വേട്ടയാടപ്പെടുന്നവരുടെ രാഷ്ട്രീയം പറയുന്ന വേടൻ | Voice of voiceless Rapper VEDAN speaks

  Рет қаралды 154,012

DoolNews

DoolNews

Күн бұрын

വ്യത്യസ്തമായ മലയാള റാപ്പുകൊണ്ട് ശ്രദ്ധേയനായ ഹിരൺദാസ് മുരളി സംസാരിക്കുന്നു.
#rapmusic #malayalamrap #hiphopculture #VEDAN
SUPPORT INDEPENDENT JOURNALISM :www.doolnews.c...
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 798
@zydali6932
@zydali6932 4 жыл бұрын
ഒറ്റ റാപ് കൊണ്ട് മലയാളത്തിലെ best റാപ്പർ ആയിമാറി വേടൻ
@MilanG80
@MilanG80 3 жыл бұрын
Fejo is best
@rjun152
@rjun152 3 жыл бұрын
@@MilanG80 uhh..ok
@jishnur1034
@jishnur1034 3 жыл бұрын
@@MilanG80 😂
@shaiju9747
@shaiju9747 2 ай бұрын
​@@MilanG80ഇന്നിത് പറയോ
@OharipadanamMalayalam
@OharipadanamMalayalam 4 жыл бұрын
പല സിനിമ നടന്മാരിൽ പോലും കാണാത്ത maturity... respect 😍
@rjun152
@rjun152 4 жыл бұрын
lol athinu cinemakare ara!?
@OharipadanamMalayalam
@OharipadanamMalayalam 4 жыл бұрын
@@rjun152 അവർ ആരും അല്ലെങ്കിൽ why should u have to reply for this comment.. lol
@user-id3ox6yo7m
@user-id3ox6yo7m 27 күн бұрын
Hi chechi
@sijosakheya2301
@sijosakheya2301 4 жыл бұрын
പഠിക്കുന്ന സമയത്തൊക്കെ ഞങ്ങൾ ഒരുപാട്‌ ഇവനെ വിളിച്ചിട്ടുണ്ട് വേടന്‍ന്ന്... അന്ന് അതൊരു വിളിപ്പേര് മാത്രം ആയിരുന്നു... എന്നാൽ ഇന്ന്‌ പലരെയും വേട്ടയാടുന്ന ഒരുത്തനായി മാറികണ്ടത്തില്‍ സന്തോഷം.... ഇനിയും ഉണ്ടാക്കട്ടെ ശബ്ദമില്ലാത്തവർക്ക വേണ്ടിയുള്ള ശബ്ദങ്ങൾ ❤️❤️❤️
@sadiq5628
@sadiq5628 4 жыл бұрын
വേടൻ: "അഡ്ജസ്റ്റ്‌മെന്റ്‌ രാഷ്ട്രീയം " ഇല്ലാതെ പക്ക രാഷ്ട്രീയ ബോധമുള്ളവൻ.... Proud of you mhaaan............Bless u....
@akshayk7640
@akshayk7640 4 жыл бұрын
തന്നെ കളിയാക്കാൻ മറ്റുള്ളവർ ഉപയോഗിച്ച പേര് തന്നെ പുകഴ്ത്തി പറയുന്ന രീതിയിലെക്ക് മാറ്റിയെടുത്ത വേടൻ✨️
@jobyjohn1
@jobyjohn1 4 жыл бұрын
ഇന്റർവ്യൂ ചെയ്ത മുത്തിനു ഒരു സല്യൂട്ട്. വേടന് എല്ലാവിധ ആശംസകളും.
@ajeeshaniyan1239
@ajeeshaniyan1239 4 жыл бұрын
കാടു കട്ടവന്റെ നാട്ടിൽ ചോറു കട്ടവൻ മരിക്കും കൂറുകെട്ടവൻ ഭരിച്ചാൽ ഉര്കട്ടവൻ മുടിക്കും 😍😍 വേടൻ വേറെ ലെവൽ 👌👌👌
@souravbabu7941
@souravbabu7941 4 жыл бұрын
വേടന്റെ സംസാരം കേട്ടപ്പോൾ വിനായകൻ ചേട്ടനെ ഓർമ്മ വന്നവർ ഉണ്ടോ ഗുയ്സ്😍😍😍😍
@DhanilKumart
@DhanilKumart 4 жыл бұрын
ആ പോളിയാണ് എന്ന് പറയുന്ന ടോൺ എല്ലാം വിനായകെൻ ചേട്ടൻ തന്നെ
@deepakvasan7935
@deepakvasan7935 3 жыл бұрын
Vinayakanepole alla.ivan bodham ulla payyan aanu.
@shyamsreeragam9384
@shyamsreeragam9384 3 жыл бұрын
@@deepakvasan7935 vinayankante 2 interview eduth kett nokk brother... appo manasilaakum angerkaano bhodham ellathathu atho... Baaki nadanmaaark aano enn
@deepakvasan7935
@deepakvasan7935 3 жыл бұрын
@@shyamsreeragam9384 interview okke kanditund. Samsaram pole alla pravrithi.
@akhilj5423
@akhilj5423 3 жыл бұрын
@@shyamsreeragam9384 വിനായകൻ ഇപ്പോഴും അടിമയാണ് വേടൻ തീ ആണ്.
@prajeeshprprajeesh9958
@prajeeshprprajeesh9958 4 жыл бұрын
സംസാരത്തിൽ എവിടെയൊക്കെയോ "വിനായകൻ" ചേട്ടനെ പോലെ തോന്നി😍🔥
@nadeemsha2039
@nadeemsha2039 4 жыл бұрын
പറയുന്ന ഓരോ വാക്കുകളിലും സ്വന്തം ശൈലിയുണ്ട് നല്ല ചിന്താശേഷിയും ഇതിൽ നിന്ന് ഒന്ന് മനസിലായി ഇനിയും ഒരുപാട് സൃഷ്ടികൾ ഉണ്ടാകും എന്നത് ഉറപ്പാണ്.... ഞങ്ങൾഅത് വീണ്ടും പ്രതീക്ഷിക്കുന്നു 😍
@shameemsha1659
@shameemsha1659 4 жыл бұрын
Nadee😍
@jj783
@jj783 4 жыл бұрын
ഇതൊക്കെയാണ് rap... അല്ലാതെ കുറച്ചു yo yo ഇട്ടതൊണ്ട് rap ആവില്ല. We need more original raps like this
@LORD_PSY
@LORD_PSY 4 жыл бұрын
Aliyante ee commentinoodu njan yogikkillaa kaaranam rap ennu paranjal athinu Inna rap ath ith ennonnumillaa ...pinne parayam this is another face of rap .... Allathe parayunna rapukal kettu artham manasilakku ok.....😏
@abhijithtm1662
@abhijithtm1662 4 жыл бұрын
Da rap verum saadarana oru song type mathram alla ath nammude prathishetam ariyikkanulla oru media anu
@LORD_PSY
@LORD_PSY 4 жыл бұрын
@@abhijithtm1662 bro njanum rap kelkkunnathaanu paadunathaannu bro ennodannu paranjathenlil aal Mari poi bro
@chanduchandran4667
@chanduchandran4667 4 жыл бұрын
Hello bro.. njan rap cheyunna aal Aan. Ente arivil malayalathil popular aayittulla rappers aarum Parasakthi illatha karyangal parayunnilla. Nd the thing is that namakk both aspects'ill Ulla songsum venam. Both commercial nd non commercial.
@aswindev3178
@aswindev3178 4 жыл бұрын
@@LORD_PSY Rap athinu oru orgin undd not for commercial purpose athu protest annu
@yasarma6630
@yasarma6630 4 жыл бұрын
ഒറിജിനൽ ആണു അയാൾ, സംസാരത്തിൽ പോലും കളങ്കം കാണിക്കാത്തവൻ, തന്റെ ഐഡിയോളജിയും രാഷ്ട്രീയവും ധൈര്യത്താൽ തുറന്നു പറയുന്നവൻ, വരികളോടും സംസാരത്തോടും പച്ചയായ ആഹ് മനുഷ്യനോടും ഒരു ഇഷ്ടം തോന്നി, നല്ല പക്വതയുള്ള ആളാണെന്നു നിസംശയം പറയാം. നല്ല ഒരു ഇന്റർവ്യൂ 👏
@Shathrugnan
@Shathrugnan 4 жыл бұрын
What attracted me his innocence. And he is fresh. His originality.
@planetsearchwithms3003
@planetsearchwithms3003 4 жыл бұрын
അനുഭവത്തില്‍ നിന്ന് തീപ്പന്തവുമായി ദാ ഒരു കവി മലയാളത്തിലെ റാപ്പ് കവിതയുമായി ഹിരണ്‍ ദാസ് മുരളി. യാഥാസ്ഥിതികതയ്ക്ക് തീ പിടിപ്പിക്കുന്ന കവിത കൊടുങ്കാറ്റായി വൈറലാകുന്നു.
@SUNIL-tj1ro
@SUNIL-tj1ro 4 жыл бұрын
തമിഴിൽ തന്നെ പരിയേരും പെരുമാൾ എന്നൊരു സിനിമ റിലീസായി അത് ജാതിയെ കുറിച്ചുള്ള ഒരു സിനിമയാണ് പക്ഷേ മലയാളത്തിൽ ഒന്നും ആ രീതിയിലെ ഒരു സിനിമ ഒരിക്കലും റിലീസ് ആകില്ല കാരണം മലയാള സിനിമയിൽ എന്നുപറയുമ്പോൾ നടൻ ക്രിസ്ത്യാനി ആണെങ്കിൽ കോട്ടയത്തുള്ള അച്ചായനും ഹിന്ദു ആണെങ്കിൽ നായര് മേനോൻ അങ്ങനെഎന്തെങ്കിലും മുസ്ലിമാണെങ്കിൽ മലപ്പുറത്തുകാരൻ ഇതാണ് മലയാള സിനിമയുടെ സങ്കല്പം അതൊക്കെ നോക്കുമ്പോൾ ഈ റാപ്പ്കൊള്ളേണ്ടത് നന്നായി കൊള്ളും എന്ന് തോന്നുന്നു
@khadeejathruksana9460
@khadeejathruksana9460 4 жыл бұрын
Adhe kidilan movie anu adh.. oro scene lum vare karyangal paranju vrkkunna padam... avasanam avan kazhicha kattan chayayum avalde achan kazhicha paal chayayude gls lum vare aa samvidhayakan thante rashtriyam charcha cheydh vekknnu
@aliyarc.a150
@aliyarc.a150 4 жыл бұрын
Exactly
@manumpb7680
@manumpb7680 4 жыл бұрын
എന്തിന് ഒര് കള്ളൻ കഥാപാത്രം ചെയുന്നവർ പോലും നായർ ആകണം എങ്കിൽലെ മലയാളസിനിമ ആകു
@user-dp1de6oh5l
@user-dp1de6oh5l 3 жыл бұрын
சரியா சொன்ன நண்பா...
@MilanG80
@MilanG80 3 жыл бұрын
Mammootty became ഇക്ക, Mohanlal became ഏട്ടൻ. End of the story☹️
@dhakkeel
@dhakkeel 4 жыл бұрын
സാധാരണ anchor മ്മാര് ബോർ ആക്കാറാണ് പതിവ് !!! പക്ഷെ നിങ്ങൾ പൊളിച്ചിട്ടുണ്ട്.... നല്ല ചോദ്യങ്ങൾ !!! 👍👍👍
@user-jk5zs8zz5k
@user-jk5zs8zz5k 4 жыл бұрын
Wow നല്ലൊരു കലാകാരനെ കിട്ടിയതിൽ വളരെ അതികം സന്തോഷമായി ഇനിയും വളരട്ടെ
@mcm2660
@mcm2660 4 жыл бұрын
മലയാളം റാപ്പിന്റെ പുതിയ മുഖം, വേടൻ. 🔥🔥🔥🔥
@kes4v208
@kes4v208 4 жыл бұрын
ഇത്രയും വ്യക്തമായി ആശയങ്ങള്‍ പങ്കു വയ്ക്കുന്ന ഒരു ഇന്റര്‍വ്യൂ ആദ്യമായിട്ടാണ് .... എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരങ്ങളുണ്ട് വേടന്...
@sunilrafi1
@sunilrafi1 4 жыл бұрын
ജാതി ജാതി ജാതിയിൽ ജനിച്ചു ജാതിയിൽ മരിക്കുന്ന മലയാളികൾ -- അടിച്ചു കേറി വാടാ .
@mohammedsibil6408
@mohammedsibil6408 4 жыл бұрын
ആൾ ബുജി ആണ് .. നല്ല കാമ്പുള്ള ഒരാൾ ആണ് .. maturity .... 🤘🏻👌🏻
@arunthathirajesh9025
@arunthathirajesh9025 4 жыл бұрын
എന്ത് രസം ayitt ആണ് answer ചെയുന്നത് കേട്ടു ഇരിക്കാൻ തോന്നുന്നു എല്ലാ ചോദ്യത്തിനും വ്യക്തമായ answer ഉണ്ട് ആളുടെ കൈയിൽ
@pranavkviswambharanpanu9919
@pranavkviswambharanpanu9919 4 жыл бұрын
ടിക്‌ടോക് നിരോധിച്ചതിനു ഒരു കഴിവില്ലാത്തവരെ വരെ ന്യൂസിൽ കൊണ്ടുവന്നു ഇരുത്തി ഇതൊന്നും കാണിക്കാൻ ഒരു ന്യൂസ് ചാനലും ഇല്ലാ..
@akhilsj4315
@akhilsj4315 4 жыл бұрын
Enta ബ്രോ സത്യം
@binusamuel33
@binusamuel33 4 жыл бұрын
Yes
@sreeraj7144
@sreeraj7144 3 жыл бұрын
Swabhavikm🤷‍♂️
@arunashok7704
@arunashok7704 4 жыл бұрын
വേടൻ കൊള്ളാം 😍 അത് പോലെ മികച്ച ഇന്റർവ്യൂ 👏
@user-fc5eu5mt5n
@user-fc5eu5mt5n 4 жыл бұрын
വായന വളര്‍ത്തിയ മുതലാണ്... വായിക്കൂ വളരൂ..
@SFvlogsShameerali
@SFvlogsShameerali 4 жыл бұрын
അടിച്ചമർത്താനും കളിയാക്കാനുമാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ഉയിർത്തെഴുന്നേൽക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം
@jobinesthaphanose425
@jobinesthaphanose425 4 жыл бұрын
ഇവനും വിനായകനും പറയുന്നതിൽ സാമ്യവും വ്യക്തമായ രാഷ്ട്രീയവും ഉണ്ടെന്നുതോന്നിയവർ അടി like . ജസ്റ്റ് അറിയാനാണ്
@vividnature1918
@vividnature1918 4 жыл бұрын
വേടൻ ...വേട്ടയാടപ്പെടുന്നവൻ ....നിന്റെ ഉള്ളിലെ തീ നിന്റെ വാക്കുകളിൽ ഉണ്ട് ....നന്ദി ഈ വ്യത്യസ്‍ത ശബ്ദത്തിനു ....
@rejanishcv4899
@rejanishcv4899 4 жыл бұрын
വളരെ maturity ഉള്ള മറുപടി, carry on ഹിരൺദാസ്, wish you all the best
@akhileshkbaburaj609
@akhileshkbaburaj609 4 жыл бұрын
Wow... it was a great interview. കഴിഞ്ഞ ദിവസം വേടന്റെ ഇന്റർവ്യൂ മറ്റൊരു ചാനലിൽ കണ്ടു.. അയാളെ മനസിലാക്കാൻ കഴയാത്ത ആളുകൾ ഇന്റർവ്യൂ ചെയ്യുന്നു.. Anchor deserves a salute. Actually she fell love with him.❤️
@yashinjob5581
@yashinjob5581 3 жыл бұрын
മോൻ വളർന്നു ലോകം അറിയുന്നൊരു ആൾ ആകണം ജീവിതത്തിൽ എല്ലാം ഉണ്ടാകട്ടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@jobinputhanpurakkal2274
@jobinputhanpurakkal2274 4 жыл бұрын
കത്തിച്ചത് അവരാണ് .. അതു പൊട്ടി🔥🔥
@mammusamad8461
@mammusamad8461 4 жыл бұрын
നല്ല അഭിമുഖം.. നല്ല ചോദ്യങ്ങൾ 🖤🖤🖤
@vipinc6558
@vipinc6558 4 жыл бұрын
ഇവൻ ഓക്കേയാണ് വളരെണ്ടത്, 💜🌻💜
@user-vv4rj3kh5p
@user-vv4rj3kh5p 4 жыл бұрын
സൂപ്പർ song ഞാനും നിങ്ങൾ പറയുന്ന സാഹചര്യങ്ങിൽ ഒക്കെ ഉള്ള ഒരാളാണ് ഞാൻ ശരിക്കും പ്രതികരണശേഷി ഇല്ലാത്ത ഒരു സമൂഹാമാണ് എന്റേത് നിങ്ങളുടെ വരികൾ എന്നെപ്പോലെയുള്ളവർക്കെന്നും പ്രജോതനമാണ് thank Bro
@shajeershajeer5209
@shajeershajeer5209 4 жыл бұрын
നിഷ്കളങ്കമായി സത്യസന്ധമായി സംസാരിക്കുന്ന വേടനും വിനായകനും പ്രതിഷേധിക്കേണ്ട സമയത്ത് ശക്തമായ വാക്കുകൾ ഉപയോഗിക്കുന്ന ഈ ജനവിഭാഗത്തോട് വളരെ അധികം ബഹുമാനം, നിങ്ങളുടെ ഒപ്പം ചേരാൻ ആഗ്രഹിക്കുന്ന ഒരാൾ, നന്ദി....
@ajmalajuz4475
@ajmalajuz4475 4 жыл бұрын
ആ കണ്ണിൽ ഉണ്ട് കനൽ കനൽ ഒരു തരി മതി 🔥🔥🔥
@cykofraudyt8291
@cykofraudyt8291 4 жыл бұрын
ഒന്നിൽ കൂടുതൽ voice of the voiceless rap കണ്ടവർ ഉണ്ടോ 😎😎😎😎😎😎💓💓💓🙆‍♂️🙆‍♂️😉😉😉🥰🥰
@Polosei
@Polosei 4 жыл бұрын
മച്ചാന്റെ വരികൾ ഒരു രക്ഷയുമില്ല 😚 വേട്ടക്കാരുടെ നെഞ്ച് കലക്കുന്ന പെർഫോമൻസിനിരിക്കട്ടെ ഒരു കുതിരപ്പവൻ
@ibrahimibrqhi7254
@ibrahimibrqhi7254 4 жыл бұрын
തുടരുക നമ്മുടെ ഇന്ത്യ യുടെ ഭാവിക്ക് വളരെ ഏറെ അനിവാര്യമാണ്.. ജയ്.. ഹിന്ദ്
@ajabmuhammed2001
@ajabmuhammed2001 4 жыл бұрын
Voice of Voiceless - Vedan LYRICS നീർനിലങ്ങളിൻ അടിമയാരുടമയാര് നിലങ്ങളായിരം വേലിയിൽ തിരിച്ചതാര് തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര് മുതുക്കൂനി തലകൾ താണുമിനിയും എത്രനാള് നീ പിറന്ന മണ്ണിൽ നിന്നെന്ന കണ്ടാൽ വെറുപ്പ് പണിയെടുത്ത മേനി വെയിൽ കൊണ്ടേ കറുപ്പ് നിന്റെ ചാളയിൽ എരിയുന്നില്ല അടുപ്പ് പിഞ്ച് കുഞവൾ അവയറിൽ കിടപ്പ് രാത്രി പകലാക്കി പണിയെടുത്ത് നടുവൊടിഞ് ചോര നീരാക്കി നീർ മുഴുവൻ വറ്റി വാർന്ന് നാട് നഗരമാക്കി കൂട് കൂടാരമാക്കി മണ്ണ് പൊന്നാക്കി പൊന്ന് നിനക്കന്യമാക്കി പൊന്ന് കേട്ടവൻ പിടഞ് വീണ് ചോരതുപ്പി നീതികേട്ടവൻ ഇരുട്ടറയിൽ തലതപ്പി പൊന്നന്നും നീതിയും വിളച്ചെടുത്ത ഭൂമിയും വിളിച്ച് കേണ സാമിയും വെളിച്ചമുള്ള ഭാവിയും നീ നേടിയില്ല എങ്കിലും നീ വാടിയില്ല അഗ്നിയിൽ കുരുത്ത് കണ്ണീരാഴിയിൽ കുളിച്ച് തുണ്ട് മണ്ണിനായ് കൊതിച്ച് മണ്ണ് നിന്നെന്ന ചതിച്ച് പിന്നിലാരോ കളിച്ച് നീതി പണ്ടെ മരിച്ച് കണ്ണിൽ കാണാത്ത ജാതി മത വേർപാട് യുഗങ്ങളായ് തുടങ്ങി ഇനിയുമെന്നെ വേട്ടയാട് അടങ്ങി നിൽക്കുവാൻ അയ്യോ ഞാൻ പെട്ട പാട് എന്റെ മുതുകിൽ നിന്റെ വഞ്ചനയാലേറ്റ പാട് ഞാൻ പാണനല്ല പറയനല്ല പുലയനല്ല നീ തമ്പുരാനുമല്ല ആണേൽ ഒരു മയിരുമില്ല ഇനിയും കാലമില്ല കാത്തിരിക്കാനാകുകില്ല പൊറുത്ത് പോകുവാൻ ക്ഷമയൊരുതരി ബാക്കിയില്ല എനിക്ക് വേണ്ടതോ എനിക്ക് വേണ്ടതല്ല ഞങ്ങൾക്ക് വേണ്ടത് നീ തരാൻ മടിച്ച് ഞങ്ങളേറേ കൊതിച്ച് അതിനായെത്ര പേർ മരിച്ച് കണ്ട് കണ്ട് നീ ചിരിച്ച് അല്ല അല്ല അല്ല അല്ലലില്ല നാളതില്ല ഇല്ല ഇല്ല വേടൻ ഇല്ലാ കഥ പറയുകില്ല കാട്കട്ടവന്റെ നാട്ടിൽ ചോറ് കട്ടവൻ മരിക്കും കൂറ് കെട്ടവൻ ഭരിച്ചാൽ ഊര് കട്ടവൻമുടിക്കും പേര് കേട്ട പാമരന്മാർ പോരടിക്കുവാൻ വിളിക്കും പേറ്റുനോവെടുത്ത തള്ളപള്ളയിൽ കനൽ നിറക്കും കൊടികളെത്ര പാറി കോട്ടകൊത്തളങ്ങളിൽ അടിയാൻ കണ്ടതില്ല ഭാവി തന്റെ മക്കളിൽ മാണ്ട് പോയി നീ കറുത്ത പോർക്കളങ്ങളിൽ അടിമക്കേതിടം ചരിത്ര പുസ്തകങ്ങളിൽ കപടദേശവാദി നാട്ടിൽ മത ജാതി വ്യാധി തലവനില്ല ആധി നാട് ചുറ്റിടാൻ നിന്റെ നികുതി വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി വാക്കെടുത്തവൻ ദേശദ്രോഹി തിവ്രവാദി എഴുതിയ വരിയിലധിക പകുതിയും ഞാനേറ്റ ചതി കനലൊരു തരി മതി ഒരുതരി മതി തരി മതി.
@Abiram01
@Abiram01 3 жыл бұрын
Thanks machaane ,🖤
@underdogs703
@underdogs703 4 жыл бұрын
Best Rapper in Malayalam......never loose the spirit, you are a gem. Love you so much.....
@bhagath4155
@bhagath4155 4 жыл бұрын
അടിപൊളി rap ഒന്നും പറയാൻ ഇല്ല കേൾക്കാനും പൊളി ആണ് വാക്കുകൾക്ക് നല്ല മൂർച്ചയും ഉണ്ട് Razee ടെ വിപ്ലവവും പൊളി ആണ്
@akhilakku8596
@akhilakku8596 4 жыл бұрын
വേടൻ 💪 ഇല്ലാകഥ പറയുകയില്ല 😍😍
@somerwellpulickal8948
@somerwellpulickal8948 4 жыл бұрын
മോനെ നീ ഒരു തരിയാണ് ഒരു തരി കനൽ.
@haribalathoolika2846
@haribalathoolika2846 4 жыл бұрын
അതെ... കല ലഹളയാണ് 🔥...... വാക്കുകളിൽ തീ പാറുന്നു.... ആ തീ യാഥാസ്ഥിതികതയുടെ കൊടുംകാടുകൾ കത്തിക്കട്ടെ.... ❣️❣️❣️❣️❣️ ❤️❤️❤️❤️❤️ കനലൊരു തരി മതി 🌈🌈🌈🌈
@jithuramesh622
@jithuramesh622 4 жыл бұрын
എന്നോ കണ്ട വിനായകന്റെ ഇന്റർവ്യൂപോലെ തോന്നി......❤️
@rosacaracciolo7796
@rosacaracciolo7796 4 жыл бұрын
മുഖ്യധാര ചാനലുകൾ വേടനെ കണ്ടില്ലെന്നു നടിക്കുകയാണോ ?
@Vishnu_3003
@Vishnu_3003 4 жыл бұрын
Mathrbhumiyil undayirunnu
@wardh786
@wardh786 4 жыл бұрын
Manjaramayoke 😆 tholiveluppullathine kondveru! Manjoorama Keralathinte aishwarya raine bachante munnilethkkenda therakkilaa
@s.2697
@s.2697 4 жыл бұрын
കാടുകട്ടവൻ മനോരമ
@chinmaykumaraa5127
@chinmaykumaraa5127 4 жыл бұрын
kzbin.info/www/bejne/q4amimSqZd9lo8U
@pranavkviswambharanpanu9919
@pranavkviswambharanpanu9919 4 жыл бұрын
Titok nirodhichathinu korennaathine veruthe kond vann iruthi
@DREAMWORLD57
@DREAMWORLD57 4 жыл бұрын
*ചോദ്യം 👍 ഉത്തരം* 💪 ❤️
@Shathrugnan
@Shathrugnan 4 жыл бұрын
The rise of a 🌟 star. A ray of hope for humanity
@riyas_nk
@riyas_nk 4 жыл бұрын
ആ വരികളിലുണ്ട് യഥാർത്ഥ 🔥🔥🔥🔥
@chinchurosa7403
@chinchurosa7403 4 жыл бұрын
എന്തൊരു ചെറിയ കുട്ടി അറിവ് കൊണ്ട് എത്ര ഉയരെ ❤❤!
@sanjai8599
@sanjai8599 4 жыл бұрын
"ഒരു മനുഷ്യൻ.."👌
@sijomon5588
@sijomon5588 4 жыл бұрын
ഒരു പച്ചയായ മനുഷ്യൻ.... ഇനിയും ഇതുപോലത്തെ റാപ് പ്രദീക്ഷിക്കുന്നു
@akshayashok3705
@akshayashok3705 4 жыл бұрын
പക്വത നിറഞ്ഞ സംസാരം. Vedan തീയാണ് 😍
@fazeenabdeen
@fazeenabdeen 4 жыл бұрын
അഭിമാനം ആണ് വേടൻ❤️
@arunraja7739
@arunraja7739 4 жыл бұрын
7-8 വർഷങ്ങൾക്ക് മുൻപ് ആണ് റാപ്പ് കേട്ട് തുടങ്ങിയതും ഇഷ്ടപെട്ടു തുടങ്ങുന്നതും , എന്റെ collections ൽ കൂടുതലും റാപ്പ് ആണ് fav artist EMINEM, മലയാളത്തിൽ റാപ്പ് വരുമ്പോൾ വളരെയധികം സന്തോഷം . All the best
@MrSJ-wp8qh
@MrSJ-wp8qh 4 жыл бұрын
Nee ivda vannnarunnooo enthe kandillla ennnuu nokkuarunnuuu
@arunraja7739
@arunraja7739 4 жыл бұрын
@@MrSJ-wp8qh ohh ohh
@shamimphotography4468
@shamimphotography4468 4 жыл бұрын
He is damn good ✌️👏 sounds like educated 😀 keep going bro 😍❤️
@shahidshaan_
@shahidshaan_ 4 жыл бұрын
He might not be much educated but he is immensely matured. He is not just a flame he is fire 💓💓
@nandanapm7979
@nandanapm7979 4 жыл бұрын
Very matured and well speaking guy...
@purpleicochin
@purpleicochin 4 жыл бұрын
Very good interview 👍. The host, the guest, the camera, the settings, the questions, answers, editing... Well done 👍
@indianetizen
@indianetizen 4 жыл бұрын
Vayana vakkukalil spashttam 👌🏽
@hafidhaneefa5
@hafidhaneefa5 4 жыл бұрын
Yes !
@FarisAhamad
@FarisAhamad 4 жыл бұрын
സത്യം!!
@kiApSo
@kiApSo 4 жыл бұрын
TAMIL NADU : ARIVU💙💙🖤🖤♥️♥️ KERALA : VEDAN💙💙🖤🖤♥️♥️
@swamynathan7113
@swamynathan7113 4 жыл бұрын
Factu arivu💥💥
@ayoutuber3360
@ayoutuber3360 4 жыл бұрын
can you suggest good songs of Arivu?
@kiApSo
@kiApSo 4 жыл бұрын
@@ayoutuber3360 check the below channels : #therukural #thecastelesscollectives Songs List : 1. #Theevravyadhi 2. #Vathi raid 3.#Mavane enne modhida vaada More dear... 💙💙🖤🖤♥️♥️
@ayoutuber3360
@ayoutuber3360 4 жыл бұрын
@@kiApSo thank you
@abhishekar5741
@abhishekar5741 3 жыл бұрын
വേടൻ....🔥🔥🔥🔥..... തിന്മകളെ വേട്ടയാടുന്നവൻ.....🔥🔥🔥🔥🔥🔥
@TheDomestic_Chef
@TheDomestic_Chef 4 жыл бұрын
മുത്താണ്.. നിലപാടുകൾ വ്യക്തമാണ്.. പ്രതീക്ഷ ഉണ്ട്..!!
@vishakkalathera9419
@vishakkalathera9419 4 жыл бұрын
നിങ്ങൾ പൊളിയാണ് ബ്രോ 🔥😍
@jubinbabu9746
@jubinbabu9746 4 жыл бұрын
VINAYAKAN CHETTANTE ORU MUSICAL VERSION
@rjun152
@rjun152 4 жыл бұрын
True, I was thinking da same...
@myselfharshan
@myselfharshan 4 жыл бұрын
Uneducated but matured. Vayana madhi... Manushyanakaan. So much respect
@rosacaracciolo7796
@rosacaracciolo7796 4 жыл бұрын
വേടൻ പറഞ്ഞത് ശ്രദ്ധിച്ചപ്പോഴാണ് തൃശ്ശൂരിലെ റെയിൽവേ സ്റ്റേഷനടുത്തുള്ള ആ ചെറിയ വീടുകളെ കുറിച്ച് ഓർത്തത്. അപ്പോൾ തന്നെ അതേ കോപ്പറേഷൻ വാർഡിലുള്ള സുഹൃത്തുക്കളെ വിളിച്ചു കാര്യം അന്വേഷിച്ചു അവർ പറഞ്ഞത് പ്രകാരം ആ പ്രദേശത്തു 50 നു മുകളിൽ വീടുകൾ ഉണ്ടായിരുന്നു എല്ലാവർക്കും ഗവണ്മെന്റ് ചിയ്യാരം ,രാമവർമപുരം എന്നീ സ്ഥലത്തു ഫ്ലാറ്റുകൾ പണിഞ്ഞു നൽകിയിട്ടുണ്ട്.ഭൂരിഭാഗം പേരും ഫ്ളാറ്റുകളിലേക്കു മാറിയപ്പോൾ പതിനഞ്ചോളം പേർ മാത്രം വീടുകൾ മാത്രം മാറാൻ വിസമ്മതിച്ചു നിൽക്കുന്നു.
@nitheeshNarayanan8819
@nitheeshNarayanan8819 4 жыл бұрын
Bhai, ഈ നെയിം എവിടന്ന് കിട്ടി റോക്കോ stifferdi ഫാൻ ano?
@favasap3345
@favasap3345 4 жыл бұрын
@@nitheeshNarayanan8819 ഞാനും ശ്രദ്ധിച്ചു ...😁😁🤣🤣
@nitheeshNarayanan8819
@nitheeshNarayanan8819 4 жыл бұрын
@@favasap3345 വേറെ ആരും ആ പേരിൽ ഫേമസ് അല്ലല്ലോ 🤫
@nithi007007
@nithi007007 4 жыл бұрын
padumbol, he is becoming a 🔥
@jijomukesh4583
@jijomukesh4583 4 жыл бұрын
Love from Tamilnadu ❤️❤️❤️ Vedan is just 🔥. Sanda seivom by casteless collective highly recommended.
@ysh3534
@ysh3534 4 жыл бұрын
New Avenger:VEDAN! Cap:hey kid, I'm from Brooklyn. You? Vedan:me!Well,here we go...voice of voiceless❤️💪
@ZammieSam
@ZammieSam 4 жыл бұрын
ബുദ്ധി ഉള്ളവൻ ആണ്. !!! Good work
@praveenmb3272
@praveenmb3272 4 жыл бұрын
ഭയങ്കര ജനുവിനായ മനുഷ്യൻ
@lamlallu5156
@lamlallu5156 3 жыл бұрын
Maturity level👌 Attitude 👌 Voice👌 Words ❤
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
ഇതുപോലെ ചങ്കൂറ്റമുള്ള ഇതിഹാസങ്ങൾ ഇനിയും ഉച്ചത്തിൽ മുന്നോട്ട് വരട്ടെ 🙏🙏🙏🙏🙏💙💙💙💙💙💙💙🔥🔥🔥🔥🔥
@godsuperpower
@godsuperpower 4 жыл бұрын
വേടന്റെ വരികൾ 🔥🔥🔥🔥🔥🔥♥️
@mohammedshibin3728
@mohammedshibin3728 4 жыл бұрын
രോമാഞ്ചം എന്തെന്ന് ആ voice of voiceless,,, 💥💥
@user-yw4vj5du5q
@user-yw4vj5du5q 4 жыл бұрын
ഒരു പ്രത്യേക വിഭാഗത്തിന് തന്റെ റാപ് ഇഷ്ടമാകില്ല ,,അത് ആരാണെന്ന് എല്ലാവർക്കും അറിയാം ,
@vipinvnath4011
@vipinvnath4011 4 жыл бұрын
Sudapikal
@user-yw4vj5du5q
@user-yw4vj5du5q 4 жыл бұрын
Spotted 😀
@aliyarc.a150
@aliyarc.a150 4 жыл бұрын
Upper Caste😒
@vipinvnath4011
@vipinvnath4011 4 жыл бұрын
@@user-yw4vj5du5q അതെ നീ തന്നെ സുടു തായോളി, ആ ലൈക്കടിച്ച 65 പുണ്ടകളും😁
@user-yw4vj5du5q
@user-yw4vj5du5q 4 жыл бұрын
Vipin V Nath ഞാൻ ആരെയും പേരെടുത്ത പറഞ്ഞില്ലാലോ ,, സേട്ടൻ എന്തിനാ ചൂടാകുന്നെ ? ലൈക്ക് അടിച്ചവരിൽ ഹിന്ദുവുണ്ട് മുസ്ലിം ഉണ്ട് ക്രിസ്ത്യാനി ഉണ്ട് ,,
@niyaskingkerala2444
@niyaskingkerala2444 4 жыл бұрын
എനിക്കു നടൻ വിനായകനോടുള്ള ഇൻറ്റർവ്യൂ.. പോലെയാണ് തോന്നിയത് ..
@rajagmr1987
@rajagmr1987 4 жыл бұрын
Love from Kanyakumari bro ✌️✌️✌️ Waiting more✍️✍️✍️
@anjuzzzanjali7345
@anjuzzzanjali7345 2 жыл бұрын
പൊളി ഇതു കണ്ടിട്ട് എങ്ങനെ ഡിസ്‌ലൈക് അടിക്കാൻ തോന്നുന്നു ആൾകാർക്ക്.നമ്മൾ കൂടെ ഉണ്ട് ചേട്ടാ 😊😊😊😊😊
@manukj5264
@manukj5264 4 жыл бұрын
വാക്കുകൾ തീയാവട്ടെ 🔥🔥
@asokakumar1923
@asokakumar1923 3 жыл бұрын
വേടനെ അറിയാം. ഒരു നേര് മനുഷ്യൻ. സുന്ദരമായ അഭിമുഖം. മിടുക്കിയായ ചോദ്യകർത്താവ്. ഇരുവർക്കും, ഡൂൾ ന്യൂസിനും അഭിനന്ദനങ്ങൾ.
@abhiramvram9423
@abhiramvram9423 4 жыл бұрын
ഇല്ല ഇല്ല ഇല്ല വേടൻ ഇല്ലാ കഥ പറയുകയില്ല...
@sajeersaji3006
@sajeersaji3006 4 жыл бұрын
റെസ്‌പെക്ട് ❤️🔥👌
@justinjeromofficial
@justinjeromofficial 4 жыл бұрын
Vedan 🔥 voice of voiceless Pure politics
@anandhusasikumar6271
@anandhusasikumar6271 4 жыл бұрын
ജയ് ഭീം 💙🖤💙🔥🔥🔥💪💪💪
@nabhanc3672
@nabhanc3672 4 жыл бұрын
വേടൻ 💕😘😘😘
@shabeebkk2479
@shabeebkk2479 4 жыл бұрын
Thee thuppunna vedan 🔥🔥🔥🔥💥💥
@akhilkn8992
@akhilkn8992 4 жыл бұрын
, 43 ജാതി കോമരങ്ങൾ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്
@vishnuprathap3118
@vishnuprathap3118 4 жыл бұрын
Very good interview. Appreciate the questions asked.
@ssnilsarath5511
@ssnilsarath5511 4 жыл бұрын
കലക്കി മോനേ 🥰😘👌✌️👍👍👍👍👍
@sajeenasaathwik6815
@sajeenasaathwik6815 4 жыл бұрын
Machante adutha albuthinu vendi katta waiting.......💓💓💓👍🤞🤞👌👌
@vivekvelayudhan6946
@vivekvelayudhan6946 4 жыл бұрын
Machaneeee poliiiii katta saport 👍👍👍👍👍
@hissy.
@hissy. 4 жыл бұрын
വേടൻ മുത്താണ്.. fire in words 💥💥💥💥
@9746969336
@9746969336 4 жыл бұрын
കാര്യമാത്രമായ അവതരണോം👏👏👏
@krishnakumars216
@krishnakumars216 3 жыл бұрын
എനിക്ക് എൻ്റേതായ പൊളിറ്റിക്സ് ✌️ Keep going Brother 💚
@shaheerhamza9807
@shaheerhamza9807 4 жыл бұрын
കാണുന്ന എല്ലാ വീഡിയോകളും കമന്റ് ഇടുന്നത് ഞാൻ ചേട്ടന്റെ റാപ്പ് സോങ് കമന്റ് ചെയ്തില്ല കാരണം അതിനെ അളക്കാൻ എനിക്ക് കഴിയില്ല
@ashikk9298
@ashikk9298 4 жыл бұрын
Good interviewer...very valuable questions..overall awesome interview....😊
@ARjuNRkarjunrk44
@ARjuNRkarjunrk44 4 жыл бұрын
വേടൻ 🖤
@vishnu646
@vishnu646 4 жыл бұрын
Vedanum ooralium🔥
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
Rapper Hirandas Muarli In Mathrubhumi News Morning Show
13:21
Mathrubhumi News
Рет қаралды 89 М.
Vinayakan | Melting Point | RJ Vivek | Red FM Malayalam
13:40
Red FM Malayalam
Рет қаралды 497 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН