വാളെടുത്തവർ | Ismail Haniyeh was killed by explosive device planted months before? | Ravichandran C

  Рет қаралды 58,023

AntiVirus

AntiVirus

Күн бұрын

Пікірлер: 282
@vijayasankaranvijuviju2444
@vijayasankaranvijuviju2444 2 ай бұрын
ശരിയായ നിരീക്ഷണത്തിൽ വളരെ വിശ്വസനീയമായ വിശദീകരണം നമസ്കാരം രവിചന്ദ്രൻ സാറേ ചില വീഡിയോകൾ വിരസത അനുഭവപ്പെടാറുണ്ട് പക്ഷേ ഇത് സൂപ്പർ❤❤
@Fatima05835
@Fatima05835 2 ай бұрын
വളെടുത്തവൻ വാളാലേ എന്ന യേശുവിന്റെ ഡയലോഗ്.. ബൈബിൾ വചനം ശരിയെന്നു സമ്മതിച്ച c യെ യേശു സമൃദ്ധിയായി അനുഗ്രഹിക്കട്ടെ
@AmalnathMJ
@AmalnathMJ 2 ай бұрын
യേശുവും ബൈബിളും ഒക്കെ എഴുതി ഉണ്ടാക്കുന്നതിന് 400-500 വര്ഷങ്ങള്ക്കു മുന്നേ ഉള്ള നാടക വചനങ്ങൾ ആണ് "വാളെടുത്തവൻ വാളാൽ " എന്നത് by Aeschylus.
@subramaniantr2091
@subramaniantr2091 2 ай бұрын
ഈ പാറ്റേൺ തിരിച്ചറിയാൻ ഉള്ള കഴിവിൻ്റെ പത്തിൽ ഒന്ന് ഉപയോഗിച്ചാൽ സയൻസ്ഇൽ നല്ല വിവരം വെച്ചേനെ. ഒരാൾ "എൻ്റെ മോനെ!" എന്ന് പറഞ്ഞാല് ഉടനെ തന്നെ പണ്ട് ഏതോ ദൈവത്തിൻ്റെ ഡയലോഗ് ആണ് ഇത്, എന്ന് പറഞ്ഞ് അയാളെ ഒരു മദത്തിലേക്ക് ഒട്ടിക്കാൻ ചില്ലറ വിവരക്കേടും തോലികട്ടിയൊന്നും പോര!
@LavaLava007
@LavaLava007 2 ай бұрын
​@@AmalnathMJ So what? The comment was nothing like what Jesus only said. Why can't Jesus use a term or phrase that was popular at his time?. Do you think every English word or phrase you speak was invented by you or you can't use because someone already used it.? Every literature or communication is basically a rearrangement of words. She said it as Jesus words, because she does heard it from bible. ചുരുക്കത്തിൽ 60 വർഷം മുമ്പ് വരെ കുഴി കുത്തി തുറിയ നീ ഇപ്പോൾ യൂറോപ്യൻ കക്കുസിൽ കാര്യം സാധിക്കുമ്പോൾ ഒരേ കാര്യം രണ്ടു തരത്തിൽ സാധിക്കുന്നു. European toilets are more efficient, comfortable, hygienic, aesthetically pleasing, and easier to maintain than Victorian-style toilets. So you use it. you don't prefrer Victorian privy, do you? തൻ്റെ യഥാർത്ഥ സൃുഷ്ഠികൾക്ക് പേരു കേട്ട സാഷാൽ Shakespeare പോലും പലപ്പോഴും നിലവിലുള്ള ഗ്രന്ഥങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. Some famous instances where Shakespeare adapted or borrowed verses or ideas include: 1 "Venus and Adonis" and "The Rape of Lucrece" were influenced by Ovid's "Metamorphoses." 2 "Macbeth" contains passages inspired by Raphael Holinshed's "Chronicles." 3 "Hamlet" draws from the legend of Amleth in Saxo Grammaticus's "Gesta Danorum." 4 "Romeo and Juliet" was influenced by Arthur Brooke's poem "The Tragical History of Romeus and Juliet." 5 "As You Like It" adapted elements from Thomas Lodge's "Rosalynde."
@LavaLava007
@LavaLava007 2 ай бұрын
@@subramaniantr2091 What pattern are you yapping about? I cannot see any pattern in her comment. She has not mentioned the divine side of Jesus or his divinity, nor do I see any effort in her sentence to proclaim religiosity. All she said was that Jesus said it. Yes, he did. It doesn't matter how many others said the same thing before or after; that doesn't mean Jesus didn't say it.
@PAPPUMON-mn1us
@PAPPUMON-mn1us 2 ай бұрын
​@@LavaLava007എഴുന്നേറ്റു പോടാ നസ്രാണി ഭീകരാ ന്താ ഇത്ര മോങ്ങാൻ നിനക്ക്?
@Spongevloger
@Spongevloger 2 ай бұрын
ദൈവമാണ് അവർക്ക് വേണ്ടി യുദ്ധം ചെയ്യുന്നത്. അതാണ് നാം മനസ്സിലാക്കേണ്ടത്. അഭിനന്ദനങ്ങൾ അർഹിക്കുന്ന വീക്ഷണം. ❤❤🎉
@Abi-q3l
@Abi-q3l 2 ай бұрын
മരിച്ചാൽ സ്വർഗ്ഗം കിട്ടും..പക്ഷെ ഇങ്ങനെ കൊല്ലണ്ടായിരുന്നു എന്ന് ഹമാസ്..😆
@jinoyjacob4386
@jinoyjacob4386 2 ай бұрын
😂😅
@Karma1856
@Karma1856 2 ай бұрын
പീസ് പീസ് ആക്കി കളഞ്ഞു പഹയന്മാർ 🤭
@jaiabraham22
@jaiabraham22 2 ай бұрын
ഹമാസിന്റെ ഏത് അണ്ടിയാണ് സ്വർഗ്ഗത്തിൽ പോയിട്ട് പണി വന്നവൻ.??
@Spongevloger
@Spongevloger 2 ай бұрын
❤❤❤🎉🎉🎉😂😂😂
@abdulrahmanap1873
@abdulrahmanap1873 2 ай бұрын
ഏതായാലും ലോകരാഷ്ടങ്ങൾക്ക് പുതിയ അറിവുണ്ടായി മുന്നെയൊക്കെ അക്രമിച്ചാൽ തിരിച്ച് ആ രാജ്യത്തോട് യുദ്ധം ചെയ്യുകയായിരുന്നു എന്നാൽ ഇന്ന് എലിയെ പ്പേടിച്ച് ഇല്ലം ചുടുന്നില്ല പൂച്ചകളെ ഉപയോഗിച്ച് എലികളെ മാത്രം തുലയ്ക്കുന്നു .good ldia 🎉
@rejismusic2461
@rejismusic2461 2 ай бұрын
ഭീകരന്മാരുടെ നേതാക്കളെ തീർക്കുന്നത് ലോക നന്മയാണ്.
@josecv7403
@josecv7403 2 ай бұрын
രവി ചന്ദ്രൻ സാറിന് നന്ദി 🙏❤️
@georgevarghese9662
@georgevarghese9662 2 ай бұрын
One of your best analysis and speech.
@kukuroy
@kukuroy 2 ай бұрын
വാൾ എടുത്തവൻ വാളാൽ 😄😄😄
@Karma1856
@Karma1856 2 ай бұрын
സർ ഇപ്പോൾ നമ്മുടെ നാട്ടിൽ പ്രേത്യേകിച്ചു isreal ഹമാസ് യുദ്ധം തുടങ്ങിയതിനു ശേഷം വർഗീയത പറയുന്നതും ചെയ്യുന്നതും എല്ലാം ഇടതുപക്ഷ അനുകൂലികൾ ആണെന്നുള്ളത് ഒരു സത്യം അല്ലേ
@narayanannarayanan3944
@narayanannarayanan3944 2 ай бұрын
കോണ്‍ഗ്രസ് ഹമാസിനെ അനുകൂലിക്കുന്നില്ലേ
@Karma1856
@Karma1856 2 ай бұрын
@@narayanannarayanan3944 പക്ഷേ ഒന്നു ഒതുങ്ങിയിട്ടുണ്ട്. പക്ഷേ Pfi ഒക്കെ നിരോധിച്ചപ്പോൾ സുഡാപ്പികൾ എന്ന തീവ്രവാദി കൂട്ടങ്ങൾ ചെന്നു ചേക്കേറിയത് ഇടതിലേക്കാണെന്നു ഒരു സംശയവുമില്ല
@GoodRoad
@GoodRoad 2 ай бұрын
യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും. മത്തായി 26 : 52
@Researcher2023
@Researcher2023 2 ай бұрын
. *യേശുക്രിസ്തു ശത്രുക്കളോട് വാളെടുത്ത് തന്നെ പൊരുതി:* "ഞാൻ ഭരിക്കുന്നത്‌ ഇഷ്‌ടമില്ലാതിരുന്ന എന്റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന്‌ എന്റെ മുമ്പില്‍ വച്ചു കൊന്നുകളയുവിന്‍." (ലൂക്കോസ് 19 : 27) "ഭൂമിയില്‍ സമാധാനമാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്‌ എന്നു നിങ്ങള്‍ വിചാരിക്കരുത്‌; സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്‌." (മത്തായി 10 : 34) *യേശുവിന്റെ ശിഷ്യന്മാർ എപ്പോഴും വാൾ ധരിച്ചിരുന്നു:* "ശിമയോന്‍ പത്രോസ്‌ വാള്‍ ഊരി പ്രധാന പുരോഹിതന്റെ ഭൃത്യനെ വെട്ടി അവന്റെ വലത്തുചെവി ഛേദിച്ചുകളഞ്ഞു. ആ ഭൃത്യന്റെ പേര്‌ മല്‍ക്കോസ്‌ എന്നായിരുന്നു." (യോഹന്നാന്‍ 18 : 10) യഹൂദന്മാർ പൊതുവെ കാർക്കശ്യം നിറഞ്ഞെ പ്രകൃതമുള്ളവരാണ്. യേശുക്രിസ്തുവിനെ അംഗീകരിക്കാൻ അവരിൽ ഭൂരിപക്ഷവും തയ്യാറായില്ല എന്നു മാത്രമല്ല കഠിനമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. അതിനെ പ്രതിരോധിക്കാൻ യേശുക്രിസ്തുവും ശിഷ്യന്മാരും ആയുധങ്ങൾ ഉപയോഗിച്ചിരുന്നു.
@bobbyd1063
@bobbyd1063 2 ай бұрын
കൂട്ടത്തിൽ ഒരുത്തൻ വാളുമായി നടക്കുന്നത് പിന്നെ നഖം വെട്ടാൻ ആണെന്നാണോ ഡൈബം അത്രേം കാലവും വിശ്വസിച്ചത്
@damnhotguy1711
@damnhotguy1711 2 ай бұрын
അത് മനസിലാക്കാൻ മത പുത്തകം വായിക്കേണ്ടി വന്ന താങ്കളുടെ ബ്രെയിൻ മ്യൂസിയത്തിൽ വെക്കണം.
@prophetspath.319
@prophetspath.319 2 ай бұрын
Waledukkathavarum Walal Nashikkunnund.😢 Raktha Sakshikalkk Maranamilla.
@Thankachan-t3k
@Thankachan-t3k 2 ай бұрын
അന്ന് മേത്ത വർഗം ഭൂമിയിൽ ഉണ്ടായിരുന്നില്ല
@968humtum
@968humtum 2 ай бұрын
തള്ളാഹു നേരിട്ട് വന്നു പറഞ്ഞാലും ഹമസിന് സുരക്ഷ കിട്ടൂല്ല .. !!
@josecv7403
@josecv7403 2 ай бұрын
നീ കാണുന്നവനെ പിരടിക്കു വെട്ടിക്കോ. നീയല്ല വെട്ടുന്നത്, ഞാനാണ്. ഇങ്ങനെ പറയുന്ന വിഡ്ഢി തിരുവചനം മണ്ടയിൽ ചുമക്കുന്ന കഴുതകളാണ് നമ്മുടെ ഹമാസോളികൾ 😂
@mathewkj1379
@mathewkj1379 2 ай бұрын
അള്ളാഹു വെറും തള്ളാഹു 🤣 അല്ലെങ്കിൽ ഹാനിയ പിസ്റ്റൺ സഹിതം പൊട്ടി തെറിക്കുമായിരുന്നോ? ഹൂറി പണി പോലും നടക്കില്ല 🤣
@moanykk3296
@moanykk3296 2 ай бұрын
ലോകത്തിൻ്റെ മുബിലും, സ്വന്തം ജനത്തിൻ്റെ മുബിലും ഉടുതുണി ഊരിപോയി നാണംകെട്ട് തലയുയർത്താൻ പറ്റാതെ നിൽക്കുന്ന ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമിനിക്കും, ഇറാൻ ഭരണകൂടത്തിനും മുഖം രക്ഷിക്കാൻ എന്തെങ്കിലും മണ്ടത്തരം ചെയ്യേണ്ടിവരും... അതും നാണകേടാകും...!!!
@LivingYears
@LivingYears 2 ай бұрын
ഉടുതുണി പോയാലും ഞമ്മള് ഹിജാബ് മാറ്റില്ല പുള്ളേ
@jissantony1439
@jissantony1439 2 ай бұрын
ബിജയനുമായി സംസാരിച്ചു എന്നാണ് അറിവ്
@AbduRahman-n2u
@AbduRahman-n2u 2 ай бұрын
മരണത്തെ ഭയമില്ല പിന്നെ എന്തിനാണ് നിങ്ങൾ ഒളിച്ചു നിൽക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അഡ്വാന്റ്റേജ് ആയുധവുമായി ഇസ്രായേൽ ആകാശത്തുനിന്നും ഭൂമിയിൽനിന്നും കടലിൽ നിന്നും യുദ്ധം ചെയ്യുമ്പോൾ അവരുടെ മുമ്പിൽ പോയി നിന്ന് ആത്മഹത്യ ചെയ്യുന്നത് ആണോ ശരി നിങ്ങളെ സംബന്ധിച്ചും പരിമിതമായ ബുദ്ധി ഉപയോഗിച്ച് പ്രസംഗിക്കുകയാണ് പിന്നെ ഈ യുദ്ധങ്ങളൊക്കെ നിങ്ങൾക്ക് ഒരു അത്ഭുതം ആണെങ്കിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊക്കെ മുൻപേ എന്റെ മൂന്നാം ക്ലാസ് മുതൽ ഞാൻ ഇത് കേട്ട് തുടങ്ങിയ യുദ്ധങ്ങളാണ് ഞാൻ മദ്രസയിൽ പഠിക്കുമ്പോൾ തന്നെ ഈ യുദ്ധങ്ങളെ കുറിച്ചൊക്കെ ആ ക്ലാസ്സിലുള്ള ഹദീസ് മുഖാന്തരം പ്രവാചക വചനം മൂകാം ഇതൊക്കെ എത്ര വർഷങ്ങൾക്കു മുൻപേ കേൾക്കാൻ തുടങ്ങിയിട്ടുണ്ട് സിറിയ പലസ്തീൻ ലബനോൻ ഈ രാഷ്ട്രങ്ങളുടെ ജനങ്ങൾക്ക് ഈ നാടുകളിലുള്ള ജനങ്ങൾക്ക് ഒരു കഷണം റൊട്ടിയുടെ വാസന കസ്തൂരിയെക്കാൾ സുഗന്ധമുള്ളതായിരിക്കും ആ കാലഘട്ടത്തിൽ അതിനുശേഷം എന്ത് സംഭവിക്കും ഓരോ പത്ത് വർഷം കൂടുമ്പോഴും ഈ ലോകത്ത് നടക്കുന്ന കാര്യങ്ങൾ കൃത്യമായി പ്രവചിച്ച 234 വരെ ഈ യുദ്ധം നിലനിൽക്കും ഏറിയും കുറഞ്ഞു അത് എത്രത്തോളം എന്നുവെച്ചാൽ തോൽപാത്രത്തിൽ വെള്ളം നിറച്ചു വച്ചത് പോലെ യമനിൽ ചിലപ്പോൾ ഒരു ആണവ അക്രമം പോലും സംഭവിക്കാൻ സാധ്യതയുണ്ട് കാരണം പ്രവാചകൻ അതിനെക്കുറിച്ച് പറഞ്ഞത് അതൊരു വെണ്ണീർ ആകും എന്നാണ് അതിനുശേഷം പിന്നീടും പ്രവാചകൻ അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട് അതുകൊണ്ട് ഞങ്ങൾക്ക് എന്താണെന്നുള്ള കാര്യം കൃത്യമായി അറിയാം
@sumangm7
@sumangm7 2 ай бұрын
Thank you for an inspiring perspective RC👌🏼👍🏼👏🏼
@raiupandalam8941
@raiupandalam8941 2 ай бұрын
ഇസ്റേൽ❤❤❤❤❤❤❤❤❤❤❤
@Oberoy248
@Oberoy248 2 ай бұрын
3:18
@RandomGuy-ym8gs
@RandomGuy-ym8gs 2 ай бұрын
Thanks bro😊
@PonnammaL-p8i
@PonnammaL-p8i 2 ай бұрын
Tnx
@KiAG-World
@KiAG-World 2 ай бұрын
52 അം മിനുട്ടിലിൽ താങ്കൾ പറഞ്ഞതു ഞാൻ ഫുൾ ആയി യോജിക്കുന്നു, കൊച്ചു കുട്ടികളായിരിക്കുമ്പോൾ മുതൽ പാലസ്തീനിയൻ ജനതയെ ഇൻഡോക്ടറേറ്റ് ചെയ്ത ഒരു വിഷം അവരുടെ മനസ്സിൽ കിടക്കുന്നുണ്ട്, അത് പോകാതെ അവർ രക്ഷപ്പെടില്ല, ഞാൻ നാളെ ഇവിടെ തിരുവതാംകൂർ വേണം എന്ന് പറഞ്ഞ് അടിയുണ്ടാക്കിയാൽ ഇത് ഉണ്ടാകും, നമ്മൾ ഇന്ത്യ എന്ന യൂണിയൻ അംഗീകരിച്ചു, ഇതാണ് എന്റെയും എന്റെ വരും തല മുറയ്ക്കും നല്ലത് എന്ന് എനിക്ക് അറിയാം, അത് അവർ മനസിലാക്കിയാൽ അവരും രക്ഷപെടും, ഇല്ലെങ്കിൽ ശത്രുക്കൾ ഉള്ളവന് കൂടുതൽ കൂടുതൽ ശക്തനാകും
@mathewkj1379
@mathewkj1379 2 ай бұрын
കാക്കാന് ബോധം ഉണ്ടാകട്ടെ 🤣
@AB-lg6gz
@AB-lg6gz 2 ай бұрын
ഇറാന്റെ പ്രസിഡണ്ടിനെയും തട്ടിയതാണോ എന്ന് ബലമായി സംശയിക്കുന്ന ഇപ്പോൾ.💯
@Ajee753
@Ajee753 2 ай бұрын
Mossab hassante speech kandapo eniku thonni same doubt
@sibichan2255
@sibichan2255 2 ай бұрын
അതൊക്കെ ഇപ്പോൾ ആണോ മനസിലാകുന്നത് 😂😂👍👍അതാണ് മോസാദ് 😊
@bijumon6430
@bijumon6430 2 ай бұрын
ഉറപ്പല്ലേ...
@BinuMathai-cd8iu
@BinuMathai-cd8iu 2 ай бұрын
1oo percent true but inside Iran some help too
@abhirampabhiramp6015
@abhirampabhiramp6015 2 ай бұрын
​@@Ajee753link send 😊
@joshycyriac7962
@joshycyriac7962 2 ай бұрын
ഇവൻ ഇങ്ങനെങ്കിലും ബൈബിൾ വചനം പറഞ്ഞല്ലോ ?ക്രിസ്തു ജനിച്ചിട്ടില്ലാ എന്ന് പറഞ്ഞ് നടക്കുന്ന ഇവൻ ക്രിസ്ത്തു തൻ്റെ ശ്വഷനായപത്രോസിനോട് പറഞ്ഞതാ ആണ് പത്രാസെ വാൾ ഉറയിൽ ഇടുക വാൾ എടുക്കുന്നവൻ വാളൽ എന്ന് ഇവൻ അറിയതെ ആണെങ്കിലും പറഞ്ഞ തിൽ നന്ദി
@Thankachan-t3k
@Thankachan-t3k 2 ай бұрын
അന്ന് മേത്ത വർഗം ഭൂമിയിൽ ഉണ്ടായിരുന്നില്ല
@beenasivani7093
@beenasivani7093 2 ай бұрын
😂😂
@shibinbs9655
@shibinbs9655 2 ай бұрын
അതുപോലെ പല കഥകളിലും കഥാപാത്രങ്ങൾ ഇതുപോലെ പല ഡയലോഗ്കളും പറയുന്നത് ആളുകൾ ഓരോ സംഭവങ്ങളിലും പറയാറുണ്ട്. അതിനർത്ഥം ആ കഥാപാത്രം ജീവിച്ചിരുന്നു എന്നല്ലല്ലോ. അത് ആ കഥാകൃത്തിൻ്റെ സൃഷ്ടിയാണ്.
@everythingisfine692
@everythingisfine692 2 ай бұрын
കുറച്ച് വർഷങ്ങൾക്കു മുമ്പ് സഫാരി ചാനലിൽ ആ യാത്രയിൽ എന്ന പരിപാടിയിൽ ഒരു സ്ത്രീ ഇറാനിലൂടെ നടത്തിയ യാത്ര വിവരിക്കുന്നുണ്ട്, അന്ന് അവർ പറഞ്ഞത് അവിടുത്തെ ചെറുപ്പക്കാർക്ക് ഇറാനിൽ നിൽക്കാൻ താല്പര്യം ഇല്ല എന്ന് അവരോടു പറഞ്ഞതായി കേട്ടു, ശരിക്കും അത് സത്യമാണെന്നു ഇപ്പോൾ മനസിലാകുന്നു
@kunhiramanp4273
@kunhiramanp4273 2 ай бұрын
സൂപ്പർ ടോക്ക് Congrats sir 🙏❤️
@00badsha
@00badsha 2 ай бұрын
Thanks RC
@Adithyan-e7s
@Adithyan-e7s 2 ай бұрын
Ad skip ചെയ്യില്ല ഈപരുപാടി അന്യംനിന്നു പോകാൻ സനുവദിക്കുല്ല കാരണം only entertainment in my room and life
@bejohn5129
@bejohn5129 2 ай бұрын
ഇറാനും ഖൊമേനിയും സദാമിന്റെ വിധി ഇരന്നു വാങ്ങുന്നു 😊
@CB-cc8bb
@CB-cc8bb 2 ай бұрын
Super sir ..good speach
@rajajjchiramel7565
@rajajjchiramel7565 2 ай бұрын
Good evening Sir
@Riderjonjo
@Riderjonjo 2 ай бұрын
ഇറാൻ പ്രസിഡന്റിനെ തട്ടിയത് ഖോമേനിയുടെ മകൻ ആണെന്ന് ഇറാനിൽ സംസാരം ഉണ്ട് കാരണം അടുത്ത ഖോമേനി സ്ഥാനം മകന് കിട്ടാൻ വേണ്ടി പക്ഷേ ഈ സംഭവം മോസാദിനെ സംശയത്തിന്റെ നിഴലിൽ ആക്കി യിട്ടുണ്ട് 😁
@GoodRoad
@GoodRoad 2 ай бұрын
പാറപ്പിളര്‍പ്പുകളില്‍ വസിക്കുന്നവളും ഉയര്‍ന്ന മലമുകളില്‍ ആസ്ഥാനമുറപ്പിച്ചവളും ആര്‍ക്ക് എന്നെതാഴെയിറക്കാനാവും എന്നു ഹൃദയത്തില്‍ പറയുന്നവളും ആയ നിന്‍റെ അഹങ്കാരം നിന്നെ വഞ്ചിച്ചിരിക്കുന്നു. നീ കഴുകനെപ്പോലെ ഉയര്‍ന്നു പറന്നാലും നക്ഷത്രങ്ങളുടെയിടയില്‍ കൂടുകൂട്ടിയാലും അവിടെനിന്നു നിന്നെ ഞാന്‍ താഴെയിറക്കും - യഹോവ അരുളിച്ചെയ്യുന്നു. ഒബാദിയാ 1 : 3-4
@bobbyd1063
@bobbyd1063 2 ай бұрын
എന്നാ പിന്നെ നിന്റെ യഹോവേക്കു അവരെ സ്വന്തം മതത്തിൽ അങ്ങ് ജനിപ്പിച്ചാൽ പോരായിരുന്നോ? അന്യമതക്കാരെ ഉണ്ടാക്കുക എന്നിട്ടു കുരുപൊട്ടി അവന്മാരെ തട്ടാൻ പറയുക. എന്തുവാടെ ഇത്? ഓരോ മത va@ണങ്ങൾ
@Karma1856
@Karma1856 2 ай бұрын
നല്ല caption 😎
@shaji7115
@shaji7115 2 ай бұрын
പ്രതികാരം അള്ളയോട് കരഞ്ഞ് പ്രാത്തിച്ച് തീർത്താൽ വലിയ നാൾനാരം ഉണ്ടാകില്ല
@sha-yj9cy
@sha-yj9cy 2 ай бұрын
അല്ലഹു ചത്തു 😂
@Tester-k5p
@Tester-k5p 2 ай бұрын
ഒരു വ്യാജനോട് പ്രാർത്ഥിച്ചിട്ട് എന്ത് കാര്യം !!😂
@mathewkj1379
@mathewkj1379 2 ай бұрын
അതല്ലേ എപ്പോഴും വിളിക്കുന്നത്‌ 🤣അള്ളാഹു a. k. b. a r. 🤣
@jyothymuth1657
@jyothymuth1657 2 ай бұрын
അടുത്തത് യഹിയ സിൻവാർ 😍😍
@sunilthomas1908
@sunilthomas1908 2 ай бұрын
Sir hellfire ninja missal ano isrel use upayogichathu?
@thomasmv581
@thomasmv581 2 ай бұрын
പ്രകൃതി നിയമം പൂർത്തിയായി
@thamarachenda
@thamarachenda 2 ай бұрын
Namaskkarsm.sir
@roymathewmathew5365
@roymathewmathew5365 2 ай бұрын
ദൈവത്തിൻ്റെ സ്വന്തം ജനം🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 സാത്താൻ്റെ സ്വന്തം ജനം🐷🐷🐷🐷🐷🐷🐷🐷
@prophetspath.319
@prophetspath.319 2 ай бұрын
JoothanMar Daivathinte Janam. Christianikalum Mattullavarum Daivathinte Swanthamallatha Janam 😢😂😢
@roymathewmathew5365
@roymathewmathew5365 2 ай бұрын
@@prophetspath.319 ഡേയ്🐷🐷 ദൈവം നേരിട്ട് തിരഞ്ഞെടുത്തതാണ് ഇസ്രയേലിനെ🤑🤑🤑🤑🤑🤑 യേശുകൃസ്തുവഴി തിരഞ്ഞെടുത്തതാണ് മറ്റുള്ള ജനത്തിനെ😍😍😍😍😍 ഞാൻ വന്നത് സകല ജനത്തിനും വേണ്ടിയാണന്ന് യേശു കൃസ്തു പറഞ്ഞിട്ടുണ്ട്💗💗💗💗💗💗
@nodeal3315
@nodeal3315 2 ай бұрын
ഇസ്മായേൽ ഹാനിയ ഇപ്പോൾ ഗുദത്തിൽ ഈർക്കിലി കേറിയ തുമ്പിയെ പോലെ പാതാളത്തിൽ പറന്നു നടക്കുന്നുണ്ടാവും.
@georgetharayil1731
@georgetharayil1731 2 ай бұрын
Israel രോമാഞ്ചം
@sabuanapuzha
@sabuanapuzha 2 ай бұрын
Goodnight❤❤❤
@Casa-m9c1g
@Casa-m9c1g 2 ай бұрын
You are a great man , you should know Jesus that is my prayer
@HasnaAbubekar
@HasnaAbubekar 2 ай бұрын
Jesus ate kubbus and died in kashmir. He was a buddist lama.
@janeemathew1638
@janeemathew1638 2 ай бұрын
അറേബ്യൻ ഉപദീപിൽ നിന്ന് യഹൂദനേ ഇല്ലാതാക്കും ഇതാണ് ചെറുപ്പത്തിലേ പഠന
@isaacjohn1044
@isaacjohn1044 2 ай бұрын
What a beauty of the Iranian revolutionary guard. They deserve super ola madal. Sir, even though you don’t believe in God, your analysis of the middle east crisis deserves great appreciation. Keep up the great job!
@akhilraj518
@akhilraj518 2 ай бұрын
Eli cohen എന്ന് പറയുന്ന ഒരു ചാരൻ ഉണ്ടായിരുന്നു ഇസ്രായേലിന്റെ , പിടിച്ചില്ലാരുന്നേ അങ്ങേര് സിറിയയുടെ secretary of cabinet വരെ ആകുമായിരുന്നു 🤣🤣
@anilmancha4079
@anilmancha4079 2 ай бұрын
Sir your audio is not clear today at 10.57am on 5/7/2024.Please correct it sir
@mathewkj1379
@mathewkj1379 2 ай бұрын
മതം സ്നേഹ മായിരിക്കണം. അല്ലെങ്കിൽ അത് മതമല്ല. ഉദാ : ബുദ്ധിസം, യേശു, ഹിന്ദുയിസം. കാട്ടാള സ്വഭാവം ഉള്ള മനുഷ്യനെ കരുണയും സംസ്കാരവും ഉള്ളവനാക്കി മാറ്റാനാണ് മതങ്ങൾ ശ്രമിക്കേണ്ടത്? ഈ പറഞ്ഞത് ഹമാസിയൻ ആശയം പിൻ പറ്റുന്ന മതത്തിന് സ്വീകര്യമല്ല. എന്തിനാ ഇങ്ങനെ വളച്ചൊടിച്ചു പറയുന്നത് എന്ന് ചോദിച്ചാൽ, നേരെ പറഞ്ഞാൽ അവർ തനി സ്വഭാവം കാണിക്കും.
@KishanVlog2015
@KishanVlog2015 2 ай бұрын
Qatar aanu visham
@lifejourneys4019
@lifejourneys4019 2 ай бұрын
It was a bomb planted under the house/apartment one-two month ago and detonated while he came for the stay at that place
@jimmyjoy1766
@jimmyjoy1766 2 ай бұрын
ഇറാൻ തന്നെ ചിലപ്പോൾ തീർത്തതാകും......വെപ്പൺ കൊടുത്തതിനു കാശ് കിട്ടികാണില്ല...... കാണിച്ചു കൊടുക്കാൻ ശത്രു ഉള്ളത് കൊണ്ട്, സേഫ് ആണ്....
@shanavaskamal
@shanavaskamal 2 ай бұрын
😂😂😂
@AbduRahman-n2u
@AbduRahman-n2u 2 ай бұрын
ഈ താഴെ കാണുന്ന കമന്റുകൾ വായിച്ചതിനുശേഷം ഇതിൽ അക്ഷര തെറ്റുകൾ ഉണ്ടാവാം ഇത് സംസാരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് 234 നു ശേഷം ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടെങ്കിൽ ബാക്കി നമുക്ക് സംസാരിക്കാം പ്രവാചക വചനത്തിലെ ബാക്കി ഗംഭീര കാര്യങ്ങൾ അങ്ങോട്ടേക്കാണ് വരുന്നത്
@HasnaAbubekar
@HasnaAbubekar 2 ай бұрын
പ്രൊവാചകന്റെ തീട്ടം തിന്നുന്നവർ 🤭🤭😄
@MadMax-yb1ri
@MadMax-yb1ri 2 ай бұрын
രവിചന്ദ്രൻ സാറും വചനം ആണെല്ലോ ഇട്ടേക്കുന്നെ യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ തന്നെ നശിച്ചുപോകും. മത്തായി 26:52
@bobbyd1063
@bobbyd1063 2 ай бұрын
കൂട്ടത്തിൽ ഒരുത്തൻ വാളുമായി നടക്കുന്നത് പിന്നെ നഖം വെട്ടാൻ ആണെന്നാണോ ഡൈബം അത്രേം കാലവും വിശ്വസിച്ചത്
@Thankachan-t3k
@Thankachan-t3k 2 ай бұрын
അന്ന് മേത്ത വർഗം ഭൂമിയിൽ ഉണ്ടായിരുന്നില്ല
@thamarachenda
@thamarachenda 2 ай бұрын
Sara voice message syachas.vayichunokuvo.enikesarine.orupade.eshtama
@ameer.valiyakath5888
@ameer.valiyakath5888 2 ай бұрын
@sreekumar3379
@sreekumar3379 2 ай бұрын
👍
@kishorkumar-cz8mk
@kishorkumar-cz8mk 2 ай бұрын
Haniyayude lingam Hoorikall ippol thakarthittundakumo
@bobbyd1063
@bobbyd1063 2 ай бұрын
സത്യത്തിൽ നടന്നത് എന്നതാണെന്ന് നെതന്യാഹുവിനും, മൊസാദ് തലവനും, പിന്നെ ഈ മിഷനിൽ പ്രവർത്തിച്ച ഒരു പത്തിരുപതു ആളുകൾക്കും അറിയാം.
@jayaprasanan7347
@jayaprasanan7347 2 ай бұрын
♥️😊🌹🌹♥️😊RC
@evaanka4120
@evaanka4120 2 ай бұрын
Gassayil kollapetta 1 lack people ethra hamas beekarar undu ravi chetta
@Prophet_rat
@Prophet_rat 2 ай бұрын
Engane kollappettu? It’s always Hamas and Palestine started war, Thirichadi, athum Hamas musleems civilians he human shield aayitt upayogich ninnepolulla theetta matha followers ne pattikkan pattumaayirikkum.
@Hari-vw6mx
@Hari-vw6mx 2 ай бұрын
അതിപ്പോ അല്ലാഹുവിനോട് chodikkandai വരും😮
@anjuthomas4551
@anjuthomas4551 2 ай бұрын
Val eduthavan valal... JESUS CHRIST paranjathanu.... Hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏
@rahulmohan5379
@rahulmohan5379 2 ай бұрын
Mossad ന് iran ൽ support ഉണ്ടാവും അല്ലെ continuous ആയി operations israel ന് നടത്താൻ കഴിയില്ല, എത്ര ഇറാനിയൻ scientist കൾ, top military leaders ഇറാനിൽ വെച്ച് തന്നെ mossad കൊലപെടുത്തി.. So common sense ഉള്ള ഒരു person മനസിലാകും mossad ന് help ചെയ്യുന്ന iranians ഒരുപാട് ഉണ്ട്, its a fact.. അല്ലെങ്കിൽ എത്ര technology ഉള്ള രാജ്യമാണേലും ഇത്രേം operations മറ്റൊരു രാജ്യത്തു നടത്താൻ കഴിയില്ല...
@VNSDHARAN
@VNSDHARAN 2 ай бұрын
Haven means a place of safety. Not heaven 👍
@jspk1966
@jspk1966 2 ай бұрын
👍👍😃
@WellGuardInsight
@WellGuardInsight 2 ай бұрын
Pvm starting time mention chaiynna pullide pani poi😢
@HarikumarR-zu9ud
@HarikumarR-zu9ud 2 ай бұрын
Kithab varuthivacha vina
@edwin1041
@edwin1041 2 ай бұрын
Without money and support from Qatar there is no war in Gaza!!
@sunilk2871
@sunilk2871 2 ай бұрын
ഇതു ഇറാൻ ചെയ്തത് ആണെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു... ചിലപ്പോൾ ഇസ്രായേൽ ഇന്റെ സഹായത്തോടെ ആയിരിക്കും... ഇറാൻന്റെ ഗിവണ്മെന്റ് മാറ്റത്തിന്റെ പാതയിൽ ആണെന്ന് തോനുന്നു
@josephchandy2083
@josephchandy2083 2 ай бұрын
ഇറാൻ ജനത തന്നെ ഖൊമേനിയേയും തീർക്കും..😀
@homosapien9751
@homosapien9751 2 ай бұрын
Link എവിടെ?
@mhammedmuhammed4876
@mhammedmuhammed4876 2 ай бұрын
Oom.
@majeedmajeed1493
@majeedmajeed1493 2 ай бұрын
പ്രതികാരം ഉള്ള ഒരു ഘോഷയാത്ര തന്നെ ബാക്കിയുണ്ട്
@jyothymuth1657
@jyothymuth1657 2 ай бұрын
മമ്മദ് ഒന്നും കൂടി ജനിക്കേണ്ടി വരും കോയാ 😏
@Ramla-x2z
@Ramla-x2z 2 ай бұрын
എന്താ ദുഷ്ടന്റെ സന്ദോഷം.
@VINODKUMARGANDHARWA
@VINODKUMARGANDHARWA 2 ай бұрын
ഇസ്മായേൽ ഹനിയയെ പോലുള്ള ഒര് കൃമിക്കുവേണ്ടി ഖത്തർ എന്ന എണ്ണ/ ഗ്യാസ് സമ്പന്നമായ അറബ് രാജ്യത്തെ താൽപ്പര്യങ്ങൾ അമേരിക്ക വേണ്ടെന്നു വെക്കുമോ !? Nonsense . ബില്യൺ കണക്കിന് ഡോളറിന്റെ കരാർ ഖത്തറുമായിട്ടു അമേരിക്കക്കു ഉണ്ട് . അമേരിക്കൻ പോളിസി ഇന്ത്യക്കും വളരെ ഗുണകരം
@AbduRahman-n2u
@AbduRahman-n2u 2 ай бұрын
2034 നു ശേഷം എന്നത് തിരുത്തി വായിക്കുക
@jamespfrancis776
@jamespfrancis776 2 ай бұрын
❤👍🌷🌷❤👍
@AbduRahman-n2u
@AbduRahman-n2u 2 ай бұрын
ഹലോ
@AbduRahman-n2u
@AbduRahman-n2u 2 ай бұрын
ഞങ്ങൾക്ക് ഇതൊക്കെ മുൻപേ അറിയാമായിരുന്നു ഓ നിങ്ങൾക്കിതൊക്കെ മുൻപേ അറിയാമായിരുന്നു എന്ന രീതിയിൽ ചിന്തിക്കേണ്ട ഞങ്ങൾക്ക് ഇതൊക്കെ കൃത്യമായിട്ട് അറിയാം പലസ്തീൻ സിറിയ ലബനോൻ ഈ രാഷ്ട്രങ്ങളൊക്കെ എന്തൊക്കെ സംഭവിക്കും എന്ന കാര്യം ഞങ്ങൾക്ക് അറിയാം ഒരു റൊട്ടിയുടെ കഷ്ണത്തിനു അന്ന് അവർക്ക് കസ്തൂരിയുടെ വാസനയെക്കാൾ വലുതായിരിക്കും ചിലപ്പോൾ സിറിയയിൽ ആണവ ആക്രമണം വരെ ഉണ്ടാവാൻ സാധ്യതയുണ്ട് സിറിയ എന്ന രാഷ്ട്രം ഭസ്മം എന്നാണ് പറഞ്ഞിട്ടുള്ളത് അതിനുശേഷം എന്തു സംഭവിക്കും യുദ്ധത്തിൽ റഷ്യയും ചൈനയും ഇടപെടുമോ അതിനുശേഷം ലോകത്ത് എന്ത് സംഭവിക്കും ഇതൊക്കെ കൃത്യമായിട്ട് പ്രവാചകൻ മുൻകൂട്ടി പറഞ്ഞിട്ടുണ്ട് എന്നുള്ളതാണ് ഇപ്പോൾ നിങ്ങൾ പറയുന്നത് പ്രസംഗികളെയും സംഘികളെയും തൃപ്തിപ്പെടുത്തുക എന്നത് മാത്രമാണ് ഇനി നമുക്ക് ഇതിന്റെ പൊളിറ്റിക്കൽ പറയാം ഒരു 15 വർഷം മുമ്പേ നമ്മുടെ മാതൃഭൂമിയിൽ വന്ന ഒരു വാർത്ത ഞാൻ ഇവിടെ കോട്ടു ചെയ്യുകയാണ് ഇസ്രായേൽ 2025 ലേക്ക് വേണ്ടി ആയുധങ്ങളുടെ ഒരു വലിയ കൂമ്പാരം തന്നെ അമേരിക്കയും ഇസ്രയേലും ചേർന്ന് സൃഷ്ടിച്ചിട്ടുണ്ട് അത് എന്തിനു വേണ്ടിയായിരുന്നു അമേരിക്കയും ഇസ്രയേലും 25നു 30 നും ഇടയിൽ ദീർഘമുള്ള ലോകത്ത് എന്തൊക്കെ സംഭവിക്കണം എന്ന് അവർ ആദ്യമേ തീരുമാനിച്ചു വെറും ചീനച്ചട്ടിയും ചെമ്പട്ടിയും വിട്ടു നടന്ന ചൈന ഇന്ന് ലോകത്ത് അമേരിക്കയും മറികടക്കുന്ന രീതിയിൽ എത്തിച്ചത് അമേരിക്ക തന്നെയാണ് അന്ന് റഷ്യയുമായുള്ള ചെറിയൊരു അലയൻസ് മുതലെടുത്ത് ചൈനയെ വളർത്തിക്കൊണ്ടു വരികയായിരുന്നു അമേരിക്ക ഏത് രാഷ്ട്രത്തെയാണോ വളർത്തിക്കൊണ്ടു വരുന്നത് വലിയ കുതന്ത്രങ്ങളും രാഷ്ട്ര താല്പര്യങ്ങളും അവർക്കുണ്ട് അമേരിക്കയുടെ മേൽ വലിയ പാപക്കറ ഉള്ളതുകൊണ്ടാണ് അവരുടെ നാശത്തിന് അവർ തന്നെയാണ് കാരണക്കാരാവുന്നത് ഇത്രയും ഞാനിപ്പോൾ പറയുന്നുള്ളൂ
@najimu4441
@najimu4441 2 ай бұрын
പിന്നെ എന്ത്‌ എടുക്കണം സ്വന്തം നാട് യൂറോപ്യർ പിടിച്ചടക്കുമ്പോൾ?
@Tester-k5p
@Tester-k5p 2 ай бұрын
ആർക്ക് വേണം വിവരംക്കെട്ട കാട്ടറബികളുടെ നാട് !!
@HasnaAbubekar
@HasnaAbubekar 2 ай бұрын
കുത്തിയിരുന്ന് തൂറണം
@AbduRahman-n2u
@AbduRahman-n2u 2 ай бұрын
റൊണാൾഡോ എന്ന പൊട്ടൻ ഐഎസ്ഐ ഉണ്ടാക്കിയത് അമേരിക്കയും സൗദി അറേബ്യയും ചേർന്നിട്ടാണ് എന്ന് തുറന്നുപറയുകയും ചെയ്തു അദ്ദേഹത്തിന്റെ ബോഡി ലാഗ്വേജ് വെച്ചുനോക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ ഒരു ന്യൂക്ലിയർ അറ്റാക്കിന് സാധ്യതയുണ്ട് ഇത്തരം സ്വഭാവ ഗുണങ്ങൾ ഉള്ളവർ അധികാരത്തിൽ എത്തിക്കഴിഞ്ഞാൽ കാര്യങ്ങളെ നീട്ടിക്കൊണ്ടു പോകാതെ വളരെ എളുപ്പത്തിൽ പണിതീർക്കും പിന്നീട് അവരുടെ ബിസിനസ്സിന്റെയും ഡെവലപ്മെന്റയ്യു കാര്യത്തിൽ ശ്രദ്ധിക്കാൻ വേണ്ടിയിട്ടാണ് ഇത് ഇവിടെയാണ് പ്രവാചക വചനം നാംശ്രദ്ധിക്കേണ്ടത് കാതും കണ്ണും അടച്ച പോരാട്ടം ആയിരിക്കും അത് യുദ്ധം നിർത്തു നിർത്തു എന്നു പറയാൻ ഒരു ലോഗ രാഷ്ട്രങ്ങൾ പോലും അന്നു ഉണ്ടാവുകയില്ല യുദ്ധത്തിൽ പങ്കെടുക്കാത്ത രാഷ്ട്രങ്ങൾ ഒന്നും മിണ്ടാൻ കഴിയാതെ അവസ്ഥയായിരിക്കും താങ്കൾ പ്രവാചക വചനങ്ങൾ പോസിറ്റീവ് ആയി പഠിച്ചു നോക്കുക
@jyothymuth1657
@jyothymuth1657 2 ай бұрын
ഇതേതാ ഒരു തക്കിയ പൊട്ടൻ 🤣
@gigogigo5607
@gigogigo5607 2 ай бұрын
തങ്ങൾ ഒരു ഇസ്രേലി പക്ഷപാധിയാണ്....
@beauty9369
@beauty9369 2 ай бұрын
Isreal ഇതു വരെ പറഞ്ഞിട്ടില്ല
@DocNet-gt5op
@DocNet-gt5op 2 ай бұрын
Expected 😂😂
@shaijukumarvattakandathil3591
@shaijukumarvattakandathil3591 2 ай бұрын
ഇസ്രായേൽ ലോകത്തിന് അഭിമാനം
@Muneer-e6z8j
@Muneer-e6z8j 2 ай бұрын
സ്വന്തം രാജ്യത്തിന്റെ മോചനത്തിന് വേണ്ടി അഹോരാത്രം പണിയെടുത്ത് മരിക്കുന്നതിനേക്കാൾ ഒരു മരണം വെറെയില്ല
@HasnaAbubekar
@HasnaAbubekar 2 ай бұрын
മോചനം കിട്ടിയെങ്കിൽ. അല്ലെങ്കിൽ പന്നി കുത്തി ചത്തതിന് തുല്യം 🤭🤭🤭😄😄
@FanFightFunVideos
@FanFightFunVideos 2 ай бұрын
ഒരു സുപ്രഭാതത്തിൽ വന്നു ഇത് ഞങ്ങൾക്ക് ദൈവം തന്ന ഭൂമി ആണെന്നും പറഞ്ഞു പലസ്റ്റിനികളെ ആട്ടിയോടിച്ചും കൊന്നും പലസ്റ്റിനികളുടെ ഭൂമിയും വീടും മോഷ്ടിക്കുന്നത് ശെരിയാണോ സാറേ...
@beenasivani7093
@beenasivani7093 2 ай бұрын
എത്രകാലം ഈ നുണപറഞ്ഞ് പിടിച്ച് നില്‍ക്കും.
@FanFightFunVideos
@FanFightFunVideos 2 ай бұрын
@@beenasivani7093 എന്താണ് നുണ, അതുപറയു
@FanFightFunVideos
@FanFightFunVideos 2 ай бұрын
@@beenasivani7093 നുണ എന്തെന്ന് വ്യക്തമാക്കൂ
@sunilk2871
@sunilk2871 2 ай бұрын
ഇസ്ലാം എന്നത് തന്നെ ഒരു വലിയ നുണ ആണു.. അതിൽ വിശ്വസിക്കുന്നവർക്ക് നുണകളിൽ ജീവിക്കാം
@HasnaAbubekar
@HasnaAbubekar 2 ай бұрын
ശരിയാണ്. അവരെ കൊല്ലാതെ വെറുതെ വിട്ടതാണ് ഇസ്രായേൽ ഇന്റെ അബദ്ധം.
@Chalukkadans
@Chalukkadans 2 ай бұрын
Sir are you okay Your face look little change & look weak & tired
@Thankachan-t3k
@Thankachan-t3k 2 ай бұрын
ഒട്ടക മൂത്ര വത്സമ്മ
@thampijacob891
@thampijacob891 2 ай бұрын
ഇതാര് പറഞ്ഞതാണ് രവി സാറെ.......😂
@velayudhancholamparambil5612
@velayudhancholamparambil5612 2 ай бұрын
മോസ്സാദ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തെ പറ്റി ഒന്നും പറയാനില്ലേ സാർ
@moncy1947
@moncy1947 2 ай бұрын
ഹൂമാരുടെ അടുത്ത് സ്വർഗ്ഗം കിട്ടുമെങ്കിൽ അതു നല്ലത്
@Ashmiro7
@Ashmiro7 2 ай бұрын
1:30:25😂😂😂
@abdullat3947
@abdullat3947 2 ай бұрын
താങ്കളെ പോലുള്ള വർക്ക് ദൈവം ഉണ്ടോ എന്ന് ചോദിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്നറിയാമോ ? താങ്കളെ പോലുള്ള വർക്ക് ദൈവത്തെ കാണാനോ കണ്ടുപിടിക്കാനോ കഴിയുന്നില്ല അല്ലേ. പ്രിയ സുഹൃത്തെ മനുഷ്യൻ എന്നാൽ മനസ്സ് കൊണ്ട് കാണുന്നത് മനസ്സിലാക്കുന്ന വൻ എന്നാണ്. ഒരു ആശയത്തെ കുറിച്ച് മനസ്സിലാക്കേണ്ടത് അതിനെ വിമർശിക്കുന്ന വരിൽ നിന്നോ എതെങ്കിലും മനുഷ്യരിൽ നിന്നോ ആ കരുത്. പകരം ആ ആശയത്തിന്റെ വരികളിൽ നിന്നാകണം . ദൈവത്തെ കാണാനോ കണ്ടുപിടിക്കാനോ കഴിയുന്നില്ല എന്തുകൊണ്ടെന്നറിയാമോ . ദൈവത്തിന് ആർക്കു മില്ലാത്ത , ഒന്നിനുമില്ലാത്ത വല്ല സവിശേഷ വരികളുമുണ്ടോ ? എങ്കിൽ ആ വരികളെ കുറിച്ച് ചിന്തിക്കുക.
@roymathewmathew5365
@roymathewmathew5365 2 ай бұрын
ലോകത്തിൽ ഏറ്റവും മോശമായ ദൈവ സങ്കൽപ്പമാണ് മുഹമ്മദിൻ്റെ അള്ളാ ചുവന്ന തെരുവുകളെക്കാൾ മോശമായ; മദ്യവും മദിരാക്ഷിയും തീറ്റിയും സമ്മാനിക്കുന്ന സ്വർഗ്ഗം😂😂😂😂😂 ചിരിച്ചു മരിച്ചതു തന്നെ😂😂😂😂
@sunilk2871
@sunilk2871 2 ай бұрын
ദൈവം ഉണ്ടോ ഇല്ലയോ എന്നൊക്കെ ആവിടെ നിൽക്കട്ടെ.. പക്ഷേ ദൈവത്തിന്റെ അവസാന പ്രവാചകൻ എന്ന് സ്വയം പ്രഖ്യാപിച്ച ഒരാൾ ദൈവത്തിന്റെ എല്ലാ വിലയും കളയുന്ന ജീവിതം ആണു നയിച്ചത്.. അത് തന്നെ അള്ളാഹു എന്നത് മുഹമ്മതിന്റ സൃഷ്ടി എന്നതിന് തെളിവ്
@ansariebrahim
@ansariebrahim 2 ай бұрын
യുക്തിവാത മോർച്ച ...
@JP-uz3nk
@JP-uz3nk 2 ай бұрын
Now he Believes in the Bible without believing God😎😎😆😆😆 quoting Bible 😎😆😆
@Shajahanj9bjk
@Shajahanj9bjk 2 ай бұрын
Ha ha swasthamayi urangan polum kazhiyatha joodhigal eppol venelum missle mazha jodhi kotham innu poliyum 😂
@Hishamvillan
@Hishamvillan 2 ай бұрын
ഞങ്ങളുടെ പൂർവികർ ഞങ്ങളുടെ രാജ്യത്തിന് വേണ്ടിയാണ് ബ്രിട്ടീഷുകാരോട് പോരാടി രക്തസാക്ഷിത്വം വരിച്ചത്. പിറന്ന നാടിനുവേണ്ടി പോരാടിയ ഇവർ യഥാർത്ഥ ശഹീദുകളാണ്..
@donglee4641
@donglee4641 2 ай бұрын
😂😂😂😂
@Hishamvillan
@Hishamvillan 2 ай бұрын
@@donglee4641 നിങ്ങളെ പോലെയുള്ള വൈദേശിക പാദസേവകരുടെ പിന്മുറക്കാർക്ക് ഞങ്ങളുടെ പൂർവികർ അനുഭവിച്ച ബുദ്ധിമുട്ടുകൾ മനസ്സിലാകില്ല..
@behuman6180
@behuman6180 2 ай бұрын
നിങ്ങളുടെ പൂർവികർ ബ്രിട്ടീഷുകാരോട് പോരാടി നേടിയെടുത്ത് പാകിസ്ഥാൻ ആണ് കോയാ 😂.
@nisamudeens3164
@nisamudeens3164 2 ай бұрын
സവർക്കർ യുക്തിവാദികൾ ഇതിൽ പെടില്ലല്ലോ
@Hishamvillan
@Hishamvillan 2 ай бұрын
@@nisamudeens3164 വംശീയ വെറിയൻമാരായ സംഘികളുടെയും ഭൗതികവാദികളുടെയും ചരിത്രം ആക്രമികളുടെ കൂടെക്കൂടി സമൂഹത്തിൽ കുഴപ്പങ്ങൾ സൃഷ്ടിച്ചത് മാത്രമാണ്..
@Casa-m9c1g
@Casa-m9c1g 2 ай бұрын
Israel 🇮🇱 ❤❤❤❤❤
@LivingYears
@LivingYears 2 ай бұрын
Isreal can do anything.
@AbduRahman-n2u
@AbduRahman-n2u 2 ай бұрын
സിറിയൻ അബനോൻ യമൻ തോൽപാത്രത്തിൽ വെള്ളം നിറച്ചത് പോലെ ആ നാടുകളിൽ എപ്പോഴും കുഴപ്പങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും ഒരു നാട്ടിൽ നിന്നും തീരുമ്പോൾ മറ്റൊരു നാട്ടിലേക്ക് മറ്റൊരു നാട്ടിൽ നിന്നും തീരുമ്പോൾ മറ്റൊരു നാട്ടിലേക്ക് തോൽപാത്രത്തിൽ വെള്ളം നിറച്ചാൽ എന്താണ് ഉണ്ടാവുക നിങ്ങൾക്ക് ഇത് ഈ യുദ്ധങ്ങളൊക്കെ അത്ഭുതവും കൗതുകം ആവുമ്പോൾ ഞങ്ങൾ ഇതൊക്കെ ഈ ലോകത്തെപ്പോഴാണ് സംഭവിക്കുക ഇത്തരം ഒരു അപകടക കരമായ അവസ്ഥ ലോകത്തില്ലാതിരിക്കാൻ വേണ്ടി നാം പ്രാർത്ഥിക്കുന്നു ഇനി നാം വിശ്വസിക്കുന്നത് ഇമാം മഹ്ദിയുടെ വരവും ഇവിടെയും മഹാ അത്ഭുതകരവും കൗതുകകരവുമായ ഒരു പ്രവചനം ബാക്കി നിൽക്കുന്നുണ്ട് യമൻ യുദ്ധത്തിൽ ഭസ്മം ആവുമ്പോഴും സൗദി അറേബ്യയിൽ ഫുട്ബോളുകളിൽ ആരംവം ആ കാലഘട്ടത്തിൽ ഹജ്ജും ഉംറയും നടക്കുകയും ചെയ്യും കൊള്ളുന്ന ഒരു ജനതയുണ്ടാകും സി രവിചന്ദ്രൻ ഹദീസുകൾ ആയത്തിൽ പോസിറ്റീവ് ആയിട്ട് പഠിക്കുകയാണെങ്കിൽ ഇങ്ങനെയൊക്കെ പറയേണ്ടി വരില്ലായിരുന്നു ഏതൊക്കെ യുദ്ധങ്ങൾ ഏതൊക്കെ കാലഘട്ടത്തിൽ ആ കാലഘട്ടത്തിലെ ജനങ്ങളുടെ അവസ്ഥ അവരുടെ സ്വഭാവഗുണങ്ങൾ ആ കാലഘട്ടത്തിലുള്ള മുസ്ലീങ്ങളുടെ അവസ്ഥയെക്കുറിച്ച് പോലും ആ കാലഘട്ടത്തിലുള്ള അറബ് രാജാക്കന്മാരുടെ സ്വയംരക്ഷയ്ക്ക് വേണ്ടി ഭിന്നിപ്പുകൾ സ്വയം സൃഷ്ടിക്കുകയും അവർ രക്ഷപ്പെടാൻ അവരുടെ താൽപര്യങ്ങൾ മുൻനിർത്തും
@georgejohn2959
@georgejohn2959 2 ай бұрын
Ellam kai vittu poyallo Mallayyah
@abdulbasith679
@abdulbasith679 2 ай бұрын
ഈ കൂതി റീസെർവഷൻ ചോദ്യങ്ങളും ഉത്തരങ്ങളും ഒന്ന് നിർത്തുമോ ഇജ്ജാതി മടുപ്പ് ആണ്
@ikigai3887
@ikigai3887 2 ай бұрын
റിസർവേഷനും ആനുകൂല്യങ്ങളും വാങ്ങുന്നവർ അത് നിൽക്കുമോ എന്നുള്ള ഭയംകൊണ്ട് ചോദിച്ചുകൊണ്ടേയിരിക്കും.. സ്വാഭാവികം.
@rosvilla8360
@rosvilla8360 2 ай бұрын
സത്യം കേൾക്കുമ്പോൾ ആദ്യം ഇങ്ങനെ മടുപ് തോന്നുന്നത് സ്വാഭാവികം ചിന്തിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട്
@SaleemSh-l1b
@SaleemSh-l1b 2 ай бұрын
6,am,nootandil,,parasparam,kollam,thudangiyathanu,,umar,usman,ali,,enthinu,manmad,polum,kollapettathalle
@haneefrahman1472
@haneefrahman1472 2 ай бұрын
Eyalle number kitto eyal ethu engayanu parayunnathu
@Spongevloger
@Spongevloger 2 ай бұрын
സത്യങ്ങൾ ആണ് പറഞ്ഞത് എല്ലാം തന്നെ
@Lijuliby
@Lijuliby 2 ай бұрын
Kai vettaanaano koyaaa😂😂
@rejismusic2461
@rejismusic2461 2 ай бұрын
കൊന്നാൽ സ്വർഗം കിട്ടുമെന്ന് പഠിപ്പിക്കുന്ന ഒരേ ഒരു മതം ഇസ്ലാം.
@ansariebrahim
@ansariebrahim 2 ай бұрын
നമഃ സ്കാരം പറയുന്ന യുക്തിവാതം😂
SIN-WAR-TV | Hamas | Israel | Tunnel War | Ravichandran C
1:47:01
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 68 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 58 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 125 МЛН
പോഷോ | Ravichandran C | Reason'24 | Thiruvalla
1:31:14
EA Jabbar. അയ്യൂബിന് മറുപടി
29:51
EA Jabbar (EA Jabbar)
Рет қаралды 20 М.
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН