും അങ്ങനെ തന്നെയാണ്,,, 🙏🙏
@betsyphilip4898
@betsyphilip4898 5 күн бұрын
May Almighty God bless 🙌 him more 🙏 ❤️
@abrahamej8667
@abrahamej8667 5 күн бұрын
മമ്മുക്കാ എല്ലാത്തിനം നന്ദി❤
@sujathaam2396
@sujathaam2396 5 күн бұрын
May god bless him and his family
@safiyanazeer6202
@safiyanazeer6202 5 күн бұрын
Great man 🤲🤲🤲
@ushadevan5164
@ushadevan5164 5 күн бұрын
Mahaanaya Sotham Mamuka❤❤❤❤❤❤❤❤
@rasiyaph1741
@rasiyaph1741 6 күн бұрын
ikka❤❤
@mrayan5529
@mrayan5529 4 күн бұрын
എനിക്കും ഉണ്ട് നല്ല ഒരു ബ്രദർ. Alhamdulillah
@SunithaBeevi-i3h
@SunithaBeevi-i3h 5 күн бұрын
Nammal aarum ariyatha ethra nanmakal vereyumund athanu Màmmokka ❤❤❤🙋🏻🙋🏻🙋🏻🙏🙏🙏
@HemaLatha-jl8vz
@HemaLatha-jl8vz 6 күн бұрын
സൂപ്പർ മമ്മുക്ക ❤
@shibuchef
@shibuchef 5 күн бұрын
വളരെ സന്തോഷം...
@sulekhashukkoor7474
@sulekhashukkoor7474 4 күн бұрын
Allahu.Anugrahikkatty.aameen.yarabil.alameen
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН