"മഹിളാ പ്രവർത്തനം" പാർട്ടിയിൽ നന്നായി നടക്കുന്നുണ്ട്.😂😂😂😂😅👍
@vijayanmp833216 сағат бұрын
ഇതിലൊരു രഹസ്യ സന്തതി കൂടി ഉണ്ടായാൽ ഡബ്ബിൾ പ്രൊമോഷൻ ഉറപ്പ്.. ഹോ സോഷ്യലിസം വരുന്ന ഓരോ വഴികളേ...
@SureshKS-i9v15 сағат бұрын
ഇതാണ് നമ്മുടെ നവേ കരള o
@Observer754872 сағат бұрын
നവ കൂവളം!
@raveendranravi849116 сағат бұрын
പണ്ടത്തെ കമ്യൂൺജീവിത കഥകൾ വായിച്ചറിഞ്ഞ സഖാവ് അത് പ്രാബല്യത്തിൽ വരുത്തിയതാ😢
@santhoshvkd269216 сағат бұрын
ദൈവമേ ചേച്ചിയെ രക്ഷിക്കേണമേ😢😢😢😢
@SomancpThankam16 сағат бұрын
പിണറായി വരും
@XD123kkk9 сағат бұрын
@@SomancpThankam prathiye rakshikkum....
@kurianm.m.190016 сағат бұрын
ഇതാണ് ഇപ്പോഴത്തെ കേരളം.
@Reghu-pb1ow16 сағат бұрын
ഉടനെ മന്ത്രി എങ്കിലും ആകും
@ഓംകാരം-റ9ഠ15 сағат бұрын
ഇന്നത്തെ കാലത്ത് അവരവരുടെ പാർട്ടിക്കാർ തന്നെ അവരെ വെറുപ്പിക്കുന്നത്
@MK-xh8nj15 сағат бұрын
പാർട്ടിയിൽ നിന്ന് ഇറങ്ങിപ്പോകണം. തന്റേടം ഉണ്ടെങ്കിൽ.
@XD123kkk15 сағат бұрын
Yes....
@raveendranravi849111 сағат бұрын
@@MK-xh8nj പാർട്ടിയിൽ നിന്ന് ഇറങ്ങി പോലകലല്ല പരിഹാരം, പകരം നേതൃത്വത്തിൻ്റെയും അടിയാന്മാരുടെയും അന്തർധാര ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. തീവ്രത അളക്കുന്ന മെഷനിസ്റ്റുകളെ കൊണ്ട് ഒന്ന് അളന്നു നോക്കിപ്പിക്കണം. സ്വന്തം വീട്ടിൽ ഇഡ് ഉണ്ടായിട്ടില്ല എന്ന സ്വയം ബോധ്യപ്പെടുക. കമ്മ്യൂൺജീവിതം അങ്ങനായിരുന്നു.😂
@sunilmk983010 сағат бұрын
പാർട്ടിയുടെ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന സ്ത്രീ ജനങ്ങൾ 😮അപ്പൊ അവരുടെ അവസ്ഥ എന്തായിരിക്കും 🤔😄
@mohananv331115 сағат бұрын
എന്തിന് നിങ്ങളെല്ലാം ഈ പാർട്ടിയിൽ ചേർന്ന് പോകുന്നു
@rajeshkumarvs228115 сағат бұрын
Annathe aavashyathinu vendi but ithrom vichaarichilla 🤣🤣🤣 ippo manasilaayille bangalil endanu sambhavichadennu?
@elcil.148414 сағат бұрын
ഇപ്പോഴും ഈ പാർട്ടിയിൽ തന്നെ അടിമകളായി / മൂടൂതാങ്ങികൾ / മൂടുനക്കികൾ ആയി എന്തിനാണ് തുടരുന്നത് ???😮😮😮😮😮
@babukk606415 сағат бұрын
സ്പ്രെ. കുരുമുളക്,- മുളക് പൊടി .. ഇത് ഏതെങ്കിലും എടുത്ത് കണ്ണിൽ തുകി.. കനം മുള്ള എന്തെങ്കിലും എടുത്ത് തലയ്ക്ക് ഒരടി മതി.-
@gopalkasergod270014 сағат бұрын
ഇതാണ് ഇന്നത്തെ പാർട്ടിക്കാർ
@SablK.Mathew-nu7od14 сағат бұрын
ഇതാണു സഹോദരി കമ്മ്യൂണിസ്സം
@thetruth937715 сағат бұрын
പാലാഴി കടഞ്ഞെടുത്ത അമൃതരാജിൻ്റെ ലീലാവിലാസം
@babuk443416 сағат бұрын
സ്റ്റണ്ടും സെക്സുമില്ലാതെ പിന്നെ എന്ത് ചി.പി.എം😂
@SajiSajir-mm5pg16 сағат бұрын
സ്റ്റണ്ട് മാത്രമല്ല.. കൊലപാതകം
@rajeshkumarvs228115 сағат бұрын
Pinne ulladu bangalil pole aakum 🤪🤪🤪
@RajagopalP-i4v16 сағат бұрын
AndthassullaSthree ❤❤❤❤❤❤❤
@SobhaAR-uy8je16 сағат бұрын
ഇതാണ് പ്രബുദ്ധ കേരളം
@sreedeviks97437 сағат бұрын
ഇതുപോലെ പല സ്ത്രീകളും അനുഭവിക്കുന്നുണ്ടു പക്ഷേ പുറത്തു പറയില്ല പാർട്ടി തന്നെ തീർക്കുന്നു അതും ചിലരോടു്പണവും പാർട്ടി മേടിയ്ക്കുന്നുണ്ട്
@jamalpm40554 сағат бұрын
ഇവിടെ നിയമം കണ്ണടക്കുന്നു
@geethamohan911610 сағат бұрын
അവരെ സംബന്ധിച്ച് അത് ഒരു അധികയോഗ്യത ആയിരിക്കും പ്രൊമോഷന്.
@mathewnj622516 сағат бұрын
ഹോ നല്ല സ്ത്രീ സുരക്ഷ
@rajeshkumarvs228115 сағат бұрын
Othukkaam..... Ethrayo athukkiyirikkunnu 🤣🤣🤣
@sureshkumart.s77411 сағат бұрын
കേരളത്തിലെ സിപിഎമ്മിൽ ഫ്രോഡുകൾക്കാണ് മുൻഗണനയും പ്രാധാന്യവും പരിഗണനയും കിട്ടുന്നത്.
@thankappapanicker632414 сағат бұрын
യൂണിയൻ ൽ മുഴുവൻ ക്രിമിനൽസ് ആണ് ആല്ലേ.
@pandaMax-pp2wm13 сағат бұрын
പാർട്ടിസ०വിധാനത്തിൽനിന്നു० പുറത്ത്പോയിട്ട് സഹോദരി ഈ പരാതിയുമായിട്ട് വരൂ പൊതുജന० സഹോദരിയുടെ കൂടെ ഉണ്ടാവു०
@thankappapanicker632414 сағат бұрын
എന്നിട്ടും ഒരു ഉളിപ്പും ഇല്ലാതെ പറയുന്നു ഞങ്ങൾ കുടുംബത്തോടൊപ്പം പാർട്ടിയിൽ ഉള്ളവർ ആണ് എന്നു
@elcil.148414 сағат бұрын
സത്യം 😂😂😂😂
@umasreenivasan747113 сағат бұрын
വാസ്തവം.. ഇവറ്റകളുടെ തലക്കകത്ത് എന്താണോ എന്തോ
@sarathchandrababu518111 сағат бұрын
Party kudumbam .
@flowers_comedy-.10 сағат бұрын
Enna pinne anubhavichotta Joseph phaine
@ThomasMc-z3u16 сағат бұрын
റെഡി 🤭എന്നിട്ടു പരാതി 🥰മുളകുപൊടി ഇല്ലേ 😁😅😊
@hakkimnoohukannu825615 сағат бұрын
ഇതൊന്നും പ്രശ്നം ആക്കരുത്, നോക്കൂ എന്ത്ര സാഗാത്തികളാ ഇ ന്ന് വലിയ നിലയിൽ എത്തി നില്കുന്നത്, ദിവ്യക്ക് എന്താ പാർട്ടിയുടെ സംരക്ഷണം, പാർട്ടി യോട് ചേർന്ന് നിന്നാൽ എല്ലാം നേടാം
@rajeshkumarvs228115 сағат бұрын
Sahakarichaal uyaraam pinne aarem peedippikkam party samrakshikkum 🤪🤪
@hariharakumard432714 сағат бұрын
ബാലനും, ശ്രീമതിയും തീവ്രത അളക്കാൻ വരും😂😂😂
@Alice-oe7sq15 сағат бұрын
ടീച്ചറിന്റെ തീവ്രത അള ക്കുന്ന മെഷീൻ കൊണ്ടു വന്നാലറിയാം 😂😂😂
@sundareshc130711 сағат бұрын
അങ്ങനെത്തവന്മാർ ഈ ഗ്രൂപ്പിന് യോഗ്യൻ. So പ്രൊമോഷൻ നു അർഹനാണ്.
@justingilbert676415 сағат бұрын
AA റഹിം ഉം ഇതേ സ്വഭാവക്കാരൻ ആണ്
@SajiSajir-mm5pg16 сағат бұрын
ഇതിപ്പോ തീവ്രത കുറഞ്ഞ പീഡനം അല്ലേ... അപ്പൊ ഒന്നും നടക്കില്ല
@SureshKS-i9v15 сағат бұрын
മോള ഒരു കാര്യം ചെയ്യ ജോലി ഒഴിവാക്കി വീട്ടിൽ ഇരിക്ക കാരണം മോള് ഒരു ശുചീകരണ തൊഴിലാളിയാണ😊 - ഒരു ADM തന്നെ കൊല്ലപ്പെട്ടി ട്ട ഒന്നു😊o സംഭവിച്ചില്ല അതാണ😊 cPM
@KarthikeyanK-m1z14 сағат бұрын
Admന്റെ കൊലപാതകം അറിയില്ലേ.. അതാണ് ചി പി എ o
@satishbalakrishnan747416 сағат бұрын
Commi Sagaakkal e moonnottu, moonnottu, moonnottu. 😊
@premkumar-ed8lp15 сағат бұрын
ഇതൊക്കേ എന്ത്. ഞങ്ങളുടെ കണ്ണിൽ അവനല്ലേ ഹീറോ 😊
@shameemporoli468615 сағат бұрын
Party pravarthanathin pogumpol kurumuolag spray molagpodi precautions adukanam😂😂😂
@palodenazeer478212 сағат бұрын
😮😮
@sajikjohn738 сағат бұрын
സഖാവ് ഡാ 👍👍👍
@sreedeviks97437 сағат бұрын
പോലീസിൽ നിന്നും കോടതിയിൽ നിന്നും പാർട്ടിയിൽ നിനും നിങ്ങൾക്കു നീതി കിട്ടില്ല നിങ്ങൾ ഇപ്പോഴും ആ പാർട്ടിയിൽ തന്നെ വിശ്വസിയ്ക്കുന്നു ഇപ്പോഴും നിങ്ങളുടെ ആരാധന ആ പാർട്ടിയോടാണ്
@vikramkalanjoor654811 сағат бұрын
പാർട്ടി ഇതുതന്നെ...? 😂😂😂
@sunilraj.d560814 сағат бұрын
അവൻ CPM ആണ്. പിണുവിന്റെ പകരക്കാരൻ
@ramluvlog151914 сағат бұрын
✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
@vinodgopalan179815 сағат бұрын
ഇത്രയൊക്കെ സംഭവിച്ചാലും യൂറി പാർട്ടി വിടില്ല അന്ധമായ വിശ്വാസം
@PrasadAnandh11 сағат бұрын
ഇതാണ് നവ കേരള സഞ്ചാരം സിറ്റിക്ക് ഇറങ്ങി നടന്ന് കോടികൾ ചെലവഴിച്ച് എന്ത് പ്രയോജനം
@niyasniyas177015 сағат бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മൊത്തം ക്രിമിനൽ ആയ ആളുകൾ ആണ് പോലീസ് ഒക്കെ ഇവരുടെ സൈഡിൽ ആണ് കേരള പോലീസ് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ഭരണം ആകുബോൾ അവരുടെ കൂടെ കോൺഗ്രസ് ഗവണ്മെന്റ് ആകുബോൾ അവരുടെ കൂടെ
@VISIBLEFIGHTER202514 сағат бұрын
ദീപസ്തഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം. കേരള പോലീസ് ക്യാപ്ഷൻ ആണ്……..😂😂😂
ഒന്നും തോന്നുന്നില്ല.. അനുഭവിക്കണം.. ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നവർ എല്ലാം അനുഭവിക്കണം. സാധാരണക്കാർ മാത്രം അനുഭവിച്ചാൽ മതിയല്ലോ. കേറി പിടിച്ചത് ഉള്ളോ. നിങ്ങൾ ഭാഗ്യവതി ആണ്. സാധാരണ പീഡിപ്പിക്കൽ ആണ് ചെയുന്നത്. ഇതിപ്പോ നിങ്ങൾ രക്ഷപെട്ടു.