അടിപൊളി 👏🏼👏🏼ഒരേ ഒരു കാര്യം മാത്രം തെറ്റുണ്ട്. അതായതു വാഹനം ഓടിക്കുന്ന time ൽ rest എടുക്കാം എന്ന് പറഞ്ഞത്. അതു ചെയ്യാൻ പാടില്ല. Caravan ൽ പോലും അതു ചെയ്യില്ല. ഇരുന്നു തന്നെ യാത്ര ചെയ്യണം. അങ്ങനെ ആണ് നിയമം. നാട്ടിൽ അതൊന്നും ശ്രദ്ധിക്കാറില്ല. പക്ഷെ നിയമാവശാൽ അത് തെറ്റാണു.
@nithinrajan80564 жыл бұрын
Ith kandapo e bull jet aanu orma vanne...😍😍
@dvmalayalam63044 жыл бұрын
സുഖ സുന്ദരം...ആയ വിഡിയോ❤️
@mohdbinkasim25174 жыл бұрын
Z talk zameel ക്കാന്റെ വിഡിയോയിൽ കണ്ടവരുണ്ടോ..✋🏻 അബൂക്ക 😍
@pranavramachandran91944 жыл бұрын
Yeahh
@പോസിറ്റീവ്4 жыл бұрын
Aah
@hulk4934 жыл бұрын
അബ്ദു ഇക്ക ഇങ്ങള് വേറെ ലെവൽ ആണ്😘😘😘
@deadline69314 жыл бұрын
E bull jet fans ondo
@rayeesrys984 жыл бұрын
Arun broo in van life👍💙
@arsalpm64464 жыл бұрын
Refer EBULLJET , VAN LIFER IN INDIA
@davis9624 жыл бұрын
Ebull jet started rest all explored
@anup96624 жыл бұрын
Athannu
@aneeshkshaji20894 жыл бұрын
E Bull Jet Uyir❤️💥💥🔥🔥
@trollengedi18754 жыл бұрын
മുഖത്ത് ഫെയ്സ് വാഷ് ഉപയോഗിച്ചപ്പോൾ കഴുത്ത് കൂടി വെളുത്ത് കിട്ടി😂😂😂😂🤣🤣🤣
@SumeshKumar-bn6ph3 жыл бұрын
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491 26/06/2021
@shuaibmuhammad36044 жыл бұрын
അബുക്ക പൊളിച്ചു 🤩🤩🤩🤩👍 Innova അങ്ങനെ homova യായി 😁😁😁
@jijinpv4 жыл бұрын
ഇന്നോവയിൽ ഇമ്മാതിരി ഇന്നോവേഷൻ🔥🔥🔥
@ajith38414 жыл бұрын
You Cam perfect aano??? നന്നായിട്ടുണ്ട് ....
@user-cr4iz6rc4c4 жыл бұрын
ഇന്നോവക്ക് പകരം ഈ ചേട്ടന് tata winger ആണേൽ 😐 പൊന്നോ കിടിലൻ സൗകര്യം ആക്കി എടുക്കും
@m4muthutalks3 жыл бұрын
E Bulljet nte vandi pokkiyath pole ee vandiyum pokkumoo🤔🤔🤔 RTO കാണണ്ട
@Vighnesh_prasad4 жыл бұрын
11:46 അപ്പോഴാണ് ഒരു twist, കാറ്റടിച്ച് tent പറന്നു poyi 🥴
@tatarusff61034 жыл бұрын
🤭
@iamlijo90123 жыл бұрын
🤣🤣🤣😝
@vidhunpulukool30124 жыл бұрын
Nammude swantham abdukka🥰 full support from Kannur 🤟
@Joel_Jose_4 жыл бұрын
Greatest innovation in an Innova🔥
@rajit75763 жыл бұрын
നല്ല സുഖ സുന്ദരമായ കാർ
@nuhmanvaliyaparabil44524 жыл бұрын
പുള്ളിയുടെ ഐഡിയ പോയ പോക്ക്... 🤩🤩💥💥😍✌️
@sulfisnutrikitchen3 жыл бұрын
Ith kollalo ... adipolli 😍😍😍👍👍
@paagal46384 жыл бұрын
E bull jet fans Kottayam unit💥💥💓💓💓
@haroona3334 жыл бұрын
Valare idea paramayittundu..👍👍👍
@akhilsuresh37844 жыл бұрын
പെട്ടന്ന് താമരാക്ഷൻ പിള്ളയെ ഓർമ വന്നു 😌
@noushadep29594 жыл бұрын
Sheriya
@navaneethkrishnan94753 жыл бұрын
Mini parakum thalika 😂❤️
@sreeragp71594 жыл бұрын
ഇതൊക്കെ അടിപൊളി തന്നെ എനിക്കൊരു സംശയം ഇതിന്റെ ഗാസ് കര്യങ്ങൾ ഒന്നും തന്നെ പറഞ്ഞില്ല