ഞാൻ വാഴ കൃഷി സംബന്ധമായി കുറെ വീഡിയോ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ നല്ല ഒരു കർഷകനും അതിനോ ക്കാർ എനിക്ക് ഇഷ്ടപ്പെട്ടത് കൃഷിഓഫീസർ ഒരായിരം നന്ദി.
@aachusthoughts71402 жыл бұрын
Thank you your support 💕
@craftfarming61113 жыл бұрын
നമ്മുടെ കൃഷി ഉദ്യോഗസ്ഥർ ഇങ്ങനെ വേണം കൃഷിയിടങ്ങളിൽ എത്തി കർഷകർക്ക് നേരിട്ട് അറിവ് നൽകുക എന്നത് . നല്ലയൊരു വീഡിയോ ക്ലിപ്പാണ് നന്ദി
@farookmarakkarthaikkatt4211 Жыл бұрын
എനിക്കിതിൽ അതിശയിപ്പിക്കുന്നതായി തോന്നിയത് കൃ ക്കാരുടെ കാര്യമല്ല, ഒരു കൃഷി ഓഫീസർ, തോട്ടത്തിൽ നേരിട്ട് വന്ന് ഇത്രയും എളിമയോടെ വിശദീകരിച്ച് ആകർഷകർക്ക് മാത്രമല്ല കേരളത്തിൽ എല്ലാ കർഷകർക്കും ഒരു മുതൽക്കൂട്ടാണ്, സാധാരണ കൃഷി ഓഫീസർമാർ ഓഫീസിലിരുന്ന് എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടി സമ്പളം വാങ്ങുന്ന സ്വഭാവക്കാർക്ക് ഇദ്ദേഹം ഒരു അപവാദമാണ്, സാറിന് അഭിനന്ദനങ്ങൾ
ഞാൻ കർഷകൻ. Super. നല്ല അറിവുകൾ ജേഷ്ഠനും, അനുജനും, സാറിനും,അച്ചൂസ്സ് തൊട്ടിനും, താങ്ക്സ്. 👍
@euginesanthosh8917 Жыл бұрын
A big salute to the agricultural officer, God bless you.
@revindrakurup.grevindrakur47963 жыл бұрын
വളരെ നല്ല അറിവ് ഞാൻ എല്ലാം എഴുതി വെച്ചു .അഭിനന്ദനങ്ങൾ
@aachusthoughts71403 жыл бұрын
🥰
@najiyanaji838 Жыл бұрын
സൂപ്പർ, സാർ, എനിക്ക്, ഇപ്പോൾ,,2800വാഴ, ഉണ്ട്, ഇനി, ഇ, ചാനൽ, കണ്ട്, ഒരു, പാട്, അറിവ്, കിട്ടി,2മാസം പ്രായം, ആയിട്ടേ ഒള്ളു, ഇങ്ങനെ, ചെയ്ത്, നോക്കും
@Ansugeetha3 жыл бұрын
നല്ലയറിവുള്ള മനുഷ്യൻ 👍
@sasikumarak99514 ай бұрын
Very valuable information given by the Agricultural officer thank you so much
@aachusthoughts71403 ай бұрын
🥰
@krishnadasandasan9102 Жыл бұрын
നമ്മൾ വാഴ കൃഷി മാത്രം ചെയ്താൽ പോരാ വാഴ കുലയ്ക്കുമ്പോൾ അത് ന്റെ കുറച്ചു സ്ഥലം വിട്ടു കപ്പ നടുക വാഴ കുല വെട്ടുമ്പോൾ കപ്പ കേട് വരാതെ നോക്കണം അടുത്ത വാഴ വയ്ക്കുബോൾ നമ്മുക്ക് കപ്പ പറച്ചു വിൽക്കാൻ പറ്റും കുറച്ചു ചിലവിനുള്ള കാശ് കിട്ടും
@krishnant19272 жыл бұрын
Nalla oru officerum, farmerum. Great
@viswanathannair59103 жыл бұрын
I liked this farmer family,dedicated people, their knowledge,to learn more,eagerness to adopt the advice of the research er scientist all very well going They will prospher in their fainming .That is it
@mathancheriyanmathancheriy73772 жыл бұрын
Best advise for plantain farmers
@rajeevanshaji65083 жыл бұрын
നല്ല അറിവുകൾ
@muralikalapurakal3143 жыл бұрын
ചെയ്യുന്ന ജോലിയോട് ആത്മാർത്തതയുള്ള മൂന്ന് പേർ👍
@aachusthoughts71403 жыл бұрын
🥰🥰
@anishsasindran89383 жыл бұрын
Great 👌👌👌 thanks for the information 👍👍👍
@hngogo9718 Жыл бұрын
ഇങ്ങനെ വേണം ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും
@anuresht68253 жыл бұрын
Perfect detailing
@surendrancolony19373 жыл бұрын
വിനയവും അറിവുമ്മുള്ള മനുഷ്യർ
@krsincubator9783 жыл бұрын
സൂപ്പർ 👌👌👌
@aachusthoughts71403 жыл бұрын
😊
@sudeeppm39663 жыл бұрын
Very useful video 👍
@manojvarghese68263 жыл бұрын
Good experience
@kuriakosepo1625 Жыл бұрын
Very nice, I got morethan 1000 Nos of banana plants off different varieties, now started harvest, Very good service from the Agricultural officer, our main issue is banana beetles, kurunambu disease. etc.Congratulatons to this farmers.
@roshanmathew51463 жыл бұрын
Very useful video
@rajeevavrk61942 жыл бұрын
പൊട്ടാഷ് കുറവിനെ വെണ്ണീർ ഇട്ടാൽ നല്ലതാണോ? വെണ്ണീർ ഇടുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@binduramesh81103 жыл бұрын
These are Doctorate holders and we cannot compare with Agri officers.
@sajeevpk15373 жыл бұрын
കേരളത്തിൽ 13000അത്ഭുതം....... തമിഴ്നാട്ടിൽ 1.5ലക്ഷം വാഴ ഒരാൾ കൃഷി ചെയുന്നു
@shizjack30992 жыл бұрын
അത് എവിടെയാണ്
@rayeeskk9202 Жыл бұрын
Ethra perude sahayathode?
@myvillage2673 жыл бұрын
Super
@adarshpp009 Жыл бұрын
Cartap 4% or 50% ഏതാണ് എന്ന് പറഞ്ഞില്ല.
@salimmm58593 жыл бұрын
Good
@anishsasindran89383 жыл бұрын
Scientist deserves 🙌🙌🙌🙌👏👏👏👏👏
@mumthasparakathodi Жыл бұрын
🥰🥰🥰👍🏻👍🏻👍🏻
@mumthasparakathodi Жыл бұрын
❤️
@shijumonpc64912 жыл бұрын
കപ്പ ഇഞ്ചി പച്ചക്കറി വാഴ കൃഷി ചെയ്തു വാഴക്കുലക്ക് വിലകുറഞ്ഞതിനാൽ വിറ്റപ്പോൾ നഷ്ടം വന്നു ഇങ്ങനെ വന്നാൽ എന്ത് ചെയ്യും ഇവ പ്രോഡക്റ്റ് ആക്കി മാർക്കറ്റ് കണ്ടെത്താൻ എന്ത് ചെയ്യണം
@abdurahimanparappurath50843 жыл бұрын
Abig salute
@shajeersr57463 жыл бұрын
Adipoli
@aachusthoughts71403 жыл бұрын
Tqu
@soufadmkunnath63113 жыл бұрын
Oohhhoo
@aachusthoughts71403 жыл бұрын
വാഴകൃഷി ശീലമാക്കൂ ലക്ഷങ്ങൾ കൊയ്യൂ
@rajeshpochappan12643 жыл бұрын
Super sir🌹👍
@francisrichard26422 жыл бұрын
👏👏👏👏👌👌👌👌👌
@jobinjose497210 ай бұрын
Chlorperiphos 20 ec നിമാ വിരക്ക് ഒഴിക്കാൻ പറയുന്നു,വേരു പുഴുവിനല്ലേ ഈ കെമിക്കൽ ഉപയോഗിക്കുന്നത്.
@aachusthoughts71409 ай бұрын
Mmm
@akshayvb22732 жыл бұрын
Onathinu munje kolakkan ella tip paranjerooo
@aachusthoughts71402 жыл бұрын
അതിൽ കൊടുത്തിട്ടുള്ള ഫോൺ നമ്പറിൽ കോൾ ചെയ്യൂ
@babymathews30814 ай бұрын
Hi
@aachusthoughts71403 ай бұрын
Hi
@Somanathank-fr7pd25 күн бұрын
അതിന്റെ ലിങ്ക് എനിക്ക് അയച്ചു തരുമോ
@1abeyabraham Жыл бұрын
Why the agriculture officer never start his own farms
@basheerparambath22703 жыл бұрын
Dedicated officer, keep it up
@shylathomas14572 ай бұрын
പിണ്ടി ചീങ് പോകുന്നതെന്താ
@aachusthoughts71402 ай бұрын
അതിൽ വിവരിച്ചിട്ടുണ്ട്.....
@dragondragon743211 ай бұрын
ഇത് എവിടെയാണ് ഭായ് സ്ഥലം
@aachusthoughts714011 ай бұрын
Thrissur thiruvilla mala
@prathoshvk32993 жыл бұрын
വിവരണം നന്നായിട്ടുണ്ട്. നമ്പർ കിട്ടിയാൽ ഉപകാരം
@aachusthoughts71403 жыл бұрын
ഇൻസ്റ്റഗ്രാമിൽ ബന്ധപ്പെടു
@laxmanakayyanni45773 жыл бұрын
Don't repeat same crop more than thrice on the same plot.change the crop for an year.
@babymoonjely25032 жыл бұрын
Very good
@JOSIANGREENVLOGS3 жыл бұрын
നല്ല ckass.But what a thumbnail.!
@sreekumartp11463 жыл бұрын
വാഴയുടെ ഉണങ്ങിയ ഇല കളഞ്ഞ് തോട്ടം വൃത്തി ആക്കുക
@varghesepa54683 жыл бұрын
എന്റെ പെന്നു ചങ്ങാതി സ്വന്തമായി ഒന്നു കൃക്ഷി ചെയ്തു നോക്കൂ. അപ്പോൾ അറിയാം കോടികളടെ കണക്ക്
@makkarmm1652 жыл бұрын
ചുമ്മാ തള്ളുന്നതിനു മുടക്ക് ഇല്ലല്ലോ.
@shizjack30992 жыл бұрын
ഈ കർഷകന്റെ നമ്പർ ഒന്ന് തരാമോ
@aachusthoughts71402 жыл бұрын
Adhil und
@soufadmkunnath63113 жыл бұрын
Thadi onu nannayallo
@aachusthoughts71403 жыл бұрын
😜
@ramachandranadayilliam71892 жыл бұрын
വീഡിയോ ഒരു പാട് ഉണ്ടെങ്കിൽ. കാര്യം. വേഗം. പറഞ്ഞ്. തീർക്. സുഹൃത്തേ വെറുതെ introduction
@aachusthoughts71402 жыл бұрын
ഇത് എന്റെ പ്രശ്നമല്ല സുഹൃത്തേ. അതിന്റെ ഡീറ്റെയിൽസ് അങ്ങനെ പറയാൻ പറ്റൂ
@shajana3122 жыл бұрын
Aaaachu i have no Instagram.. Plz gve these chettan contact no..
@georgethottyan10583 жыл бұрын
സുഹൃത്ത് കൃഷി ഉദൃോഹതർകു൦ അധികം പേർകു൦ കൂടുതൽ ഒന്നും അറിയില്ല
@aachusthoughts71403 жыл бұрын
നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്
@rasheedam28123 жыл бұрын
സാറിന്റെ നമ്പർ തരാമോ
@aachusthoughts71403 жыл бұрын
ഇൻസ്റ്റഗ്രാമിൽ വായോ
@dreamworld14473 жыл бұрын
ഈ ഓഫരസറെ നമ്പറ് കിട്ടുമോ ഞാൻ 500 വാഴകൃഷി ചെയുന്നുണ്ട്
@aachusthoughts71403 жыл бұрын
ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കു നമ്പർ തരാം
@abdurahimankp27733 жыл бұрын
എന്തിനാണ് കരയുന്നത്.
@muhammedn77883 жыл бұрын
അയാൾ മണ്ണിന്റെ ph na പറ്റി പറയുന്നില്ല കുമ്മായം മണ്ണിൽ ഇട്ടാൽ മണ്ണിലെ ഷുസ്മ ജീവി കൾ ചത്തു പോവും
@ajithks59262 жыл бұрын
ആരാ പറഞ്ഞെ
@pauloseedakkarakudy4823 жыл бұрын
pooraudio
@aachusthoughts71403 жыл бұрын
ശരിയാക്കാം
@antonyantony38903 жыл бұрын
വാഴ കൃഷി ചെയ്ത് അവരുടെ നമ്പർ
@antonyantony38903 жыл бұрын
തരുമോ
@aachusthoughts71403 жыл бұрын
ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചു തരാം
@farizabdulrazak38673 жыл бұрын
ഇയാൾ ടടുത്തിന്ന് ഒരിക്കൽ ഞാൻ കുറച്ചു കായക്കുല എടുത്തു. ആ കച്ചോടം എനിക്ക് നല്ല നഷ്ടം പറ്റി. ഓണം കാലം ആയിരുന്നു. അയാൾ ടെ പക്കൽ നിന്നു എനിക്ക് ഒരു വിധത്തിലുള്ള ഒരു സഹായമോ ഒരു ചെറിയ തരത്തിൽ പോലും കിട്ടീല പത്തു രൂപ പോലും കുറച്ചില്ല ഭയങ്കര സങ്കടം ആയി പോയി മനസ്സിൽ നല്ല വിഷമം ആയിരുന്നു. ദൈവം വലിയവനാണ് 🙏
@neog34612 жыл бұрын
Fariz നിങൾ വില ഇടുന്നത് എങ്ങനെ ആണ്? ഇപ്പോ മാർക്കറ്റിൽ വിൽക്കുന്നത് 70 ആണെങ്കിൽ നിങൾ ഏകദേശം എത്ര രൂപയ്ക്ക് ആണ് എടുക്കുന്നത്? ഒരു ഐഡിയ കിട്ടാൻ ആണ്
@farizabdulrazak38672 жыл бұрын
@@neog3461 അത് ഓരോ സ്ഥലത്തെ രീതി അടിസ്ഥാനത്തിൽ ആയിരിക്കും മ്മടെ നാട്ടിൽ മാർക്കറ്റ് റേറ്റിൽ നിന്നു 20രൂപ 25 രൂപ വെച്ചു പച്ച കയക്ക് കുറച്ചു വേടിക്കും.
@rayeeskk9202 Жыл бұрын
Enganeya nashtam sambavichath? Avaru nalla quality sathanam alle thannirunnath?
@jafferkuttimanu2884 Жыл бұрын
Far is first nallonam nayichu oru 100 vaya endakki nokku appo ariyam kashttappadu
@jinavarghese3675 Жыл бұрын
@@neog3461ol
@mithunashokashok40373 жыл бұрын
Contact no also adda
@aachusthoughts71403 жыл бұрын
ഇൻസ്റ്റഗ്രാമിൽ വായോ
@satheeshkumar.psatheesh3496 Жыл бұрын
ഞാൻ 50 വർഷമായി വാഴകൃഷി ചെയ്യുന്ന ഒരു കർഷകനാണ് ഇപ്പോൾ ഇവിടെ കണ്ടത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇത് കുറച്ച് അതിശയോക്തി ആണ്