വാഹനങ്ങൾക്കും മനസുണ്ട്,അവയെ സ്നേഹിച്ചാൽ അവ തിരിച്ചും സ്നേഹിക്കും -പ്രശസ്ത നടൻ ജോയ് മാത്യു പറയുന്നു

  Рет қаралды 295,885

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 621
@josbingeorge
@josbingeorge 3 жыл бұрын
ഇന്നത്തെ ഡിസ്ക്രിപ്ഷൻ വളരെ ശരിയാണ് വണ്ടിയെ സ്നേഹിച്ച് നന്നായി കൊണ്ടു നടന്നാൽ ഒരിക്കലും അവ നമ്മെ വഴിയിൽ കിടത്തില്ല. അവ നമ്മെ തിരിച്ചും സ്നേഹിക്കും
@josbingeorge
@josbingeorge 3 жыл бұрын
@Sanal💖💖 ❤️
@ns_aryan
@ns_aryan 3 жыл бұрын
Ebull jet
@siddikhac9250
@siddikhac9250 3 жыл бұрын
🧡🧡🤚🤚
@ajaykp6679
@ajaykp6679 3 жыл бұрын
Sathyam
@adarshk9514
@adarshk9514 3 жыл бұрын
Tell this to Ebin and Libin
@yathra5859
@yathra5859 3 жыл бұрын
ജോയേട്ടൻ ഇനീം വരണം.. വർത്താനം പറയണം.. കേൾക്കാൻ ഇനീം ആഗ്രഹമുണ്ട് 🤗
@Rafustar
@Rafustar 3 жыл бұрын
*നല്ലരു വ്യക്തിത്വ ത്തിന്റെ ഉടമ ജോയ് മാത്യു 😍😍😍*
@justunknown6182
@justunknown6182 3 жыл бұрын
Correct
@mujeebm6403
@mujeebm6403 3 жыл бұрын
ഇയാൾ എന്തൊരു സിംപിൾ ആണു, മലയാളത്തിൽ വേറെ ഒരു നടനെ ഇത് പോലെ കാണാൻ കയില്ല. ജോയേട്ടൻ ഇഷ്ട്ടം ❤
@b4u132
@b4u132 3 жыл бұрын
Joju george inte interview undel powlikum
@MSDCreation
@MSDCreation 3 жыл бұрын
Asif ikka💕
@sidharthes
@sidharthes 3 жыл бұрын
ജോയ് മാത്യുവിനെപോലെ ജീവിതാനുഭവങ്ങൾ ഒരുപാടുള്ളവരുടെ കഥകൾ കേട്ടിരിക്കാൻ ചിലവാക്കുന്ന സമയം ഒരു നഷ്ടം ആയി ഒരിക്കലും തോന്നാറില്ല.. കഴിയുമെങ്കിൽ ചരിത്രം എന്നിലൂടെയിലും ഒരു സെഗ്മെന്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.
@ranjithm.k1003
@ranjithm.k1003 3 жыл бұрын
മൂന്നും ഒറ്റയിരിപ്പിൽ കണ്ടുകൊണ്ടിരിക്കുന്നു.... ജോയിയേട്ടൻ ❤️
@anazzbinasharaf7389
@anazzbinasharaf7389 3 жыл бұрын
സത്യം
@robinsjose559
@robinsjose559 3 жыл бұрын
Njanum
@user-rp4zo5ox5n
@user-rp4zo5ox5n 3 жыл бұрын
ബൈജു ചേട്ടന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤️🔥😘
@midhunmohan8950
@midhunmohan8950 3 жыл бұрын
🥳
@77sarin
@77sarin 3 жыл бұрын
ഇത്രയും രസകരമായ വേറെ ഇന്റർവ്യൂ ഈ അടുത്തകാലത്ത് വേറെ കണ്ടിട്ടില്ല.. ജോയിയേട്ടൻ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു 😍
@riyasrasheed3446
@riyasrasheed3446 3 жыл бұрын
ബൈജു ഏട്ടൻ്റെ thugum,ജോയ് മാത്യൂ സാറിൻ്റെ ഡയലോഗ് ഡെലിവറിയും ഇഷ്ടമുള്ളവർ ലൈക് അടിക്കു
@asifiqq
@asifiqq 3 жыл бұрын
പച്ചയായ മനുഷ്യന്റെ പച്ചയായ വാക്കുകളും ..വണ്ടികളും ...ഏറ്റവും നല്ല അഭിമുഖ സംഭാഷണം ....ബൈജുവേട്ടാ ഇതാണ് ഏറ്റവും നല്ല വർത്തമാന ശകലം ..
@rameezbinmohamed
@rameezbinmohamed 3 жыл бұрын
ഈ ഇൻ്റർവ്യൂ കഴിയരുതെ എന്നാണ് മനസ്സിൽ....❤️❤️❤️❤️
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
Kia carnival ഒരു കിടു വണ്ടി ആണ്....
@arshaqrazeen8465
@arshaqrazeen8465 3 жыл бұрын
Pinela
@sanujss
@sanujss 3 жыл бұрын
എന്തൊരു മനുഷ്യൻ ! പൂനാരങ്ങാ വായിച്ചതില്പിന്നെ പുള്ളീടെ ഫാനായിപ്പോയി. പുള്ളിയുടെ സുഹൃത്തുക്കളുടെ ഓർമ്മക്കുറിപ്പുകളിലും പരാമർശിച്ചിട്ടുള്ള കഥകൾ രസകരമാണ്. Thanks a lot for this episode
@ashinalipulickal
@ashinalipulickal 3 жыл бұрын
പൂനാരങ്ങാ 👌
@sanjay____
@sanjay____ 3 жыл бұрын
ഇത്ര ഇഷ്ടത്തോടെ ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല ❤️ ജോയ് ചേട്ടൻ ഇഷ്ടം പിടിച്ചുപറ്റി ❤️
@RealCritic100
@RealCritic100 3 жыл бұрын
ഹയ്യോ ഇദ്ദേഹം അടിപൊളി. ഫുൾ ഹ്യൂമർ ആണല്ലോ🤣🤣.ബൈജു ചേട്ടനും
@robypakkallil
@robypakkallil 3 жыл бұрын
സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ജോയി ഏട്ടനെ പ്രതീക്ഷിക്കുന്നു...
@jalajeshkp7206
@jalajeshkp7206 3 жыл бұрын
വരും നല്ല കഥ പറച്ചിൽ ആണ്.
@tv_vijesh230
@tv_vijesh230 3 жыл бұрын
ബൈജുചേട്ടാ നിങ്ങള് ചെയ്തതിൽ ഏറ്റവും കൂടുതൽ ആസ്വദിച്ച ഇന്റർവ്യൂ. മൂന്ന് episode ഉം തീർന്നത് അറിഞ്ഞില്ല. പിന്നെ ജോയേട്ടനോട്, "ചേട്ടൻ സൂപ്പറാ ". പ്രത്യേകിച്ച് വീഡിയോ 16:08 - 18:08 വരെയുള്ള time. അത് നമ്മളെപ്പോലെയുള്ള യുവജനങ്ങൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഹൃദയത്തിൽ നിന്നും ഒരു Big Salute....❣️
@krishnakumargopalan9575
@krishnakumargopalan9575 3 жыл бұрын
ജീവിച്ചു കൊണ്ടിരിക്കുന്ന ,ഉഷാറായ മനുഷ്യൻ; ശ്രീ ജോയ് മാത്യു .രണ്ടു പേർക്കും അഭിവാദ്യം .....
@appunni1984
@appunni1984 3 жыл бұрын
ശരിയാണ്...വാഹനങ്ങൾക്ക് മനസ്സും ഹൃദയവും ഒക്കെ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ വണ്ടിയോട് സംസാരിക്കാറുണ്ട്. പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര പോകുമ്പോഴും, കുറെ ദിവസങ്ങൾക്ക് ശേഷം വണ്ടി എടുക്കുമ്പോഴും ഒക്കെ.. 🥰🥰
@sumeshcheloor5965
@sumeshcheloor5965 3 жыл бұрын
ബൈജു ചേട്ടൻ ഒരു സംഭവം തന്നെയാ....
@soorajsooraj7322
@soorajsooraj7322 3 жыл бұрын
വിനയം ആണ് സാറെ ഇയാളുടെ മെയിൻ സംഭവം ❤❤👍👍
@athuldominic
@athuldominic 3 жыл бұрын
എന്റെ പൊന്നോ പൊളി... പണ്ട് നായനാർ ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്... ഇതു പോലെ തമാശ പറയുന്നതിന്റെ രഹസ്യം എന്താണ് എന്ന്... അദ്ദേഹം പറഞ്ഞത് ഞാൻ ജീവിതത്തിൽ അനുഭവിക്കാത്ത കഷ്ടപ്പാടുകൾ ഒന്നും തന്നെ ഇല്ല... അതുകൊണ്ടാണ് എല്ലാത്തിലും തമാശ കണ്ടെത്തുന്നത് എന്ന്‌... ജോയ് ഏട്ടന്റെ interview കണ്ടപ്പോൾ അത് ഓർമ വന്നു 💯💯
@tulunadu5585
@tulunadu5585 3 жыл бұрын
എനിക്ക് ഇഷ്ടപെട്ട മനുഷ്യരിൽ ഒരാൾ, Joy Mathew
@ranjithsnair9418
@ranjithsnair9418 3 жыл бұрын
ഈ ഇൻറർവ്യൂ കൊണ്ട് അദ്ദേഹത്തിൻറെ വലിയ മനസ്സിന് നമുക്ക് കാണിച്ചെന്ന് ബൈജു ചേട്ടൻ നന്ദി
@mahin9331
@mahin9331 3 жыл бұрын
അതാണ് വണ്ടികൾക്ക് ജീവൻ ഉണ്ട് 😍😍
@akhilkumar8697
@akhilkumar8697 3 жыл бұрын
ചെറിയ ചെറിയ പ്രതികാരങ്ങൾ... എന്തൊരു മന സുഖം 👍 പച്ചയായ മനുഷ്യൻ 👍
@aneeshparasseriyil
@aneeshparasseriyil 3 жыл бұрын
എന്തു പഹയന്നാണ് ഈ മനുഷ്യൻ . ഒരുപാട് ഇഷ്ടമായി ജോയിയേട്ടാ നിങ്ങളെ .
@noufalsiddeequ9282
@noufalsiddeequ9282 3 жыл бұрын
ബൈജു ൻ നായർ.....വളരെ നിലവാരാവും അറിവും നൽകുന്ന ഇന്റർവ്യൂ ആയിരിക്കും💞👍
@sanjuthomas83
@sanjuthomas83 3 жыл бұрын
ജോയ്യേട്ടൻ പോയപ്പോൾ ഒരു വിഷമം പോലെ. ഇനിയും കൊണ്ട് വരണം. അങ്ങനെ തോന്നിയവർ ഉണ്ടൊ
@wanderdohak4s1m17
@wanderdohak4s1m17 3 жыл бұрын
വളരേ നല്ല രണ്ടു മനസ്സുകളുടെ സംഘമം ,3 ദിവസവും ഓർത്തു കണ്ടു 🌹🌹🌹
@indian2975
@indian2975 3 жыл бұрын
എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാം...അദ്ദേഹം ഒരു സംഭവം തന്നെ 🙏🙏🙏
@rinubaby7830
@rinubaby7830 3 жыл бұрын
എന്നാ രസമാ ഇവരുടെ ഒക്കെ കഥകൾ കേട്ടിരിക്കാൻ.. 😌
@fasalpa6624
@fasalpa6624 3 жыл бұрын
❤️❤️ എന്തോ താങ്കളുടെ ഈ അവതരണം എനിക്ക് ഇഷ്ട്ടം ആണ് ❤️
@bhanukumarps6850
@bhanukumarps6850 3 жыл бұрын
അമ്മയറിയാൽ എന്ന സിനിമയുടെ പ്രിൻ്റ് സംഘടിപ്പിച്ച് ഞങ്ങളുടെ നാട്ടിലെ വായനശാലകളിലും കവലകളിലും പ്രദർശിപ്പിച്ച കാലം ഓർമ്മ വരുന്നു.ശ്രീ' ജോയി മാത്യൂവിനെ നായകനെ ഇങ്ങനെ കാണുവാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. അതിന് അവസരം ഉണ്ടാക്കിയ താങ്കൾക്കും നന്ദി വീണ്ടും ഒരു ഒത്തുചേരലും സംഭാഷണവും കാത്തിരിക്കുന്നു. നന്ദി.
@sandeshsgeorge680
@sandeshsgeorge680 3 жыл бұрын
ഒറ്റയെരിപ്പിനു കണ്ടു,,,, ആമേൻ ലെ ജോയി ഏട്ടൻ prowed movement
@AnasuyaAnimationStudio
@AnasuyaAnimationStudio 3 жыл бұрын
മനസുതുറന്നുള്ള ഒരു സംസാരം രണ്ടു കൂട്ടുകാർ തമ്മിൽ സംസാരിക്കുന്നതുപോലെ തോന്നി അതാണ് ഈ മൂന്നു എപ്പിസോഡ്‌ കണ്ടപ്പോൾ തോന്നിയ ഫീൽ
@pranavprasad9675
@pranavprasad9675 3 жыл бұрын
ഇദ്ദേഹത്തെ ഏതാണ്ട് ഇതേ പോലെ തന്നെ കാണാൻ സാധിക്കുന്നത് ജമുനാപ്യാരി എന്നാ സിനിമയിലാണ്.... 🥰
@anilkumaranilkumar9185
@anilkumaranilkumar9185 3 жыл бұрын
ബൈജു ചേട്ടാ പൊളിച്ചു അതും ജോയ് സാറിന്റെ കൂടെ ഞാൻ നല്ല പോലെ ബഹുമാനിക്കുന്ന രണ്ടു പേര് thanku ബൈജു ചേട്ടാ ജോയ് സർ love u
@innaamalvk293
@innaamalvk293 3 жыл бұрын
Tell SGK to bring him in safari tv’s charithram ennilude..
@tijoillickal
@tijoillickal 3 жыл бұрын
അവസാനം ജോയ് ഏട്ടൻ കാറിൽ കേറിയുള്ള ആ ഇരുപ്പ്... ലുക്ക്‌... ♥️😎
@shijudas451
@shijudas451 3 жыл бұрын
Carnival Super വണ്ടിയാണ്... നല്ല യാത്ര സുഖം.നല്ല leg space ഉണ്ട്‌... 👍👍👍
@sreejeshp1299
@sreejeshp1299 3 жыл бұрын
ഇദ്ദേഹം ഇത്രയും സിമ്പിൾ ആയിരുന്നോ, ഞാൻ ചിരിച്ച് ചിരിച്ച് മരിക്കും
@holysprit1000
@holysprit1000 3 жыл бұрын
കൊള്ളാം.. നല്ല വീഡിയോ.. ഇതുപോലെ ഉള്ള വീഡിയോ പോരട്ടെ.. ബോറടിച്ചില്ല.
@moto_voltz1776
@moto_voltz1776 3 жыл бұрын
9:27 ഇതിൽ ഹൃദയം ഉണ്ടെടാ ❤️ ആ വാക്കുകൾ വല്ലാണ്ട് ഹൃദയത്തിൽ തന്നെ കൊണ്ടു ❤️
@midhunijk1697
@midhunijk1697 3 жыл бұрын
ഇതുപോലെയുള്ള അഭിമുഖങ്ങൾ കാണുന്നത് ജീവിതത്തെ പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടുക്കൾ മാറ്റി മറിക്കും 🤗 ജോയ് ഏട്ടൻ... ബൈജു ചേട്ടൻ 😍😍
@shabeebshabeeb7543
@shabeebshabeeb7543 3 жыл бұрын
പച്ചയായ മനുഷ്യൻ ❤️
@justunknown6182
@justunknown6182 3 жыл бұрын
💯
@mdlllj
@mdlllj 3 жыл бұрын
😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞🥰
@joymathewArtist
@joymathewArtist 3 жыл бұрын
❤️
@dhyanraj1045
@dhyanraj1045 2 жыл бұрын
ഇങ്ങേരുടെ ഇൻ്റർവ്യൂ കണ്ടാലും കണ്ടാലും മതിവരില്ല❤️❤️❤️❤️
@lijojoseph6673
@lijojoseph6673 3 жыл бұрын
വാഹനങ്ങൾക്ക് ഹൃദയമുണ്ടെടോ സത്യം❤️❤️❤️
@luckymanoj1
@luckymanoj1 3 жыл бұрын
ബൈജു നായരുടെ വീഡിയോകളിലെ ഏറ്റവും രസമുള്ള ഒന്ന്. മറ്റൊന്ന് സന്തോഷ് ജോർജ്ജ് കുളങ്ങരയുമൊത്തുള്ളത്.നല്ല തമാശ പ്രോഗ്രാം .
@coolempethy100
@coolempethy100 3 жыл бұрын
ബൈജൂ, പച്ചയായ മനുഷ്യൻ ... പച്ചയായ മനുഷ്യൻ .... എന്ന് എപ്പോഴും ശ്ലോകം ചൊല്ലണ്ട. ജോയേട്ടൻ എല്ലായ്പ്പൊഴും ' പച്ച' അല്ലാട്ടോ.....!!😔
@arunpkpka1144
@arunpkpka1144 3 жыл бұрын
രണ്ടുപേരും ഒന്നിന് ഒന്ന് മെച്ചം ആണ്.
@TonuAlex
@TonuAlex 3 жыл бұрын
One of the best interview series of this channel ❤️.. on par with the one with SGK.
@jideshcv4439
@jideshcv4439 3 жыл бұрын
ജോയ് ഏട്ടൻ.... ഒരുപാടു ഇഷ്ടമാണ് താങ്കളെ.... ബഹുമാനവും.... 🙏
@noushadnoushadalinoushadal7835
@noushadnoushadalinoushadal7835 3 жыл бұрын
ജോയേട്ടന്റെ നല്ല കഥാപാത്രങ്ങൾ കാണാനിരിക്കുന്നതേയുള്ളു, all the best joyettaa 👍👍👍
@suchandchandran7649
@suchandchandran7649 3 жыл бұрын
ഒരു പച്ച ആയ മനുഷ്യൻ എന്തു അഭിപ്രായവും വെട്ടി തുറന്നു പറയുന്ന ആൾ അതാണ് നമ്മുടെ ജോയ് ചേട്ടൻ
@ajithkumark.v3091
@ajithkumark.v3091 3 жыл бұрын
ഇത്ര താല്പര്യത്തോടെ കണ്ട ഇന്റർവ്യൂ അടുത്തങ്ങുമില്ല
@Bromangman
@Bromangman 2 жыл бұрын
വാഹനങ്ങളെ സ്നേഹിക്കുന്ന ബൈജു ഏട്ടന്റെ റിവ്യൂ എന്നും മികച്ചതാകുന്നു.
@Techvlogz7089
@Techvlogz7089 3 жыл бұрын
ഒരു അഭിമുഗം wait ചെയ്തു കാണുന്നത് ആത്യമായിട്ടാണ് ...ഇങ്ങേരു സൂപ്പർ ആണ് ട്ടോ ...👍👍
@travelerbeatraveler9701
@travelerbeatraveler9701 3 жыл бұрын
3 episode മ് പൊളി 💖 മടുപ്പില്ലാതെ കണ്ടു
@thomascvarghese4504
@thomascvarghese4504 3 жыл бұрын
ജോയ്ഏട്ടാ നിങ്ങൾ സൂപ്പർ ആ... നിങ്ങൾ ആണ് സൂപ്പർ സ്റ്റാർ 😊
@shanskkannampally7599
@shanskkannampally7599 3 жыл бұрын
ജോയ്മാത്യു എന്ന വ്യക്തി ഇത്രയും സിംപിൾ ആയിരുന്നു അല്ലെ.. 😍😍😍
@adithyamadhavan9858
@adithyamadhavan9858 3 жыл бұрын
Ayyo ഇങ്ങേരുടെ interview ഒരു 4 മണിക്കൂർ ഉണ്ടെങ്കിലും കാണാം ഒറ്റ ഇരുപ്പിൽ 😍😍😍
@97456066
@97456066 3 жыл бұрын
ഒരു മഴ പെയ്തു തോർന്നത് പോലെയുള്ള feeling സൂപ്പർ 👍
@shaji_purakkutty
@shaji_purakkutty 3 жыл бұрын
....ജോയേട്ടൻ്റെ " ശകട ജീവിതം..." എത്രയും പെട്ടെന്ന് പുറത്തിറക്കാൻ സാധിക്കട്ടെ...!!!!! ❤️❤️❤️❤️❤️ .... ഈ മൂന്നു ഭാഗങ്ങൾ, വാഹനവിശേഷ സംബന്ധിയായ ഒന്നു മാത്രമല്ല....! എന്തൊക്കെയോ ഉണ്ടിതിൽ..!! ചുരുങ്ങിയ സമയത്തിനുള്ളിൽ ജോയേട്ടൻ തൻ്റെ ജീവിതം വരച്ചിട്ടിരിക്കുന്നു..!! ബൈജുച്ചേട്ടന് നന്ദി..!!!
@maramkothiii6559
@maramkothiii6559 3 жыл бұрын
അടുത്ത ജന്മം ജോയി ചേട്ടൻറെ കാർ ആയി ജനിച്ചാൽ മതി ഒന്നും അറിയേണ്ട സുഖം സുന്ദരം
@instantjustice164
@instantjustice164 Жыл бұрын
എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു വ്യക്തി. ജോയ്യേട്ടൻ ❤❤❤ പറയാന്‍ ഉള്ളത് പറഞ്ഞിട്ടുണ്ട്, പറയും, പറഞ്ഞിരിക്കും 👌🙏👍
@abhisheksr6373
@abhisheksr6373 3 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല അഭിമുഖം. അല്പം പോലും ബോറടിപ്പിക്കാതെയുള്ള ബൈജു ചേട്ടന്റെ അവതരണവും ജോയ് ചേട്ടന്റെ മറുപടികളും അതിഗംഭീരം. തുടർന്നും ഇത്തരത്തിലുള്ള അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു. ❤️❤️❤️
@rajeeshchandran7709
@rajeeshchandran7709 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം സന്തോഷേട്ടനെ ആണ് അതു കഴിഞ്ഞാൽ നിങ്ങളെ പെരുത്ത് ഇഷ്ടം.. പച്ചയായ മനുഷ്യൻ ❤❤❤❤❤
@rajeshnair9225
@rajeshnair9225 3 жыл бұрын
Was total fun to watch these 3 part series with Joy Matthew....one of the best interviews in this channel
@AKHILAB-dv8sr
@AKHILAB-dv8sr 3 жыл бұрын
ശ്രീ സൈജു kurip ആയിട്ടുള്ള ഇന്റർവ്യൂ വളരെ എൻജോയ് ചെയ്തു.. ജോയ് ഏട്ടന്റെ ഇന്റർവ്യൂ 👌👌👌
@ajmals4802
@ajmals4802 3 жыл бұрын
ജോയിയേട്ടൻ സിംമ്പിളാണ്! 🥰 ബട്ട് പവർഫുൾ! 🔥
@sreenii5445
@sreenii5445 3 жыл бұрын
Joy Mathew is really a very interesting person. And baiju Nair is very good at interviewing
@premretheesh4678
@premretheesh4678 3 жыл бұрын
ഈ കാലത്തും ഇതുപോലെ ഒരു ഇന്റർവ്യൂ ചെയ്യാൻ പറ്റും എന്നും കാണിച്ചു തന്ന ബൈജു ചേട്ടനും,, വളരെ രസകരമായ മറുപടികൾ പറഞ്ഞു ഇന്റർവ്യൂ മനോഹരമാക്കിയ ജോയ് മാത്യു ചേട്ടനും അഭിനന്ദനങ്ങൾ 💞💞💞💞💞💞💞💞💞💞💞💞💞💞
@-Tharun
@-Tharun 3 жыл бұрын
Super മനുഷ്യൻ aanu ❤, ഒരിക്കൽ പരിചയപ്പെട്ടിരുന്നു.
@ranjithk9150
@ranjithk9150 2 жыл бұрын
ജോയ് മാത്യു സംസാരിക്കുന്നതു ആദ്യമായിട്ടാണ് കാണുന്നത്, അദ്ദേഹത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറി. വളരെ സൗമ്യനായ മനുഷ്യൻ.
@chrysostomfernandez58
@chrysostomfernandez58 3 жыл бұрын
വാഹനത്തെ നമ്മൾ 100% ആത്മ സ്നേഹിച്ചാൽ ആവാഹനം നമ്മളെ ഒരിക്കലും ചതിക്കില്ല ഇത് എന്റെ ജീവിതത്തിൽ ഒരു അനുഭവമാണ്
@RaofKGN
@RaofKGN 3 жыл бұрын
വല്ലാത്ത മനുഷ്യൻ ജോയിയേട്ടൻ. ഇഷ്ടം ❤️
@aloshioussteephan4640
@aloshioussteephan4640 3 жыл бұрын
വണ്ടിക്ക് ഹൃദയം ഉണ്ടെടോ.. സത്യം ❤️❤️❤️
@123su92
@123su92 2 жыл бұрын
ഞങ്ങൾ കോഴിക്കോട്കാരുടെ സ്വകാര്യ അഹങ്കാരം ❤❤❤❤ജോയ് ചേട്ടൻ ❤😍
@GopakumarChittedath
@GopakumarChittedath 3 жыл бұрын
Biju ചെയ്ത പ്രോഗ്രാമുകളിൽ ഏറ്റവും best. നട്ടെല്ലുള്ള ഒരു വ്യക്തിയുടെ ഇന്റർവ്യൂ നടത്തിയതിനു. Best wishes.
@VIBINVINAYAK
@VIBINVINAYAK 3 жыл бұрын
*എന്തായാലും കാർണിവൽ നല്ലൊരു ഓപ്ഷൻ ആണ്*
@kulangaraabdulla9994
@kulangaraabdulla9994 3 жыл бұрын
താങ്കളുടെ ഒട്ടുമിക്ക വീഡിയോകളുംകാണാറുണ്ട് എങ്കിലും ഇത്രയം രസകരമായ സന്തോഷം തോന്നിയ ഒരു ഇന്റർ വ്യൂ അടുത്തൊന്നും കണ്ടിട്ടില്ല നന്ദി നന്ദി നന്ദി സന്തോഷം👍🪴
@askme1969
@askme1969 3 жыл бұрын
സത്യം... എത്ര സുന്ദരമായ.. ഇന്റർവ്യൂ
@faisalrahman5743
@faisalrahman5743 3 жыл бұрын
Ithupole epozhum open mind ayittulla joy ettan …nammade muthanu joy😍😍😍
@shaheem143
@shaheem143 3 жыл бұрын
വല്യതാല്പര്യം ഇല്ലാതെ കാണാൻ തുടങ്ങിയതാര്ന്നു കണ്ട കണ്ടു തീർന്നത് അറിഞ്ഞില്ല 😍👍ജോയിയേട്ടൻ ✌
@sabups.lifestory441
@sabups.lifestory441 3 жыл бұрын
ജോയിച്ചേട്ടൻ അടിപൊളി ആണ് ഇനിയും വീഡിയോ ചെയ്യണം ബൈജു ചേട്ടാ
@SHYGASUMESH
@SHYGASUMESH 3 жыл бұрын
വളരെ ശരിയാണ്.......പച്ചയായ മനുഷ്യൻ 🙏🙏🙏
@prasanthkarippamadam8646
@prasanthkarippamadam8646 3 жыл бұрын
ഇദ്ദേഹം ഇത്രയും simple ആയിരുന്നോ... 😅, video ക്കും നല്ല clarity 👌👌👌
@sandeepmm3166
@sandeepmm3166 3 жыл бұрын
After seeing this interview ,am a big fan of Joy Mathew, he is superb. expecting such good videos.
@abhilashs2168
@abhilashs2168 3 жыл бұрын
നല്ലൊരു അഭിമുഖം. മൂന്ന് എപ്പിസോഡും ഒറ്റ ഇരുപ്പിന് കണ്ടു. KL-01 വണ്ടി കണ്ടപ്പോൾ ഒരു പ്രത്യേക സന്തോഷം.❤❤❤
@coolnature825
@coolnature825 3 жыл бұрын
🌹🌹🌹🌹ഇത് തീരാതെ ഒരു 10 എപ്പിസോഡ് ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് പോവുന്നു.....
@subhashanjarakandy
@subhashanjarakandy 3 жыл бұрын
അടിപൊളി... ഇങ്ങനെയുള്ള മനുഷ്യരെ വേണം ഇൻറർവ്യൂ ചെയ്യാൻ❤️
@krishnadasmk
@krishnadasmk 3 жыл бұрын
One of the best interviews, thanks
@bibinsa4art505
@bibinsa4art505 2 жыл бұрын
ശരിയാണ് വാഹനങ്ങളും നമ്മെ സ്നേഹിക്കാറുണ്ട്. എന്റെ ബൈക്ക് എന്റെ മനസ്സിനൊത്തു സഞ്ചരിക്കാറുണ്ട്. ❤❤❤❤ഒരിക്കൽപോലും വഴിയിൽ കിടത്തിയിട്ടില്ല.
@alisuhailtradextbm
@alisuhailtradextbm 3 жыл бұрын
ഇത്രേം അടിപൊളി ഇന്റർവ്യൂ വേറെ കണ്ടിട്ടില്ല!!!👌👌👌😍😍😍 ജോയ് ഏട്ടൻ കില്ലാടി ആണ്!!!
@reshmaaryan7315
@reshmaaryan7315 3 жыл бұрын
ശരിയാണ് വണ്ടിക്ക് ഒരു മനസുണ്ട് ജോയ് സാർ (പേരുപോലെ തന്നെ )
@Dk-pu8rq
@Dk-pu8rq 3 жыл бұрын
Really worth watching..
@arun5012
@arun5012 3 жыл бұрын
Excelent interview. അതിമനോഹരം.
@anaskallangai4116
@anaskallangai4116 3 жыл бұрын
11:30 പറഞ്ഞതാണ് പോയിന്റ് ...എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ...ഗൾഫ് ഡ്രൈവിങ്ങും നാട്ടിലെ ഡ്രൈവിങ്ങും ...ഞാൻ ദിവസവും (ആഴ്ചയിൽ 5 ദിവസം എങ്കിലും )ദുബൈയിൽ നിന്ന് ഒമാൻ മുസണ്ഡം ഖസബ്‌ )400 കിലോമീറ്ററോളം വണ്ടി ഓടിച്ചു പോവാറുണ്ട് ..ഒരു വിഷമമവും ഉണ്ടാവാറില്ല ...നാട്ടിൽ കൊച്ചിയിൽ നിന്ന് കാസറഗോഡ് എത്തുമ്പോൾ ... Ohh ഒന്നും പറയണ്ട
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 69 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17