Ee paranna എല്ലാ ടിപ്സും upakara pettu thank you chechi 💞👍🏻
@smithadas73133 жыл бұрын
എല്ലാ ടിപ്പുകളും അടിപൊളി👍👍 നിത്യജീവിതത്തിൽ ഒത്തിരി ഉപയോഗപ്രദമായ വീഡിയോ👏👏👏 thank U So much ചേച്ചി❤️❤️❤️
@ushavijayakumar69622 жыл бұрын
Thanks for the useful tips
@mercyjose62493 жыл бұрын
കുഴിനഖം കുത്തി നഖം വേദന തുടങ്ങുമ്പോൾ തന്നെ കോൾഗേറ്റ് 2ദിവസം തേച്ചാൽ മതി ഉടൻ സുഖപ്പെടും..അനുഭവം ഉണ്ട്...
@soumyarajendran16793 жыл бұрын
ചെയ്തു നോക്കാം, thanks
@pathuzzzmehndi47933 жыл бұрын
Anoo
@chinnuzzartandcraft4413 жыл бұрын
സത്യം ആണോ
@ridhaangireesh1b3263 жыл бұрын
Njngalde nattil pala ennu parayum .veliyil okke kanunna ila pottichal velutha paal or പശ varunna ചെടി. Vella pookal. Athinde പശ ozhichal nakhathinde ella problems theerum
@sameeramuhammad23243 жыл бұрын
@@ridhaangireesh1b326 അതെന്നാ ചെടി
@hemalataramanandan76013 жыл бұрын
Thank U For Some ADIPOLI Tips😍😍😍😍😍
@vinodsukumaran1563 жыл бұрын
Useful aya tips. Thanks❤️
@sreedevisaseendran57343 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ് 🌹🌹
@chinnuzzartandcraft4413 жыл бұрын
ശെരിക്കും അടിപൊളി
@sreedevit.p48193 жыл бұрын
Liked all specially the charger tip which can save more money.
@PRARTHANASWORLD3 жыл бұрын
👍👍♥️♥️♥️♥️
@sudhakumar16423 жыл бұрын
നാരങ്ങ വാങ്ങി നന്നായി കഴുകി ഒരു ബോട്ടിലിൽ ഇട്ടു നികക്കെ വെള്ളം ഒഴിച്ച് ഫ്രിഡ്ജ് നകത്ത് വെച്ചാൽ മാസങ്ങൾ ഇരിക്കും......ഇഞ്ചി വൃത്തിയാക്കി എടുത്ത് മിക്സിയിൽ അടിച്ചു freezer സൂക്ഷിക്കുക. ഈസി ആയി എടുക്കാം
@rekhadevarajan98213 жыл бұрын
Nail cutting tip v. good
@sooryaprabha3 жыл бұрын
നല്ല ഉപകാരമുള്ള വീഡിയോ
@sajithayahiya90463 жыл бұрын
Try cheyyan 👍👍
@seemakochunni78073 жыл бұрын
Super tips.
@arifasalam92853 жыл бұрын
എല്ലാം ഉപകാരപ്പെടുന്ന tips 😍😍👍👍
@fousifaisal24543 жыл бұрын
Lemon Manninadiyil kuzichittal one months keduverathe sukshikkam👌
@zareenaharis69603 жыл бұрын
കൊള്ളാം പ്രാർത്ഥന
@sangeetharamesh91783 жыл бұрын
Tips okke super chechi👌👍👍👍👍
@welcomeyoutube29293 жыл бұрын
Properties kanikun super evedunu opikunnu chechi super
@meenakshidas58783 жыл бұрын
നല്ല കാര്യം
@user-zf5rb1je9j3 жыл бұрын
Very good, thank you 👌
@karthikskumar78663 жыл бұрын
Very nice
@beenapulikkal57093 жыл бұрын
നല്ല ഐഡിയകൾ. 👌👌👌👌👍👍👍👍👍
@umadevij35172 жыл бұрын
Vgood ✌tips
@aisha.anivya..arron..gamil96573 жыл бұрын
Thanks.. Your.. Information s..
@aisha.anivya..arron..gamil96573 жыл бұрын
Welcome🎉
@bcreativemaster8773 жыл бұрын
Thank u dr
@ushavijayakumar30963 жыл бұрын
thanks for the useful information.
@sujathas23543 жыл бұрын
Thank you 😊
@sherinsherinsulthan25853 жыл бұрын
ഇൗ ചാനലിന്റെ പ്രത്യേകത പറയട്ടെ, video Ply ആകും മുമ്പ് like cheythu പോകും coz അത്രേം useful ആയിരിക്കും hope ആണ്, bread cover nte mom ചെയ്യുന്നത് കണ്ടു ഞാനും ചെയ്യാറുണ്ട്, tnk u so much ചേച്ചി കുട്ടി
@bindhyageorge45203 жыл бұрын
സൂപ്പർ ടിപ്സ്, thanks🙏
@krishnamehar80843 жыл бұрын
ഉരുളകിഴങ്ങും, തക്കാളി,ഇഞ്ചിഇവ ഓരോന്നും തുണി സഞ്ചിയിൽ ആക്കി ഫ്രിഡ്ജിൽ വച്ചാൽ ഒരുപാട് ദിവസം കേടാകാതെ ഇരിക്കും. റേഷൻ കിറ്റ് മതി.
@isnbbd92653 жыл бұрын
Super Tips Thankyou from Kuwait
@PRARTHANASWORLD3 жыл бұрын
ഇവിടെ ഉണ്ടോ... Thx dear for ur support
@RaginiKNair3 жыл бұрын
Very very nice and useful
@sangeethakesavan72303 жыл бұрын
Super Tips👌👌
@niyasaleena18313 жыл бұрын
ഭിത്തിയിൽ പറ്റി പിടിച്ച മശി കളയാൻ ഒരു ടിപ്പു parayamo
@beenaraj31643 жыл бұрын
അടിപൊളി..... സൂപ്പർ ടിപ്സ്
@vilasinipk63283 жыл бұрын
Adipoli👌
@vivekbk37853 жыл бұрын
Thanks
@anupamapv50433 жыл бұрын
Chrging wire tip soooper
@BabyBaby-hz9nv3 жыл бұрын
Supper and tank you
@NoorNoor-ls2vg3 жыл бұрын
Super Tips
@richusvlog25663 жыл бұрын
Useful ideas
@sajinusaraswathy35143 жыл бұрын
സൂപ്പർ 👍
@sarithapm69183 жыл бұрын
👍Thank you these are useful tips, please tell how to remove smell of powder and soap from plastic tin🙏.
@aflahmonaflahmon55663 жыл бұрын
Suppper
@mifswatricks3 жыл бұрын
Usefull 👍👍❤️
@പൂമുഖംവ്ലോഗ്സ്3 жыл бұрын
Super 👍
@sajanpt98253 жыл бұрын
Super 🥰🥰🥰🥰💗
@ashokthupran84283 жыл бұрын
Good
@jddkd32033 жыл бұрын
Supper. Tips
@pradeepck23143 жыл бұрын
Use full tips
@pinartstudio93813 жыл бұрын
Fridge le bad smell mattan oru idea parayu
@rahmarahman16413 жыл бұрын
☺️Cherunaranga (pulinaranga) cut cheyith vechal aa smell maarikolum. Use aakitu kalayanda atheduth fridge l vechalum mathi😜
@anithakb19423 жыл бұрын
Nagham vitinullil vettunnadh nalladalla
@DeepthiGhirish3 жыл бұрын
ചക്കക്കുരു ഒരു ഇടി കല്ല് എടുത്ത് ഇടിച്ചാൽ മതി. ഇളക്കി എടുക്കാൻ എളുപ്പമാണ്.
@nishmalnishu50292 жыл бұрын
Aaano
@sunildas46253 жыл бұрын
IPhone anoo aunty 🤩
@PRARTHANASWORLD3 жыл бұрын
No... Camera
@jemyjijo92823 жыл бұрын
❤️❤️❤️❤️❤️❤️👍
@sreedevisk66243 жыл бұрын
👌👌👌
@ajithakumari54293 жыл бұрын
കൊളളാ० നല്ല ടിപ്സുകളാണ്,👍
@minimolly62433 жыл бұрын
👍
@shanuswonderla33473 жыл бұрын
Polichu
@karthikkb26713 жыл бұрын
Super
@rithunanda35933 жыл бұрын
☺️
@MoyKTomy3 жыл бұрын
V.good.tips.
@binoyks91053 жыл бұрын
👍👍👍👍👍
@ramlamajeed36963 жыл бұрын
Supervdio
@RaginiKNair3 жыл бұрын
Superb tips
@adhii17783 жыл бұрын
ആന്റി.ഇസ്തിരി ഇടുമ്പോ liquid പോലെ എന്തേലും സ്പ്രെ ചെയ്തിട്ട് അതിന്റെ പുറത്തോടെ ഇസ്തിരി ഇട്ടാ തേപ്പുപെട്ടി കേടാവില്ലേ.. വേഗം റിപ്ലൈ തരണേ ആന്റി
@PRARTHANASWORLD3 жыл бұрын
ഇല്ല.സ്പ്രേ ചെയ്തു എല്ലാരും തേക്കുന്നതല്ലേ.... അറിയില്ലേ...
@adhii17783 жыл бұрын
@@PRARTHANASWORLD ഇല്ല. ആന്റി.. ആദ്യായിട്ട കാണുന്നെ.. നമ്മൾ കത്തി ഗ്യാസ് ഇൽ വെച്ച ചൂടാക്കില്ലേ.. ഓട്ടയിടാൻ ഒക്കെ.. എന്നിട്ട് അത് വെള്ളത്തിൽ നനക്കുമ്പോ ഒരു ശബ്ദം ഒക്കെ വരില്ലേ.. ശൂ.... അറിയോ.. ആ ശബ്ദം വരുവോന്ന ഞാൻ ചോദിച്ചേ.. തേപ്പുപെട്ടി ചൂട് അല്ലെ.. അപ്പോ തുണിയിൽ നനവ് സ്പ്രെ ചെയ്തിട്ട് തേച്ചാൽ ആ ശബ്ദം വരില്ലേ.. അങ്ങനെ കേടാവോന്ന ഞാൻ ചോദിച്ചേ 😀വേഗം റിപ്ലൈ താ ആന്റി.. 🥰
@prarthanasfoodcraftideas3 жыл бұрын
@@adhii1778 അങ്ങനെ സൗണ്ട് ഒന്നും വരില്ല. ചുളിവ് ഫുൾ പോകും. Spray ചെയ്യണേ പാടു. ഇപ്പൊ വെള്ളo ഉള്ള iron box കൾ വരെ വാങ്ങാൻ കിട്ടുമല്ലോ.. Spray അതിൽ തന്നെ ഉണ്ട്
@adhii17783 жыл бұрын
ആണോ.. എന്നാ ഇപ്പൊ തന്നെ ചെയ്യാം.. 🥰പിന്നേ ഒരു സംശയം കൂടി.. 😀സ്പ്രൈ ചെയ്യുമ്പോ തുണിയിൽ നനവ് ആകില്ലേ.. എന്നിട്ട് അത് അതുപോലെ മടക്കി വെച്ചാൽ പിന്നേ എടുക്കുമ്പോ നാറ്റം ഉണ്ടാവില്ലേ.. 😀