വേദപുഷ്പം സീരീസ്

  Рет қаралды 609

Acharyasri Rajesh

Acharyasri Rajesh

Ай бұрын

ചരിത്രത്തിലാദ്യമായാണ് പ്രതിദിനം വിശിഷ്ടങ്ങളായ വേദസൂക്തമന്ത്രങ്ങള്‍ അര്‍ഥസഹിതം പഠിപ്പിക്കുന്ന ഒരു പദ്ധതി യൂട്യൂബില്‍ നടക്കുന്നത്. പ്രമുഖ വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷ് അവതരിപ്പിക്കുന്ന വേദപുഷ്പം സീരീസ് ഇതിനകം 71 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇതിനകം ദുര്‍ഗാസൂക്തം, അഗ്‌നിസൂക്തം, ദേവീസൂക്തം, വിഷ്ണുസൂക്തം, സരസ്വതീസൂക്തം, ഗണപതിസൂക്തം, പുരുഷസൂക്തം, ഭാഗ്യസൂക്തം തുടങ്ങി നിരവധി സൂക്തങ്ങളുടെ പഠനം പൂര്‍ത്തിയായിരിക്കുന്നു. അടുത്തതായി അഥര്‍വവേദത്തിലെ വാണിജ്യസൂക്തമാണ് വേദപുഷ്പത്തില്‍ പഠനവിഷയമാകുന്നത്. വിശിഷ്ട വേദസൂക്തങ്ങള്‍ ഏതൊരു സാധാരണക്കാരനും അര്‍ഥസഹിതം ചൊല്ലാന്‍ സാധിക്കണമെന്ന സങ്കല്പത്തോടെ ആചാര്യശ്രീ നേതൃത്വം നല്‍കുന്ന ഈ യജ്ഞത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം. Acharyasri Rajesh എന്ന യൂട്യൂബ് ചാനലില്‍ പ്രതിദിനം അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും ഷെയര്‍ ചെയ്തുകൊടുക്കുക. യൂട്യൂബ് ചാനല്‍ സ്വയം സബ്‌സ്‌ക്രൈബ് ചെയ്യുകയും മറ്റുള്ളവരോട് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ പറയുകയും ചെയ്യുക. മേഘങ്ങള്‍ മഴ ചൊരിയും കണക്കെ ഈശ്വരവാണിയായ വേദമന്ത്രങ്ങള്‍ ലോകമെങ്ങും വ്യാപിക്കട്ടെ...

Пікірлер: 9
@Prabhavathy62
@Prabhavathy62 23 күн бұрын
ആചാര്യ ശ്രീ പ്രഭാതങ്ങളിൽ ഈശ്വരന് അർച്ചിച്ചുകഴിഞ്ഞ ഓരോ മന്ത്രപുഷ്പവും ഓരോന്നായി എടുത്ത് ഞങ്ങൾ തലയിൽ ചൂടട്ടെ🙏🕉️🕉️🕉️
@mohanarajan8697
@mohanarajan8697 28 күн бұрын
🎉🎉
@gopakumarn7724
@gopakumarn7724 23 күн бұрын
🙏
@radhateacher5780
@radhateacher5780 20 күн бұрын
🙏🙏🙏
@girijanandan3742
@girijanandan3742 27 күн бұрын
🙏🙏🙏🙏🙏
@mukundankp2074
@mukundankp2074 28 күн бұрын
🙏🙏❤️
@Prabhavathy62
@Prabhavathy62 28 күн бұрын
🙏🕉️
@gopakumarn7724
@gopakumarn7724 23 күн бұрын
🙏
@jijukt
@jijukt 28 күн бұрын
🙏🙏🙏
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 18 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 81 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 41 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 18 МЛН