Comments എപ്പോഴും positive ആയിരിക്കട്ടെ. കുഞ്ഞല്ലേ.
@ReghuJ-ez9rl9 ай бұрын
എനിക്ക് വേദൂട്ടനെ നേരിട്ട് കാണണംന്ന് ആഗ്രഹമുണ്ട് 💗💗
@nishashivani64959 ай бұрын
ഈ ലോകത്തു എല്ലാം തികഞ്ഞവർക്ക് ഉള്ളതിനേക്കാൾ... എന്തോ ഒരു ദൈവീക സ്പർശം ഈ മോനുണ്ട്... എല്ലാം തികഞ്ഞ പാട്ടുകാർ ഒഴുകി വന്ന വഴി അല്ല.. കുഞ്ഞിന്റെത്..🙏🏻.. അത് മനസിലാകുന്ന മിനിമം മനുഷ്യ വിവേകം ചിന്തിക്കാനും സ്നേഹിക്കാനും ഉള്ള ഒരു മനസ് മാത്രം മതി ഈ കുഞ്ഞിനെ മനസിലേറ്റാൻ 🙏🏻🙏🏻🙏🏻
@SuthaSutha-u7t9 ай бұрын
❤yes❤
@BindhumolTg9 ай бұрын
4 വയസ്സുകാരൻ്റെ പാട്ടിന് ശ്രുതിയും താളവും ലയവും ഉണ്ട്. ഇത്രയും ശ്രുതി വരുന്ന കുട്ടിക്ക് വാക്കുകളും ശരിയായി വരും
@daisyroy26519 ай бұрын
കുറ്റം പറഞ്ഞതല്ല വാക്കുക്കൾക്ക് സ്പുടതയില്ല എന്ന് പറഞ്ഞതിനാണ് എനിക്ക് ഭരങ്കര ഇഷ്ടമാണ് കുട്ടിയെ ആ സ്പുടനയില്ലാ വയ്മയാണ് അതിൻ്റെ സൗന്ദ്യരം
@lakshmankizkkethara32398 ай бұрын
ദേവു കുട്ടൻ ചിരിയുടെ മാലപ്പടക്കം മനസ്സ് വളരെയധികം ഹാപ്പി ആകുന്ന ദൈവത്തിന് നന്ദി
@preethac61789 ай бұрын
വേദൂട്ടൻറെ പാട്ട് എങ്ങനെ പാടിയാലും ഇഷ്ടം❤❤❤❤
@venkateswarlugiriboyina60289 ай бұрын
True 👍 ✔️
@Thecopymedia0079 ай бұрын
ആരൊക്കെ എന്തൊക്കെ നെഗറ്റീവ് പറഞ്ഞാലും നാലു വയസ്സിൽ വേധു കുട്ടന് ചിത്രജിയുടെ എം ജി സാറിൻറെഅടുക്കൽ എത്താൻ പറ്റി അതൊക്കെ ദൈവാനുഗ്രഹമാണ് അപ്പോൾ മറ്റൊന്നിനും അച്ഛനും അമ്മയും ചെവി കൊടുക്കേണ്ട കാര്യമില്ല നെഗറ്റീവ് പറയുന്നവർ പറയട്ടെ അതിനു മറുപടി കൊടുക്കാൻ നിന്നാൽ അതിനെ സമയം കാണു
@SimplyAnuSai9 ай бұрын
വേദു കുട്ടന് ഒരു ചാനൽ തുടങ്ങു. കുഞ്ഞിനെ എന്നും കാണാനാണ് ആഗ്രഹം ❤❤
@AjithaMohan-py1om9 ай бұрын
ചക്കരെ വേദൂട്ടാ ❤️❤️❤️ എനിക്കും കുഞ്ഞിനെ ഒന്ന് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤️❤️
@shymashaji12379 ай бұрын
ഈ മോൻ അവന്റെ പരിമിതികൾക്കുള്ളിരുന്നാണ് പാടുന്നത്. കഴിവുള്ളവർ എല്ലാവരും വളർന്നുവന്നെന് വരില്ല. ഈ മോനെ താഴ്ത്തികെട്ടാനും നോക്കല്ലേ... അവൻ പാടട്ടെ.
@berfinugur13949 ай бұрын
Türkiye’den selamlar. Ömrümde böyle tatlı ve sevimli bir çocuk görmedim. MaşAllah. Umarım çok güzel bir hayatı olur❤❤🌸🌸🧿🧿
@sairabasheer7647 ай бұрын
Vedinte new videos kanunillalo. Ennum search chyarundu. Vedne kanan thonunnundu.
@radhikamenon60689 ай бұрын
Best mood aannallo
@AshaPrasad-b5j9 ай бұрын
Veduttan❤❤❤❤❤❤❤
@pushpakumari-il6cp9 ай бұрын
Vedu chakkare umma❤❤
@sugandhijs3349 ай бұрын
ചക്കര മുത്ത് ഉമ്മ 💕💕💕
@bindhuvipin13609 ай бұрын
Chakkaramuthine kanan agrahamund❤❤❤❤
@vijips26769 ай бұрын
Want to meet Devooooottan. Where is his residence? 🥰🥰🥰
@sairabasheer7649 ай бұрын
Veedinte Rahulammavan onnu Cameraku mumpil varu.
@thankamsajannew-ty7pu9 ай бұрын
എനിക്കിഷ്ടമാണ് ഇവന്റെ പാട്ട് 🥰🥰
@RemaniK-y4s9 ай бұрын
Vedoottan ishtam❤
@seenaharidas8 ай бұрын
🥰🥰🥰👌🏻👌🏻👍🏻👍🏻👍🏻
@saniyathmol23029 ай бұрын
ചക്കര മുത്തേ ❤❤❤
@shylajapr44449 ай бұрын
Vedhoottan supera tto ❤❤❤
@prabhavathyanil79419 ай бұрын
Ee kuttike ethr Vayasunde
@PriyaG-vd8ye9 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@ellanjanjayikum90259 ай бұрын
God bless you makkale so cute baby 💝💝💝
@mastertv54679 ай бұрын
Love you vedhu and Pachu ❤❤❤
@bindhuvipin13609 ай бұрын
Chakkarakuttaa ummaaaa😘😘😘😘😘😘
@NithaSunil9 ай бұрын
Vedusuper
@sairabasheer7649 ай бұрын
Innale " Puthukkad vazhi (Trichur - Ekm) vanapol ' Puthukkad sign bord kandapol ' Pukkad alle Amme' settled enu Ved Ammaye intervw chyuna video '(one India mediayude Mike pidichu) orma vanu.Pukkad alle Amme'..
@induskitchen69629 ай бұрын
Respected sir my dearest vadhukuttana sukshichu nadathu kuti enjanum veezum kutia veezatha noku ente ponnu mon bagavan anugrahikkatte
@KannanK-w5n9 ай бұрын
Vedutta orupad ishtamane umma God bless you
@smithadil97739 ай бұрын
❤️❤️❤️❤️🥰😘😘
@sivakanthkvkv43819 ай бұрын
Vedutta super
@aneeshp23599 ай бұрын
❤❤❤ 1:32
@sarithabiju67089 ай бұрын
Vedhoos umma..... ♥♥♥♥
@beenacp56519 ай бұрын
♥️♥️♥️♥️♥️♥️♥️
@user-hi2qk2bn8y9 ай бұрын
❤😊😊😊
@SheelaDevi-lf8mj9 ай бұрын
കഷ്ടം അതൊരു കുഞ്ഞാണ് വലിയ കഴിവ് കാണിക്കാൻ അവനു പരിമിതികളുണ്ട് രോഗവസ്ഥയെ അതിജീവിച്ചു വന്നവൻ ഇത്രയൊക്ക കാണിച്ചാമതി ഞങ്ങൾക്കിഷ്ടമാ സംഗീതത്തിൽ biruthamonnum അവനുവേണ്ട ഗോഡ് ബ്ലെസ് യു
@manasishiva72479 ай бұрын
സത്യമാണ്.. ❤
@Tough-p7h9 ай бұрын
Rocking 'Baby' 💥
@ShijithomasThomas-s4i9 ай бұрын
Ummaa❤ vave
@thampiabraham9 ай бұрын
God bless u my son
@REGHUKUMARAKOM-u1d8 ай бұрын
കാഴ്ചയിൽ കൌതുകമുണ്ടെന്നല്ലാതെ പാട്ടിന്റെ എ. ബി. സി. ഡി അറിയില്ല
@leelabhaskaran40329 ай бұрын
ഒരിക്കലും തന്തയേയു൦ തള്ളയേയു൦ പറ്റി പറയരുതേ. ചിലർ അങ്ങനെ യാണ്. ആരും പഠിപ്പിച്ചതാവില്ല. ചില ജന്മങൾ അങ്ങനെയാണ്.
@kalakumari84599 ай бұрын
കുറുമ്പൻ വാവ 🙏🪔🙏
@krishnakumarms9949 ай бұрын
👍🌹❤❤🙏🙏
@manjulamanjula43439 ай бұрын
🎉🎉🎉
@musafir88539 ай бұрын
❤❤❤ദേവൂ.....
@priyamol66069 ай бұрын
🥰🥰🥰🥰
@alhamdulillah6229 ай бұрын
അത് കുഞ്ഞ് അല്ലെ
@ordainedS9 ай бұрын
വേദുകുട്ടൻകാണാൻ മോഹം ഉണ്ട്
@manjusraavana27099 ай бұрын
Chakkara ❤
@leeshmadileep62439 ай бұрын
❤❤❤❤❤❤
@Prasanna789 ай бұрын
കള്ളകുട്ടൻ❤❤❤❤❤❤
@sairabasheer7649 ай бұрын
Sathyam parayam.innale oru mosam cmmnt kunjinte videoku thazhe vistharichu ezhuthiyatu kandu.ishtapedathe reply chaitu.ennalum urangane kazhinjilla.enthinu aa kunju (enthu,ethu onnum arivakatha Monte videos aaswadikendatinu pakaram ingane cmmnt ittu.manassil vallatha vedana.Eniku ee prayathile kuttikale,kunjungale oke valiya ishtamanu.avarude konjalum pattum Kali chiri varthamanangal etc.Mone kandapol ennum kananamennayi.Midukkanalle- Ente Makalku oru Boy undayal athu Ved ne pole venam ennu aagrahikunu.
@flyingdragoninthesky9 ай бұрын
👌👏👏👏God bless you🙌
@Jamsheenarasheed95679 ай бұрын
🎉🎉❤❤
@SiniJomon-js1uh9 ай бұрын
❤️❤️😘😘😘
@bindus82919 ай бұрын
🎉🎉🤗😘
@bcv24349 ай бұрын
Pls let him live
@Happylife____itsmylife9 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰
@renjusujith28019 ай бұрын
ചക്കര മോൻ 😘😘😘😘
@ambikapillai41569 ай бұрын
ഇ മോൻ സാധാരണ കുട്ടിയെ പോലെ ആണ്. ഇപ്പോഴത്തെ കുട്ടികൾ എല്ലാം മിടുക്കർ ആണ്.4 വയസ് കുട്ടികൾ 90%ഉം നല്ലവണ്ണം സംസാരിക്കും. മാധ്യമങ്ങൾ മാറി നിൽക്കുക. 🙏🏼
@manasishiva72479 ай бұрын
അവന് കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു..മുച്ചുണ്ട് ന്റെ ഓപ്പറേഷൻ നും കഴിഞ്ഞു . വളർച്ച കുറവുണ്ട്..അതൊക്കെ മറികടന്നു അവൻ എല്ലാരുടേം മനസ്സിൽ പാട്ടു പാടി സ്ഥാനം നേടി.. അവന്റെ വാക്കുകൾ പോലും ക്ലിയർ അല്ല..അവൻ കേട്ടു പഠിച്ചു പാടുന്നു..എന്താ ചെയ്യുന്നതെന്നൊന്നും അവനെ ബാധികുന്നില്ല. ...അതാണ് അവനെ സ്പെഷ്യൽ ആക്കുന്നത്.❤
@remya55159 ай бұрын
Eth onnn nirthikude😢
@dhanya45969 ай бұрын
Kollilla
@sairabasheer7649 ай бұрын
Vedum Achanum otta face.kunju Ved.Vedinte video epozhum kananan thonnunu.pazhayatu thanne pinneyum kanunu.idakkide New idane-