വാഹനം ബുക്ക് ചെയ്ത് മുഴുവൻ തുകയും അടച്ച ശേഷം ഡെലിവറി വൈകാൻ പാടുണ്ടോ?ടാറ്റ പഞ്ചിന്റെ വിശദവിവരങ്ങൾ

  Рет қаралды 106,999

Baiju N Nair

Baiju N Nair

Күн бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNair #MalayalamAutoVlog #Testdrive#MarutiXL6#AutomobileDoubtsMalayalam #MarutiErtiga##MalayalamAutoVlog#TataPunch#

Пікірлер: 419
@bijujacob4604
@bijujacob4604 3 жыл бұрын
രത്തൻ ടാറ്റയുടെ കുടുംബത്തിന്റെ മുന്ജന്മ ശത്രുക്കളെയാണ് ടാറ്റയുടെ സർവീസ് സെന്ററിൽ നിയമിച്ചിരിക്കുന്നത്. അടിവേര് മാന്തിയിട്ടേ അവറ്റകൾ അടങ്ങൂ.....
@devanandanms4703
@devanandanms4703 3 жыл бұрын
💖yes വന്നപോലെ തിരിച്ചു പോകേണ്ടി വരും...
@sujithsunny1444
@sujithsunny1444 3 жыл бұрын
0:06 ertiga vs XL6 4:29 Tata Punch 11:19 എന്റെ ഡ്രൈവിംഗ് രീതി ശെരിയാണോ 17:02 ഫുൾ പേയ്മെന്റ് ആദ്യം അടച്ചാൽ പ്രശനം ഉണ്ടോ? 22:56 5 ലക്ഷത്തിൽ താഴെ ഉള്ള Automatic Car 25:29 A B C പില്ലറുകൾ എന്താണ്
@gokulpr2778
@gokulpr2778 3 жыл бұрын
😀👍
@sabahabdul5258
@sabahabdul5258 3 жыл бұрын
👍
@subijithbs831
@subijithbs831 3 жыл бұрын
👌👌👌❤️
@muhammedaslefs6377
@muhammedaslefs6377 3 жыл бұрын
👍
@navi1583
@navi1583 3 жыл бұрын
👍🏻👍🏻
@simonvarghis4457
@simonvarghis4457 3 жыл бұрын
ഞാൻ tata tiago 2 വർഷം കൊണ്ട് ഉപയോഗിക്കുന്നു ഇതുവരെ complaints ഒന്നും വന്നിട്ടില്ല service cost 2000 നു മുകളിൽ പോയിട്ടില്ല ഇത് എന്റെ കാര്യം...
@mitheshmadhavan4927
@mitheshmadhavan4927 3 жыл бұрын
ടാറ്റാ സർവീസ് സെന്റർനെകുറിച്ച് പ്രതിപാദിച്ചതിന് നന്ദി. ടാറ്റാ ഇത് കാര്യക്ഷമമായി ഉൾക്കൊള്ളുമെന്ന പ്രതീക്ഷിക്കുന്നു 😊🙏
@sineeshpjoy
@sineeshpjoy 3 жыл бұрын
എന്റെ സ്വന്തം അനുഭവം! ഫെബ്രുവരിയിൽ ബുക്ക്‌ ചെയ്ത tata Nexon EV എത്തിയിട്ടുണ്ടെന്ന അറിയിപ്പനുസരിച്ച് Full payment ചെയ്തത് July 4ന്, വണ്ടി deliver ചെയ്തത് July 19 ന്. ഇപ്പൊ സർവീസ് സെന്ററിൽ പറയുന്നത് April 30 ന് വണ്ടി deliver ചെയ്തുന്ന്. ഏപ്രിൽ 30 മുതൽ Life of Vehicle, Warranty period (96 months) അടക്കം കണക്ക് കൂട്ടുമെന്ന്...അത് പറ്റില്ല വണ്ടി കിട്ടിയത് July 19 nu ആണ്, അതിന്റെ delivery note and payment proof അടക്കം കാണിച്ചപ്പോൾ അവര് പറയുവാ, അവരുടെ സോഫ്റ്റ്‌വെയറിൽ April 30 ന് deliver ആയതായാണ് കാണിക്കുന്നത്, ഒന്നും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല, 3 മാസത്തെ കാര്യവല്ലേയുള്ളൂ, ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ..എന്താല്ലേ!
@janakiswonderworld9467
@janakiswonderworld9467 3 жыл бұрын
ബൈജു ചേട്ടാ... വണ്ടികളുടെ വിശദവിവരങ്ങൾ അടിപൊളി... same timil ആ പറയുന്ന കാറുകളുടെ ഫോട്ടോ ഒരു സ്ലൈഡ് ഷോ 2-3 seconds ആയി കാണിച്ചാൽ നന്നായിരുന്നു..
@carbon3331
@carbon3331 3 жыл бұрын
Yes
@gokulpr2778
@gokulpr2778 3 жыл бұрын
Baiju ann
@ashy6106
@ashy6106 3 жыл бұрын
Nee talking cars fan അല്ലെ
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 3 жыл бұрын
Talking Cars വ്യൂവേഴ്‌സ് Baiju N Nair ചാനൽ കാണരുത് എന്നുണ്ടോ? 2 ചാനലിനു അതിന്റേതായ വ്യത്യസ്ഥതയുണ്ട്!
@evaboutique665
@evaboutique665 3 жыл бұрын
@@gokulpr2778 gçg if if if if if uf uf u uf gug if he ugg
@97456066
@97456066 3 жыл бұрын
Tata ലോറി വാങ്ങിച്ചോ ധര്യമായി. car വാങ്ങിച്ചാ വഴിയിൽ ayi🤣
@ajeeshs1883
@ajeeshs1883 3 жыл бұрын
ടാറ്റ കാർ വാങ്ങുന്നവർക്ക് ഒരു ടാറ്റ ലോറി ഫ്രീ കൊടുത്താൽ തീരുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളൂ ................ വഴിയിൽ പണിതരുന്ന കാറിനെ ലോറിയിൽ കയറ്റി കൊണ്ടുപോകാമല്ലോ ??
@hariprasaddevaprasad636
@hariprasaddevaprasad636 3 жыл бұрын
2020 ജനുവരിയിൽ എറണാകുളം VTJ HYUNDAI ഡിലേർഷിപിൽ ഫുൾ payment അടച്ചിട്ട് രണ്ട് മാസം കഴിഞ്ഞാണ് വണ്ടി കിട്ടിയത് ഹ്യുണ്ടായ് കമ്പനിയിലേക്ക് complaint അയച്ചു ,അതിനുശേഷം പാലാരിവട്ടം ഹുണ്ടായ് കോർപ്പറേറ്റ് ഓഫീസിൽ നിന്നും Complaint രജിസ്റ്റർ ചെയ്തു ഒരു ആഴ്ച കുള്ളിൽ വണ്ടി കിട്ടി VTJ എനിക്കുള്ള വണ്ടിയുടെ പൈസ പോലും അടച്ചിരുന്നില്ല
@Shafeeqmonu
@Shafeeqmonu 3 жыл бұрын
ഹ്യുണ്ടായ് creta ക്ക് full payment adachit ഇപ്പൊ രണ്ട് മാസമായി. കിട്ടാത്ത വണ്ടിക് emi അടച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും വണ്ടി എന്ന് തരാൻ പറ്റുമെന്നു അവർ പറയുന്നില്ല ഞാൻ എന്ത് ചെയ്യണം???
@niriap9780
@niriap9780 3 жыл бұрын
Servicenu kodukumbol ,hyundai service centeril adikunna billile Ella itemsum change cheyditundo ennu oru local workshopil koduthu check cheyuka(swantham aayittu cheydaalum mathi)... Hyundai Maruti okke ipol service theppu aanu... Oil changinu -just oil top up okke cheydu Tarum...🤩
@najjuzac
@najjuzac 3 жыл бұрын
Tata യുടെ പ്രശനം technical problems ആണ്. 4,5 സ്റ്റാർ safety മാത്രം നോക്കിയാൽ പോരാ. Software, hardware issues ഒരുപാട് owners അനുഭവിക്കുന്നു. Service center പോയാൽ അവർക്കും ഒരു പിടിയും ഉണ്ടാകുന്നില്ല.500km ഓടുമ്പോൾ തന്നെ പല nexon, Safari, Harrier പോലുള്ള വണ്ടിയിൽ പ്രശ്നങ്ങൾ തുടങ്ങും. Technical quality improvement ആണ് Tata ആദ്യം ചെയ്യണ്ടത്.
@wolverine8085
@wolverine8085 3 жыл бұрын
11:19 ഈ 3500 rpm ഒക്കെ എത്തിക്കേണ്ട ആവശ്യം ഉണ്ടോ. Smooth driving ഉള്ളയാൾക്ക് 1500-2500 rpm പോരെ? Overtaking സമയത്ത് മാത്രം അല്ലേ ഒരു average driver ക് 2500 rpm above പോകു?
@07HUMMERASIF
@07HUMMERASIF 3 жыл бұрын
എത്ര മാത്രം ഉപകാരപ്രദമാണ് ഈ സെക്ഷൻ 🥰❤💪
@sreejithm2533
@sreejithm2533 3 жыл бұрын
Tata അൽട്രോസ് ഷോറൂമിൽ നിന്നും വാങ്ങിച്ച bodeycover പിടിക്കുന്ന സ്ഥലം കീറുന്നു. ചോദിച്ചപ്പോ pinni വന്നാൽ മാത്രമേ എന്തെങ്കിലു ചെയ്യാൻ പറ്റൂ കീറിയത് കൊണ്ട് നിങ്ങൾ കീറുന്നത് ആണ് എന്നാണ് മറുപടി. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യും എന്ന് പറഞ്ഞപ്പോൾ, "സാറിന് തോന്നുന്നത് ചെയ്യൂ എന്ന വെല്ലുവിളിയും.
@AKHILAB-dv8sr
@AKHILAB-dv8sr 3 жыл бұрын
30:18 മറ്റു പ്രോഗ്രാം ഉണ്ട് പക്ഷെ അത് താങ്കളുടെ വീഡിയ segment കണ്ട് തുടങ്ങിയതാണ് ഭൂരിപക്ഷം... അതൊന്നും അത്ര പോരാ 😊😊😊.. You are the best 👍👍👍
@nthnazhikode1256
@nthnazhikode1256 3 жыл бұрын
ഒരാൾ ഒരു കാറിൽ ഒറ്റയ്ക്കിരുന്നു ഇങ്ങനെ സംസാരിക്കുക അത് കുറേ പേർ ക്ഷമയോടെ കേൾക്കുക, അതിന് കാരണം താങ്കളുടെ മികച്ച അവതരണം തന്നെയാണ് അഭിനന്ദനങ്ങൾ
@akhilbs9625
@akhilbs9625 3 жыл бұрын
വാഹന ഡീലർഷിപ്പിലെ 'സാറെ' വിളി കേൾക്കുമ്പോൾ തന്നെ അരോചകമാണ്.🤢 NB: വാഹനം ഡെലിവറി എടുത്ത് ഗേറ്റ് കടക്കുന്നത് വരെ മാത്രം വലിയ volume sales ഇല്ലാത്ത ഡീലർഷിപ്പുകളിൽ like German manufacturers or luxury category, ഈ ഒരു പ്രഹസനം കാണാറില്ല; അവർക്ക് അതിന്റെ ആവശ്യവുമില്ല
@seby.augustine
@seby.augustine 3 жыл бұрын
CrrCt bro
@arunkumarcj1736
@arunkumarcj1736 3 жыл бұрын
ഫുൾ പേയ്മെന്റ് കൊടുത്തു 3മാസം കഴിഞ്ഞാണ് എന്റെ ക്രെറ്റ പോപ്പുലർ ഹ്യുണ്ടായ് തിരുവനന്തപുരം ഷോറൂമിൽ കിട്ടിയത് അതും ഇഷ്യൂ ഉണ്ടാക്കിയതിന് ശേഷം
@Instatrendingkerala
@Instatrendingkerala 3 жыл бұрын
Demand ulla vandiyan bro. Kittan late aavum
@naijodevassy6050
@naijodevassy6050 3 жыл бұрын
ചേട്ടൻ പറഞ്ഞ പോലെ ആണ് ഞാൻ വണ്ടി ഓടിക്കുന്നത്
@jayadevanvs494
@jayadevanvs494 3 жыл бұрын
I sent questions more than 5 times you didn't reply. Anyway your videos are always very informative. 🥰🥰🥰🥰
@anoobshah6149
@anoobshah6149 3 жыл бұрын
ഇത് എല്ലാം കേട്ട് സൈക്കിൾ ഓടിക്കുന്ന ഞാൻ 🍔
@MuhammedShafiS
@MuhammedShafiS 3 жыл бұрын
One day you will ride a car of your own 🥰
@anoobshah6149
@anoobshah6149 3 жыл бұрын
@@MuhammedShafiS insha Allah I have plans to buy very soon
@nthnazhikode1256
@nthnazhikode1256 3 жыл бұрын
ഗിയർ സൈക്കിൾ ആണൊ?
@divinjohnson7503
@divinjohnson7503 3 жыл бұрын
ലെ nexon ബുക്ക്‌ ചെയ്തിട്ടു ക്യാൻസൽ ചെയ്ത് brezza ബുക്ക്‌ ചെയ്ത ഞാൻ .... Next month delivery 🥰🥰🥰... ടെൻഷൻ ഫ്രീ മാരുതി ❤️❤️ also 4 ⭐️⭐️⭐️⭐️ safety
@noufal5525
@noufal5525 3 жыл бұрын
Xuv 300 കൂടെ നോക്കാമായിരുന്നു
@divinjohnson7503
@divinjohnson7503 3 жыл бұрын
@@noufal5525 athrem budget illa bro 😊
@kunjimonkp8916
@kunjimonkp8916 3 жыл бұрын
@@divinjohnson7503 brezza is better bro, but personaly i like urban cruiser(grill)🤩
@adhikanav-family
@adhikanav-family 3 жыл бұрын
വണ്ടിയുടെ വിവരങ്ങൾ എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്ന്... ഞങ്ങൾക്ക് മനസിലായി അടിപൊളി ആയിട്ട് അതിന് ഒരു 🤝💖💖💖💖
@parthivarun1424
@parthivarun1424 3 жыл бұрын
Hello I am a student of 9th student I am a automobile enthustiatic and i am a follower of you from 2020 . But i have a doubt why are you prefering maruti car because there is no safety in their car. Why you are not prefering safety cars for india . from my knowloge i told this.
@cristiasno
@cristiasno 3 жыл бұрын
ഞാൻ എൻ്റെ WagonR Lxi 2016 model കൊടുത്ത് പുതിയ വാഹനം എടുക്കാൻ ആഗ്രഹിക്കുന്നു രണ്ട് വാഹനങ്ങളോടാണ് താൽപര്യം രണ്ടും രണ്ട് സെഗ്മെൻ്റ് ലുള്ള വാഹനങ്ങളാണ് 1 Nissan MAGNITE 2 Honda AMAZE Nissan MAGNITE nte ഏകദേശം പ്രൈസ് rangil വരുന്ന വാഹനം ആണ് amaze athokondanu ath randum compare cheyyan kaaranam പക്ഷേ എനിക്ക് നിസ്സാൻ MAGNITE ഇൽ 3 cylinder engine ആയത് ഒരു പോരായ്മ ആയി തോന്നി , എന്നാലും ഞാൻ confusion ലാണു , ഏത് വാഹനം എടുക്കണം എന്ന് ഇത് 3 cylinder ആയത് കൊണ്ട് വലിവ് കുറവാണ് എന്ന് ചിലർ പറയുന്നു എന്താണ് സത്യാവസ്ഥ , mignite മാറ്റി നിർത്തി ഞാൻ amaze veedikkano
@nithishbabu9352
@nithishbabu9352 3 жыл бұрын
Full payment കൊടുത്തിട്ടും വണ്ടി കിട്ടാൻ ഒന്ന് രണ്ടു മാസം (2012ൽ ആണ് cash കൊടുത്തത് അതാ ഒന്ന് രണ്ടു മാസം എന്ന് പറഞ്ഞത്.. ഇപ്പൊ correct time span ഓർമയില്ല😄)വേണ്ടിവന്നു.. കിട്ടിയ വണ്ടിയുടെ ഉടമ company കമ്പ്യൂട്ടറിൽ ഞാൻ അല്ലാ ( ഇപ്പോഴും ഞാൻ അല്ലാ എന്നാണ് വിശ്വാസം) 😂 (RC il owner ഞാനാണെങ്കിൽ) എൻ്റെ കയ്യിൽ കിട്ടുമ്പോൾ 300 km ന് അടുത്ത് വണ്ടി ഒടിയിട്ടുണ്ടായിരുന്നൂ.. ഈ അടുത്ത് പ്രൊഡക്ഷൻ നിർത്തിയ ഒരു വണ്ടിയാണത്..
@Linsonmathews
@Linsonmathews 3 жыл бұрын
കാര്യങ്ങൾ അറിയാൻ, നല്ല വീഡിയോ 👍❣️
@vigneshrpillai7224
@vigneshrpillai7224 3 жыл бұрын
ബൈജു ചേട്ടന്റെ സ്ഥിര പ്രേക്ഷകൻ ആണ് ഞാൻ... Notification വരുമ്പോൾ തന്നെ കാണാൻ ശ്രമിക്കും... Very informative contents n valuable qna session 💯... നിങ്ങളുടെ അവതരണ രീതിയും അറിവും ബാക്കി ഉള്ളവരിൽ നിന്നും വെത്യസ്ഥൻ ആക്കുന്നു❤️🤗.
@cryptovlogger9142
@cryptovlogger9142 3 жыл бұрын
ബൈജു ചേട്ടാ, Taigun review ചെയ്യുമ്പോൾ onroad price കൂടി പറയണേ 🙋‍♂️
@shafichelsea9253
@shafichelsea9253 3 жыл бұрын
Njan Tata Tiago NRG owner an Malappuram ulla service okke nallathan
@vishnupillai300
@vishnupillai300 3 жыл бұрын
4:10...Ertiga ennu paranjappol thannne backil oru Ertiga pokunnu..100 aayisanu ertigakku..😆
@arunkmadhu371
@arunkmadhu371 3 жыл бұрын
Tata service mathram alla ipo palarum manufacturing issues koode parayunund .
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Superb Baiju etta.Thankyou for the valuable information.always supports the channel❤️
@rinchukurian2397
@rinchukurian2397 3 жыл бұрын
ടാറ്റാ മോട്ടോഴ്സ് നമ്മുടെ സർവീസിന് കൊണ്ടു പോയി ആ ഒരു ദിവസം duo date കഴിഞ്ഞാൽ 800 രൂപ നമ്മുടെ കൈയിൽനിന്ന് ഒരു ഫൈൻ ഈടാക്കുന്നതാണ്
@masco711
@masco711 3 жыл бұрын
വാഹന റിവ്യൂ പോലെ വാഹനങ്ങളുടെ after sales service ന്റെ ഒരു താരതമ്യം കൂടി ചെയ്യാമോ....?
@shamsudheenkms5223
@shamsudheenkms5223 3 жыл бұрын
വയനാട് പോലെ ചുരവും വളവും തിരിവുമുള്ള റോഡിലൂടെ സൗദിയിൽ വാഹനം ഓടിക്കുന്ന വ്യക്തി എന്ന നിലയിൽ പറയുന്നു . ദീപയുടെ ഡ്രൈവിങ് രീതി തന്നെയാണ് മികച്ചത് .... 🌹
@harishsnair5844
@harishsnair5844 3 жыл бұрын
സൗദിയിൽ എവിടാ മാഷേ വയനാട്ടിലെ പോലെ വളവും തിരുവും ചുരവും....
@vipinr642
@vipinr642 3 жыл бұрын
Very Informative and helpful session. Baiju Etta nigalude avatharanam adipoli anu 👍👍😍
@heshaerat73
@heshaerat73 3 жыл бұрын
Waiting for review of VW taigun
@praveencptsr
@praveencptsr 3 жыл бұрын
Baiju chettaaa ningalu oru sambavaattaa engane kandirikaan thoonnunna oru choodiyoothara sambavamillaa ennu njanum samarthichukollunnuuu valareyadikam ishtamaanu ningalude mannerism ningalude perumaattam ... pinnr nammalu oridathu vachu kandirunnuuu athoorkaan baiju chetanu oru vazhiyum illaa pakshr njan oorkunnuuu annu baiju chettanu youtube channel onnum illaa annu ottakaayirunnuu avide oru meshayude munpil kurachakale njanum ende randu friendsum vere oru tableil .. njan annu vannu samsaarichu biju chettan valare snehathoode perumaari nammalu randu perum nammude kaaryangalilekku pooyi🥰🥰🥰
@irshadtm9670
@irshadtm9670 3 жыл бұрын
ചേട്ടാ tata വാഹനങ്ങൾ buld qulity മാത്രേ ഞങ്ങൾക്ക് അനുഭവിച്ചു അറിയാൻ സാധിച്ചുള്ളൂ മെക്കാനിക്കൽ പ്രശ്നം brand new കാറിനു വരെ ഉണ്ട് പിനീട് സർവീസ് വളരെ വളരെ മോശം അത് സത്യം തന്നെയാണ്
@stylesofindia5859
@stylesofindia5859 3 жыл бұрын
Build quality കൊണ്ട് നിങ്ങൾ എന്താ ഉദ്ദേശിച്ചത് ?
@AesterAutomotive
@AesterAutomotive 3 жыл бұрын
@@stylesofindia5859 ellavarum udeshikunathe uruku bodyanu,allathe good product alla😀
@stylesofindia5859
@stylesofindia5859 3 жыл бұрын
@@AesterAutomotive ഹ ഹ ഹ ഹ അതെ ബോഡി strong ആയാൽ BQ എന്നാ പലരുടെയും വിശ്വാസം
@irshadtm9670
@irshadtm9670 3 жыл бұрын
@@stylesofindia5859 ബോഡി ആയാലും സ്വിച്ച് ആയാലും ഇന്റീരിയർ ആയാലും എലാം നല്ല ഫിറ്റ്‌ &strong ആണ് പെർഫോമൻസ് അതും ഇണ്ട് ബട്ട്‌ ഈ മെക്കാനിക്കൽ പ്രശ്നവും സർവീസും വളരെ മോശം
@stylesofindia5859
@stylesofindia5859 3 жыл бұрын
@@irshadtm9670 ജപ്പാൻ ജർമ്മൻ പെർഫെക്ഷൻ ടാറ്റയിൽ പ്രതീക്ഷിക്കരുത് /
@GODZILLA.314
@GODZILLA.314 3 жыл бұрын
23:47 🙃കില്ലാടി തന്നെ🙃
@sreekanthsree670
@sreekanthsree670 3 жыл бұрын
Time is just flying. Weeks are passing like days since this weekly session has started
@1960srini
@1960srini 3 жыл бұрын
Grand Hyndai, Palakkad ഡീലർ മുഴുവനും പണം വാങ്ങി ഒരാഴ്ചയ്ക്കുള്ളിൽ പുതിയ i20 തരാമെന്നു പറഞ്ഞ് ഒരു ഒന്നരമാസം വൈകിച്ച് പറ്റിച്ച അനഭവം എന്റെ അളിയന് ഉണ്ടായിട്ടുണ്ട്.
@niriap9780
@niriap9780 3 жыл бұрын
Ee videoude commentil thazhotu nokiyaal bro paranja same preshnam - keralathile Ella hyundai showroomilum undennu manasil aakaam.(Ella jillakaarum same complaint parayunund against hyundai) Marutikum same preshnam und...
@vigeshpookoth1513
@vigeshpookoth1513 3 жыл бұрын
XL6 പല വണ്ടികളും റീകോൾ ചെയ്തിട്ടുണ്ടെന്ന് കേട്ടു,, സത്യമാണോ ചേട്ടാ,,,
@rahulkrishnan8934
@rahulkrishnan8934 3 жыл бұрын
Chetta oru doubt... Nexonil gear change cheyan indication und... Namal ath noki odikunath ano better atho namal vandi arinju odikunath ano better? * Nexonile A piller nalla rithiyil blind spot avunund yennathum ozhich koodan pattatha prethiyekatha ann.
@amburs3532
@amburs3532 3 жыл бұрын
ഒരു ഒറ്റചോദ്യം എന്തുകൊണ്ട് ആണ് ഇന്ത്യയിൽ ഇറങ്ങുന്ന ടാറ്റായുടെ കാറുകൾ ഗൾഫ് രാജ്യങ്ങളിൽ ഇറക്കാത്തത് അത് എന്താണ് കാരണം.
@cyrilelanjithara6284
@cyrilelanjithara6284 3 жыл бұрын
Lookathu ulla 90% vandikal India il illathathu enthu kondanu? Athinte nere opposite reason anu
@ajeeshs1883
@ajeeshs1883 3 жыл бұрын
അതുപിന്നെ ഇന്ത്യയിൽ തന്നെ ഞങ്ങൾക്ക് കൊടുക്കാൻ വണ്ടികൾ തികയുന്നില്ല ..............അപ്പോഴാണ് ഗൾഫ് ................ അല്ലാതെ വേറെന്നുംകൊണ്ടല്ല .................ലെ ടാറ്റ !!
@DilQush
@DilQush 3 жыл бұрын
@@rajeshskumar8280 wwaahh 😂😂😂 enthan mwuthe ingade preshnam? Tata showroomil chenitt aarum mind akeele? Adh purath parayan pattatha enthankilum?😜
@aswintgopal
@aswintgopal 3 жыл бұрын
Athilum nalla vandikal avide vere kittum. So......
@sineeshpjoy
@sineeshpjoy 3 жыл бұрын
എന്റെ സ്വന്തം അനുഭവം! ഫെബ്രുവരിയിൽ ബുക്ക്‌ ചെയ്ത tata Nexon EV എത്തിയിട്ടുണ്ടെന്ന അറിയിപ്പനുസരിച്ച് Full payment ചെയ്തത് July 4ന്, വണ്ടി deliver ചെയ്തത് July 19 ന്. ഇപ്പൊ സർവീസ് സെന്ററിൽ പറയുന്നത് April 30 ന് വണ്ടി deliver ചെയ്തുന്ന്. ഏപ്രിൽ 30 മുതൽ Life of Vehicle, Warranty period (96 months) അടക്കം കണക്ക് കൂട്ടുമെന്ന്...അത് പറ്റില്ല വണ്ടി കിട്ടിയത് July 19 nu ആണ്, അതിന്റെ delivery note and payment proof അടക്കം കാണിച്ചപ്പോൾ അവര് പറയുവാ, അവരുടെ സോഫ്റ്റ്‌വെയറിൽ April 30 ന് deliver ആയതായാണ് കാണിക്കുന്നത്, ഒന്നും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല, 3 മാസത്തെ കാര്യവല്ലേയുള്ളൂ, ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ..എന്താല്ലേ!
@sijusmathew973
@sijusmathew973 3 жыл бұрын
അതുകൊണ്ട് നിങ്ങളുടെ വണ്ടിയുടെ മൂന്നുമാസത്തെ വാറണ്ടി പീരീഡ് , life നഷ്ടപ്പെട്ടു പോകില്ലേ bro? നമ്മൾ മേടികുന്ന ഏത് സാധനത്തിന്റെയും വാറന്റി പീരീഡ് ബില്ലിംഗ് തീയതി മുതലാണ്. ഇത് തട്ടിപ്പാണ്, നമ്മളെപ്പോലുള്ള സാധാരണക്കാരൻ ആണ് കബളിപ്പിക്കപ്പെടുന്നത്. ഇത് അനുവദിക്കരുത്. നമ്മൾ ചോദിക്കാതെ ഇരുന്നാൽ ഇവർ തരുകയും ഇല്ല. അതുകൊണ്ട് വാറണ്ടി കാലാവധി നീട്ടി തരാൻ (ബില്ലിംഗ് ഡേറ്റ് വച്ച് ) പറയുക.
@sineeshpjoy
@sineeshpjoy 3 жыл бұрын
@@sijusmathew973 എല്ലാ വിവരങ്ങളും ചേർത്ത് വച്ച് tata customer care ൽ mail ചെയ്തിട്ട് ഒന്നര മാസം ആയി, എല്ലാം ശരിയാക്കാമെന്നു പറഞ് ഡീലർഷിപ്പിൽ നിന്ന് ഒരു reply ഉം വന്നു, പക്ഷെ ഇപ്പോഴും ബില്ലിംഗ് ഡേറ്റ് മാറിയിട്ടില്ല, വല്ല്യ ബുദ്ധിമുട്ട് ആണെന്നാണ് സർവീസ് സെന്ററിൽ അന്വേഷിക്കുമ്പോൾ പറയുന്നത്. കസ്റ്റമർകെയറിൽ വിളിച്ചാൽ ഒരിക്കൽ കൂടെ കംപ്ലയിന്റ് ബുക്ക്‌ ചെയ്തിട്ടുണ്ടെന്ന് പറയും.കുറെ വിളിച്ച് മടുത്ത് കഴിയുമ്പോ നമ്മൾ മിക്കവാറും കസ്റ്റമേഴ്സ് പോട്ടെന്ന് വയ്ക്കും. എന്തായാലും ഞാൻ വിടുന്നില്ല, വെറുതെ ദാനം കിട്ടിയ car അല്ലല്ലോ, consumer കോർട്ടിൽ പോകേണ്ടി വന്നാലും വേണ്ടില്ല, വെറുപ്പിച്ച് വെറുപ്പിച്ച് എവിടെ വരെ പോകുമെന്ന് നോക്കട്ടെ...
@ashachandran4015
@ashachandran4015 3 жыл бұрын
Very informative and helpful. Everything is very clearly explained.
@AjithKumar-ce6sl
@AjithKumar-ce6sl 3 жыл бұрын
ടാറ്റാ punch മരുതിയെ ക്കാൾ സ്ട്രോങ്ങ്‌ ആയിരിക്കും.. ചെറിയ ആക്സിഡന്റ്‌സ് ഇൽ സേഫ്.. മാരുതി ഇടിച്ചാൽ തീർന്നു.. ടാറ്റയുടെ സർവീസ് improve ചെയ്യണം..
@mohammedrazirazi5900
@mohammedrazirazi5900 3 жыл бұрын
സ്ട്രോങ്ങ്‌ ഓക്കേ. ടാറ്റാ എടുത്തവരിൽ മിക്കവരും ഷോറൂം ഇൽ ഒരു താമസം ആയി. മാരുതി കാർ ഇടിച്ചു എത്ര പേർ ദിവസവും മരിക്കുന്നുണ്ട് എന്ന് കൂടെ അന്നെഷിക്കണം. പിന്നെ ആൾട്ടോ വാങ്ങിട്ടു 100ഉം 120 കിലോമീറ്റർ സ്പീഡിൽ ഓട്ടിക്കാൻ നിന്നാൽ നന്നായിരിക്കും
@ajeeshs1883
@ajeeshs1883 3 жыл бұрын
ടാറ്റ സവീസ് സ്റ്റേഷന്റെ അടുത്തായിട്ട് വീടും കൂടി വാങ്ങാൻ ശ്രമിക്കൂ .............ഭാവിയിൽ ഒത്തിരി ഉപകാരം ചെയ്യും !!
@anum7209
@anum7209 3 жыл бұрын
ആ ട്രാക്ടർ എൻജിൻ റിപയർ ചെയ്യാൻ കൂടി പഠിച്ചാൽ വളെരെ നന്നായിരിക്കും
@mohammedrazirazi5900
@mohammedrazirazi5900 3 жыл бұрын
@@abz9635 ടാറ്റാ യുടെ മിക്കവാഹങ്ങൾക്കും manufacturing problems അല്ലേ. സർവീസ് സെന്റർ നു ചെയ്യുന്നതിന് ഓക്കേ ഒരു പരുതി ഇല്ലേ. ഇപ്പോൾ മാരുതി തന്ന അവരുടെ 1.82 ലാക്‌സ് വാഹനങ്ങൾ തിരിച്ചു വിളിച്ചു ജനറേറ്റർ മോട്ടർ മാറി കൊടുക്കുന്നു. Tata ഇലക്ട്രിക് വാഹനങ്ങൾ ക്കും ഇതേ അവസ്ഥ തന്ന. ചാർജ് ട്രോപ്പ് . ഗിയർ സ്ലിപ്പിംഗ്. പവർ മോട്ടോർ ഇളകി താഴെ വീഴുന്നു
@aswintgopal
@aswintgopal 3 жыл бұрын
Strong annu parayumbol 64kmph vare strong annum koode parayanam. Ipo kittiya stars nu okke 64kmph vare value ollu️. Strong anenum vijarich 70kmph il kondu poyi idichal chilapol stars onnum work cheythen varilla 🙁
@manojkumarnarayanakurup4903
@manojkumarnarayanakurup4903 3 жыл бұрын
Mahindra XUV700 ???
@AKHILAB-dv8sr
@AKHILAB-dv8sr 3 жыл бұрын
First കമന്റ്‌ just miss so 2nd😊😊😊
@rakescr3717
@rakescr3717 3 жыл бұрын
ഇപ്പോൾ 100കണക്കിന് കാർ യൂട്യൂബർ ഉണ്ട്, യൂട്യൂബിൽ ഇ ടീമുകൾ പലരും ഓടിച്ചു റിവ്യൂ ചെയ്തു കഴിഞ്ഞു ആണോ കസ്റ്റമർനു വണ്ടി കിട്ടുന്നത്.......... 🤔🤔🤔🤔 1500k m ഓടിയ പുതിയ താർ കേട്ടപ്പോൾ....... 🤔🤔🤔🤔🤔
@amalom275
@amalom275 3 жыл бұрын
ടാറ്റ എടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.....
@madhukrishna6586
@madhukrishna6586 3 жыл бұрын
ഇത് മാറ്റി പറയുന്ന ഒരു കാലം വരും...ആ ഇലക്ട്രിക്ക് യുഗം ഒന്നിങ് വരട്ടെ...
@shintodevasiya8896
@shintodevasiya8896 3 жыл бұрын
മറസോ എർട്ടിഗ ഒരു കമ്പരിസൻ വീഡിയോ ചെയ്യാമോ
@jamsheedkottakkal810
@jamsheedkottakkal810 3 жыл бұрын
എന്റെ പേര്‌ jamsheed എന്റെ ചോദ്യം ഇതാണ് ഞാൻ ഇപ്പൊ use ചെയ്യുന്നത് 2012 Alto lxi model കാർ decarbonisation cheyyano എന്നാണ് അത് ചെയുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും ഒന്നു പറയാമോ അത് ചെയ്താൽ മൈലേജ് കൂടുമോ
@yourstruly1234
@yourstruly1234 3 жыл бұрын
Tata should concentrate in service also..they have started making desirable cars now...
@TheBijujoseph
@TheBijujoseph 3 жыл бұрын
ബൈജുവേട്ടാ, brezza facelift version വരാൻ സാധ്യത ഉണ്ടൊ?
@joysona5031
@joysona5031 3 жыл бұрын
Next gen Brezza will come in 2022
@Instatrendingkerala
@Instatrendingkerala 3 жыл бұрын
Ithvare no update. But varunn thonunnu
@viewpoint4543
@viewpoint4543 3 жыл бұрын
Ertiga modify cheyth xl6 poleyakkiyal mvd pokkumo?
@deepakgeorge9406
@deepakgeorge9406 3 жыл бұрын
Pokkum
@rajilrajil7635
@rajilrajil7635 3 жыл бұрын
Chance kuravanu
@shafeekhr
@shafeekhr 3 жыл бұрын
ഞാൻ മലപ്പുറത്തുനിന്നും ഷഫീഖ് റഹ്മാൻ ഒരു വണ്ടി വാങ്ങാൻ ഉദ്ദേശിക്കുന്നു ടാറ്റാ നെക്സോൺ അൾട്രോസ് എന്നിവയാണ് മനസ്സിലുള്ളത് ഒരു മാസത്തിൽ 1000 1500 കിലോമീറ്റർ ആയിരിക്കും എൻറെ യാത്ര അങ്ങനത്തെ സാഹചര്യത്തിൽ പെട്രോൾ വാഹനങ്ങൾ എടുക്കുന്നതാണ് കൂടുതൽ അഭികാമ്യം എന്നതാണല്ലോ താങ്കൾ പറഞ്ഞിട്ടുള്ളത് പക്ഷേ ടാറ്റാ നെക്സോൺ അൾട്രോസ് എന്നിവയുടെ ഐ ടർബോ പെട്രോളും ഡീസലും ഏകദേശം ഒരേ വിലയാണ് ഇങ്ങനത്തെ സാഹചര്യത്തിൽ ഏതാണ് തെരഞ്ഞെടുക്കാൻ നല്ലത് ?
@nishadkallara1993
@nishadkallara1993 3 жыл бұрын
ബൈജു ചേട്ടാ എൻ്റെ പേര് നിഷാദ്...കല്ലറ.എൻ്റെ ചോദ്യം ഇതാണ്....1ലിറ്റർ നോൺ ടർബോ എൻജിൻ ഈട് nilkunathano,അതോ complaint varan ചാൻസ് കൂടുതലാണോ മറ്റു enginukale അപേക്ഷിച്ച്....എനിക്ക് renoult കിഗർ,or മാരുതി ബ്രെസ്സ എടുകണമെന്നുണ്ട്... എൻജിൻ reliability,build quality ഇത് രണ്ടുമാണ് main ayi nokunath..ദയവായി ഇതിനൊരു reply പ്രതീക്ഷിക്കുന്നു...
@faisalpkfaisalpk573
@faisalpkfaisalpk573 3 жыл бұрын
9 ലക്ഷം രൂപ ബഡ്ജറ്റിൽ എടുക്കാൻ പറ്റിയ ഏറ്റവും നല്ല കാർ ഏതാണ് 120 സ്പോർട് സോ ബലേ നോ യോ അതോ മറ്റേതെങ്കിലും വണ്ടിയാണോ SUV ആണ് ഏറ്റവും ഇഷ്ഠം അതിന് വകയുണ്ടോ എന്നുo അറിഞ്ഞാൽ കൊള്ളാo എല്ലാ അർത്ഥത്തിലും നല്ല വാഹനമായിരിക്കണം മറുപടി തരുമോ? Pls ഞാൻ പലപ്പോഴും ചോദ്യo അയച്ചിട്ട് ഇതുവരെ തിരിഞ്ഞു നോക്കിയില്ല അത് കൊണ്ട് അയക്കാൻ മടിയാണ് എങ്കിലും അങ്ങയുടെ എല്ലാ പരിപാടികളും മുടങ്ങാതെ കാണാറുണ്ട് അത് വല്ലാത്ത ഇഷ്ടമാണ് ഇതിനെങ്കിലും മറുപടി തരുമോ? ഏറ്റവും നല്ല ഒരു വാഹനം പറഞ്ഞു തരണം അങ്ങ് പറഞ്ഞാൽ ഞാൻ ok
@christo4292
@christo4292 3 жыл бұрын
i20 is best👍💯
@Instatrendingkerala
@Instatrendingkerala 3 жыл бұрын
Magnite edtho. I20 nalla car aan. But magnite onnum kudi kudiya segment aan
@radhakrishnancr7882
@radhakrishnancr7882 3 жыл бұрын
ബൈജു ചേട്ടാ മൂന്നു തവണയായി ഈ സംശയം ചോദിക്കുന്നു. അടുത്ത അഴ്ചയെങ്കിലും മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു. എന്റെ പേര് രാധാകൃഷ്ണൻ തൃശൂരിൽ നിന്നാണ്. Car AC യെ പറ്റിയാണ് എന്റെ സംശയം. Automatic Climate control AC യുള്ള കാറുകൾക്ക് വില കൂടുന്നത് എന്ത് കൊണ്ടാണ്. Manual A C യിൽ Heater കൂടി adjust ചെയ്ത് ആവശ്യമുള്ള കൂളിംഗ് ആക്കി automatic AC പോലെ ഉപയോഗിച്ചു കൂടേ. എന്തെങ്കിലും കുഴപ്പമുണ്ടോ ?
@sreejithnnair6956
@sreejithnnair6956 Жыл бұрын
നിങ്ങളുടെ ചോദ്യോത്തര പരിപാടി നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ ആശംസകൾ👍
@Shafeeqmonu
@Shafeeqmonu 3 жыл бұрын
ബൈജു ചേട്ടാ എന്റെ പേര് ഷഫീഖ് ഞാൻ ഒരു പ്രവാസിയാണ് ഞാൻ ഒരു ഹ്യുണ്ടായ് ക്രറ്റ ബുക്ക്‌ ചെയ്തിരുന്നു. പേയ്‌മെന്റ് ചെയ്യുകയാണെങ്കിൽ വാഹനം v വേഗം തരാം എന്ന് അവർ പറന്നത്അനുസരിച്ചു ലോൺ പാസ്സ് ആക്കി ട്രാൻസ്ഫർ ചെയ്തുകൊടുത്തു. രണ്ട് മാസമായി കിട്ടാത്തവണ്ടിക് emi അടക്കുകയാണ്. ഇപ്പോഴും വാഹനം എന്ന് തരാം എന്ന് അവർ പറയുന്നില്ല chipshotage എന്നാണ് അവർ കാരണം പറയുന്നത്. ഞാൻ എന്ത് ചെയ്യണം???? മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
@b4u132
@b4u132 3 жыл бұрын
ബൈജു ചേട്ടാ xuv700, taigun റിവ്യൂ വന്നില്ലല്ലോ എന്താ താമസിക്കുന്നെ കട്ട വെയ്റ്റിങ് ആണ്
@nandakumarmp6944
@nandakumarmp6944 3 жыл бұрын
Tata requested permission to have JV with Honda in mid 80's but GOI didn't give because of Maruti. I am using Tata vehicle since 2003 and happy, also happy with service center (staying outside Kerala).
@harishmicro200
@harishmicro200 3 жыл бұрын
ഭാവിയിൽ സുസുക്കി, ടാറ്റാ, ഹ്യൂണ്ടായി, കിയ, കൂടി വന്നാൽ ടൊയോട്ട ഇവ മാത്രമേ ഇന്ത്യൻ മാർക്കറ്റിൽ കാണൂ. ബാക്കി കമ്പനികളുടെ മാർക്കറ്റ് ഷെയർ 2% താഴെ വീതമാണ്. ഒരു കാരണവശാലും അത്ഭുതങ്ങൾ സൃഷ്ടിക്കാതെ അവർക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല. അതുകൊണ്ട് കാറ് വാങ്ങുമ്പോൾ ഈ കാറുകൾ മാത്രം എടുക്കുക
@vinayankarumathilbalakrish758
@vinayankarumathilbalakrish758 3 жыл бұрын
Baijuetta Honda city hybrid carne kurichu detailes enthenkilum share cheyyamo
@pratheesh829
@pratheesh829 3 жыл бұрын
Inne ente car service cheyyanayi purathoru workshopil poyirunnu avide oru nexon kidapundayirunnu... Athinte complaint suspensionil ninnum sound varunnundayirunnu... Athe oru suspensionil ninnumayirunnilla backsidilum front sidil ninnumundayirunnu... Mechanic problem solve cheithathineshesham paranjathe athinte boaltukal tight ayirunnilla ennane... Tata authorizes service centers ithra careless ayittano Vandi service cheyyunnathe.
@kidilanthugs7097
@kidilanthugs7097 3 жыл бұрын
Gokulam Tata is one of the worst service Center i have experienced. especially from that manager i still remember that reaction ഞങ്ങൾ sales മാത്രം ആണ് സർ, സർവീസ് ലോ ലവിടെ ഏതു, എടുത്തിട്ട് പിറ്റേന്ന് കംപ്ലയിന്റ് ആയി കൊണ്ട് ചെന്നപ്പോ. വളരെ മികച്ച ഒരു സർവീസ്സ് സെന്റർ......
@kunjimonkp8916
@kunjimonkp8916 3 жыл бұрын
Ethairunu model
@kidilanthugs7097
@kidilanthugs7097 3 жыл бұрын
@@kunjimonkp8916 Altroz
@Aslan_of_Narnia
@Aslan_of_Narnia 3 жыл бұрын
Hi ചേട്ടാ... എൻ്റെ ചോദ്യം എന്ന് ഉൾപ്പെടുത്തും😓
@AmiGOsGaMinG
@AmiGOsGaMinG 3 жыл бұрын
Nalloru ithanu♥️♥️♥️
@ashifashif7965
@ashifashif7965 3 жыл бұрын
Hyundai Casper udane വരുമോ .ടാറ്റ പഞ്ച് സെഗ്മെന്റ് ഇല്‍‌ അണോ ഇത് ഉണ്ടാവുക
@Instatrendingkerala
@Instatrendingkerala 3 жыл бұрын
Udane varumenn thonnunnilla. Enthaayalum kuranjath 1 year enkilum kayyum irangan
@thepostsecondary6533
@thepostsecondary6533 3 жыл бұрын
Athokke ente friend munne work cheytha company,hyundai dealer aan avar test drive n odunna vandy register cheyyathe tp otticha odunnath,odometer okk ouri itt oro sales officer marum chara para odich last odometer connect cheyth kazhuki vruthy aaki avar ath vilkunnu,athum pavapetta oralkaan avar vandy koduthathum,inganatha teams m inn keralathil und
@rinexscaria
@rinexscaria 3 жыл бұрын
ബൈജു സർ , സുസുകി ബെലോണ പുതിയ മോഡൽ റിവ്യൂ ചെയ്‌തിട്ടില്ലല്ലോ ? ഈ ചാനലിൽ ഒരു ബൊലോന വീഡിയോ ഇല്ല എന്നാണ് എന്റെ അറിവ് . പണ്ട് ഏഷ്യാനെറ്റിൽ ചെയ്തിട്ടുണ്ട് . പുതിയ മോഡൽ ഒന്ന് ചെയ്യാമോ ?
@lijojohn3387
@lijojohn3387 3 жыл бұрын
Kalpetta യില്‍ ഉള്ളത്‌ classic hyundai ആണ്. My friend had to wait four month after paying full amount for creta.
@abdulkaderkv5836
@abdulkaderkv5836 3 жыл бұрын
Tata യുടെ manza വരെയുള്ള വാഹനങൾക്ക് ഒരു സ്വഭാവം ഉണ്ട് തേഡ് ഗിയർ മുട്ടി , വലിപ്പിച്ചാൽ പിന്നെ സെക്കന്റിൽ കയറില്ല. ഫസ്റ്റ് ഗിയർ മാറ്റണം മറുപടി ?
@abey1257
@abey1257 3 жыл бұрын
Body weight ആണോ
@APARNASARATH07
@APARNASARATH07 3 жыл бұрын
Honda brio 2021 model ഇന്ത്യയിൽ എപ്പോൾ എത്തും സർ?
@muhmdnoushad655
@muhmdnoushad655 3 жыл бұрын
Biju chetta purakil kode driving test ahno nadakneee?
@shyamnair1379
@shyamnair1379 3 жыл бұрын
ഞാൻ passion pro vaikom hero ഇൽ book ചെയ്തിട്ട് 25 ദിവസം ആയി full payment koduthu ഇതുവരെ വണ്ടി കിട്ടിയിട്ടില്ല disc break varient stock ഇല്ല എന്നാ പറയുന്നേ
@tonyjoseph456
@tonyjoseph456 3 жыл бұрын
Mg Astor inte review ennu varum? Planning to buy it. Need to know your opinion regarding that vehicle.
@crazyvlogs396
@crazyvlogs396 3 жыл бұрын
Baiju chetta 2017 muthal iraghiya thudaghiya vandiyanallo vitara brezza, ippol athinte petrol variante ullu athinte karanam enthanu, ini diesel variant varumo illayo?
@Instatrendingkerala
@Instatrendingkerala 3 жыл бұрын
Ini diesel varulla
@unknownperson-xd7ou
@unknownperson-xd7ou 3 жыл бұрын
Tata car is good But service is very very bad 💯💯💯
@Darkknight-nn9yn
@Darkknight-nn9yn 3 жыл бұрын
Dealership yel parayuna karyangal🤣🤣👌👌👌👌👌👌👌👌👌👌
@unnikrishnankm3437
@unnikrishnankm3437 3 жыл бұрын
Itrem nannayt present cheyunna broku nthanavo subscribers kuravu...
@Ri_Things.
@Ri_Things. 3 жыл бұрын
Valuable information ❤️❤️
@ranjith.v.s
@ranjith.v.s 3 жыл бұрын
ബൈജു അണ്ണന്റെ QA ആൻഡ് റിവ്യൂ വീഡിയോസ് കണ്ട് വണ്ടികളെ കുറിച്ച് അത്യാവശ്യം വിവരം വെച്ച്.. വളരെ അധികം നന്ദി 🙏
@sudheeshkaattukulangara5010
@sudheeshkaattukulangara5010 3 жыл бұрын
Chila cmpny full payment adichale vandi showroom ileku kondu varunullu .aadyam payment adakku ennale vandi konduvaran kazhiyu enna parayunne. Athil ethratholam logic indu
@mahin9331
@mahin9331 3 жыл бұрын
ടാറ്റയുടെ സർവീസ് പറ്റി ഒരു വീഡിയോസ് ചെയ്യാമോ, ഡീലർ മാരുടെ പ്രശ്നങ്ങളും
@jamjoy50
@jamjoy50 3 жыл бұрын
2030നോട് കൂടെ പെട്രോൾ വാഹനം നിയന്ത്രണം വരില്ലേ? അപ്പോൾ ഇപ്പോൾ തന്നെ എന്താണ് നടപടി സ്വീകരിക്കേണ്ടത് ?
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
aadhyam parayunna waiting time il ninnum orupaadu late aayittanu vandi kittua
@charlysabckitchen4541
@charlysabckitchen4541 3 жыл бұрын
ഞാൻ ഒരു വണ്ടി ജനുവരിയിൽ എടുക്കാൻ ആഗ്രഹിക്കുന്നു ഇഷ്ട്ടപെട്ട number നേരത്തെ ബുക്ക് ചെയ്യാൻ എന്തൂ ചെയ്യണം
@Abhimanyu-k9u
@Abhimanyu-k9u 3 жыл бұрын
Dealerinodu paranjaa mathi. Avar eduthu tharum
@akhilbs9625
@akhilbs9625 3 жыл бұрын
Parivahan site il register cheythal number choose cheyya Any choice number: 3000 RS Fancy Numbers : From 10,000 - 1Lakh
@Abhimanyu-k9u
@Abhimanyu-k9u 3 жыл бұрын
@@akhilbs9625 yes bro ningal dealerinodu paranjaal avar ethokke cheytholum cash kodukkanam. Pinne fancy numberinu ലേലം വിളി കാണും അതുകൂടി നോക്കണം
@akhilbs9625
@akhilbs9625 3 жыл бұрын
@@Abhimanyu-k9u Yes eppol Number plate delivery timeil thanne tharumbol angane aavum
@sbabutvm
@sbabutvm 3 жыл бұрын
നേരത്തെ ബുക്ക്‌ ചെയ്യാൻ പറ്റില്ല. Temperory രെജിസ്ട്രേഷൻ എടുത്തതിനു ശേഷം parivahan സൈറ്റ് ൽ ബുക്ക്‌ ചെയ്യുക. ലേലവും ഓൺലൈൻ ആണ്.
@harishsnair5844
@harishsnair5844 3 жыл бұрын
Ente question pariganichilla😣😢
@feynez
@feynez 3 жыл бұрын
Njangalude natil F pillar vare und. Force cruiser 😀👍
@Souyma-t2r
@Souyma-t2r 3 жыл бұрын
12-13 lakh budget il kittavunna best SUV automatic petrol car suggest cheyyumo... Nexon amt good choice aano
@muhabathhenna7414
@muhabathhenna7414 3 жыл бұрын
Nexonil dct illa amt athra pora kia sonet, hyundai venue petrol automatic nallathanu
@Instatrendingkerala
@Instatrendingkerala 3 жыл бұрын
Ignis evide kidakkunnu magnite evide kidakkunnu.
@renjithk.ravindran8684
@renjithk.ravindran8684 3 жыл бұрын
Athu sheriya pakshe back seatil ignis nte space ila Magnite nu. Athu pole 1st gear itale magnite humb keru. Pine 999cc engine vechu 1500 cc de cash kodukkanam. Enal 6-8 lakhil nigalk 4 cylinder 1.2 lt Engine ignisil kittum. In short ignis is value for money. Magnite is only for look
@Instatrendingkerala
@Instatrendingkerala 3 жыл бұрын
@@renjithk.ravindran8684 lookm kudi nokkandee. Ath maathralla suzuki nte vandiyumayi evdeyelum thattiya ath pappadam aayi maarum. Pinna nissan kodkknna service athne vellan vere aarumilla. Vandi complaint aayi 1 maasam servicen kodthond aaa oru maasathe emi vare cmpny adach kodthttund. Valy build quality onnumellelum suzukinekkal ethrayo bedamam nisssn.
@Instatrendingkerala
@Instatrendingkerala 3 жыл бұрын
@@renjithk.ravindran8684 oru tatente vandikk poyi suzukinte swifto dezero eatho Adchtt aa vandi kaanandya. Tatante verim scratch maathram. But suzukinte mumb oru pappadam aayi maarin. Tata nallayannalla. But suzukinte avastha paranjathaa. Aa vedio KZbinl thanne nokiya kittum.
@renjithk.ravindran8684
@renjithk.ravindran8684 3 жыл бұрын
@@Instatrendingkerala cars alukkalude personal choice anu but njan parajath specifications vechanu . Pappadam enu paraju kondu parayam Ignis global Ncap 3star rated anu and it's a international design too. Uk elam Ignis 4wheel drive available anu. Ini service athu njan parayano Suzuki service parts and cost ee nattile elavrkkum ariyavunath kondanu 50% market suzukiyude kayil irikkunath. Bro Nigal enthra nissan sunny roadil kannunudu ipol alenkil xtrail. If you choose Magnite be happy because you already choosen it. But dont say other cars are nothing, especially Suzuki (which decides the market). And last thing it's almost world ending for Nissan without Magnite. Because avark vere oru model ila parayan. Let's hope it won't get same fate as Ford . Happy riding bro.
@Instatrendingkerala
@Instatrendingkerala 3 жыл бұрын
@@renjithk.ravindran8684 entho aavattee. But suzuki njangalkk eppazhum pappdam thannayan. Orupaad kanal ind onn thodumbalthekk pappdam aayi maarunnath.
@arunpaul5036
@arunpaul5036 3 жыл бұрын
Chetta ipo iragiya skoda kushaq petrol fuel injection system compliant ane kelkunudalo Correct ano online newsil vannakaryamane
@adithdas1994
@adithdas1994 3 жыл бұрын
Bro talking cars channel nok
@siddarth8997
@siddarth8997 3 жыл бұрын
Chetta ipo parivahan siteil puthiya mattangal vannittundallo. Ipol transfer of ownership address change angane kurach karyangal poornamayum online akkeettund enna vaartha kaanan sadhichu athayath nerathe ownership transfer cheythal old rc book rto il kond submit cheyanam ayirunello ipol poornamayum online ennanu aa varthayil kaanan sadhichath. Ithonn adutha videoyil explain cheyumo Baiju chetta🥺
@vfourvvv7701
@vfourvvv7701 3 жыл бұрын
@2:54 Baiju chettan beige interioril irunnale samsarikkune
@gokuljr7417
@gokuljr7417 3 жыл бұрын
mahindra xuv300 diesel vangan agraham undu..entha abhiprayam
@mohammedrazirazi5900
@mohammedrazirazi5900 3 жыл бұрын
Interior കളർ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. റിയർ ac went ഇല്ലാത്തതു ഒരു പോരായിമ ആണ്. ഓട്ടോമാറ്റിക് ഇൽ അംറ് മാത്രമേ ഉള്ളു . AMT മോഡൽ എടുക്കാതെ ഇരിക്കുക.
@noufal5525
@noufal5525 3 жыл бұрын
Marazzo Onnu testdrive adich nok
@gokuljr7417
@gokuljr7417 3 жыл бұрын
@@noufal5525 marazo large vehicle 7 seat alle.njan 5 seat vandi aanu nokunath
@shafeequerahmanpt5246
@shafeequerahmanpt5246 3 жыл бұрын
Duster new 1.5 ltr petrol oru vidoe cheyyamo
@jomynjoy
@jomynjoy 3 жыл бұрын
Space for everyone renault triber
@ajilantony4535
@ajilantony4535 3 жыл бұрын
Baiju chettaa baleno new model apola vara
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 104 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 25 МЛН
അടുത്ത പണി വന്നിട്ടുണ്ട് 😞
37:54
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 104 МЛН