വീണിടത്ത് വിദ്യാധരൻ ജാഫർ സഖാഫിയുടെ വീണുരുളൽ

  Рет қаралды 30,496

Mansoor Mannarkkad

Mansoor Mannarkkad

Күн бұрын

Пікірлер: 294
@alsalamac3098
@alsalamac3098 Жыл бұрын
മൻസൂർ ബായ് പൊളിച്ചു ട്ടോ ചാക്കാഫിന്റെ കിളി പോയി 😄
@SeluPonnu
@SeluPonnu 2 ай бұрын
ഹിദായത് എന്ന് പറഞ്ഞാൽ അത് അല്ലാഹുവിന്റെ വല്ലാത്തൊരു നിഹ്മത് ആണ് അത് ലഭിക്കാൻ ഒരു ഭാഗ്യം ചെയ്യണം ❤️❤️അൽഹംദുലില്ലാഹ് ❤️ ❤️❤️ശുക്രൻ യാ അല്ലാഹ് ❤️❤️
@ShareefKareem-y6i
@ShareefKareem-y6i Жыл бұрын
എന്റെ ഒരു തോന്നൽ ഞാൻ പറയട്ടെ . കുറച്ച് നാൾ മുബ് സുന്നി ഉസ്താദ്മാരെ കാണുമ്പോൾ എനിക്ക് ദയങ്കര സന്തോഷം തോന്നുമായിരുന്നു ഇപ്പോൾ ഞാൻ ഇവരെ കാണുമ്പോൾ ഞാൻ മാറി കളയും കാരണം ജാറം. മാലുദ് പൈസ പിരിവ് കറാമത്ത് നന്മ കിട്ടുന്ന ഒരു സംസാരം ഇല്ലാ എന്നിക്ക് മാത്രം ആണോ ഇത് തോന്നുന്നത് എന്ന് എനിക്കറിയില്ല.
@Hamza-mi3gt
@Hamza-mi3gt Жыл бұрын
ശരി തന്നെ എനി ക്കും തോന്നാറുണ്ട്.
@abiathikkavilshortsvedios2507
@abiathikkavilshortsvedios2507 Жыл бұрын
Enikkum
@aboobacker5103
@aboobacker5103 Жыл бұрын
ആരാൻറെ മുതൽ മൂക്കറ്റം വിഴുങ്ങി അവനെ തന്നെ നരകത്തിലേക്ക് അയക്കാൻ പാട് പെടുന്ന കള്ള ശിയാ ചാരന്മാരെ കരുതി ഇരിക്കുക ... ഒരു ആയത്ത് മുഴുവൻ ഓതി അർത്ഥം പറഞ്ഞു കൊടുക്കുന്ന ഒരു സമസ്ത ക്കാരനെ ഇന്ന് കാണാൻ ബുദ്ധി മുട്ടാണ് .. ഈ കള്ള കറാമത്തും ജാറവും അതിനോട് അനുബന്ധിച്ചുള്ള കാരൃങ്ങൾ മാത്രം പ്രതീക്ഷിച്ചാൽ മതി ..... ...
@muhammedshereefshereef6327
@muhammedshereefshereef6327 Жыл бұрын
മൻസൂർ പറയുന്നത് മഹാ പൊട്ടത്തരം. എന്തൊക്കെയോ പറയുന്നു. അറിയില്ലെങ്കിൽ മിണ്ടാതിരിക്കൂ. പൊട്ടത്തരം പറയല്ലേ.
@MajeedK-r4h
@MajeedK-r4h Жыл бұрын
ആർജജവം അഥവാ ച ഗുറ്റം അതു (അല്ലാ ഹ) താങ്കളിൽ നില നിർത്തി തരട്ടെ(ആമീൻ)
@abumusfira3416
@abumusfira3416 Жыл бұрын
വിശ്വാസിനികളായ മുഴുവൻ സ്ത്രീകൾക്കു മുള്ള ഉത്തമ മാതൃകയായി ഖുർആൻ വിശദീകരിക്കുന്ന രണ്ട് മഹതികളാണ് മർയം (അ) ഉം ഫിർഔനിന്റെ ഭാര്യ ആസിയ (അ) ഉം . സഖാഫി ഖുർആൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഖുറാഫാത്ത് വിളമ്പാതെ അല്ലാഹുവിനെ പേടിക്കൂ.
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
👍👍👍👍👍👌👌👌🌹🌹🌹❤️❤️
@abdulmuthalib7583
@abdulmuthalib7583 Жыл бұрын
ഇബ് ലീസിന്റ പാർട്ടിയാണ് സമസ്ത പുതിയ ഇലാഹ് കളെ ഉണ്ടാക്കി ക ച്ചോടം ചെയ്ത് ജീവിക്കുന്ന ആ സർ മാരാണ് സഖാഫി കൾ
@gafoorkuniyil7938
@gafoorkuniyil7938 Жыл бұрын
സഹാ ബികളെ കൊണ്ടും മറിയം ബീവിയെ കൊണ്ടും പോക്കറ്റിൽ ക്യാഷ് വീയില്ല.കാജ.ഹോജ. സിഎം. ആ ഉപ്പാപ്പ ഈ ഉപ്പാപ്പ എന്നാലേ കാശ് വീയുള്ളു
@MansoorMannarkkad
@MansoorMannarkkad Жыл бұрын
അതാണ്
@akkuakbar1461
@akkuakbar1461 Жыл бұрын
താനാണോ ക്യാഷ് വാങ്ങുന്നത്...
@najeelas66
@najeelas66 Жыл бұрын
@@akkuakbar1461അല്ല നിങ്ങൾ സമസ്ത ഷിയാ പൂജാരികൾക്ക് കൊടുക്കുന്നു, പൂജാരികൾ നിങ്ങൾ കൊടുത്ത കാശും കൊണ്ടു സ്വത്തുവകകൾ വാങ്ങി ബിന്ദാസ് മുണുങ്ങി ജീവിക്കുന്നു ഡഗ ഡഗാ 😂
@akkuakbar1461
@akkuakbar1461 Жыл бұрын
@@najeelas66 .... ആളുകൾ swadaka. കൊടുക്കുന്നത് അവരുടെ ഇഷ്ട പ്രകാരം ആണ്.... താൻ പറഞ്ഞതിന് തെളിവാണ് കാണിക്കേണ്ടത് ...
@younaz5643
@younaz5643 Жыл бұрын
​@@akkuakbar1461ആളുകൾ അവരുടെ ഇഷ്ടപ്രകാരം(?) സ്വദഖയാണ് കൊടുക്കുന്നത് എന്നതിനുള്ള തെളിവ് ആദ്യം താങ്കൾ തരൂ.
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
Very good മൻസൂർ ഭായീ..... അഭിനന്ദനങ്ങൾ.....👌
@AskarAli-n4d
@AskarAli-n4d Жыл бұрын
മൻസൂർ ഭായ് ഞാൻ കണ്ടതിൽ വെച്ച് ഇതുപോലെ അഹങ്കാരത്തിന് കൈയും കാലും വെച്ച ഒരു ഉസ്താദ് വേറെ ഉണ്ടാകില്ല
@MansoorMannarkkad
@MansoorMannarkkad Жыл бұрын
അഹങ്കാരത്തേക്കാൾ കൂടുതൽ വിവരക്കേട്.
@yemveeh786
@yemveeh786 Жыл бұрын
മൻസൂർ ബായ് നിങ്ങൾ ഇത് തമാശയായി കാണരുത് തികച്ചും അല്ലാഹുവിൽ നിന്നും ഖുർആനിൽ നിന്നും ഈ കൗമിനെ തെറ്റിച്ച് ജാറത്തിൽ കെട്ടിയിടാനുള്ള ജൂതന്റെ കളിയാണ് "മൊയിലിയാർ " കളിക്കുന്നത്. ശരിക്കും ബോധവനാകണം. പാവങ്ങൾക്ക് സത്യം പറഞ്ഞു കൊടുക്കണം അല്ലാഹുവേ നീ ഈ മക്കാ മുഷിരിക്കിനെക്കാളും പിഴച്ച വർഗത്തെ കാണുന്നുണ്ടല്ലോ നീ ഞങ്ങളെ നേർമാർഗത്തിൽ അടിയുറച്ചു നിർത്തി തരേണമേ 🤲🏻
@MansoorMannarkkad
@MansoorMannarkkad Жыл бұрын
അതുതന്നെയല്ലേ ഇവിടെ ചെയ്തത്... 🤔
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
ആമീൻ യാറബ്ബറുൽ ആലമീൻ
@LathifLathi-z3v
@LathifLathi-z3v Жыл бұрын
മരികുമ്പോൾ സിഎം സിഎം എന്ന് വിളിക്കാനാണ് ഈ തെമ്മാടികൾ പഠിപ്പിക്കുന്നത് ഇതു ഖുറാനിൽ ഉണ്ടോ saythan സകാഫി 😊
@jisharamazer
@jisharamazer Жыл бұрын
ഖുറാനോ
@kmk6979
@kmk6979 Жыл бұрын
​@@jisharamazerഅക്ഷര തെറ്റില് ഒന്ന് ക്ഷമിക്കടോ
@jisharamazer
@jisharamazer Жыл бұрын
@@kmk6979 ഇങ്ങളേത് തെറ്റിയിട്ടില്ല
@usmankrpb8360
@usmankrpb8360 Жыл бұрын
ഈ സഖാഫി ഖുറാഫി മാത്രമല്ല. ഖുഭൂരി കൂടിയാണ്. ഈ നാട്ടിലെ ചില സാധാരണക്കാർ ത ന്നെ പറയാറുണ്ട്.
@IbrahimMangaden
@IbrahimMangaden Жыл бұрын
പോടാ
@sidhiquekk7177
@sidhiquekk7177 Жыл бұрын
വിവേകം നഷ്ടപ്പെട്ട വേഷം കെട്ടുകാരികളായ വിവരദോഷികൾക്ക് നുണ പറയാൻ യാതൊരു നാണവും ഇല്ലാത്തവൻ.
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
👌👌👌👌👌👍👍👍👍🌹🌹❤️❤️
@abdulhameed4902
@abdulhameed4902 Жыл бұрын
വാല് പോകുമ്പോൾ അറിയാം ഇവർ ഇത് എവിടെ കൊണ്ട് കെട്ടാൻ ആണെന്ന് കഷ്ടം കഷ്ടം കഷ്ടം
@sharafudheenl291
@sharafudheenl291 Жыл бұрын
തലയിൽ കെട്ടും താടിയും ഒക്കെ വെച്ചിട്ടും ഇൽമ് പഠിക്കാനുള്ള ബുദ്ധി ഇല്ലാതെ പോയി 🤔. അല്ലാഹു വലിയവനാണ് എന്നെങ്കിലും ഇവർക്കൊക്കെ ശരിയായ ദീൻ എന്താണെന്ന് ബോധ്യമാകും അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ🤲
@akkuakbar1461
@akkuakbar1461 Жыл бұрын
ഇല്മിൻ്റെ കോലം കാണുന്നുണ്ട്.....മുജാഹിദ്.സൊന്തം ഗ്രൂപ്പുകളിൽ ശിർക്ക് ആരോപണം.....ഇതാണോ ശെരിയായ ദീൻ...............ഇതാണോ അറിവ്
@najeelas66
@najeelas66 Жыл бұрын
@@akkuakbar1461ശിർക്ക് ആരു ചെയ്താലും ശിർക്ക് തന്നെ. ഉത്തരം മുട്ടുമ്പോൾ ‘ഔലിയാക്കളുടെ’ അടവ് 😂 കബകുബ കബകുബ 😁
@sharafudheenl291
@sharafudheenl291 Жыл бұрын
@@akkuakbar1461 ശിർക്ക് ആര് ചെയ്താലും ശിർക്ക് തന്നെയാണ് 🙄.ശിർക്ക് എന്ന് പറയുന്നത് ഷഹാദ യിൽ നിന്ന് വ്യതിചലിക്കുമ്പോൾ ആണ്. അതിന് ആദ്യം അറിയേണ്ടത് ശഹാദ എന്നാൽ എന്താണ് എന്നാണ്. അത് ശരിയായിട്ടുണ്ടെകിൽ മാത്രമേ നമ്മുടെ ബാക്കിയുള്ള എല്ലാ കർമ്മങ്ങളും ശരിയാവുകയുള്ളൂ നിസ്കാരമായാലും നോമ്പ് ആയാലും സക്കാത്ത് ആയാലും ഹജ്ജ് ആയാലും. അപ്പോൾ ആദ്യം പഠിക്കേണ്ടത് ഒരു വിശ്വാസിയായ മുസ്ലിമിന്റെ എല്ലാവരുടെയും ബാധ്യതയാണ്. അത് നേരാവണ്ണം മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. പക്ഷേ അത് ആരും മനസ്സിലാക്കാൻ ശ്രമിക്കാറില്ലായിരുന്നു ഞാൻ അടക്കം. അന്നൊക്കെ എല്ലാവരും പറയും വിശ്വാസപരമായി അവനവന് പഠിച്ചത് പിൻപറ്റി ജീവിക്കുക എന്ന്. പിന്നെയാണ് മനസ്സിലായത് നമ്മൾ ചെറുപ്പം മുതൽ മദ്രസയിൽ പഠിച്ചത് ഒന്നും പിന്നീട് നമ്മുടെ ഇസ്ലാമിൽ കൂട്ടിച്ചേർക്കപ്പെട്ടതായ കുറെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുഫിറിലേക്കും അത് വഴി നരകത്തിലേക്കും ചെന്നെത്തിക്കും എന്നുള്ള ഒരു ഭയം ഉൾക്കൊണ്ട് ജീവിക്കുകയാണെങ്കിൽ അവൻ നേരായ മാർഗ്ഗം തിരഞ്ഞെടുക്കും അതിന് ഒരു മുജാഹിദോ, ജമാഅത്തോ, സുന്നിയോ എന്ന ലേബലിൽ അറിയപ്പെടേണ്ടതില്ല. പ്രിയ യഥാർത്ഥ മുസ്ലിമായി അറിയപ്പെട്ടാൽ മാത്രം മതി. സത്യം മനസ്സിലാക്കി അല്ലാഹുവിനെയും അവന്റെ റസൂലിനേയും പിൻപറ്റി ജീവിച്ച് മുഅ്മിനായി മരിക്കാൻ അല്ലാഹു എല്ലാവർക്കും ഭാഗ്യം തരട്ടെ🤲.
@thuhrmedia5932
@thuhrmedia5932 Жыл бұрын
മുത്ത് നബിയെ നിന്ദിക്കാനും ദീൻ പൊളിക്കാനും ഒക്കെ ഉള്ള ഈ പുത്തൻ പ്രസ്ഥാനക്കാരുടെ ഇൽമ് സുന്നികൾക്ക് തരല്ലേ അല്ലാഹ്.. വഹാബികളെ നീ ഹിദായത്തിലാക്കണം അല്ലാഹ്..
@faisalp.v7954
@faisalp.v7954 Жыл бұрын
ഈ വീണിടത്ത് വിദ്യാധരൻ ജാഫർ സഖാഫിയുടെ മുഴുവൻ സംവാദ വീഡിയോ എടുത്താലും ഇതാണ് അവസ്ഥ ഉസ്താതെ അരി എത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്നാകും മറുപടി ഒരു വീഡിയോ പോലും ഇയാളുടെത് അന്നം തിന്നുന്ന തലച്ചോർ പണയം വെക്കാത്ത ഒരാൾക്കും മനസ്സിലാകില്ല ഉസ്താതെ കോഴിക്കോട്ടേക്ക് പോകുമോ എന്ന് ചോദിച്ചാൽ ഒന്നുകിൽ ഉണ്ട് അല്ലെങ്കിൽ ഇല്ല ഇതാണ് ഒരു നോർമൽ മറുപടി ഒരു തലച്ചോറുള്ള മനുഷ്യന്റെ ഇയാളുടെ മറുപടി മെഡിക്കൽ കോളേജ് മുക്കം കാരന്തുർ ഇതെല്ലാം കോഴിക്കോട് ജില്ലയിൽ പെട്ടത് കൊണ്ട് നിങ്ങൾ മൂക്കത്തു പോയാലും കോഴിക്കോട് പോയ പോലെ ആണെന്ന് പറയും കൂട്ടത്തിൽ ഒരു തക്ബീർ കൂടെ ഒരു സലാത് ഇതാണ് വീണിടത്ത് വിദ്യാധരൻ ജാഫർ സഖാഫിയുടെ പരിപാടി
@MansoorMannarkkad
@MansoorMannarkkad Жыл бұрын
Yes 👍🏻
@akkuakbar1461
@akkuakbar1461 Жыл бұрын
കോഴിക്കോട് ഏത് സ്ഥലം എന്ന് പറഞ്ഞു കൊടുത്ത മതി...അത് ചെയ്യാതെ
@najeelas66
@najeelas66 Жыл бұрын
@@akkuakbar1461ഒന്നു പെയ്ക്കാണിം കാക്ക്വോ 😑
@novlogsbyfahad
@novlogsbyfahad Жыл бұрын
സുന്നി ഉസ്താദുമാർ പൊട്ടകിണട്ടിലെ തവളയെ പോലെയാണ് ....
@abdulsalam-lk9ir
@abdulsalam-lk9ir Жыл бұрын
ഈ തലേക്കെട്ട്‌ തൊപ്പിക്കാരൻ മഹാ വട്ടനും, വിവേഹരഹിതനും ആണ്.
@akkuakbar1461
@akkuakbar1461 Жыл бұрын
ബുദ്ധിയുള്ളവർ അങ്ങിനെ പറയില്ല......... വട്ടൻ എന്ന്
@zem7958
@zem7958 Жыл бұрын
Mariyam ummane verum penn enn paranjavane vattan ennalla piraanthan ennaanu parayendath.😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@IbrahimMangaden
@IbrahimMangaden Жыл бұрын
നീ നിന്നെ കുറിച്ച് പറയുന്നു.
@AbdulRasheed-qg7zm
@AbdulRasheed-qg7zm Жыл бұрын
അല്ലാഹുവിനെ ചോദ്യം ചെയ്യുന്ന സഖാഫി വിവരക്കേട് എന്നല്ലാതെ മറ്റെന്തു പറയാൻ.
@ayshapara4389
@ayshapara4389 Жыл бұрын
മാഷാ അല്ലഹ്
@MUSICWORLD-cd8ln
@MUSICWORLD-cd8ln Жыл бұрын
താങ്കൾ തുടരൂ അഭിനന്ദനങ്ങൾ,,
@ShammasK-zx6nl
@ShammasK-zx6nl Жыл бұрын
ദീൻ വിറ്റു പൈസ ഉണ്ടാക്കുന്ന വർഗം
@MohammedAli-uy3od
@MohammedAli-uy3od Жыл бұрын
അല്ലാഹുവിനെപ്പറ്റി അറിയുക അസാധ്യമാണ് എന്ന് അറിയലാണ് യഥാർത ജ്ഞാനം :الدرك عنىالادراك ادراك🤫🤫🤫
@musthafapulickal4051
@musthafapulickal4051 Жыл бұрын
Mansoor jeevikkatte!
@NisarEkkandy-ds5ls
@NisarEkkandy-ds5ls Жыл бұрын
വേഷം കൊണ്ട് സകാഫി കർമ്മകൊണ്ട് മുകാഫി
@najeelas66
@najeelas66 Жыл бұрын
ദീനിന്റെ കുപ്പായത്തിനുള്ളിലെ ചെയ്ത്താനുൽ ഉഡാമ 😂
@kunhuttykott8928
@kunhuttykott8928 Жыл бұрын
ഇവരുടെ ആകെയുള്ള കൈ മുതൽ നാക്കിന്റെ നീളം മാത്രമാണ്. എന്തും എങ്ങിനെയും വ്യഖ്യാനിച്ചൊപ്പിച്ചോളും
@harisbasheerharisbaheer2588
@harisbasheerharisbaheer2588 Жыл бұрын
ഉളുപ്പില്ലാതെ കള്ളംപറയാനുള്ള മിടുക്കും
@mohamedhidayath2664
@mohamedhidayath2664 Жыл бұрын
സുന്നിമുസ്ലിയാക്കന്മാർ ആത്മാർത്ഥമായി ഖുർആൻ പടിച്ചവരല്ല.സൂറത്തുൽ നൂൻ അതിന്റെ അവസാനത്തിൽ അള്ളാഹു പറയുന്നു ഈ ഗ്രന്ധം ലോകത്താകമാനമുള്ള മനുഷ്യർക്കു ഉൽബോധനമാണ് എന്നു വമാ ഹുവ ഇല്ലാ ദിക്റൂൻ ലിൽ അലമീൻ
@sapnafaisal4047
@sapnafaisal4047 Жыл бұрын
Correcta👍
@najeelas66
@najeelas66 Жыл бұрын
1:20 അസ്‌തഗ്ഫിറ്ല്ല ചൊല്ലിയത് ഓൽക്ക് അള്ളാഹു ഇല്ലല്ലോ കാജ കോജാ കേക്ക് മടക്ക് ഇതൊക്കെ അല്ലെ 😁
@MansoorMannarkkad
@MansoorMannarkkad Жыл бұрын
😀😀😀
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
👍👍👍👍👍👌👌👌👌👌
@aboobackerkappil7598
@aboobackerkappil7598 Жыл бұрын
ഒരുകൊക്കാഫിയാണല്ലേ കൊള്ളാംഎന്താണ് ഇവന്റെഉദ്ദേശംഎന്തൊക്കെയാണ്ഈഉണ്ണാക്കൻപറയുന്നത് പ്രൂ
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
👍👍👍👍👍👌👌👌👌👌🌹🌹🌹❤️
@MuhammtheMuha
@MuhammtheMuha 7 ай бұрын
പരിചയപ്പെടുത്തിയിട്ടുണ്ട് മൻസൂർ
@musae9434
@musae9434 Жыл бұрын
മൻസൂർ ബായ് ഞങ്ങള് നന്നാവൂല ഞങ്ങളാണ് എല്ലാം തികഞ്ഞവർ മറ്റുള്ളവർ ഞങ്ങളെ കേൾക്കണം എന്താ ചെയ്യാ അടുത്ത ജന്മം നോക്കാം
@azeescheriyabata4844
@azeescheriyabata4844 Жыл бұрын
ماشاء الله
@rashidp.t4245
@rashidp.t4245 Жыл бұрын
അഭിനന്ദനങ്ങൾ 🎉കേരളത്തിലെ മുസ്ലിങ്ങളെ വഴികേടിലാകുന്ന ഈ ഖുറാഫികളെ വലിച്ചു കീറുന്നതിനു ❤️🔥
@shijinanasim8452
@shijinanasim8452 Жыл бұрын
Mansoor ❤kedu❤ allahuakbar ❤looooooo
@true2393
@true2393 Жыл бұрын
Pakkaa jahilu ennu Aksharam thettaathe vilikkaam e shirkkan mollaye!
@LathifLathi-z3v
@LathifLathi-z3v 5 ай бұрын
കള്ളന്മാരെ തുറന്നു കാട്ടുന്ന മൻസൂർ sir അഭിനന്ദനങ്ങൾ ,,, സമസ്ത ജാഹിളുകൾ
@love78645
@love78645 18 күн бұрын
@@LathifLathi-z3v സർ ഓ നിന്നെ ഏത് കോളേജിലട മൻസൂർ പഠിപ്പിച്ചേ...
@abdulgafoor8093
@abdulgafoor8093 Жыл бұрын
സഖാഫി ബിരുദം, പൊതു സമൂഹത്തിൽ ഉളുപ്പില്ലാതെ നുണ പറയാനുള്ള യോഗ്യത. ഇതിൽ പെടാത്ത സഖാഫികൾ ക്ഷമിക്കുക.
@mmplkl1109
@mmplkl1109 Жыл бұрын
Allahu nigalkum nammalkum deergaayussum ilmum varddhippichu tharatte...(aameen)
@sapnafaisal4047
@sapnafaisal4047 Жыл бұрын
Aameen🤲
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
പൊറോട്ട കെട്ടു കാരെന്റെയ് തുല്യത ഇല്ലാത്ത അഭിനയം!!!!
@sapnafaisal4047
@sapnafaisal4047 Жыл бұрын
Mansoor bhai thudaranam iniyum thudaranam Allahu thoufeeqe. Nalkatte. Deerkayusum nalkatte Aameen ya rabbal halameen
@scherugoli2645
@scherugoli2645 Жыл бұрын
മൻസൂർ ഭായ് verygood
@അലപ്പൻ
@അലപ്പൻ Жыл бұрын
Allahi Sallimak🤲, good explain
@MansoorMannarkkad
@MansoorMannarkkad Жыл бұрын
🥰
@hishamvlog3505
@hishamvlog3505 Жыл бұрын
മച്ചാതടിക് വിവരം കൊടുക്കണേ
@ayshapara4389
@ayshapara4389 Жыл бұрын
ഇനിയും നല്ലോണം പറയണം
@iiissasuttu7
@iiissasuttu7 Жыл бұрын
Keep going bro allah will support you insha allah
@faseelaurunippalam7893
@faseelaurunippalam7893 Жыл бұрын
Mashallah
@muhamedaslmpc1435
@muhamedaslmpc1435 Жыл бұрын
മൗലൂദ് കിത്താബ് ഖുർആനിനോട് താരതമ്യപ്പെടുത്തി 😢😢😢
@RasheedCh-sd7rk
@RasheedCh-sd7rk Жыл бұрын
👍👍👍
@krsmedia4684
@krsmedia4684 4 ай бұрын
മൻസൂർ മൗലവി ഈ വിഷയം തുറന്ന് ചർച്ച ചെയ്യാൻ താങ്കൾക്ക് തുറന്ന അവസരം.ഉസ്താദിനോട് തന്നെ നേരിട്ട് ചോദിക്കാൻ തുറന്ന അവസരം ഒക്ടോബർ 30 ന് ചാലിയം പള്ളി മൈതാനിയിലേക്ക് സ്വാഗതം ചെയ്യുന്നു
@shahulhameedasharaf3992
@shahulhameedasharaf3992 Жыл бұрын
മടവൂർനെ പോലുംഖുർആൻനിൽ പറഞ്ഞില്ല എന്ന്കൂടിഇവരുപറയുമോ
@sabukp7463
@sabukp7463 Жыл бұрын
അല്ലാഹു പറയുന്നു നിങ്ങൾ ക്ക് വിജ്ഞാനത്തിൽനിന്ന് വളരെ കുറച്ചു മാത്രമേ നൽകിയിട്ടുള്ളു
@rafeeqkunnath2653
@rafeeqkunnath2653 Жыл бұрын
അടിപൊളി
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
കബർ കൊണ്ട് ജീവിച്ചു ബുദ്ധി കെട്ടവൻ
@sharafuddeenahmadsaqafipan3592
@sharafuddeenahmadsaqafipan3592 Жыл бұрын
സുഹൃത്തേ , ഈ കറാമതുകൾ മഹത്തിയിൽ നിന്ന് ഉണ്ടായി ഒരു പിതാവിൻ്റെ സാനിദ്യമില്ലാതെ ഈസ നബിക്ക ജന്മം നൽകി എന്നത് കൊണ്ട് ആ മഹതി ഒരു നബിയുടെയും സ്ഥാനത്ത് എത്തൂല
@hishamvlog3505
@hishamvlog3505 Жыл бұрын
മച്ചാത്തടിക്. വിവരം. കൊടുക്കണേ
@mumthazpaloli
@mumthazpaloli Жыл бұрын
👍👍👍👏👏
@ktlcvt5151
@ktlcvt5151 Жыл бұрын
കടപുറത്തേക്ക് മണൽ കയറ്റുന്ന പരമസാധു ആ മൂപർക്കും ജീവിക്കണ്ടെ
@mohamedhidayath2664
@mohamedhidayath2664 Жыл бұрын
മറിയം ബീവിയെ കുറിച്ചു അള്ളാഹു പടിപ്പിക്കുന്നതിൽ ഒരു ഭാഗം ആ നാട്ടിൽ ഏറ്റവും ആദരിക്കപ്പെടുന്ന യുവതി അവർക്കാണ് ഭർത്താവില്ലാത്ത പ്രസവിക്കേണ്ടി വരുന്നത് സമൂഹത്തോട് എന്തു പറയും.ആ 10 മാസം അവർ അല്ലാഹുവിന് വേണ്ടി ഷെമിച്ചു അതാണ് അള്ളാഹു നമ്മെ പഠിപ്പിക്കുന്നത് അത്ര വലിയ പ്രയാസം നാം സഹിക്കേണ്ടി വരില്ല എന്നിട്ടു പോലും നാം ക്ഷമ കാണിക്കുന്നില്ല. ക്ഷമ കൊടും നമസ്കാരം കൊണ്ടും അല്ലാഹുവിനോട് തേടുക എന്ന ഖുർആൻ വചനം ഓർക്കുക മറിയം ബീവി പറയുന്നത് ഞാൻ ഇവിടെ അവസാനിച്ചു പോയെങ്കിൽ എന്നു ഖുർആൻ.ആ കുട്ടിയെയും കൊണ്ടു സമൂഹത്തിൽ പോയാൽ ഉണ്ടാകുന്ന നാണക്കേട് അതു മാറ്റാൻ വേണ്ടിയാണ് കുട്ടിയെ കൊണ്ടു അള്ളാഹു സംസാരിപ്പിച്ചത്.അതോടെ എല്ലാ പ്രയാസവും ഇല്ലാതാവുകയാണ്
@thuhrmedia5932
@thuhrmedia5932 Жыл бұрын
പുത്തൻ ആശാനെ.. നിങ്ങളെ കാണുമ്പോൾ തന്നെ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ.. ഇത് വേറെ ആർക്കെങ്കിലും തോന്നിയോ..🤔
@me..471
@me..471 Жыл бұрын
അത് നീ കാന്തപ്പന്റെ അടിമ ആയത്കൊണ്ടാണ്.
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
തനിക്ക് മാത്രം തോന്നി ഒന്ന് പോടേയ് കുബൂരി 😂😂😂😂
@sameert2101
@sameert2101 Жыл бұрын
Bro njan oru sunniyanu...! Thankalum sunni ashayakkaran aanennu vishwasikkunu... Enniku mujahidnodonnum yojipilla.. But idheham cheyunnathu valare nalla kaaryam... Njan 100% support cheyyunnu... Thettu Thettu ennu njangalkku njangalude pandithanmaru manassilakkathidatholam kalam... Njangalkku manassilavoolla... Enthokkeya paranju koottunnathu....! Njan sunnathu jama'thil adiyurachu viswasikkunna orala... But itharam koprayangalkku njan koottu nilkilla...! Thettu Thettu thanjeyanu... Athu aaru thurannu kaattiyalum njan 100% support cheyyunnu... Allathe thettine nyayeekarichittu enthu kaaryam...!
@ashrafpa376
@ashrafpa376 Жыл бұрын
ഖുർആൻ കൊണ്ട് തർക്കിക്കുന്ന ചിലരെ കണ്ടപ്പോൾ നബി പറഞ്ഞു ഖുർആൻ കൊണ്ട് തർക്കിക്കൽ കുഫ്ര് ആണ് മുനഫിക് അല്ലാതെ ചെയ്യില്ല ഈ രണ്ട് കൂട്ടരും ഇസ്ലാം അല്ല പറയുന്നത് എന്ന് ഈ ഹദീസും ഇവരുടെ കർമ്മം കൊണ്ടും എനിക്ക് മനസ്സിലായി അൽഹംദുലില്ലാഹ്
@warrior5336
@warrior5336 24 күн бұрын
💯💯💯
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
അരി എത്ര payar1/2കിലോ 😂😂😂😂
@sabukp7463
@sabukp7463 Жыл бұрын
وما أوتيتم من العلم إلا قليلا ،قال تعالا
@MansoorMannarkkad
@MansoorMannarkkad Жыл бұрын
👍🏻🥰
@zainudheen
@zainudheen Жыл бұрын
കാകയെ ഖുറാനിൽ പരാമർശിച്ചിട്ടുണ്ട് ❤
@FarseenaKl10-zl9lp
@FarseenaKl10-zl9lp Жыл бұрын
❤❤❤❤❤❤❤❤❤
@MajeedK-r4h
@MajeedK-r4h Жыл бұрын
സത്യം തറന്നു പറഞാൽ പോരെ പരിഹസിക്കണോ ഏറെകുറെ മാറ്റം വന്നു കൊണ്ടിരിക്കുന്നു?
@abdullatheefp8755
@abdullatheefp8755 Жыл бұрын
താങ്കളുടെ വിഷയം എല്ലാം പ്രസക്ത മാണ്.പക്ഷെ അവതരണ ശൈലി ഒന്നുടെ improve ചെയാണ് ശ്രമിക്കുമല്ലോ.കാര്യങ്ങൾ പറയുമ്പോൾ അമിത വിനയം സംസാരത്തിൽ വരാതെ ഇരിക്കുക
@MansoorMannarkkad
@MansoorMannarkkad Жыл бұрын
ഇൻഷാ അല്ലാഹ്... 🥰 പരമാവധി ശ്രമിക്കുന്നുണ്ട്. അമിത വിനയം എന്നതുകൊണ്ട് താങ്കൾ ഉദ്ദേശിച്ചത് ഒന്ന് പറയാമോ....
@abdullatheefp8755
@abdullatheefp8755 Жыл бұрын
​@@MansoorMannarkkadഒരു പക്ഷെ മലപ്പുറം ശൈലി ആയത് കൊണ്ടാവാം.ഇത്തരം കാര്യങ്ങൾ പറയുമ്പോൾ__ തലക്കെട്ട് കാർ ഇസ്ലാമിനെ ഒരു തരം പരിഹാസം ആണല്ലോ__അത് പോലെ പരിഹാസ രൂപേണ കാര്യങ്ങൾ സ്ട്രൈറ് ആയിട്ട് അവതരിപ്പിക്ക.അവിടെ തലേക്കെട് കാരെ ബഹുമാനിക്കേണ്ട കാര്യം ഒന്നല്ല
@englishclub1356
@englishclub1356 Жыл бұрын
​@@abdullatheefp8755ഏത് ജില്ലയിലെ ശൈലി ആയാലും പരിഹാസം രൂപമുള്ള ശൈലി ഇസ്ലാം വിലക്കിയതാണ്, ഇവിടെ ആരെയും തോൽപ്പിക്കാനല്ല ഈ അവതരണം, മറിച് ഈ സമുദായത്തിന് തലേക്കട്ടുകാരുടെ തട്ടിപ്പുകൾ വെളിപ്പെടുത്തികൊടുക്കുകകയും ശരിയായ മാർഗം പറഞ്ഞു കൊടുക്കുക എന്ന ഉദ്ദേശത്തിലാണ് ഈ സംസാരം മുഴുവൻ ആയിരിക്കേണ്ടത്,അപ്പോൾ വിനയത്തിലുള്ള സംസാരം അനിവാര്യമാണ്,അതാണ് സുന്നത്തും❤, ok
@muhammedrafi5776
@muhammedrafi5776 5 ай бұрын
Jafar saqaufi ❤❤❤❤
@Reelkingss
@Reelkingss Жыл бұрын
Super 😂😂
@aboobakerkkffg2122
@aboobakerkkffg2122 Жыл бұрын
ഈ അന്തൻ മൗലവി ക്ക് ഒരു ജോലി കൊടുക്കൂ അയാൾ ഓരോ ദിവസവും വീഡിയോ സെർച്ച്‌ ചെയ്തു സുന്നി ഉസ്താദ്‌ മാരെ ബാക്കിൽ കൂടുകയാണ്. ഇയാൾ കൃമി തന്നെ വേറെ ഉള്ളോരേ കൂട്ടണോ. ഇയാൾ തന്നെ സമ്മതിച്ചു കൃമി ആണെന്ന്. നല്ലത് ഇയാൾ ഇത് വരെ പറഞ്ഞു കൊടുത്തിട്ടില്ല വേറെ ആൾ പറഞ്ഞതിന്റെ ഒപ്പം പാര ആയി വരും.. ഈ മഹാ കൃമി ഈ സമുദായത്തിലെ നജസ് തന്നെ
@aboobakerkkffg2122
@aboobakerkkffg2122 Жыл бұрын
മർയം ബീവി വെറും ഒരു പെണ്ണല്ലെടോ എന്ന് ഇയാൾ.... ഇയാളെ മുൻ നേതാക്കൾ തിരു നബിയെ വെറും ഒരു മനുഷ്യൻ ആക്കിയിട്ടുണ്ട്.. ഈ കൃമിയെ ക്ലോസെറ്റിൽ തള്ളാറില്ലേ ആരും
@kpali4177
@kpali4177 Жыл бұрын
correct
@kabeerpm1735
@kabeerpm1735 Жыл бұрын
മൻസൂറെ തനിക്കു നേരംവെളുത്തില്ലേ, താൻ ദീനും, പണ്ഡിദന്മാരെയും പഠിപ്പിക്കാൻ വരണ്ട. ദീൻ അവര് പറയും അതിന് അവർ യോഗ്യരാണ്. താൻ വേറെ പണി നോക്കഡോ 😂😂😂
@ulladanmohammad1468
@ulladanmohammad1468 Жыл бұрын
ക്ഷമിക്കുക ഈ ഉസ്താദിന്റെ മുഖഭാവം കണ്ടാൽ തന്നെ ഇയാള് പറയാൻ പോകുന്നത് എല്ലാം തട്ടിപ്പിന് ഉള്ള പരിപാടി ആണ് എന്ന് മനസ്സിലാക്കാം
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
👍👍👍👍👌👌👌👌🌹🌹❤️❤️
@mohammedsadiq9165
@mohammedsadiq9165 Жыл бұрын
ഈ ഉസ്താദിനോട് സൂറത്ത് ലുഖ്മാൻ റ നടന്ന ചരിത്രം വിവരിക്കാൻ പറയൂ. അപ്പോൾ മനസ്സിലാക്കാം الله ആര് എന്ന്.
@mmplkl1109
@mmplkl1109 Жыл бұрын
😊
@AbdulSalam-kj1ei
@AbdulSalam-kj1ei Ай бұрын
😹😹😹😹😹😹😹
@ShereefCheppu-t7r
@ShereefCheppu-t7r 7 ай бұрын
Mansoor adihipolhi mashalla
@MaryamMaryam-ff2gv
@MaryamMaryam-ff2gv 5 ай бұрын
👌👌👌👌👌👌👌🤲🤲🤲👍👍👍
@SarihariSaliparkoth0304
@SarihariSaliparkoth0304 Жыл бұрын
മുജാഹിദ് വഹ്ഹാബി പൊട്ടൻ മാർക്കുള്ള മുട്ടൻ മറുപടി ആണ് ജാഫർ സഖഫി ഉസ്താദ് ന്റേത് ആ വീഡിയോയിൽ മൊത്തം ഞമ്മൾ അത് കണ്ടിട്ടുണ്ട് മനസിലായിട്ടുണ്ട്.. Cut മുറിച് എരപ്പാക്കൽ ആണ് എല്ലാ group മുജ കളുടെ നിത്യ തൊഴിൽ.. സഖഫി ഉസ്താദ് ന്റെ മറുപടി ചങ്കിൽ കൊണ്ടപ്പോ ഉരുണ്ടു മറിയാൻ മാത്രമേ ഗതികേട് ഉള്ളു..
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
ഒരു കുറാഫി തുടക്കം ആണ്
@Quran-verses-beautiful
@Quran-verses-beautiful Жыл бұрын
Samastha = badaayi 😂😅
@sabanath.ksabanath.k738
@sabanath.ksabanath.k738 Жыл бұрын
👌👌👏👏
@fasilkilimanoor1451
@fasilkilimanoor1451 Жыл бұрын
ഈ ഖുബൂരി അല്ലാഹുവിനെ വെല്ലു വിളിക്കുകയാണോ, അതോ അള്ളാഹുവിന്റെ വീഴ്ചകളെ ചൂണ്ടി കാണിക്കുകയാണോ? ( മആദല്ലാഹ്‌ )
@abdussalamam9049
@abdussalamam9049 Ай бұрын
മന്സുര്ബായ്❤❤❤❤ൗ
@hopefully917
@hopefully917 Жыл бұрын
Mansoor Bbai , You are a good actor.
@ismailullattil3537
@ismailullattil3537 Жыл бұрын
😢
@Shadow9846
@Shadow9846 Жыл бұрын
👍👍👍👍👍👍keep ahead
@MuhammtheMuha
@MuhammtheMuha 7 ай бұрын
പരിശുദ്ധ ഖുർആനിൽ അല്ലാഹുവിനെ പരിചയപ്പെടുത്തി
@thuhrmedia5932
@thuhrmedia5932 Жыл бұрын
മൻസൂർ ഏട്ടാ.. നിങ്ങളുടെ ചാനൽ name ഒന്ന് change ആക്കിക്കൂടെ.. ആലിമീങ്ങളെ പരിഹസിക്കൽ, ദീൻ പൊളിക്കൽ, ഞങ്ങളുടെ ഇസ്ലാം.. അങ്ങനെ എന്തെങ്കിലും ഒക്കെ..
@IbrahimMangaden
@IbrahimMangaden Жыл бұрын
മൻസൂറേ, നീ ഇപ്പോൾ ഏർവാടിയിലേക്ക് സിയാറത്തിന് പോകാറുണ്ടോ?. പറയെടാ മറുപടി.
@SarihariSaliparkoth0304
@SarihariSaliparkoth0304 Жыл бұрын
അല്ലാഹു വിനെ ശെരിക്കും പരിചയ പെടുത്തിയതിന്റെ പൂർത്തികരണം ആയിട്ട് ആണ് പരിശുദ്ധ ഖുർആൻ അന്ത്യ ധൂതറിലൂടെ അവസാനത്തെ വേദം ആയിട്ട് ഇറക്കപ്പെട്ടത് മൻസൂർ കോയ ok.. അല്ലാഹുവിനെ പരിചയപെടുതൽ ആണ് ഏറ്റവും പ്രധാനം അതിൽ എല്ലാം പെട്ടു. പക്ഷെ അബുജാഹിൽന്റെ അല്ലാഹു വും മുജാഹിദ് ന്റെ അല്ലാഹു വും ഒന്നാണ്..കയ്യും കനൻകാലും അർഷില് ഇരിക്കുന്ന തുടങ്ങിയ അല്ലാഹു വിലുള്ള വിശ്യാസം ഉള്ള പോയതക്കാർ ആണ് മുജ ജമാ കൾ.. മൻസൂറിന്റെ മറുപടി maha ബോർ ആയി poyi😅.. ചെല്ലിക്കോ ഖുതുബിയത് നന്നാവും nee👍ok പണ്ഡിതൻ മാരുടെ ചട്ടിയിൽ നിന്നെ പോലോത്ത വഹ്ഹാബിയുടെ പരിപ്പ് വേവൂല.. മുജാഹിദ് കൾ കുറെ പൊട്ടീസ് group ആയിട്ട് വേറെ വേറെ ആയിട്ട് ഇണ്ടല്ലോ അതിൽ നീ ഏതാണ്? ജിന്നൂരി മടവൂരി wisdom... Etc etc ഏത് ജാതി യിൽ ആണ് മൻസൂർ..😅
@shashasworld5573
@shashasworld5573 Жыл бұрын
വലിയ വിവരം ആണ് സമ്മതിക്കണം
@jaffergaf5159
@jaffergaf5159 10 ай бұрын
سبحان الله എന്തൊക്കെ വിവരെക്കാടാണ് ഇയാൾ ഈ വിളിച്ച് പറയുന്നത് അതൊക്കെ കേട്ട് തെക്ബീർ ചൊല്ലുന്ന ഒരു കൗമും അല്ലാഹുവിനെയും, അവന്റെ കലാമിനെയും ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി
@kyktekmyvideochanel9583
@kyktekmyvideochanel9583 Жыл бұрын
നിങ്ങൾക്ക് വിവരല്ലാ എന്ന് നിങ്ങൾ തെന്നെ സമ്മതിക്കുന്നു പിന്നെ ഈ വിവരമില്ലാത്തതാണോ മറ്റുള്ളവരെ പടിപ്പിക്കുന്നത്
@abdurahmanp1687
@abdurahmanp1687 Жыл бұрын
ജാഫർ തനി ച ഷിയ പാക് ചകരാ ന ആണ്
@alavipalliyan4669
@alavipalliyan4669 Жыл бұрын
ധൈര്യമുണ്ടങ്കിൽ ഉസ്താദിന്റെ മുമ്പാകെ ചെന്നു പറ താൻ മറുപടി അപ്പോൾ തന്റെ ഉപ്പാട് ഇളകു൦
@nowharbinabdu9501
@nowharbinabdu9501 Жыл бұрын
ഈ ശൈത്താൻ ചക്കപ്പി പരനാറി ഉസ്താദോ
@rafeekvanimal-fk5oe
@rafeekvanimal-fk5oe Жыл бұрын
Vahabikal IL valiyyundo?
@MansoorMannarkkad
@MansoorMannarkkad Жыл бұрын
മർയം ബീവി സാധാരണ പെണ്ണാണോ...?
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
വലിയ്യെന്ന് പറയുന്നത് ആരെയാണ്.....അവരെ നിശ്ചയിക്കുന്നത് ആരാണ്....???
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
എവിടെ.....???
@IbrahimMangaden
@IbrahimMangaden Жыл бұрын
മണ്ടപ്പൻ മണ്ണാർക്കാട് (മ മ )=മൻസൂർ മണ്ണാർക്കാട്(മ മ ).
@rasheedabusahad3497
@rasheedabusahad3497 Жыл бұрын
Nammude غيبة bloger 😊😊😊
@MansoorMannarkkad
@MansoorMannarkkad Жыл бұрын
ആയിക്കോട്ടെ... എന്നാൽ മർയം ബീവി സാധാരണ പെണ്ണാണോ...?
@MuhammadIlyas-xy4md
@MuhammadIlyas-xy4md Жыл бұрын
ഞാനവനെ നിക്കിട്ടു വീക്കി😏 😂😂😂😂😂😂😂😂😂😂
@RABEEHAAVANI
@RABEEHAAVANI Жыл бұрын
Super good🎉
@abdussalamam9049
@abdussalamam9049 Ай бұрын
ചകാപീ ചകപീക് ഹിതായത് കിടടേആമീന്
@aysharasheed6395
@aysharasheed6395 Жыл бұрын
അല്ലാഹു മൂന്ന് സ്ർട്ടിപ്പിനെ പറ്റി പറയുന്നു .ആദം നബി മണ്ണിൽ നിന്ന് .ഹവ്വ ആദം നബിയിൽ നിന്ന് .ഈസ നബി സ്ത്രീയിൽ നിന്ന് അതായത് മറിയം ബീവിയിൽ നിന്ന് പുരുഷൻ ഇല്ലാതെ .ഇങ്ങനെയല്ലാം എനിക്ക് സ്ർട്ടിക്കാൻ പറ്റും .
@scherugoli2645
@scherugoli2645 Жыл бұрын
മൻസൂർ ഭായ് 😂😂
@thuhrmedia5932
@thuhrmedia5932 Жыл бұрын
പുത്തൻ ആശാൻ മൻസൂർ ഭായ്.. നിങ്ങൾ ഇസ്‌ലാമിന്റെ നാലിൽ ഒരു ഭാഗമെങ്കിലും പഠിച്ച് വരൂ..
@nowharbinabdu9501
@nowharbinabdu9501 Жыл бұрын
കാന്തമതക്കാരൻ ആണോ
@sameert2101
@sameert2101 Жыл бұрын
Bro njan oru sunniyanu...! Thankalum sunni ashayakkaran aanennu vishwasikkunu... Enniku mujahidnodonnum yojipilla.. But idheham cheyunnathu valare nalla kaaryam... Njan 100% support cheyyunnu... Thettu Thettu ennu njangalkku njangalude pandithanmaru manassilakkathidatholam kalam... Njangalkku manassilavoolla... Enthokkeya paranju koottunnathu....! Njan sunnathu jama'thil adiyurachu viswasikkunna orala... But itharam koprayangalkku njan koottu nilkilla...! Thettu Thettu thanjeyanu... Athu aaru thurannu kaattiyalum njan 100% support cheyyunnu... Allathe thettine nyayeekarichittu enthu kaaryam...!
@abdulrazack9498
@abdulrazack9498 Жыл бұрын
കുറാഫീ 😢😢നായ്ക്കൽ
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Vahab Saqafi ജന്മനാ ഇങ്ങനെയാണോ അതോ...?
10:52
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН