എന്താണ് കാറുകളിലെ കണക്ടിവിറ്റി? കണക്റ്റിവിറ്റിയുള്ള കാറുകൾ നമുക്ക് ആവശ്യമാണോ? Q&A | Part 49

  Рет қаралды 49,086

Baiju N Nair

Baiju N Nair

2 жыл бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
#BaijuNNair #MalayalamAutoVlog #Testdrive #Connectivity #AutomobileDoubtsMalayalam #HyundaiCreta #MalayalamAutoVlog #MGHector

Пікірлер: 211
@sujithsunny1444
@sujithsunny1444 2 жыл бұрын
0:12 എന്താണ് കണക്റ്റിവിറ്റി 5:49 10 ലക്ഷത്തിൽ താഴെ ഉള്ള ഓട്ടോമാറ്റിക് SUV 8:51 ecosport വാങ്ങിക്കുന്നത് ബുദ്ധിപരമാണോ 13:14 നടുവുവേദന ഇല്ലാതെ ഓടിക്കാൻ പറ്റിയ വാഹനം 16:48 ഇന്നോവ facelift ഉടനെ വരുമോ 18:58 പോളോ മാന്വൽ വേണോ ഓട്ടോമാറ്റിക് വേണോ
@brittoas5593
@brittoas5593 2 жыл бұрын
Thanks🙏
@muhammedfahad1706
@muhammedfahad1706 2 жыл бұрын
Thanks
@Heisenberg.1917
@Heisenberg.1917 2 жыл бұрын
Useful stuff ✌️
@shaheemniyas7058
@shaheemniyas7058 2 жыл бұрын
👏
@responder911
@responder911 2 жыл бұрын
Evide? Popular Hyundai evide?😂
@adwaithdineshan4750
@adwaithdineshan4750 2 жыл бұрын
Cars nde പേരുകൾ പറയുമ്പോൾ aaa car nde photo കൂടി slidshow ആയിട്ട് കാണിച്ചാൽ കൂടുതൽ നന്നായിരിക്കും കാര്യങ്ങൽ കുറച്ചുകൂടി വ്യക്തമാകാൻ അത് സഹായകമാകും
@jasithxmen3001
@jasithxmen3001 2 жыл бұрын
Yes
@jayeshpaul4580
@jayeshpaul4580 2 жыл бұрын
ഒരു പാട് connectivity ഉള്ള കാറുകൾ എടുത്തിട്ട് ഭൂരിഭാഗം ആളുകളും ആ features ന്റെ പകുതി പോലും ഉപയോഗിക്കാറില്ല
@ajaypsebastian2841
@ajaypsebastian2841 2 жыл бұрын
Atheyo setta
@shaijukks8374
@shaijukks8374 2 жыл бұрын
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളും ഇതു് പോലെ തന്നെ ആണ്
@abhijithkumbukkattu42
@abhijithkumbukkattu42 2 жыл бұрын
@@ajaypsebastian2841 athe athe
@nithinn3996
@nithinn3996 2 жыл бұрын
Very true indeed
@aflease
@aflease 2 жыл бұрын
True
@stanlyjames8805
@stanlyjames8805 2 жыл бұрын
ഓരോ വാഹനങ്ങൾ പറയുമ്പോൾ തന്നെ അതിൻ്റെ picture കൂടി ഒന്നു കാണിച്ചിരുന്ന് എങ്കിൽ നന്നായിരുന്നു..
@AKHILAB-dv8sr
@AKHILAB-dv8sr 2 жыл бұрын
Tata punch ചില പ്രമുഖർ test drive വീഡിയോ ഇട്ടിട്ടുണ്ട് ഞൻ താങ്കളുടെ വീഡിയോ ക്ക് വേണ്ടി waiting aanu.... കാരണം പൊതുവെ നിങ്ങളുട വീഡിയോ മാത്രമേ കാണാറുള്ളു അതാണ് അതിന്റെ ഒരു തൃപ്തി... 👍👍👍
@financialfreedom2465
@financialfreedom2465 2 жыл бұрын
Engine pora
@AKHILAB-dv8sr
@AKHILAB-dv8sr 2 жыл бұрын
@@financialfreedom2465 tata അല്ലെ 😎😎
@zainulabid2702
@zainulabid2702 2 жыл бұрын
കഴിഞ്ഞ q&a ൽ ചോദിച്ച Swift ആണോ punch ആണോ വലുപ്പം എന്നത് punchinte റിവ്യൂയിൽ എടുത്തു പറയുക
@abhijithkumbukkattu42
@abhijithkumbukkattu42 2 жыл бұрын
Swift aanu ichiri big... Height koodthal und... Baaki ella dimensions um swft ichiri munil aanu
@zainulabid2702
@zainulabid2702 2 жыл бұрын
@@abhijithkumbukkattu42 Tata Punch Maruti Suzuki Swift Length 3827 mm 3845 mm. Width 1742 mm 1735 mm Height 1615 mm 1530 mm Wheelbase 2445 mm 2450 mm Ground Clearance 187 mm (unladen) 170 mm Boot Space 366 L 268 L Kerb Weight 1000-1035 kg 875-905 kg ഇതിൽ first punch 2swift ആണ് നീളം കുറച്ചു കുറവല്ലേ punchin ഉള്ളത് അകം പഞ്ചായിരിക്കില്ലേ വലുത്
@jishnustalk7199
@jishnustalk7199 2 жыл бұрын
05:30 ശ്രീ സജു ,മലപ്പുറം, താങ്കൾ പറഞ്ഞ എല്ലാ ഡിമാന്റുകളും കിട്ടുന്ന കാർ ഇപ്പോൾ വരാൻ പോകുന്ന ടാറ്റ പഞ്ച് ആണ്. 5 സ്റ്റാർ സേഫ്റ്റി ഉണ്ട് ഒരു തികഞ്ഞ ഫാമിലി കാർ ആണ് പഞ്ച്. ടെസ്റ്റ് ഡ്രൈവ് ചെയ്ത് നോക്കൂ
@kt-bz9fy
@kt-bz9fy 2 жыл бұрын
But magnite and kiger looks more premium
@happyyear4746
@happyyear4746 2 жыл бұрын
Nexon XMA, Baleno CVt, Glanza CVT, Swift Amt
@anbvlogs8846
@anbvlogs8846 2 жыл бұрын
Paramavadi e company edukathe irikuka, dealership mattam varatte allankil cash pokunnad mathramalla namude samadanam jeevida sandosham ellam sashttapedum ella featured undankilum service tharunnillankil manyamai deal cheyyunnillankil ennum nammal namude porchil kidakunna vahanathe kani kandubunarumbol valiya nirasha tharum orikalum look features thudangiyava kandu kudungadirikuka
@AKHILAB-dv8sr
@AKHILAB-dv8sr 2 жыл бұрын
Q& a ഇന്നും 30mnt ഇല്ല ഇത്‌ കൂടെ kkootti 8th തവണ ആണ് പറയുന്നത്... മിഷ്ടർ ബൈജു ചേട്ടൻ ഒരല്പം ലെങ്ത് koodi.. Q&a ക്കു കൂട്ടി കകൂടെ 😎😎😎😎
@orionsbelt9381
@orionsbelt9381 2 жыл бұрын
Oru നല്ല infotainment system with 6+ speakers, screen with nav, rev parking ഇതൊക്ക മതി. കുറച്ചുകൂടെ level ആനെ remote parking കൂടെ ആവാം.
@Surumimanaf547
@Surumimanaf547 2 жыл бұрын
ഇപ്പോൾ വിചാരിച്ചുള്ളൂ എന്താണ് വരാത്തത് എന്ന്
@ClubhouseFV
@ClubhouseFV 2 жыл бұрын
10 ലക്ഷത്തിൽ താഴെ Nexon AMT Mid variant കിട്ടും പിന്നെ Punch ഇപ്പോൾ വന്നിട്ടുണ്ട്... എന്താ TATA യോട് bye bye പറഞ്ഞോ ഒരു ഒഴിവാക്കൾ ഫീൽ ചെയ്യുന്നുണ്ട്ട്ടോ.. 😂
@athulkrishnan4282
@athulkrishnan4282 2 жыл бұрын
compact suv list parayumbo nexon parayanilla.. last vedio ilum sradichu 🥺
@thomaschacko2211
@thomaschacko2211 2 жыл бұрын
കുറെ വീഡിയോ ആയി . പുള്ളി ടാറ്റയുടെ വണ്ടികളെ പറ്റി പറയുന്നേയില്ല.
@santhoshkumarsadanandan5935
@santhoshkumarsadanandan5935 2 жыл бұрын
മഴയുടെ പശ്ചാത്തലത്തിൽ Q&A അടിപൊളി
@anilkzml
@anilkzml 2 жыл бұрын
ചേട്ടാ നിങ്ങൾ ടാറ്റയുടെ വണ്ടിയെ കുറിച്ച് ഒന്നും പറയിന്നില്ലാലോ ടാറ്റയുടെ വണ്ടികൾ എങ്ങനെയുണ്ട് നെക്സൺ പെട്രോൾ എടുത്താൽ കൊള്ളാം എന്നുണ്ട് അതിനെ കുറിച്ച് പറയാമോ
@MalluFlyingCouple
@MalluFlyingCouple 2 жыл бұрын
Biju chetta oru request. Bikukal koodi review cheyyamo.
@bestovarghese6694
@bestovarghese6694 2 жыл бұрын
1:40 ! Honda introduced Honda connect App in 2015 ! Much before Hector & Creta ! Still I am using in Honda City !
@salmanfaris3742
@salmanfaris3742 2 жыл бұрын
Tata puch evide
@philips_eye
@philips_eye 2 жыл бұрын
ഒരു practical വാഹനം വാങ്ങി അതിൽ ഒരു ipad/tab വാങ്ങി വെച്ചാൽ അത്യാവശ്യം എല്ലാം ഉണ്ടാവും. അതു പോരേ ആളിയാ...
@TheEnforcersVlog
@TheEnforcersVlog 2 жыл бұрын
Maruti Zenil iPhone Siri use cheyyunna Nhan...
@bhagathmohan7888
@bhagathmohan7888 2 жыл бұрын
Better idea ath thanne... Pinne... Biju chetttan paranja sambhavagal onnum ipozhe...nthyalum veran poonilla... Kuranjath...oru...5 years kazhium.... Ath vare... Ee...sadhanathinu oru ..upayogavum illand...price koduth vaagi vekkano... Pinne... Location ariunnath nalla...karyama... But ..ipozhoke... Cheap rateil products kittunnundallo...
@amneshkm7244
@amneshkm7244 2 жыл бұрын
PUNCH evide Bijuettaa
@Robmyshow
@Robmyshow 2 жыл бұрын
Connectivity kondu vannathu Hyundai aanu chetta. Bluelink... Athinu sesham aanu MG Hector launch aayathu..
@sreejithmanghat6202
@sreejithmanghat6202 2 жыл бұрын
Superb.always supports the channel❤️
@uppupantepage3342
@uppupantepage3342 2 жыл бұрын
അടിപൊളി 😍💚
@rejikichu3753
@rejikichu3753 2 жыл бұрын
Scroos നെ കുറിച്ച് എന്താണ് അഭിപ്രായം
@feynez
@feynez 2 жыл бұрын
Tata punch review ille baiju chetta❤️
@pradeeshkuttan3856
@pradeeshkuttan3856 2 жыл бұрын
Hyundai venue alle adyam connectivity konduvannathu
@anjunaveen7559
@anjunaveen7559 2 жыл бұрын
Baiju chettaa.... Tata punch review cheyyarayo???
@justinfernandez2323
@justinfernandez2323 2 жыл бұрын
Baiju chetta ടാറ്റാ പഞ്ച് ന്റെ റിവ്യൂ...
@ranjithm.k1003
@ranjithm.k1003 2 жыл бұрын
Tata Punch എപ്പോ വരും .......
@basilwilson3929
@basilwilson3929 2 жыл бұрын
punchൻറ reviewന് വേണ്ടി waiting aahnu chetta..
@financialfreedom2465
@financialfreedom2465 2 жыл бұрын
Engine mosham
@financialfreedom2465
@financialfreedom2465 2 жыл бұрын
4 cylinder engine with good performance ondel super anu punch
@abhins7677
@abhins7677 2 жыл бұрын
Bullet std 350 New model വാരാൻ ചാൻസ് ഉണ്ടോ
@mangalthomas5960
@mangalthomas5960 2 жыл бұрын
ടാറ്റാ പഞ്ച് വീഡിയോ ചെയ്യണേ
@hariprasads1240
@hariprasads1240 2 жыл бұрын
Baiju ettoo....PUNCH Nte Review Video ku waiting.....ellaavarum....
@harikrishnan7763
@harikrishnan7763 2 жыл бұрын
Adutha saturday q&a 50 part thikayunnu 🎉🎉🎉🎉🎉
@adwaithvr198
@adwaithvr198 2 жыл бұрын
Baiju chetta engine pani aya Diesel vandi kuranja vilakk eduttu panutu upayogichal kuzhappam indooo
@VishnuTechyVlogs
@VishnuTechyVlogs 2 жыл бұрын
Tata punch review wating ❤️😍
@07HUMMERASIF
@07HUMMERASIF 2 жыл бұрын
ബൈജു ഏട്ടാ പഞ്ചിന്റെ റിവ്യൂക്ക് വേണ്ടി വെയ്റ്റിങ് 🥰❤💪
@AnilKumar-qx9xb
@AnilKumar-qx9xb 2 жыл бұрын
Tata Black Bird നെ കുറിച്ച് ഒരു റിവ്യൂ ചെയ്യാമോ?
@user-sp3sx4xk1f
@user-sp3sx4xk1f 2 жыл бұрын
Hi…when did review the TATA PUNCH..We are waiting baijuchetta
@vishnu5706
@vishnu5706 2 жыл бұрын
Cooling film cheyyunnath restricted ano ?
@nishjhony
@nishjhony 2 жыл бұрын
Most of them have come with Punch’s review. Will watch it in Malayalam only from you. Katta waiting…
@udayasanu
@udayasanu 2 жыл бұрын
Nadu vedana kku Lumber Support ulla vandikal upayogikkaam.
@civitronengineering3560
@civitronengineering3560 2 жыл бұрын
Hi Byju , How are you I requested many times through messages to comment/advice about my doubts about XL 6. Why you are not recommending XL6 to anyone. Is it not worth buying. ? I like XL6 including its looks, interiors, features, cost effectiveness etc except tyre size. Please advise weather I can proceed to purchase XL6 or not Any other major drawback ?
@abdulkhadarop1815
@abdulkhadarop1815 2 жыл бұрын
ആത്യമായി ബൈജു ഏട്ടന്റെ പ്രോഗ്രാമിൽ ഒരു പരാതി രേഖപെടുത്തുന്നു.... ഇന്ന് 9am ന് പല ഓട്ടോ മൊബൈൽ ബ്ലോഗേഴ്സിന്റെയും tata punch ന്റെ നോട്ടിഫിക്കേഷൻ വന്നു അതൊന്നും ഓപ്പൺ ചെയ്യാതെ ബൈജു ഏട്ടന്റെ ചാനെൽ ഓപ്പൺ ചെയ്ത് നോക്കി ☹️നിരാശ ആയിരുന്നു ഫലം...ഇത്രയും നാൾ അത്യം ബൈജു ഏട്ടന്റെ റിവ്യൂ കണ്ട് ശീലിച്ചു ബൈജു ഏട്ടന്റേത് കണ്ടിട്ടേ മറ്റുള്ളവരുടേത് കാരാറുണ്ടായിരുന്നുള്ളു.... മഹിന്ദ്ര xuv 7OO റിവ്യൂ ലേറ്റ് ആവാൻ കാരണം കൈഞ്ഞ വിഡിയോയിൽ പറഞ്ഞു.. ഇനി ഈ പഞ്ചിന്റെ റിവ്യൂ വൈകിയ കാരണം കൂടെ ഒന്ന് പറഞ്ഞാലേ ഞങ്ങൾ ബൈജു ഫാൻസിന് സമാധാനമാവൂ... ❤️
@afn8370
@afn8370 2 жыл бұрын
Tata punch review. Athupole punch vs Magnite ethavum better for family of 5
@krishnarajradhakrishnan4625
@krishnarajradhakrishnan4625 2 жыл бұрын
Sir ira connectivity renew cheythillenkil (after expiry) athu vandiyude preformancineyo connectivity (excluding ira features) yeyo moshmayi badhikkumo?
@shravanes5808
@shravanes5808 2 жыл бұрын
Tata PUNCH Review cheyyumo
@johnsonvk95
@johnsonvk95 2 жыл бұрын
വളരെ ഇൻഫർമേഷൻ തന്ന എപ്പിസോഡ്
@gopirajm1595
@gopirajm1595 2 жыл бұрын
Royal Enfield bullet 350 Standard പുതിയ J പ്ലാറ്റ്ഫോമിൽ ഉടനെ പ്രതീക്ഷിക്കാമോ ???
@mohammedniyas6947
@mohammedniyas6947 2 жыл бұрын
Chetta ente vandi start cheyyumbol enjine symbol varunnille Athukind eppoyum start akiunnilla Sirn ath entha prblm ennu parayo
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
Tata panch റിവ്യൂ cheyyumo.
@97456066
@97456066 2 жыл бұрын
Polo automatic സൂപ്പർ ആണ് 👌എനിക്ക് 14.5മൈലേജ് കിട്ടുന്നുണ്ട് 1200km ആയിട്ടുള്ളു വണ്ടി
@thomascheriyaveettil194
@thomascheriyaveettil194 2 жыл бұрын
ചേട്ടൻ ഇടുന്ന വീഡിയോ കാണാൻ ഇൻ്റർനെറ്റ് വേണം
@qwerty2959
@qwerty2959 2 жыл бұрын
Elite i20 second hand എടുക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം? കുറച്ചു പേർ അതിനു Mileage കുറവാണ് എന്ന് പറയുന്നുണ്ടല്ലോ. 2018ൽ വന്ന facelift എടുക്കുന്നതാണോ അതോ അതിനു മുന്നേയുള്ള model എടുക്കുന്നതാണോ നല്ലത് , i20 യുടെ main സർവീസ് വരുന്നത് എത്രാമത്തെ Km ആണ്? എത്രയാണ് അതിന്റെ Cost?
@shobinfrancis8370
@shobinfrancis8370 2 жыл бұрын
Waiting for tata punch review!!!
@sajithks5380
@sajithks5380 2 жыл бұрын
TATA Punch REVIEW CHEYYU.. WAITING FOR IT. confusion matti taranam. punch ,kiger and magnite ? Which is better?
@confidential4712
@confidential4712 2 жыл бұрын
Tata puch video kandillalo ellam late aaya cheyyunath alle?
@sumasumith4553
@sumasumith4553 2 жыл бұрын
Biju chetta, new gypsy still book cheyan pattuvo? if yes how can we do it?
@sweetdoctor3367
@sweetdoctor3367 2 жыл бұрын
ബൈജു ഏട്ടാ.. ഈ extended Warranty യെപ്പറ്റി ഒന്ന് പറയാമോ? നോർമൽ വാറന്റി പോലെയാണോ അതോ എന്തെങ്കിലും കണ്ടിഷൻസ് ഉണ്ടോ?? 😇😇😇
@sarathsasidharan3964
@sarathsasidharan3964 2 жыл бұрын
Baiju chatta avida punch avida?
@kunjunnisvlog
@kunjunnisvlog 2 жыл бұрын
Hyundai venue anu connectivity adyam kondu vannathuu...
@roanvlogs4655
@roanvlogs4655 2 жыл бұрын
ഹായ് ബൈജേട്ടാ ✌🏻️💪♥️
@ROSHANRAJINDIA
@ROSHANRAJINDIA 2 жыл бұрын
10 lakhs range ilula SUV chodikumbol enthanu Brezza allel urban cruiser suggest cheiyathe.
@sajithkumar1908
@sajithkumar1908 2 жыл бұрын
Maruthi Suzuki nte XL6 vadi egane inde
@rashiatroad8658
@rashiatroad8658 2 жыл бұрын
License Eduth vandi odikkan ariyathawarundo
@sidharthcs2110
@sidharthcs2110 2 жыл бұрын
Most people don't really need a huge level of connectivity on cars. Too much and it can be a huge distraction
@nithyaalosh7664
@nithyaalosh7664 2 жыл бұрын
Good morning 🙏🙏🙏🙏👌❣️
@Raj-sv5rz
@Raj-sv5rz 2 жыл бұрын
What are active n passive safety features in cars?
@surajanandhu4793
@surajanandhu4793 2 жыл бұрын
ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിൽ വണ്ടികളുടെ Clutch-നെ പറ്റിയുള്ള വീഡിയോ കണ്ടു, brake apply ചെയ്യുന്ന സമയത്ത് clutch കൂടെ അമർത്താൻ പാടില്ല, അങ്ങനെ ചെയ്താൽ Clutch-ന് പ്രശ്നം ഉണ്ടാകും എന്നൊക്കെയാണ് വിഡിയോയിൽ പറയുന്നത്, വണ്ടിപടിക്കാൻ പോയപ്പോൾ മുതൽ brake apply ചെയ്യുന്ന സമയത്ത് Clutch കൂടെ അമർത്തിയാണ് slow ചെയ്യുന്നത് ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിൽ പറഞ്ഞത് പോലെ ബ്രേക്ക് apply ചെയ്യുമ്പോൾ clutch അമർത്തിപിടിക്കുന്നത് ശരിയാണോ തെറ്റാണോ?
@vishwanathannayar6124
@vishwanathannayar6124 2 жыл бұрын
Tata punch review please
@shaijukks8374
@shaijukks8374 2 жыл бұрын
Nexon EV എടുക്കുന്നതിൽ എന്താണു അഭിപ്രായം ബൈജു ചേട്ടാ
@chrisharrylouis2511
@chrisharrylouis2511 2 жыл бұрын
Tata Punch oru option aanu
@dinukottayil8702
@dinukottayil8702 2 жыл бұрын
Punch ഇല്ലേ... 🤔
@anuhappytohelp
@anuhappytohelp 2 жыл бұрын
അപ്പൊ ഇന്ന് punch ഇല്ല ലെ
@alonesvlog2873
@alonesvlog2873 2 жыл бұрын
Tata nexon ee parayunna price range ൽ വരുന്ന compact suv അല്ലേ ബൈജു ഏട്ടാ എന്താ ടാറ്റ വണ്ടികളെ സജസ്റ്റ് ചെയ്യാൻ മടിക്കുന്നതാണോ മറന്നതാണോ
@ashwinrajalappyvlog417
@ashwinrajalappyvlog417 2 жыл бұрын
Tata punch te review chiyyamo chetta..
@sachutony
@sachutony 2 жыл бұрын
നിസ്സാൻ മാഗ്നൈറ്റിന് മാരുതി സ്‌പ്രസ്സോയേക്കാൾ മികച്ച ബിൽഡ് ക്വാളിറ്റി ഉണ്ട്. ASEAN NCAP ൽ നിസ്സാൻ മാഗ്നൈറ്റ് 4 Star നേടി. CMFA പ്ലാറ്റ്ഫോം സുരക്ഷിതമാണ്.
@binoyvishnu.
@binoyvishnu. 2 жыл бұрын
KIGER CVT ഉം നല്ലതാണ്
@anubabu7291
@anubabu7291 2 жыл бұрын
Tata punch 👍
@sachutony
@sachutony 2 жыл бұрын
@@binoyvishnu. അതിന്റെ പ്ലാറ്റ്ഫോമും സുരക്ഷയും കാരണം കിഗർ നല്ലതാണ്.
@roshni.a.s.6006
@roshni.a.s.6006 2 жыл бұрын
Global ncap ൽ സ്റ്റാർ റേറ്റിംഗ് കുറവല്ലെ bro !
@binoyvishnu.
@binoyvishnu. 2 жыл бұрын
@@roshni.a.s.6006 4 Star
@tkhvlog8513
@tkhvlog8513 2 жыл бұрын
മഴ ചായ.. ബൈജു ചേട്ടൻ..ഹാ അന്തസ്സ്
@pradeepka7810
@pradeepka7810 2 жыл бұрын
Regarding Ecosport, Ford will continue production of Ecosport in their Chennai plant for export
@DipinManmadhan
@DipinManmadhan 2 жыл бұрын
Heard Tata had initial talks with Ford to buy that plant.
@karloarts4918
@karloarts4918 2 жыл бұрын
Njn Maruthi swift dual tone manual red and black variant book cheythu .north Indiayilaanu (Haryana ) enthokeyaan vandi receive cheyum munp poy Nokendath. One month kashinju book cheythit... pre delivery inspection and form 22 ithoke nthaan
@poonamjyothi1966
@poonamjyothi1966 2 жыл бұрын
Waiting for your review for TaTa punch..
@NAAGACREATIONS
@NAAGACREATIONS Жыл бұрын
എൻ്റെ തീരുമാനം ഏറ്റവും കൂടുതൽ റേഞ്ച് കിട്ടുന്ന ഏറ്റവും കുറഞ്ഞ സമയത്തിൽ ഫുൾ ചാർജ് ചെയ്യാവുന്ന ഒരു നല്ല ഇലക്ട്രിക് കാർ വാങ്ങണം എന്ന് ആണ്...! അത് വാങ്ങാൻ ഉള്ള കാശ് എവിടുന്ന് കിട്ടും എന്ന് ആണ് ഞാൻ ഇപ്പൊ ആലോചിക്കുന്നത്...! 😀
@instashorts537
@instashorts537 2 жыл бұрын
Tata punch video cheyyuoooooo plzzz
@sreerags5849
@sreerags5849 2 жыл бұрын
Sedans thirichu varumo
@hafizali4266
@hafizali4266 2 жыл бұрын
ഞാൻ 2022 ൽ ഒരു വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നു. 15 ലക്ഷത്തിൽ താഴെ വില വരുന്ന ഒരു Automatic Suv ആണ് ആഗ്രഹിക്കുന്നത്, hyundai venue, urban cruiser, kia sonet ഇവയിൽ യാത്രാ സുഖവും , സ്പേയ്സും , ഓടിക്കാൻ ഹരവും ഉള്ളത് ഏതിനാണ് ?
@nithishchand
@nithishchand 2 жыл бұрын
Punch ile enn?
@sivasankarv4759
@sivasankarv4759 2 жыл бұрын
chetta adhyam connectyvity vannathu hyundai venu il anu ennu thonnunnuuu
@TheArunVincent
@TheArunVincent 2 жыл бұрын
@baiju n nair.. If you like to elarn and experience more about connected cars and iot 4.0, Let me know. What mg, honda have done is just fancy side of it. I can show you how prognostics works on a real connected car. The possibilities are endless. Starts from real time engine alerts to spares stock management in a service centre, and much more.
@tobinmathew33
@tobinmathew33 2 жыл бұрын
❤️❤️
@manuv3875
@manuv3875 2 жыл бұрын
Baiju broh Tata Punch review Epo varum channel il??
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
Connectivity kure peru use cheyyunnilla
@athulkrishnan4282
@athulkrishnan4282 2 жыл бұрын
last vedio ilum ee vedio ilum segment il tata include cheyanilallo nthu patti
@deffytheodds2553
@deffytheodds2553 2 жыл бұрын
punch evida
@midhulaj1374
@midhulaj1374 2 жыл бұрын
Byju chetta ADAS doesn't require Internet for detection
@worldofsree2342
@worldofsree2342 2 жыл бұрын
Punch evide?
@sanuraroth
@sanuraroth 2 жыл бұрын
PUNCH Review എവിടെ ....
@kuttamon1
@kuttamon1 2 жыл бұрын
Bose punch review pannungala?
@interstellar9830
@interstellar9830 2 жыл бұрын
Baiju chetta meesha vakkanda athinakkal nallath clean shave aanu..meesha vachappol aaa oru cuteness poy.. podi meeesha pole vakkanatha kaanaan bhangi..
@hashikhs1
@hashikhs1 2 жыл бұрын
❤️👍
@gowthampradeep6287
@gowthampradeep6287 2 жыл бұрын
5G evideya vannath?
@alwinsaju1038
@alwinsaju1038 2 жыл бұрын
Tata punch inte review waiting
@jithubs5039
@jithubs5039 2 жыл бұрын
Punch review eppo varum
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,2 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 25 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН
Oyuncak Direksiyon İle Bisiklet Yönetmek #shorts
0:26
Osman Kabadayı
Рет қаралды 959 М.
AMG ВЫХЛОП на KIA K5 #shorts
1:00
Мистер Глушитель
Рет қаралды 515 М.