വേദനകളെല്ലാം ഈ ആരാധനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം Inner Healing Adoration Fr. Jince Cheenkallel HGN

  Рет қаралды 39,193

Fr. Jince Cheenkallel

Fr. Jince Cheenkallel

Күн бұрын

Inner Healing Adoration
Whatsapp Group Admin No: 9048170884
Write to me: GMAIL: prayersfrjince@gmail.com
FACEBOOK: / frjincecheenkallel
KZbin: / @frjincecheenkallel
INSTAGRAM: www.instagram....
TELEGRAM: t.me/joinchat/...
For English Talks, Subscribe to Fr. Jince English Talks with this Link:
/ @frjincecheenkallelshorts
For more talks and updates, Subscribe to the Channel with the Link below:
/ frjincecheenkallel
#frjince #frjincelatest #frjincecheenkallel #innerhealing #adoration #aaradhana #prayers #healing #aantharika #healingadoration #powerfuladoration #shortadoration #adorationmalayalam #malayalamadoration

Пікірлер: 393
@incyjose8125
@incyjose8125 Жыл бұрын
പരീക്ഷ ക്കു ഉന്നത വിജയം നൽകി എല്ലാ മക്കളെയും അനുഗ്രഹി ക്കണമേ
@jinglejoy2340
@jinglejoy2340 2 жыл бұрын
ഈ വരുന്ന Thursday (24.03.2022) -ൽ എൻറെ അബുദാബിയിൽ വർക്ക് ചെയ്യാനുള്ള ലൈസൻസ് exam ആണ് (DOH). ഞാൻ 2 പ്രാവശ്യം അത് try ചെയ്തായിരുന്നു. പക്ഷെ ഞാൻ fail ആയി .എനിക്ക് മൂന്നു പ്രാവശ്യം attend ചെയ്യാൻ പറ്റൂ. ഇത് എൻറെ last chance ആണ്. എക്സാം ഞാൻ പാസാകാൻ പ്രത്യേകമായി പ്രാർത്ഥിക്കണേ. എക്സാം പാസായാൽ എനിക്കൊരു ജോലിക്ക് ട്രൈ ചെയ്യാൻ പറ്റൂ . എൻറെ വീട്ടിൽ ഒരുപാട് കടബാദ്ധ്യതകൾ ഉള്ളതാണ്. എല്ലാം ഭംഗിയായി നടക്കാൻ പ്രത്യേകമായി പ്രാർത്ഥിക്കണേ 🙏🙏🙏🙏 നല്ലൊരു ഹോസ്പിറ്റലിൽ നല്ല salary ൽ ജോലി ലഭിക്കാനും പ്രാർത്ഥിക്കണേ. Jingle joy
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏🙏🙏🙏
@encybiju4042
@encybiju4042 2 жыл бұрын
ഈശോയെ എൻ്റെ മകന് എളിമയും ക്ഷമയും, ജ്ഞാനവും നൽകി അനുഗ്രഹിക്കണമെ
@minijacob8306
@minijacob8306 2 жыл бұрын
Eshoye makkalkku anusarana nalkane. Enukku alm nalla maranam tharane
@reejababu607
@reejababu607 2 жыл бұрын
🙏
@neenaantony4694
@neenaantony4694 2 жыл бұрын
ഈശോയെ ഇനി ഒരു ശങ്കയുമില്ലാത്ത വിധം എന്റെ ചിന്തകൾ മാറ്റിതരണേ, വിഡ്ഢിത്തമാണെന്ന് പൂർണമായും ബോധ്യം തരണേ, 🙏🙏എന്നെ സുഖപ്പെടുത്തണേ ഈശോയെ 🙏🙏
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏🙏🙏
@incyjose8125
@incyjose8125 Жыл бұрын
എന്റെ ദൈവമേ തെറ്റായ കുട്ടൂ കെട്ടിൽ അകപ്പെടു പോയ എല്ലാ മക്കളെയും അങ്ങയുടെ തിരുരക്ത്ത്താൽ കഴുകി വിശുദ്ധിരിക്കണമേ നാഥാ
@arun7122
@arun7122 2 жыл бұрын
ഈശോയെ എനിക്ക് ഞാൻ കടന്നു പോയിക്കൊണ്ടിരിക്കുന്ന പാപങ്ങളെ പൂർണമായും വെറുക്കാനും പാപങ്ങളെ കുറിച്ച് പൂർണ അനുതാപം ലഭിക്കാനും കരുണയായിരിക്കണേ
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏🙏🙏
@jancysunny
@jancysunny Жыл бұрын
എന്റെ ഈശോയെ എന്റെ മോനു പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഗിക്കണമേ 🙏🙏
@seenajoseph2153
@seenajoseph2153 2 жыл бұрын
ഇശോയെ എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ
@jipsonjames6362
@jipsonjames6362 2 жыл бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ. കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏😭😭😭😭
@dues_believer
@dues_believer Жыл бұрын
ഇന്നത്തെ സഹനം നാളത്തെ മഹത്വമാണെന്ന് പറയുന്ന യേശു നാഥാ ❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️
@Josephinorah
@Josephinorah 5 ай бұрын
16:00 ഈശോയെ ....... 🙌🏼💙😇🙏🏻🙌🏼😇🙏🏻
@lissykl3884
@lissykl3884 2 жыл бұрын
എന്റ്റെ ഈശോ എല്ലാ കഷ്ടപ്പാടുകളും ദുരിതങ്ങളും കടൻബദ്യതകളും നിൻറ്റെ യികളിൽ സമർപ്പിക്കുന്നു ആമ്മേൻ
@aleenavarghese3256
@aleenavarghese3256 2 жыл бұрын
മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. ലൂക്കാ 12 : 2
@ashathomas7801
@ashathomas7801 2 жыл бұрын
ഈശോയെ ഈ april 18 നടക്കുന്ന BSC Nursing 4th year ന്റെ exam എഴുതുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച പ്രാത്ഥിക്കുന്നു
@frjincecheenkallel
@frjincecheenkallel 2 жыл бұрын
പ്രാർത്ഥിക്കാം
@mollypaul5171
@mollypaul5171 2 жыл бұрын
മകനേ അനുഗ്രഹിക്കണമേ തടസങ്ങൾ നീക്കി കൊടുക്കണമേ അവന്റെ ജീവിതത്തില് പുതിയ ഉണർവ് കോടുക്കണമേ പഠനമേഖ വയ്യ തടസങ്ങൾ നീക്കി കൊടുക്കണമേ
@frjincecheenkallel
@frjincecheenkallel 2 жыл бұрын
I shall Pray. Read Psalm സങ്കീർത്തനം 126
@omanap.k5859
@omanap.k5859 8 ай бұрын
എന്റെ സകല വേദനകളും സങ്കടങ്ങളും ഏറ്റെടുത്ത അങ്ങേക്ക് ഒരായിരം നന്ദി പിതാവേ 🙏🙏🙏🙏🙏
@merythomast9090
@merythomast9090 2 жыл бұрын
യേശുവേ എൻ്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും അവിടുത്തെ കരങ്ങളിലേക്കു സമർപ്പിക്കുന്നു എൻ്റെ രെക്ഷയുടെ കോട്ടയായ ദൈവമേ കരുണയാൽ. വഴി നടത്തണമേ കൂടെയായിരിക്കണമേ
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏🙏
@sethulakshmiramachandran
@sethulakshmiramachandran 2 жыл бұрын
യേശു നാമത്തിന്റെ ശക്തിയിൽ എന്റെ ഏട്ടന്റെ അസുഖം ഈ നിമിഷം മാറ്റി എന്നു വിശ്വസിച്ചു പ്രാർത്ഥിക്കുന്നു നാഥാ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@roselinjoseph2976
@roselinjoseph2976 2 жыл бұрын
Ente makalude vivaha thadassam mattitharanne ente eshuve 🙏🙏
@frjincecheenkallel
@frjincecheenkallel 2 жыл бұрын
പ്രാർത്ഥിക്കാം
@frjincecheenkallel
@frjincecheenkallel 2 жыл бұрын
ആമേൻ
@smijojoy6627
@smijojoy6627 2 жыл бұрын
എന്റെ വിവാഹ തടസം മാറ്റി തരണേ പൊന്നു ഇശോയെ..
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏🙏🙏
@sinisebastian7377
@sinisebastian7377 9 ай бұрын
ഈശോയെ എന്റെ മക്കൾക്കു ആത്മവിശുദ്ധിയും, ക്ഷമയും, ജ്ഞാനവും കൊടുത്തു അനുഗ്രഹിക്കണമെന്നു പ്രാർത്ഥിക്കുന്നു
@Josephinorah
@Josephinorah 5 ай бұрын
ദൈവ നാമത്തിനു മഹത്വമുണ്ടാകട്ടെ 🙌🏼😇ആമേൻ 🙏🏻 അല്ലേലുയ🙌🏼😇🙏🏻❤️
@dues_believer
@dues_believer Жыл бұрын
ഈശോയെ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ; ഞങ്ങളുടെ കൂടെ വസിക്കണമേ🙏❤️
@vipinedwin9754
@vipinedwin9754 Жыл бұрын
ഒരുപാട് വേദനയിൽ കൂടെഞാൻ കടന്നുപോകുന്നു ഈ ആരാധനയിൽ പങ്കുചേർന്നു പ്രാർഥിച്ചു എന്റെ വേദനയും കണ്ണുനീരും എന്റെ ദൈവം കണ്ടു എന്റെ ഇപ്പോഴത്തെ അവസ്ഥ എല്ലാം അങ്ങേയ്ക്കു കാഴ്ചവെച്ചു പ്രാർഥിക്കുന്നു ഈശോയേ നന്ദി ഈശോയേ സ്ത്രോത്രം ഹല്ലേലുയ ആമേൻ 🙏🙏🙏🙏
@mildaroby7593
@mildaroby7593 2 жыл бұрын
ഈശോയെ എനിക്ക് oru ജോലിക്ക് വേണ്ടി എത്ര ശ്രമിച്ചിട്ടും ഓരോ തടസങ്ങൾ വന്നുകൊണ്ടിരിക്കുന്നു കർത്താവെ അങ്ങയുടെ തിരു രക്തത്തിന്റെ ശക്തിയാൽ തടസങ്ങൾ മാറ്റി തരണമേ 🙏🙏ഈശോയോ കരുണ തോന്നണമേ 🙏🙏🙏
@frjincecheenkallel
@frjincecheenkallel 2 жыл бұрын
God bless
@renjumanu4271
@renjumanu4271 2 жыл бұрын
എന്റെ ഈശോയെ അനുഗ്രഹിക്കണ് എന്റെ പ്രാർത്ഥന കേൾക്കാണ് ആമേൻ 🙏🙏🙏🙏🙏
@reedevi1235
@reedevi1235 2 жыл бұрын
എൻ്റെ ഈശോ അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എന്നെ എൻ്റെ നിയോഗങ്ങൾ നിറവേറ്റി തന്ന് അനുഗ്രഹിക്കണേ
@christyannaantoo5800
@christyannaantoo5800 2 жыл бұрын
Jesus nale ielts exam(ഏതേലും വിദേശ exams)എഴുതുന്ന എല്ലാം വരെ യും സമർപ്പിക്കുന്നു നാഥാ വിജയം നല്കണമേ 🙏🏻🙏🏻🙏🏻
@harshavijay4858
@harshavijay4858 2 жыл бұрын
🙏🙏🙏
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏🙏🙏
@jeejasanthosh2225
@jeejasanthosh2225 2 жыл бұрын
മക്കളുടെ സങ്കടങ്ങൾ ഏറ്റെടുക്കണേ
@sheelayohannan8512
@sheelayohannan8512 2 жыл бұрын
ഈശോയെ ഞങ്ങളുടെ ജീവിതം അങ്ങയുടെ കരങ്ങളിലാണ് സമർപ്പിച്ചിട്ടുള്ളത്
@riyamariyabenny5830
@riyamariyabenny5830 2 жыл бұрын
Eeshoye ninte hitham pole ente jeevithathil ellam nadakkatte.😇🙏
@reedevi1235
@reedevi1235 2 жыл бұрын
എൻ്റെ മകൾ ദിവുക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ഈശോ അച്ചാ പ്രാർത്ഥിക്കണേ
@salimajoseph966
@salimajoseph966 2 жыл бұрын
എന്റെ ഇശോയെ എന്റെ മീനുവിന് 3മാസം കൂടി ഇപ്പോൾ ചെയുന്ന ജോലി തുടരാൻ സാധികേണമേ അവിടുന്ന് ഇടപെടേണമേ 😭😭😭😭😭😭😭
@antonyantony2132
@antonyantony2132 Жыл бұрын
എന്റെ രക്ഷകാ എന്നെയും എന്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കണമെ
@sheenapv1544
@sheenapv1544 2 жыл бұрын
എന്റെ എല്ലാ സങ്കടങ്ങളും വേദനകളും അങ്ങ് അറിയുന്നു. എല്ലാം അങ്ങയുടെ കുരിശോട് ചേർത്ത് വെക്കുന്നു. സഹിക്കുവാനും ക്ഷമിക്കുവാനുമുള്ള കൃപ നൽകണേ.. അച്ചാ.. പ്രാർത്ഥിക്കണേ 🙏🙏
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏
@bettymathew6821
@bettymathew6821 2 жыл бұрын
ഈശോയെ എന്റെ കുടുംബത്തെയും കുടുംബാഗങ്ങളെയും ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളെയും സമർപ്പിക്കുന്നു നാഥാ അങ്ങ് ഏറ്റെടുക്കണെ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@kochuthresiavf9256
@kochuthresiavf9256 Жыл бұрын
ഈശോയെ അവിടുത്തെയ്ക്ക്ഇഷ്ടമുണ്ടെങ്കിൽഅവിടുത്തെയ്ക്ക് മനസ്സുണ്ടെങ്കിൽ എന്റെ വലിയ കടബാധ്യത പൂർണ്ണമായും വേഗം മാറ്റി തരണമേ 🙏🛐😭🙌ഒരടി മുന്നോട്ട് വെയ്ക്കാൻ പറ്റാത്ത അവസ്‌ഥയിൽ ആണ് appaaaaa 🙏🛐😭🙌💕💕💕💕💕💖
@Avemariya-v1y
@Avemariya-v1y 4 ай бұрын
ഈശോയെ അമ്മയുടെ കൈ വേദന മരപ്പ് മാറ്റിതരണേ ❤️🙏
@lissshaju6837
@lissshaju6837 Жыл бұрын
ഈശോയെ എനിക്ക് തന്ന കുച്ചുമോളുടെ ഹാർട്ടിന്റെ പ്രോബ്ലം സുഖം ആക്കണേ 🙏🙏
@jeejasanthosh2225
@jeejasanthosh2225 2 жыл бұрын
രോഗങ്ങൾ സുഖപ്പെടുത്തണേ
@fathimasona5711
@fathimasona5711 2 жыл бұрын
ഈശോയെ മനപ്രയാസം എല്ലാം മാറ്റി തരണേ എനിക്ക് സന്തോഷം നൽകേണമേ
@aneenabiju1414
@aneenabiju1414 2 жыл бұрын
സകല അനുഗ്രഹങ്ങളുടെയും ഉറവിടമായ ഇശോയുടെ തിരുഹൃദയത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന തിരുരക്തമേ, തിരുജലമേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. എന്റെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ. 🙏🏻
@Josephinorah
@Josephinorah 5 ай бұрын
വ്യക്തി ജീവിതത്തിൽ ഇടപെടണമേ... നാഥാ 🙌🏼😇🙌🏼i am a thought of lord Almighty 🙌🏼😇🙏🏻unconditional ❤️everlasting🤝🙌🏼😇🙏🏻💙 🙏🏻
@NaliniSugunan
@NaliniSugunan 10 ай бұрын
എന്റെ സങ്കടങ്ങൾ തിരുസന്നിധിയിൽ സമർപ്പിക്കുന്നു സ്തുതി സ്തുതി ആരാധന ഹല്ലേലുയ്യ
@aneymathew8842
@aneymathew8842 2 ай бұрын
അങ്ങയെ ഞാൻ നാളെ. മഹത്വപ്പെടുത്തും ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻
@jisnajoseph6138
@jisnajoseph6138 2 жыл бұрын
Eshoye karuna ayirikaname ente kudumbathinte mel,lokathinte mel joli ellatha makkalude mel karuna ayirikaname 🙏
@elizabethkxavier
@elizabethkxavier 2 жыл бұрын
അൾത്താര തന്നിലെ ദിവ്യ പ്രകാശത്തിൽ തിളങ്ങി വിളങ്ങുന്ന തിരുവോസ്തി . ആ തിരുവോസ്തിയിൽ മിന്നി മറയുന്നു എന്നേശുരാജന്റെ ദിവ്യ രൂപം. എന്റെ പോന്നേശു തമ്പുരാനെ , ഞാനെന്റെ ഭാരങ്ങൾ മുഴുവനും അങ്ങേക്ക് നൽകുന്നു . സ്തുതിക്ക് യോഗ്യനെ ഞാൻ പൂര്ണഹൃദയത്തോടെ അങ്ങയെ സ്തുതിക്കുന്നു.
@mollychacko6119
@mollychacko6119 2 жыл бұрын
ഈശോയെAg nes - എഴുതിയിരിക്കുന്നES | CExam നും 'R Bl നും വിജയം നൽകി കൂടുതൽ വിശ്വാസത്തിൽ വളർത്തണമെ
@reemaroy8202
@reemaroy8202 2 жыл бұрын
Eeshoyae ntae vedanakalae anghu eetedukanae...manasitae novikalae swanthanilikanamaeee 😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@pradeepkurian10
@pradeepkurian10 9 ай бұрын
ഈശോയേ, വിട്ടുകൊടുക്കാൻ സഹായിക്കണമേ..
@thomasanthony2877
@thomasanthony2877 2 жыл бұрын
കടയിൽ നല്ല കച്ചവടംb നടക്കുന്നതിനും കടബാധ്യതകൾ മാ റി കിട്ടുന്നതിനും പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏
@frjincecheenkallel
@frjincecheenkallel 2 жыл бұрын
God bless
@kamaladalam80
@kamaladalam80 2 жыл бұрын
PRAISE THE LORD. LORD HELP ME TO OVERCOME MY LONELINESS🙏
@joshykc1754
@joshykc1754 2 жыл бұрын
ഈശോയെ എനിക്ക് ഒരു ജോലി ശരിയാക്കി തരണമെ🙏🙏🙏
@anjuantony2851
@anjuantony2851 2 жыл бұрын
ഈശോയേ എന്റെ വിവാഹനടത്തി തരണമേ.
@minisibichen9152
@minisibichen9152 Жыл бұрын
Ente eshoye randu makkaleyum kathone eppolum kude undakne bless ur family🙏🙏❣️
@soumyathomas1744
@soumyathomas1744 2 жыл бұрын
കർത്താവേ, കരുണ ആയിരിക്കണമേ ✨️🙏✨️
@bindhubindhu6774
@bindhubindhu6774 2 жыл бұрын
Esoye ente makkaleyum avarude kudumpateyum samrashikename🙏🙏🙏 jolikaryarium esoye🙏🙏 ❤💓💓kudumpateyum sandoshatode jeevikanulla kripa kodulkane easive, esoye🙏🙏🙏🙏🙏
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏🙏🙏🙏
@monishaboby7570
@monishaboby7570 2 жыл бұрын
ഈശോയെ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ
@Sruthy936
@Sruthy936 2 жыл бұрын
Esoye vedanikkunna kudumbangale ellam samarppikkunnu kaividalle enteeshoye 🙏🏼
@athulyamol.s7038
@athulyamol.s7038 6 ай бұрын
Eeeshoye examinu ellavareyum vijayippikkaneee 🙏
@shalyjose3446
@shalyjose3446 2 жыл бұрын
Eesoye ente kudumbhathe ella makkaleyum anugrahikkaname
@akhila8798
@akhila8798 2 жыл бұрын
ഈശോയെ അവിടുന്ന സാഹയിക്കണമേ. എന്റെ ജോലിയിൽ ഞാൻ ഒറ്റപെട്ടു പോയി ഇരിക്കുവാന്ന. ഈ മാസം ഇന്റർവ്യൂയിൽ എനിക്ക് നല്ല രീതിയിൽ പ്രസന്റേഷൻ ചെയ്യാൻ കൃപ നൽകണേ. ആരുടെയും മുന്നിൽ തല കുനിക്കാൻ ഇടവരുത്തലെ. ജീവിതത്തിൽ ഇന്നു വരെയും എനിക്ക് ഒന്നിലും സന്തോഷം കഴിഞ്ഞിട്ടില്ല.. പിതാവ് സഹായിക്കണമേ 🙏🙏🙏
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏🙏
@silvybaiju0
@silvybaiju0 2 жыл бұрын
Esoyae ninte karangale eninku vendi chalipikane .Amen
@shinymanuel5936
@shinymanuel5936 Жыл бұрын
Ente eeshoye ente ella niyogangalum ammavszhi enikku sadichu tharensme ammen❤️
@binuabraham5213
@binuabraham5213 2 жыл бұрын
Thankyou Jesus
@shibilam7192
@shibilam7192 Жыл бұрын
Ente aniyathiku vendi prarthikunnu..nee sugapeduthanee esoyee..🙏🙏🙏
@muneeramunu2152
@muneeramunu2152 2 жыл бұрын
Yeshuvee ente kudumbathilek samadanam kondu varaneee
@parvathypremraj3374
@parvathypremraj3374 2 жыл бұрын
Daivame ende ella pradisandhikalim neridan kshamayum shakthiyum tarane 🙏🙏
@amaldamaria3478
@amaldamaria3478 9 ай бұрын
Eshoye enteyum enta kudumbatheyum rekshikane❤❤❤❤
@anujabenedict5904
@anujabenedict5904 2 жыл бұрын
Eshoye, ente examinu njagale ellavareyum ella subjectinum pass akane 🙏🙏
@selmil6238
@selmil6238 Жыл бұрын
Eesoye ellam ettedukename😢😢ente prarthana kelkane 😢😢❤❤
@exibababyeldhose5246
@exibababyeldhose5246 Жыл бұрын
ഈശോയെ എനിക്ക് d. El. Ed 4th sem പരീക്ഷ social ആണ് നാളെ പരീക്ഷ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@ashilphilip2339
@ashilphilip2339 2 жыл бұрын
എന്റെ ഈശോ എന്റെ മോന്റെ ഭയവും, നിരാശയും മാറ്റി, അവനെ അങ്ങേ തിരുരക്തത്താൽ കഴുകി സൗഖ്യം പെടുത്യതിനെ ഓർത്തു. ഈശോയെ നന്ദി 🙏🙏🙏
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏🙏
@shibilam7192
@shibilam7192 Жыл бұрын
Pithavee athra vishamathilude kadannu povaanu...ente aniyathikk ipo ulla aa pedi eduthu maatanamee..dairyam kodukkanee🙏🙏🙏🙏
@shaletvarghese9046
@shaletvarghese9046 2 жыл бұрын
യേശുവേ നന്ദി സ്തുതി ആരാധന🙏🙏🙏🙏
@minicherian6880
@minicherian6880 2 жыл бұрын
കൂട്ടുകാരുടെ കൂടെ മദ്യപിച്ചു വീട്ടിൽവരാത്ത എന്റെ ഭർത്താവിനെ അങ്ങ് ഏറ്റെടുക്കണമേ കർത്താവേ
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏
@suryakannan2648
@suryakannan2648 2 жыл бұрын
ഇശോയെ എന്റെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി പോകരുതേ 🙏.. 🙏🙏🙏കരുണയായി അവരോട് കൂടെ ഉണ്ടാവാണേ 🙏🙏🙏
@frjincecheenkallel
@frjincecheenkallel 2 жыл бұрын
പ്രാർത്ഥിക്കാം
@albinmathew6714
@albinmathew6714 2 жыл бұрын
Eshoye enne pattichavare anugrahikka enne manasikamayi vedhanippicha avastha samarppikkunnu appa angu kanunnallo sahayikkane 😭😭😭😭🙏🙏🙏🙏🙏
@JesuslovesU393
@JesuslovesU393 7 ай бұрын
Eshoye I give my parents, sister & her family in your hands 😢. Protect them from all enemies & evil powers, please come into their sorrows, distress & difficulties, fill them with your divine love, peace & happiness 🙏🙏🙏🙏🙏🙏🙏🙏🤭
@r_oh_i_th
@r_oh_i_th 2 жыл бұрын
രോഗങ്ങൾ മൂലം ഒരുപാട് ബുദ്ധിമുട്ടുന്നു എല്ലാം മാറണമെ എന്നു പ്രാത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@frjincecheenkallel
@frjincecheenkallel 2 жыл бұрын
I shall Pray. Read Psalm സങ്കീർത്തനം 126
@renujohn1001
@renujohn1001 2 жыл бұрын
Jeevithathile alla prashnangalum maruvan prarthikaname 🙏🏼
@seenajoseph2153
@seenajoseph2153 2 жыл бұрын
ഈശോയെ എൻറെ മക്കൾക്ക് പ്രാർത്ഥിക്കുവാൻ ഉള്ള കൃപ നൽകണമേ
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏
@sofiakuriakose9062
@sofiakuriakose9062 2 жыл бұрын
Lord jesus please heal my daughter Amanda Maria Kuriakose from severe stomach pain and all other sickness. pls lord. she is having exam today
@elsymathew7500
@elsymathew7500 Жыл бұрын
രീസകുവേണ്ടി പ്രാർത്ഥിക്കുന്നു
@sheelayohannan8512
@sheelayohannan8512 2 жыл бұрын
യേശുവേ, അങ്ങേക്ക് ആരാധന
@mollypaul5171
@mollypaul5171 2 жыл бұрын
ഈശോയേ എന്റെ മകൾ അഞ്ജുവിന്റെ നടുവേദന ഈ ആരിധനയിൽ സമർപ്പിക്കുന്നൂ സൗഖ്യം കൊടുത്തത് അനുഗ്രഹിക്കുന്നതിനേയോർത്ത് നന്ദി പറയുന്നു ഹല്ലേലുയ്യ ആമ്മേൻ
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏🙏
@lillysebastian9672
@lillysebastian9672 2 жыл бұрын
ഈശോയെ, കഴിഞ്ഞ 19 നു 1.500,000 രൂപ കൊടുക്കേണ്ടതായിരുന്നു. അപ്പാ... ഇതുവരെ കൊടുക്കാൻ സാധിച്ചിട്ടില്ല. കരുണതോന്നി അതിനു ഒരു വഴി കാണിച്ചുതരേണമേ......
@frjincecheenkallel
@frjincecheenkallel 2 жыл бұрын
I shall Pray. Read Psalm സങ്കീർത്തനം 126
@anurajan7461
@anurajan7461 2 жыл бұрын
Thank God,miracles do happen
@ansammacyriac3760
@ansammacyriac3760 2 жыл бұрын
Jesus please bless my son to get full healing from migraine for ever. Jesus you must be the healer at the time of his treatment
@sunithathomas3270
@sunithathomas3270 6 ай бұрын
Eeshoye njangalude mel karunayundaakaname
@dues_believer
@dues_believer Жыл бұрын
God please pray for my father to eat food and medicines exactly 🙏❤️
@ebydaigil4802
@ebydaigil4802 2 жыл бұрын
Ente pedi... Maranabayam ella asugangal eshoyee mati aayusum arogyam nalkaname... Eshoyee kunjine malli njagale anugrahikanme🙏
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏🙏🙏🙏
@LampofLove7891
@LampofLove7891 2 жыл бұрын
Amen. Thanks Achaa.🙏🙏
@christhurajyam33
@christhurajyam33 2 жыл бұрын
എന്റെ ഈശോയെ 🙏🏻🌹🙏🏻
@elizabathjobi9061
@elizabathjobi9061 2 жыл бұрын
Esoyee enne visudhiyil valarthaneee🙏🙏🙏
@Josephinorah
@Josephinorah 5 ай бұрын
Allelluia 🙌🏼allelluia 🙌🏼amen 🙌🏼😇🙏🏻🥰
@binitha5628
@binitha5628 2 жыл бұрын
Apppaaaaaaa 🙏🏻🙏🏻🙏🏻🙏🏻🙏🏻 Love you ❤️🙏🏻🙏🏻🙏🏻🙏🏻
@rinaarangassery7843
@rinaarangassery7843 2 жыл бұрын
Eeshoye ella Healing nu Theereatha nannikal samarpikunnu. Karthavvazhi jince achan nalkunn aashoasavajangalku nanni Congrats.
@tessysiju571
@tessysiju571 2 жыл бұрын
Fr. Pleas. Pray. For. My. Ldc. Result
@snehasebastian1346
@snehasebastian1346 2 жыл бұрын
ഈശോയെ ആരാധന 🙏🙏🙏🙏🙏🙏🙏
@lucyjose6140
@lucyjose6140 2 жыл бұрын
Viswasam nalkaname Appa 🔥🔥🔥🔥🔥🔥🔥🔥
@prasannakp5138
@prasannakp5138 2 жыл бұрын
Veedubpani poorthiyaki tharanee
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏🙏
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26