No video

വാടകയ്ക്ക് നല്കിയ വീട് അഭിഭാഷകൻ ഒഴിഞ്ഞില്ല; കൂടുതൽ സമയം വേണമെന്ന് ആവശ്യം | Ernakulam

  Рет қаралды 12,664

asianetnews

asianetnews

Ай бұрын

വാടകയ്ക്ക് നല്കിയ വീട് അഭിഭാഷകൻ ഒഴിഞ്ഞില്ല; കൊച്ചി അയ്യപ്പൻ കാവിൽ വീട്ടുടമയുടെ സമരം; കൂടുതൽ സമയം വേണമെന്ന് ആവശ്യം
#Rentedhouse #Protest #keralanewslive
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kolkata doctor Death |...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kolkata doctor Death |...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 40
@GiriVV-nx1yx
@GiriVV-nx1yx Ай бұрын
വിരുന്നുകാരനായി എത്തിയവൻ വീട്ടുകാരനായി എന്ന് പറഞ്ഞ അവസ്ഥയായി.
@vishnuvijayan7451
@vishnuvijayan7451 Ай бұрын
അഭിഭാഷകർക്കും പൊലീസ്‌കാർക്കും വാടകക്ക് വീട് കൊടുക്കുന്നതിനു മുൻപ് അവരുടെ ഹിസ്റ്ററി നല്ലത് പോലെ അന്വേഷിച്ചിട്ടു കൊടുക്കുക
@user-gc2ze7jg2k
@user-gc2ze7jg2k Ай бұрын
അഭിഭാഷകൻ ആണന്ന ഹുങ്ക് ആണ് വെല്ലോം ന്റെ സ്ഥലം ചുളുവിൽ കരസ്ഥ മാകാൻ കുറെ എണ്ണം ഉണ്ട്‌ ചുറ്റും
@rajagopalsukumarannair4206
@rajagopalsukumarannair4206 Ай бұрын
യെവനൊക്കെ അടിയാണ് കൊടുക്കേണ്ടത്..... പോലീസ് യിങ്ങനെ വേണം....❤
@SureshKumar-xd6fj
@SureshKumar-xd6fj Ай бұрын
ഇവനെ പഞ്ഞിക്കിടണം.🌻
@vikkymikky1
@vikkymikky1 Ай бұрын
സ്ഥലത്തെ DYFI CITU ക്കാരെ കണ്ട് ഒരു ചെറിയ രക്ഷാപ്രവർത്തനം നടത്താൻ പറയൂ😊
@ginceantony8972
@ginceantony8972 Ай бұрын
Advocate is the CITU
@tjohn1020
@tjohn1020 Ай бұрын
വക്കിലന്മാരുടെ പരിപാടി ഇതാണേ സൂക്ഷിക്കുക 🙏
@renjut7397
@renjut7397 Ай бұрын
പാവം അപ്പച്ചൻ 😢😢, വീട് ഒഴിഞ്ഞു കൊടുക്കടാ വക്കീലേ
@rajagopalsukumarannair4206
@rajagopalsukumarannair4206 23 күн бұрын
നാറി.....😢
@nivedhyam8250
@nivedhyam8250 Ай бұрын
അടിച്ചു അവന്റെ karanam പൊട്ടിക്കാനും
@rajagopalsukumarannair4206
@rajagopalsukumarannair4206 23 күн бұрын
അതാണ് വേണ്ടത്.... എന്നിട്ട് നിയമ നടപടി സ്വികരിക്കാൻ പറയണം....😮
@mathewgeorge957
@mathewgeorge957 Ай бұрын
ആർക് വാടകയ്ക്ക് കൊടുത്താലും ഇതുതന്നെ അവസ്ഥ .
@rajagopalsukumarannair4206
@rajagopalsukumarannair4206 23 күн бұрын
യെ അങ്ങനെയൊന്നുമില്ല... ലക്ഷകണക്കിന് ആൾക്കാരാണ് വാടകക്ക് താമസിക്കുന്നത്.... അതിനിടയിൽ ഇത് പോലെ കുറച്ച് ചെറ്റകൾ കാണും 😢
@Sai-mq2ls
@Sai-mq2ls Ай бұрын
Adichu irakkanam..
@sowmiyalekshmi3794
@sowmiyalekshmi3794 Ай бұрын
We have also this experience,but my family gone to police station and got back our house
@mynameismaximus3624
@mynameismaximus3624 Ай бұрын
ഒന്നാമത് വക്കീൽ. പോരാത്തതിന് തിരോന്തരം അപ്പിയും. കഴുത്തിൽ പിടിക്കുന്ന സാധനങ്ങൾ ആണ്.
@PoochaSaar
@PoochaSaar Ай бұрын
അഭിഭാഷകർക്കും പോലീസിനും ഒരു കാരണവശാലും വീട് കൊടുക്കരുത് നിങ്ങൾക്ക് പണി ചോദിച്ചു മേടിച്ചു വാങ്ങിക്കുന്നതിന് തുല്യമാണ്
@dkn99100
@dkn99100 Ай бұрын
ഒരു കുപ്പി പെട്രോൾ കൊണ്ട് ഒരു അഭിഷേകം നടത്തിയാൽ തീരുന്ന കേസേഉള്ളു.. വക്കീലിൻ്റെ മൈലേജും അറിയാം😂😂
@moniyammavm5542
@moniyammavm5542 Ай бұрын
Shame
@joybs1
@joybs1 Ай бұрын
Why he needs more time? He trying to cheat this poor people. Local people and neighbors should help house owner...! They have really hard time at this old age!!
@nasrani9936
@nasrani9936 Ай бұрын
അടിച്ച് ഓടിക്ക് നാട്ട് കാരേ.
@rajagopalsukumarannair4206
@rajagopalsukumarannair4206 23 күн бұрын
അതാണ് എന്തോന്നു ആക്ഷൻ കൌൺസിൽ.... അടി കൊടുക്കണം.....
@nandakumart2331
@nandakumart2331 Ай бұрын
അഭിഭാഷകൻ പേരൊന്നും ഇല്ലേ... സാദാരണ ആൾ ആണെങ്കിൽ ജാതകം അടക്കം പറഞ്ഞേനെ 😏
@bindhumichael6651
@bindhumichael6651 Ай бұрын
Kashtam...praayamaayavare chooshanam cheyyunna nanam ketta vargam ..vegam purathakkiyillel veedu vare thatti edukkum
@ആട്
@ആട് Ай бұрын
@LawMalayalam
@LawMalayalam Ай бұрын
Ayale irakkan eviction suit file cheytale pattu. Mattoru margavum illa. Action counsel illegal anu. Ee advocate nu injunction vangam ee agreement vachu. Police tanne ellereyum marendi varum. Valla settlement nadannale ullu.
@bijuvsvs4286
@bijuvsvs4286 Ай бұрын
Who gives house to these people?
@thomasgeorge1123
@thomasgeorge1123 Ай бұрын
Ashokan. Very good. Man
@Jith772
@Jith772 Ай бұрын
SFI DYFI CITU രക്ഷപ്രവർത്തകർ അവിടെ ഇല്ലേ... അവരോടു സംസാരിക്കു...... പാർട്ടി കോടതി തീരുമാനിക്കും
@varghesekuttyjohn8394
@varghesekuttyjohn8394 Ай бұрын
ETHRAYUM DHYRYM ENTAYE CHARLES SOBHARAJIL MAATHRAMAY NJAN KANDITTULLU
@varghesekuttyjohn8394
@varghesekuttyjohn8394 Ай бұрын
RAKSHAPRAVARTHANAM VENAMENKKIL KAARAKUTTIL DASAN AVAILABLE AANU
സന്ധ്യാവാർത്ത  | 6 PM News | August 16, 2024
19:30
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 151 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН