'വാഗണ്‍ ട്രാജഡി എന്ന് കേട്ടിട്ടില്ലേ? അതുപോലെ 'COW' ട്രാജഡി ആണ്' | Kochi

  Рет қаралды 107,210

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 563
@bhargavanck5950
@bhargavanck5950 Ай бұрын
🙏ദൈവദൂതനെ പോലെ എത്തിയ താങ്കൾക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
@sharun_I234
@sharun_I234 Ай бұрын
Next സൺ‌ഡേ എന്ത് kazhikum🙏
@tomimathachan
@tomimathachan Ай бұрын
ജയ് ജയ് പശു 😂
@VeritasVosliberabit927
@VeritasVosliberabit927 Ай бұрын
മൊത്തം മറച്ചു വളരെ വിദഗ്ദമായി കടത്തുന്നു... അ കുഞ്ഞുങ്ങൾക്ക് അല്പം ആയുസുണ്ടു... നന്ദി സഹോദരാ
@NYmallu
@NYmallu Ай бұрын
Ninakkonnum vere oru panium ille
@NYmallu
@NYmallu Ай бұрын
Ivide sadarana kkaranu oru biriyani kazhikkan polum kazhi illa…😅😅
@jayarajsankar3330
@jayarajsankar3330 Ай бұрын
ആ ചേട്ടനു ദീർഘായുസ് ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻
@sunithajyothibasu4080
@sunithajyothibasu4080 Ай бұрын
എൻ്റെ മക്കളെ...... നിങ്ങളെ രക്ഷിച്ചല്ലൊ. ആ കുഞ്ഞുങ്ങളെ രക്ഷിച്ച ആ നല്ല മനസ്സിന് ഒരു പാട് നന്ദി അദ്ദേഹത്തിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏
@godislove4917
@godislove4917 Ай бұрын
പാവങ്ങൾ😢😢 എങ്ങനെ തോന്നും പാല് കുടിക്കുന്ന ഈ കൊച്ചു കിടാങ്ങളെ അതിന്റെ അമ്മയുടെ അടുത്തു നിന്ന് മാറ്റാൻ😢😢😢
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Ай бұрын
കൊല്ലാൻ ആണ് കൊടുപോകുന്നത് അത് കഴിക്കുന്ന മലയാളി
@binijabini4299
@binijabini4299 Ай бұрын
❤❤❤😘😘😘
@anoopkr115
@anoopkr115 Ай бұрын
ഇഷ്ടം പോലെ ആളുകൾ കൊടുക്കുന്നുണ്ട് ഫാം കളിൽ ആണ് ഈ പരുപാടി മൃഗ വകുപ്പ് വെറുതെ ശമ്പളം വാങ്ങുന്നു
@NYmallu
@NYmallu Ай бұрын
Aduthulla ayalvazi patting kodannal kuzhappam illa Odukkathe mruga sneham
@NYmallu
@NYmallu Ай бұрын
Aduthulla ayalvazi patting kodannal kuzhappam illa Odukkathe mruga sneham
@sudhivk
@sudhivk Ай бұрын
തടഞ്ഞു നിർത്തിയ സഹോദരന് അഭിനന്ദനങ്ങൾ
@cherianJohn-hm1ep
@cherianJohn-hm1ep Ай бұрын
ഇതുപോലെയുള്ള ദൈവത്തിന്റെ മുഖമുള്ള മനുഷ്യർ ഈ നാട്ടിൽ ജീവിച്ചിരിക്കുന്നതുകൊണ്ടാണ് നിസ്സഹായരായ മിണ്ടാപ്രാണികൾക്ക് ഇത്തരത്തിലെങ്കിലും ആശ്വാസമാകുന്നത്.
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Ай бұрын
True 🌷🌷🌷
@ബുദ്ധിമാൻ-ഞ2ഠ
@ബുദ്ധിമാൻ-ഞ2ഠ Ай бұрын
ആ ചേട്ടന് ഒരായിരം ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു ❤️❤️❤️❤️❤️❤️
@RahulAnimol
@RahulAnimol Ай бұрын
ചേട്ടൻ വലിയ effort ആണ് എടുത്തിരിക്കുന്നത് great ❤❤❤❤❤
@sudheeshks715
@sudheeshks715 Ай бұрын
കുറച്ചും കുടി ജീവിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി
@sivajits9267
@sivajits9267 Ай бұрын
ഇദ്ദേഹം ആണ് ദൈവ ദൂതൻ... എത്ര ജീവനുകൾ... ആണ്.. ഇദ്ദേഹത്തിന്റെ... സമയത്തു ഉള്ള ഇടപെടൽ കൊണ്ടു രെക്ഷ പെട്ടത്... ഇദ്ദേഹവും... കുടുംബവും.എന്നും സർവേശ്വരന്റെ സദാ... നിരീക്ഷണം... ഉണ്ടാകും... താങ്കളും കുടുംബവും.... നന്മകൾ ഉള്ളവർ... തന്നെ... 🙏🙏🙏🙏👌👌👌👏👏👏💕💕💕💕
@sivajits9267
@sivajits9267 Ай бұрын
💞💞💞
@Aish-123-B
@Aish-123-B Ай бұрын
Sir God bless u and all
@SreenathRS-m4n
@SreenathRS-m4n Ай бұрын
നല്ല ഒന്നാന്തരം കിടാരികൾ നല്ല കൈകളിൽ etthette
@DSJrocks
@DSJrocks Ай бұрын
കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കുമ്പോൾ സഹിക്കുന്നില്ല കിടാങ്ങളെ കാണാൻ എന്ത് ക്യൂട്ട് ❤❤❤😢😢😢
@NYmallu
@NYmallu Ай бұрын
Eanna nee athile orannathe vanathi😂😂
@sabucyril888
@sabucyril888 Ай бұрын
@@NYmallu നിനക്കെന്താ ഇത്ര ചൊറിച്ചിൽ? കാര്യം അറിയാതെ പൊട്ടൻ കളിക്കരുത്!
@sobhamani9252
@sobhamani9252 Ай бұрын
ഈശ്വരാ എന്തുമാത്രം കുഞ്ഞുങ്ങളെ കൊണ്ടുവന്നു കൊന്നിട്ടുണ്ടാവും. 😢😢😢. ഇവനൊക്കെ നശിച്ചു പോകും. കാശിനു വേണ്ടി എന്തും ചെയ്യുന്ന ദുഷ്ടകൂട്ടങ്ങൾ.
@thariqvilla2972
@thariqvilla2972 Ай бұрын
💯 avarum jeevikkatte
@divyajayan6756
@divyajayan6756 Ай бұрын
ഈ ചേട്ടന് Big Salute........ ഈ ക്രൂരത നടത്തിയവരെ വെറുതെ വിടരുത്
@vijayakumari9873
@vijayakumari9873 Ай бұрын
ആ മക്കൾക്ക്‌ വേണ്ടി ദൈവം നിയോഗിച്ച നിങ്ങളെ ഒന്ന് തൊഴാൻ തോന്നുന്നു.. ദൈവ കൃപ താങ്കളോടും കുടുംബത്തിലും എപ്പോഴും ഉണ്ടാവും 🙏🙏🙏👍🥰
@Ammu9999-S
@Ammu9999-S Ай бұрын
ഇതിനായിട്ട് വകുപ്പുണ്ടല്ലോ.... ഉറങ്ങുവാരിക്കും... 😡😡 മാസപ്പടി വാങ്ങിട്ടുണ്ടാരിക്കും 😡😡 ഈ നല്ല മനുഷ്യന്റെ കൈയ്യിൽ കിട്ടിത്തോണ്ട് ആ കുഞ്ഞുങ്ങൾ ജീവനോടെ ഇരിക്കുന്നു
@bw4276
@bw4276 Ай бұрын
പശുക്കുട്ടികളുടെ രക്ഷകനായ സഹോദരനും കുടുംബത്തിനും ദശലക്ഷക്കണക്കിന് അനുഗ്രഹങ്ങൾ എപ്പോഴും നല്ല നാഥൻ നൽകട്ടെ. നിങ്ങൾ ഒരു മികച്ച ജോലി ചെയ്തു, പശുക്കുട്ടികളുടെ ജീവൻ രക്ഷിച്ചു. ഒരുപാട് സ്നേഹിക്കുന്നു സഹോദരാ
@Abdulgafoor-rr4pu
@Abdulgafoor-rr4pu Ай бұрын
ഈ. മാന്യദേഹത്തിന്.. നന്ദി....... ദൈവതുല്യൻ... വലിയ സ്നേഹമുള്ള. മനുഷ്യൻ.....
@Tobythesuperstar
@Tobythesuperstar Ай бұрын
എന്റെ ദൈവമേ ഈ പാവമൊക്കെ എവിടെ കൊണ്ടുവന്നു വീട്ടു ഈ കുഞ്ഞുമക്കളെ കൊന്നു തിന്നണോ 😭😭🙏🙏🙏🙏
@akhilsoman8512
@akhilsoman8512 Ай бұрын
പ്രതികളുടെയും കടകളുടെയും പേര് വിവരങ്ങൾ പുറത്ത് വരട്ടെ...
@BabithaSunil-po1ch
@BabithaSunil-po1ch Ай бұрын
ഹൃദയം നിറഞ്ഞ നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@SanthoshKrishnan-t6z
@SanthoshKrishnan-t6z Ай бұрын
ചേട്ടാ. പുണ്യം. കിട്ടും.. സത്യം ❤
@shemi6116
@shemi6116 Ай бұрын
എനിയ്ക്കൊന്നിനെ കിട്ടിയെങ്കിൽ പൊന്നുപോലെ വളർത്തിയേനെ
@shajixx
@shajixx Ай бұрын
ഞാനും 😢
@nijeshak9102
@nijeshak9102 Ай бұрын
🙏🏻💞
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk Ай бұрын
🙏🙏🙏🙏
@ambilivk3395
@ambilivk3395 Ай бұрын
Jnanum ❤❤
@radhikasunil9280
@radhikasunil9280 Ай бұрын
ഈ കുഞ്ഞു മക്കളെ എങ്ങനെ കൊല്ലാൻ തോന്നുന്നു..... അതിനെ അതിൻ്റെ അമ്മയുടെ അടുത്ത് നിന്ന് അകറ്റി വെള്ളം പോലും കൊടുക്കാതെ തിക്കി നിറച്ച് കഷ്ടപെടുത്തിയവർക്കും ഇതേ അനുഭവം വരും
@jayarajsankar3330
@jayarajsankar3330 Ай бұрын
ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ടോ ഒരു ചെക്കിങ് ഇല്ലേ. എന്താണ് നടക്കുന്നത്. ഈ ഡിപ്പാർട്മെന്റ് ഉള്ളവർ ഉറങ്ങുകയാണോ. ഏതു ഡിപ്പാർട്മെന്റ് ആയാലും ശരിക്കും ജോലി ചെയ്യുന്നവരെ മാത്രം നിർത്തുക. അല്ലാത്തവരെ പിരിച്ചുവിടുക. ജനങ്ങൾ കൊടുക്കുന്ന നികുതി ആണ് salary aye മാസം കൊടുക്കുന്നത്. ജനം പ്രതികരിക്കണം. പത്രക്കാർക്ക് ബിഗ്‌ സല്യൂട്ട്.
@shajixx
@shajixx Ай бұрын
അവർക്കു Union ഉണ്ട്.
@RajeshKumar-oc7bj
@RajeshKumar-oc7bj Ай бұрын
Pinarayi Sarkar undallo kadakku purathu
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 27 күн бұрын
ഹെൽമെറ്റ്‌ seat belt പിടിക്കാൻ പോകുന്നു
@moosak9293
@moosak9293 Ай бұрын
ഇവരെ വെറുതെ വിടരുത്
@shajixx
@shajixx Ай бұрын
പൈസ, രാഷ്ട്രീയം, ഗുണ്ടായിസം, മതം, നിങ്ങള്ക്ക് എന്തും നടത്താം 😡
@rejithjan1680
@rejithjan1680 Ай бұрын
പ്രബുദ്ധ മലയാളിയുടെ മട്ടൺ
@dileepbalakrishnan3362
@dileepbalakrishnan3362 Ай бұрын
ഈ അടുത്ത് ഞാൻ കണ്ട ഏറ്റവും നല്ല ദൈവ വ്യക്തി.ഭഗവാൻ കൃഷ്ണൻ അയച്ച വ്യക്തി. പശു ദൈവമൃഗം ആണ്. എല്ലാ പുരാണങ്ങളും ഇതിഹാസങ്ങളും പറയുന്നു.കൊല്ലന്നവനും തിന്നുന്നവനും നരകം തീർച്ച
@ManHunter350
@ManHunter350 Ай бұрын
ഇതിന് മുൻപും ഇവർ കടത്തിയിട്ടുണ്ട്... അപ്പോൾ കിട്ട്ണന് ജലദോഷം ആയിരുന്നോ അന്ന്?
@RajeshKumar-oc7bj
@RajeshKumar-oc7bj Ай бұрын
Kaliyugam
@ultimatevideos8407
@ultimatevideos8407 Ай бұрын
ജനങ്ങളുടെ മുന്നിൽ ഇതുപോലുള്ള കാഴ്ചകൾ കാണുമ്പോൾ വണ്ടി തടയുക പോലീസിനെ അറിയിക്കുക...
@HareKrishna-y4m
@HareKrishna-y4m Ай бұрын
Thadanjal sangiyennu mudrakuthum
@shajixx
@shajixx Ай бұрын
അവരുടെ കയ്കളിൽ നല്ല വടി വാള് കാണും.
@shamnad.sshamnad9980
@shamnad.sshamnad9980 Ай бұрын
ആട്ടിറച്ചിയുടെ കൂടെ വെട്ടിച്ചേർക്കാനാണ് ഇതിനെ
@mariyafrancis4465
@mariyafrancis4465 Ай бұрын
😢
@sreenathsree2671
@sreenathsree2671 Ай бұрын
മട്ടൺ ബിരിയാണി യാണെന്ന് പറഞ്ഞു ഹോട്ടലുകാർ കൊടുക്കുന്നത് ഇത്
@sreeneshpv123sree9
@sreeneshpv123sree9 Ай бұрын
ഫോർട്ട് കൊച്ചിയിലെ പല ഹോട്ടലിലും ഇതിൻ്റെ ഇരച്ചിയാണ്.
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk Ай бұрын
Correct 💯💯💯💯💯
@krishnakrish2442
@krishnakrish2442 Ай бұрын
ശെരി ശെരി
@yadhusscienceexperiments1633
@yadhusscienceexperiments1633 Ай бұрын
ഇത് ഒക്കെ പറഞ്ഞപ്പോൾ ബിജെപി വർഗീയത എന്ന് പറയും
@SaleemS-x5e
@SaleemS-x5e Ай бұрын
ഇത് ചെയ്യുന്നത് R S S കാർ ആണ് കാശിന് വേണ്ടി
@Gta55580
@Gta55580 Ай бұрын
​@@SaleemS-x5eEnnalum njammante aalukal thett cheythal samathikkaruth keto, eppozhum rssinte muthukathott kerikkonam, varga sneham njammakk kanichalle pattuvollu. Uluppillatha vargam, kashtam. Mindapranikale konnu thinnitt ninnakokke ippo allahu swargam tharum
@prasannakumaripk8419
@prasannakumaripk8419 Ай бұрын
അഫ്സൽ, സുബൈർ
@kumarbinil8012
@kumarbinil8012 Ай бұрын
​@@SaleemS-x5e...namich anna
@Wildartist14
@Wildartist14 Ай бұрын
കുഞ്ഞുങ്ങളെ കണ്ടിട്ട് സഹിക്കാൻ വയ്യ, നശിച്ച മനുഷ്യ ജന്മങ്ങൾ... രക്ഷിച്ച ആ നല്ല മനുഷ്യന്.... Big.... സല്യൂട്ട് 🙏🙏🙏🙏🙏
@FunFusion-i
@FunFusion-i Ай бұрын
🥲🙏🏼🙏🏼
@adhilrks301
@adhilrks301 Ай бұрын
ഇത് ഇപ്പൊ ഒരു ലോഡ് പിടിച്ചു ഇതുപോലെ എത്ര ലോഡ് കേരളത്തിന്റെ പലപല ഭാഗത്തു എത്തുന്നു
@sumayyamusthafasumi9389
@sumayyamusthafasumi9389 Ай бұрын
ഇതിനെ എതിരെ പ്രതികരിച്ച സർ ന് ബിഗ് സല്യൂറ്റ്
@rahulvr2673
@rahulvr2673 Ай бұрын
Hats off cheta ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@subisubi4078
@subisubi4078 Ай бұрын
ഉടമകൾ ആരാണെന്ന് പറഞ്ഞില്ല കാണിച്ചും ഇല്ല
@shonanak4323
@shonanak4323 Ай бұрын
ഈ കേസിൽ നടപടി ഉടനെ ഉണ്ടാകു൦! ഡ്രൈവറെ അറസ്റ്റു ചെയ്യു൦!... തീർന്നു. പിന്നെ എല്ലാം ഭരണ നിലനിൽപ്പിന്റെ ഭാഗമാണ്. പിന്നെ, ഈ കേസ് അന്വേഷി ച്ച്, ബീഫ് മട്ടൺ ആക്കിയ ഹോട്ടലുകൾ പൂട്ടി സീൽ ചെയ്യാൻ, ഏതു രാഷ്ട്രീയ ക്കാരനു കഴിയും? ഇതൊരു വെല്ലുവിളി ആയി സ്വീകരിക്കാമോ?
@VijilaVk-r8j
@VijilaVk-r8j Ай бұрын
ഇത് പോലെ ഒരു ചെറുതിനെ അല്ലേ റോട്ടിൽ വെട്ടി പാർട്ടി അനുയായികൾ
@Project-m1k
@Project-m1k Ай бұрын
സത്യം.
@JamalV-w7w
@JamalV-w7w Ай бұрын
സാറിന് ഒരുപാട് അഭിനന്ദനങ്ങൾ സാർ
@radhikasunil9280
@radhikasunil9280 Ай бұрын
സുന്ദരി കുട്ടികൾ❤❤❤
@likeit2022
@likeit2022 Ай бұрын
മനുഷ്യത്വം ഇന്നും മരിച്ചിട്ടില്ല ..ദൈവം രക്ഷിക്കട്ടെ
@rajeshvm6019
@rajeshvm6019 Ай бұрын
ബിഗ് സല്യൂട്ട് സർ
@Sathyanck-i2e
@Sathyanck-i2e Ай бұрын
ചേട്ടന് അഭിനന്ദനങ്ങൾ🎉
@asajeevan529
@asajeevan529 Ай бұрын
നല്ല മനുഷ്യൻ ബഹുമാനപ്പെട്ട ഹൈകോടതി ഇത് അനുവദിക്കരുത്
@Jay-ns2ts
@Jay-ns2ts Ай бұрын
ആ ചേട്ടന്❤️ ഒരു Big salute. ഈ പാവങ്ങളെ എങ്ങനെ കൊല്ലാൻ തോന്നുന്നു ആ രാക്ഷസന്മാർക്ക്. ഇടതനും വലതനും പ്രബുദ്ധ മാധ്യമങ്ങളുമെല്ലാം ഫുൾ സപ്പോർട്ട് ആണല്ലോ ഇത്തരം രക്ഷസൻമാർക്ക്. റോട്ടിലിട്ട് വരെ പശുക്കളെ കഴുതറുത്തു കൊല്ലാൻ മത്സരിക്കുകയാണല്ലോ രണ്ട് കൂട്ടരും. അപ്പോൾ ഇതല്ല ഇതിനപ്പുറം നടക്കും. വാർത്ത റിപ്പോർട്ട്‌ ചെയ്ത റിപ്പോർട്ടർ ചാനലിനും അഭിനന്ദനങ്ങൾ.
@ഹായ്ഹായ്-ച3ച
@ഹായ്ഹായ്-ച3ച Ай бұрын
അല്ലാഹ്...😢 കണ്ടിട്ട് മനസ്സ് വേദനിക്കുന്നു
@vishnusajeevan2288
@vishnusajeevan2288 Ай бұрын
അദ്ദേഹത്തിന് സല്യൂട്ട്
@RajiRaju-pk8so
@RajiRaju-pk8so Ай бұрын
അച്ചോടാ നല്ല കുഞ്ഞുങ്ങൾ പാവം. ആ ചേട്ടന്. ഒരു പാട് നന്ദി..
@mathewsjohn4361
@mathewsjohn4361 Ай бұрын
Good work gentleman.
@sandhyarajesh3957
@sandhyarajesh3957 Ай бұрын
😢😢😢😢😢ദൈവമേ ഈ കൊടും ക്രൂരത സഹിക്കാൻ വയ്യ 😰😰
@tharananellur
@tharananellur Ай бұрын
ഞാന്‍ ഒരു ഡയറി ഫാര്‍മറാണ്.എന്റെഫാമില്‍ ഞാന്‍ ഒരു മൂരികിടാവിനേയും അറവുകാര്‍ക്ക് കൊടുക്കാറില്ല.തമിഴ്നാട്ടിലെ ഒരു ഗോശാലയിലേക്ക് കൊടുത്തയക്കും.അവിടെ അവര്‍ സുഖമായി ഇരിക്കും,കേരളത്തില്‍ നിന്നുള്ളവയ്ക്ക് പ്രത്യേക പരിഗണനപോലും അവിടെയുണ്ട്.
@sarathks8369
@sarathks8369 Ай бұрын
Namukkum kodukkan pattumo... Number indo avre contact cheyyan
@tharananellur
@tharananellur Ай бұрын
@sarathks8369 എവിടെയാണ് താങ്കളുടെ നാട്
@ShahidKd-su5sk
@ShahidKd-su5sk Ай бұрын
Eniku tharoo
@tharananellur
@tharananellur Ай бұрын
@@ShahidKd-su5sk എന്തിന്
@ShahidKd-su5sk
@ShahidKd-su5sk Ай бұрын
@@tharananellur വളർത്താൻ
@yeswetalk1993
@yeswetalk1993 Ай бұрын
പ്രതികളുടെ പേര് പറയരുത് 😂😜 കലാപം ഉണ്ടാകും,
@sarathcpillai
@sarathcpillai Ай бұрын
അഫ്സല്, സുബൈറ്
@shanavasbasheer4152
@shanavasbasheer4152 Ай бұрын
എന്തിനു കലാപം സുഹൃത്തേ....
@sreedharanc2793
@sreedharanc2793 Ай бұрын
താങ്ക്യൂ സാർ ❤❤❤❤❤ ഒരു പാട് ഇഷ്ടം ❤❤❤❤❤❤❤ താങ്ക്യൂ
@JamalV-w7w
@JamalV-w7w Ай бұрын
ഒരുപാട് അഭിനന്ദനങ്ങൾ സാർ
@mayasubash3636
@mayasubash3636 Ай бұрын
അവർ കിടാങ്ങൾ ആണ് മനുഷ്യരെ..... അവർക്കും ഹൃദയം ഉണ്ട് അവർക്കും വേദന വരും. ഇറച്ചി തിന്ന് ജീവിക്കുന്നവർ ഇത് ഒക്കെ ഒന്ന് മനസിലാകൂ....😢😢 ശെരിക്കും സങ്കടം വരുന്നു... എന്റെ മക്കളെ പോലെ എനിക്ക് തോന്നി..... എന്റെ കുഞ്ഞുങ്ങളെ പുലി കടിച്ചു കീരിയാൽ എങ്ങനെ ഇരിക്കും അതുപോലെ ആണ്...... ഞാൻ ഒരു veg ആയതുകൊണ്ടല്ല.... മനുഷ്യത്വം ഉള്ളതുകൊണ്ടാണ്....😢😢😢
@tomkikara7003
@tomkikara7003 Ай бұрын
👍👍👍
@akshayk8344
@akshayk8344 Ай бұрын
ഇത്ര ചെറിയ മക്കളുടെ കഴുത്തിൽ കത്തി വെക്കാൻ എങ്ങനെ സാധിക്കുന്നെടാ? ?ഇത്ര ചെറിയ കുട്ടികളെ അറക്കുന്നവൻ ആരായാലും അവർക്ക് മനുഷ്യനെ അറക്കാനും ഒരു മടിയും ഉണ്ടാവില്ല
@unnikrishnac3989
@unnikrishnac3989 Ай бұрын
There are enough @ mattanchery for both
@പുലിഅണ്ണൻ
@പുലിഅണ്ണൻ Ай бұрын
കോടതി ആനയുടെ പുറകെ ആണ് ഇതൊക്കെ താടി ഉള്ള അപ്പന്റെ കളിയാണ് സർക്കാരും അവരുടെ കൂടെ
@kalappurakkal6643
@kalappurakkal6643 Ай бұрын
അഭിനന്ദനങ്ങൾ ചേട്ടാ....... 👏👍
@aneeshnv1847
@aneeshnv1847 Ай бұрын
ഒരു മാസമായ വെച്ചൂർ കാള കുട്ടിയുടെ മാംസം വെറ്റിനറി സർവകലാശാലയിൽ ഇന്ന് ലഭിക്കും അതിനെതിരെ നടപടി എടുക്കണം
@PRADEEPKUMAR-lk2tg
@PRADEEPKUMAR-lk2tg Ай бұрын
അപ്പൊ ഇതിനെതിരെ നടപടി വേണ്ടെ
@ഡേവിഡ്10
@ഡേവിഡ്10 Ай бұрын
😂😂
@tksajeev1119
@tksajeev1119 Ай бұрын
എതു vet സർവകലാശാലയിൽ
@Chithrank49
@Chithrank49 Ай бұрын
ചേട്ടന് ഒരു Big സല്യൂട്ട് 🙏❤️
@FaizalFaizal-he4bz
@FaizalFaizal-he4bz Ай бұрын
കുഞ്ഞു കിടാവുകളെ അവിടെ മാത്രം അല്ല അടിക്കുന്നത്, കണ്ണൂരിൽ വ്യാപകമായി ചെറിയ കന്നു കുട്ടികളെ അറുക്കുന്നു. അതിന് എതിരെ ആരും പ്രതികരിക്കുന്നില്ല.
@blamattathil7676
@blamattathil7676 Ай бұрын
എത്ര ജീനുകളാണ് താങ്കളുടെ സമയോചിതമായ ഇടപെടൽകൊണ്ട് രക്ഷപെട്ടത്.ബിഗ് സല്യൂട്ട്
@renjitmon5203
@renjitmon5203 Ай бұрын
Great job! Big salute to you Sir!!!
@AnilKumar-ii5nl
@AnilKumar-ii5nl Ай бұрын
ചേട്ടാ ബിഗ്‌ സല്യൂട്ട് ❤️
@rajeshok6674
@rajeshok6674 Ай бұрын
ആ ചേട്ടന് ബിഗ് സല്യൂട്ട് ❤❤❤
@subinmathew3894
@subinmathew3894 Ай бұрын
Thank you so much sir...❤❤❤...good Job" Reporter channel"....please continue such reports...
@Media123-u1
@Media123-u1 Ай бұрын
Big salute ❤reporter channel
@mhdsvlog2469
@mhdsvlog2469 Ай бұрын
ഫോർട്ട്‌ കൊച്ചിയിൽ കിടങ്ങളുടെ ഇറച്ചിക്ക് വൻ ഡിമാൻഡ് ഉണ്ട്‌. തലേ ദിവസം മുതൽ ഉറക്കമില്ലാതെ കരയുന്ന കിടങ്ങളുടെ ശബ്ദം കേട്ട് മനസ്സ് പിടയും, അധികൃതർ പണം പറ്റുന്നുണ്ടാകും അതാണ് ഇട പെടാത്തത്
@JitzyJT
@JitzyJT Ай бұрын
ithinte pinnil methanmaranu....islamophobia aakum...mathetharam poliyum...vote bank nashtamakum...so idathanum valathanum idapedilla
@drminivinodkumar7010
@drminivinodkumar7010 Ай бұрын
A big salute to this great vetenerarian. A true vet doctor in all aspects ❤❤❤
@9497842667
@9497842667 Ай бұрын
അഭിനന്ദനങ്ങൾ.
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Ай бұрын
സാധു കുഞ്ഞുങ്ങൾ, ഇപ്പോഴെങ്കിലും ഒരു മോചനം കിട്ടിയല്ലോ, 🐦🌷
@nirmalapm8933
@nirmalapm8933 Ай бұрын
ആചേട്ടന് എല്ലാ നന്മകളും നേരുന്നു
@thomasparekkattil7611
@thomasparekkattil7611 Ай бұрын
പാവങ്ങൾ, താങ്കൾക് 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lucky-yw8dd
@lucky-yw8dd Ай бұрын
Chetan reyal god 🙏🙏God bless you 🙏🙏🙏
@salamsulupaleri786
@salamsulupaleri786 Ай бұрын
പാവം കിടാങ്ങൾ.... കഷാപ്പ് ചെയ്യാൻ എങ്ങനെ തോനുന്നു .. ചേട്ടാ ബിഗ് സല്യൂട്ട്
@digi-87
@digi-87 Ай бұрын
റിജിൽ മാക്കുറ്റിയെ വിളിക്കു... എല്ലാം ശരിയാക്കി തരും അവൻ
@GENERALKNOWLEDGE-ug4rf
@GENERALKNOWLEDGE-ug4rf Ай бұрын
ഈ ചേട്ടന് BIG Salute
@prabhakumaris3976
@prabhakumaris3976 Ай бұрын
വളരെ നന്ദി ❤❤❤❤❤❤
@homedept1762
@homedept1762 Ай бұрын
ഈശ്വരാ.... 🙏. പൊന്നുമക്കൾ
@ShibuKumarNilamamoodu
@ShibuKumarNilamamoodu Ай бұрын
ഇതാണ് ഓഫീസ് ചെയ്യേണ്ട ജോലി വളരെയേറെ നന്ദി
@RAJIVMENON-n3j
@RAJIVMENON-n3j Ай бұрын
Feeling so happy...atleast one good news ....
@santhoshsajidaniel
@santhoshsajidaniel Ай бұрын
Nalla manushyan ❤
@Shihabnalakath-zn6te
@Shihabnalakath-zn6te Ай бұрын
കേരളത്തിൽ എന്തും നടക്കും മനുഷ്യനു പോലും പുല്ല് വില എന്നിട്ടാണോ മൃഗങ്ങൾക്ക് കൊടുക്കുന്നത് എന്തൊക്കെ പറഞ്ഞാലും ആ ചേട്ടൻ ഒരു ബിഗ് സല്യൂട്ട്
@nimishaganga4754
@nimishaganga4754 Ай бұрын
നല്ല ഇനം കുട്ടികൾ
@podivava6479
@podivava6479 Ай бұрын
Chetanu 1 big salute❤❤❤
@newindia4957
@newindia4957 Ай бұрын
ഭക്ഷണ സ്വാതന്ത്രമാണ് എന്ന് പറഞ്ഞ് മാംസബുക്കുകൾ വന്നില്ലേ👹👹👹👹
@sureshp5280
@sureshp5280 Ай бұрын
ചേട്ടന് ഒരായിരം പുണ്യം ഉണ്ടാകും
@pradeepnambiath426
@pradeepnambiath426 Ай бұрын
ഇദ്ദേഹം ചെയ്ത പ്രവർത്തി നന്നായി 👌.. മറ്റുള്ളവരുടെ പേരിൽ കേസ് എടുക്കണം...
@vijayakumarithulasidharan9859
@vijayakumarithulasidharan9859 Ай бұрын
ആ നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@rahulmanjakal7788
@rahulmanjakal7788 Ай бұрын
ആ ഗാങ്ങ് നെ ഫുൾ പിടിക്കുക, sale ചെയുന്ന കടകൾ സീൽ ചെയുക അതാണ് വേണ്ടത് 🤔... പിടിച്ച ചേട്ടന് നന്ദി 🙏🙏
@surejsr12345
@surejsr12345 Ай бұрын
Ban illegal slaughtering immediately in Kerala …. Great salute chetaa
@bijuputhankulam4131
@bijuputhankulam4131 Ай бұрын
പ്രബുദ്ധ മലയാളികൾക്ക് രാവിലെ മുതൽ പൊറാട്ടയും ബീഫും വാരി വിഴുങ്ങിയിട്ടില്ലെങ്കിൽ സമാധാനം ഇല്ലല്ലോ. .
@jipsonbabu7918
@jipsonbabu7918 Ай бұрын
Big salute chetta 🎉🙏🙏🙏
@sudarsanmenon2781
@sudarsanmenon2781 Ай бұрын
A million thanks to you, dear brother, for rescueing the cows & calfs. Can someone pls share the name of the ghoshala in Alwaye. Tks
@kumarp1506
@kumarp1506 Ай бұрын
Mutton ബിരിയാണി എന്നും പറഞ്ഞ് തരാൻ ആണ്.പിഞ്ച് കിടാങ്ങളെ ഇങ്ങനെ കൊണ്ടു വന്നത്...gods own country ആണ്
@Omnamahshivaya13345
@Omnamahshivaya13345 Ай бұрын
Good work chetta! We're with you🙏
@noufalc575
@noufalc575 Ай бұрын
അദ്ദേഹം ചെയ്ത കാര്യം 👍👍
@johnny4175
@johnny4175 Ай бұрын
മനുഷ്യന്റെ പൈശാചിക പ്രവർത്തികൾ പെരുകുമ്പോൾ പ്രകൃതി സംഹാര താണ്ഡവം ആടും , അപ്പോൾ കിടന്നു മോങ്ങരുത് . ( ദൈവദൂതനെപോലെയുള്ള ഈ മനുഷ്യന് നന്ദി , സപ്പോർട്ട് ചെയ്തു കമന്റ് ഇടുന്ന നല്ല മനുഷ്യർക്കും നന്ദി )
@pushpanarayanan1012
@pushpanarayanan1012 Ай бұрын
A big salute Sir❤
@jayaradhakrishnan6344
@jayaradhakrishnan6344 Ай бұрын
നന്ദി സഹോദരാ
@SudheeshSudhi-j9d
@SudheeshSudhi-j9d Ай бұрын
ഇങ്ങനെ കൊന്നു ജീവിച്ചിട്ട് എന്ത് കാര്യം കഷ്ടം 🙏🙏🙏
@manumattaya
@manumattaya Ай бұрын
നല്ല മനുഷ്യൻ❤
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН