കേരളീയരുടെ നാടൻ ഭക്ഷണത്തിൽ വന്ന കുറവാണു ഇന്നത്തെ ഈ രോഗവസ്ഥക്ക് കാരണം. കുറച്ചു നാള മുൻപ് വരെ നമ്മളൊക്കെ ഇത് ഉപയോഗിച്ചിരുന്നവരാണ്. ഇപ്പോൾ വാഴപ്പിണ്ടയുടെ ഉപയോഗം നമ്മൾ കുറച്ചു അസുഖവും കൂടി വെരി ഗുഡ് ഫുഡ്. മക്കൾ കഴിക്കാൻ മടി കാണിക്കും. ഒത്തിരി കഴിച്ചിട്ടുണ്ട് . ഡോക്ടർ താങ്കളുടെ അറിവ് പകർന്നു തരുന്നതിന് ഒത്തിരി നന്ദി 👍🌹🙏🏻
@alfalahkangazha25464 жыл бұрын
ഡോ,:രാജേഷ് കുമാർ അങ്ങയുടെ പക്വമായ ഈഅവതരണം വളരെ വളരെ ഇഷ്ടപ്പെടുന്നു... താങ്കൾ എന്തെങ്കിലും പറഞ്ഞ് വിടുകയല്ല, വ്യക്തമായ എവിഡൻസോടുകൂടി,സരളമായഭാഷ...ആശംസകൾ അൻസാരി,കങ്ങഴ,കോട്ടയം.
@abdulasees50632 ай бұрын
സാറിന്റെ ഒരു വീഡിയോ എങ്കിലും ദിവസം കാണാറുണ്ട് നല്ലവിവരണം, ഒരു ക്ലാസ്സിൽ ഇരിക്കുന്നത് പോലെ
@anandavallyc76223 жыл бұрын
Thank U Dr ഇത്രയും ഗുണമുള്ളത് അറിഞ്ഞിരുന്നില്ല ഇനി എപ്പോഴും കഴിക്കാൻ ശ്രദ്ധിക്കും
@merinbasil64425 жыл бұрын
വാഴപ്പിണ്ടിയും പയറും തോരൻ വെക്കാറുണ്ട്.. പിന്നെ പിണ്ടിയും ചാള മീനും തേങ്ങ അരച്ച് വെക്കുന്നതും taste ആണ്.. super 😋
@ShajiShaheer2 жыл бұрын
പിണ്ടിയും മീനും വെക്കുമോ
@shivasankaranpc4659 Жыл бұрын
സാർ, നമ്മുടെ പൂർവികർ പട്ടിണിയിലും പരിവട്ടത്തിലും ആയ കാലത്ത് അവർക്ക് ശേഷിയും ഷെമുഷിയും പ്രധാനം ചെയ്ത സാധാരണക്കാരന്റെ ഭക്ഷണ മായ വാഴപ്പിണ്ടി (ഉണ്ണിക്കാമ്പ് )പുതു തലമുറയ്ക്ക് പരിചയപ്പെടുത്തിയ സാറിന് അഭിനന്ദനങ്ങൾ ഒപ്പം അതിന്റെ ഔഷധ ഗുണത്തെപ്പറ്റി പ്രതിപാദിച്ചതിനും...❤🎉
@pavithransudhir38774 жыл бұрын
Thanks I am using juice daily in morning from last two month for ulcer .Before this used Allopathic medicine and Homeopathic medicine didn't notice any effect
@lathikateacherandneethu36963 жыл бұрын
എല്ലാവീഡീയോകളൂം വളരെ ഉപകാര പ്രദമാണ്
@PesPlayer-w7n10 ай бұрын
❤❤❤വളരെ ഉപകാരപ്രദമായ മെസ്സേജ്
@sunilkrr4490 Жыл бұрын
സൂപ്പർ അവതരണം Dr🙏🏻🙏🏻🙏🏻.
@sumeshkumars.pillai27244 жыл бұрын
പിണ്ടി പച്ചടി വെക്കും അമ്മ സൂപ്പർ ടേസ്റ്റ് ആണ് 😋😋😋 അതുപോലെ മീൻ പറ്റിക്കുന്നതുപോലെ പിണ്ടി വെക്കും കൂടാതെ ചെറുപയറിട്ട് തോരനും വെയ്ക്കും
@sunilmk9996 жыл бұрын
Dear Doctor, You are the first Modern doctor appreciating a nature cure treatment. This unnipindi juice is advised by Nature cure people. I did used this Juice in the past and my cholesterol just disappeared and the heart beat also came down, BP level also came down. It is a super remedy. A tip for using this:- You need to grate it to make the juice. Directly grating will be so difficult because of the hairy fibre sticking to the grater. So slice it into thin pieces and hold 4-5 slices together and grate it, so the fiber will not trouble much. Thank you doctor once again. Keep it up.
@prasannamv71045 жыл бұрын
നേച്ചറോപ്പതിയുടെ തത്വങ്ങൾ ഇപ്പോൾ മറ്റു ചികിത്സകന്മാർ പറയുന്നതു് കേൾക്കുന്നതു് വളരെ സന്തോഷമാണ്. .കേരളത്തിൽ ആദ്യമായി പ്രകൃതിജീവന രീതികൾ പരിചയപ്പെടുത്താൻ വന്ന ശ്രീ C RR വർമ്മ അന്ന് മുതലേ ഇതെല്ലാം പറഞ്ഞിരുന്നതും യൂറിനറി ഇൻഫക്ഷനും ,സ്റ്റോണിനും കിഡ്നി രോഗങ്ങൾക്കും അദ്ദേഹം ഇത് പ്രധാന മരുന്നായി നിർദ്ദേശിക്കുന്നതും കണ്ടിട്ടുണ്ട് .മരുന്ന് എന്ന നിലയിൽ പറയുമ്പോൾ ചെറൂള എന്ന ചെടിയുടെ ഇലകളോടൊപ്പം നീരെടുത്തു കഴിക്കാനാണ് പ്രധാനമായും നിർദ്ദേശിക്കാറു്. ഡയബറ്റിക്കകാർക്കും ഇത് പരീക്ഷിച്ച് ഫലം അന്നേ കണ്ടിട്ടുണ്ടു്.
@daliphilip85404 жыл бұрын
S. M.
@shivagangasubash39033 жыл бұрын
Thanks Doctor പഴയ ആളുകൾ കഴിച്ചിരുന്ന ആഹാരങ്ങളാണ് ഇപ്പോൾ പലർക്കും വേണ്ട
@deepamartin12792 жыл бұрын
Njan juice kudichu.Ente vayar clean aayi.
@mahendranvasudavan80023 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@padmakumarct91554 жыл бұрын
You really stand out among modern medicine doctors who always possess a prejudice to all our traditional medicines.
@rafeeqchennara29283 жыл бұрын
P0p
@AlexMathew-d3r Жыл бұрын
You are a God-sent Messenger , Doctor , A really Blessed Natural Doctor.
@mollyjose12125 жыл бұрын
You are great doctor. Whenever we cut, we use it for side dish. Thank you for the information.
@sureshkk16865 жыл бұрын
Thank you Dr. very good information. God bless you
Thanks for your valuable information Sir thank you very much
@jayalekhab19023 жыл бұрын
Sir clear akki paranjutharan oru pratyaka kazhivensir ne unde
@terleenm16 жыл бұрын
Nice presentation
@ambilimukundan25734 жыл бұрын
Thanks so much for well explain
@sudhashankar63793 жыл бұрын
തമിഴ് നാട്ടിലും, കേരളത്തിൽ ഉള്ള തമിഴ് ഭാക്കാരും ഇതിനേ പാചകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
@manoojashaik6555 жыл бұрын
Very good massage
@asharafasharaf83085 жыл бұрын
സർ ഓർമ്മകൾ തന്നതിന് നല്ലത് അത് ചെറുപ്പത്തിൽ ഒരുപാട് കഴിക്കുമായിരുന്നു
@SalimmaThomas-ku7gk7 ай бұрын
താങ്ക്സ് ♥️🌹👍
@krishnankuttyn7974 жыл бұрын
Nalla advice dr sir.
@chellappasoosamma6104 жыл бұрын
Thankyou Dr. God bless you
@thomaspmathew61625 жыл бұрын
It's nice. Correct information. I tried best result
@AswathyElon Жыл бұрын
Dr prawns kazhikunnathinepatti parayuvo
@febinmuhammed21316 жыл бұрын
Thanks for ur precious information
@sathyant.a91613 жыл бұрын
അറിഞ്ഞില്ല......ആരും പറഞ്ഞില്ല.👌
@sujathamohan41692 жыл бұрын
തോരൻ നല്ലതാ കിച്ചടിയും വയ്ക്കും 👍👍
@rasiyathrasi14752 жыл бұрын
നാളെ കഴിക്കണം
@nancymary32082 жыл бұрын
Tks good informative advice. Thakful for u. God bless u Dr Sir Rajesh kumar🥰🥰🥰🥰❤️
@donpaul65923 жыл бұрын
പിണ്ടി ചെറുതായി അരിഞ്ഞു ഉണക്ക പയർ /പരിപ്പ് /മുതിര ഇവയിൽ ഏതെങ്കിലും എടുത്തു വേവിച്ചു ഉപ്പേരി കാച്ചി (തൃശൂർ സ്റ്റൈൽ ) കഴിച്ചാൽ നല്ല ടേസ്റ്റാണ് ,, എന്നും കഴിക്കാനും പറ്റും
@prajithkarakkunnel5482 Жыл бұрын
ഹോ ഓർമിപ്പിക്കാതെ പൊന്നേ ചോറ് തിന്നാൻ അത് മാത്രം മതി.
@snehaammu52744 жыл бұрын
ഇപ്പോൾ കുടിച്ചിട്ട് കാണുന്ന ഞാൻ😁
@aneeshchandran90233 жыл бұрын
Me also same 😀
@unknowngirl742 жыл бұрын
Njaanum
@sr_aluminum_fabrication_ Жыл бұрын
എന്തൊക്കെ മാറ്റം ഉണ്ട് ശരീരത്തിൽ
@nandhukuthassan91964 жыл бұрын
Super Advice dear sir.
@yogamalayalamasha4 жыл бұрын
Thank you🙏
@shajijamesshaji.j74793 жыл бұрын
ഒരുപാടു നന്ദി
@devadaschalingal21953 жыл бұрын
ക്രിയാറ്റിനിൻ ലെവൽ 2 ആണെങ്കിൽ വാഴപ്പിണ്ടി ഉപയോഗിക്കാമോ ഡോക്റ്റർ?
@SurumiVishnu8 күн бұрын
സർ വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കുടിക്കുന്നത് കൊണ്ട് ഇതേ ഗുണം തന്നെ ഉണ്ടാവുമോ അതൊന്നും പറയാമോ പ്ലീസ്
@shajitr60184 жыл бұрын
നന്ദി സാർ
@ismailsupperrvengara65125 жыл бұрын
Nalla.arive.thanks
@madhurmadhur64365 жыл бұрын
താങ്കളുടെ വിലയേറിയ ഉപദേശങ്ങൾക്കു വലിയ് നന്ദി
@MiniK-k9h3 ай бұрын
❤❤❤
@jancydevasia32125 жыл бұрын
Super .thank you doctor
@raoofpalancheeri15822 жыл бұрын
വാഴ പിൻഡിയും മുതിരയും കൂട്ടി കഴിക്കുന്നത് നല്ലതാണോ? മുതിര യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@gireeshneroth71275 жыл бұрын
I eat lots of it. It is also a stomach cleanser. Full of fiber.
@fasilaayub8115 жыл бұрын
Thank you sir valare vilapetta arivanallo
@sunilmk9995 жыл бұрын
100% effective for cholesterol and to lower BP level. I have done this long ago.
@@sreesanths4718 ശ്രീശാന്ത് ,എന്റെ മകന് ചില ആരോഗ്യ പ്രശ്നങ്ങളോടെ വീട്ടിൽ വന്നു ' .ട്രൈഗ്ളിസ റൈസ് നോർമലിനെക്കാൾ 15 പോയന്റ് കൂടുതൽ, LDL 115 ,HDL കുറവുമായിരുന്നു.2 ആഴ്ച തഴുതാമ ,തുളസി ,ചെറൂള എന്നിവയുടെ ഇലകൾ 15 എണ്ണം വീതം കുക്കുമ്പർ നോടൊപ്പം അടിച്ച് അരിച്ച ജ്യൂസ് കാലത്തേ വെറും വയറ്റിൽ കൊടുത്തു .അതു കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം ക്യാരറ്റ് ,ബീറ്റ്റൂട്ട് ( ചെറുത് ഒരെണ്ണം ) കുക്കുമ്പർ (1/4 ) ,തക്കാളി ,ഒരു ചെറിയ കഷണം കുടമ്പുളി, ഒരു ചെറിയ കഷണം കറുകപ്പട്ട, ഇഞ്ചി ,കറിവേപ്പില (4or5) പുതിനയില ,മല്ലിയില ഇവയെല്ലാം കൂടി അരച്ച അരിച്ചെടുത്ത ജ്യൂസ്. " ഒന്നര മണിക്കൂർ കഴിഞ്ഞ് വേവിക്കാത്ത veg Salad ധാരാളം കൂട്ടി പ്രാതൽ .( ചെറു മണി ധാന്യങ്ങളുടെ കഞ്ഞിയോടൊപ്പമാകാം ) കഠിനമായ വ്യായാമങ്ങളല്ല ചെറിയ വ്യായാമങ്ങൾ മാത്രം എടുക്കുക.വെയിൽ കൊള്ളുക ഉച്ചക്ക് ഉണ് .പിണ്ടി ക്കറി ഏതെങ്കിലും വിധത്തിൽ ഉൾപ്പെട്ടത്തുന്നത് വളരെ ഫലം ചെയ്യും' (കാലത്ത് ഇലച്ചാറുണ്ടാക്കുമ്പോൾ കൂമ്പറിനു പകരം പിണ്ടി വളരെ നന്നായിരിക്കും.) രാത്രിയിൽ വഴപ്പഴം ,നട്സ് ,തേങ്ങ എന്നിങ്ങനെയുള്ള ഒരു 'റൂട്ടീൻ പാലിച്ചു.രണ്ടാഴ്ചയ്ക്കുശേഷം ചെക്കു ചെയ്തപ്പോൾ ട്രൈഗ്ലി സറൈഡ് LDL എന്നിവ നന്നായി കുറഞ്ഞു. HDL കൂടുകയും ചെയ്തു ശാരീരികാസ്വസ്ഥകൾ കുറഞ്ഞു തുടങ്ങി. ഇത് ശരിയായ ഒരനുഭവമാണ്
@prasannamv71045 жыл бұрын
@@sreesanths4718 താങ്കളുടെ പ്രത്യേക ശാരീരികാവസ്ഥയിൽ ഒരഭിപ്രായം പറയാൻ വേണ്ട ആധികാരികതയൊന്നും എനിക്കില്ലല്ലോ. എങ്കിലും നല്ല ഭക്ഷണ പദാർത്ഥങ്ങളെ ആഹരിക്കുന്നത് നല്ല കാര്യമാണല്ലോ .ദോഷമൊന്നും ഉണ്ടാകുന്നില്ലോ .വെജ് ആണെങ്കിലും വറ പൊരികൾ ,എണ്ണ അധികം ചേർന്നവ ,പഞ്ചസാര ,അധികമായ ഉപ്പ് എന്നിവ ഉപേക്ഷിക്കുന്നതു തന്നെയല്ലേ നല്ലത് .ചായയും കാപ്പിയും കഴിക്കാതെ നോക്കിയാൽ നന്ന് .എല്ലാ ദിവസവും ഓരോ മാതള നാരങ്ങ കഴിക്കുന്നഞ്ച് വളരെ നല്ലതാണ്.'
@prasannamv71045 жыл бұрын
ബദാം ,വാൽനട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക .ബദാംപത്ത് പന്ത്രണ്ട് മണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിർത്തുകയും വേണം. ഏതെങ്കിലും മിടുക്കരായ ഡോക്ടർമാരെ ( ആയുർവേദമോ എന്തുമാകട്ടെ'' '.) കണ്ട് ഇതിനെപ്പറ്റി അന്വേഷിക്കുക .എന്തെങ്കിലും പരിഹാരം കാണാതിരിക്കില്ല
@prasannamv71045 жыл бұрын
@@sreesanths4718 സാരമില്ല. ,ഈശ്വരൻ താങ്കൾക്കു വേണ്ടി നിശ്ചയിച്ചിരിക്കുന്ന നോർമ്ൽ റെയ്റ്റ് ആയിരിക്കുമത്. എങ്കിലും മരുന്ന് എന്നും കഴിക്കണോ എന്നതിനെപ്പറ്റി ഒരു വിശ്വസനീയവും വിദഗ്ദ്ധവുമായ അഭിപ്രായം കൂടി കിട്ടുമോ എന്ന് ശ്രമിച്ചു നോക്കുക.നല്ലതു വരട്ടെ
@remya29702 жыл бұрын
വാഴപ്പിണ്ടി നീര് കഴിച്ചാൽ fatty lever മാറുമോ
@asmayouseff70566 жыл бұрын
Thank You Dr
@aminasafa69425 жыл бұрын
@ gamil
@mahewalkway33953 жыл бұрын
Edu kidney ku problem ullavarku nalladano,adupole prostate enlargement ayavarku nalladano
@thoufiqabdulrahman13695 жыл бұрын
DR Would you like to explain about Shea Butter , and how is its effect in the hair , Is it have side effects when it applies to hair?
@christybabychen89604 жыл бұрын
എല്ലാം വാഴ യുടെ പിണ്ടി യും ഉപയോഗിക്കാൻ pattumo
@mathachanej56742 ай бұрын
ജ്യൂസ് അടിക്കുമ്പോൾ കപ്പയുടെ നൂറ് പോലെ നൂറ് അടിയുന്നത കുടിക്കാമോ.?
@fathimathswalihanz47510 ай бұрын
എല്ലാ വാഴ പിണ്ടി യും എടുക്കാമോ
@sivadasck15264 жыл бұрын
Thank u sir
@muraleedharanpillai95425 жыл бұрын
ആസ്മ ക്ക് എന്താണ് പ്രതിവിധി അറിഞ്ഞാൽ കൊള്ളാം, വീഡിയോ പിതീക്ഷിക്കുന്നു ,
@sunilmk9995 жыл бұрын
വാഴ പിന്‍ഡി ജ്യൂസ് പ്രകൃതി ചികിത്സ യുടെ ഭാഗമാണ്. എങ്കിലും അത് ഉപദേശിച്ചത് അഭിനന്ദനം അര്‍ഹിക്കുന്നു. മറ്റു മോഡേൺ medicine ഡോക്ടർ മാർ ഇത് പറയില്ല.
നമസ്ക്കാരം ഡോക്റ്റർ സ്ഥിരമായി താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഒരു ചെറിയ അപേക്ഷ 50 വയസ്സിനു് മുകളിലുള്ള ആണുങ്ങൾ ജിംനേഷ്യത്തിൽ പോയി weight lifting ചെയ്യുന്നതിലെന്തെങ്കിലും Jശ്നങ്ങളുണ്ടാ എന്നൊരു വീഡിയോ ഉടനെ സ്ത്രീക്ഷിക്കുന്ന സ്വർ
@joshythekkan63085 жыл бұрын
സർ ഞാൻ എന്റെ അനുഭവം ഇവിടെ കുറിക്കട്ടെ ഞാൻ ഒരു വിമുക്ത ഭടൻ ആണ് 2009-ൽ ഞാൻ വിരമിക്കുമ്പോൾ മദ്യപാനം മൂലം എന്റെ കരൾ അമിതമായി വീർത്തിരുന്നു മദ്യപാനം പൂർണ്ണമായും ഉപേക്ഷിച്ചിട്ട് ഏകദ്ദേശം 35 ദിവസത്തിന് ശേഷം ഡോക്ടറെ കണ്ട് ലിവർ ഫൻ ക്ഷൻ ടെസറ്റ് നടത്തി.SGP T, SGOT എന്നിവ 80 ന് മുകളിൽ ആയിരുന്നു ഒരു മാസo ഡോക്ടറുടെ നിർദ്ദേശപ്രകാരം ഗുളിക കഴിച്ചു പക്ഷെ വീണ്ടും ടെസ്റ്റ് ചൈയ്തപ്പോഴും Sept, SGOT എന്നിവ5 നമ്പർ മാത്രമെ വിത്യാസം വന്നള്ളു പിന്നീട് ഇടയ്കിടക്ക് LF Tചൈയ്ത നോക്കുമായിരുന്ന റിസൽറ്റിൽ കാര്യമായ വിത്യാസം കണ്ടിരുന്നല്ല അങ്ങനെ ഒരു നാൾ എന്റെ ബന്ധുവായ വൈദ്യന്റെ നിർദ്ദേശപ്രകാരം കറിവേപ്പില വാഴപ്പിണ്ടി, ചിരട്ട ഇവ മൂന്നും കൂടെ ഇട്ട് തിളപ്പിച്ച വെള്ളം 3 ദിവസം കുടിച്ചു.മൂന്നാം ദിവസം ഉച്ചയായപ്പോഴേക്കും എനിക്ക് അമിതമായ ക്ഷീണം അനുഭവപെട്ടതിനാൽ ഞാൻ ഈ വെള്ളം കുടി നിർത്തി പിന്നെ പോയി LF Tചൈയ്ത് നോക്കിയപ്പോൾ Result നോർമൽ ആയി കണ്ടു. ഈ മരുന്ന് എന്റെ കൂടെ ജോലി ചെയ്യുന്ന ഹൃദ് രോഗിയായ എന്റെ സുഹ്രത്തിനും നിർദ്ദേശിച്ചു അദ്ദേഹത്തിന്റെ കോളസ്ടോളും, ലിവറിന്റെ വലുപ്പവു oഎല്ലാം ഈ മരുന്ന് 7 ദിവസം ഉപയോഗിച്ചപ്പോൾ കുറഞ്ഞതായി കാണുന്നു
@sujishaat897410 ай бұрын
Pregnant first month vaazhappindi kazhikkamo..
@rikkyjosejose35834 жыл бұрын
Thank you doctor
@seshanatham58132 ай бұрын
❤
@vijayalakshmya9796 жыл бұрын
thanks doctor
@jansil35103 жыл бұрын
Interesting recipe! Turmeric is the best immunity booster. But we should try to get only pure haldi otherwise no effect at all. I got this Yellowraw turmeric from Nature’s Box. I could feel the difference and confidently suggest others to check it out.
@abdulsatharbinusman3704 жыл бұрын
Dr:leema beans kayikaa pattumo
@musijunus.75532 жыл бұрын
ഞങ്ങൾ ഇതു ഉപ്പിലിട്ട് വെക്കാറുണ്ട് 😊
@mdaf69376 жыл бұрын
Dr d_ alpha tocopherol use cheythal thaadi valarumo side effects undo ? ethra dhivasam use cheyyanam please replay sir