നല്ല class ആയിരുന്നൂ, ഇത് പോലെ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ ആണ് സാധാരണ students ഇനെ കുഴപ്പിക്കുന്നത് , മാഷ് നന്നായ് ചെറിയ ചെറിയ കാര്യങ്ങൾക്കു നല്ല പ്രാധാന്യം നൽകി പറഞ്ഞു തരുന്നത് കൊണ്ടു് ഒത്തിരി പ്രയോജനം ആണ്, ഇനിയും ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾക്കു വലിയ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള classes ഇനിയും പ്രതീക്ഷിക്കുന്നു, ഒത്തിരി സന്തോഷത്തോടെ നന്ദി പറയുന്നു, മാഷെ, goahead .
@kl59aone36 Жыл бұрын
നന്ദി Ambika... സന്തോഷം...
@salyalex6480Ай бұрын
OK thank u
@Sandhya-y2h24 күн бұрын
Good class
@RahmahNisa-d9k Жыл бұрын
ഇങ്ങനെ ഇത്ര ഭംഗിയായി പറഞ്ഞതായിട് ഞാൻ കേട്ടിട്ടില്ല നല്ല ക്ലാസ് ഞാൻ എല്ലാ ക്ലാസും കേൾക്കാറുണ്ട് ഞാൻ പഠിക്കാൻ പോവുന്നുണ്ട്
@kl59aone366 ай бұрын
നന്ദി ...❤️
@v.knambiar99832 жыл бұрын
രാവിലെ 7 മണിക്ക് കിട്ടുന്ന കലർപ്പില്ലാത്ത, വെള്ളം ചേർക്കാത്ത ശുദ്ധമായ പശുവിൻ പാലില്ലേ,,,, അതു പോലുണ്ട്. കിടുക്കാച്ചി,,,👍very useful tips bro. ഭാവിയിലും ഇതു പോലത്തെ vedios പ്രതീക്ഷിക്കുന്നു😁
@kl59aone362 жыл бұрын
നന്ദി...
@UnnikirshnanCva5 ай бұрын
വെരിഗൂഢക്ലാസ്
@merlinroy29964 күн бұрын
Enikyu eppozhum ulla oru samshayam aayirunnu ethu... Thanku brother🙏
@kl59aone36Күн бұрын
❤️❤️❤️
@PaulEp-xy1ur9 ай бұрын
Nannayi manasilayi supper class thankyou👍
@kl59aone367 ай бұрын
❤️👍
@krishnachandran1834 Жыл бұрын
വളരെ നന്നായി പറഞ്ഞു തരുന്നു. മനസ്സിലാക്കാൻ എളുപ്പം. താങ്ക്സ്.
@kl59aone366 ай бұрын
❤️❤️
@ShehnashafiKml2 ай бұрын
എനിക്ക് ഡ്രൈവിംഗ് പഠിക്കണമെന്നുണ്ട് ഞാൻ സാറിന്റെ കുറച്ചു ക്ലാസുകൾ കണ്ടതിനു ശേഷ മേ പോകുന്നുള്ളൂ ഇപ്പോൾത്തന്നെ കുറച്ചു കാര്യങ്ങൾ മനസിലായി ഇങ്ങനെ നല്ലക്ലസ്സ് പറഞ്ഞുതരുന്നതിന് 🙏🙏സാറിന്റെ ക്ലാസ് 👍👍👍👍👍👍👍👍👍👍👍👍🥰🥰
@Nsamchanel21 күн бұрын
ഒരുപാട് നന്ദി 🙏🙏🙏🙏🙏
@harishmasuresh57683 күн бұрын
Thanks ചേട്ടാ 😊
@kl59aone36Күн бұрын
❤️❤️
@dilshadillu31272 жыл бұрын
വളരെ ഉപകാരപ്പെട്ടു thank you so much
@kl59aone362 жыл бұрын
സന്തോഷം...
@eshafiyori840311 ай бұрын
Excellent explanation. Thanks sir 😊😊
@kl59aone367 ай бұрын
❤️🙏
@sulaikha7678 Жыл бұрын
Valare nalla class ayirunnu .....nallapole manassilayi
@sobhanamohanan3714 Жыл бұрын
സാർ എന്റെ സംശയം തീർത്തു തന്നതിന് ഒരുപാട് നന്ദി 🙏താങ്ക്സ്
@kl59aone366 ай бұрын
❤️
@delvinpaul8086 Жыл бұрын
Valare nannaayi avatharippikkunnathinu. Thanks
@kl59aone366 ай бұрын
❤️
@sunithan1384 Жыл бұрын
Njan udane driving class thudanghum👍👍👍manasilyi varinnund
@kl59aone36 Жыл бұрын
❤️👍
@AnilKumar-sg4rm15 күн бұрын
'മനസിലാകുന്ന തരത്തിൽ പറഞ്ഞു തന്നതിന് നന്ദി👍🙏♥️
@lissystephen1313 Жыл бұрын
ഇത് നല്ലതുപോലെ മനസിലായി note എഴുതി വെച്ചിട്ടുണ്ട് 😁
Dear friend! Though I'm driving from 2001, tips what I learned from you was new; so thank you!
@kl59aone366 ай бұрын
❤️
@vanajarajan109627 күн бұрын
സൂപ്പർ ക്ലാസ് ആയിരുന്നു സാർ നന്നായി മനസ്സിലാകുന്നുണ്ട് ഞാൻ പഠിക്കാൻ പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു പിന്നെ കരുതി വീഡിയോസ് കുറച്ചു വീഡിയോ ഒക്കെ കണ്ട് ഒരു ഏകദേശം മനസ്സിലാക്കിയതിനു ശേഷം പഠിക്കാൻ പോകാമെന്നു വിചാരിച്ചു താങ്ക്യൂ സർ
@AneeshMr-oj1qi6 ай бұрын
Ok sir .ithu eppol road 3 pravassayam failed ayyi.road annu prassannam.h kitti.
@kl59aone366 ай бұрын
ടെൻഷൻ ഒഴി വാക്കി ഓടിക്കാൻ ശ്രമിക്കുക നല്ലത് പോലെ practice ചെയ്യുക വിജയാശംസകൾ ...❤️
@lillyshaji9679 ай бұрын
Pls give how to manage white lines in road test
@divakarank.v53362 жыл бұрын
Good presentation.. thank you very much...
@kl59aone362 жыл бұрын
സന്തോഷം...നന്ദി...
@padmanabhanthrissur7205 Жыл бұрын
ഞാൻ ആഗ്രഹിക്കുന്ന വിഷയം ആയിരുന്നു നന്ദി
@kl59aone366 ай бұрын
❤️👍
@ArifaAlrahma10 ай бұрын
4 ഗിയറിൽ നിർത്താൻ സ്ലോ ആക്കാൻ വേണ്ടി ബ്രേക്ക് ചവിട്ടി വേഗത 30 ലേക്ക് കുറച്ചു അപ്പോൾ ഗിയർ ഡൗൺ ചെയ്യണ്ടായോ
👍 Awaiting for your next video of clutch & Brake movements. ...
@kl59aone362 жыл бұрын
തീർച്ചയായും... ചെയ്യാം...
@abdullap1825 Жыл бұрын
Thank You Sir നല്ല ക്ലാസ്സ്
@kl59aone36 Жыл бұрын
സന്തോഷം...നന്ദി...
@alvinananya7224 Жыл бұрын
Nalla classs nallathe ayee manasilakunnte
@kl59aone36 Жыл бұрын
thanks...
@Rajichandran-rm4mc2 ай бұрын
Nannayi manasilakki thannu Thank u sir H class koodi kanikkamo
@anuboby41682 ай бұрын
Very good class.Thank you
@marycollet888722 күн бұрын
Very good Training class
@navadevpratheeshdevuttan8480Ай бұрын
Sir H edukumbol pettannu vandi offaaghunu
@sivanandas67243 ай бұрын
ഞാൻ subscribe ചെയ്ത് താങ്കളുടെ വീഡിയോസ് ഓരോന്നായി കാണുകയാണ്. നന്ദി❤
@reshmib96746 ай бұрын
Valarie nalla class sir.
@kl59aone366 ай бұрын
❤️
@sreelathamn7216 ай бұрын
Very useful thankyou so much ❤
@kl59aone366 ай бұрын
❤️❤️
@n.s.anithaanitha654911 ай бұрын
Very useful tips🙏
@kl59aone367 ай бұрын
❤️
@sojanvjoseph54383 ай бұрын
Excellent explanation
@kl59aone363 ай бұрын
❤️
@raseenamuhammed34212 жыл бұрын
Thank you so much.. 👍
@kl59aone362 жыл бұрын
welcome...
@antonykj1838 Жыл бұрын
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍
@kl59aone366 ай бұрын
നന്ദി ...❤️
@amithata6688 Жыл бұрын
മാസ്റ്റർ വളരെ നല്ല ക്ലാസ്സ് ആയിരുന്നു 🙏🏻
@kl59aone366 ай бұрын
Tq ❤️❤️❤️
@RahmahNisa-d9k Жыл бұрын
ഇക്ക എന്നിക്ക് നിങ്ങളെ വീഡിയോ വലിയ ഉപകാരമായി ❤❤❤❤❤❤❤❤
@kl59aone366 ай бұрын
സന്തോഷം ....❤️❤️
@snehaabhilash669410 күн бұрын
3rd ഗിയറിൽ പോവുന്ന വണ്ടി നിർത്താൻ first ബ്രേക്ക് കുറച്ച് കൊടുത്തു slow ആവുമ്പോൾ clutch ചവിട്ടണം എന്ന് പറഞ്ഞല്ലോ.. അപ്പോൾ ഗിയർ down ചെയ്ത് 1st ഇൽ ഇടണോ..?
@kl59aone36Күн бұрын
വേണ്ട ❤️❤️❤️
@jasminmathew27662 жыл бұрын
Good informations, thank you
@kl59aone362 жыл бұрын
thanks...
@gafoorpp98882 ай бұрын
നാലാമത്തെ ഗിയറിൽ പോവുമ്പോൾ വേഗദ കുറയുമ്പോൾ ഗിയർ ഡൌൺ ചെയ്തിട്ട് 3 ലോ രണ്ടിലൊ ഇ ടെണ്ടെ മാഷേ നാലാമത്തെ ഗിയറിൽ വണ്ടി നിറുത്തിയാൽ ഗിയർ കുറച്ച് 3 ൽ 2 ൽ കൊണ്ട് വന്നിട്ട് നൂട്രർ ആക്കണൊ വേണ്ടയോ?
@kl59aone362 ай бұрын
ന്യൂട്രൽ ആക്കിയാൽ മതി
@usmanusman4859Ай бұрын
Nallad pole manaselai ❤
@GeethaGeetha-gw4yw2 жыл бұрын
വളരെ നന്നായിട്ട് ഉപയോഗപെടുന്ന കാസ്റ്റ്
@kl59aone362 жыл бұрын
thanks..
@sandeepkoyyottu8882Ай бұрын
4th gearil pokunna വാഹനം നിർത്താൻ 3rd ഗിയർ, 2 ഗിയർ, 1st ഗിയർ ആക്കി break ചവിട്ടി clutch ചവിട്ടിയാൽ മതിയില്ലേ. പെട്ടെന്ന് നിർത്താൻ ചിലപ്പോൾ sir പറഞ്ഞ പോലെ ചെയ്താൽ മതിയോ
@Sanoop777 Жыл бұрын
Very helpful. 👍🏻
@kl59aone36 Жыл бұрын
സന്തോഷം...
@aliashkarmk Жыл бұрын
സാർ,വണ്ടി നിർത്തുമ്പോൾ ഗിയർ down ചെയ്യണോ..?
@kl59aone366 ай бұрын
നിർബന്ധമില്ല...
@indusekher Жыл бұрын
Adipoli class
@kl59aone36 Жыл бұрын
❤️
@balanp4172 Жыл бұрын
വളരെ നല്ല ക്ളാസ് .
@kl59aone366 ай бұрын
Tq ❤️❤️❤️
@johnsondaniel83666 ай бұрын
വളരെ നല്ല വിവരണം ഡ്രൈവിംഗ് സ്കൂളിൽ ഇതുപോലെ ക്ലാസ് കൊടുത്ത് പഠിപ്പിച്ചിരുന്നെങ്കിൽ കുറെ നല്ല ഡ്രൈവർമാരെ വാർത്തെടുക്കാമായിരുന്നു പിന്നെ ഒരു ചെറിയ dout അത് എന്താണെന്ന് ചോദിച്ചാൽ ഇൻഡിക്കേറ്റർ റോഡിലേക്ക് കയറുമ്പോൾ ഇടണോ? നമ്മൾ ഏതെങ്കിലും സൈഡിലേക് പോകുകയാണെങ്കിൽ പോകുകയാണെങ്കിൽ പോരെ നമ്മൾ മുന്നോട്ട് പോകുമ്പോൾ കൃത്യമായി പുറകിലേക്ക് നോക്കി വാഹനം എടുക്കുകയല്ലേ ശരി ഒരു dout ആണ്.
@kl59aone366 ай бұрын
പിറകോട്ട് നോക്കിയാണ് എടുക്കുന്നത് എങ്കിലും Indicator ഇടണം കാരണം നമ്മൾ വാഹനം മൂവ് ചെയ്യുമ്പോൾ നമ്മുടെ വാഹനത്തിന് വേഗത കുറവായിരിക്കും പിറകിൽ നിന്ന് വരുന്ന വാഹനം വേഗതയിലാണെങ്കിൽ Signal light കത്തുന്നത് കണ്ടാൽ നിങ്ങളുടെ വാഹനം വേഗത കുറവാണ് എന്ന് മനസ്സിലാക്കാൻ പറ്റും...
@devadas22096 ай бұрын
താങ്ക്സ് 👍
@kl59aone366 ай бұрын
❤️❤️
@sunilmajeed94086 ай бұрын
നല്ല ക്ലാസ്സ് 🤗❤️
@kl59aone366 ай бұрын
❤️❤️❤️
@lincycecil40484 ай бұрын
ഇപ്പഴാണ് മനസിലായത്. താങ്ക് യു സർ
@kl59aone363 ай бұрын
Tq❤️
@Tab-xm9yd5 ай бұрын
Clear❤❤
@FM-no7tk2 ай бұрын
Sound kelkunillaa
@vinshupriyav1193 Жыл бұрын
Nalla class
@kl59aone366 ай бұрын
❤️👍
@sinisvlogs16410 ай бұрын
നല്ല പോലെ മനസ്സിലാവുന്നുണ്ട്
@kl59aone367 ай бұрын
❤️
@SbhSbh-dp2jr18 сағат бұрын
ആക്‌സിലേറ്റർ ചവിട്ടിപിടിച്ചിട്ട് ആണോ ഡ്രൈവ് ചെയ്ത് പോവേണ്ടത്
@haseenahaseenahasee2397 Жыл бұрын
സൂപ്പർ class
@kl59aone36 Жыл бұрын
നന്ദി...
@dascreation20233 ай бұрын
Gear down ചെയ്യണ്ടേ?
@ShijilaSalam-m8nАй бұрын
Very useful Nice
@mahroofabdul-xe4ye Жыл бұрын
Congratulations
@kl59aone366 ай бұрын
❤️❤️
@NihaMk-h2x Жыл бұрын
Thanks broo😊
@kl59aone366 ай бұрын
❤️👍
@MohanaKumar-zn9rt2 ай бұрын
Right information
@umakm90445 ай бұрын
sir. ennanu. njan. video kandath. nallonam manassilayi... 6 class njan driving kazhinjengilum onnum manassilayillayinu. ennu ee video kandapo kure manassilayo. thanku. sir
@lillyshaji9679 ай бұрын
Very good information
@kl59aone367 ай бұрын
❤️
@RajeshRajesh-qo1hc5 ай бұрын
thanks sir 🎉
@RahmathM-ri7vj Жыл бұрын
നല്ല വണ്ണം മനസ്സിലാകുന്ന ക്ലാസ്സ്
@kl59aone366 ай бұрын
❤️❤️
@Nsamchanel3 ай бұрын
👌👌👌👍
@AbdulKader-ue3gc2 ай бұрын
സൂപ്പർ
@rohithsankar6403 Жыл бұрын
ഡ്രൈവിംഗ് സ്കൂൾ തുടഗാൻ licence വേണോ അത് rt ഓഫീസിൽ നിന്നാണോ എടുക്കേണ്ടത് എന്തൊക്കെ മറ്റു കാര്യങ്ങൾ ആണ് ഡ്രൈവിംഗ് സ്കൂൾ തുടങ്ങൻ വേണ്ടത് ഒന്ന് പറയാമോ
@devanlicc547410 ай бұрын
നിങ്ങൾ കണ്ണൂർ taliparamba പ്രാക്ടിക്കൽ class കൊടുക്കുന്നുണ്ടോ