വാഹനത്തിന്റെ മൈലേജ് കൂട്ടണൊ ഇത് കാണൂ... ഡ്രൈവിംഗ് ടിപ്പ്സ് മലയാളം,

  Рет қаралды 116,376

CAR master

CAR master

Күн бұрын

വാഹനത്തിന്റെ മൈലേജ് എങ്ങനെ കൂട്ടാം ഡ്രൈവിംഗ് ടിപ്പ്സ് മലയാളം
this video shows how can be increase car mileage(fuel efficiency),
how to drive a car with more fuel economy
1.Throttling
2.Gear Selection
3.Less RPM
4.Engine Braking
5.Less Braking (Avoid unwanted Brakings)
6.Slow Accelaration
7.Freequently check Tyre pressure (2 Times in month)
8.Do all services correctly in time
9. Drive smooth
10.Drive Safe
"Be Safe Be Economic"
I need your Support
please Like,Share,Subscribe....
other Video: "How to increase Horsepower"
• വണ്ടിയുടെ പവർ എങ്ങനെ ക...

Пікірлер: 286
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
എല്ലാവരുടെ സപ്പോർട്ടിനും നന്ദി എഞ്ചിൻ ബ്രേക്കിംഗ് എന്നാൽ എന്ത് എങ്ങനെച്ചെയ്യാം? kzbin.info/www/bejne/gKnMdKuwfd6Ngdk
@mrkrmt
@mrkrmt 5 жыл бұрын
Your mobile number pls
@rajeenakv7031
@rajeenakv7031 5 жыл бұрын
വണ്ടി സ്റ്റാർട്ട് ചെയ്യാൻ എത്ര മില്ലി പെട്രോൾ വേണം
@sijopj5132
@sijopj5132 4 жыл бұрын
എൻജിൻ ബ്രെക്കിങ് ന്നു പറഞ്ഞ ഗിയർൽ വണ്ടി ക്ക് ഉള്ള പിടുത്തം
@anilkparu7507
@anilkparu7507 5 жыл бұрын
You are right. വാഹനം ഓടിക്കുമ്പോൾ 100 ശതമാനം ശ്രദ്ധിച്ച ഓടിക്കുകയാണെകിൽ മൈലേജ് ഉം കിട്ടും, safety യും ആണ്. ഡ്രൈവിംഗ് ഒരു കലയാണ്, ഒരു കഴിവാണ്. അത് അംഗീകരിക്കയ്ക
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
അതെ, നമ്മൾ ശ്രദ്ധിച്ച് നിയമങ്ങൾ പാലിക്കുമ്പോൾ നമ്മൾ മറ്റു ഡ്രൈവേർസിനെ ബഹുമാനിക്കുകയാണ്. വണ്ടി ഓടിക്കാൻ എല്ലാവർക്കും സാധിക്കും , എന്നാൽ മറ്റുള്ള വാഹനങ്ങളെ ബുധിമുട്ടിക്കാതെ ഓടിക്കുന്നവർ ആണ് നല്ല ഡ്രൈവർ വണ്ടികൾ ലക്ഷകണക്കിന് ഉണ്ട് പക്ഷെ റോഡ് ഒന്നേ ഉള്ളൂ പരസ്പരം ബഹുമാനിച്ച് കൊണ്ട് നമുക്ക് പങ്കിടാം...😊
@danielgeorge9528
@danielgeorge9528 5 жыл бұрын
തുടക്കമാണെങ്കിലും നിങ്ങൾ പൊളിച്ചു bro. ധൈര്യമായി മുന്നോട്ടു പോകൂ
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
Thank you 😊
@shyam.ssivanandan1663
@shyam.ssivanandan1663 5 жыл бұрын
നന്നായിരിക്കുന്നു., തെറ്റുകുറ്റങ്ങൾ ഉണ്ടാവും അത് സാരമില്ല. പക്ഷേ ഈ പ്രായത്തിൽ ഉത്തരവാദത്തത്തോടെ വാഹനം ഓടിക്കണം എന്നതിരിച്ചറിവ് വലിയ കാര്യമാണ്. ഞാൻ എന്റെ കുംടുംബാംഗങ്ങൾക്ക് ഇത് share ചെയ്യാം, നല്ല ഒരു വിജയം ആശംസിക്കുന്നു.
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
thank you 😊
@benzerpj2966
@benzerpj2966 3 жыл бұрын
മോനെ ചെറുപ്രായത്തിൽ തന്നെ കാര്യങ്ങൾ മനസ്സിലാക്കി പങ്കുവെച്ചതിന് അഭിനന്ദനം നല്ല വില ഇരുത്തൽ പത്തു 34 വർഷം കൊണ്ട് ഗേരേജ് ഫീൽഡിൽ ജീവിക്കുന്ന വെക്തിയാണ് ഞാൻ ഇനിയും ഇതുപോലെ പഠിച്ച് വീഡിയോ ചെയ്യുക മറ്റുള്ളവരെപോലെ ആകാതെ👍👍
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
Thank you all for ur comments and Support. please watch my other videos Namukk ella Week ilum puthiya karyangal padikkaam 😊😀
@baburajkr6535
@baburajkr6535 5 жыл бұрын
ആദ്യത്തെ വീഡിയോ, തുടക്കക്കാരൻ എന്ന നിലയിൽ കലക്കി. ഡ്രൈവർ വാഹനത്തിന് മൈലേജ് കിട്ടാൻ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് പറഞ്ഞു തന്നു. ആദ്യത്തെ വീഡിയോ അല്ലെ? മറ്റ് സാമഗ്രികൾ വന്നു കൊള്ളും മൈലേജ് കൂട്ടാൻ വാഹനം എങ്ങിനെ ശ്രദ്ധിക്കണം എന്ന വീഡിയോ കൂടി ചെയ്യാവുന്നതാണ്.
@theprofessor2562
@theprofessor2562 4 жыл бұрын
Adipoli aayi present cheythu. Nannayi cheythu . Simple aayi, simplified aayi , karyangal ellam nannayi manasilakkan patti. Very good job. I have a doubt, while driving the car is it possible to put it into neutral and put it back to 4th or 5th gear and continue the same momentum
@CARmastercarmaster5523
@CARmastercarmaster5523 4 жыл бұрын
Depends on the car speed and Engine speed. engine speed will decrease when clutch presses or in Neutral gear but Wheel speed may remains same. when again shifting to same gear, Engine speed and Transmission input shaft speed (proportional to wheel speed) may not match it will creat a jerking while clutch release. if we driving in low speed in top gears (4 or 5) we can keep that momentum if we driving in higher speed the RPM will drop quickly and cause jerking while shifting.
@46_the_ghost_rider69
@46_the_ghost_rider69 5 жыл бұрын
*1st video നല്ലൊരു തുടക്കം തന്നെ👍. channel നന്നായി മുന്നോട്ടു കൊണ്ടുപോകു bro. 😍എല്ലാ വിധ support ഉം ഉണ്ടാകും*
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
സപ്പോർട്ടിനു നന്ദി പുതിയ വീഡിയോകൾ ഓരോ ആഴ്ച്ചയിലും 😊
@46_the_ghost_rider69
@46_the_ghost_rider69 5 жыл бұрын
CAR master 👍👍
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
First video polichu bro.iniyum ithu pole munnottu poku.full support undu.
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
Thank you bro 😍
@shahadfawa3587
@shahadfawa3587 5 жыл бұрын
Bro nice video ellam nalla explain cheyuthu eniyum ingganethe video kall pradishikunnu
@sujithts6013
@sujithts6013 5 жыл бұрын
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു.. 👍🏻👍🏻 ഞാൻ WagonR ഉപയോഗിക്കുന്നതും ഇഷ്ടപെടുന്നതുമായ ആളാണ്‌.. വാഗനറിൽ കറക്റ്റ്‌ ഫിറ്റ്‌ ‌ ചെയ്യാൻ പറ്റിയ Arm Rest & LED with Reverse Camera ഏതെന്ന് പറഞ്ഞു തരുമൊ..?
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
ഒരു വിധം ചെറിയ Arm Rest എല്ലാം പറ്റും car accessories ഷോപ്പിൽ എല്ലാ സൈസിലും ഉള്ളത് കിട്ടും Display ഉള്ള Music System ഇല്ലെങ്കിൽ camera with Screen ഉള്ള Set കിട്ടും ( ചെറിയ സ്ക്രീൻ ആണ് ചെറിയ വണ്ടികൾക്ക് നല്ലത് )
@CMD8522
@CMD8522 5 жыл бұрын
Kollaam. First video nannayittundu. Iniyum nalla nalla videos pratheeshikkunu. All the best
@saneeshsanu1380
@saneeshsanu1380 5 жыл бұрын
നന്നായിരുന്നു. വളരെ ഉപകാരപ്രദമാകും' തീർച്ച. അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു.
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
Thank you 😊
@subhashtrivandrum5146
@subhashtrivandrum5146 4 жыл бұрын
Hi... ഹരി ഒരു സംശയം ഹരി പറഞ്ഞല്ലൊ ? 5th ഗിയറിൽ ഓടുന്ന ഒരു വാഹനം ഇറക്കം ഇറങ്ങുമ്പോൾ അത് ഡൗൺ ചെയ്തു ഓടുന്നതാണ് ഉത്തമമെന്ന് പക്ഷേ അങ്ങനെ ഗിയർ ഡൗൺ ചെയ്യുമ്പോൾ വാഹനം ഇരക്കില്ലൊ ? അപ്പോഴും ഇന്ധനം നഷ്ടമാകില്ല ?
@abdulkareem-ee8xv
@abdulkareem-ee8xv 5 жыл бұрын
ഞാൻ ഡ്രൈവ് ചയുന്നത് നിലവിൽ ഇതേരീതിയിൽ തന്നെ താങ്ക്സ്
@sarundev
@sarundev 5 жыл бұрын
Nice video.. ഇനിയും eth പോലെ ഉള്ള വീഡിയോ ചെയ്യൂ bro
@shamsudheenshamsu1138
@shamsudheenshamsu1138 5 жыл бұрын
സഹോദരാ.. വളരെ നല്ല പോസ്റ്റ്,ഒകെ
@jobinjosse5363
@jobinjosse5363 5 жыл бұрын
Enik nte alto 800 lu mileage calculate cheythappo 16 aanu kitteth. Ippozhanu sambavam manssilayath. Acceleration cheyyatha time valare koravu aanu. Pinne verthe braking um
@anooppappan3049
@anooppappan3049 3 жыл бұрын
coolant level kuranjal distilled water ozhich top up cheuthal problem undo? remap cheytha vandiyanu
@sebastianmt4357
@sebastianmt4357 5 жыл бұрын
വളരെ simple ആയി കാര്യങ്ങൾ പറഞ്ഞു തന്നു.Super
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
Thank you 😊
@kv1474
@kv1474 4 ай бұрын
Bro...വണ്ടിക്കു വലി കൂടുതൽ ayal എന്തെങ്കിലും കുഴപ്പം ഉണ്ടോ.. Enginu
@researchshahina2893
@researchshahina2893 5 жыл бұрын
Bro ningal driving seatil seat belt ettu samsarichathu oru mathrkayanu
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
ath nan purath irangumbo matre azhikaarullu seelam aayi...😀😊 park cheyth chumma irikkuanelum azhikarilla
@shafeekh6223
@shafeekh6223 5 жыл бұрын
ഇറക്കത്തിൽ ഗിയർ ഡൗണ് ചെയ്ത ശേഷം ക്ലച് ചവിട്ടി ഇറക്കണം എന്ന് പറഞ്ഞത് തെറ്റല്ലേ ? ക്ലച് ചവിട്ടിയാൽ എൻജിനിൽ നിന്നുള്ള ബന്ധം വിട്ട് വണ്ടി നിയന്ത്രണം വിട്ട് താഴേക്ക് പോകും
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
clutch chaviti irakunnad seri alla. gear il venam irakam irangan apozhanu mileage um kituka.
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
gear il vandi irakumbol matrame enginebraking ndavulu. Clutch chavitiyal coasting anu. vandi free ayit irangum control um kurayum.
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
@jinson james James coasting consume more fuel than engine braking. but i said that, coasting in lower gear will much more controllable and safe than coasting in top gear. every beginners will do coasting in top gear to save fuel. then i said use lower gears to reduce Risk
@binoyittykurian
@binoyittykurian 5 жыл бұрын
@@CARmastercarmaster5523 yes
@abhilashptb3199
@abhilashptb3199 5 жыл бұрын
അതെ ,ഇറക്കത്തിൽ ഗിയർ down ചെയ്ത് ക്ലച് Use ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു .... അതിനു പകരം ,... കയറ്റം കയറാൻ ഏതു ഗിയർ ഉപയോഗിച്ചോ ആ ഗിയറിൽ തന്നെ ഇറങ്ങുക .. ഉദാ:- 2nd ഗിയറിൽ കയറിയെങ്കിൽ ഇറങ്ങുമ്പോഴും 2nd ഗിയറിൽ ഇറങ്ങുക ... ഇനി സ്വൽപം braKe കൂടി ആവശ്യത്തിന് Apply ചെയ്യുക .... ഒരു പാട് slow ആവുന്ന ഘട്ടത്തിന് തൊട്ടു മുൻപ് ക്ലച്ച് Use ചെയ്യുക ..... അല്ലാതെ ഇറങ്ങുമ്പോൾ ക്ലച്ച് ആവശ്യമില്ലാതെ ,ചെറുതായാണെങ്കിൽ പോലും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് ... വീഡിയോയിൽ പറഞ്ഞ മറ്റുള്ള കാര്യങ്ങളെല്ലാം നന്നായി ....
@migrationgateway706
@migrationgateway706 3 жыл бұрын
Good video bro good A big love ,🇧🇪
@hareeshkumar4142
@hareeshkumar4142 6 жыл бұрын
informative video tachometer illatha vandiyil engane gear shift cheyum nalla mileage kittan
@CARmastercarmaster5523
@CARmastercarmaster5523 6 жыл бұрын
Hareesh Kumar vandikk nalla comfort thonnuna RPM il keep cheyyuka athil kooduthal rpm anenkil uyarna gears ilek shift cheyyam athupole virayal varunnadin munne downshift cheyyuka nalla road um oru 1000cc car um aanenkil 0-10-30-40-50 enna speedil shift cheythal nallathavum
@hareeshkumar4142
@hareeshkumar4142 6 жыл бұрын
THANKS SIR,,BUT MY CAR IS MARUTHI ALTO 800 CC,,FOR THAT HOW TO SHIFT
@CARmastercarmaster5523
@CARmastercarmaster5523 6 жыл бұрын
Hareesh Kumar its all about your car and your driving style... use 15-30-50-55 for smooth roads nammala vandi de etavum smooth ayt ulla engine speed il odikam
@kiranks1492
@kiranks1492 5 жыл бұрын
Poli machaaaaa.... Enik ippo milage increase avunund.... Thanks
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
Powlikk bro... Drive safe Go Economic 😊
@greenwoodeastland5457
@greenwoodeastland5457 5 жыл бұрын
nee oru valya youtuber aavum bro
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
thnq bro 😍
@zukerberg5174
@zukerberg5174 3 жыл бұрын
Thank you bro kurach maasamayit Ollu driving thodangiyit car in milleage um kitunilla ,ipo manasilayi engane proper accelerate cheyyanam ennu
@CARmastercarmaster5523
@CARmastercarmaster5523 3 жыл бұрын
Engine braking video cheyditund 👍✌
@drivetilldeathilovefullthr9078
@drivetilldeathilovefullthr9078 6 жыл бұрын
Nice video ECU map okk vech nannayi explain cheythu...
@vijithk.v9116
@vijithk.v9116 2 жыл бұрын
വീഡിയോ സൂപ്പർ ❤
@k.m.ananthakrishnan5205
@k.m.ananthakrishnan5205 4 жыл бұрын
Chettaa.....car start cheythu acceleration kodukumpol smoke varunnathinte Karanam enthuva?
@sumeerthakku972
@sumeerthakku972 5 жыл бұрын
Bro ente samsayam ithalla. Nte vandi mazhayathu whiper use cheyumpol glass clear aakunilla. Vellam full valiyunilla. Athu glss nte prblm aano whiper nte prblm aano. Vandi puthiyatha.
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
wiper nte aakum... new vandi anenkil dealer ready aki tharum...
@ChaliyamWaves
@ChaliyamWaves 5 жыл бұрын
വളരെ നല്ല അവതരണം. താങ്ക്സ്
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
thanks
@radhakrishna5403
@radhakrishna5403 5 жыл бұрын
Edamadaya adeyam nalla reteyel padeku ennetu video edu, palathum nattatharam an nu, aryvellayam karanam anu
@SajinMAboobakkar
@SajinMAboobakkar 5 жыл бұрын
Ee paranja karyangal ellam njanum keep cheyyarund. Mileage kittarum und. Swift vxi
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
@muralimethil6288
@muralimethil6288 3 жыл бұрын
Well explained👌👌👌Best wishes
@naseerchnch7485
@naseerchnch7485 4 жыл бұрын
You You gave a good presentation
@indrajithvv1723
@indrajithvv1723 6 жыл бұрын
Kidiloski....❤ nice machane.kidu explanation.. Ur offroad videos eappo upload aaakum...we are waiting😍😍
@navasrahmantube
@navasrahmantube 5 жыл бұрын
Good effort Go ahead Always keep this technical perfection
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
Thank you 😊
@eswaranpotty
@eswaranpotty 6 жыл бұрын
Hello Hareeshwaran , great video . All the best ! Keep posting new videos .
@Vazhikatti1991
@Vazhikatti1991 2 жыл бұрын
6:00 clutch nte nere thazhe ingane kalu vekkaruthu pettennu chevittumbol kalu orayum
@റാഷിദ്തുരുത്തിയിൽ
@റാഷിദ്തുരുത്തിയിൽ 5 жыл бұрын
Bro.. i10 magna lpg and petrol .. petrolil kayattam keran risk ane .. theeee valivilla... idh panik ketiya readyavumo??
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
petrol mode valikkunnille...! apo endo koypam ane panik kodkune avum nallad
@indiandriller7189
@indiandriller7189 4 жыл бұрын
ചെറിയ അൽപം ദൂരമുള്ള ഇറക്കങ്ങൾ ഇറങ്ങുമ്പോൾ നുട്ര ലിൽ ഇട്ട് ഓടിച്ചാൽ മൈലേജ് കിട്ടുമോ. അതുപോലെ ac, car ഒന്ന് തണുത്തതിനു ശേഷം ഓഫ് ചെയ്ത് വീണ്ടും ഒാൺ ചെയ്തു പോകുന്ന കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@CARmastercarmaster5523
@CARmastercarmaster5523 4 жыл бұрын
neutral il idanda kaaryam ella bro... safe ayt ulla irakkam anenkil top il itt accelarator kodukathe irangiyalum mileage kittum.. (venenkil Clutch in cheythal mathi but athika dooram angane pokunnad seri alla) AC edak off cheydalum kuzhapam ella
@indiandriller7189
@indiandriller7189 4 жыл бұрын
@@CARmastercarmaster5523 thank you😘😘
@sreejithkrishna5420
@sreejithkrishna5420 Жыл бұрын
good informative
@akhilmohanan4862
@akhilmohanan4862 6 жыл бұрын
informative 👍 Upload more videos bro...🚗
@kwame690
@kwame690 5 жыл бұрын
Engine braking is very good for your car . Transmission and clutch will last forever and few pennies saved by fuel efficiency is also great
@arshad165
@arshad165 Жыл бұрын
A/c ഈടുപോയാൽ mailage കുറയമോ?
@30sUncle
@30sUncle 5 жыл бұрын
Tnx bro. Instant milage entanennu manusilakki tannu. Njn karuthi ente meter eroor ayorikkum ennanu
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
K bro... aa mode il ital namal thaane mileage kitunna reethi il odikum 'Cycleodikkal' mode ane 😉
@phantomdestiny2929
@phantomdestiny2929 5 жыл бұрын
Wagonr fuel bar blink ചെയ്യുമ്പോൾ എത്ര കിലോമീറ്റർ വരെ ഓടും. Please reply..
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
total etra pokum ennu krithyamayi ariyilla. nan 20km vare poyitund... (adikam blink aayi odikkunnad nalladalla.)
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
3-4 liters undakum ennanu ente oru kandpidutham. 1 katta 5L mato und. 1 katta ayit 20-25 km kazhiyumbo blinking start akum
@naveensasidharanpillai8602
@naveensasidharanpillai8602 4 жыл бұрын
I own a ford fiesta 1.6 petrol 2008 model. I am getting an average mileage of 10.5km/l in city with AC. Is there any way to improve its mileage. I normally drive at a speed of 45-55km/hr in city.
@CARmastercarmaster5523
@CARmastercarmaster5523 4 жыл бұрын
Its hard to maintain a constant speed in city traffics. I think you getting a decent mileage from that car if you are in metro citys But still you can improve it by controlled accelaration. we can only get 40-50kmph between signals or traffic blocks. then what did we do? accelarate quickly to reach that speed. if you getting bad fuel economy it will be one reason. i think your car have the instant fuel economy indication in your console. just check what is happening when you hard with gas pedal. then try to softening the pedal works. try to keep the instant mileage more than your expecting figure. trying this method will improve your throttling technique.
@naveensasidharanpillai8602
@naveensasidharanpillai8602 4 жыл бұрын
@@CARmastercarmaster5523 Thank You for the reply. Will try for a soft acceleration further.
@jishnukv6698
@jishnukv6698 6 жыл бұрын
Great video bro.. and good tips. U got 1 subscriber 😊
@harinarayananmn6369
@harinarayananmn6369 6 жыл бұрын
jishnu kv ath njan aaneda😉
@rejeeshkarumathilrejeesh1792
@rejeeshkarumathilrejeesh1792 5 жыл бұрын
Very good
@mubashirmubu5177
@mubashirmubu5177 5 жыл бұрын
Good Broo nee parjhad sheriyan 👍
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
thnq bro😊
@jwelenjho2822
@jwelenjho2822 5 жыл бұрын
Nannayittundu bro
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
thank you bro😊
@ptsalam76
@ptsalam76 5 жыл бұрын
തുടക്കം ഇങ്ങനെയെങ്കിൽ ഒടുക്കം എങ്ങിനെയാവും ??? നന്നായിട്ടുണ്ട്. 😑😑😑
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
thank you 😊
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
Ee bro poliyaanu
@sachusachu1818
@sachusachu1818 5 жыл бұрын
Bro aclter nu kaleduthalum accoding to load and speed fuel injection nadakum ....pine 5th gear over drive aanu aa gear use chithaa milage kitum
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
accelarator nu kal eduthal avide Engine braking start cheyyum EFI vandikalil ee samayath Fuel injection cut off ayirikkum. 5th gear over drive thanne aanu but oru kayatathil 40km speed il 80% throttle load koduth 5th il thanne gear matade poyal ath kooduthal fuel consume cheyyum. athinekal nallad same kayatam 4rth il oru 40% throttle load il kerumbo ayirikum
@crkaladharkala817
@crkaladharkala817 5 жыл бұрын
Good Explanation start with .....all the best!
@sudhi68
@sudhi68 Жыл бұрын
HOW to drive amt with good mileage
@Vazhikatti1991
@Vazhikatti1991 2 жыл бұрын
Thankz bro
@soorajmadhavan9174
@soorajmadhavan9174 3 жыл бұрын
Good information thanks u ♥️
@mansoorp65
@mansoorp65 5 жыл бұрын
Good Info......thanks
@sachinkrishnamv7995
@sachinkrishnamv7995 5 жыл бұрын
Superb ബ്രോ.... 👌👌👌👌👌
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
thanq bro
@alameen8439
@alameen8439 5 жыл бұрын
Bro paranjathupoleyan njn drive cheyyunnath.. Ente vandi swift vdi 2017 diesel vandi.. City 21-23 Highway 26+ kittum
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
Good, Diesel nu petroline kalum mileage nd 😊
@razamurad2180
@razamurad2180 5 жыл бұрын
Ameen امين Engane aanu mileage check cheyyunnath? 1) Avg Mileage Shown In Display or 2) Full Tank Basis ?
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
@@razamurad2180 blink cheyyumbo tripp on aakuka. ennit AVG reset cheyuka ennit adutha pravisyam blink cheyyunnad vare ulla KM nokuka adicha fuel nte quantity nokuka. ennit Display il ulla AVG figure ayit compare cheyyu
@razamurad2180
@razamurad2180 5 жыл бұрын
CAR master Njan use cheyyunnath Diesel Swift aanu. Disel car nu half tank il thazhe fuel nirthan paadilla. So e option risk aanu Check this link: kzbin.info/www/bejne/aaiaqWCDpsaZrM0
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
@@razamurad2180 Athu seri aanu ente oru frnd nte Ertiga ku same prsnm vannirunnu. appo full tank nokkaam.( full akumbol first "TIKk" il nirthan parayuka (allenkil cheriya vithyasam varum)
@noelmathew2793
@noelmathew2793 2 жыл бұрын
Good information..
@vishnum5922
@vishnum5922 5 жыл бұрын
Bro, njn oru used wagon R eduthu. 4500 km aayittulloo.. ente doubt previous owner ee car oodichu padichathanenkil milage kuravayirkkumallo.. appo ini njn ee karyangal nokkiyal milage kittan chance undo?? Milage koodumo?
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
angane onnum ella... vandi correct maintained anenkil vandiyude sadarana mileage athinu ndavum pinne vandi odikkunadin anusarich athil ninnu vithyasam undavum... ee tips follow cheydal ningalk mosam ellatha mileage urapayum kitum...
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
3rd services vare vandiyude mileage kuravayirikum. ath pinneed koodum
@vishnum5922
@vishnum5922 5 жыл бұрын
Okk bro.. let me check..
@vishnum5922
@vishnum5922 5 жыл бұрын
Okk bro.. let me check..thankuu
@shahilkkk1760
@shahilkkk1760 5 жыл бұрын
Njn volkswagen polo an use chyynnee..milege engane koottm
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
Mileage 75 % namde driving pole irikum Accelarator il kurachu load kodkuka, melle Accelarate cheyyuka.
@researchshahina2893
@researchshahina2893 5 жыл бұрын
Car odikathirikkuga
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
@@researchshahina2893 athum nalla oru idea aan😉
@yousafkpm6545
@yousafkpm6545 5 жыл бұрын
Polichu muthe
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
Lot of thanks
@Nahabs
@Nahabs 5 жыл бұрын
On Display mileage is differ from actual mileage... sure They do this not on road condition
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
may be. but in my car its 99% correct. i will always from check blink to blink and calculate actual mileage. and also am using stock tyres and stoke wheel. (any changes to wheel/tyre size will cause error to speedo/odo meters)
@fazilmohamed205
@fazilmohamed205 5 жыл бұрын
All the best...
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
Thank you Bro 😊
@sanalkt3220
@sanalkt3220 5 жыл бұрын
Video super Thrissur evida
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
GVR
@rashimrt9981
@rashimrt9981 2 жыл бұрын
Good
@jobinjosse5363
@jobinjosse5363 5 жыл бұрын
Adipwoli video
@raheesv1150
@raheesv1150 5 жыл бұрын
Nyz bro keep thiz attitude 🤗
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
thnq bro
@raheesv1150
@raheesv1150 5 жыл бұрын
@@CARmastercarmaster5523 🤗🤗
@muhammedajmal3994
@muhammedajmal3994 5 жыл бұрын
Verry Help full video
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
Thank you bro😊
@pmkfaisy312
@pmkfaisy312 6 жыл бұрын
വളരെ നന്നായി
@hafispv8554
@hafispv8554 6 жыл бұрын
Good start...keep it up dear👍👍
@rojishthomas2145
@rojishthomas2145 4 жыл бұрын
Elite I20 2018 model, etra kitum milege
@multitoughts771
@multitoughts771 5 жыл бұрын
Very nice
@deepucalex
@deepucalex 4 жыл бұрын
I apply this technique. So I get 23 mileage in swift petrol.
@CARmastercarmaster5523
@CARmastercarmaster5523 4 жыл бұрын
when i was in collage, atually i got pocket money by doing this ! Mom or dad will gave money for refuel. i will fill for 400 if they gave 500 😂😅
@athullenil5254
@athullenil5254 6 жыл бұрын
Kidukki nice tips 👌🏻
@anoop-ss1uf
@anoop-ss1uf 5 жыл бұрын
informative 👍🏼
@rashidavn3997
@rashidavn3997 6 жыл бұрын
Njan puthiya wagon r vangi 2018
@anesa.s32
@anesa.s32 4 жыл бұрын
good
@damodarank.k2641
@damodarank.k2641 6 жыл бұрын
Good video man 👍
@abdurahmanmp7688
@abdurahmanmp7688 5 жыл бұрын
Good explanation
@KishoreCM18071997
@KishoreCM18071997 6 жыл бұрын
❤️ Good job man
@mohammedalthaf731
@mohammedalthaf731 5 жыл бұрын
Njan vandi ende petrol thirrnu .appo 500 rupaki addyvhu appo ethrra kilometer poggum
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
500 / Petrol price (75) apo atrem Litre petrol an adichad atrem Litre × Avg mileage apo Aprox KM range kitum
@aachishabu5465
@aachishabu5465 5 жыл бұрын
Thags
@Pradeeshvp14
@Pradeeshvp14 5 жыл бұрын
Nice video
@rashidavn3997
@rashidavn3997 6 жыл бұрын
Valare vektham
@sreevidyanarendran4788
@sreevidyanarendran4788 6 жыл бұрын
Nice and valuable tips..
@binujohn1003
@binujohn1003 5 жыл бұрын
2gear il pokunna car suddenly 1gear idunnàtil tertundo
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
thetund 1st gear um 2nd gear um thammil valiyabspeed difference und athukond speed nallonam kurayathe eth gear num 1st il ittal ath gearbox nu okk nalla load varum. vandi pettennu jerk ayi nilkum.
@vaisakhm5357
@vaisakhm5357 6 жыл бұрын
Nice work bro
@sajinraj4632
@sajinraj4632 5 жыл бұрын
Engine braking oke safe thanne clutch disk teernu povulle
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
No man, athokke calculate cheythaanu Clutch design cheythiriikkunnad... min vandide max Torque nte ×1.5 times edukan ulla reetbi il anu clutch design cheyyuka athukond ee engiine braking onnum oru scenes alla... High Engine speed il Engine brake cheyyumbol ReV matching cheyyam apol aa wear kurayum Engiine braking cheythalum ellenkilum clutch wear cheyyum Engine braking cheythal ulla wear ulla change valare negligible aanu Pinne Engine braking cheyyumbol avide Brake pads nte wear nallonam kurayum
@sajinraj4632
@sajinraj4632 5 жыл бұрын
@@CARmastercarmaster5523 ohh thanks for your info, its right now I understood thanks for ur reply
@rworldentertainment5154
@rworldentertainment5154 5 жыл бұрын
Super
@CARmastercarmaster5523
@CARmastercarmaster5523 5 жыл бұрын
thanq 😊
@rnselectronicstech7317
@rnselectronicstech7317 4 жыл бұрын
Instant mileage wagon r yella vandiyilum kaanumo
@CARmastercarmaster5523
@CARmastercarmaster5523 4 жыл бұрын
2014 nu sesham ulla wagonR il und ente 2013 Stingray anu
@vignesh.cvignesh6806
@vignesh.cvignesh6806 6 жыл бұрын
സൂപ്പർ
@SureshKumar-pc8rq
@SureshKumar-pc8rq 5 жыл бұрын
Thanks
@jithinmenon3738
@jithinmenon3738 6 жыл бұрын
Good work bro😍
@harinarayananmn6369
@harinarayananmn6369 6 жыл бұрын
Great nice tips, try to include subtitles bro
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 35 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 113 МЛН
How to judge length and width of a car
6:02
SAJEESH GOVINDAN
Рет қаралды 42 М.
🔥How to use Tachometer in driving/ What is Tachometer/what is Rpm
5:18
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН