വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം; അപകടകാരണം അനധികൃത പാര്‍ക്കിങ് | Kumbalam | Parking

  Рет қаралды 63,298

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 120
@ROY777WILD
@ROY777WILD 4 ай бұрын
പാർക്കിംഗ് സ്പേസ് ഉണ്ടാവണം ലോറികൾക്ക് , പിന്നെ അവര് ഇവിടെ പാർക്ക് ചെയും 😢😢
@muscular_monk
@muscular_monk 4 ай бұрын
Sathyam
@zenjm6496
@zenjm6496 4 ай бұрын
അതല്ല കാരണം. ആ ലോറിക്ക് പിറകിൽ തൂക്കി ഇടുന്ന കിണുങ്ങാമണി ഇല്ല. ലെ കാറ് വന്നു ഇടിച്ചാൽ അടിയിലേക്ക് കയറി പോകാതെ ഇരിക്കാൻ ഉള്ള കമ്പി.
@abinjohny9861
@abinjohny9861 4 ай бұрын
ഈ ലോറി റോഡിന് പുറത്തണല്ലോ പാർക്ക് ചെയ്തിരിക്കുന്നത് 😮
@praveenmp1
@praveenmp1 4 ай бұрын
അപകട ശേഷം ഒതുക്കി വെച്ചത് ആവും
@babujohn9256
@babujohn9256 4 ай бұрын
ആവശ്യത്തിന് പാർക്കിംഗ് ആദ്യം ഉണ്ടാക്കണം......
@TUK-0000
@TUK-0000 4 ай бұрын
അതാണ് ചെയ്യേണ്ടത്, അല്ലാതെ ഉടനെ നിരോധിക്കുവല്ല!
@ManojManoj-zu7mh
@ManojManoj-zu7mh 4 ай бұрын
ഉറക്കം അല്ലെകിൽ ഓവർസ്പീഡ്, ഇതൊക്കെ ശ്രദ്ധിച്ചു ഓടിക്കുന്നവർക്ക് ഒഴിവാക്കാൻ പറ്റുന്ന അപകടമാണ്
@rajeshr4418
@rajeshr4418 4 ай бұрын
ലോറി റോഡിന്റെ പുറത്താണല്ലോ പാർക്ക് ചെയ്തിരിക്കുന്നത്. പുറകിൽ കുത്തിക്കയറ്റിയിട്ട് ലോറിക്കാരാന് കുറ്റം.
@sujith3684
@sujith3684 4 ай бұрын
@rajeshr4418 പാർക്കിംഗ് നിരോധിച്ച സ്ഥലമാണെന്ന് പറഞ്ഞത് കേട്ടില്ലേ? ആദ്യം വാർത്ത മുഴുവൻ കാണു.
@nedumbasserykkaran5205
@nedumbasserykkaran5205 4 ай бұрын
നീ എവിടം കൊണ്ടാണ് കേൾക്കുന്നത് പാർക്കിംഗ് നിരോധിച്ചു എന്ന് പറയുന്നത് നീ കേട്ടില്ലേ 👍
@fazilrehman8918
@fazilrehman8918 4 ай бұрын
​@@sujith3684അതൊക്കെ ശരി തന്നെ, പക്ഷെ എന്നാലും അവിടെ പോയി എങ്ങനെ ഇടിക്കും?
@Root_066
@Root_066 4 ай бұрын
@@sujith3684 എല്ലാ റോഡിലും കാൽനട യാത്രക്കാർക്ക് വിലക്കുണ്ട്. സീബ്ര ലൈനിൽ കൂടെ മാത്രമേ കടക്കാവൂ. പിന്നെ ഫുട്പത്തിൽ കൂടെ മാത്രമേ നടക്കാവൂ.. എല്ലാവരും അങ്ങനെ ആണോ ചെയ്യുന്നത്?
@smenaglimglim
@smenaglimglim 4 ай бұрын
news onnude kelku
@ajeshcganga
@ajeshcganga 4 ай бұрын
റോഡിനു പുറത്ത് പോയി ഇടിച്ചിട്ടു കുറ്റം ലോറിയെ പറഞ്ഞിട്ട് കാര്യം ഉണ്ടോ? ലോറി ഇല്ലെങ്കിൽ ഒരുപക്ഷെ അപകടം മരണത്തിൽ എത്തിക്കുമായിരുന്നില്ല.
@santhoshkumar-en3sl
@santhoshkumar-en3sl 4 ай бұрын
സൈഡിൽ നിർത്തിയിട്ടിരിക്കുന്നലോറി യുടെ പുറകിൽ കാർ കൊണ്ടു വന്നുക്കറ്റിയിട്ട് ലോറി ക്ക് ആണ് കുറ്റം
@ashrafpadayan7823
@ashrafpadayan7823 4 ай бұрын
പാർക്കിംഗ് നിരോധിക മേഖലയാണ്
@binduannjacob6479
@binduannjacob6479 4 ай бұрын
When you come down the bridge and curve, you can’t see the parked vehicles which causes the accident
@Haris-ob1vw
@Haris-ob1vw 4 ай бұрын
ഇത് ലോറിക് മെക്കിട്ടണല്ലോ കയറുന്നത്
@Root_066
@Root_066 4 ай бұрын
ആ ലോറി അവിടെ ഇല്ലായിരുന്നെങ്കിൽ കാർ സൈഡിലുള്ള മതിലിൽ അല്ലെങ്കിൽ മരത്തിൽ ഇടിക്കുമായിരുന്നു. ഇത് പാർക്കിങ്ങിന്റെ കുഴപ്പമല്ല. എന്തോ കാരണം കൊണ്ട് കാർ ഇടത്തോട്ട് വെട്ടിച്ചിട്ടുണ്ടാകും.
@vijeshkuttappan5536
@vijeshkuttappan5536 4 ай бұрын
Car.ഡ്രൈവറുടെ.ഓവർ.സ്പീഡ്.തന്നെ.കാരണമെന്നാണ്.കാണുമ്പോൾ.തോന്നുന്നത്.മാക്സിം.60km.സ്പീഡിൽ.കൂടുതൽ.ഓടിക്കരുത്.അപകടമുണ്ടായാൽ.ജീവഹാനി.ഇല്ലാതെ.രക്ഷപ്പെടുവാൻ.ഈ.വേഗത.ഒരു.പക്ഷെ.സഹായിക്കും
@jessmonps2355
@jessmonps2355 4 ай бұрын
ആ ലോറി പാർക്ക് ചെയ്തില്ലായിരുന്നെങ്കിൽ അവിടെ അപകടം സംഭവിക്കുമായിരുന്നു ഉറങ്ങിപ്പോയത് ആകാം ആ ലോറി വളരെ സൈഡ് ഒതുക്കി ആണ് ഇട്ടിരിക്കുന്നത്
@sujith3684
@sujith3684 4 ай бұрын
@jessmonps2355 പാർക്കിംഗ് നിരോധിച്ച സ്ഥലമാണെന്ന് പറഞ്ഞത് കേട്ടില്ലേ?
@INDIAN-bp7ly
@INDIAN-bp7ly 4 ай бұрын
​@@sujith3684പാർക്കിംഗ് നിരോധിച്ച മേഘലയായാലും കാർ ഡ്രൈവർ ന് കണ്ണ് കാണില്ലായിരുന്നോ?.
@കാഫിർഹിന്ദു
@കാഫിർഹിന്ദു 4 ай бұрын
പാർക്ക് light ഇടാതെ നിർത്തിയിടുന്ന വണ്ടികൾ ആ ലോറിയുടെ ബാക്കിലെ light നോക്കു ചെളി പിടിച്ചു കാണാത്ത രീതിയിൽ ആണ് ഞാൻ ഒരു തടി ലോറിയുടെ ബാക്കിൽ ഇടിച്ചു രക്ഷ പെട്ട ആൾ ആണ്.
@ismailpk3226
@ismailpk3226 4 ай бұрын
ഇനിയെങ്കിലും ട്രക്കിനു ഹൈവേ യിൽ പാർക്കിംഗ് സൗകര്യംഉണ്ടാക്കേണo pay പാർക്കിംഗ് സിസ്റ്റവും ആലോചിക്കാം യുറോ പ്പിലും മിഡിലീസ്റ്റിലും ഹൈവേ കളിൽ വിശാലമായ ട്രക്ക് പാർക്കിംഗ് കാണാo
@fazilrehman8918
@fazilrehman8918 4 ай бұрын
അതൊക്കെ അവിടെ 😄
@jamunajamuna5419
@jamunajamuna5419 4 ай бұрын
കയ്യക്ഷരം ശരിയായില്ലെങ്കിൽ നോട്ടുബുക്കിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം
@peterri9992
@peterri9992 4 ай бұрын
ലോറി റോഡിന്റെ സൈഡിൽ ആണല്ലോ നിർത്തിയിരിക്കുന്നത് അപ്പോൾ കാർ ഓടിക്കുമ്പോൾ ശ്രദ്ധിക്കണം
@berghes9096
@berghes9096 4 ай бұрын
Parking nirodicha mekala aado
@binu.s5473
@binu.s5473 4 ай бұрын
@@berghes9096 പാർക്കിംഗ് നിരോധിച്ച മേഖല ആയതുകൊണ്ട് കണ്ണ് കാണാൻ പാടില്ലേ. ലോറി സൈഡിൽ അല്ലേ കിടക്കുന്നത്
@berghes9096
@berghes9096 4 ай бұрын
@@binu.s5473 ath blind side an petanu roadil koode kananam en ila especially in night...
@sheejasaro
@sheejasaro 4 ай бұрын
😂😂​@@binu.s5473
@shij8536
@shij8536 4 ай бұрын
ലോറിക്കാരെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.കുമ്പളം കഴിഞ്ഞാൽ പിന്നെ വണ്ടി ഒതുക്കാനുള്ള സ്പേസ് ഉള്ളത് തുറവൂരിന് അപ്പുറമാണ്.അവിടെ ഈ കുമ്പളത്ത് ഉള്ളത്ര പോലും സ്പേസ് ഇല്ല എന്നതാണ് യാഥാർത്യം.ലോറി ഡ്രൈവർമാരും മനുഷ്യന്മാര് തന്നെയാണ് ഹേ..ഒതുക്കി ഇട്ടിരിക്കുന്ന വണ്ടിയുടെ പുറകിൽ വന്നു ഇടിച്ചിട്ട് ഇതുപോലെ വന്നു ന്യായം പറയരുത്.അല്ലെങ്കിൽ റോഡിന് അതിനനുസരിച്ചുള്ള പാർക്കിംഗ് സ്പേസ് ഉണ്ടാകണം
@sajeevsayur
@sajeevsayur 4 ай бұрын
കേരളത്തിൽ ദിനംപ്രതി ആയിരക്കണക്കിന് ലോറികൾ വന്നു പോകുന്നുണ്ട്,ഇവയൊക്കെ സുരക്ഷിതമായി പാർക്ക് ചെയ്യുവാൻ ഉള്ള സൗകര്യം ഗവൺമെൻറ് ഒരുകുകയാണ് വേണ്ടത്. അല്ലാതെ ഉദ്യോഗസ്ഥർ സ്വന്തം ഭാഗം ന്യായീകരിച്ചിട്ട് കാര്യമില്ല. ആ ലോറിയുടെ പിന്നിൽ ചെറിയ വാഹനങ്ങൾഇടിച്ച് അടിയിൽ കയറുന്നത് തടയാൻ വേണ്ടിയുള്ള ബാർ ഉണ്ടായിരുന്നില്ല. ഇതൊക്കെ നിയമപരമായി വേണ്ടുന്ന കാര്യങ്ങളെല്ലേ , 😢
@shajik.8214
@shajik.8214 4 ай бұрын
ലോറി റോഡിൽ എവിടെ പാർക്ക് ചെയ്യാം എന്നു് കേരളത്തിൽ എവിടെ എങ്കിലും Board ഉണ്ടോ ?
@sandeeptvp
@sandeeptvp 4 ай бұрын
നഷ്ടം നമുക്ക് ആണ്...എല്ലാം ശ്രദ്ധിച്ച് വാഹനം ഓടിക്കുക...സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...
@TUK-0000
@TUK-0000 4 ай бұрын
ആദ്യം ആവശ്യത്തിന് parking ഉണ്ടാക്കണം, അല്ലാതെ നിരോധിക്കുവല്ല ചെയ്യണ്ടേ!
@hakkimqtr
@hakkimqtr 4 ай бұрын
കാറിന്റെ കിടപ്പ് കണ്ടാൽ അറിയാം വന്ന സ്പീഡ്. അതും പെപ്സി ടിൻ മാരുതി വണ്ടി ലോറി പാർക്കിംഗ് സ്ഥലം കേരളത്തിൽ ഉണ്ടോ. ലോറി കാറിൽ ഇടിച്ചു എങ്കിൽ നല്ല പുകിൽ ആകുമായിരുന്നു
@GOD156
@GOD156 4 ай бұрын
അനാസ്ഥ അശ്രദ്ധ
@dewdrops660
@dewdrops660 4 ай бұрын
Night പട്രോളിംഗ് പോലീസ് ഒന്നും ചെയ്യില്ല....വണ്ടി സൈഡ് ആക്കി ഉറങ്ങുന്ന കാണാം...
@_LEODAS_
@_LEODAS_ 4 ай бұрын
കാർ ഓവർ സ്പീഡ് ആയിരുന്നു എന്നിട്ട് കുറ്റം ലോറിക്ക് അടിപൊളി തെറ്റ് ചെയ്തവൻ പാവം കൊള്ളാം കേരളമേ 🤣🤣🤣
@nandakumarsarma1980
@nandakumarsarma1980 4 ай бұрын
ഞാൻ ഈ വഴി സ്ഥിരം പോകുന്ന ആളാണ്. എറണാകുളം ജില്ലക്കാരനും ആണ്.ഈ അനധികൃത parking ചെറുവാഹനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പിന്നെ 4 വരി പാതയിൽ സാമാന്യം സ്പീഡിൽ വരും.
@arunravee7625
@arunravee7625 4 ай бұрын
ലോറി ഡ്രൈവേഴ്സ് നു വിശ്രമിക്കാനും പാർക്ക്‌ ചെയ്യാനും ഇവിടെ truck bay കുന്നുകൂടി കിടക്കുകയാണ്.. കൊച്ചിയിൽ വരുന്ന വണ്ടി കോയമ്പത്തൂർ കൊണ്ടുപോയി പാർക്ക്‌ ചെയ്യാം അതായിരിക്കും നല്ലത്.. എറണാകുളം ജില്ലയിൽ എവിടെ എങ്കിലും നല്ല ഒരു പാർക്കിംഗ് ഉണ്ടോ എന്ന് കൂടി മാപ്രകൾ ചിന്തിക്കണം വെറുതെ വന്നു തള്ളിയിട്ടു പൊക്കോളും.
@navasmuhammad3751
@navasmuhammad3751 4 ай бұрын
കാർ കാണുമ്പോൾ അറിയാമല്ലോ ower Speed?
@ranjithrnath
@ranjithrnath 4 ай бұрын
pappadam by maruti
@Bijumon-2962
@Bijumon-2962 4 ай бұрын
കാറോടിച്ചിരുന്ന ആള് ഉറങ്ങിപ്പോയി രാവിലെ വെളുപ്പാൻകാലത്ത് അല്ലെ, അതാണ്. ലോറി മാക്സിമം സൈഡ് ചേർത്താണ് ഇട്ടേക്കുന്നത്.
@dxtr-e8m
@dxtr-e8m 4 ай бұрын
ലക്ഷ്മിയുടെ തന്നെയാണ് തെറ്റ് 😁🙌🏽
@joseabraham2951
@joseabraham2951 4 ай бұрын
മാരുതി ബാലെനോ കാർ... പപ്പടം പോലെ 😊😊😊
@Dublehart
@Dublehart 4 ай бұрын
അനധികൃത പാർക്കിംഗ് ഒഴിവാക്കുക,വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കുക മിനിമം സുരക്ഷ സംവിധാനങ്ങൾ ഉള്ള വാഹങ്ങൾ ഉപയോഗിക്കുക
@thomasjoseph5945
@thomasjoseph5945 4 ай бұрын
ഹൈവേ പൊലീസ് കണ്ടില്ലേ അനധികൃത പാർക്കിംഗ് ?
@rasheedmoidu6771
@rasheedmoidu6771 4 ай бұрын
ചെറിയ വാഹനങ്ങലാണെങ്കിൽ പോലീസിന് ഫൈൻ സ്റ്റിക്കർ ഒട്ടിക്കാൻ വലിയ ഉത്സാഹമായിരിക്കും, ലോറി മുതൽ അവർ ചില്ലറ വാങ്ങിച്ചു അനധികൃത പാർക്കിങ് കണ്ടില്ല എന്ന് നടിച്ചു പോകും.
@അലൻ-A
@അലൻ-A 4 ай бұрын
കാർ ഓടിക്കുന്നത് എവിടെ നോക്കിയാണ്. ഒരുപക്ഷെ ഉറങ്ങിപോയതായിരിക്കും. ലോറി അവിടെ ഇല്ലേലും അപകടം സംഭവിക്കും,ലോറി നടു റോഡിൽ അല്ല കിടക്കുന്നത്. കാർ നിയന്ത്രണം വിട്ടതാ. ലോറി സുരക്ഷിതമായിട്ട് പാർക്ക്‌ ചെയ്യാൻ സംവിധാനം ഉണ്ടാക്കി കൊടുക്കണം. അപ്പോൾ പരിഹാരം ഉണ്ടാകും അല്ലാതെ വെറുതെ പറഞ്ഞിട്ട് കാര്യമില്ല.
@ravindranp6845
@ravindranp6845 4 ай бұрын
തമിഴനാട് ലൈസൻസ് ആയിരിക്കും,, അല്ലാതെ ലോറി ടെ പുറകെ യി ടിക്കുമോ,,,
@attn2020
@attn2020 4 ай бұрын
there is enough space
@jomonkandamkulathy2005
@jomonkandamkulathy2005 4 ай бұрын
കാറിനു കുറച്ചെങ്കിലും build quality ഉണ്ടായിരുന്നെങ്കിൽ
@shahirsha9095
@shahirsha9095 4 ай бұрын
ചോദിക്കാനും പറയാനും ആരുമില്ലാ.
@bonyalias7110
@bonyalias7110 4 ай бұрын
Tata ആയിരുന്നേൽ രക്ഷപെട്ടേനെ
@rehanajobby5606
@rehanajobby5606 4 ай бұрын
This is not due to parking.....this is carelessness
@JoTk-he5lc
@JoTk-he5lc 4 ай бұрын
😢
@LissyPaul-pr3rs
@LissyPaul-pr3rs 4 ай бұрын
This place has taken many other lives too. Two of my relatives young boys under 25 years passed about 5 years ago due to a similar incident. A trailer was parked on the right hand side of the road and they crashed into it when overtaking. Sad to hear the athorities still has not taken any actions against illegal parking in this area!
@aravindsv5849
@aravindsv5849 4 ай бұрын
Police station avide thanne undu endhu karyam oru nadapidiyum edukilla. Ini or 2 divasatheku niyanthranam undakum pinne kattil parathum . Poor kerala police force.
@vijayilayathalapathy
@vijayilayathalapathy 4 ай бұрын
മനോരമ ന്യൂസ് പ്രതി ഭാഗത്തു നിന്നു സംസ്സാരിക്കുന്നു.😮
@Joyal7033
@Joyal7033 4 ай бұрын
Baleno അല്ലെ വണ്ടി പപ്പടം പോലെ ഇരിക്കുന്നെ
@vishnumukundan1995
@vishnumukundan1995 4 ай бұрын
Lorry cease cheidhu edukkanam... Lorry owner and driver ivarku ethire case edukkanam
@unnimathew4768
@unnimathew4768 4 ай бұрын
Non stop എക്സ്പ്രസ്സ്‌ way ആണൊ ഇത്?
@remyavmohan2822
@remyavmohan2822 4 ай бұрын
Can understand the difficulty while driving when vehicles are parked on road side..but here the lorry is not even parked on Road side... it's parked in a correct position....the main reason is over speeding 🙄 why media is not saying these
@geoking-i9x
@geoking-i9x 4 ай бұрын
Why taking risk at over night.. morning 2-5 is always dangerous . Lot many people use cars, but only few know how to drive it properly
@nikhilravi5458
@nikhilravi5458 4 ай бұрын
It seems like carwala hadn't applied brakes at all. Lorry had parked outside the road , same will happen even if lorry is not there. Only possible solution to avoid these type of accidents is to stay fresh and alert during driving especially in nights and early morning . Sleep will not come suddenly when sleep symptoms start be alert stop vehicle for sometime wash your face if possible drink a cup of tea ,after a break continue the journey.
@ashashajan-q1q
@ashashajan-q1q 3 ай бұрын
Reshmi was a very talented woman...She was a gem ....English language is equal to Reshmi I say..❤❤..That was she...Her qualifications and certificates of international recognition was always at its peak...❤Had.Rest in peace my dear
@jobinsabu7549
@jobinsabu7549 4 ай бұрын
She doesn't know driving, never driven in big city
@foodideasbynittu
@foodideasbynittu 4 ай бұрын
She was not driving. Please don't comment without checking facts 🙏
@ananducsaji2670
@ananducsaji2670 4 ай бұрын
Road danger areakal all kerala list out chathittu vanam solution kanandath, janagaluday jeevan vilapettathanu .safe driving
@shybupb7318
@shybupb7318 4 ай бұрын
Truck parking where see
@RaphealSinoj-qm1up
@RaphealSinoj-qm1up 4 ай бұрын
Valavil ithiri pathuke vanna mathi...
@Kumbidi6
@Kumbidi6 4 ай бұрын
ഇതൊക്കെ കാറുകാരുടെ കുഴപ്പം ആണ് night ആയിരുന്നു എങ്കിൽ ok കേരളം ആണ് സൂക്ഷിച്ച് ഓടിക്കണം എല്ലാ വഴിയും 60 ന് മുകളിൽ വണ്ടി കയറ്റരുത് മുന്നിൽ വണ്ടി കാണാവുന്നത് പോലെ ഉണ്ടെങ്കിൽ ഞാൻ 13 വയസ്സ് തൊട്ട് വണ്ടി ഓടിക്കുന്നത് ആണ്
@johnsamuel4057
@johnsamuel4057 4 ай бұрын
Lorry parked at the right place, but car...
@sarinc22
@sarinc22 4 ай бұрын
Unfortunately car is baleno with 0 safety rating
@amritmanu255
@amritmanu255 4 ай бұрын
Loreyde mistake onn pne Maruti vandik oke safety theere ila ith chilapo Tata vandi oke anel chilapo rakshtapetene
@baijup.k3006
@baijup.k3006 4 ай бұрын
Niyamangal onnum public l nu upakarikunnilla
@fredymsdian
@fredymsdian 4 ай бұрын
Baleno allae? Engane marikathe irikum. Maruti fans assemble🤞🏻
@Swamy189
@Swamy189 4 ай бұрын
Can Maorama give truck parking bay if yes or the neighbouring people can give ot will help. The truck was parked within the parking sidebof the roads. First you prepare properparking spots then blame, you want world class benefit but not ready to sacrifice anything
@akhilkrishna4887
@akhilkrishna4887 4 ай бұрын
10 ലക്ഷം ഫൈൻ എഴുതി കൊടുക്കണം
@Shibu-oc1ss
@Shibu-oc1ss 4 ай бұрын
Overspeedanu karanam
@Alexander90948
@Alexander90948 4 ай бұрын
Resmi snups (2003 year) evide ആണെന്ന് ഒരു പിടുത്തവും ഇല്ല😢
@agb2437
@agb2437 4 ай бұрын
Iganne orupad parking undu ..tonniya sthalath parking...arodu parayan 😢99% accident iganne parking karanm aanu
@karthikbaskar6457
@karthikbaskar6457 4 ай бұрын
Adyam eee Caril varuna white Led projector light maatit old style halogen anek pakuthi issues kurayum... Eee white lighr vache roadil oru thenga polum kaanan patila..
@thegreenmedia8428
@thegreenmedia8428 4 ай бұрын
Sathyam kore show kanikan kollamenn aland oru useum illaaa whitinu especially mazha ulla samayath oru thengeyum kanan pattula halogen ahnel sugam ayitt nalla visibilityil kand odikam
@karthikbaskar6457
@karthikbaskar6457 4 ай бұрын
@@thegreenmedia8428 yea.. oru velivum ilatha teams aane thaparh erikane.. look matrem and opposite Varane aalde kannil adiche kodukam with white light .aland no use .. halogen thanneya best....
@thegreenmedia8428
@thegreenmedia8428 4 ай бұрын
@@karthikbaskar6457 sathyam paranjat karyam ila annit ee white led ulavanmat epo nokiyal I’m dim on aki veche poguvonlu karanam kanu kanan pattanilaa adhyme car manufacturersine adikanam
@ranjithrnath
@ranjithrnath 4 ай бұрын
MARUTI de safety -- BALAM No
@vipnnn
@vipnnn 4 ай бұрын
ethra thavana idhu nammal kanunnu, ennitto kurech sredha adhikarikal kanicha traffic issues 50% kureyum enn ente vishvasam, oru vahanam onn thattiyal polum police adhile onundel mind cheyilla, stationil ethia , kuyapilla cheriya issue alle parnju ozhivaki vidum e vidal aan valiya issue indakene,
@ShamilafShamilaf
@ShamilafShamilaf 4 ай бұрын
L
@monish0093
@monish0093 4 ай бұрын
കോഴിക്കോട്‌ കോവൂര്‍ മുതല്‍ പൂളക്കടവ് ബൈപാസ് റോഡ് അധികൃതര്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നല്ലത്
@HidenHiden-b6v
@HidenHiden-b6v 4 ай бұрын
ലോറി ഉടമക്കെതിരെ അനധികൃത പാർക്കിംഗ് കാരണം മരണം സംഭവിച്ചു അതിന് കേസെടുക്കുക ലോറി കസ്റ്റഡിയിൽ എടുക്കുക........ ഇങ്ങനെ ചെയ്താൽ ഒരു പരിധിവരെ തടയുവാൻ സാധിക്കും............
@KunjikkaVadi-nq2bj
@KunjikkaVadi-nq2bj 4 ай бұрын
ഒന്ന് പോടാ മൈരേ
@aravindsv5849
@aravindsv5849 4 ай бұрын
ദയവു ചെയ്തു റോഡ് സൈഡിൽ ലോറി പാർക്ക് ചെയ്യാൻ അനുവദിക്കരുത് ഇ ലോറി ഉടമസ്ഥന്റെ പേരിൽ കർശനമായ നടപിടി എടുക്കണം കൂടാതെ ഡ്രൈവറുടെ ലൈസൻസും ക്യാൻസൽ ചെയ്യണം .
@Dr.aryan..muthumol
@Dr.aryan..muthumol 4 ай бұрын
Lorry illel aa car ayak slp ayit ane idicahth ennl odayilk poylm marikilla aa kuty loory l odchathane. E accidnt l maranmnundaye lorry kknidn smamthiklle ithrak sers akan karanm aa vndi ane.. Allel odyil poylm al marikilla
@DynooYT
@DynooYT 4 ай бұрын
😂😂😂 sub 4 mtr vandi road il 10 mtr width , truck athinte velil kidakunu , athinte keezhil konde kettite truck karante thete 😂😂😂 avide enthe karanathine ane parking allowed alathathe ?
@DynooYT
@DynooYT 4 ай бұрын
Adyame arane license koduthate enne check chaiye
@najeebav3578
@najeebav3578 4 ай бұрын
Melle poyaal pore penkuttikkalkku oru ellu koodudalanu
@sarithals9283
@sarithals9283 4 ай бұрын
Husband ah drive cheithe
@Anilnapt
@Anilnapt 4 ай бұрын
അനധികൃത പാർക്കിംഗ് o K തെറ്റ് തന്നെ ' പക്ഷെ Car ഓടിച്ചത് അന്ധനാണോ
@anandarvin7988
@anandarvin7988 4 ай бұрын
😢😢
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
ഇങ്ങനെയാണോ പൊലീസ്? | DYSP| Report
11:51
"75 Shocking Natural Disasters Ever Caught on Camera!"
24:06
Quick Top
Рет қаралды 27 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН