വേദിയിൽ മെയ് വഴക്കത്തിൻ്റെ വിസ്‌മയം തീർത്ത് ആതിര

  Рет қаралды 109,089

Amrita TV Archives

Amrita TV Archives

Күн бұрын

വേദിയിൽ മെയ് വഴക്കത്തിൻ്റെ വിസ്‌മയം തീർത്ത് ആതിര
#SureshGopi #Jananayakan #amritatvarchives #goldenarchives #amritatv #Kushboo #RimiTomy #Nadhirshah #RameshPisharody #RadhikaSureshGopi #tinitom #ShajiKailas #AnnieShajiKailas

Пікірлер: 87
@sunilkumarsunil3996
@sunilkumarsunil3996 6 ай бұрын
അറിയാതെ കണ്ണു നിറഞ്ഞു ,ആതിരക്ക് അച്ഛനില്ല എന്നത് ഇനി മറന്നേക്കൂ ,സുരേഷ് ഗോപി ഒരു നല്ല കുടുംബസ്ഥനാണ് , അച്ഛനാണ് ,ചേട്ടനാണ്....ആ കരുതൽ ഇനി ആതിരക്കും ലഭിക്കും .അത് ചിലപ്പോൾ പ്രതീക്ഷിക്കാതെയുളള ,ചെറിയൊരു സമ്മാനവുമായി നേരിട്ട് കാണലാകും ,ചിലപ്പോൾ ആതിരയെ അമ്പരപ്പിച്ചു കൊണ്ടൊരു ഫോൺ കോൾ ആയിരിക്കും എന്തുമാകാം ഈ മനുഷ്യൻറ മനസിൽ ഒരു മകളോടുളള വാത്സല്യം കരുതിയിട്ടുണ്ട്......
@rajiraghavan1931
@rajiraghavan1931 5 ай бұрын
Dhyvtheyothu karyippikle ente Sureshettaa...oro dhivsm kazhiyum thorum.. Chettan nngludeyoke manssil kooduthl aazhnnirngukyanu...you are Great ❤❤❤❤🤝🤝
@sajeeshpsajeeshp2789
@sajeeshpsajeeshp2789 6 ай бұрын
ശരിക്കും വല്ലാത്ത ഒരു മനുഷ്യൻ അല്ലേ... ❤ SG ❤️❤️❤️❤️
@shajishajeesh2029
@shajishajeesh2029 6 ай бұрын
spiritual power kootuthal ulla oru vekthithwam
@VinodKovilakath
@VinodKovilakath 3 ай бұрын
Yes athu chila thendikalkku ariyilla bro ❤
@SunilKumar-u4z8l
@SunilKumar-u4z8l 6 ай бұрын
ഇതാണ് നമ്മുടെ സ്വന്തം അഹങ്കാരം സുരേഷേട്ടൻ
@sooraja.rpillai3217
@sooraja.rpillai3217 6 ай бұрын
❤️❤️❤️സുരേഷ് ഗോപി❤❤❤
@pramodkrishna8929
@pramodkrishna8929 6 ай бұрын
സുരേഷേട്ടാ 🙏🙏
@ashokankv4339
@ashokankv4339 6 ай бұрын
ആര് കണ്ടാലും കണ്ണ് നിറഞ്ഞ് പോകും
@sindhushaji4166
@sindhushaji4166 3 ай бұрын
തൃശൂര് കാരോട് ഒരു അസൂയ തോന്നുന്നു ഇപ്പോൾ
@salemrahman2156
@salemrahman2156 6 ай бұрын
ഞാനും അറിയാതെ വിങ്ങി കരഞ്ഞു സുരേഷേട്ടാ നിങ്ങളെ തൃശൂര് കാർക്ക് കിട്ടണം നിങ്ങളില്ലാതെ ... നിങ്ങളാണ് പാപ്പൻ. ഒറ്റകൊമ്പൻ.. മറ്റുള്ളത് മോഴകളാണ്
@praneshmangalath857
@praneshmangalath857 6 ай бұрын
❤❤❤❤🎉🎉🎉🎉🎉
@Redmi-xv4xl
@Redmi-xv4xl 6 ай бұрын
ശ്ശൊ,.. ഈ മനുഷ്യനെ കൊണ്ട് തോറ്റു.......❤❤❤
@mayavijayan8101
@mayavijayan8101 5 ай бұрын
കരഞ്ഞുപോയി ആ മോൾ കരയുന്നത്കണ്ടപ്പോൾ... ഇനി നിനക്ക് സുരേഷേട്ടൻ ഒരച്ഛന്റെ സ്നേഹവും കരുതലും തരുമെടാ ❤.. നീ വിഷമിക്കേണ്ടടാ ❤❤❤❤❤
@raj-mu3hd
@raj-mu3hd 6 ай бұрын
മിടുക്കത്തി, ദൈവം നല്ലത് വരുത്തട്ടെ
@rajankm1499
@rajankm1499 6 ай бұрын
അറിയാതെ കണ്ണു നിറഞ്ഞുപോയി ആതിരയുടെ ജീവിതത്തിൽ ഓരോ നിമിഷവും ഈ ജഗത്തിൽ നിന്നും അനുകൂല സ്പന്ദനങൾ ഉണ്ടാകുവാൻ സംകൽപികുന്നു ഒപ്പം സംകൽപങൾ വഴി മനസ്സിലേക്ക് അനാവശ്യമായി കടന്നു വരുന്ന മാലിന്യങ്ങൾ കയറാതെ തടഞ്ഞു അപ്പോൾ തന്നെ സംകൽപങൾ കൊണ്ട് തന്നെ നശിപ്പിച്ചു കളയുന്ന രീതി കളരി പഠിച്ചവർ ചെയ്യേണ്ടത് ആണ്
@chandranambalakunnath8331
@chandranambalakunnath8331 6 ай бұрын
Sureshetta.sir.oru.poliyanu.to.❤❤
@SheenaAlan-q3g
@SheenaAlan-q3g 6 ай бұрын
Enik Suresh chettane Kanan valiya aagrahamanu
@AshokKumar-fr3fj
@AshokKumar-fr3fj 6 ай бұрын
Ithupolulla Oru Nalla Snehamulla Aal Nammude Keralathil Undavilla Urappa..E Sneham Anubhavikunnathu kandappol Kannu Niranju poyi...❤❤❤❤❤❤❤❤❤❤❤❤
@sajayankrkr6435
@sajayankrkr6435 5 ай бұрын
ഇത് തന്നെയാണ് അ മനുഷ്യൻ. ജനത്തെ മനസ്സിലാ കിയ. ജനം മനസ്സിലാക്കിയ അ പച്ച മനുഷ്യൻ. SG ❤
@ushusbabu6121
@ushusbabu6121 6 ай бұрын
SG😘❤️🧡💛💚💙
@Balakrishnannair-zw8uy
@Balakrishnannair-zw8uy 5 ай бұрын
സൂപ്പറായിട്ടുണ്ട് മോളെ നന്നായി വരും
@achur9945
@achur9945 5 ай бұрын
സത്യം കണ്ണ് നിറഞ്ഞു 🙏
@chandrikakumarikaippilly6084
@chandrikakumarikaippilly6084 6 ай бұрын
❤️❤️❤️SG💕👌👌
@Jayaprakasanpv
@Jayaprakasanpv 3 ай бұрын
അതാണ് സുരേഷ് ഗോപി❤
@sakthikumar4674
@sakthikumar4674 6 ай бұрын
J a i sureshgopi
@mahesh.sir.big.salutekumar3674
@mahesh.sir.big.salutekumar3674 6 ай бұрын
മോളെ സൂപ്പർ 🙏🙏🙏🙏🌹
@krishnannambiar5988
@krishnannambiar5988 6 ай бұрын
ഞാൻ സുരേഷ്‌ഗോപിയേ ഡിനേഹിക്കുന്നുബ ഹുമാനിക്കുന്നു ആരാധിക്കുന്നു. നേരിൽ കാണാനാഗ്രഹം ഉണ്ട്‌ വയ്യ 82 വയസായി. ഒരു സ്കൂളിന്റെ അഡ്മിനിസ്ട്രേറ്റർ ആയിജോലിചെയ്യുന്നു.എല്ലാവിജയാശംസകളും നേരുന്നു പാർട്ടിക്കതീതമായി ചിന്തിക്കിന്നവരുടെ വോട്ടുക ളും നേടും. വിഷു ആശംസകൾ ജയ് ഭാരത്
@achur9945
@achur9945 5 ай бұрын
🙏🙏🙏
@smijeesh8277
@smijeesh8277 6 ай бұрын
സുരേഷേട്ടാ..... 🙏🙏🙏🙏😥😥ദൈവം തന്നെ ഒരു പാട് പാവങ്ങൾ ക്ക്..,...
@kunnathullyvenugopal6241
@kunnathullyvenugopal6241 6 ай бұрын
So nice🙏❤️
@SindhuManiyan-o9t
@SindhuManiyan-o9t 6 ай бұрын
Suresh gopichettane പോലെ Malayalathil ethrum manashakshiyum sengavum Valsaliyavum olla nadanmarilla❤❤❤❤❤❤
@gopakumargopakumar1645
@gopakumargopakumar1645 6 ай бұрын
Suresh gopi ❤❤❤❤
@maheshuma8211
@maheshuma8211 6 ай бұрын
തൃശ്ശൂർ ജനത ഇദ്ദേഹത്തെ തോൽപ്പിക്കരുത് അത് വലിയ നഷ്ടമാകും
@ajithk3982
@ajithk3982 6 ай бұрын
സ്നേഹത്തിന്റെ പ്രതീകം SG♥️
@vinayareghu3911
@vinayareghu3911 6 ай бұрын
SG❤❤❤
@bijunarayanan8556
@bijunarayanan8556 6 ай бұрын
Sureshetta LOVE YOU
@sindhurs3180
@sindhurs3180 6 ай бұрын
Mitumitukki kutty❤
@RaghuR-wm6tt
@RaghuR-wm6tt 6 ай бұрын
Namaste Suresh Gopi Sir 🙏🙏🙏
@remarajesh2312
@remarajesh2312 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@balaramkumar7608
@balaramkumar7608 5 ай бұрын
SG is a God blessed man. It seems his actions are controlled & directed by the almighty.
@KrishnaKumar-pl2fo
@KrishnaKumar-pl2fo 6 ай бұрын
Super athira SG ❤️❤️❤️❤️✌️✌️✌️✌️
@babymenon7832
@babymenon7832 5 ай бұрын
ഞാൻ എപ്പഴേ തോറ്റു.❤❤❤
@m.sreekumarsree7659
@m.sreekumarsree7659 5 ай бұрын
His proximity itself is soothing and gives + ve vibes.
@KrishnaKumar-cj2jf
@KrishnaKumar-cj2jf 4 ай бұрын
Beautiful*
@prakashkuruvillavalanjar9004
@prakashkuruvillavalanjar9004 5 ай бұрын
❤ suresh gopi
@akshaypadu7353
@akshaypadu7353 6 ай бұрын
God bless
@VilasK-ro7if
@VilasK-ro7if 4 ай бұрын
@subashpathayathodi8421
@subashpathayathodi8421 6 ай бұрын
വരും തലമുറക്ക് വേണ്ടി SG യെ ജയിപ്പിച്ചു വിടുക. ജാതി മത വർഗ്ഗ ഭേദമന്യേ ഒരു പാട് ഉപകാരങ്ങൾ അദ്ദേഹത്തിൽ നിന്നും നിങ്ങൾക്കു ഉണ്ടാകും എന്നുള്ളത് തീർച്ചയായും ഉറപ്പുള്ള കാര്യമാണ്. മന്ത്രി യാകാൻ 99.9% ചാൻസും ഉണ്ട്. ചതിക്കില്ല. നേരിനൊപ്പം നിൽക്കും. ഇതൊന്നുമല്ല പാർലമെന്റ് ൽ പോയി കോട്ടുവായും ഇട്ട് പ്രതിപക്ഷത്തു ഇരിക്കുന്ന, പാർട്ടി തോറ്റ പ്രേത്യേകിച്ചു ഗുണം ഒന്നും ഇല്ലാത്ത ഒരു MP യെ മതി എങ്കിൽ അതും തൃശ്ശൂർക്കാർക്ക് തീരുമാനിക്കാം. വിവേകപൂർവ്വം നിങ്ങളുടെ വിലയേറിയ വോട്ട് വിനിയോഗിക്കുക. നിങ്ങടെ വിരൽ തുമ്പത്തു ഉരുളുന്ന മഷി കേരളത്തിന്റെ വരും കാല ഭാവിയെ തിരുത്താനുതകുന്നതാണെന്നുള്ള ബോദ്യം നിങ്ങടെ ഉള്ളിൽ ഉണ്ടായിരിക്കട്ടെ 🙏 നമ്മുടെ കേരളത്തിലേ മക്കളുടെ ഭാവി ഓർത്ത് ഒറ്റ തവണ ഒരു ചാൻസ് SG❤ ക്കു കൊടുത്തു നോക്കൂ 🙏 മോദിജി❤ & SG ഗ്യാരന്റി നിങ്ങൾ ക്കു തൃശ്ശൂർ ൽ കാണാം. താമസിയാതെ കേരളത്തിലും 🙏
@SajeeshPavi
@SajeeshPavi 6 ай бұрын
Sg❤️❤️❤️
@ilove8131
@ilove8131 6 ай бұрын
SG 💐🙏🏻
@a.s.prakasan2580
@a.s.prakasan2580 6 ай бұрын
Unniyaarcha!🎉🎉🎉❤
@unnikrishnan1492
@unnikrishnan1492 3 ай бұрын
🙏😥😥😥
@SunilkumarPanamthode
@SunilkumarPanamthode 6 ай бұрын
👍🏼
@coach-2023
@coach-2023 5 ай бұрын
Very nice ❤❤❤
@SreerajS2020
@SreerajS2020 6 ай бұрын
Suresh Gopi ❤❤❤
@vinayagamoorthy8018
@vinayagamoorthy8018 5 ай бұрын
How come this man is like this Praying god for all his goodwill
@rajeshp500
@rajeshp500 6 ай бұрын
സത്യായിട്ടും കണ്ണ് നിറഞ്ഞു. എന്തുകൊണ്ടാണെന്നു അറിയില്ല. ഒരു അച്ഛനെ പോലെ തോന്നി ആ മോളോട് സുരേഷേട്ടൻ സംസാരിക്കുമ്പോൾ
@YDf-xu3vk
@YDf-xu3vk 3 ай бұрын
🎉
@saneshsanusha827
@saneshsanusha827 6 ай бұрын
❤Suresh eattane onnu nerid samsarikan pattummo athrakum esttam oru phone call eakilum vilikan pattiyal happiyayi
@HarishKHarish-nu5gf
@HarishKHarish-nu5gf 6 ай бұрын
🥰
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 6 ай бұрын
ഇതിൽ ധാരാളം നെറികെട്ട അഭിപ്രായങ്ങൾ വരും, അച്ഛൻറെയും, അമ്മയുടെയും, ,മക്കളുടെയും, കൂടേപിറപ്പുകളുടെയും നഷ്ടം അനുഭവിച്ചാലേ ഇതിൽ തിരിച്ചറിവ് മനസ്സിലാകൂ
@lakshmibaikk5497
@lakshmibaikk5497 6 ай бұрын
Enganecherthupidikkan arumilla palarkkum😢
@rajeevsivaraman3298
@rajeevsivaraman3298 6 ай бұрын
Mitukki
@ajithchandran1001
@ajithchandran1001 6 ай бұрын
Enikkum kannu niranju poy Ende molde perum Athira avalude Appa Poyit 21yrs aayi Avalude ammaum achanum okke njan thanne Pakshe orachande karuthal sneham okke ethratholam enik aa oru stanath ninn kodukkan patiyennariyilla…
@aleyammajohn3736
@aleyammajohn3736 6 ай бұрын
😥😭🙏🙏
@omanadevadas7808
@omanadevadas7808 6 ай бұрын
😢😢😢😢🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
@radhakrishnanpattath6294
@radhakrishnanpattath6294 5 ай бұрын
ഈ അച്ഛന്റെ ചിറകിനുള്ളിൽ മോളു സുരക്ഷിതആണ് മോളെ.
@georgethomas1329
@georgethomas1329 5 ай бұрын
എല്ലാം പരസ്യം
@chandranvnair3850
@chandranvnair3850 6 ай бұрын
𝓢𝓰
@ananthalekshmy2278
@ananthalekshmy2278 6 ай бұрын
Sg kku pakaram vakkan arum undavilla
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 6 ай бұрын
എടി പൊട്ടി പെണ്ണെ പെണ്ണിന് ചേർന്നത് ഡാൻസ് അല്ലേടി? കോമാളിത്തമൊഴിവാക്കി ബുദ്ധി പൂർവ്വം ഒരു നല്ല ടാൻസ് പഠിച്ചവതരിപ്പിക്ക് ഞാൻ കയ്യടിക്കാം?
@gopalakrishnankuruvali847
@gopalakrishnankuruvali847 6 ай бұрын
സ്വയ രക്ഷക്ക് ഡാൻസ് കൊണ്ട് പ്രയോജനമില്ല. ഇന്നത്തെ കേരളത്തിലെ അവസ്ഥക്ക് കളരിപ്പയറ്റ് വളരെ അത്യന്താപേക്ഷിതമാണ്. ചുറ്റുപാടും കഴുകാൻമാരാണ്.
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 6 ай бұрын
@@gopalakrishnankuruvali847 സ്വയരക്ക് കളരിപയറ്റ് രക്ഷാകവചമാണെന്ന ചിന്ത അബദ്ധജഡുലം മാത്രമാണ്? ചുറ്റും കഴുകൻമാരാണെന്ന പഠിപ്പിക്കല് അതിലു വലിയ വിഡ്ഡിത്തവും? ലൗജിഹാദ് പോലുള്ളതാണദ്ദേശിക്കുന്നതെങ്കിൽ അതിനും കളരിപഠനമല്ല മറുപടി ?
@shibuparavurremani2939
@shibuparavurremani2939 3 ай бұрын
​@@sreedharanchadikkuzhippura4507സ്വയം രക്ഷക്ക് സ്ത്രീകൾ ആയോധന കല പഠിക്കുന്നതാണ് നല്ലത് അതു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല തന്നോട് ആരെങ്കിലും മോശമായി പെരുമാറിയാൽ ആയോധ കല അറിയാമെങ്കിൽ അടിച്ച് അവൻ്റെ വായിലെ പല്ല് താഴെ ഇടും 😂😂
@haridasanveluthedathkandy3919
@haridasanveluthedathkandy3919 6 ай бұрын
ദൈവം കൈവിടില്ല മോളേ ജയ്ശ്രീറാം ജയ് ഭാരത്
@rajeevramachandrakurup3280
@rajeevramachandrakurup3280 6 ай бұрын
❤🙏
@lalanarlalan1595
@lalanarlalan1595 5 ай бұрын
നീ ഞങ്ങളുടെ കണ്ണ് നനയിച്ചടാ...
@PrinceJs-vk1gd
@PrinceJs-vk1gd 5 ай бұрын
Sg കു വോട്ട് കൊടുത്തില്ലേൽ തൃശൂർ കാർ നിങ്ങൾ നശിച്ചു പോകും... കാരണം അത്രയും വലിയ സ്നേഹം ഉള്ളവൻ ആണ് അദ്ദേഹം.. മോദിജി യെ പോലെ
@Indian-h6g
@Indian-h6g 6 ай бұрын
SG❤❤❤
@manojpillai2293
@manojpillai2293 3 ай бұрын
@ananthan7429
@ananthan7429 5 ай бұрын
Sg♥️
@RajendranKP-n3q
@RajendranKP-n3q 5 ай бұрын
@babykurissingal8478
@babykurissingal8478 6 ай бұрын
@lalmohank8147
@lalmohank8147 6 ай бұрын
@manikandakumartn9366
@manikandakumartn9366 6 ай бұрын
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,9 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 91 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 45 МЛН
I Froze Time for Love ❤️
0:22
Alan Chikin Chow
Рет қаралды 13 МЛН