Please upload video for Renewing fitness of vehicle in parivahan
@lsvcinimaproductionscalicu42193 жыл бұрын
സർ നാല് വീല് ഉള്ള . വികലാംഗ സ്കൂട്ടർ രണ്ട് വീലായി ഉപയോഗിക്കുവാനുള്ള നിയമ നടപടികൾ എന്തൊക്കെയാണെന്ന് പറഞ്ഞു തരുമോ
@The946312344 ай бұрын
വണ്ടിയുടെ 15 വർഷത്തെ Tax കഴിഞ്ഞു . വണ്ടി വാങ്ങിയ സമയത്ത് മൊബൈൽ നമ്പർ ഉണ്ടായില്ല അതുകൊണ്ട് Online അടക്കാൻ പറ്റുമോ? മൊബൈൽ നമ്പർ നമുക്ക് ഇത് വഴി ചേർക്കാൻ പറ്റുമോ
@traveltourmedia45993 жыл бұрын
2001 മോഡൽ ബൈക്ക് ന്റെ tax അടക്കാൻ പറ്റുന്നില്ല. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നിടത് ഡേറ്റ് ഓഫ് രെജിസ്ട്രേഷൻ 2011 മുതൽ മാത്രമേ കാണിക്കുന്നുള്ളു? അപ്പോ ഞാൻ എന്ത് ചെയ്യണം?
@santhoshtk79804 жыл бұрын
കാലാവധി കഴിഞ്ഞ tax ഇതിൽ അടക്കാൻ കഴിയുമോ Fine എത്രയാണ്
@sonuraj-eb5de2 жыл бұрын
Very easy class sir 🙏🙏🙏
@nehamohanan2586 Жыл бұрын
Useful video
@izzacreations57043 жыл бұрын
car tax 31/12/2020 vere undairnullu . 3 month kazinju fine akumo
@shamnafaizal22443 ай бұрын
Tax payment online cheythapo grn created successfully ennu vannu..pinne nokumbo clear pending transactions click cheythu application number reverify cheythu confirm payment kodukumbo no records for grn or amt present ennanu kanikunne.. please help
@kasimekk4 жыл бұрын
പുതിയ വാഹനത്തിന് എങ്ങിനെയാണ് tax അടക്കുന്നത് അതിന് രെജിസ്ട്രേഷൻ നമ്പർ ഉണ്ടാകില്ലല്ലോ
@sandeepkumar.r53463 жыл бұрын
എന്റെ 1992 മോഡൽ വണ്ടിയുടെ ടാക്സ് അടക്കാൻ വേണ്ടി..മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ വേണ്ടി കൊടുക്കുമ്പോൾ രജിസ്ട്രേഷന് വർഷം 1992 കാണിക്കുന്നില്ല 2011 വരെ ഉള്ളു അതിനു എന്ത് ചെയ്യണം
@vkarc36724 жыл бұрын
Online വഴി Tax payment നടത്തിയപ്പോൾ Payment നടത്തിയപ്പോൾ പൈസ പോയി .. CSRF check failed . Please enable cookies . എന്നാണ് വന്നത് . പൈസ ഇനി തിരിച്ചു കിട്ടുമോ ?
@gandharvalookam4 жыл бұрын
Use cheyyunna browser... Suppose google chrome - go to - settings - security and privacy - allow cookies Ennittu old request renew cheytha mathy
@bibinbabu28943 жыл бұрын
@@gandharvalookam Hello
@shabeebshazz78013 жыл бұрын
Kittiyo nigalk
@aswintomthomas27914 жыл бұрын
Vechile details not in system enn kaanikkunnu mobile number update cheiyyan nokkumbol. Enth cheiyyanam??
@adarshashokan94244 жыл бұрын
Can we do the same procedure for transport vehicles? (Example Auto taxi)
@ashikhratheesh90544 жыл бұрын
Very very helpful 👍👍
@akshayakunji4 жыл бұрын
ഞാൻ ഒരു വ്യക്തിയുടെ tax ഓൺലൈൻ അടച്ചു കൊടുത്തു എനിക്ക് ഇപ്പോൾ അയാളുടെ details അറിയണം അതിന് എന്തേലും മാർഗം ഉണ്ടോ
@anilkumarb26922 жыл бұрын
sir pls say about green tax payment
@raufbstmp21504 жыл бұрын
Very helpful keep continue
@arunar3433 жыл бұрын
അക്കൗണ്ടിന്നു ക്യാഷ് പോയി പോയി പക്ഷെ RTO മെസ്സേജ് ഒന്നും വന്നില്ല സെഷൻ expired എന്ന് കാണിക്കുന്നു എന്താ ചെയ്യുക പ്ലീസ് ഒന്ന് പറഞ്ഞു താ... ഞാൻ എന്തുചെയ്യും.... സഹായിക്കണേ.. plz പ്ലീസ് പ്ലീസ് 🙏🙏🙏🙏
@stitchingpalace6113 жыл бұрын
Ready aayo
@rajukodavalam86513 жыл бұрын
Same prblm 😭
@rajukodavalam86513 жыл бұрын
Ennit endhay
@worldofsidharth71402 жыл бұрын
@@rajukodavalam8651 ennitt enthaayi..same issue for me
@niyasktkl013 жыл бұрын
Tax expiry ayit 4 month kayinju, ath same process thanne ano cheyyendeth
Sir pani kitty 😭 . Nan ente vandiyude tax ethil paranja pole pay cheythu, enit paymet cheyth kazhnapo web page load avunilla, 😫 eni epo entha cheya
@syremgaming16754 жыл бұрын
Naggal road tax adikulla tendiyalu roadum settakulla ennit road tax onlineill adikkan ullupp undooda ningallgg pavam modified owners give some respect to the modification it's an art 🤬🤬😡😡😡
@pradeeshparameshwaran83514 жыл бұрын
Tax 3 വർഷത്തേക്ക് അടക്കാൻ പറ്റുമോ? 5 വർഷത്തെ tax maruthi 800 [1989] എത്ര വരും
@nowfelrc32184 жыл бұрын
Is that possible to pay tax now without fine ?
@soopycentre53554 жыл бұрын
thank you very much...
@ajeshkottolath10297 ай бұрын
Pending at bank side enu kanikkunnu .Enthanu ini cheyyendath
@hackbookclan4 жыл бұрын
same situation account ninnu paisa poui. but bakki details not available.entha cheyyanam arkenkilum ariyamo?????
@raufbstmp21504 жыл бұрын
Sir you can make also RC OWNER Changing demo video??
Sir payment cheythu ...bank accountil ninu credit ayi ..pakshe receipt kittila ....status pending for verification ennu kanikanu
@worldofsidharth71402 жыл бұрын
Enteyum anganeyaa kaanikane
@worldofsidharth71402 жыл бұрын
Ini entha cheyya?
@beenatcheriyan52314 жыл бұрын
Amount deducted and site is unresponsive. Receipt not yet received
@sudeeps80144 жыл бұрын
ലൈസൻസ്ൽ വന്നിരിക്കുന്ന തെറ്റുകൾ തിരുത്താൻ ഏതു ചെയ്യണം ?
@muhammedanzilk1094 жыл бұрын
Adipoli
@kabeerkebi41684 жыл бұрын
ഓട്ടോറിക്ഷകളുടെ ടാക്സി ഇതുവഴി അടക്കാൻ പറ്റുമോ അപ്പോൾ ക്ഷേമനിധി അടക്കേണ്ടതായി വരില്ലേ
@nandhujoseph88524 жыл бұрын
👍👍thanks
@owlstories3053 жыл бұрын
Sir i tried but cash debited but wot get receipt it getting some error
@vimallal91054 жыл бұрын
3 month tax മുടങ്ങി എന്തേലും പ്രശ്നം undo
@stitchingpalace6113 жыл бұрын
December 31 vare fine illa
@mainulhaque39294 жыл бұрын
Ground test opening date covid-19
@azharudheenpe22504 жыл бұрын
Tax payment nu ശേഷം RTO til പോകേണ്ട ആവിശ്യം ഉണ്ടോ
@anoopbk13854 жыл бұрын
Thanks sir
@muslimmotivationspeech6064 жыл бұрын
how to pay perivious tax sir
@jithurangapraba5084 жыл бұрын
Goods vehicle എങ്ങനെ അടയ്ക്കാം
@abhilashsivanandan4 жыл бұрын
Rc book ടാക്സ് അടച്ചു കഴിഞ്ഞാൽ കിട്ടുമോ?
@user-bm1iz6ms1u4 жыл бұрын
vehicle renewal engine cheyyam
@hareeshkg67574 жыл бұрын
Puthiya number kodukumbol pazhaya number delete cheyyano
@dyneprakash68144 жыл бұрын
എന്റെ ബൈക്ക് 2005 മോഡൽ ആണ്.അതിന്റെ tax ഇതുപോലെ അടക്കാൻ പറ്റുമോ
@sheejidk5484 жыл бұрын
പറ്റും
@dyneprakash68144 жыл бұрын
@@sheejidk548 {Alert.Registration number is not available in vahan4 database,please contact the concern RTO} ഇങ്ങനെ കാണുന്നു KL 02 W 1665
@shanavassalam89564 жыл бұрын
Ente 2005 model aa patunillaa tax adakan rto mayi contact cheyan parayunnu
@TeszIndia4 жыл бұрын
@@dyneprakash6814 Data transfer is happening from MVD database to Parivahan website. Your data might not yet be transferred.Check this answer as well. www.tesz.in/ml/ask/സാരഥിയില്-zwj;-ലൈസന്-zwj;സ്സ്-പുതുക്കാനായി-അപേക്ഷീക്കുമ്പോള്-zwj;-ലൈസന്-zwj;സ്സ്-കോപ്പിയെടുത്ത്-upload-ചെയ്താല്-zwj;-licence-verified-as-not-original-എന്ന-message-ആണ്-കാണിക്കുന്നത്-ദയവായി-ഇതിനെപറ്റി-ഒന്ന്-വിവരിക്കാമോ-nc6788
@98474822143 жыл бұрын
സർ.. ഇത് വഴി തന്നെയാണോ അന്യ സംസ്ഥാന വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്യുമ്പോഴും ഇങ്ങനെ തന്നെയാണോ അതിന്റെയും tax അടക്കേണ്ടത്