നേന്ത്ര വാഴ 28 kg കായ്കുല കൊത്തിയ കൃഷിരീതി.big banana making teqnich.നേന്ത്ര വാഴ കൃഷി

  Рет қаралды 11,587

anoopas farm tech

anoopas farm tech

Күн бұрын

Пікірлер: 29
@petter654
@petter654 Ай бұрын
മികച്ച സന്ദേശം നൽകി അയർ കിട്ടുവാൻ പ്രയാസമാണ് ...അതിന് പകരം മൈക്രോ ന്യൂട്രിയൻസ് ഞാൻ കൊടുക്കുന്നു ... ഇലകളിൽ തളിക്കുന്ന വളങ്ങൾ ഞാൻ ഉപയോഗിക്കുന്നതും വളരെ ലാഭവും ചിലവ് കുറവും മറ്റ് ദോഷങ്ങളും ഇല്ല .. 19 19 19 , 13 00 45 ,00 00 50 ,
@anoopasvlog
@anoopasvlog Ай бұрын
നല്ല വിളവ് ഉണ്ടാകട്ടെ
@petter654
@petter654 Ай бұрын
ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ...
@anoopasvlog
@anoopasvlog Ай бұрын
ഉണ്ടാവും
@shyamnair4001
@shyamnair4001 16 күн бұрын
Very informative. Things which are practical in banana cultivation has been explained in simple manner and correctly. Super video.
@anoopasvlog
@anoopasvlog 16 күн бұрын
Thanks zr
@bireshmaroli123
@bireshmaroli123 Ай бұрын
Super 👍👍👍👍
@anoopasvlog
@anoopasvlog Ай бұрын
Thanks
@PankuNannuOfficial
@PankuNannuOfficial Ай бұрын
എല്ലാം വിശദമായി പറഞ്ഞു തന്നു വളരെ നന്ദി
@PankuNannuOfficial
@PankuNannuOfficial Ай бұрын
ആ അതേ 👍🏼
@anoopasvlog
@anoopasvlog Ай бұрын
ആ അതെ
@ramachandran7213
@ramachandran7213 Ай бұрын
സമഗ്രമായി മായി തന്നെ പറഞ്ഞിട്ടുണ്ട്. ഇഷ്ടായി !
@anoopasvlog
@anoopasvlog Ай бұрын
താങ്ക്യു സർ
@GeethaSasi-s1b
@GeethaSasi-s1b Ай бұрын
Visadhamayi krishiyepatti visadheekarichu,
@anoopasvlog
@anoopasvlog Ай бұрын
താങ്ക്യു മാഡം
@Sajianjilippa
@Sajianjilippa Ай бұрын
ഗുഡ് ❤
@anoopasvlog
@anoopasvlog Ай бұрын
Thankyu
@Ajaycheruvally-nr7gw
@Ajaycheruvally-nr7gw Ай бұрын
നമ്മൾ മണ്ണിനെ മെച്ചപ്പെടുത്തി കഴിഞ്ഞാൽ ചെടികൾ എല്ലാം നന്നാവും. മണ്ണിൽ പോഷകത്തിൻ്റെ ഗുണം വർദ്ധിപ്പിക്കാൻ അതിൻ്റെ ഗണം വർദ്ധിപ്പിക്കുക എങ്കിൽ ഏത് ചെടിയും നന്നാവും. അതാണ് ഓർഗാനിക് പ്രത്യേകത. മണ്ണിൽ ചാണകം, ആട്ടിൻ കാഷ്ഠം കോഴി കാഷ്ഠം ഇട്ടിട്ട് ഓർഗാനിക് ആകുന്നില്ല. Organic എന്നാല് അതൊരു പ്രോസസ് ആണ് പ്രാക്ടീസ് ആണ്. ചെടികളുടെ സ്വഭാവം അതിൻ്റെ ബയോളജി മണ്ണിൻ്റെ സ്വഭാവം അതിൻ്റെ ജിയോളജി ബയോളജി, മൈക്രോബ്കളുടെ സ്വഭാവം ഇവയെല്ലാത്തിൻ്റെയും ബന്ധം മനസിലാക്കി മണ്ണിലേക്ക് വള പ്രയോഗം നടത്തുന്നു.മണ്ണിൻ്റെ സ്ട്രക്ചർ നന്നാക്കുന്നു. മണ്ണിൻ്റെ structure നന്നാക്കുന്നതിലും വള പ്രയോഗത്തിലും വ്യത്യാസമുണ്ട്. ഒന്ന് സ്ട്രക്ചർനെ മെച്ചപ്പെടുത്തുക മറ്റൊന്ന് പോഷകങ്ങൾ നൽകുക. സ്‌ട്രക്ചറിനെ മെച്ചപ്പെടുത്തുക എന്നൽ ബയോളജിക്കൽ ഫിസിക്കൽ, കെമിക്കൽ എന്നാല് മാത്രമേ കൊടുക്കുന്ന വളം ചെടിക്ക് യോജിച്ചു പോകുള്ളൂ. ഇന്നത്തെ വളപ്രയോഗം കൊണ്ട് മണ്ണിലെ ബയോളജി കേടാക്കുന്നു. മണ്ണിലേക്ക് കൂടുതൽ കാർബൺ കൊണ്ടുവരാൻ നാച്ചുറൽ പ്രോസസിങ് കൂടിയെ നടക്കുള്ളൂ. മണ്ണിലെ മൈക്രോബിയൽ പോപുലേഷൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എല്ലാ വിധ പ്രാണികളെയും വർദ്ധിപ്പിക്കാൻ മണ്ണിലെ കാർബൺ തിരിച്ച് കൊണ്ട് വരുവാൻ മണ്ണിലെ പോഷകങ്ങൾ ഒലിച്ച് പോകാതിരിക്കാൻ , പോഷകങ്ങൾ എളുപ്പത്തിൽ വലിച്ചെടുക്കാൻ പറ്റുന്ന മൈക്രോബ് കളുടെ വർദ്ധനവ് ഉണ്ടാകാൻ സഹായിക്കുന്ന സമീപനം ഉണ്ടാക്കുക. രാസവളത്തിൻ്റെ മറ്റ് വളങ്ങളുടെ അതിപ്രസരം കാരണം അതിൻ്റെ കച്ചവട താൽപര്യം ലാഭക്കൊതി ഒക്കെ കാരണം മണ്ണിലേക്ക് രാസവള പ്രയോഗം കൊണ്ട് മണ്ണു കേടാക്കി മാറ്റി. മറ്റൊരു സമീപനത്തിലേക്ക് ആരും വരുന്നില്ല. Alternative solution ഉണ്ട്.അത് ചെയ്ത് വിജയിപ്പിച്ച സംഗതികൾ ആണ്. എല്ലാ ചെടികൾക്കും വളം ഒന്നുതന്നെയാണ്. അത് ചെയ്ത് എടുക്കുന്നതിലാണ് വെത്യാസം. നമ്മൾ കൊടുക്കുന്ന ഖര വസ്തുക്കൾ എന്ന വളമല്ല ചെടികൾ വലിച്ചെടുക്കുന്നത്. ഈ വളത്തിൽ നിന്നെല്ലാം അസംഖ്യം പ്രാണികൾ വളർന്ന് അതിനെ മുഴുവൻ ലയ രൂപത്തിലാക്കി ചെടിക്ക് വലിച്ചെടുക്കാൻ പാകത്തിലാക്കി കൊടുക്കുമ്പോഴാണ്ചെടികൾ വലിച്ചെടുക്കാൻ സാധിക്കുന്നത്. മണ്ണിലെ സകലമാന ജീവികൾക്കും ഭക്ഷണം കൊടുത്ത് അവരാണ് ലയ രൂപത്തിലാക്കി മണ്ണിനെ കെമിക്കൽ പ്രോസസ്സിംഗ് ലൂടെ ചെടികളുടെ വേരുകൾ പുറപ്പെടുവിക്കുന്ന natural ആസിഡുകൾ ഇങ്ങനെയൊക്കെ മണ്ണിൽ അടിഞ്ഞു കൂടുന്ന പല minerals ലയരൂപത്തിലാക്കി മണ്ണിൽ നിക്ഷേപിക്കുന്നു. അതിലൂടെ ഊർന്നുവരുന്ന ദ്രാവകങ്ങൾ ആണ് ചെടികൾ വലിച്ചെടുക്കുന്നതു. ഇലകളിലൂടെ വാതകങ്ങൾ വലി ച്ചെടുക്കാൻ സഹായിക്കുന്നു .ഇട്ട് കൊടുക്കുന്ന വളങ്ങൾ നഷ്ടപ്പെടാതിരിക്കാൻ നമ്മൾ structure ഉണ്ടാക്കി കൊടുക്കണം. എന്നാല് മാത്രമേ നാം കൊടുക്കുന്ന വളങ്ങൾ പിടിച്ചു നിർത്താൻ കഴിയൂ. എന്നാല് വേഗതയിൽ വലിച്ചെടുക്കാൻ കഴിയുന്ന വസ്തുക്കൾ നമ്മൾ ചേർത്ത് കൊടുക്കുകയാണ് അടുത്ത പരിപാടി. ചെടികൾക്ക് പുറമെ കിട്ടുന്ന stress കൾ ഒഴിവാക്കാൻ പൊത യിടുകയോ ഷേഡ് കൊടുക്കുകയോ ചെയ്യുക. വേഗതയിൽ വളർന്നു നല്ല വിളവ് ലഭിക്കാൻ ഉതകുന്ന ജൈവ വളങ്ങൾ ലായനി രൂപത്തിൽ മണ്ണിൽ ചേർത്ത് കൊടുക്കാൻ സഹായിക്കുന്ന മലയാളി scientist Dr.Anil Kumar സർ കണ്ടെത്തിയ രോഹിണി ആഗ്രോ സയൻസിൻ്റെ 100% ഓർഗാനിക് സംയുക്തങ്ങൾ വാങ്ങി ഉപയോഗിക്കുക. മണ്ണിലെ microbes നേ വളർത്തി വിളവ് വർദ്ധിപ്പിക്കുക. രാസവളത്തേക്കൽ ലാഭകരമായി വിജയിപ്പിച്ചെടുക്കാൻ കഴിയുന്ന ഓർഗാനിക് പ്രോഡക്ട് ആണ്. 100% ഉറപ്പ് നൽകുന്ന 100% വിശ്വസിക്കാവുന്ന കേരള Govt organic G2 certificate നേടിയ ഏക സ്ഥാപനമാണ്. ഞാൻ4-5 മാസമായി 20 ഏക്കർ കൃഷിയിൽ പ്രയോഗിച്ചു വിശ്വാസനീയമായത്.
@anoopasvlog
@anoopasvlog Ай бұрын
വളരെ നല്ല വളം ഞാൻ വാങ്ങും
@Yrx34
@Yrx34 17 күн бұрын
18:18:18 എത്ര gram നൽകണം 2 മാസം പ്രായമായ വാഴക്ക്
@anoopasvlog
@anoopasvlog 17 күн бұрын
100 gm.. 1.5 അടി മാറ്റി ഇട്ടു നനക്കണം
@rajeevtoms2502
@rajeevtoms2502 Ай бұрын
രാജ്ഫോസ് അടിവളം ആയി എത്ര കൊടുക്കണം 19:19:19 ഇലയിൽ കൊടുക്കുമ്പോൾ പശ ചേർക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@anoopasvlog
@anoopasvlog Ай бұрын
രാജ് ഫോസ് 50 gm കന്നിൽ നിന്നും 1 അടി മാറി... ഇലയിൽ കൊടുക്കുമ്പോൾ പശ മാക്സിമം ഒഴിവാക്കാം... വൈകുന്നേരം തളിക്കുന്നത് നല്ലത്. അപ്പോൾ വാഴ ദാഹിച്ചു നിൽക്കും. ഇലയിൽ തളിച്ച് അടിയിൽ നന കൊടുക്കണം
@UnniNair-y8c
@UnniNair-y8c Ай бұрын
വാഷ്ക്ക് ചാണക പ്പൊടി ഇടാമോ
@anoopasvlog
@anoopasvlog Ай бұрын
അര കുട്ട ഉണങ്ങിയത് 👌
@UnniNair-y8c
@UnniNair-y8c Ай бұрын
ഓക്കേ sir
@Ajaycheruvally-nr7gw
@Ajaycheruvally-nr7gw Ай бұрын
നമ്മൾ മണ്ണിനെ മെച്ചപ്പെടുത്തി കഴിഞ്ഞാൽ ചെടികൾ എല്ലാം നന്നാവും. മണ്ണിൽ പോഷകത്തിൻ്റെ ഗുണം വർദ്ധിപ്പിക്കാൻ അതിൻ്റെ ഗണം വർദ്ധിപ്പിക്കുക എങ്കിൽ ഏത് ചെടിയും നന്നാവും. അതാണ് ഓർഗാനിക് പ്രത്യേകത. മണ്ണിൽ ചാണകം, ആട്ടിൻ കാഷ്ഠം കോഴി കാഷ്ഠം ഇട്ടിട്ട് ഓർഗാനിക് ആകുന്നില്ല. Organic എന്നാല് അതൊരു പ്രോസസ് ആണ് പ്രാക്ടീസ് ആണ്. ചെടികളുടെ സ്വഭാവം അതിൻ്റെ ബയോളജി മണ്ണിൻ്റെ സ്വഭാവം അതിൻ്റെ ജിയോളജി ബയോളജി, മൈക്രോബ്കളുടെ സ്വഭാവം ഇവയെല്ലാത്തിൻ്റെയും ബന്ധം മനസിലാക്കി മണ്ണിലേക്ക് വള പ്രയോഗം നടത്തുന്നു.മണ്ണിൻ്റെ സ്ട്രക്ചർ നന്നാക്കുന്നു. മണ്ണിൻ്റെ structure നന്നാക്കുന്നതിലും വള പ്രയോഗത്തിലും വ്യത്യാസമുണ്ട്. ഒന്ന് സ്ട്രക്ചർനെ മെച്ചപ്പെടുത്തുക മറ്റൊന്ന് പോഷകങ്ങൾ നൽകുക. സ്‌ട്രക്ചറിനെ മെച്ചപ്പെടുത്തുക എന്നൽ ബയോളജിക്കൽ ഫിസിക്കൽ, കെമിക്കൽ എന്നാല് മാത്രമേ കൊടുക്കുന്ന വളം ചെടിക്ക് യോജിച്ചു പോകുള്ളൂ. ഇന്നത്തെ വളപ്രയോഗം കൊണ്ട് മണ്ണിലെ ബയോളജി കേടാക്കുന്നു. മണ്ണിലേക്ക് കൂടുതൽ കാർബൺ കൊണ്ടുവരാൻ നാച്ചുറൽ പ്രോസസിങ് കൂടിയെ നടക്കുള്ളൂ. മണ്ണിലെ മൈക്രോബിയൽ പോപുലേഷൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എല്ലാ വിധ പ്രാണികളെയും വർദ്ധിപ്പിക്കാൻ മണ്ണിലെ കാർബൺ തിരിച്ച് കൊണ്ട് വരുവാൻ മണ്ണിലെ പോഷകങ്ങൾ ഒലിച്ച് പോകാതിരിക്കാൻ , പോഷകങ്ങൾ എളുപ്പത്തിൽ വലിച്ചെടുക്കാൻ പറ്റുന്ന മൈക്രോബ് കളുടെ വർദ്ധനവ് ഉണ്ടാകാൻ സഹായിക്കുന്ന സമീപനം ഉണ്ടാക്കുക. രാസവളത്തിൻ്റെ മറ്റ് വളങ്ങളുടെ അതിപ്രസരം കാരണം അതിൻ്റെ കച്ചവട താൽപര്യം ലാഭക്കൊതി ഒക്കെ കാരണം മണ്ണിലേക്ക് രാസവള പ്രയോഗം കൊണ്ട് മണ്ണു കേടാക്കി മാറ്റി. മറ്റൊരു സമീപനത്തിലേക്ക് ആരും വരുന്നില്ല. Alternative solution ഉണ്ട്.അത് ചെയ്ത് വിജയിപ്പിച്ച സംഗതികൾ ആണ്. എല്ലാ ചെടികൾക്കും വളം ഒന്നുതന്നെയാണ്. അത് ചെയ്ത് എടുക്കുന്നതിലാണ് വെത്യാസം. നമ്മൾ കൊടുക്കുന്ന ഖര വസ്തുക്കൾ എന്ന വളമല്ല ചെടികൾ വലിച്ചെടുക്കുന്നത്. ഈ വളത്തിൽ നിന്നെല്ലാം അസംഖ്യം പ്രാണികൾ വളർന്ന് അതിനെ മുഴുവൻ ലയ രൂപത്തിലാക്കി ചെടിക്ക് വലിച്ചെടുക്കാൻ പാകത്തിലാക്കി കൊടുക്കുമ്പോഴാണ്ചെടികൾ വലിച്ചെടുക്കാൻ സാധിക്കുന്നത്. മണ്ണിലെ സകലമാന ജീവികൾക്കും ഭക്ഷണം കൊടുത്ത് അവരാണ് ലയ രൂപത്തിലാക്കി മണ്ണിനെ കെമിക്കൽ പ്രോസസ്സിംഗ് ലൂടെ ചെടികളുടെ വേരുകൾ പുറപ്പെടുവിക്കുന്ന natural ആസിഡുകൾ ഇങ്ങനെയൊക്കെ മണ്ണിൽ അടിഞ്ഞു കൂടുന്ന പല minerals ലയരൂപത്തിലാക്കി മണ്ണിൽ നിക്ഷേപിക്കുന്നു. അതിലൂടെ ഊർന്നുവരുന്ന ദ്രാവകങ്ങൾ ആണ് ചെടികൾ വലിച്ചെടുക്കുന്നതു. ഇലകളിലൂടെ വാതകങ്ങൾ വലി ച്ചെടുക്കാൻ സഹായിക്കുന്നു .ഇട്ട് കൊടുക്കുന്ന വളങ്ങൾ നഷ്ടപ്പെടാതിരിക്കാൻ നമ്മൾ structure ഉണ്ടാക്കി കൊടുക്കണം. എന്നാല് മാത്രമേ നാം കൊടുക്കുന്ന വളങ്ങൾ പിടിച്ചു നിർത്താൻ കഴിയൂ. എന്നാല് വേഗതയിൽ വലിച്ചെടുക്കാൻ കഴിയുന്ന വസ്തുക്കൾ നമ്മൾ ചേർത്ത് കൊടുക്കുകയാണ് അടുത്ത പരിപാടി. ചെടികൾക്ക് പുറമെ കിട്ടുന്ന stress കൾ ഒഴിവാക്കാൻ പൊത യിടുകയോ ഷേഡ് കൊടുക്കുകയോ ചെയ്യുക. വേഗതയിൽ വളർന്നു നല്ല വിളവ് ലഭിക്കാൻ ഉതകുന്ന ജൈവ വളങ്ങൾ ലായനി രൂപത്തിൽ മണ്ണിൽ ചേർത്ത് കൊടുക്കാൻ സഹായിക്കുന്ന മലയാളി scientist Dr.Anil Kumar സർ കണ്ടെത്തിയ രോഹിണി ആഗ്രോ സയൻസിൻ്റെ 100% ഓർഗാനിക് സംയുക്തങ്ങൾ വാങ്ങി ഉപയോഗിക്കുക. മണ്ണിലെ microbes നേ വളർത്തി വിളവ് വർദ്ധിപ്പിക്കുക. രാസവളത്തേക്കൽ ലാഭകരമായി വിജയിപ്പിച്ചെടുക്കാൻ കഴിയുന്ന ഓർഗാനിക് പ്രോഡക്ട് ആണ്. 100% ഉറപ്പ് നൽകുന്ന 100% വിശ്വസിക്കാവുന്ന കേരള Govt organic G2 certificate നേടിയ ഏക സ്ഥാപനമാണ്. ഞാൻ4-5 മാസമായി 20 ഏക്കർ കൃഷിയിൽ പ്രയോഗിച്ചു വിശ്വാസനീയമായത്.
@anoopasvlog
@anoopasvlog Ай бұрын
ഞാൻ വാങ്ങും
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
കുക്കുംമ്പർ കൃഷി രീതി
11:18