യേശുവേ അങ്ങയുടെ തിരുവചനത്താൽ ഞങ്ങളെ പൊതിഞ്ഞ് ആത്മാവിനാൽ നിറച്ച് വചനം പഠിക്കുവാനും പ്രാർത്ഥനയിൽ ആഴപ്പെടാനും കൃപ നൽകണമെ
@Jesus-r4n4q Жыл бұрын
നമ്മുടെ കുട്ടികൾ 12വരെ പള്ളിയിൽ പഠിച്ചിട്ടും ഒറ്റ വചനം പോലും പഠിക്കുന്നില്ല. ഞാൻ 40വയസായി ഇപ്പോൾ ആണ് ഒരു 10വചനം കാണാതെ പഠിച്ചതും എപ്പോഴും അത് പറഞ്ഞുകൊണ്ട് നടക്കുന്നതും. അത് വഴി എന്റെ ജീവിതം ആകെ മാറി. ഭയം ഇല്ല. എന്ത് വന്നാലും തലയുയർത്തി നിൽക്കും. എന്റെ പ്രായ മുള്ള മറ്റു കൂട്ടുകാരോട് ഞാൻ ചോദിക്കും നിങ്ങൾക്ക് എത്ര വചനം കാണാതെ അറിയാം? എന്റെ പഴയ അവസ്ഥ തന്നെ. ഞങ്ങൾ എല്ലാം 12വർഷം catechism ഒന്നിച്ച് പഠിച്ചവർ ആണ്. ഇപ്പോൾ ചെറുതായി Sunday Star എന്ന് പറഞ്ഞു ചില പള്ളികളിൽ കുട്ടികൾ വചനം പഠിക്കാൻ തുടങ്ങി
@sindhujayakumarsindhujayak273 Жыл бұрын
കുറേ വചനങ്ങൾ ഞാനും കാണാതെ പഠിച്ചു ... മുടങ്ങാതെ മുട്ടു കുത്തി പ്രാർത്ഥിക്കും ... എന്നും ബൈബിൾ വായിക്കും ... കൂടുതൽ ഈശോയെ അറിയാൻ കഴിഞ്ഞു . അച്ഛനിലൂടെയും ... സിസ്റ്റേഴ്സിൽ കൂടിയും . ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി . സ്വഭാവം പാടേ മാറി ... ഈശോയെ .... ഒരായിരം നന്ദി 🙏
@celinidukki4726 Жыл бұрын
True
@lalyag6341 Жыл бұрын
ഈശോയെ എന്റെ വേദപാടാ ക്ലാസ്സിലെ കുഞ്ഞുങ്ങളെ വചനം പഠിപ്പിക്കാൻ വലിയ കൃപ തരണേ അപ്പാ ❤️❤️❤️