വേഗം ജോലികൾ തീർക്കാൻ

  Рет қаралды 2,222

വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.

വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.

19 күн бұрын

Пікірлер: 73
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl 12 күн бұрын
Njanum cleaning thudaganam ennu vachirikuga annu ...ethu kandapol valare inspired aye so ... Nale muthale thudagam ❤❤
@bini_bharathan
@bini_bharathan 12 күн бұрын
Very good
@bindhuhari1120
@bindhuhari1120 16 күн бұрын
Hai Binni , super vlog.super chicken curry.❤❤❤❤❤❤
@bini_bharathan
@bini_bharathan 16 күн бұрын
😃😃😃🙏
@neethulijo7502
@neethulijo7502 17 күн бұрын
Hi chechipenne video and Ur conversations are really good
@bini_bharathan
@bini_bharathan 17 күн бұрын
Neethu 😃😃😍😍
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl 12 күн бұрын
Kovakkaaaaa😂😂😂😂 Vigaram ulla salt annu e time aniku kittiyathu 😅😅.. njan uppu adukunbol biniye orthu❤
@bini_bharathan
@bini_bharathan 12 күн бұрын
ഒന്ന് സൂക്ഷിച്ചാൽ കൊള്ളാം 😃😃😃😃
@shifna1320
@shifna1320 17 күн бұрын
ബിനിച്ചേച്ചിയുടെ കോമഡി എനിക്ക് ഇഷ്ട്ടമാണ് 👍🏻❤️❤️❤️സംസാരവും ചെടികളും കാണാനാണ് ഞാൻ വിഡിയോ കാണുന്നത് 🥰
@bini_bharathan
@bini_bharathan 17 күн бұрын
വളരെ സന്തോഷം
@beenavalsan7450
@beenavalsan7450 17 күн бұрын
Bini.... chicken super
@bini_bharathan
@bini_bharathan 17 күн бұрын
സൂപ്പർ ടേസ്റ്റ് ആണേ
@sinijijo9506
@sinijijo9506 17 күн бұрын
ബിനീ, കോവക്ക അരിഞ്ഞത് കാണാൻ ഭംഗിയുണ്ട്. ചിക്കൻ കറി സൂപ്പർ.
@bini_bharathan
@bini_bharathan 17 күн бұрын
Thanks my dear 😍😍
@molyrajan2733
@molyrajan2733 16 күн бұрын
So tasty chicken recipe
@bini_bharathan
@bini_bharathan 15 күн бұрын
Try ചെയ്യണേ
@deepavinodan4304
@deepavinodan4304 17 күн бұрын
Chicken curry super 👌👌👌👌❤️❤️❤️
@bini_bharathan
@bini_bharathan 17 күн бұрын
Thanks ചേച്ചി 😃😃😃😃🥰
@lijirajan8216
@lijirajan8216 17 күн бұрын
ചേച്ചീക്കുട്ടി❤❤❤
@bini_bharathan
@bini_bharathan 17 күн бұрын
Hai 🥰🥰🙏
@smithamartin3385
@smithamartin3385 17 күн бұрын
Chechy oru divasam live varumo
@bini_bharathan
@bini_bharathan 17 күн бұрын
നോക്കാം
@geethanair849
@geethanair849 16 күн бұрын
Biniyude somsaramaanu video yude highlight 😅😅.Randuvarshom njan idakkide video upload cheythittundo ennu nokkatundaayirunnu .Enthupatti ennu karuthi.coments njan angine idarillayirunnu.puzhakkal kadannupokumpolum sobha yil varumpozhum njan biniye orkkum.Athrakku ishtamaayirunnu.Bini cook cheyyunnathokke pandu ente Amma veettil cheyyunnapole simple aaya nadan currykalum ellam eniku oru ormapeduthal aanu.Njangal chicken maathrame kazhikku.veetil vekkathakaranom okke biniyil koodi aanu njan padichathu.Ellam valare nalla thum aayirunnu ketto.channel nallapole established aakatte😊😊😊🙏
@bini_bharathan
@bini_bharathan 16 күн бұрын
ഒത്തിരി ഒത്തിരി സന്തോഷം... ഇത് പോലെ നിങ്ങളുടെ ആത്മാർത്ഥമായ സ്നേഹം ആണ് എന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്.. ഒരുപാട് സന്തോഷം geetha dear 🥰🥰🥰🥰🥰
@geethanair849
@geethanair849 16 күн бұрын
@@bini_bharathan njan chechiyaanu mole
@bini_bharathan
@bini_bharathan 16 күн бұрын
Ok.. എനിക്ക് കൺഫ്യൂഷൻ ആയി.. പണ്ട് ഞാൻ യൂട്യൂബ് കാണുന്ന കാലത്ത് help me lourd ന്നൊരു ചാനൽ കാണുമായിരുന്നു.. ആൾ face കാണിക്കില്ല..നല്ല ശബ്ദം.. എല്ലാവരും ചേച്ചി ചേച്ചി ന്ന് വിളിക്കാ.. ഞാനും അത് പോലെ എനിക്ക് ഇഷ്ടപെട്ടാൽ കമന്റ് ഇടുമായിരുന്നു.. ചേച്ചിക്കുട്ടി ന്നൊക്കെ അഭിസംബോധന ചെയ്യും.. പിന്നെ ഞാൻ ചാനൽ തുടങ്ങിട്ട് veena ചലഞ്ച് വീഡിയോ ചെയ്തപ്പോ അതിനു താഴെ ആൾ വന്നു കമന്റ് ഇട്ടു ഇത്രയും പ്രായമായ നീ ആണോ എന്നെ ചേച്ചി ന്ന് വിളിച്ചത്.. ഞാൻ വളരെ ചെറുപ്പമാണ്.. വഴിയിൽ പോവുന്ന വയസത്തികൾ ഒക്കെ ചേച്ചി ന്ന് വിളിച്ച കുറച്ചു കഷ്ടം ആണ് എന്നൊക്കെ.. എനിക്ക് ഒരു ഫ്രണ്ട് വിളിച്ചു കാണിച്ചു തന്നു, ആ കമന്റ് കള ന്ന് പറഞ്ഞു ഞാൻ ആ കമന്റ് ഡിലീറ്റ് ചെയ്തു. അതിന് ശേഷം ഞാൻ അങ്ങനെ ആരെയും ചേച്ചി ന്ന് വിളിക്കാറില്ല.. പേടിയാ 😃
@geethanair849
@geethanair849 16 күн бұрын
@@bini_bharathan ok,enikkariyam njan valuthanennu.athumathravumalla njangal pravasikale valutho cherutho nokkarilla ellavarum respect koduthanu chechi vili. Athokke aaru sredhikkan.
@bini_bharathan
@bini_bharathan 16 күн бұрын
അതെ ചേച്ചി.. നമ്മൾ ഇഷ്ടം കൊണ്ട് ചേച്ചി ന്ന് വിളിക്കുന്നതാ.. കേൾക്കുന്നവർക്ക് നാണക്കേട് ആണെങ്കിൽ എന്താ ചെയ്യാ.. എന്തായാലും ഒരുപാട് സന്തോഷം ഗീതേച്ചി ഈ വാക്കുകൾക്ക് 😍
@Bindhuqueen
@Bindhuqueen 17 күн бұрын
Suprrr ❤️❤️❤️❤️
@bini_bharathan
@bini_bharathan 17 күн бұрын
Thanks 🥰🥰
@Dragon_lilly22
@Dragon_lilly22 16 күн бұрын
ചേച്ചി ഞൻ vaadamulla seed choychu mail ayachit 1 month ayi.. ☹️tharam ennu paranju, ennodu mail ayakan paranja alle.. Njn palarodum choychu maduth... Arelum ella...
@bini_bharathan
@bini_bharathan 16 күн бұрын
അയക്കാം.. എനിക്ക് അങ്ങോട്ട്‌ പോവാൻ സാഹചര്യം കിട്ടിയില്ല അതാണ്
@Dragon_lilly22
@Dragon_lilly22 16 күн бұрын
@@bini_bharathan ok
@lijirajan8216
@lijirajan8216 17 күн бұрын
ചേച്ചിയെ ഇഷ്ടായോണ്ട് ലൈക്ക്😂
@bini_bharathan
@bini_bharathan 17 күн бұрын
ഇഷ്ടം 😍👍
@anitamanojnair6901
@anitamanojnair6901 17 күн бұрын
Super chicken curry bini...
@bini_bharathan
@bini_bharathan 17 күн бұрын
Try cheyyu
@omanarajan4828
@omanarajan4828 17 күн бұрын
Chicken curry super, vedio nice 👍🥰
@bini_bharathan
@bini_bharathan 17 күн бұрын
Thanks ❤️
@binduanish
@binduanish 17 күн бұрын
❤❤ente koottukaari❤
@bini_bharathan
@bini_bharathan 17 күн бұрын
🥰🥰🥰😍
@reshmamurali8993
@reshmamurali8993 17 күн бұрын
ചിക്കൻ കറി സൂപ്പർ 👌
@bini_bharathan
@bini_bharathan 17 күн бұрын
പിറ്റേന്ന് അതിലും സൂപ്പർ ആണ്
@reshmamurali8993
@reshmamurali8993 17 күн бұрын
@@bini_bharathan 👍 👍
@reshmamurali8993
@reshmamurali8993 17 күн бұрын
കോവക്ക തൊണ്ടയിൽ കുടുങ്ങി ചത്തുപോവുമോന്ന് പേടി 😂 എൻ്റെ ബിനീ😀എത്ര ഭംഗിയായിട്ടാണ് അരിഞ്ഞത് ❤❤
@bini_bharathan
@bini_bharathan 17 күн бұрын
നല്ല ക്ഷമ ആണ് ആ കാര്യത്തിൽ.. പിന്നെ അധികം ഒന്നും ചെയ്തില്ലെങ്കിലും.. ചെയ്യുന്ന കാര്യം പെർഫെക്ട് ആയി ചെയ്യും അത് പറയാതെ വയ്യ 😃
@reshmamurali8993
@reshmamurali8993 17 күн бұрын
@@bini_bharathan 😄❤❤
@Ambujam_72
@Ambujam_72 17 күн бұрын
Kure divasam koodi Kure ചിരിച്ചു...കോവയ്ക്ക സ്റ്റാർ ആയി ❤
@bini_bharathan
@bini_bharathan 17 күн бұрын
ലേറ്റസ്റ്റ് 2,3 വീഡിയോ കൂടി കണ്ടോളു.. ഇത്തിരി കൂടി ചിരിക്കാം 🥰🥰
@Ambujam_72
@Ambujam_72 17 күн бұрын
@@bini_bharathan ok...
@jayasreerajan9598
@jayasreerajan9598 17 күн бұрын
Kovakka murichathu kanan nalla bangi thondel kudugiyo bini😂
@bini_bharathan
@bini_bharathan 17 күн бұрын
ഇല്ലില്ല.. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല
@jayasreerajan9598
@jayasreerajan9598 17 күн бұрын
@@bini_bharathan pavam arinju tannathum pora kuttamalle😛
@bini_bharathan
@bini_bharathan 17 күн бұрын
@jayasreerajan9598 കലാവാസന മുഴുവൻ പുറത്തെടുത്തില്ല 😃😃
@remam7734
@remam7734 17 күн бұрын
ഇന്നലെ വീഡിയോ കണ്ടില്ല
@bini_bharathan
@bini_bharathan 17 күн бұрын
കുറച്ചു തിരക്കായി പ്പോയി
@shifna1320
@shifna1320 17 күн бұрын
ഗാർഡൻ വിഡിയോ ചെയ്യണം
@bini_bharathan
@bini_bharathan 17 күн бұрын
അവിടെ ഇവിടെ ഓരോന്ന് ഉള്ളു.. ഒന്നു ഉഷാറാവട്ടെ ട്ടാ
@rajiajith6009
@rajiajith6009 17 күн бұрын
കോവക്ക തൊണ്ടയിൽ കുടുങ്ങി ചത്തു പോകുമോ എന്ന് പേടി എൻ്റെ ബിനി 😂😂😂😂😂
@rajiajith6009
@rajiajith6009 17 күн бұрын
Chiken engane nokkam കേട്ടോ കണ്ടിട്ട് സൂപ്പർ
@bini_bharathan
@bini_bharathan 17 күн бұрын
ഒന്നും സംഭവിച്ചില്ല 😃😃
@bini_bharathan
@bini_bharathan 17 күн бұрын
ആ.. പറഞ്ഞ പോലെ ചെയ്തു നോക്കു.. സൂപ്പർ സൂപ്പർ സൂപ്പർ ആണ്
@suryasaijusurya9079
@suryasaijusurya9079 16 күн бұрын
😂😂
@bini_bharathan
@bini_bharathan 16 күн бұрын
😃😃🙏🙏
@asfiyafaizal5319
@asfiyafaizal5319 17 күн бұрын
കോവക്ക ക്കും കാണില്ലേ ബിനി ഒരു വെറൈറ്റി അതിനും കാണും ആഗ്രഹം 😆
@bini_bharathan
@bini_bharathan 17 күн бұрын
അതെ.. അതെ.. നടക്കട്ടെ നടക്കട്ടെ 😃🙏
@remam7734
@remam7734 17 күн бұрын
കോവക്ക മുറിച്ചത് കാണാൻ നല്ല bhamgiyudu
@bini_bharathan
@bini_bharathan 17 күн бұрын
ഈ കമന്റ് കാണിക്കാം 😃😃
@-sheebapm
@-sheebapm 17 күн бұрын
കോവക്ക തൊണ്ടയിൽ കുടുങ്ങി ചത്തുപോകുമോ ആവോ 😂😂😂😂എന്റെ ബിനിയെ ഇങ്ങനെ ചിരിപ്പിക്കാതെ... ഗാർഡൻ നന്നായി വരുന്നുണ്ടേ... ചില വീഡിയോ മിസ്സ്‌ ആയിട്ടുണ്ട് ബിസി ആയിരുന്നെ... സുഖമാണോ? ചട്ടി ഇഷ്ടം ആയി indus vally ആണോ? എനിക്കും ഉണ്ടേ... ഭയങ്കര weight ആണ് so use ചെയ്യാൻ ഇച്ചിരി discomfort ആണ്..
@bini_bharathan
@bini_bharathan 17 күн бұрын
അവസാനം കണ്ട പുതിയ ചട്ടിയുടെ കാര്യം ആണോ ചോദിച്ചത്? അത് വലിയ weight ഇല്ല ല്ലോ.. Indus valley തന്നെ.. ചിക്കൻ വെച്ചതും അങ്ങനെ weight ഇല്ല ട്ടാ.. അത് വേറെ brand ആണ്
@-sheebapm
@-sheebapm 17 күн бұрын
@@bini_bharathan last കാണിച്ചത് എന്റെ handle ഉള്ള മോഡൽ ആണ് നല്ല weight so ഞാൻ അത്ര use ചെയ്യൽ ഇല്ലാ
@bini_bharathan
@bini_bharathan 17 күн бұрын
ആ handle ആയത് കൊണ്ട.. അപ്പൊ weight മുഴുവൻ ഒറ്റ കൈയിൽ വരും.. ഇത് രണ്ടു side ലാണ് പിടി വരുന്നേ weight balance ചെയ്യും.. അധികം കനം തോന്നുന്നില്ല
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 751 М.
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 6 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
രാവിലത്തെ തിരക്കും ഒരു പരീക്ഷണവും
17:54
വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.
Рет қаралды 1,6 М.
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 246 М.
A day in my life cum clean with me|Bini |Bini bharathan
17:17
വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.
Рет қаралды 1,8 М.
morning time vlog, mazha special snack, easy and helthy snack
12:51
വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.
Рет қаралды 2,9 М.