'വേട്ടക്കാര്‍ വേണ്ടപ്പെട്ടവരാണ് എന്ന് പറയാതെ പറയുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍' | Sujaya Parvathy

  Рет қаралды 5,732

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 29
@ASLAMkurukkan
@ASLAMkurukkan 2 ай бұрын
Sujaya പറഞ്ഞത് വളരെ ശരിയാണ് .പണമുള്ളവൻ്റെ മുമ്പിൽ എന്നും ശികണ്ടി ആയി നിൽക്കാനേ നിയമങ്ങൾക്ക് സദിക്കുന്നള്ളൂ
@binukumar1581
@binukumar1581 2 ай бұрын
U P യോ Bihar ഓ ആയിരുന്നു എങ്കിൽ ഞങ്ങൾ നോക്കാമായിരുന്നു. ഇത് കേരളം ആയതുകൊണ്ട് ഷമിച്ചിരിക്കുന്നു
@nayanavinod9
@nayanavinod9 2 ай бұрын
Sujaya💯👏🏻
@bijithpulinjoli7347
@bijithpulinjoli7347 2 ай бұрын
Super speech sujaya
@sreenathks-yw2zx
@sreenathks-yw2zx 2 ай бұрын
കലക്കി സുജയ
@SarithaAsokanNalapat
@SarithaAsokanNalapat 2 ай бұрын
ഇതിൽ തെറ്റ് ചെയ്തവരെ ഈ നാട്ടിൽ ആരും ഒന്നും ചെയ്യാൻ പോകുന്നില്ല. എന്ത് പ്രശ്നം വന്നാലും മലയാളികൾ എന്നും കൈകോർത്തിട്ടേ ഉള്ളൂ. ഈയൊരു പ്രശ്നം മലയാളികൾ ഒരുമിച്ച് ഏറ്റെടുത്താൽ എല്ലാം നടക്കും. ഇതൊരു തീരുമാനമാകുന്നതുവരെ പുതിയ സിനിമകളുടെ ഷൂട്ടിംഗ് എല്ലാം നിർത്തിവെക്കണമെന്ന് സർക്കാർ തീരുമാനിക്കണം എന്നാണ് എൻറെ അഭിപ്രായം. അതുവരെ മലയാള സിനിമയെ വിജയിപ്പിച്ച് ഈ കഴുകന്മാരെ വളർത്തേണ്ട ആവശ്യം പൊതുജനങ്ങൾക്ക് ഇല്ല. ഏല്ലാം തീരുമാനം ആവുന്നത് വരെ ജനങ്ങൾ പൊട്ടന്മാർ ആയി നിന്നു കൊടുക്കാതിരിക്കുകയാണ് നല്ലത്. നമ്മുടെ മക്കൾ വളരുന്ന ഈ സമൂഹം സുരക്ഷിതമായ ഒരു ഇടമായി മാറ്റേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്ത് പ്രശ്നവും അവനവൻറെ വീട്ടിൽ വരുമ്പോൾ മാത്രം അത് കാക്കയ്ക്ക് തൻകുഞ്ഞ് എന്നപോലെ തലയിൽ കേറ്റുന്ന നമ്മുടെ ഈ നിലപാട് മാറ്റിയാൽ തന്നെ നാട് നന്നാവും എന്ന് ഒന്നും പറയുന്നില്ല പക്ഷേ കുറെയൊക്കെ നമുക്ക് തരണം ചെയ്യാൻ സാധിക്കില്ലെ...
@IqbalIqbal-id7xo
@IqbalIqbal-id7xo 2 ай бұрын
അരുണിന്റെ പ്രവർത്തനത്തിനു ഒരു ബിഗ് ശല്യൂട് സർക്കാർ. ഒന്നും ചെയ്യില്ല
@DinilKumar-qe8nd
@DinilKumar-qe8nd 2 ай бұрын
☀️👍👍👍👍👍🔥👍👍👍
@ShaliniChithran
@ShaliniChithran 2 ай бұрын
സാംസ്‌കാരിക വകുപ്പിന്റെ തന്നെ ആവശ്യം ഇവിടെ ഇനിയില്ല.
@im_jibinjose
@im_jibinjose 2 ай бұрын
CBI അന്വേഷണം വേണം against power group
@reneeshreni5070
@reneeshreni5070 2 ай бұрын
sujaya❤
@akkuakkum8953
@akkuakkum8953 2 ай бұрын
മാധ്യമ ലോകത്തും ഇങ്ങനെ ഒരു തെളിവ് എടുപ്പ് വേണം. പൈസ വാങ്ങി കൊണ്ട് തെറ്റായ വാർത്ത കൊടുക്കുക ഇതൊക്കെ തെളിയിക്കണം . 👍
@BABYYOHANNAN-n6z
@BABYYOHANNAN-n6z 2 ай бұрын
Paruthigoodnight❤❤❤❤❤❤
@manikandank5594
@manikandank5594 2 ай бұрын
ഇപ്പോ എല്ലാ സിനിമാക്കാരും സംശയം ആയി ഉപ്പ് തിന്നവനും പാലു കുടിച്ചവനും വെള്ളം കുടിക്കട്ടെ അവരെ പുറത്തുകൊണ്ടുവരണം അവരെ നെല്ലും പതിരും തിരിച്ചറിയണം വേർതിരിച്ചു കാണിക്കണം അതാണ് മാന്യത അല്ലാതെ എല്ലാവരെയും സംശയത്തിന് നടത്തുന്നതു മര്യാദയല്ല
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 2 ай бұрын
പെണ്ണുള്ളിടത്ത് പെൺവാണിഭം ഉണ്ടാകും (പറഞ്ഞത് -മുൻ മുഖ്യമന്ത്രി)
@RajithKriahnan
@RajithKriahnan 2 ай бұрын
E റിപ്പോർട്ട്‌ വെച്ച് കേസ് എടുത്തു എന്നു തന്നെ ഇരിക്കട്ടെ, കേസ് കോടതിയിൽ എത്തുമല്ലോ, അപ്പോൾ കോടതി നടപടികളോട് ഈ നടികൾ സഹരിക്കണമാലോ? അപ്പോൾ അത് അവരുടെ privacy break ചെയ്യില്ലേ? പിന്നെ സമർദ്ദത്തിനു വഴങ്ങി അവർ മൊഴി മാറ്റിയാൽ, കേസിൽ നിന്നും പിന്മാറിയാൽ കേസ് എടുത്തിട്ട് എന്തുകാര്യം. നിങ്ങൾക് ചാനൽ മുറിയിൽ ഇരുന്നു റേറ്റിംഗ് കൂട്ടാൻ പലതും ഗവണ്മെന്റ് നെ കുറ്റം പറയാം പൊതുജന മധ്യത്തിൽ അപമാനം സഹിക്കേണ്ടത് ആ പാവം സ്ത്രീകൾ ആണ്. അവർ എല്ലാം നേരിടാൻ മുന്നോട്ട് വന്നാൽ കേസ് എടുക്കണം, അല്ലാതെ ഗവണ്മെന്റ് കേസ് എടുത്ത് അവരുടെ privacy break ചെയ്ത് അവരുടെ ജീവിതം നശിപ്പിക്കരുത്
@akhila3409
@akhila3409 2 ай бұрын
Media yil um ithokke ille? Paisa kodithu vartha kodukku nu, ishtappetta party ye mathram pokki parayunnu… arhatha illathavare promotion kodukkunnu… Ippo thanne mingalude channelil ethraperundu nalla kazhivum arhathayum ullathu? Ningalude channelil evideyanu ithiri karutha oru lady avatharaka??? Atho lokathile ella avatharaka marum veluthathano? Aa koodiruunu valu vala parayunnna thadi kallanekkalum kazhivulla aarum aa channel il ille? Hema community report is an example, it’s applicable to all industry
@Weekenddiaries23
@Weekenddiaries23 2 ай бұрын
Ningal media vicharichal peru purathu vidan sadhikille ? Try
@RajeshR-p3q
@RajeshR-p3q 2 ай бұрын
ഒന്നിനും കൊള്ളാത്ത സർകാർ 😢😢😢
@PradeepKumar-um7qz
@PradeepKumar-um7qz 2 ай бұрын
സുജയ പൊട്ടത്തിഇത് ആരുടെ പേരിലും കേസെടുക്കാനുള്ള നടപടിയല്ലസിനിമാ മേഖലയിലെ ബുദ്ധിമുട്ടുകളും വിഷമങ്ങളും മനസ്സിലാക്കാനുള്ള നടപടിയാണ്
@shamnasa1385
@shamnasa1385 2 ай бұрын
ഇതിൽ നിന്നു മനസിലാവുന്നില്ലേ അതിലെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതം. അതുകൊണ്ട ഇതിനെ പറ്റി ഒരാന്വേഷണം നടത്തിക്കൂടെ
@Roo4544
@Roo4544 2 ай бұрын
മാപ്രക്ക് .ക്കുറച്ച് ദിവസം ചർച്ച നടത്തണം അത്രയേ ഉള്ളു . നിങ്ങൾ കോടതിയിൽ പോയി കേസ് കൊടുക്കു. കോടതി എന്ത് പറയും എന്ന് അറിയാലോ
@RajeshR-p3q
@RajeshR-p3q 2 ай бұрын
സർക്കാരിന് രാജിവെച്ചു പോയികുടെ
@thomasvarughese3984
@thomasvarughese3984 2 ай бұрын
നിനക്കൊക്കെ ഒരു ചാനലിൽ ആണ് വർക്ക് പിന്നെ ഈ എഴുനേല്ലത് എന്തിനാ..... സത്യം ഞാൻ കാണുന്ന ഒരു ചാനൽ ആയിരുന്നു ഇത് പക്ഷെ താല്പര്യം കുറയുന്നു ഒരു പെണ്ണ് ആയ ചേച്ചി മുന്നേ നിന്ന ചാനലിലിൽ നിന്ന് വിട്ടു വന്നത്.... അവിടെ കുഴപ്പം ഉണ്ടായിട്ട് ആണോ.. അല്ലെന്ന് വിശ്വസിക്കുന്നു.. ഒക്കെ അങ്ങനെ അല്ലെന്ന് തെളിയിക്കേണ്ടത് അന്ന് ആയിരുന്നു.... ഇപ്പോൾ വേറെ ഒരു ഇരുപ്പിടത്തിൽ എത്തിയിട്ട് വീരവാതം പറയുന്നു... പൊട്ടൻ ആ dr.. അരുൺ.. ഒരു വാക്ക് ചോദിച്ചാൽ.. തീരും..... ഈ... ചേച്ചിയുടെ ഒച്ചപ്പാട് എന്താണെന്ന് അറിയുമോ മോദി ഒന്നേ ഉള്ളൂ.....അത് നല്ലത് അല്ലാത്തത് ഒക്കെ... പിന്നെ... പക്ഷെ സുരേഷ് ഗോപി മോദി കട്ടിങ്.. മോഡൽ ചെയ്ത് വിശ്വസ്ഥൻ ആവാൻ നോക്കിയാൽ..... നടക്കുമോ ... അയാൾ ഒരു നടൻ ആ... അതേ അയാൾക്ക് അറിയൂ..... പിന്നെ ഈ വെക്തി അങ്ങ് പുണ്ണ്യ വാൻ ആകാൻ ശ്രെമിച്ചാൽ പഴയ നേതാക്കൾ വെറുതെ വിടുമോ 😜😜😜😔 അനുഭവം മുന്നിൽ ഉണ്ടല്ലൊ
Я сделала самое маленькое в мире мороженое!
00:43
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Mom had to stand up for the whole family!❤️😍😁
00:39
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 664 М.
കണ്ടവരുണ്ടോ? | DEBATE WITH SMRUTHY PARUTHIKAD
52:53
Я сделала самое маленькое в мире мороженое!
00:43