വീട്ടമ്മ 😘 ഇതേപോലെയുള്ള കുറെ വീട്ടമ്മാർ നമ്മുടെ ചുറ്റിലും ഉണ്ടാകും അല്ലെ ..!

  Рет қаралды 519,754

Neethuzzz Creations

Neethuzzz Creations

Күн бұрын

Пікірлер: 537
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
എന്താ പറയേണ്ടത് .....? അറിയില്ല. മനസിൽ എവിടെയൊക്കയോ തട്ടി. ഞാനൊരു ഭർത്താവല്ല, അച്ഛനും അല്ല . അവിവാഹിതനാണ്. എന്നാലും പറയാതിരിക്കാൻ പറ്റില്ല. അത്രക്ക് സൂപ്പറായിട്ടുണ്ട്. എന്റെ വീട്ടിലും ഞാൻ വീട്ടിലുള്ളപ്പോൾ വീട്ട് ജോലി എല്ലാം ഞാൻ തന്നെയാണ് ചെയ്യാറ് . എല്ലാ പണികളും പഠിച്ചു. ചോറ് വയ്ക്കാൻ പഠിച്ചു , മീൻ കറി, പച്ചക്കറി, ഇറച്ചിക്കറി എല്ലാം ഉണ്ടാക്കാൻ പഠിച്ചു. തോരൻ വയ്ക്കാൻ പഠിച്ചു , പുട്ട് ഉണ്ടാക്കാൻ പഠിച്ചു , ദോശ ഉണ്ടാക്കാൻ പഠിച്ചു , നൈസ് പത്തിരി ഉണ്ടാക്കാൻ പഠിച്ചു എന്ന് വേണ്ട സകലമാന പണികളും പഠിച്ചു ഈ കഴിഞ്ഞ 5 വർഷം കൊണ്ട്. അമ്മ മരിച്ചിട്ട് 5 വർഷം കഴിഞ്ഞു. പിന്നെ വീട്ടിൽ ഉള്ളത് അമ്മായി ആണ് ( അച്ഛന്റെ സഹോദരി) അവർ പ്രായമായവരാണ്. ഞാൻ വീട്ടിലുള്ളപ്പോൾ ഈ കണ്ട പണികളെല്ലാം ഞാനാണ് ചെയ്യുന്നത്. എല്ലാം അമ്മ ചെയ്യുന്നത് കണ്ട് പഠിച്ചതാണ്.. നമ്മളെ താങ്ങാൻ നമ്മളെ ഉള്ളു എന്ന ചിന്തയും തോന്നലും വരുമ്പോൾ ഏത് പ്രയാസപ്പെട്ട , ചെയ്യാൻ മടിക്കുന്ന ജോലികളും നമ്മൾ നിഷ്പ്രയാസം ചെയ്ത് പോകും. ഞാൻ പഠിച്ച പാഠം അതാണ് ....
@mareenareji4600
@mareenareji4600 Жыл бұрын
നിങ്ങൾക്ക് ഒരു നല്ല ജീവിതപങ്കാളിയെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു ❤️❤️🙏🙏🙏🙏
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
@@mareenareji4600 അതീ ജന്മം ഉണ്ടാവില്ല സഹോദരീ ..... ഒരു ജന്മം അനുഭവിക്കാവുന്നതിൽ കൂടുതൽ ഇക്കഴിഞ്ഞ 5 കൊല്ലം കൊണ്ട് ഞാനനുഭവിച്ചു. നരകയാതന .. ഈ 5 കൊല്ലവും കുടിച്ച കണ്ണീരിന് കണക്കില്ല. അനുഭവിച്ച ദുരിതത്തിന് അറുതി ഇല്ല.. ഒരാഗ്രഹം മാത്രമേ ഉള്ളൂ. ആരെയും ബുദ്ധിമുട്ടിക്കാതെ ആർക്കും ശല്യമാകാതെ എത്രയും വേഗം മരിക്കുക.
@lathasathish3868
@lathasathish3868 Жыл бұрын
Nalloru jeevithavum kittatte🙏
@omvedhcp6878
@omvedhcp6878 Жыл бұрын
Love u
@shahana_safa9609
@shahana_safa9609 Жыл бұрын
Jeevithathil eppozhum nanma undavatte
@SOBITHASHAJI-x2d
@SOBITHASHAJI-x2d Жыл бұрын
നീതു പൊളിച്ചു വീട്ടിലെ ജോലി ചെയ്യുന്ന ഭാര്യമാർക്ക് ഒരു വിലയും നൽകാത്ത ഭർത്താക്കന്മാർക്ക് ഇരിക്കട്ടെ ഈ വീഡിയോ❤❤
@kallukkk7353
@kallukkk7353 Жыл бұрын
ഒരിക്കലും അവദിയില്ലാത്ത ജോലി 😢😢😢
@Panchaaru
@Panchaaru Жыл бұрын
👍👌
@suchithrasajuks1783
@suchithrasajuks1783 Жыл бұрын
Ennitto oru nalla vakkegilum parayan aarumilla.
@ashi120
@ashi120 Жыл бұрын
Allengi vella paniyo asugamo varanam😂😂😂
@homenaturesaranya7965
@homenaturesaranya7965 Жыл бұрын
​@@ashi120അപ്പഴാ ഏറ്റവും ബുദ്ധിമുട്ട് എത്ര വയ്യ എങ്കിലും എഴുന്നേറ്റ് പണി ചെയ്യണം
@thasnihashim9459
@thasnihashim9459 Жыл бұрын
​@@suchithrasajuks1783sathyam
@varshavenu8961
@varshavenu8961 Жыл бұрын
സത്യം മഴ എന്നും പറഞ്ഞു എല്ലാരും കിടന്നു ഉറങ്ങും, തണുപ്പ് സഹിച്ചു എണീറ്റു അടുക്കളയിലെ പണി, മഴ നിൽക്കാതെ ആകുമ്പോൾ മഴയത് ആണേലും അലക്കും ഓരോ വീട്ടിലെ അവസ്ഥ😔😔😔സൗകര്യങ്ങൾ ഉള്ളവർക്ക് സുഖം ആണ്, എന്നിട്ട് ഒരു ചോദ്യം ആണ് നിനക്ക് പണികൾ നേരത്തെ എണീറ്റു ചെയ്‌തൂടെ എന്നു😢😢😢
@sandhyavinod5879
@sandhyavinod5879 Жыл бұрын
എന്റെ hus അടിച്ചു വാരിയും തൊടച്ചൊക്കെ തരും ഇടയ്ക്ക് food പുറത്ത് ന്ന് വാങ്ങിക്കും. രാത്രി ചപ്പാത്തിയൊക്കെ സ്വന്തം ഉണ്ടാക്കി കഴിച്ചോളും . കണ്ടറിഞ്ഞ് ചെയ്യാൻ അറിയില്ലെന്നേ ഉള്ളൂ പറഞ്ഞാൽ ചെയ്യാൻ റെഡിയാണ്. 23 വർഷമായി ഇങ്ങനെ തന്നെ 🥰 എന്നാലും ഞാനെന്തെങ്കിലും കാരണമുണ്ടാക്കി അടിയുണ്ടാക്കും😀 എങ്കിലും ഏത് കാര്യത്തിനും എന്റെ ഒരുമിച്ച് നില്ക്കും. എന്റെ ഭാഗ്യമാണ് എന്റെ ഭർത്താവ്❤️❤️❤️❤️
@kachanihouse8934
@kachanihouse8934 Жыл бұрын
പഠിച്ച കള്ളനാണ്, സൂക്ഷിക്കണം 🙄
@sandhyavinod5879
@sandhyavinod5879 Жыл бұрын
@@kachanihouse8934 😂😂😂👍
@renjuravi7810
@renjuravi7810 Жыл бұрын
Athenthina oru karanom illathe adi undakkunne🙄
@profoxprofox9493
@profoxprofox9493 Жыл бұрын
സാലറി ഇല്ലാത്ത ജോലി... എല്ലാ കുറ്റങ്ങളും തലയിൽ വന്നു വീഴുന്ന ജോലി.... അങ്ങിനെ അങ്ങിനെ പോകുന്നു...നീതു വിഡിയോയിൽ.. പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം 💯% ശരിയാണ്...... ഗുഡ് വീഡിയോ... ഇഷ്ടപ്പെട്ടു ട്ടോ... 💞💞💞💞👌👌👌👌👌
@passion4dance965
@passion4dance965 Жыл бұрын
Salary illatha jolo cheyendi varunenkl athu avaravarude matrm. Kuttavum kazhivkedum aanu
@AmmuzHottastyrecipe_unofficial
@AmmuzHottastyrecipe_unofficial Жыл бұрын
കലക്കി നല്ലൊരു message തന്നെ. നീ ഇവിടെ എന്താ മല മറിക്കുവായിരുന്നോ എന്ന് ചോദിക്കുന്ന ഭർത്താക്കന്മാർക്ക് വേണ്ടി ഈ video dedicate ചെയ്യുന്നു😅
@prajisdzyn431
@prajisdzyn431 Жыл бұрын
എല്ലാവീട്ടിലും ഇങ്ങനെ മനസിലാക്കാൻ കഴിയുന്ന ആണുങ്ങൾ ഉണ്ടായാൽ നന്നായേനെ
@vibir7082
@vibir7082 Жыл бұрын
ഇത് പോലെ ഒരു വീട്ടമ്മ ആണ് ഈ ഞാൻ😔😔വീഡിയോ👌🏻💖👌🏻👌🏻
@sindhuthanduvallil4011
@sindhuthanduvallil4011 Жыл бұрын
സ്വന്തം ഇഷ്ടങ്ങൾക്കായി കൂടി കുറച്ചു സമയം കണ്ടെത്തു. ദിവസവും 1/2 മണിക്കൂർ. Life സ്മൂത്ത്‌ ആവും
@omvedhcp6878
@omvedhcp6878 Жыл бұрын
Njanum
@ShrutiLakshmi.
@ShrutiLakshmi. Жыл бұрын
ചേച്ചി പറഞ്ഞത് ശെരിയാ, ജോലി ഇല്ലാത്ത ഒരുപ്പാട് ഭാര്യമാരുണ്ട് വീട്ടിലെ ജോലിയും കുഞ്ഞുങ്ങളെയും നോക്കി ഇരിക്കുന്നവർ,, നമുക്ക് എന്തെങ്കിലും വേണെങ്കിൽ തന്നെ ഭർത്താവിനോട് കൈ നീട്ടണം പൈസക്ക്.. ഇത് എന്റെ കാര്യം ആണുട്ടോ. ഞാൻ meeshoyil എന്തേലും ഇഷ്ടപ്പെട്ട് ഓർഡർ ചെയ്താൽ ചേട്ടൻ അതിനും പറയും അപ്പൊ തന്നെ ഞാനത് ക്യാൻസൽ ചെയ്യും, പിന്നീട് ചിന്തിക്കും എനിക്ക് എന്തേലും ജോലി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ കൈ നീട്ടേണ്ട കാര്യം ഇല്ലല്ലോ എന്ന്, അവസ്ഥ. ചില നേരത്ത് തോന്നും കല്യാണം തന്നെ കഴിക്കണ്ടയിരുന്നുന്നു
@malathim4198
@malathim4198 Жыл бұрын
എന്നാലും ചങ്ങാതിയുടെ വീട്ടിൽ പോകാനെങ്കിലും സന്തോഷത്തോടെ സമ്മതിച്ചല്ലോ!
@Bxlal_vlogs5544
@Bxlal_vlogs5544 Жыл бұрын
അത് ശെരിയാ... ഇവിടെ ആണേൽ no അതും പറ്റില്ല
@meerasharma122
@meerasharma122 Жыл бұрын
Ath avalde decision aan
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
ഇതിലെ ചില ഡയലോഗുകൾ കേൾക്കുമോൾ മനസിൽവല്ലാത്ത ഒരു നൊമ്പരം
@risanashihab9204
@risanashihab9204 Жыл бұрын
❤നീതൂസിനെ നല്ല ഇഷ്ടമാ.
@sruthygopakumar7491
@sruthygopakumar7491 Жыл бұрын
ഇപ്പോൾ ജോലിക്ക് പോകുന്ന എന്നെപോലുള്ളവർ വീട്ടമ്മയുടെയും വർക്കിംഗ്‌ വുമൺ ന്റെയും ജീവിതം ഒരുമിച്ച് jeevikunnavarum.. ജോലിക്ക് പോയി സാലറി വാങ്ങിയാലും വീട്ടുപണിക്ക് ഒരുകുറവും ella
@lishakp9347
@lishakp9347 Жыл бұрын
Yes😢
@renjuravi7810
@renjuravi7810 Жыл бұрын
Correct. Veetammamark ravile ellarum poi kazhinnal pinne vere valya joli undalilla
@salinips8036
@salinips8036 Жыл бұрын
☹️
@praseenaratheesh6064
@praseenaratheesh6064 Жыл бұрын
Yes correct
@this.is.notcret
@this.is.notcret Жыл бұрын
@@renjuravi7810 ഓ പിന്നെ അതിന് ശേഷമാണ് ജോലി തൂക്കൽ, തുടക്കൽ, അലക്കൽ, പാത്രം കഴുകൽ, മീൻ വന്നാൽ അത് വയ്ക്കണം പൊരിക്കണം പച്ചക്കറി വയ്ക്കണം അങ്ങനെ പോകും... എല്ലാം കഴിഞ്ഞ് അല്പം നടു നിവർത്തുമ്പോൾ കുട്ടികൾ വരും പിന്നെ അവർക്ക് ചായ കൂടെ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി അവരുടെ കാര്യങ്ങൾ കഴിഞ്ഞ് രാത്രിയിൽ ചോറ് കഴിക്കാത്തവർക്ക് ചപ്പാത്തി അതും കഴിഞ്ഞ് പാത്രങ്ങളും കഴുകിയിട്ടാണ് പോയി ഇരിക്കുന്നത്... ജോലിക്ക് പോകുന്നവർക്ക് തിരിച്ചു വരുമ്പോൾ ഹോട്ടലിൽ നിന്നും വല്ലതും വാങ്ങി കൊണ്ട് വന്നു കഴിക്കാം.. എന്തെങ്കിലും ഒന്നോ രണ്ടോ കറിയും ചോറും കൊണ്ട് പോകാം.. ഒരു വീട്ടമ്മ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ പണികൾ ഉണ്ട്..
@bindhubinduzzz5768
@bindhubinduzzz5768 Жыл бұрын
പൊളിച്ച് നീതു ഒരിക്കലും ശമ്പളമില്ലാത്ത ജോലിക്കാരി👌👌👌❤❤❤❤❤
@sharimol7030
@sharimol7030 Жыл бұрын
ഒരു ദിവസം പോലും അവധി ഇല്ലാത്ത ഒരു രൂപ ശമ്പളം ഇല്ലാത്ത ഒരു സംഘടന ഇല്ലാത്ത. ദയയോ സ്നേഹമോ പരിഗണനയോ കിട്ടാത്ത വിഭാഗം.ഞങ്ങൾ വീട്ടമ്മമാർ..... ഇതൊക്കെ മാറേണ്ട സമയം കഴിഞ്ഞി രിക്കുന്നു....😢😢😢😢
@meerasharma122
@meerasharma122 10 ай бұрын
Enthina veetama Avan poyath?...joli cheyth jeevichal mathiyarnille independent aayt
@Linda-pn1fy
@Linda-pn1fy Жыл бұрын
Very true 👌 Cash undayathu kondo joli undayathu kondo pennungalku vila undavenom ennila....athinu barye vila vekkunna oru manasanu undavendathu...
@yesteryears336
@yesteryears336 Жыл бұрын
Anubhavam guru 😪
@jazzs5460
@jazzs5460 Жыл бұрын
Athu sathyam
@nishni5291
@nishni5291 Жыл бұрын
ഇനി വരുന്ന തലമുറക്കെങ്കിലും ,അവരെ സഹായിക്കുന്ന ഭർത്താക്കന്മാരെ കിട്ടട്ടെ .🙏
@meerasharma122
@meerasharma122 Жыл бұрын
Sahayikuka enna vaak tettanu....help ennath nammal matoralde karyathinu cheyth kodukunathaan...Veet joli orikalum help alla.. sharing aan work
@nishni5291
@nishni5291 Жыл бұрын
@@meerasharma122 angane chindikkunnavar undavatte bhaviyil😊
@eduguidekeerthana24
@eduguidekeerthana24 Жыл бұрын
We the parents should mould them specially mothers
@sudhshima8169
@sudhshima8169 Жыл бұрын
അടിപൊളി നീതു, ഇതൊക്കെ ഒരുവിധം എല്ലാ വീട്ടമ്മമാരും അനുഭവിക്കുന്നതാണ്.
@sonuad8471
@sonuad8471 Жыл бұрын
ചേച്ചിടെ വീഡിയോ എത്ര ദിവസം ആയി നോക്കി എടുക്കാണെന്ന് അറിയുമോ. വന്നല്ലോ 🥹...ഇത്രക്കും സമയം എടുക്കാതെ രണ്ട് ദിവസം കൂടുമ്പോൾ വീഡിയോ ഇടൂ ചേച്ചി
@ria.rio.ria15
@ria.rio.ria15 Жыл бұрын
A must watch video 👏👏 You pointed the most important part of a women's life... ❤ Grt performance 😊
@RoshanShahaban
@RoshanShahaban Жыл бұрын
നീ തു ചേച്ചി ഒന്നു പറയാനില്ല Super Super❤❤❤❤
@ANNANTHANINADAN
@ANNANTHANINADAN Жыл бұрын
😊😁
@sannuschannel8662
@sannuschannel8662 Жыл бұрын
നീതു തകർത്തു കളഞ്ഞു 👌👌എല്ലാറോളും സൂപ്പർ ആയിരുന്നു ❤️❤️❤️🥰😘
@kachanihouse8934
@kachanihouse8934 Жыл бұрын
ആർക്കും വീട്ടു ജോലി ചെയ്യാൻ താല്പര്യമില്ല,😂😂. ഞാനും ഭാര്യയും കൂടെയാണ് വീട്ടിലെ എല്ലാ പണികളും ചെയ്യുന്നത് 😊. Ithinidayil, അത്യാവശ്യം പരദൂഷണവും 😜നാട്ടുകാര്യവും സിനിമ സീരിയൽ, ജോലി സംബന്ധമായ ചർച്ചകളും നടക്കും. Sunday break fast mathram undaki കഴിച്ചിട്ട് കുടുംബസമേതം ഊരൂ തെണ്ടൽ 😂😂രാത്രി ഒരു നേരമാകും വന്നെത്താൻ.😊😊 അങ്ങനെ തട്ടിയും മുട്ടിയും pokunnu🙏🙏😅😅
@psclover2530
@psclover2530 Жыл бұрын
Me toooo
@kachanihouse8934
@kachanihouse8934 Жыл бұрын
​@@psclover2530👍
@unnikathu8242
@unnikathu8242 Жыл бұрын
Njan aagrhikkunnundu ingane okke pakshe orikkalum nadakkilla😢
@this.is.notcret
@this.is.notcret Жыл бұрын
തട്ടി മുട്ടി പൊട്ടാതെ നോക്കണേ 😂😂
@athulya1969
@athulya1969 Жыл бұрын
Chechiyude videos ellam enikk ishtam aan ☺️ ethra message koduthaalum oru help polum cheyyaatha husband's und... Ente ammaye ente achan nannayitt help cheyyunnath njan kandittund appo njan aalojikkum athupole oraale kittiya njanum lucky aavumenn but athin baagyam koodi venallo ☺️
@shebavarghese2378
@shebavarghese2378 Жыл бұрын
കണ്ടു കഴിഞ്ഞപ്പോ എന്താണെന്ന് അറിയില്ല കണ്ണ് നിറഞ്ഞു...
@aswathycp186
@aswathycp186 Жыл бұрын
വിവാഹം കഴിയാത്ത പെൺകുട്ടികൾ ഇത് കാണുന്നുണ്ട് എങ്കിൽ ദയവ് ചെയ്ത് സ്വന്തം ആയി ഒരു ചെറിയ ജോലി എങ്കിലും കിട്ടി സ്വന്തമായി ഒരു വരുമാനം ആയിട്ട് കല്യാണം കഴിക്കാവു. അല്ലെങ്കിൽ ഇത് പോലെ കണ്ടവന്റെ അടുക്കളയിൽ ജീവിതം അടുപ്പ് ഊതി തീർക്കണ്ടി വരും. അനുഭവം കൊണ്ട് പറയുന്നതാണ്. പഠിക്കുന്ന കാലത്ത് നന്നായി പഠിച്ചിരുന്ന ആൾ ആയിരുന്നു ഞാൻ. പാറി പറന്ന് നടന്നിരുന്ന കാലം, വിവാഹം കഴിഞ്ഞിട്ട് 2 വർഷം ആവാൻ ആയി ഈ രണ്ട് വർഷത്തിന് ഉള്ളിൽ പുറത്ത് ഇറങ്ങിയിരിക്കുന്നത് വളരെ കുറച്ചു തവണ മാത്രം.
@sheenaranig3303
@sheenaranig3303 Жыл бұрын
ഇങ്ങനെ പെട്ടെന്ന് തിരിച്ചറിവ് ഉണ്ടാകുന്ന cheattan മാരും കുറവാണ്. മിക്കവാറും ഭാര്യ തിരിച്ചു വരുമ്പോൾ പറയുന്നത് മേലാൽ ഇതുപോലെ ഉള്ള പരുപാടി ക്ക് പോയേക്കല്ലേ എന്നാരിക്കും. അവർ വീട് അലങ്കോല മാക്കിട്ട് വന്ന് കേറുമ്പോഴേ കുറ്റം പറയും നീ പോയാൽ ഇതൊക്കെ ആര് ചെയും എന്നും പറഞ്ഞ്. കൂടാതെ യാത്രാ ക്ഷീണം മാറുന്നതിന് മുൻപ് തന്നെ അവരു 9:28 ടെ മുടങ്ങി കിടക്കുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ഓർഡർ ഇടുകയും ചെയും 😢😢
@nishanaashraf8392
@nishanaashraf8392 Жыл бұрын
Sathyam
@anuvipin5154
@anuvipin5154 Жыл бұрын
Adipoliii 👍👍👍 Bharthakkanmaar nirbandamaayum kandirikenda video aanu ith😊😊😊😊
@shynireji4896
@shynireji4896 Жыл бұрын
സത്യം ആണ് നീതു. കയ്യിൽ രൂപ ഇല്ലെങ്കിൽ ഒരു വിലയും ഇല്ല
@comedyvideos-901
@comedyvideos-901 Жыл бұрын
ഇങ്ങനെ മൂന്ന് ദിവസത്തിന് പോകാൻ എനിക്കും ആഗ്രഹമുണ്ട്. തിരിച്ചു വരുമ്പോഴുള്ള വീടിന്റെ അവസ്ഥ ആലോചിക്കുമ്പോൾ 😂😂😂
@akbern2839
@akbern2839 Жыл бұрын
Athupedich ipo nkk swantham veetyl polum povan pedyaaa
@geethasanthosh1082
@geethasanthosh1082 Жыл бұрын
Neethu polichu dear ...veettAmmamarude katta support neethuvinu 💯💯💯❤️❤️❤️👌👌
@Binjo1
@Binjo1 Жыл бұрын
നന്നായി നീതു. ഈ വീട്ടു പണിയുടെ കൂടെ ജോലി കൂടെ ഉള്ളവരുടെ അവസ്ഥ കൂടി കാണിക്കണേ.ജോലി കഴിഞ്ഞു വന്നു ഈ പണി മുഴുവൻ ചെയ്തു ഒന്ന് കിടക്കുമ്പഴേക്കും അലാറം അടിക്കും പിന്നെയും ഓട്ടം. ഓഫീസിൽ ചെന്നാലോ തല പൊകയും. മക്കളൊക്കെ പിന്നെ അഡ്ജസ്റ്റ് ചെയ്തു ചെയ്തു ശീലിച്ചു. 😃
@RaviRavi008
@RaviRavi008 Жыл бұрын
അതെ.. ഈ മഴക്കാല അവധി സമയത്തൊക്കെ കുട്ടികൾക്ക് class ഇല്ലാതിരിക്കുകയും, മാതാ പിതാക്കൾക്ക് ജോലിക്ക് പോകേണ്ടി വരുകയുമൊക്കെ ചെയ്യുമ്പോളുള്ള ടെൻഷൻ വളരെ വലുതാണ്
@safnagiras..8054
@safnagiras..8054 Жыл бұрын
ഇതാ എൻ്റെ hus പറയുന്നത് ജോലിക്ക് പോകാതിരിക്കാൻ
@RaviRavi008
@RaviRavi008 Жыл бұрын
@@safnagiras..8054 ചുമ്മാ പറയുന്നതല്ല... അതിൽ കാര്യം ഇല്ലാതില്ല. അനുഭവിച്ചാലെ അറിയൂ... നമ്മുടെ നാട്ടിൽ day care system ഒന്നും വേണ്ട വിധം വികസിച്ചിട്ടില്ല. എല്ലാ വീട്ടിലും കുട്ടികളെ ഏല്പിച്ചു പോകാൻ ഗ്രാൻഡ് parents ഉം ഉണ്ടായിക്കൊള്ളണമെന്നില്ലല്ലോ..... അതൊന്നും പണി തരുന്നവർക്ക് അറിയണമെന്നില്ല... അവർക്ക് അവരുടെ പണി നടക്കണം. Target നേടണം...... ശമ്പളം കിട്ടണതല്ലേ, ചെയ്തൂടെ എന്നൊരു മനോഭാവവും....
@SaliniTVMS
@SaliniTVMS Жыл бұрын
അതെ... ഞാനും
@surumic.s5423
@surumic.s5423 Жыл бұрын
Satyam.. Cash undnkilee swanthm veettil polum vilayundakoo... Illenkil verym pattiyanu
@RoshanShahaban
@RoshanShahaban Жыл бұрын
നീതു ഒന്നു പറയാനില്ല സത്യ o Super❤❤❤
@niyasworld484
@niyasworld484 Жыл бұрын
Oru video polum miss aakathe kannunna le njan😂
@thasleenabacker9676
@thasleenabacker9676 Жыл бұрын
കുഞ്ഞി തുമ്പി കാർത്തു❤❤❤
@arunimavijithnarayan1478
@arunimavijithnarayan1478 Жыл бұрын
നിനക്ക് ഇവിടെ എന്താ ജോലി നീ ഇവിടെ ചുമ്മാ ഇരികയല്ലെ phone യും നോക്കി 😅😅 ഇവിടെ യും daily ഇത് തന്നെ കേൾക്കുന്നതു എന്തോകേ ചെയ്താലും 😅😅😅😅
@nanjfamily7048
@nanjfamily7048 Жыл бұрын
Kaaryamaakkanda.parayunna aalinodu 1 day veetila joli onnu cheyyan vechal mathi.
@shirinkottarath0690
@shirinkottarath0690 Жыл бұрын
Adipoli aayttund....othiri othiri ishttapettu....ella veettammammarum inganethanne...
@cookingchannel8675
@cookingchannel8675 Жыл бұрын
Chechi correct ayettulla oru kariyam anu ethu ente husbandum chilappo chodikum veettil entha pani ennu bt avaru veettil erunnu chey nokumpol anu athinte vishamam ariyunnadu nammde kude cheythilenkilum onnu ashvasipikan manasu undenkil madi vere onnum venda chechiyude videos kanarundu Eniku estanu i love u chechi😍🥰😘👌
@ponnu1927
@ponnu1927 Жыл бұрын
അവസാനം തന്റെ തെറ്റ് തുറന്ന് പറയാൻ കാണിച്ച ഭർത്താവിന്റെ മനസ്സ്😁😁
@never3385
@never3385 Жыл бұрын
ജീവിതത്തിൽ അതും സംഭവിക്കില്ല....നീ ഊര് തെണ്ടാൻ പോയിട്ടല്ലേ എന്നാവും ചോദിക്കുക😅
@ANNANTHANINADAN
@ANNANTHANINADAN Жыл бұрын
😁😁😁😂
@reshmarejeeshrejeesh1498
@reshmarejeeshrejeesh1498 Жыл бұрын
Neethus powli❤❤
@naturalworld4074
@naturalworld4074 Жыл бұрын
എന്റെ husband എന്റെ അധ്വാനത്തിന് ഒരുപാട് മതിപ്പ് തരുന്നയാളാണ്... He is perfect
@minnuajuanna
@minnuajuanna Жыл бұрын
സൂപ്പർ ചേച്ചി. ഈ വീഡിയോ എന്റെ ചെക്കന് വേഗം കാണിച്ചു കൊടുക്കട്ടെ. പറയുബോൾ ആൾക്ക് മനസിലാവാറില്ല.😂
@asiyanazrinks1747
@asiyanazrinks1747 Жыл бұрын
സത്യം. എന്റെ അവസ്ഥ യും ഇത് തന്നെ ഇത് വരെ രക്ഷ പെടാൻ പറ്റിയില്ല 😪😪😪
@ponnuskk243
@ponnuskk243 Жыл бұрын
ഈ video കണ്ടപ്പോ എനിക്ക് എന്റെ ജീവിതവുമായി സാമ്യം തോന്നി, ഒരുപാട് സ്ത്രീകൾ ഇങ്ങനൊക്കെ അനുഭവിക്കുന്നുണ്ടാവും ല്ലേ, ഇതല്ല ഇതിലപ്പുറവും അനുഭവിക്കുന്നുണ്ടാവും.. എന്നാലും നമുക്കൊക്കെ ഭർത്താവിന്റെ മനസ്സിൽ പുല്ലു വില 🙄
@raihanarasheed8028
@raihanarasheed8028 Жыл бұрын
അസുഖം വന്നാൽപോലും ലീവ് ഇല്ലാത്ത ജോലി .വീട്ടമ്മ
@susmithaprinto6239
@susmithaprinto6239 Жыл бұрын
ചേച്ചി പറയുന്ന വാക്കുകൾ നല്ല മൊട്ടിവേഷൻ തരുന്നു.... ഞാനും യൂട്യൂബ് ചാനൽ തുടങ്ങണം എന്ന് സ്വപ്നവും ആയി നടക്കുന്ന ഒരാളാണ്... അതിന് എനിക്ക് ഒരു ഫോൺ മാത്രം ഉള്ളു എഡിറ്റ്‌ ചെയ്യാനും അറിയില്ല ഒന്ന് പറഞ്ഞു തരുമോ ചേച്ചി എങ്ങനെ ആണ് ചെയ്യുന്നത് എന്ന്... ❤️❤️🙏🏻🙏🏻
@minivenugopal9619
@minivenugopal9619 Жыл бұрын
എന്റെ jeevithavum ഇതു തന്നെ. പിന്നെ ഒരു വെത്യാസം ഞാൻ ജോലിക്കു പോകുന്നുണ്ട് ബാക്കിയൊക്കെ ഇതേ പോലെ
@bettyrachalthomas3339
@bettyrachalthomas3339 9 ай бұрын
കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകളുടെയും പ്രശ്നം ഇതാണ് ഇതു തുറന്നു പറഞ്ഞതിന് നന്ദി ❤❤❤
@anusvideos9274
@anusvideos9274 Жыл бұрын
എന്റെ അതേ അവസ്ഥ ഞാൻ ഈ വീഡിയോയിൽ കണ്ടു നീതു ഒത്തിരി കരഞ്ഞു പക്ഷേ അഡ്ജസ്റ്റ് ചെയ്യുന്നു കുട്ടികൾക്ക് വേണ്ടി അവർക്ക് വേണ്ടി മാത്രം എന്നെങ്കിലും എനിക്ക് നല്ലത് വരും എന്ന പ്രതീക്ഷയോടെ 🥺🥺🥺🥺🥺🥺🥺😭😭😭😭😭😭🥺🥺🥺🥺 താങ്ക്സ് നീതു നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ഒത്തിരി ഇഷ്ടത്തോടെ അനുമോൾ❤❤❤❤❤
@ammugeorge3831
@ammugeorge3831 Жыл бұрын
സൂപ്പർ ഇത് ആണുങ്ങൾ കണ്ടു മനസ്സിലാക്കട്ടെ
@aneeshashabeer4241
@aneeshashabeer4241 Жыл бұрын
കുഞ്ഞു ചിരിക്കാതിരിക്കാൻ വാ പൊതിയോ
@SooryaAluva
@SooryaAluva Жыл бұрын
Ee video kandappol vishamam thonni.... Nte manassil thonniya oru solution aanu.. thettaanel ignore cheyyaam... Ee videos kaanunnavarkku aankuttikal undengil avareyum veettujolikalil include cheyyikkanam.... Kunjungal valarumbol avarde koode ee helping habit um valaranam
@neethuvv2487
@neethuvv2487 6 ай бұрын
Enikku പിന്നെ ആരും ഇല്ല എവിടെയും പോവാനും ഈള്ള
@anuthomasthomas5691
@anuthomasthomas5691 Жыл бұрын
Ente lifeum erekkure ingane. Pakshe hus othiri loveable anne😆😆
@sherlybenny2919
@sherlybenny2919 Жыл бұрын
ഇത് പിന്നെ ഉള്ളിൽ സ്നേഹമുണ്ടെന്നു എങ്കിലും പറയാറുണ്ടല്ലോ. എന്നോട് പറയുന്നത് ആരെയും ആത്മാർത്ഥമായി സ്നേഹിക്കാൻ പാടില്ല. അവര് നഷ്ടപ്പെടുമ്പോൾ (മരിക്കുമ്പോൾ )നമ്മൾ തളരാതിരിക്കാണെന്ന്. എന്നിട്ട് ഇതുപോലെ ഒരാൾ കൂടെയുണ്ടെന്നു ഉള്ള ഓർമ പോലും ഇല്ലാതെ ഫ്രണ്ട്സിന്റെ കൂടെ അടിച്ചു പൊളിച്ചു നടക്കും.28 വർഷങ്ങൾ. ഇനി എന്തായാലെന്താ 😢😢
@Bxlal_vlogs5544
@Bxlal_vlogs5544 Жыл бұрын
തിരിച്ചും അതുപോലെ കാണിച്ചു നോക്കു കുറച്ചു day husine വലിയ മൈൻഡ് ചെയ്യാതെ ബാക്കി എല്ലാ കാര്യങ്ങളിലും ആക്റ്റീവ് ആയിട്ട്... തനിയെ ഇങ്ങോട് വരും
@euginthomas9432
@euginthomas9432 Жыл бұрын
33 years wasted for a heartless man
@sherlybenny2919
@sherlybenny2919 Жыл бұрын
@@Bxlal_vlogs5544 never. Ella numberum pareekshichu kazhinjatha.
@sherlybenny2919
@sherlybenny2919 Жыл бұрын
@@euginthomas9432 😥😥
@SyamalaSunil-z8j
@SyamalaSunil-z8j Жыл бұрын
സത്യം 🙏❤️
@jayalakskshmi7439
@jayalakskshmi7439 Жыл бұрын
Bharthakkanmarkku ithonnum avarude ammamaar paranju kodukkathathu kondanu. Njan ente makaanodu ippol thanne enne help cheyyan parayum.
@sindhusatheesh3505
@sindhusatheesh3505 Жыл бұрын
Ente Neethooze....ith kurachukoodi nerathe idendathayirunnu chakkare....🤝🥰♥️♥️
@sreee5890
@sreee5890 Жыл бұрын
Video super aayind...😍❤️🥰👌👌👍 Nammal ladies Enthokke panikal cheythaalum kuttikalde kaaryangal cheythaalum oru value illa..eeee panikalokke easy alle nnu parayum...cheythu nokkumbol ariyaam athinte vila...ellaa jolikkum athintethaaya vilayund...namukku salary illa nnu mathram 😢😢😢😢
@devikrishna_n_s
@devikrishna_n_s Жыл бұрын
Neethusae video pwolichu avadhiyillatha joli correct 💯💯
@ramsi5479
@ramsi5479 Жыл бұрын
ചേച്ചി ഈ വിഡിയോയിൽ കാണിച്ച അതെ അവസ്ഥയാ എന്റേതും 😢മക്കൾ ഉള്ളത് കൊണ്ട് മാത്രം അട്ജെസ്റ് ചെയ്ത് പോകുന്നു 😊
@safasanobar656
@safasanobar656 Жыл бұрын
Neethu veetil idunna dress evidenna vangunnath
@Shiny12790
@Shiny12790 Жыл бұрын
പൊളിച്ചു മോളെ. 👍👍👍
@chithrasuresh3427
@chithrasuresh3427 Жыл бұрын
100% correct നീതു 👍👍🙏🙏
@vijivijitp9622
@vijivijitp9622 Жыл бұрын
Nalla video . ഏതൊരു ഭർത്താവും ചോദിക്കുന്ന ചോദ്യം. നിനക്ക് വീട്ടിലെ പണിയും കുട്ടികളെ നോക്കലും അല്ലേ ഉള്ളൂ. അത് easy അല്ലേ എന്ന. എന്നൽ പെണ്ണുങ്ങൾ ജോലിക്കും പോവും വീട്ടിലെ സകല പണിയും എടുക്കും കുട്ടികളെയും നോക്കു. അത് അവർക്ക് പറ്റുകയും ഇല്ല. എന്നൽ നമ്മൾ ഭാര്യ മാർ കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നുണ്ട് . നീ കഴിച്ചോ.നീ ഉറങ്ങുന്നില്ലെ.നിൻ്റെ അസുഖം കുറവുണ്ടോ.അവർക്ക് എവിടാ ഇത് ചോദിക്കാൻ നേരം 😢😢
@snehasudhakaran1895
@snehasudhakaran1895 Жыл бұрын
Nammude cheriya avashyangalk pocket money venam ennal life happy,, super subject Vitil verute irikal alla strikal ennu ingane mari nilkumbol anu manasilavuk 👍
@annathannath1062
@annathannath1062 Жыл бұрын
Edhil ulla poley thanneya yentey jeevidham 👍🏻👍🏻👍🏻👍🏻
@girijabhai7702
@girijabhai7702 Жыл бұрын
🎉 ഇത് സത്യം
@sajithamarankavil6025
@sajithamarankavil6025 Жыл бұрын
Ende Neethu sathyam sammadhichu 😊
@saleemashihab6526
@saleemashihab6526 Жыл бұрын
പൊളിച്ചു നീതു 😄😄😄😄എനിക്ക് ഭയങ്കര ഇഷ്ടായി 🥰
@devi2928
@devi2928 Жыл бұрын
enthellam cheythaalum ivide enthuaa pani ennoru chodyam und...athu kelkkumbol kaale vaari nilath idaan thonnum
@athulyapp510
@athulyapp510 Жыл бұрын
ente neethu chechiiii ithu engane sadhikunnuuuu😄👍😍
@shynishine7658
@shynishine7658 Жыл бұрын
ഇത് എന്റെ ജീവിതം 😢😢😢
@radhekrishna8570
@radhekrishna8570 Жыл бұрын
☹️
@gayathridevi6638
@gayathridevi6638 Жыл бұрын
Wat ever told about married life it is true neethu.. Climax ingane okke varanam ennu nammalde okke agraham matram alle😂
@anianu-nm9ql
@anianu-nm9ql Жыл бұрын
Just dedicated this episode to myself 😌
@anushaanu3806
@anushaanu3806 Жыл бұрын
ഇഷ്ടായി ❤❤❤❤ എന്റെ മാരേജ് കഴിഞ്ഞിട്ട് 5 മാസമായി... ഉണ്ടായിരുന്ന ജോലി resign ചെയ്പ്പിച്ചു.... ഇപ്പോൾ അടുക്കളയിലാ ജോലി... ആകെ ഒരു ഭ്രാന്തിന്റെ അവസ്ഥ ഇപ്പോൾ.... ഹായ് 🙏🙏🙏🙏🙏❤❤❤❤❤
@ayisharahim8681
@ayisharahim8681 Жыл бұрын
😟
@ayisharahim8681
@ayisharahim8681 Жыл бұрын
Jolik pokan nokku
@Lavander098
@Lavander098 Жыл бұрын
5 month aayalle ullu.kooduthal adjust cheyyanda rakshappetto egottelum
@arathymeenu6393
@arathymeenu6393 Жыл бұрын
Chechiii oru hii parayooo❤🥰
@krupasworld7695
@krupasworld7695 Жыл бұрын
Chechi oru hai tharumo please ❤❤big fana
@ajithabinu8223
@ajithabinu8223 Жыл бұрын
Neethu polichadakki love you muthee❤❤❤
@mahirzainworld9639
@mahirzainworld9639 Жыл бұрын
Ee video കണ്ടപ്പോൾ എനിക്ക് എന്നെ കണ്ട പോലെ തോന്നി
@bindhyaprasad1766
@bindhyaprasad1766 Жыл бұрын
Last itta dress online aano? Link idumo?
@anusree1554
@anusree1554 Жыл бұрын
Ende ponnu chechi. Ende life il nadannu kondirikunna situationa ith. Ithil ninn rakshapedan maximum time padikan nokunund. Oru job kitan. Please pray for me if you can...
@remyasmithesh-np2hd
@remyasmithesh-np2hd Жыл бұрын
Neethuse kaalam ethra purogamichalum ee paripadikk oru maattam varumennu thonunilla .enthokke cheythaalum oru vilayum undaakilla.oru nalla vaakkum kelkkaanum pokunilla .ullil sneham und ennu thanne aanu ellaarkkum parayan ullath.ath kond enth karyam ennu chinthikkunilla.
@jincykj5006
@jincykj5006 Жыл бұрын
സൂപ്പർ ആയിട്ടുണ്ട്‌ നീതുസേ 🥰
@lizygilson6917
@lizygilson6917 Жыл бұрын
Super.neethu paranjathu sathyam
@orange8772
@orange8772 Жыл бұрын
ബാഗ് എവിടെ നിന്നാണ് വാങ്ങിയത്...?
@minimolkb2752
@minimolkb2752 Жыл бұрын
നീതു പൊളിച്ചു ശമ്പളം ഇല്ലാത്ത ജോലിയാണ് സ്വന്തം വീട്ടിലെ ജോലി,
@vidhyapradeep8998
@vidhyapradeep8998 Жыл бұрын
Chechide vedio l background music kelkkumbazhe chiri varum😇
@radhabhanu2155
@radhabhanu2155 Жыл бұрын
Jnangalude avastha parayan Neethu undallo❤
@hairusaleem569
@hairusaleem569 Жыл бұрын
🥇🥇
@padmajap1095
@padmajap1095 Жыл бұрын
Husband nte ammaye nokkan vendi enne kalyanam kazhichu avasanam nokkiyathu porenna kuttavum kitty
@shahanashihab5619
@shahanashihab5619 Жыл бұрын
അത് കലക്കി 👍🏻👍🏻👍🏻
@Nandana1999
@Nandana1999 Жыл бұрын
Ella penkuttikalkum parayan ullath chechi otta video yil koode avatharipichu🔥🔥🔥🙏
@ArifaShaji-bm4ih
@ArifaShaji-bm4ih Жыл бұрын
Mola ❤
@shilnaasik2732
@shilnaasik2732 Жыл бұрын
Pakshe last aa husband paranja dialogue manassilakiyalum mikka anungalkm parayan madiyanu
@lissammamathew1702
@lissammamathew1702 Жыл бұрын
100% correct
@reenajose7609
@reenajose7609 Жыл бұрын
Ithu jeevithathil thanne nadekunetha neethu u are super 👌
@visakhireghu
@visakhireghu Жыл бұрын
Chechi super ❤❤❤
@lim1231
@lim1231 Жыл бұрын
Supperrr acting❤️❤️
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 38 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Variety വേലക്കാരികൾ 😅
8:57
Neethuzzz Creations
Рет қаралды 577 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН