No video

വാഴയിലയിൽ പൊതിഞ്ഞ നാടൻ ചക്ക അട 🤗ഇതൊക്കെ അല്ലെ കഴിക്കേണ്ടത് 🥰

  Рет қаралды 27,094

Kondattamfamily2.0

Kondattamfamily2.0

Күн бұрын

Пікірлер: 87
@reenavarghese8966
@reenavarghese8966 3 ай бұрын
നിങ്ങളെ രണ്ടു പേരും ശരിക്കും അമ്മയും മോളും മാതിരി ആണ്. നിങ്ങൾക്ക് പറ്റിയ കുട്ടി ആണ് ശ്രുതി കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ. ദൈവം തന്നതാണ്.
@valsammaabraham6330
@valsammaabraham6330 3 ай бұрын
വല്യേച്ചി കൂടി ആയപ്പോൾ ഒന്നുകൂടി ഐശ്വര്യം 😍
@priyamenon2766
@priyamenon2766 3 ай бұрын
Hello sruthy,amma am ur new subscriber dears.thanku.njn oru doctorde wife aanu also PHd cheyuvanu.cooking othiri ishtama.ningade kalyana date adutha entem nadananthu.onnu parayam sruthy u r really lucky dear.husband ok aavum.but avarude amma means ithu pole snehikunna manasilakunna oru paavam ponnu amma sruthyde bhagyam aanu.touchwood.aa ammaye ponnu pole nokkanam.amma love u.njn cooking cheruthayi cheyum.ithu undakum urapu thanku.ente veetil amma undaki tharum.yes amma ithu pole snacks koodi kaanikanam like cutlet pazhampori ellam.love u amma ,sruthy thanks da for sharing ammas cooking all the best dears.🥰🥰🥰
@lalypaul9609
@lalypaul9609 3 ай бұрын
ചക്ക അട ഉണ്ടാക്കുമ്പോൾ മൈദ ഇടേണ്ട പുട്ടുപൊടി ഇട്ടാൽ നന്നായിരിക്കും 😍
@reshmaratheesh6729
@reshmaratheesh6729 3 ай бұрын
Ponkathir പുട്ട് പൊടിയിൽ ഉണ്ടാക്കി.. ഇടന യില യിൽ ഉണ്ടാക്കി നോക്ക്... അടിപൊളി taste ആണ്
@rainyvinoj1019
@rainyvinoj1019 3 ай бұрын
അമ്മയുടെ കറികളുടെ ഒരു വീഡിയോ ചെയ്യുമോ
@abhiramisivaprasad95
@abhiramisivaprasad95 3 ай бұрын
ചക്കട ponkathir പുട്ടുപൊടി കൊണ്ട് ഉണ്ടാക്കൂ supr aa👍🏻🥰
@naliniradhakrishnan3824
@naliniradhakrishnan3824 2 ай бұрын
സൂപ്പർ
@sheelajaikishan4713
@sheelajaikishan4713 3 ай бұрын
അട സൂപ്പർ അമ്മ മക്കൾ 👌🙌
@user-bx1rl1ul3f
@user-bx1rl1ul3f 3 ай бұрын
ആന്റിയെ വലിയ ഇഷ്ടം ആണ്
@babygirija7513
@babygirija7513 3 ай бұрын
ഞാൻ ഓർത്തു കണ്ണൻ വലിയ ചേച്ചിക് കൊടുക്കാതെ. പിന്നെ വേഗം കൊടുത്ത് 😂. 🙏👌. കോഴിക്കോട് 🌹
@junyaniju
@junyaniju 3 ай бұрын
Ammayum Molum super ❤ velliii chiri superatooo... Yummy😋
@shalimg2983
@shalimg2983 3 ай бұрын
Angane Kai kond parathenda aavasyamilla.vazha ilayil vechu madakki athu onn press cheythal mathi
@divyadeepu8931
@divyadeepu8931 3 ай бұрын
Ammade chakkaada super ,ammea ullivada recepie onnu idane allavarum super anutto❤❤❤❤❤❤❤
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 3 ай бұрын
❤❤❤❤❤❤❤🎉 yaniku bayagara eshttmanu Elaada 😋😋😋
@sijisreekumar169
@sijisreekumar169 3 ай бұрын
സൂപ്പർ 🥰❤️🥰❤️❤️🥰ഞാൻ ഗോതമ്പു പൊടി കൊണ്ട് ഉണ്ടാക്കാറുണ്ട്
@priyarojy4525
@priyarojy4525 3 ай бұрын
കൊതിപ്പിച്ചു 🥰💞🥰❤💞💞😋😋😋😋😋ഇത് നോക്കി വായിൽ വെള്ളം നിറഞ്ഞു ഇരിക്കുന്ന ഞാൻ 🥰💞💞🥰💞💞സന്തോഷം ആയിട്ട് ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ 🥰💞❤🥰💞❤
@sumijaajith6862
@sumijaajith6862 3 ай бұрын
സൂപ്പർ 👍
@vijithababu519
@vijithababu519 2 ай бұрын
ചക്കഅട ഇഷ്ടമാണ് പക്ഷേ ചക്ക കിട്ടിയാൽ തിന്നുകഴിഞ്ഞ് അട ഉണ്ടാക്കാനുള്ള ചക്ക ഉണ്ടാകില്ല 🥰
@deeparani92
@deeparani92 3 ай бұрын
Super
@marinajohn3331
@marinajohn3331 3 ай бұрын
Enikke kothi varunnu.njan oru day Kozhikode nnu mkottuvally yil varumbol enikke undakki tharanne
@susyka7381
@susyka7381 3 ай бұрын
ഉള്ളിവട സവാളവട ഉണ്ടാക്കണം❤❤❤😂😂
@sujathakanattukarakrishnan823
@sujathakanattukarakrishnan823 3 ай бұрын
Gothamb podhi, Midha kude undhakki nokkanam.
@binumadavan1809
@binumadavan1809 2 ай бұрын
കണ്ണാ തിരുവനന്തപുരം പറയുന്നത് വട്ട ഇലയിൽ ഉള്ള ഇലയപ്പം
@teddykutties
@teddykutties 2 ай бұрын
ഞാൻ ഇന്നലെ ചക്ക അട ഉണ്ടാക്കി അരിപ്പൊടി കൊണ്ടാണ്
@dailywyoming
@dailywyoming 3 ай бұрын
ഞാനും ഉണ്ടാകാറുണ്ട്. സൂപ്പർ ഫാമിലി 👍❤️
@fousiyanoushad2299
@fousiyanoushad2299 3 ай бұрын
ചക്ക അട കണ്ട് സൗദിയിലിരുന്ന് കൊതിക്കുന്നു എന്റെ വീട് ആലുവയിലാണ് അവിടെ ധാരാളം ചക്കയുണ്ട് ചക്ക വറുത്തത് ഉണ്ടാക്കി കാണിക്ക്
@shajik.a2144
@shajik.a2144 3 ай бұрын
Kannane nalla ishttam. Ente monte perum kannan ennatto❤
@aarushsudheeshsudheesh1573
@aarushsudheeshsudheesh1573 3 ай бұрын
ഞങ്ങൾ വായനയില വെച്ചാണ് ഉണ്ടാകുക
@user-wb8ih7jb6i
@user-wb8ih7jb6i 3 ай бұрын
Sinshu amme njangal okkye chakka kond valsan undakkunnath kumbil koothi aah vevikkunne🥰😍
@shylajakumaris9513
@shylajakumaris9513 3 ай бұрын
റവ യിൽ ഉണ്ടാക്കാം സൂപ്പർ
@mrs...123
@mrs...123 3 ай бұрын
Enna kadi undakkunna kanikkamo ammea.. canteen il chyyumpola
@user-rq7dg7lt7n
@user-rq7dg7lt7n 3 ай бұрын
Chakkaada edannayilayil undaku taste atha
@preethikr1210
@preethikr1210 2 ай бұрын
വെല്യേച്ചി നിങ്ങളുടെ ആരാ plz റിപ്ലൈ
@SreejaSreeja-dm8jh
@SreejaSreeja-dm8jh 3 ай бұрын
Njangalum undakkarund aripodi vechan
@pambavasanvelu9796
@pambavasanvelu9796 3 ай бұрын
Etra nalla sadanathil aa maidayude valla avasyam undaayirunno.
@vidhya470
@vidhya470 3 ай бұрын
ശ്രുതി നല്ല കുട്ടിയാണ്, നല്ല othukamund
@beenajoshi9882
@beenajoshi9882 3 ай бұрын
Njan comentadikkam. Velichanna pathiri unfakki kanikkamo?
@user-dc1jf3go2o
@user-dc1jf3go2o 3 ай бұрын
My favourite ❤
@rajaneeshb7656
@rajaneeshb7656 3 ай бұрын
സൂപ്പർ പൊളിച്ചു
@reshmavp5209
@reshmavp5209 3 ай бұрын
Amma super😊
@subhamk9701
@subhamk9701 3 ай бұрын
നല്ല ചിക്കൻ പൊരിച്ച ത് ആക്കു ഏച്ചി
@preethikr1210
@preethikr1210 2 ай бұрын
ഞണ്ട് റോസ്റ്റ് ഉണ്ടാകു
@AthiraapAthu
@AthiraapAthu 2 ай бұрын
😊adipoli an 😊
@lijithaprathyush3857
@lijithaprathyush3857 3 ай бұрын
Midayil akumo..first time kanunne....its not healthy....better to use rice flour or wheatflour ...❤❤
@skyhsk2864
@skyhsk2864 3 ай бұрын
👌Ada❤❤👍
@valsammaabraham6330
@valsammaabraham6330 3 ай бұрын
വഷണയില ആണെങ്കിൽ കൂടുതൽ tasty ആണ്
@VipinVs-dt9vw
@VipinVs-dt9vw 2 ай бұрын
😋😋😋😋😋😋😋😋
@arathymurali3707
@arathymurali3707 2 ай бұрын
❤❤
@sumijaajith6862
@sumijaajith6862 3 ай бұрын
ശ്രുതി വന്നപ്പോൾ ആണ്..
@SindhuCs-bu6je
@SindhuCs-bu6je 3 ай бұрын
Adayude idayil vaazhaila thande vechal aavi kayaran eluppam aanu
@divyajayan6756
@divyajayan6756 3 ай бұрын
വെല്ലി നിങ്ങളുടെ ആരാ?
@minivinod2095
@minivinod2095 3 ай бұрын
Chakka veangil vanno tharam
@RejaniVijayakumar-rh4qz
@RejaniVijayakumar-rh4qz 3 ай бұрын
Geevikubol happy ayi erikuka abathukal ellathe makkalum kochu makkalum ayi♥️♥️♥️♥️💕💕💕
@karthikavineeth6369
@karthikavineeth6369 3 ай бұрын
❤❤❤
@jainammaabraham1090
@jainammaabraham1090 3 ай бұрын
റവയും പുട്ട് പൊടിയുമണ് ചക്കയടക്ക് നല്ലത്
@minivinod2095
@minivinod2095 3 ай бұрын
Enik ariyilla
@user-ns7ud4pf2t
@user-ns7ud4pf2t 3 ай бұрын
ഞാൻ അരിപൊടിയിൽ ആക്കിയിരിന്നു
@statusworld3539
@statusworld3539 3 ай бұрын
ശ്രുതി ചേച്ചി ഹായ്
@ambikathambi1494
@ambikathambi1494 3 ай бұрын
Leelaamummayodeenteanneshanamparayanam
@priyaanil5695
@priyaanil5695 3 ай бұрын
Parayam❤
@ambikathambi1494
@ambikathambi1494 2 ай бұрын
Hai
@user-ib2vp3hd2s
@user-ib2vp3hd2s 3 ай бұрын
idana leafil anue ada undakkunnathue
@reenavarghese8966
@reenavarghese8966 3 ай бұрын
ചക്ക അട എനിക്ക് ഇഷ്ടം അല്ല. എന്നാലും നിങൾ ഉണ്ടാക്കുന്നത് കാണാൻ രസം ഉണ്ട്
@vishnur4250
@vishnur4250 3 ай бұрын
ChillchillvlogNo
@sindhuraj6736
@sindhuraj6736 3 ай бұрын
ചക്ക അട ഏറ്റവും പ്രിയപ്പെട്ടതാണ്.... കൊതിയായി❤❤❤❤❤
@praveena409
@praveena409 3 ай бұрын
ശ്രുതി ടെ വീട്ടിൽ ആരൊക്കെ ഉണ്ട്
@ann.825
@ann.825 3 ай бұрын
അവൽ വിളയിക്കുന്നതു
@subhamk9701
@subhamk9701 3 ай бұрын
സിന്ധു അമ്മൻ്റെ അമ്മയെ എന്തിന വല്യ ഏച്ചി എന്ന് വിളിക്കു ന്നത്
@binumadavan1809
@binumadavan1809 2 ай бұрын
ഓരോ സ്റ്റേറ കണ്ണാ ഇത് തിരുവനന്തപുരത്ത് പറയുന്ന ഇലയപ്പം അതായത് വാഴയിലയി അല്ല വട്ട ഇലയിൽ
@reshmareshmakumari5698
@reshmareshmakumari5698 3 ай бұрын
Chaka Ada superr❤
@reenavarghese8966
@reenavarghese8966 3 ай бұрын
എൻ്റെ കുട്ടികാലത്ത് ചക്ക സീസൺ ആയാൽ ഇത് തന്നെ പരിപാടി. എടന ഇലയിൽ ഉണ്ടാക്കും. ഞാൻ എൻ്റെ വീതം ചക്ക പഴം മാത്രം തിന്നും
@jeethumol9990
@jeethumol9990 3 ай бұрын
അമ്മേ ഇനി ചക്കപൊരി ഉണ്ടാക്കി കാണിക്കുമോ 🥰🥰
@shylajakumaris9513
@shylajakumaris9513 3 ай бұрын
ഓ. അട......മണം. വരുന്നു
@praveena409
@praveena409 3 ай бұрын
ഇഞ്ചി കറി, അവൽ വിളയിക്കുന്ന, വീഡിയോ ഇടണം
@jayaprabhaprem1810
@jayaprabhaprem1810 3 ай бұрын
ഹായ് 🥰
@statusworld3539
@statusworld3539 3 ай бұрын
First comment pin
@ann.825
@ann.825 3 ай бұрын
മുടി എന്ന കെട്ടിവെക്കാതെ അടുക്കളയിൽ കേറുന്നത്
@gayathrinirmalgayathrinirm78
@gayathrinirmalgayathrinirm78 3 ай бұрын
ചക്ക അട ഒകെ കൊള്ളാം but ട്രിപ്പ് പോകുബോൾ കൂടെ പോകുന്നത് മാന്യത അല്ല
@sharisarathchandran5221
@sharisarathchandran5221 2 ай бұрын
നിങ്ങൾക്ക് എന്താ അമ്മയെ മക്കളും മരുമകൾ അമ്മയെയും ചേർത്ത് പിടിക്കുന്ന കണ്ടിട്ട് സഹിക്കുന്നിലെ കഷ്ടം
@ushanataraj8134
@ushanataraj8134 3 ай бұрын
Maidha kazhikaruthu
@beingmeraki444
@beingmeraki444 3 ай бұрын
Super
@achusvsvijaytubes3323
@achusvsvijaytubes3323 3 ай бұрын
❤👍
@user-ib2vp3hd2s
@user-ib2vp3hd2s 3 ай бұрын
❤❤❤❤❤❤
@manjupradeep4041
@manjupradeep4041 2 ай бұрын
❤❤❤❤
@sibimaria
@sibimaria 3 ай бұрын
❤❤❤❤
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
Cheriya oru Intro ene kurich
19:22
Tanvi Sudheer Ghosh
Рет қаралды 751 М.
MUDIYAN | RISHI's WEDDING INVITATION
22:38
Rishi K
Рет қаралды 1,9 МЛН
അമ്മയുടെ സമ്പാദ്യം 🤣
5:02
Abhijith Radhakrishnan
Рет қаралды 42 М.
Jewellery Shopping for Ozy’s Wedding 🌟| Ishaani Krishna.
21:23
Ishaani Krishna
Рет қаралды 2,1 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН