❤ഈ മോനെ കണ്ട് അവന്റെ കുഞ്ഞിക്കവിളിൽ ഒരുമ്മ കൊടുക്കാൻ തോന്നുന്നു.
@bindus829111 ай бұрын
വേദുകുട്ടന് അമ്മായി യെ വലിയ ഇഷ്ടം ആണ് അല്ലെ ഈ മോന്റെ ഏറ്റവും വലിയ ഗുണം കൂട്ട്കുടുംബത്തിൽ ഒന്നിച്ചു താമസിക്കുന്ന ത് കൊണ്ട് ആണ് മോനെ കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു 🍬
@amminimuraleedharan183211 ай бұрын
Àbsolutely
@soudamini632311 ай бұрын
Ub moo 😅 😅😅@@amminimuraleedharan1832
@Abhikrish202311 ай бұрын
അതിനിടയിൽ കൂടി കുത്തി കേറ്റണ്ട, 😂 എല്ലാ കൂട്ടു കുടുംബങ്ങളും ഒരു പോലല്ല, എല്ലാ കുഞ്ഞുങ്ങളും ഒരുപോലല്ല, ഒന്നും ജനറലൈസ് ചെയ്ത് പറയാതിരിക്കുക.... ആ കുഞ്ഞിനെ അതിന്റെ comfort സോണിൽ വിടുക, ചില കുഞ്ഞുങ്ങൾക്ക് അത് ആയിരിക്കില്ല ഇഷ്ടം,
@bindus829111 ай бұрын
@@Abhikrish2023 എന്തെ പിടിച്ചില്ലേ കൂട്ടുകുടുംബം ഒരു നല്ലത് തന്നെ ആണ്, അങ്ങനെ അല്ലാത്തത് കൊണ്ട് ആണ് ഇപ്പോൾ പല കുടുംബങ്ങളിലും പ്രേശ്നങ്ങൾ ഉള്ളത് കൂട്ട്കുടുംബം ആകുമ്പോൾ ഒരാൾ എന്തേലും പ്രശ്നം ഉണ്ടാക്കിയാൽ മറ്റുള്ളവർ അത് തിരുത്തി കൊടുക്കും എനിക്ക് വേദൂട്ടനെ സ്നേഹിക്കുന്ന ammayi, മുത്തശ്ശി, മുത്തശ്ശൻ എല്ലാം ഉള്ള ഗുണം ആ കുഞ്ഞിലും കാണാൻ കഴിയുന്നുണ്ട് അത് നിങ്ങൾ കാണാതെ പോകുന്നു at എന്റെ കുഴപ്പം അല്ല ഓരോത്തരുടെ കാഴ്ച്ചപാടുകൾ വേറെ വേറെ അല്ലെ
@indusuresh691211 ай бұрын
ദൈവം എന്നും ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏.
@SunitaSunita-fq1cb8 ай бұрын
We are from Andhra but our family total vedhuttan fans so sweet kid god bless u
@mahiii....250211 ай бұрын
അമ്മായിടെ പേരിലും നന്ദി 🥰
@ReenaPradeep-l8c11 ай бұрын
എന്റെ വേദു കുട്ടാ ❤️❤️❤️
@Syamala_Nair9 ай бұрын
കാക്കക്കും തൻകുഞ്ഞു പൊൻകുഞ്ഞ്.ആർക്കൂ വേണമെങ്കിലും vedio post ചെയ്യാം.ഇഷ്ടമുളളവർ മാത്രം കാണുക.ഒരു കുഞ്ഞല്ലേ ആത്.ഒരു കുഞ്ഞിൻറെ perfomance ആയി ക്കണ്ട് ആസ്വദിക്കുക അവരുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു All The Best mone❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pallikkalsreejaya485211 ай бұрын
കുഞ്ഞിക്കുയിലേ ചക്കര ഉമ്മ ❤❤❤❤
@mohamedafsal624111 ай бұрын
Extreme level of cutenesss❤❤ May god bless him and his family 💗
@littleworld192411 ай бұрын
Veduttane orupad ishttaneee❤
@bindhuvipin136011 ай бұрын
Chakkaramuthine kanan kothiyavunnu ❤❤❤❤😘😘😘😘😘
@Lordkrishna-k7q11 ай бұрын
Love you vedutta..chakkara ummaaaaa....❤
@dolbyaudio61568 ай бұрын
Little krishna❤
@Julie-pb7fe11 ай бұрын
Cutest baby ever 🥰😍🥰😍👌👌👌 may God bless him
@sairabasheer76411 ай бұрын
"Ammayi eniku Umma thanu,Njan ammayikum Umma thannu' enthishtamanu monu ellareyum.avanu nalla humour undu.deshyavum vanu thudangi.prasasthiyude bharam Avanu ariyillallo.oru prathyeka sukrutha janmam aayatinal Avan ariyathe thanneyanu Avan adjust chaitatu.ente manassu keezhadakkiya aalu ippol VED aanu.Avanu Sukran" Monte peril repeat chaitu vannitundu.Sukrante vilayattam undu ponnu Ved.sariyanu, Ved oru ' person aayitanu enikum thonniyitullatu.eniku kunjungalodu edapazhakanim avarolam thazhnu cherutayi chennu samsarikanum,nammalolam avare valuthaki person ayi kananum pattum.Ved ippol valiya cheriya aalanu.Midukkanayi Avan lokam ariyan aagrahichu aasamsikunu.
ചെമ്പൈ വൈദ്യനാഥ ഭാഗവരുടെ പുനർജന്മം പോലെ തോന്നുന്നു. ❤️❤️❤️❤️❤️
@vineethap597810 ай бұрын
Athrakku veno? Legendsinodoke compare cheyumbol onnu alojikande? Aa kutik talent undu. Pakshe words clear alla. Ellam clear ayi padan tudangit evark video ital mathiyayirunnu. Kutikk thalamokkeyundu. Ucharanam spashtamalla.
@medicalabc260910 ай бұрын
@@vineethap5978 Aaa pinju kunjinu "ucharanam spashtamavan" kurach koodi kalam pidikum , iyalk kozhponnullalo le ?
@rahanasudheer166411 ай бұрын
Oh aa thuzhanj tuzhanjulla varavu 😂adipoli ayi monutta ❤
@neethumolsinu638411 ай бұрын
😁😁
@AbdulSamad-xl2iv11 ай бұрын
2:23നന്ദി ഉണ്ട് മോനെ നന്ദി
@deepam-n6b10 ай бұрын
Chakkaree❤❤❤❤ muthaaaanu❤❤❤❤ swathaaaanu❤❤❤❤
@sandipvpk185111 ай бұрын
Chakkara vava❤❤❤❤❤❤❤
@Kv2024feb511 ай бұрын
Ammaavantey approach superb annu sister ( Krishna Priya sister) He likes his ammaayi a looot.... such a blessed, happy and loving soul nammadey Vedu kuttan....❤❤ lots of love to the family - achan Amma atchamma Vedu and all❤