അമ്മേ അമ്മയുടെ അവതരണം കേൾക്കുമ്പോൾ ഒരു വല്ലാത്ത സുഖം ആണ് എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല അമ്മയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ഒരുപാട് 🙏🙏🙏
@vijayalakshmisarang1352 Жыл бұрын
സന്തോഷം രമേ
@AliceMuitofeliz_01 Жыл бұрын
Satyam. Vaakukal illa
@zai12372 Жыл бұрын
She is a famous teacher. And her husband also famous teacher. The owners of Sarang school. If you want to know their history pls search in KZbin or google.
@bindhuvenu62 Жыл бұрын
Supper
@yesodhasuresh129810 ай бұрын
😍😍😍😍😍😍
@syamparayil563 Жыл бұрын
നല്ല തറവാടിത്വം ഉള്ള ചാനൽ. എന്തൊരു ഐശ്വര്യമാണ് അമ്മയുടെ അവതരണം സുഗതകുമാരി ടീച്ചറുടെ മുഖമാണ് voice കേൾക്കുമ്പോൾ എൻ്റെ മനസ്സിൽ വരുന്നത് ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ഒരു ചാനൽ❤❤❤❤❤
@kishork3898 Жыл бұрын
ഈ നാട് വിട്ടു പുറം നാട്ടിൽ മൈഗ്രേറ്റ് ചെയ്യണം എന്ന ചിന്ത തന്നെ മാറ്റിയത് ടീച്ചർ ആണ്. ടീച്ചർ ഇങ്ങനെ നമ്മുടെ നാടിന്റെ നന്മ പിഠി പ്പിക്കാതെ തന്നെ പറഞ്ഞു തരുമ്പോൾ, ഇവിടം വിട്ടു എങ്ങും പോകാൻ തോന്നുന്നില്ല..❤ മലയാളം നാക്കിനുമാത്രല്ല കാതിനും കൂടി മാധുര്യം പകരുന്നത്. ടീച്ചറുടെ അവതരണം കേൾക്കുമ്പോളാണ്.കവിതയും, കടങ്കതയും, ഒത്തിരി വലിയ കാര്യങ്ങൾ ഇനിയും വേണം...
@bpositive2054 Жыл бұрын
ടീച്ചർ അമ്മയുടെ ഈ കാവ്യ ഭംഗിയാർന്ന അവതരണത്തിൽ ആർക്കും ഒന്നുണ്ടാക്കി നോക്കാനും കഴിക്കാനും ഓക്കെ കൊതിയാവും... ഇത്തരത്തിൽ അറിവുകൾ പകർന്നു തരുന്ന നന്മ മനസ്സുകൾ ഞങ്ങളെ പോലുള്ള പുതു തലമുറയ്ക്ക് വലിയ അനുഗ്രഹമാണ്...... ദിർഘായുസ്സും ആരോഗ്യവും സർവേശ്വരൻ നൽകാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰
ഈ ചാനൽ കാണുന്നവർക്ക് നല്ല ഒന്നാതരം പാചകം പഠിക്കാം, കവിത കേൾക്കാം, ഗ്രാമഭംഗി ആസ്വദിച്ചു സാഹിത്യം കേൾക്കാം, എല്ലാത്തിനേക്കാളും ഇഷ്ടത്തോടെ നമ്മുടെ സ്വന്തം തറവാട്ടിൽ അടുക്കളയിൽ ഇരുന്ന് പാചകം കാണാം, പിന്നെ പാചകത്തിൽ നമ്മൾ അറിയാതെ ചെയ്യുന്ന തെറ്റുകൾ തിരുത്താം, ഒരമ്മയുടെ വാത്സല്യത്തോടെ സ്നേഹത്തോടെ ❤സ്വന്തം ഒരു പ്രേക്ഷക ❤
@syamparayil563 Жыл бұрын
ക്യാമറാകയ്കാര്യം ചെയ്യുന്ന ആൾക്കും പ്രത്യേക അഭിനന്ദനങ്ങൾ നല്ല ഭംഗി ആയിട്ടാണ് ഒരോന്നും പകർത്തുന്നത്
@Ayisha6639 Жыл бұрын
നിങ്ങളുടെ സോപ്പിൻകായുടെ വീഡിയോ യാണ് ആദ്യമായി കണ്ടത്. അതിലെ പതയും അലക്കുമെല്ലാം കണ്ടപ്പോൾ, സോപ്പ് ഉണ്ടായതിന് ശേഷം ശേഷം ജനിച്ച എനിക്ക്, എന്റെ ഉമ്മാമ്മ പറഞ്ഞുതന്നിരുന്ന,ചെറുപ്പത്തിൽ അവരുടെ പുഴക്കരയിലുള്ള വീട്ടുപറമ്പിൽ സ്ഥിരമായി വന്നു കലങ്ങളിൽ തുണികൾ അടുക്കി പുഴുങ്ങി ചാരം ഉപയോഗിച്ച് അലക്കുജോലി ചെയ്തിരുന്ന ചേച്ചിയുടെ കഥയാണ് ഓർമ്മ വന്നത്. വാങ്മയദൃശ്യങ്ങളിലൂടെ മാത്രം കണ്ട കഥകളുടെ യഥാർത്ഥദൃശ്യങ്ങളായിരുന്നു പിന്നീട് കണ്ട പല വിഡിയോകളും. ഒരുപാട് സന്തോഷം... ഒത്തിരി സ്നേഹം... ഒരിക്കലെങ്കിലും അവിടം നേരിൽകാണാൻ ആഗ്രഹം.... ❤️
@madhulal3041 Жыл бұрын
സാഹിത്യം, ഗണിതം ശാസ്ത്രം ഒപ്പം രുചികരമായ തോരനും, കലക്കി 🙏
@MSEditzz_ Жыл бұрын
കണ്ടിട്ടും കണ്ടിട്ടും കൊതിയാവുന്നു..... super അമ്മേ ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@dakshina3475 Жыл бұрын
ഒത്തിരി സന്തോഷം ❤
@RevathiUM-l1g Жыл бұрын
വളരെ വ്യത്യസ്തമായ അവതരണ ശൈലി യും അതിനേക്കാൾ മാറ്റുള്ള പാചക വിധികളും.... നിങ്ങളെയും കുടുംബത്തെയും ഒരുപാട് ഇഷ്ടം... ഒരുപാട് സ്നേഹം😍😍😍പഴമയുടെ തനിമ ഒട്ടും ചോരാതെ പ്രകൃതിയെയും കാലത്തേയും രുചികളെയും ചേർത്ത് പിടിച്ചുള്ള... പ്രകൃതിയിൽ അലിഞ്ഞു ചേർന്നുള്ള നിങ്ങളുടെ ജീവിതവും ജീവിത ശൈലികളും തീർച്ചയായും എല്ലാവർക്കും ഒരു നല്ല മാതൃകയാണ്... നല്ലൊരു പാഠ പുസ്തകമാണ്.... ലിപികളാൽ എഴുതപ്പെടാൻ ആകാത്ത നല്ലൊരു ചരിത്ര പുസ്തകം തന്നെയാണ് ടീച്ചറും മാഷും... പിന്നെ നിങ്ങളുടെ മക്കളും കൊച്ചുമക്കളും ആയി ഈ ഭൂമിയിൽ ജനിക്കാൻ ഭാഗ്യം ചെയ്ത ആ കുടുംബത്തിലെ ഓരോരുത്തരും 👍👍😍😍ആയുഷ്മാൻ ഭവ 🙏🙏🙏
@jumanahaseenk Жыл бұрын
കറിവേപ്പിലക്ക് കായ ഉണ്ടാകുമെന്നും അത് പഴുക്കും എന്നും കിളികൾ കഴിക്കും എന്നുമൊക്കെയുള്ള പുതിയ അറിവാണ് .അറിവിന്റെ വലിയ നിധികുംഭം ആണ് ടീച്ചർ❤ ഞാനൊരു ഗണിത അധ്യാപികയാണ് എത്ര മനോഹരമായിട്ടാണ് ജ്യാമൃതിയെ നിർവചിക്കാം എന്ന് ഞാൻ വാഴപ്പിണ്ടിയിലൂടെ കണ്ടു😅😅
@sukumarikrishnakripa5210 Жыл бұрын
വേപിൻ കായ് പഴുക്കുമ്പോൾ കാക്കയ്ക്കു വയ്പ്പുണ് എന്ന് കേട്ടിട്ടില്ലേ
@jumanahaseenk Жыл бұрын
😂😂😂 അത്തിപ്പഴം പഴുക്കുമ്പോൾ എന്നല്ലേ.... അങ്ങനെ കേട്ട പോലെ ഒരോർമ 😀😀 ഓരോ നാട്ടിൽ ഓരോ ശൈലികളല്ലേ👍🏼👍🏼
@alwinjinu1601 Жыл бұрын
കുറച്ചുസമയത്തേക്ക് മരിച്ചുപോയ അമ്മയിലേക്ക് തറവാട്ടിലെ പഴയ ഓർമ്മകളിലേക്ക് പ്രകൃതിയിലേക്ക് നാടൻ ഭക്ഷണത്തിന് രുചി കളിലേക്ക് സ്വപ്നത്തിലെന്ന പോലെ ഞാനും പോയി അമ്മയുടെ വാക്കുകൾ നാടൻ പാചകരീതികൾ എല്ലാം എല്ലാം ഒരുപാട് ഇഷ്ടം❤❤❤
@AkshayTs-p5n Жыл бұрын
കൊതി ആയി ഇലയിൽ വിളമ്പിയ ചുട് ചോറും പിണ്ടി തോരനും നെയും മോരും കൂട്ടി കഴിക്കാൻ 😊
@seenaomijoseph Жыл бұрын
Wow!!! ടീച്ചറിന്റെ മലയാളത്തിന്റെ സൗന്ദര്യം..... എനിക്ക് അസൂയ ആണ് ടീച്ചറിനോട്....... പിന്നെ ആ നാടൻ രുചികൂട്ടിനോടും..... ഇതൊന്നും ഞങ്ങൾക്ക് ഇവിടെ കിട്ടാനില്ല........ നൊസ്റ്റാൾജിക് വിഭവങ്ങൾ......❤❤
@UshaKorattyswaroopam-qm5yx Жыл бұрын
. അവതരണം പശ്ചാത്തലം ഇഷ്ടപ്പെട്ടു. സ്വയം പരിചയപ്പെടുത്താം. കൊരട്ടി രമ ടീച്ചറുടെ മൂത്ത സഹോദരി ടീച്ചറേയും മാഷിനേയും കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. നമസ്ക്കാരം.
@mhamza3535 Жыл бұрын
ടീച്ചറും, മാഷുമാണ് യഥാർത്ഥ അദ്ധ്യാബകർ സന്ദോഷങ്ങൾ
@lekshmi.s9193 Жыл бұрын
പിണ്ടി ഉപ്പിലിട്ടത്, പിണ്ടി തോരൻ, പിണ്ടി മോര് കറി.. പിണ്ടി cutlet എല്ലാം പോഷക സമൃദ്ധം 😍 പിണ്ടി തോരൻ കലക്കി
@dakshina3475 Жыл бұрын
ഒത്തിരി സന്തോഷം ❤❤
@nimishakk1991 Жыл бұрын
ടീച്ചറമ്മയുടെ കണക്ക് ക്ലാസും കവിതയും പിണ്ടി തോരനും ഏറെ ഹൃദ്യം ❤
@ItsMe-nb7zp Жыл бұрын
ഓരോ വിഭവത്തെ കുറിച്ചും ഇത്രയും നന്നായി പറഞ്ഞു തരുന്നു ചിലർക്കെങ്കിലും ഇതൊക്കെ പുതിയ അറിവായിരിക്കും 😍
@girijanair19188 ай бұрын
Best channel for the authentic dishes love all your videos thanks for sharing such superb recipes😊
@arunvath Жыл бұрын
എന്താ വാക്ചാതുര്യം ! മധുരം മലയാളം
@vijayalakshmisarang1352 Жыл бұрын
❤❤😊
@deepasunilkumar9262 Жыл бұрын
വീഡിയോ കണ്ടിരിക്കാൻ എന്ത് സൂപ്പർ ആണെന്നോ..... അടിപൊളി 👌🏻👌🏻👌🏻❤️❤️❤️
@mallusjourney Жыл бұрын
എന്തു പറയാൻ .. പറയാൻ വാക്കുകളില്ല. ഒനിന് ഒന്ന് മിച്ചം.ഇതുപോലെ നമ്മുടെ വീട്ടിൽ ഉള്ള വിഭവങ്ങൾ പാഴകി അസുഖം പരത്തുന്ന കൃത്രിമ ചേരുവകളു ടെ പിറകെ പോയി അസുഖം വരുത്തുന്ന കാലം ..പാഴ്ചൊല്ലു പോലെ മുറ്റത്തെ മുല്ലക് മണമില്ല ❤
@sruthy--98 Жыл бұрын
വെജിറ്റബിൾ ചോപ്പറിൽ അരിഞ്ഞാൽ കിട്ടുവോ ഇത്ര perfect ആയിട്ട്?? അവതരണം 🔥🔥🔥
@midlajdilu674510 ай бұрын
Kittum
@jeenashaji66129 ай бұрын
ഈ അമ്മയുടെ കൂടെ ഒരു ദിവസം ആയിരിക്കാൻ ഒരു മോഹം ഞാനും ഈ അമ്മയെ ഒരുപാട് സ്നേഹിക്കുന്നു 🌷🌷
@Kumar84717 Жыл бұрын
പൂർണമായി നശിച്ചു പോകാതെ കേരളത്തിൽ സംസാരിക്കാത്തിന്റെ സത്തകൾ ഇപ്പോഴും ബാക്കിയുണ്ട് 🧡🧡🧡🧡👍👌👌
@vijayalakshmisarang1352 Жыл бұрын
സന്തോഷം
@sujathagopi77373 ай бұрын
ഈ ചാനലിലെ പറ്റി എനിക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല. മനോജ് കുമാറാണ് ഈ യൂട്യൂബ് ചാനലിന്റെ എപ്പിസോഡ് അയച്ചുതന്നത്. കണ്ടപ്പോൾ ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. ടീച്ചറുടെ സംസാരശൈലിയും അവതരണവും എല്ലാം സൂപ്പർ ആണ്. വാഴപ്പിണ്ടി ഇത്രയും ടെസ്റ്റില് കറി വയ്ക്കാൻ പറ്റുമെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്. അതുപോലെതന്നെ വാഴ കൊപ്ര കറി വയ്ക്കാനും പഠിച്ചു. Thanks teacher❤❤❤❤❤❤❤❤❤❤❤
@kyami2478 Жыл бұрын
എന്ത് രസമാണ് കാണാനും കേൾക്കാനും ❤️
@vijayalakshmisarang1352 Жыл бұрын
സന്തോഷം❤️❤️
@haseenavk7582 Жыл бұрын
എനിക്കും അമ്മേടെ സംസാരം കേൾക്കാൻ എ ന്ദുരസമാണ് എന്റെ മക്കൾക്കും ഭയങ്കര ഇഷ്ടമാണെന്ന് എല്ലാം കാണും
@shanirajesh7987 Жыл бұрын
ഒന്നും പറയാനില്ല അത്രയ്ക്കും tasty ആണെന്ന് കണ്ടാൽ അറിയാം.... സൂപ്പർ 👍👍😋😋
@Malamal_bro Жыл бұрын
എന്താ ഒരു ചേല് കാണാൻ.... മനോഹരമായ video... Hats off 👍🏻👍🏻👍🏻❤❤❤
@dakshina3475 Жыл бұрын
ഒത്തിരി സന്തോഷം ❤❤
@Malamal_bro Жыл бұрын
@@dakshina3475 🤗
@himareeson6649 Жыл бұрын
എന്ത് രസായിട്ടാണ് സംസാരിക്കുന്നത്. ഞാനും ഒരു ടീച്ചർ ആണെന്നതിൽ അഭിമാനിക്കുന്നു ❤
Another masterpiece.ippala padichadh correct aayitt. Perfect cooking ❤❤❤❤
@Jaleelpathoor Жыл бұрын
വായയിൽ വെള്ളം വന്നു നല്ല നാടൻ വിഭവം കൈപ്പുണ്യം ഉള്ളവർ വെച്ച് വിളമ്പ ണം അമ്മ പോയകൂട്ടത്തിൽ അതെല്ലാം ഓർമയായി
@safnafasal6038 Жыл бұрын
എല്ലാം മറന്നു ഞാൻ എന്തങ്കിലും കാണുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വീഡിയോ മാത്രം ആണ്
@vijayalakshmisarang1352 Жыл бұрын
വളരെ സന്തോഷം സഫ്നാ ഈ പ്രതികരണം ഇഷ്ടപ്പെട്ടു❤😊
@anjanavcom Жыл бұрын
ഓ ഒരു രക്ഷേയില്ല സൂപ്പർ thanne
@vijayalakshmisarang1352 Жыл бұрын
❤😊
@blindspotgaming4653 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമായി 😍😍😍
@vijayalakshmisarang1352 Жыл бұрын
സന്തോഷം.❤❤
@arshi__naz Жыл бұрын
ചൂട് ചോറും ഉപ്പേരിയും മുകളിൽ വെണ്ണയും 🤤🤤
@aswathys6824 Жыл бұрын
അമ്മേ, തീയലിന്റെ രുചി പോലോക്കെ തോന്നുന്ന പുളിങ്കറി എപ്പോഴെങ്കിലും ഒന്ന് ഉണ്ടാക്കി കാണിക്കണേ....
@vijayalakshmisarang1352 Жыл бұрын
തീർച്ചയായും, അശ്വതീ.❤😊
@bimaldethdethan120 Жыл бұрын
അമ്മച്ചിയുടെ പാചകം &സൗണ്ട് 👌👌👌👌
@vijayalakshmisarang1352 Жыл бұрын
❤😊😊
@noushad1595 Жыл бұрын
അവസാനത്തെ രണ്ടു വരി മൂളൽ ഒരു രക്ഷേം ഇല്ല
@vijayalakshmisarang1352 Жыл бұрын
നന്നായിട്ട് ആസ്വദിച്ചതിൽ സന്തോഷം നൗഷാദേ
@shiya1236 Жыл бұрын
manoharamaaya kavithapole...🥰
@madhusoodanannairr4834 Жыл бұрын
സ്നേഹനിധികളായ മനുഷ്യർ ❤
@pranavpreetha Жыл бұрын
നിങ്ങളുടെ അടുത്തേക്ക് ഒരു ദിവസം വരണം.. വലിയ ഒരു ആഗ്രഹം ആണ് അത്..
@resmiri606823 күн бұрын
അറിവിന്റെ നിറകുടം അമ്മ 🙏🙏🙏🥰
@kochuthumpi9 ай бұрын
എന്തൊരു അവതരണം. നമിച്ചു 🙏🙏 പാട്ടും കൊള്ളാം 👍🥰
@silpassankar3462 Жыл бұрын
ആഹാരം അമൃതായി തരുന്ന അമ്മ❤
@aswathyananthakrishnan1443 Жыл бұрын
❤എന്നും എന്നും എല്ലാ വീഡിയോയിലും അടിപൊളി, അത്യുഗ്രൻ, സൂപ്പർ എന്നൊക്കെ പറഞ്ഞു പറഞ്ഞ് adjectives തീർന്നു തുടങ്ങി. ❤ ഇന്ന് എന്ത് പറയും? 🤔 രൊമ്പ നല്ലാ ഇരുക്ക് ❤, അഴഗാ ഇരുക്ക് ❤ പിണ്ടി അരിഞ്ഞത് അസാധ്യ ക്ഷമയുടെ and finesse ലക്ഷണം ❤❤❤
@nehamanu5110 Жыл бұрын
pls mam ithlu paranja pindi vachulla bhaaki dishes koodi kanikane plss.katta waiting for onam dishes sincere thanks 😍🥰🥰
@karthikraveendran9865 Жыл бұрын
വിജയല്ലക്ഷ്മി ടീച്ചർ ❤
@ShareenaSheri-os4zp Жыл бұрын
ടീച്ചറമ്മെ..... നന്ദി ❤
@acutezayanziya9853 Жыл бұрын
എന്റെ ഉപ്പാന്റെ ഉമ്മ ഉണ്ണികമ്പും വഴക്ക തോടും അരിഞണ് ഉപ്പേരി വെക്കാർ.....😊
ഞങ്ങൾ ക്ക് ഒക്കെ ഉന്നിതട്ട മാർക്കറ്റ് ന്നു വാങ്ങണം അമ്മെ😢...കുറച് stalamullu...എന്നാലും ഉള്ള സ്ഥലത്ത്...ചട്ടിയിൽ കുറച് പച്ചകറി തൈകൾ nattitund...അമ്മയുടെ vlog കാണാറുണ്ട് ഒരുപാട് സന്തോഷം തോന്നും...പഴമ യും നന്മ വിഭവവും കാണുമ്പോൾ
What a beautiful village of Kerala. Nostalgic memories of my childhood days in Kerala and my family. We cooked everything from the natural ingredients which were available around my house, . I am traveling back to my hometown (village) in Kerala. Thanks 🙏 for making such a beautiful vlog and tasty food. ❤❤
@Choosegoodies Жыл бұрын
I love the way of talk...very beautiful
@rafeekashihab5291 Жыл бұрын
Amme pindi kondulla sambar kanikko
@nehamanu5110 Жыл бұрын
Superb!!thanku so much mam.We r PG students and beginners in cooking .ithu pole thani nadan dishes aa ishtam.njn subscribed dear.thanku othiri sneham ithrem nalla dishesnu 😍😍🥰