Sir 2nd hand വണ്ടികൾ taxi ആക്കാൻ വേണ്ടി loan ന് എടുക്കുമ്പോൾ finance cmpny യുടെ പക്കൽ നിന്നും നമ്മൾ എന്തൊക്കെ മേടിക്കണം..? Pls rply
@kprmahi3 жыл бұрын
Floating or fixed interest rate ne video il mention cheytitila athite comparison kudi ulpeduthi video cheytal it's useful
@nikhilmohanm87784 жыл бұрын
Sir Cybil ne kurich oru Video cheyyamo
@rajk23014 ай бұрын
Good information 👍
@MoneyTalksWithNikhil4 ай бұрын
Thanks
@basheerk3685 Жыл бұрын
കാറിന് ലോൺ എടുത്തിട്ട് ലോൺ അടക്കാതെ ഇരുന്നാൽ കാർ പിടിച്ചു കൊണ്ടുപോകുമോ അതോ വീടും പറമ്പും ജപ്തി ചെയ്യുമോ അതും കൂടെ ഒന്നു പറഞ്ഞുതാ എന്നിട്ട് വേണം എനിക്കും വാഹനത്തിന് ലോൺ എടുക്കാൻ
@abeyjohn81663 ай бұрын
Car kondu pokum
@pratheeshs73122 жыл бұрын
ഞാൻ മുത്തുറ്റ് ഗ്രൂപ്പിൽ നിന്നും ലോൺ എടുത്തു ഒരു ബൈക്ക് വാങ്ങി. എന്റെ Account ൽ നിന്നും കട്ടാക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ കട്ടാക്കാൻ അവർക്ക് ഒപ്പ് ശെരിയായില്ല എന്നു പറഞ്ഞ് .... അഞ്ചാം തീയതി അടക്കേണ്ടതുക വാങ്ങാൻ വരുന്നത് 20 ദിവസം കഴിഞ്ഞാണ്. അന്ന് വന്ന ആൾ പറഞ്ഞു. നിങ്ങളുടെ Act ൽ പണമുണ്ടേ നിങ്ങൾക്ക് പലിശ ആവില്ല എന്ന് എന്നാൽ ഇപ്പോ നാല് മാസമയി ഇളനെയാണ് വാങ്ങുന്നത് ഇപ്പോ 3000 രൂപ ഇന് ത്തിൽ പലിശ എഴുതിവച്ചിരിക്കുന്നു. എന്താ ചെയ്യുക
@arjundas-dg3ny3 жыл бұрын
Hi sir... Hdfc loan close ചെയ്യുമ്പോള്‍ എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത്
@mohammedshereefcn819 Жыл бұрын
@NBFC LOAN DP NUMBER👈 hi
@thrissurgedi40793 жыл бұрын
ഇത് വരെ ലോൺ എടുക്കാത്ത ഒരാൾക്ക് sibal score എങ്ങനെയാണു... ട്രാൻസക്ഷൻസ് monthly 1laksinu മേലെ undu എങ്കിൽ
@mndubai9994 жыл бұрын
Nikhil sir can you make a video related to Islamic loan (Islamic banking )
@sachinksamban91403 жыл бұрын
Why my cibil score is -1. Still now I don't have any financial liabilities. I am a NRI.
Hi sir, I relli want to buy a car which my heart desire, I have the full amount in bank which is my savings for last 10 years.Should I take loan or exhaust the money for the vehicle
കാർ വാങ്ങാൻ പത്ത് ലക്ഷത്തിന് ലോൺ എടുത്താൽ emiയും പലിശയും എത്ര അടയ്ക്കണം (my account in central bank of india & sbi)
@ummerkhancvvd3 жыл бұрын
good meet , മാരുതി ഡീലര്‍ ദേശസാല്‍ക്രത ബാങ്കില്‍ നിന്നും ലോണ്‍ റെഡിയാക്കിതരുമ്പോഴും ഈ മേല്‍ പറഞ്ഞ ഒളിഞ്ഞിരിക്കുന്ന ഫീ കള്‍ ഉണ്ടാവുമോ ?
@thomakutty59952 жыл бұрын
Hi sir icici Bank eniku car loan thannittundu. Eniku orumasathil thanne 2 emi adakan pattummo munkoorayittu
@MoneyTalksWithNikhil2 жыл бұрын
Illa
@jishnu3518 Жыл бұрын
Sir.. njn oru second two wheeler eduthu 48000thinu. 2260 vech 2yr lek anu adavu. Adav iterest adakkam 65000 varum... 4 adavu ippol kazhinju... ee vandi njn koduthit loan full finish cheyyanenkil ee 65000 thanne adakkano..
Super sir. ഒരു doubt ചോദിക്കുന്നു. സർക്കാർ ജീവനക്കാക്കു vehicle loan എടുക്കുവാൻ ഏതാണ് അനുയോജ്യം
@MoneyTalksWithNikhil4 жыл бұрын
Please contact me
@sunuchingoli28183 жыл бұрын
@@MoneyTalksWithNikhil plz ur number
@MoneyTalksWithNikhil3 жыл бұрын
@@sunuchingoli2818 9567337788. Reach between 10am and 5pm on working days
@manuthomas4 жыл бұрын
Hello Sir, took car loan of 9.45 lakhs from SBI last year with the interest of 9.85% and completed one year of EMI payments successfully. Now, the State Bank is offering lower interest rate for car loan. Can I avail any kind of benefit in this scenario.
@MoneyTalksWithNikhil4 жыл бұрын
Manu Thomas please request for this change.
@darknight8083 жыл бұрын
hi sir..ഞാൻ ലോണിന്റെ പേപ്പറിൽ ഒക്കെ ഒപ്പിട്ടു അത് ക്യാൻസൽ ചെയ്യാൻ പറ്റുമോ plz (ബൈക്ക് എടുക്കാൻ വേണ്ടി ആയിരുന്നു )അത് ഇപ്പോൾ എടുക്കുന്നില്ല പകഷെ അതിൽ ഒപ്പിട്ടു
@@MoneyTalksWithNikhil അവർ പറയുന്നു ഇൻസൂർ ഒക്കെ അടക്കാൻ കൊടുത്തിരിക്കുന്നു എന്നൊക്കെ പരയുന്നത്
@MoneyTalksWithNikhil3 жыл бұрын
@@darknight808 cancel cheyyan parayu. Bike registration aayittillallo
@darknight8083 жыл бұрын
@@MoneyTalksWithNikhil thx😘
@dhaneeshthottungal44784 жыл бұрын
Sir I want to take electric auto. I have only one lakh. Extra 2 lakh required. Can I get loan in low interest rate .I have cibil score 782 . Any bank schemes for it?
@MoneyTalksWithNikhil4 жыл бұрын
Try with a nationalised bank first,
@TheCpsaifu4 жыл бұрын
Thnx 4 the info
@sandhya1946 Жыл бұрын
വാഹന ലോൺ ഒരു വർഷത്തിന് ശേഷം full amount അടച്ചു തീർക്കാൻ പറ്റുമോ സാർ ......?
@MoneyTalksWithNikhil Жыл бұрын
Yes
@sandhya1946 Жыл бұрын
@@MoneyTalksWithNikhil സാറിന്റെ WP / Prs No തരുമോ ...?
@MoneyTalksWithNikhil Жыл бұрын
@@sandhya1946 please reach 9567337788 between 10am and 5pm , Monday to Friday
EMI adakan buthimuttunnu ayathinal loan close cheyan vazhi undo car thirichu koduthal loan close akummo athinu vere valla legal problems varummo
@MoneyTalksWithNikhil3 жыл бұрын
Car valuation nadathi settlement aakkan sramichu nokkuka
@Sachin-gn1uq2 жыл бұрын
650 cibil score vechu car loan kittumo
@MoneyTalksWithNikhil2 жыл бұрын
Please check with the bank
@laijusilvy55128 ай бұрын
Sri Ram
@mahesh-jm9ow4 жыл бұрын
Thank you👍
@MoneyTalksWithNikhil4 жыл бұрын
Sure
@arunkthadathilerumely99982 жыл бұрын
Good..
@nooru83332 жыл бұрын
Sir innoru car loan edukkan poyi hdfc car finacil Avar 5lakh 60thousand tharam enn paranju Intrst rate 4.4flate rate Ith diminshing loan aayi calculate cheyykayanenkil normal aano Pls rple sir
@seppis78253 жыл бұрын
Loan അടവ് മുടങ്ങി കാറിന്റെ, , എന്ത് പോംവഴി
@MoneyTalksWithNikhil3 жыл бұрын
മാനേജറോട് സംസാരിച്ച് ഇനിയുള്ളത് കൃത്യമായി അടയ്ക്കാൻ ശ്രമിക്കുക
@sneharamesan82763 жыл бұрын
മുടങ്ങി കഴിഞ്ഞാൽ xtra ഫൈൻ അടക്കണ്ടിവരുമോ
@അൽമണവാളൻ-ഗ2മ3 жыл бұрын
@@sneharamesan8276 yes
@adv.rarichanck42853 жыл бұрын
Thanks
@aghileshkumar4 жыл бұрын
👍👍
@abdulsalampk94863 жыл бұрын
Sir, 4 ലക്ഷം രൂപയുടെ കാർ 1 ലക്ഷം രൂപ Downpayment കൊടുത്താൽ ഏകദേശം മാസം എത്ര അടവ് ഉണ്ടാകും
@MoneyTalksWithNikhil3 жыл бұрын
കാലാവധി 1 വർഷം മുതൽ 7 വർഷം വരെ ഉണ്ട്, നിങ്ങൾക്ക് തീരുമാനിക്കാം
@abdulsalampk94863 жыл бұрын
@@MoneyTalksWithNikhil 5 വർഷത്തേക്ക് ആണെങ്കിൽ 5000 ത്തിൽ അടവ് വരുമോ
@MoneyTalksWithNikhil3 жыл бұрын
@@abdulsalampk9486 ലോൺ എത്ര എന്നതിന് അനുസരിച്ച് വരും. ബാങ്കിൽ സംസാരിച്ച് നോക്കുക
@sanoopthalassery37333 жыл бұрын
Sir bank manager anno ?
@vimalkumarv Жыл бұрын
ബാങ്കിംഗ് സാങ്കേതിക വിദ്യാ വിദഗ്ദനാണ്. പൊതു മേഖല ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്നയാളാണ്.
എന്റെ പോന്നു ചേട്ടാ cc ഒന്നും ഇട്ടു വണ്ടി എടുക്കല്ലേ, അടവ് 5,6 മാസം തെറ്റിയാൽ പണി കിട്ടും. അതുമല്ല ഒന്ന് രണ്ട് അടവ് മുടങ്ങിയാൽ തന്നെ അവര് നമ്മളെ വിളിച്ചു കൊല്ലും. Mentaly harassment ആണ് ഇവന്മാരുടെ main. ഒരു 20000/30000 ഒക്കെ ഉണ്ടേൽ നല്ല സെക്കനന്റു വണ്ടി കിട്ടും 👍🏽
@Ahammad3013 жыл бұрын
ബൈക്കിന് സാധാരണ ബാങ്കുകള്‍ ലോൺ കൊടുക്കുമോ?
@MoneyTalksWithNikhil3 жыл бұрын
Yes
@vahidvaduthala3 жыл бұрын
@@MoneyTalksWithNikhil bike നു എത്ര വരെ ലോണ് കിട്ടും
@vaishakhtv75883 жыл бұрын
set
@baijubaiju1563 жыл бұрын
ലോൺ എടുത്ത ആൾ കോവിസ് മരണമടഞ്ഞാൽ ലോൺ തിരിച്ചടക്കണോ
@MoneyTalksWithNikhil3 жыл бұрын
Yes.
@robinjohn7204 Жыл бұрын
Van ഒരു ലോൺ എടുത്തു. മഹിന്ദ്ര ഫിനാൻസ് മഹിന്ദ്ര app Loan closed. Cibil Loan Active. Experian Loan closed. ഞാൻ NOC apply cheythu Branch block cheythu വെച്ചക്കുന്നു. NOC മേടിച്ചു എടുക്കാൻ എന്താ ചെയ്യണ്ടത്? Pls reply മഹിന്ദ്ര ഫിനാൻസ് Online ആയിട്ട് complaint ചെയ്തു ഒരു കാര്യം ഇല്ല. ഇവർക്കു എതിരെ എങ്ങനെ react ചെയ്താൽ ആണ് നമ്മുക്ക് NOC കിട്ടാ?
@shaheersshaheerts1843 жыл бұрын
വീഡിയോ കാണുന്നതിന് മുൻപ് like അടിക്കാൻ നിൽക്കുന്ന ഞാൻ
@farisahammed51622 жыл бұрын
New
@abhi36313 жыл бұрын
എന്റെ ഒരു സംശയം ആർക്കെങ്കിലും. അറിയാമെങ്കിൽ പറയൂ. Activa സ്കൂട്ടി ലോൺ ആയി എടുത്തു.അടച്ചു തീരുന്നതിനു മുൻപ് വണ്ടി ഓണർ മരണപ്പെട്ടു. എങ്കിൽ ആ ലോൺ insured ആണോ അത് അടക്കേണ്ടി വരുമോ
@MoneyTalksWithNikhil3 жыл бұрын
Loan അടക്കണം. ഇല്ലെങ്കിൽ വണ്ടി നഷ്ടപ്പെടാം.
@oso55342 жыл бұрын
100 % ᴀᴠᴏɪᴅ ʙᴀᴄᴋ ʟᴏᴀɴ
@shahulHameed-yb4ds3 жыл бұрын
Vk adars nbr pls
@BasilPaulose3 жыл бұрын
സാർ, > ബൈക്ക് ലോൺ എടുക്കുന്നതിനു നേരിട്ട് ബാങ്കുമായി ബന്ധപ്പെടുന്നതാണോ അതോ വണ്ടി എടുക്കുന്ന ഡീലർമാർ വഴി എടുക്കുന്നതാണോ നല്ലതു? > അതേപോലെ ബൈക്ക് വാങ്ങുവാൻ ഒരു ചെറിയ തുക കൊടുത്തു വണ്ടി ബുക്ക് ചെയ്യാൻ പറയുന്നു ഷോറൂമിൽ നിന്നും (വണ്ടി ഷോറൂമിൽ ഉണ്ട്) ആ ക്യാഷ് അടക്കുമ്പോൾ കുറച്ചു കിട്ടും എന്ന് പറഞ്ഞു ഞാൻ നോക്കിയിട്ടു ഡൗൺപേയ്‌മെന്റിലും കുറവില്ല EMI യിലും കുറവ് വരുന്നില്ല. അത് അവരുടെ എന്തെകിലും തരത്തിൽ ഉള്ള തട്ടിപ്പ് ആണോ? ഞാൻ വണ്ടി എടുത്തിട്ടില്ല ഈ മാസം അവസാനം എടുക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത് അതിന്റെ കാര്യങ്ങൾ അന്യോഷിച്ചപ്പോൾ പറഞ്ഞതാണ് ഇങനെ.