കിട്ടും haris മൗലവി. താങ്കളുടെ പ്രസംഗം ഓരോന്നും വളരെ സമാദാനം തരുന്നു. ആയതിനാൽ വീണ്ടും വീണ്ടും നമ്മൾ കേൾക്കുന്നു. അതാണ് സത്യം. Jazakalkah hair👍
@rasiyaahammed3070 Жыл бұрын
ഉസ്താദിന് ദീൻ പറഞ്ഞു കൊടുക്കാൻ അള്ളാഹു ദീര്ഗാസും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ ആമീൻ
@naseernaseer1336 Жыл бұрын
😊
@عبيدبنمحمد-و7ه29 күн бұрын
Ameen
@satharkp4409 Жыл бұрын
ഞാന മാനസികമായി തളർന്നിരിക്കുമ്പോളാണ് നിങ്ങളുടെ പ്രസംഖം കേൾക്കുന്നത് ഇപ്പോൾ സ്ഥിരമായി നിങ്ങളുടെ പ്രസ്ന്ഗം കേൾക്കുന്നു
@fathimaali1233 Жыл бұрын
സത്യമാണ്. അൽഹംദുലില്ലാഹ്
@saheeraat3410 Жыл бұрын
Alhamdulillah
@Sinan-d6u Жыл бұрын
Alhamdulillah
@hafsapattoth259811 ай бұрын
ശെരിയാണ് അയാൾ പറഞ്ഞത് നിങ്ങളുടെ ചില പ്രസംഗം വീണ്ടും വീണ്ടും കേൾക്കുമ്പോൾ മനസ്സിന് നല്ല സമാദാനം. ഞാനും ഒരുപാട് കേട്ടു. ദാനം ചെയ്യുന്ന കാര്യം പ്രസംഗിച്ചത്. അസ്സലാമുഅലൈക്കും varahmathulla
@zainabap83053 ай бұрын
😊😊😊😊😊😊😊@@fathimaali1233
@haseenanisam71803 ай бұрын
ഉസ്താദിന്റെ സംസാരം ശാസ്ത്രീയമായും സാംസ്കാരിക മായും ചിന്തിക്കുന്ന ഒരു മനുഷ്യന് ഉപകാരപ്പെടുന്നവയാണ്. ഞാൻ എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന സംസാരം ആണ്. മനഃശാസ്ത്രപരമായ പലകാര്യങ്ങളും ഉൾകൊള്ളിച്ചു കൊണ്ടുള്ള ഈ ക്ലാസ്സുകളിൽ മറ്റൊരു വിഭാഗത്തിനും ബുദ്ധിമുട്ട് ഉണ്ടാക്കാതെയാണ് ഉസ്താദിന്റെ ക്ലാസ്സ്..
@abdulmuneerpp393716 күн бұрын
100% സത്യം... പല പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട് പക്ഷെ ഉസ്താദ് ന്റെ പ്രഭാഷണം കേട്ടാൽ എല്ലാ ടെൻഷൻ ഉം മാറും.
@kunjappunc400 Жыл бұрын
ഹൃദയ സ്പർശിയായപ്രഭാഷണം ജീവിതത്തിൽപകർത്താൻ നാഥാ നീ ഞങ്ങൾക്ക് തൗഫീഖ് നൽകണ🤲 ആമീൻ
@beeviev Жыл бұрын
8y9
@veerankutty61146 ай бұрын
sya II😊 1
@ranascreativeworld82685 ай бұрын
ആ മീൻ
@Deedahafi Жыл бұрын
പ്രസംഗം കേൾക്കുമ്പോൾ സമാദാനം കിട്ടും. തീർച്ച
@musthafamusthafa8882 Жыл бұрын
അൽഹംദുലില്ലാഹ്...
@vajidm8867 Жыл бұрын
അസ്സലാമു അലൈകും പ്രസംഗം കേട്ടാൽ തീർച്ചയായും സമാദാനം കിട്ടും. അത് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ചിന്തകൾ വഴി മാറിപ്പോകും. അല്ലാഹുവിനെ കണ്ടുമുട്ടണ്ട ദിവസത്തെ കുറിച്ച് ഓർമ വരുമ്പോൾ മറ്റൊന്നിനും വിലയില്ലാതാവുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@ajishmk666 Жыл бұрын
Yu
@kunjoose32426 ай бұрын
Sathyam
@Mujeeb-uk1zj28 күн бұрын
Good speech. 👍👍
@SaleelaAnsari-ky6bl7 ай бұрын
ആരോഗ്യവും ആഫിയത്തും ഉള്ള നൽകട്ടെ 38:16 Allah, AmeenAmeen
@LIKE-om5xr Жыл бұрын
അല്ലാഹു നിങ്ങളുടെ ബുദ്ധി നിലനിർത്തി തരട്ടെ
@ReshiNakkas3 ай бұрын
നല്ല പ്രസംഗം സുപ്പർ ❤
@shafeequemuhammed2 ай бұрын
Alhamdilillah, mind onnu frewsh aavan orupaad help cheytha oru prabashanam.
@sajnakp4437 Жыл бұрын
മനസ്സിൽ ത ട്ടി യ പ്ര ഭാഷണം 👍🏼🌹
@AzadKs-e8c2 ай бұрын
Allamdulilla,🎉
@hafsapattoth25982 ай бұрын
മനസ്സിൽ തട്ടുന്നു. അല്ലാഹ് ആയുസ്സ് നൽകട്ടെ. ആമീൻ
@zuhramol8466 Жыл бұрын
Alhamdulillah
@SaleelaAnsari-ky6bl7 ай бұрын
❤Allhamdulilah❤️👌
@jamsheershehin6343 Жыл бұрын
Mashaallah.
@saithalaviv2125 Жыл бұрын
Its really affordable ❤
@minhas20196 ай бұрын
Masha allah
@nishadbasheer5721 Жыл бұрын
അൽഹംദുലില്ലാഹ്
@NavasAbid6 ай бұрын
അൽ ഹംദു ലില്ലാഹ് ...
@mishabmishab9118 Жыл бұрын
🤲🏻🤲🏻
@abdulmajeed-ck9gq Жыл бұрын
Nalla arivu tharunna prasangam. Given to the power of eemaan ❤
പലിശക്ക് ലോൺ എടുക്കാതിരിക്കാൻ വേണ്ടി ഞാൻ പല സംഘടനയുടെയും കീഴിലുള്ള പലിശ രഹിത ലോണിനു വേണ്ടി അന്വേശിച്ചു പക്ഷെ ആരും തന്നതുമില്ല .ഞാൻ ലോൺ എടുത്തതുമില്ല. alhamdulillah കാര്യങ്ങൾ എല്ലാം ശരിയായി.
@SHAMSHAZASH11 ай бұрын
അല്ലാഹുവിനെ തവക്കൽ ചെയ്തു മുന്നോട്ടു പോയാൽ അള്ളാഹു ഒരു മാർഗ്ഗം കാണിച്ചു തരും 👍👍
😄😄 എല്ലാരോടും ഡോക്ടാറാകാനും എഞ്ചിനിയറാകാനും വല്യ വീട് വെച്ച് നിങ്ങള് തന്നെ മ മോട്ടിവേഷൻ കൊടുത്ത് മാതൃക കാട്ടീട്ട് ഇപ്പാ ആ പാവങ്ങളെ സമാധാനിപ്പിക്കാലെ 🤭😄
@janamventuresllp4151 Жыл бұрын
അതു എപ്പോൾ sir ഞാൻ പഠിച്ച college le അധ്യാപകൻ ആയിരുന്നു എനിക്ക് നന്നായിട്ട് അറിയാം സിർന് ആകെ ഒരു ലക്ഷ്യം മാത്രേ ഉള്ളൂ മാനവരാശിയുടെ നന്മ, എല്ലാവർക്കും സ്വർഗം നെടികൊടുകുക അതിനു വേണ്ടിയടോ sir പ്രവർത്തിക്കുന്നത് .... മനസ്സിൽ നന്മ ഉള്ളവർക്ക് അത് മനസ്സിലാകും ok 👍