നല്ല അറിവ് നൽകുന്ന താങ്കളുടെ വീഡിയോസ് . വീട് പണിയുമായി മുന്നോട്ടുപോകുന്ന ആളുകൾക്ക് ഗുണം ചെയ്യും.
@jasimscivilengineeringprac42644 жыл бұрын
വളരെ നന്ദി. താങ്കളെപ്പോലെ മറ്റുള്ള വീട് വെക്കുന്ന ആളുകൾക്ക് ഉപകാരപ്പെടും എന്ന് തോന്നുന്നെങ്കിൽ ദയവായി അവരിലേക്ക് ഷെയർ ചെയ്യുക.
@ishaqmampad40433 жыл бұрын
വളരെ നിഷ്കളങ്കമായ അവതരണം ഇഷ്ടം ആയിട്ടൊ ♥️
@shafeek.a79004 жыл бұрын
നിങ്ങളുടെ അവതരണം ഏതൊരു സാധാരക്കാരനും മനസ്സിലാവുന്ന രീതിയിൽ ആണ്. ചിലരെ പോലെ കൂടുതൽ പറഞ്ഞു മുഷിപ്പ് ആക്കാതെ ആദ്യം മുതൽ തന്നെ കാര്യങ്ങൾ മാത്രം പറയുന്നത് തീർച്ചയായും അഭിനന്ദനീയം..
@jasimscivilengineeringprac42644 жыл бұрын
ഷഫീഖ് ബ്രോ Thank You
@thilakanmonatt53723 жыл бұрын
A marked difference in presentation than other channels being put up by many. The quality of being an Engineer and a teacher.
@jasimscivilengineeringprac42643 жыл бұрын
Thanks brother. Really appreciate your quality of accepting others and willingness to share what you have felt. Appreciate your good mind to speak out what you felt . Thanks a lot .
@maxwellismael56853 жыл бұрын
instablaster...
@ayishanazila72404 жыл бұрын
Puthiyathayi veedu vekkunnavark oru padu upagara pedunna infermeshan Thankyou ser
@jasimscivilengineeringprac42644 жыл бұрын
വളരെ നന്ദി. താങ്കളെപ്പോലെ മറ്റുള്ള വീട് വെക്കുന്ന ആളുകൾക്ക് ഉപകാരപ്പെടും എന്ന് തോന്നുന്നെങ്കിൽ ദയവായി അവരിലേക്ക് ഷെയർ ചെയ്യുക.
@abhijithmani15653 жыл бұрын
Nice അവതരണം, ഞാനും ഒരു സിവിൽ എഞ്ചിനീയർ ആണ് 👌🙂
@jasimscivilengineeringprac42643 жыл бұрын
Great brother. Nice to hear from you
@ameerkp21944 жыл бұрын
മരത്തിന്റെ doors&windows സാധാരണക്കാരന് താങ്ങാത്ത വിലയാണ്. അതിന് നല്ലൊരു solution ആകുന്ന vedio ചെയ്യൂ. Cost കുറവായിരിക്കണം. പിന്നീട് കേട് വരാത്തതും കാണാൻ look ഉള്ളതുമാവണം
@jasimscivilengineeringprac42644 жыл бұрын
Theerchayayum ഉടൻ പ്രതീക്ഷിക്കാം
@threeroses56014 жыл бұрын
@@jasimscivilengineeringprac4264 store room ൽ ഉള്ള concrete തട്ടുകൾ cut ചെയ്ത് മാറ്റാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ.?
@kalloosmedia52052 жыл бұрын
RCC ഉപയോഗിക്കാം പുതിയ മോഡൽ ലഭ്യമാണ് കോഴിക്കോട് അടിവാരത്ത് ഞാൻ അതാണ് വാങ്ങിയത് വിലയും കുറവ് ഗുണവും മെച്ചം😃
Sir, എല്ലാ വീഡിയോയും informative.🙏 ഒരു സംശയം 25 വർഷം പഴക്കമുള്ള ഒരു single floor concrete 3 Bed വീട് മുകളിൽ ഒരു മുറിയും കോണിയും ചേർത്ത് Re-Innovation ചെയ്യാൻ എങ്ങിനെയാണ് step by step procedure
@jasimscivilengineeringprac42643 жыл бұрын
Planum mattu Details whatsapp cheyamo
@muhammedajfal.bbaderi2764 жыл бұрын
Nalla reethiyil avatharippichu Good 👍🏻
@jasimscivilengineeringprac42644 жыл бұрын
Thank You ഉപകാരം എന്ന് തോന്നിയെങ്കിൽ മറ്റുള്ളവർക്കായി share cheyoo
@naseema79184 жыл бұрын
Kitchenl engane utility koottaam enn video cheyyane..plss kitchen cabinets pinne evide fridge fix cheyyanam ennathinokke kurichokke...
@jasimscivilengineeringprac42644 жыл бұрын
വരുന്നുണ്ട്
@safarudheenpa27513 жыл бұрын
I am from Tanur, malappuram... Ee non plastering laterite stone worke veedinte akathum cheyyan kazhiyumo?? Allenkil design work pole partially ullil platering oke cheyth cheyyan pato????
@jasimscivilengineeringprac42643 жыл бұрын
ചെയ്യാം but dampness ഈർപ്പം ഉണ്ടാവാൻ sadhyatha കൂടുതൽ ayathinal പൊതുവേ അകത്ത് plastering ചെയ്യാറുണ്ട്
@safarudheenpa27513 жыл бұрын
@@jasimscivilengineeringprac4264 ningal tanur bagathoke work edukkunnundo????
@user-vh9df5tk1r4 жыл бұрын
A residential building earthquake resistance depends upon its box action unless it is framed. Please avoid corner windows in Load bearing since it is very weak in box action. We can strengthen or avoid this weakness with columns.
@jasimscivilengineeringprac42644 жыл бұрын
You are right brother. But , We are already providing a belt layer at bottom and full level lintel at the top to ensure the tie beam action to strengthen the structure and improve its stiffnes and more over we are in a less seismic active zone.
@shafeek.a79004 жыл бұрын
If you don't mind, would you pls explain this, if we are using corner windows....
@user-vh9df5tk1r4 жыл бұрын
@@shafeek.a7900 vertical bands is essential in earthquake resistance. As a structural engineer we always avoid spots that are prone to earthquake. Although our kerala is in zone 3 and earthquake severity may happen once in 100 years....we should always be on better safer and stable side. U can download earthquake tips pdf from IIT Kharagpur website....21 tips are there.... everyone including a person without prior knowledge in civil field will understand.... because it's illustrated.
@user-vh9df5tk1r4 жыл бұрын
@@shafeek.a7900 Why should Masonry Buildings have Simple Structural Configuration? www.iitk.ac.in/nicee/EQTips/EQTip13.pdf
@jasimscivilengineeringprac42644 жыл бұрын
You are right👌👍
@infobox40533 жыл бұрын
Vettukal pointing and varnish adikkunnath explain chaiyamoo ?
@jasimscivilengineeringprac42643 жыл бұрын
Will try brotger Will take time
@binojkb39192 жыл бұрын
കബോർഡ് work ന്റെ space ഇടുന്ന കാര്യത്തിൽ advantage പറഞ്ഞു disadvantage പറയാമോ...
@malabarreadymixconcretepvt92383 жыл бұрын
VALUABLE INFORMATION,THANKS.
@jasimscivilengineeringprac42643 жыл бұрын
You are welcome
@johnjs69294 жыл бұрын
GooD Bro Kindly Explain about your WINDOWs and it's Materials price Quality Please
@jasimscivilengineeringprac42644 жыл бұрын
Sure theerchayum ഉടൻ വീഡിയോ ചെയ്യാം
@swapnapj95744 жыл бұрын
Good presentation👌Sir,what's the drawback of Bay window style for our kerala climate. Pls reply
@jasimscivilengineeringprac42644 жыл бұрын
Exposure to rain will be the main problem
@shajalhameedhameed15193 жыл бұрын
Purame plastering cheyyathe epoxy coatinginu ethu tipe kallaanu vendathu?
@jasimscivilengineeringprac42643 жыл бұрын
വെട്ടുകല്ല് കോറി യിൽ പോയി നല്ല ഇനം കല്ല് തിരഞ്ഞെടുക്കുക.
@shajalhameedhameed15193 жыл бұрын
Kannur second kallu pattumo?
@jasimscivilengineeringprac42643 жыл бұрын
Second കല്ല് structure nu ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ഉത്തമം.
@shajalhameedhameed15193 жыл бұрын
Okay!,thank you
@vincentvarghese44284 жыл бұрын
What will be the Budget for making House in 800 sqft concrete roof
@jasimscivilengineeringprac42644 жыл бұрын
Your place?
@vincentvarghese44284 жыл бұрын
Kalletumkara
@jasimscivilengineeringprac42644 жыл бұрын
800*1700
@abdussamad37474 жыл бұрын
വീടിനു അകത്തുള്ള റേക്ക്, കിച്ചൻ സ്ലാവ് എന്നതിനെകുറിച്ച് വിവരണം പ്രതീക്ഷിക്കുന്നു. Iam waiting ok
@jasimscivilengineeringprac42644 жыл бұрын
Okk.
@evg.aneeshpanachamoodu75924 жыл бұрын
@@jasimscivilengineeringprac4264 ഞാനും
@haseenahaseena42794 жыл бұрын
Ate
@noufanice4 жыл бұрын
അവതരണം കൊള്ളാം👍👌
@jasimscivilengineeringprac42644 жыл бұрын
Thank you
@binsobabu8244 жыл бұрын
ബ്രോ നിങ്ങളുടെ അവതരണം അടിപൊളിയാ.ഇനി വെട്ടുകല്ലിന്റ ഗ്യാപ്പിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നെ
@jasimscivilengineeringprac42644 жыл бұрын
Cement pointing.
@binsobabu8244 жыл бұрын
Out side
@binsobabu8244 жыл бұрын
Vere enthelum cherukkunndo enikkum aghane cheyyananu pani thudaghi
@augustinecj99653 жыл бұрын
Plinth be am മുകളിൽ Solid brick ഒരു നിര ഉപയോഗിച്ചതിന ശേഷം വെട്ട് കല്ല് ഉപയോഗിച്ച് ഭിത്തി നിർമ്മിച്ചു. താങ്കളുടെ നിർദ്ദേശം പറയുമോ?
@augustinecj99653 жыл бұрын
Please reply
@jasimscivilengineeringprac42643 жыл бұрын
Endaanu പറയേണ്ടത്?
@arshadarshu30593 жыл бұрын
Thks for ur good information
@jasimscivilengineeringprac42643 жыл бұрын
You are welcome bro ഉപകാരപ്രദമായങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@sibimkd10863 жыл бұрын
ഏത് സിമെന്റ് ആണ് നല്ലത് ലിണ്ടൽ, sunshade
@jasimscivilengineeringprac42643 жыл бұрын
Ultratech
@Sajisufi313 жыл бұрын
@@jasimscivilengineeringprac4264 സാധാ മതിയോ അതിൽ weatherplus എന്നുള്ളത് വരുന്നുണ്ട് അതു വേണോ..? Main slab same cement mathiyo...?
@jayarajp168 Жыл бұрын
900 sqft വീട്. ഒറ്റ നില. Lintel throughout 15 cm കനം, 8mm കമ്പി 4 വീതം, 6 mm ring 20 cm അകലത്തിൽ, Opening നു മുകളിൽ ring 15 cm അകലത്തിൽ, Opening ൽ മാത്രം താഴെ ഭാഗം നടുവിൽ 10mm കമ്പി additional ആയി, ... ഇങ്ങനെ ചെയ്‌താൽ ശെരിയാണോ? അല്ല വേറെ എന്തെങ്കിലും suggestion ഉണ്ടോ സർ? Pls reply.
@vinaym54354 жыл бұрын
Ente veedu 27years old single floor aanu athu renovation cheythu oru floor koodi mukalilot edukan agraham und. But veedinte foundation cheythathu kalluvechanu athukond foundation strength kootan enthelum cheyan pattumo. Veedu Chathupu Sthalathu Mannittanu nirmichathu
@jasimscivilengineeringprac42644 жыл бұрын
Yes ofcourse Foundation stabilisation method വെച്ച് ഫൗണ്ടേഷൻ ആദ്യം strong ആക്കി എടുത്ത ശേഷം മുകളിലേക്ക് എടുക്കാവുന്നതാണ്.
@fasalfasal99573 жыл бұрын
🙏 താങ്കളുടെ അവതരണം വളരെ നന്നായിരിക്കുന്നു 👌👌 ഈ വീടുകളിൽ കാണിച്ചിട്ടുള്ള വാതിലുകളും ജനലുകളും ഏതുതരം മെറ്റീരിയലിൽ ആണ് ??. പ്ലീസ് റിപ്ലെ.😊
@jasimscivilengineeringprac42643 жыл бұрын
Thank you very much. Steel GI sheet ഉപയോഗിച്ച് കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്.
@asifparambath9553 жыл бұрын
ഈ ചെങ്കല്ലിന് വെട്ടിയെടുക്കുന്ന പാറയുടെ ഭാഗത്തിനനുസരിച്ചുള്ള പ്രത്യേകമായിട്ടുള്ള പേര് പറഞ്ഞു തരുമോ?
@jasimscivilengineeringprac42643 жыл бұрын
ഓരോ കോന്നിയിലെ കല്ലും ഓരോ രീതിയിലാണ് വരാറുള്ളത് വ്യത്യസ്ത കോഴികൾ നോക്കി നമ്മൾ കല്ല് സെലക്ട് ചെയ്താണ് എടുക്കാറുള്ളത്.
@rajeevanmv46003 жыл бұрын
പരസ്യത്തിന് dhyrghyam കൂടുതൽ bro 🙄
@jasimscivilengineeringprac42643 жыл бұрын
Ok
@vvlogs96292 жыл бұрын
ജനൽ കട്ടില വെച്ച് കൊണ്ട് upstair പടവു ചെയ്താൽ Lintel വാർക്കേണ്ടത് അത്യാവിശ്യമാണോ pls reply janal kattila താങ്ങില്ലെ. Weight ? പിന്നെ എന്തിനാണ്
@arunm6799 Жыл бұрын
ലിന്റൽ with sunshade കഴിഞ്ഞു ഇനി മുട്ടും പലകയും എടുത്തുകഴിഞ്ഞിട്ടു മുകളിലേക്കു പടു ക്കുന്നതിൽ തെറ്റുണ്ടോ... എത്ര ദിവസം ലിന്റൽ sunshade നനക്കണം
Hello brother. Ende veedinte lintel vaarp and belt cheythu. Bathroom nde mukalil attam cheyyaan vendi bathroom lintel nde koode vaarthu. But the steel and stirrups along one edge which is near the inner wall is above the concrete. Please advise brother why this might have happened ??
@jasimscivilengineeringprac42643 жыл бұрын
Please send some photos
@cisftraveller14333 жыл бұрын
Good explain
@jasimscivilengineeringprac42643 жыл бұрын
Thank you
@abhilashpr57653 жыл бұрын
Heloo sir side varpinu ethu tmt anu.use cheyendath
@jasimscivilengineeringprac42643 жыл бұрын
Nalla brands like Vizag JSW oke നല്ലതാണ്
@abhilashpr57653 жыл бұрын
@@jasimscivilengineeringprac4264 brand nokanoo athoo iso ulla t 500d ulla ethu stell.ayalum kuzham undoo
@vishnutc24503 жыл бұрын
Sir i have a doubt "any problem for electrical conduit piping through lintel"? pls reply
ഹലോ സാർ വീടിന്റെ ടിന്റൽ വാർപ്പ് വരെയുള്ള കല്ല് വെച്ചപ്പോൾ 8 കല്ലിന് അളവ് എത്താതതു കൊണ്ട് കല്ല് പകുതി മുറിച്ചത് വെച്ചത് കുഴപ്പമുണ്ടോ
@jasimscivilengineeringprac42642 жыл бұрын
Illa. ചെയ്യാവുന്നതാണ്.
@shinojose63863 жыл бұрын
Electrical wiring pipes lintel cheyumbol kodukamo?any damages or strength issues
@jasimscivilengineeringprac42643 жыл бұрын
Centrelil കൊടുക്കാതിരിക്കുക. ചെറിയ pipe ആയത് കാരണം ചെയ്യാവുന്നതാണ്
@muspk66943 жыл бұрын
Sir Lintel concrete labour cost engane Material self provide anankil
@jasimscivilengineeringprac42643 жыл бұрын
Lintel matram anengil depend on no of labours
@muspk66943 жыл бұрын
Lintel and sunshade
@kl23bro484 жыл бұрын
ജാസിംബായ് താങ്കളെ നേരത്തെ കണ്ട് മുട്ടേണ്ടതായിരുന്നു കാരണം വീട് പണിഞ്ഞതിൽ കുറേ പോരായ മകൾ വന്നു പോയി ഇത് പലർക്കും ഉപകാരപ്പെടും
@jasimscivilengineeringprac42644 жыл бұрын
വളരെ നന്ദി സുഹൃത്തേ. മറ്റുള്ള വീട് വെക്കുന്ന ആളുകൾക്ക് ഉപകാരപ്പെടും എന്ന് തോന്നുന്നെങ്കിൽ ദയവായി അവരിലേക്ക് ഷെയർ ചെയ്യുക.
@jasimscivilengineeringprac42644 жыл бұрын
Insha Allah thangale പോളുള്ളവരിലൂടെ ഇത്തരം ഇടപെടലുകൾ ഇനിയും ഒരുപാട് ആളുകളിലേക്ക് ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
@aliyanafrinofficial_uae23 Жыл бұрын
Ethra stone vechitan lintel cheyuka
@sobheeshnk32883 жыл бұрын
Ground floor മാത്രമായുള്ള വീട് പണിയുമ്പോൾ lintel ഇൽ നിന്ന് sunshade കൊടുത്താൽ വീട് പതിഞ്ഞ പോലെ feel ചെയ്യില്ലേ? അല്ലെങ്കിൽ മുൻ ഭാഗത്തു (view ഉള്ള ഭാഗത്ത് ) മാത്രം lintel നിന്ന് ഒരു വരി ഉയർത്തി sunshade കൊടുക്കാൻ കഴിയുമോ?
@jasimscivilengineeringprac42643 жыл бұрын
ഇത്തരം സാഹചര്യങ്ങളിൽ Lintel സാധാരണ ലെവലിൽ കൊടുക്കുകയും സൺഷേഡ് ഒരു വരി മുകളിൽ കൊടുക്കുകയും ചെയ്യാറുണ്ട്
@buildyourdreams83873 жыл бұрын
Good presentation....
@jasimscivilengineeringprac42643 жыл бұрын
Thank you brother
@sibimkd10863 жыл бұрын
നാലര മീറ്റർ അകലത്തിൽ ഓപ്പൺ ഏരിയയിൽ 16 mm jindal panther കമ്പി 6 എണ്ണം 35 cm ഭീം കനം കൊടുത്തു ഇതിന്റെ അടിയിൽ piller സപ്പോർട്ട് ആവശ്യം ഉണ്ടോ
@jasimscivilengineeringprac42643 жыл бұрын
Design drawing kandale parayan sadhikoo.
@eiabdulsamad4 жыл бұрын
സൻഷൈഡ്, മെയിൻ വാർക്ക ഇവക്ക് ഉപയോഗിക്കുന്ന കമ്പികളുടെ വണ്ണം എത്രയെന്ന് പറയാമോ?
@jasimscivilengineeringprac42644 жыл бұрын
8mm
@abdulmanaf49804 жыл бұрын
ജാസിം ബ്രോ , നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. വളരെ നല്ല രീതിയിൽ ആണ് നിങ്ങളുടെ അവതരണം. സ്‌ട്രെച്ചറിന്റെ ബാക്കി ഭാഗം കൂടി പ്രധീക്ഷിക്കുന്നു.
@jasimscivilengineeringprac42644 жыл бұрын
Theerchayum ഉടൻ വരും ബ്രോ
@Aliaslam033 жыл бұрын
എന്റെ വീട്ടിൽ ലിന്റൽ വർത്തിരിക്കുന്നത് ഡോർ ജനാല ഉള്ള ഭാഗത്തു മാത്രമാണ്. ഇപ്പോൾ മുകളിൽ നില കെട്ടാൻ ഉദ്ദേശിക്കുന്നു. അത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ
@jasimscivilengineeringprac42643 жыл бұрын
Illa
@ayyoobkunjon76434 жыл бұрын
Bro.ലിന്റൽ വർക്കുബോൾ അതിന്റെ കൂടെ ആണോ സൻസ്ട് കൊടുക്കേണ്ടത്.. അതോ ഒരു വരി പടിതീത്താണോ.. (പ്ലൈൻ സൻസ്ട് ആണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത് )
@jasimscivilengineeringprac42644 жыл бұрын
Plain anel sadharana lintel nde koode anu cheyyar
@shihabm94643 жыл бұрын
cement plastering is very less.
@jasimscivilengineeringprac42643 жыл бұрын
Plastering cheythitilla
@neethumolpr51214 жыл бұрын
Hello opening about 4.38×5.1 m for a wall how i provide lintel there ?
@jasimscivilengineeringprac42644 жыл бұрын
Clear ആയില്ല
@neethumolpr51214 жыл бұрын
@@jasimscivilengineeringprac4264 can i connect with your watsapp number
@stanleym80573 жыл бұрын
Hi. Can you please clarify is it ok to install wooden windows and door frames after the lintel concrete? My contractor is telling it is okay. Kindly clarify
@jasimscivilengineeringprac42643 жыл бұрын
It can be done later also but i recommend to place before lintel which may give peoper interlocking and bond.
@stanleym80573 жыл бұрын
@@jasimscivilengineeringprac4264 Thanks for the swift response
@mohananrajappanrajappan78174 жыл бұрын
Very interesting
@jasimscivilengineeringprac42643 жыл бұрын
Thank you
@minitubemedia94944 жыл бұрын
1500 Sqtreet വീട് വാർക്കാൻ എന്തൊക്കെ ചിലവ് വരും Total മണൽ, മെറ്റൽ, സിമൻ്റ് കമ്പി, ലേബർ കോസ്റ്റ് എന്നിവ
@jasimscivilengineeringprac42644 жыл бұрын
Depends on plan
@rajdar96293 жыл бұрын
Steel window aano
@jasimscivilengineeringprac42643 жыл бұрын
Yes
@SuperPraveen184 жыл бұрын
Highly informative.. thank you
@jasimscivilengineeringprac42644 жыл бұрын
Welcome
@nicy4564 жыл бұрын
ഒരു 1900sqft ഉള്ള ഒരു വീട് (കണ്ണൂർ ) വെട്ടുകല്ല് വെച്ചുള്ള വാർപ്പ് വരെ ഏകദേശം എത്ര രൂപ ആകും.
കുവ്വറ്റ് ഹൈബ്രിഡ് പ്ലാസ്റ്ററിങ്ങിനെ കുറിച്ച് എന്താണഭിപ്രായം
@jasimscivilengineeringprac42644 жыл бұрын
??
@rameessm68844 жыл бұрын
6 inch thickness aanel lintel height ethra kodukkanam
@jasimscivilengineeringprac42644 жыл бұрын
6"
@taehyungiee64404 жыл бұрын
Sir trivandrum jillay sir veediu cheyyumo
@jasimscivilengineeringprac42644 жыл бұрын
Please send your details to my whatsapp number
@poyiloorkrishnanvinayasekh59663 жыл бұрын
800 square feet house വെട്ടുകല്ലിൽ ചെയ്യാൻ എത്ര ചെലവ് വരും... estimate 8 lakh... place Palakkad,kongad...plan,3D, ചെയ്യാൻ പറ്റുമോ?Kongad വന്നു ചെയ്യാൻ പറ്റുമോ? ചെലവ് ചുരുക്കി quality ഉറപ്പ് വരുത്തി ചെയ്യാൻ ഉദ്ദേശിക്കുന്നു... താങ്കളുടെ watsapp number il contact cheyyamo?
@jasimscivilengineeringprac42643 жыл бұрын
Architectural support സാധിക്കും.
@poyiloorkrishnanvinayasekh59663 жыл бұрын
@@jasimscivilengineeringprac4264 yes, അത് തന്നെ ആണ് ഉദ്ദേശിക്കുന്നത്....
@chopnchew20124 жыл бұрын
Thanks bro
@jasimscivilengineeringprac42644 жыл бұрын
Welcome
@shameemarazak29173 жыл бұрын
Wayanad work cheythu tharumo
@jasimscivilengineeringprac42643 жыл бұрын
Details WhatsApp cheyoo
@shreyadiya37623 жыл бұрын
Lintel cheyyathe varkan pattille
@jasimscivilengineeringprac42643 жыл бұрын
ചെയ്യാം പക്ഷേ lintel ചെയ്യുന്നതാണ് structurally ഉചിതം.
@anugrahatheeram68594 жыл бұрын
മാവേലിക്കരയിൽ വീട് വച്ച് കൊടുക്കുമോ?
@jasimscivilengineeringprac42644 жыл бұрын
Design cheyyunnund
@smcontractworks58984 жыл бұрын
Plees 9605500639
@vineeshchalissery61144 жыл бұрын
ഇതെവിടെയ സ്ഥലം. ഈ വെട്ടുകല്ലിനു എത്രയാ റേറ്റ്
@jasimscivilengineeringprac42644 жыл бұрын
Malappuram 41₹
@rafeeqmohammad2763 жыл бұрын
വീട് ഫുൾ പണി തീർക്കാതെ പകുതി എടുത്ത് വാർത്ത് പിന്നീട് ഭാഗി പണികഴിപ്പിക്കാണെങ്കിൽ 'പ്രശ്നം ഉണ്ടാകുമോ
@jasimscivilengineeringprac42643 жыл бұрын
ജനൽ വാതിൽ കട്ടിലകൾ വെയിലും മഴയും തട്ടി കേടു ആവുന്നത് സൂക്ഷിക്കുക
@rafeeqmohammad2763 жыл бұрын
@@jasimscivilengineeringprac4264 അതെ. പിന്നീട് വാർപ്പ കൂട്ടി എടുക്കാൻ പറ്റുമോ
@habeebhabeeb85174 жыл бұрын
ആ ജനൽ, കട്ടില ഇരുമ്പ് ആണോ
@jasimscivilengineeringprac42644 жыл бұрын
Yes
@habeebhabeeb85174 жыл бұрын
@@jasimscivilengineeringprac4264 ഈ വീട് എവിടെ യാണ്
@habeebhabeeb85173 жыл бұрын
ഇരുമ്പ് ആണോ, മരം ആണോ നല്ലത്, ഒന്ന് വിശദീകരിക്കുമോ സർ 😀😃
@jasimscivilengineeringprac42643 жыл бұрын
Sure I recomment steel
@jasimscivilengineeringprac42643 жыл бұрын
Oru video cheyyunund
@habeebhabeeb85173 жыл бұрын
സന്തോഷം
@gowri94474 жыл бұрын
👍👌
@jasimscivilengineeringprac42644 жыл бұрын
👍
@babud73144 жыл бұрын
ലിൻ്റൽ Concrete ചെയ്യുന്നത് പോലെ , 8 നm കമ്പി 6 MM ൻ്റെ റിംഗ് ,20 mm മെറ്റൽ എന്നിവ M 20 ഗ്രേഡിൽ ആണോ കോൺക്രീറ്റ് ചെയ്യണ്ടത്. അതിൻ്റെ വീതി , Thick nes എത്രയാണ്. R00f Concrete ൻ്റെ thickness എത്ര ,വിവരണം നൽകാമോ
@jasimscivilengineeringprac42644 жыл бұрын
Yes Sunshade normal 60cm projection 3inch thickness an cheyyar 8 mm bar mat ayt adichan cheyar
@rinuvlog59834 жыл бұрын
23 അടി വീതി 36 അടി നീ ഇളം ഇതിൻ്റ വാർപ്പിന് എത്ര ക്കബിയാക്കുo എത്ര ചാക് സിമറ്റ് ഒന്ന് പറഞ്ഞ് തരമോ ക്കമ്പി 10mm കെടുക്കണോ
@jasimscivilengineeringprac42644 жыл бұрын
500-600 kg 8 mm kambi Around 55 bags cement
@rinuvlog59833 жыл бұрын
നന്ദി
@mufeedaafeed51774 жыл бұрын
Lindel kynjt ethra days kynjl an wall place cheyendth
@jasimscivilengineeringprac42644 жыл бұрын
Concrete ആയത് കൊണ്ട് നല്ല നന(curing) കിട്ടുന്നത് നല്ലതാണ്. അതിനാൽ 4days -1 week നനച്ച് wait ചെയ്യുന്നതാണ് ഉത്തമം.
@mansooraliet4 жыл бұрын
Sir, ideal lintel height എത്രയാണ്?
@jasimscivilengineeringprac42644 жыл бұрын
ജനൽ വാതിലുകളും ഉയരം സാധാരണ രണ്ട് മീറ്റർ 10 സെൻറീമീറ്റർ ആണ് വരാറ് അതിനാൽ തന്നെ ഈ ഹൈറ്റിൽ ആണ് സാധാരണ ലിറ്റൽ വെക്കാനുള്ളത്.
@mansooraliet4 жыл бұрын
@@jasimscivilengineeringprac4264 some engineers suggest to have a height of 2. 20 meter. Any benefit?
@jasimscivilengineeringprac42644 жыл бұрын
It depends angne ചെയ്തത് കൊണ്ട് പ്രോബ്ലം ഒന്നും ഇല്ല 4" difference alle ഒള്ളു.
@jasaeeljaa73534 жыл бұрын
1:1/2:3 എന്ത് ആണ് '
@jasimscivilengineeringprac42644 жыл бұрын
1കൊട്ട cementilekk :ഒന്നര കൊട്ട മണൽ:3 കൊട്ട metal Ee അനുപാതം ആണ് 1:1.5:3