നല്ല അറിവ്. ഫൌണ്ടേഷൻ മുതൽ step by step ആയി ഓരോ എപ്പിസോഡ് cost effective house construction നെ പറ്റി ചെയ്യുന്നത് നന്നായിരിക്കും. സാധാരണക്കാർക്ക് ഉപകാരം ആകും
@siyadfkuriyodu4984 жыл бұрын
നല്ല കണ്ടന്റ് ആണ് എങ്കിൽ, ഉപകാരം ഉണ്ട് എന്ന് തോന്നുന്ന ഏത് വീഡിയോ യും സമയം എത്ര ലെങ്ങ്തി ആയാലും കാണാൻ ആളുണ്ടാകും .... സാധാരണക്കാർ ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ...
@arblog38364 жыл бұрын
പഠിക്കാനുള്ള കാര്യങ്ങൾ പറഞ്ഞ തരുമ്പോൾ വീടിയോ ലെങ്ങ്ത്ത് കൂടിയാൽ പ്രശ്നമില്ല. ഇതുവരെ മനസിലാവതിരുന്ന കണക്കുകൾ ഇപ്പോൾ മസിലായി. ഒരായിരം നന്ദി
@cnsivaprasad37774 жыл бұрын
താങ്കളുടെ അവതരണം അതിഗംഭീരം സാർ, തുടർന്നും പ്രതീക്ഷിക്കുന്നു......
@samusamu82534 жыл бұрын
വളരെ വളരെ ഉപകാരമുള്ള വീഡിയോ ..... ഇനി ആരും നമ്മെ പറ്റിക്കില്ല: ........ ഒരു സാധാരണക്കാരൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ .................. നമ്മുടെ വീടിനും ..... ഇത്തരം കാര്യങ്ങൾ നമ്മുടെ ഉപ്പൂപ മാർ പണ്ടൊക്കെ ഒരു മനക്കണക്കിൽ ഗണിക്കുമായിരുന്നു. മിഡ് ജനറേഷനിൽ പെട്ട എന്നെ പോലത്ത കുറെ ആളുകളുണ്ട് ... ഒന്നിലും ഒരു വിവരവുമില്ല .... അവർക്ക് ഇത് പ്രയോജനകരമാണ്.. .. വളരെ നന്ദി സർ
@o.k.athwahir73084 жыл бұрын
Lock down ആയിട്ട് ഞാന്‍ വീട്ടിലിരുന്ന് civil engineering പഠിക്കുകയാണ്. അത് കൊണ്ട് തന്നെ വളരേ useful ആണ് ഈ video, thanks a lot
@bijumonkuniyil21014 жыл бұрын
നിങ്ങളാണ് താരം . തലശ്ശേരി യുടെ താരം 🇮🇳
@sreejithkommal4802 Жыл бұрын
തലശ്ശേരി എവിടെ ആണ്
@aneeshamitha59343 жыл бұрын
താങ്കളുടെ അവതരണം വളരെ മികച്ചതാണ് . ഓരോ പോയിന്റും വളരെ വ്യക്തമായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു Thanks.
@salasalu57174 жыл бұрын
നല്ല അറിവ് ഇത്തരം നല്ല വീഡിയോ എത്ര കൂടിയാലും പ്രശ്നമില്ല മനസിലാവുന്ന നിലയിൽ കണക്ക് പഠിപ്പിച്ച് തന്ന താങ്കൾക്ക് നന്ദി
@anasmeleveetil4 жыл бұрын
താങ്കൾ ഒരു കണക്ക് അധ്യാപകനാണ്,😀👍💪🤝
@vinodvpvinodvp38444 жыл бұрын
വീഡിയോ സൂപ്പർ അവസാനം പറഞ്ഞ പരമ്പര ആയിട്ടുള്ളത് നിർബന്ധമായും ചെയ്യണം ഓരോ സെക്കന്റിലും വിലപ്പെട്ട അറിവാണ് skip ചെയ്യാൻ തോന്നില്ല
@jencinos80844 жыл бұрын
സാധാരക്കാർക്ക് ഒത്തിരി ഉപയോഗം ആയിട്ടുണ്ട് വീഡിയോകൾ.. താങ്ക്സ്.... ദൈവം അനുഗ്രഹിക്കട്ടെ...
@jayanunnithan73954 жыл бұрын
വളരെ നല്ല അറിവുകൾ കിട്ടുന്നുണ്ട് സാറിന്റെ ഇത്തരം വീഡിയോ കളിൽ നിന്ന്
@francisjames95574 жыл бұрын
Nalla oru video aayirunnu...njan veedu paniyuvaan udeshikkunnundu...ee kaaryangal okke ariyunnathu nallathanu...thanks sir...
@niyasr64616 ай бұрын
യൂട്യൂബ് ആശ്രയിച്ചു തച്ചിന് ആളെ നിർത്തി വീട് ഫൌണ്ടേഷൻ വരെ എത്തിച്ചു... ഇത്രേം നാലും ഈ ചാനെൽ എന്റെ കണ്ണിൽ പെട്ടില്ലല്ലോ... വളരെ ഉപകാരമുള്ള ചാനൽ... ❤️
@homezonemedia99616 ай бұрын
🙏
@saneeshvk87419 ай бұрын
ചില ചാനലുകൾ നല്ല അറിവുകളൊന്നും പറഞ്ഞു തരുന്നില്ല അവരുടെ ലക്‌ഷ്യം reach മാത്രം ഞങ്ങൾ കണ്ണൂർ കാരുടെ chanel അടിപൊളി
@shihabkk61354 жыл бұрын
ഉപകാരപ്രദമായ അറിവ് നൽകിയതിന് നന്ദി
@josephvf24814 жыл бұрын
Super Super Super - Very Nice and very Informative- Good Job - alfomega doors, wadakkancherry thrissur
വളരെ ഉപകാരപ്രദമായ വീഡിയോ. 7 സെൻറ് സ്ഥലം 2 അടി ഉയരത്തിൽ മണ്ണിട്ട് ഉയർത്താൻ എത്ര ലോഡ് ടിപ്പർ വേണ്ടിവരുമെന്ന് ഏകദേശ രൂപം തരാമോ
@homezonemedia99614 жыл бұрын
60 യൂണിറ്റ് മണ്ണ് വേണം. ടിപ്പറിൽ ഒരു യുണിറ്റ് ഉണ്ടാകില്ല. 70മുതൽ 75 ലോഡ് മണ്ണ് വേണം
@pradipanp4 жыл бұрын
Enjoy malayalam . എന്തായാലും ഏകദേശ രൂപം കിട്ടിയല്ലോ. അതുമതി. വളരെ ഉപകാരം
@rajucharuvilaputhen80314 жыл бұрын
വളരെ മനോഹരമാണ്
@jamsheednt4094 жыл бұрын
കൊള്ളാം കണക്കിലെ സുൽത്താൻ
@sajjadsaheer83854 жыл бұрын
You mean?
@vincentjacobv20774 жыл бұрын
Ithil kurachanu njangal low budget housenu lintel cheyyaru.eg.steel bar 10mm doubles cheythu veruthe idum.cement 1;3;4nu concretum.5", 6" wallnu lintel avasyamanu.illenkill crack must aanu.anyway thanks sir
@sanamallu97902 жыл бұрын
Lintel anu lafam. . Costal cost .. stone work ane total hight foundation kuranjath 3 feet venam. Foundation + thara apom nastam stone work anu.. pne safe & cost effective lintel thanne annu
@Gameingdj1444 жыл бұрын
വളരെ ഉപകാരപ്രദം
@neethupeter73483 жыл бұрын
Cut piece lintilne kurich oru video cheyo
@20razim833 жыл бұрын
Enikk upakaramaayi thankyou
@Rashidpoongod4 жыл бұрын
നല്ല അറിവ്. ഇനിയും പ്രതീക്ഷിക്കുന്നു
@basheerimmuscat35784 жыл бұрын
Very very useful channel..... thank you..
@aathilsurya63723 жыл бұрын
വളരെ നന്നായിരുന്നു
@kiddyscorner85553 жыл бұрын
സാർ ഒരു സംശയം ഈവീഡിയോയിൽ ഒരുcft--വാർക്കാൻ 13.5 kg സിമന്റ് എന്നും ബെൽട്ട് വാർപിനെ പറ്റിയുളള വീഡിയോയിൽ ഒരുcft --വാർക്കാൻ--9-kg സിമന്റ് എന്നും പറഞ്ഞതായി കേട്ടു.അങ്ങിനെ വ്യത്യാസപ്പെടാൻ എന്തെങ്കിലും കാരണം---?അറിവിലേക്കായുളള ചോദ്യമാണ്.സാറിന്റെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ്.
Sir 1000sqft tharayudeyum beltinteyum video cheyyumo.pls
@homezonemedia99614 жыл бұрын
Ok na
@enjoysongs61994 жыл бұрын
Sir ithoke avisyakarannu kanunnathu so sir avatharpikunnathu alukal motham kanum because motham maths ayathukondu skip cheythal onnu manasilavilla sir part 1;part 2 ingane cheythal interest ulla ellavarum kanum ellavarkum veedu vegan agrahamudu god bless you
@nereeshrajan30073 жыл бұрын
Thanks for your valuable information
@അലൈനബിൻന്ത്സഹീർ4 жыл бұрын
ഗുഡ് ഇൻഫെർമേഷൻ
@rameshkumarr7174 жыл бұрын
Very practical opinions and phrase throughout Ur programs
@sunilkumararickattu18454 жыл бұрын
informative video ഒരു യൂണിറ്റ് മെറ്റൽ ലോഡ് എന്നത് അടി കണക്കിൽ എത്രയാണ്. ഒരു യൂണിറ്റ് എന്നത് ടിപ്പറിൽ എത്ര നീളം x വീതി ആണ് ?
@abdurahimanhikkadanrahiman28404 жыл бұрын
Thnx a lot 4 Ur detailed presentation.keep it up👍very useful
@shajalhameed53732 жыл бұрын
Sir,first floor edukkanundenkil. E windowsinu maathram lintel mathiyo?
@rinilkc92244 жыл бұрын
ഒരു മീറ്റർ plane sunshide വാർക്കാൻ എന്ത് ചിലവ് വരും...? ഒരു വീഡിയോ ചെയ്യാമോ...?
@happyshopjakkur54302 жыл бұрын
നല്ല അവതരണം നല്ലത് വരട്ടെ
@റെൽഹിഷ്ബാബു4 жыл бұрын
വീട് പണിയാൻ താല്പര്യമുള്ളവ൪ തീർച്ചയായും വീഡിയോ പൂർണമായി കാണൂ അവർക്ക് സമയം ഒരു പ്രശ്നമായി തീരുമെന്ന് തോന്നുന്നില്ല. സമയമെടുത്ത് വൈകുന്ന വീട് പൂർത്തീകരിച്ച് കാണാനായിരിക്കും എല്ലാവർക്കും താല്പര്യം. അതുകൊണ്ട് വീഡിയോ നീണ്ടു പോയാലും പണം നഷ്ടമാകാതെ വീടുവയ്ക്കാൻ സാധിക്കുമല്ലോ.
@manupandalur34964 жыл бұрын
Sir .40adi Neelam 6adi uyaram.5eng.kanam .E alavel return valve varkkan .manal cement metal .kambi..ethra venam..,.500sqr .floor . Tail nu ethra chaku cement venam..830sqrft.vedu .normal oru disainum Ella..holobricks..thakan etra cement .manal etravenan
@justwatch5644 жыл бұрын
Clay tile steel truss workine kurich oru comoarison Vedio cheyuooo
@vineeshkolaveli72834 жыл бұрын
600 Sq കരിങ്കല്ല് കൊണ്ട് തറപണിയാൻ എന്ത് ചിലവ് വരും'' ''
പണ്ട് കാലങ്ങളിൽ അങ്ങിനെ അല്ലേ വെച്ചിരുന്നത്. കട്ടിൽ, ജാലകം ആദ്യം വെക്കണം. ഇപ്പോഴത്തെ കല്ലിന് നീളം കുറവാണ്. 2 കള്ളി ജാലകം വരെയാണ് ഈ രീതി നല്ലത്.
@olakarahussain3754 жыл бұрын
thara paniyan karinkallo atho chengallo labam , ariyikkumallo. ente nattil chenkallinte vila first quality 45 num 50 rs idakkanu. ennal second quality chenkallinu 25 rs vechu kittum. second quality kallil foundation , tharayum kettan pattumo,
@homezonemedia99614 жыл бұрын
സെക്കന്റ് കല്ല് വെച്ച് മാത്രം തറ പണിതോ അത് ലാഭം ആണ്.
@olakarahussain3754 жыл бұрын
@@homezonemedia9961 thanks
@murukanka80478 ай бұрын
Good message
@vipinck364 жыл бұрын
Lintel റണ്ണിങ് ഫീറ്റിലാണ് കണക്കുന്നത് .മൂന്ന് Sides measure ചെയ്യില്ല . Length ആണ് നോക്കുന്നത് . 3.28 X 60 = 1 96.80 രൂപ Labour charge .
@homezonemedia99614 жыл бұрын
അങ്ങിനെയും ഒരു രീതി ഉണ്ട് അത് സ്റ്റാൻഡേർഡ് സൈസ് ലിന്റലിന് മാത്രമേ ആവൂ. വ്യത്യസ്ത അളവിൽ ബീം വരുമ്പോൾ 3 ഭാഗം തന്നെ അളക്കും
@AslamsEduVlog3 жыл бұрын
Very Useful information
@homezonemedia99613 жыл бұрын
Thanks
@deepakprabhashinimohan55224 жыл бұрын
Thanks for the information,please continue with your experience.
@rageshalapattu17043 жыл бұрын
Sir. ഇൻറർലോക് മഡ് ८ബികിന് ഇത് പറയുമോ?
@reghunadhkfsh4 жыл бұрын
Good information 🌹
@Naushad3224 жыл бұрын
ലിൻറൽ വലിയ വീടെടുക്കുന്നവരായാലും കൂട്ടി ബെൽറ്റ് ആവശ്യമില്ല. ലിൻറൽ വാർക്കുന്നതിനേക്കാൾ ചിലവ് കുറഞ്ഞ രീതി 4 ഇഞ്ചി ന്റെ രണ്ട് GI Square tube കട്ട് ചെയ്തു വെക്കുന്നതാണ്.
@gireesh59924 жыл бұрын
Athengine Anu . Details parayamo
@Naushad3223 жыл бұрын
പഴയ വീട് ശ്രദ്ധിച്ചിട്ടുണ്ടോ? ലിൻഡൽ ഒരു മരപലക മാത്രമാണ്. ആ മരപലകക്ക് പകരം GI സ്ക്വയർ ട്യൂബ് വെക്കുന്നു എന്ന് മാത്രം.
@rajugeorge14233 жыл бұрын
Sunshade വാർക്കാൻ എത്ര ചിലവ് വരും
@kunchic91123 жыл бұрын
പത്ത് അടി നീളത്തിൽ വീതി 40 cm 20 cm ഫില്ലർ വാർക്കാൻ എത്ര പൈസ മാവും രണ്ടാനിലയിൽ ആണ്
@AjayAjay-ei8hn4 жыл бұрын
Valare nalla video
@shyjukv2210 Жыл бұрын
Can u please share the standard rates in Kerala... present
നമസ്കാരം സാർ, ഫില്ലർ സ്ലാബ് ഇട്ട് വാർക്കുന്നതിനെക്കുറിച്ച് ഒന്ന് വിശദീകരണം തരാമോ, എനിക്ക് ഇതേക്കുറിച്ചൊന്നും അറിയില്ല, ഇങ്ങിനെ വാർക്കുന്നത് ചിലവ് കുറക്കുമെന്ന് കേട്ടിട്ടുണ്ട് അതുകൊണ്ട് ചോദിക്കുന്നതാണ്, പാലക്കാട് ജില്ലയിലാണ്, വീടുവെക്കുന്നത്, മറുപടി പ്രതീക്ഷിക്കുന്നു...
@homezonemedia99614 жыл бұрын
40 ശതമാനം വരെ കുറയും
@Mithunraj-cs9td4 жыл бұрын
സർ , സ്റ്റെയർ വാർക്കുന്നതിന്റെ ചിലവ് പറഞ്ഞു തരുമോ..
@honestman68664 жыл бұрын
Thanx..
@pavithrans92234 жыл бұрын
സാധാരണ ചെങ്കൽ കൊണ്ടാണ് പത്ത് പതിനഞ്ച് വർഷം വരെ തിരുവനന്തപുരത്തുകാർ വീട്പണിഞ്ഞിരുന്നത്. ഇപ്പൊൾ സിമന്റ് കട്ടകളാണ് കൂടുതലും ഉപയോഗിക്കുന്നത്. ഇവിടങ്ങളിൽ 4മുതൽ 6 ഇഞ്ച് ഘനത്തിലാണ് ലിന്റൽ വാർക്കുന്നത്.
@homezonemedia99614 жыл бұрын
4"കനം??? ഇത് വഴിപാടിന് വേണ്ടി കൊടുക്കുന്നതാണോ സാർ.
@womensworld1874 жыл бұрын
main Slab, Beam and Sunshade ന്റെ total sqft എങ്ങനെ അളന്നു മേസ്തിരിക് പണിക്കൂലി കൊടുക്കാമെന്നു ഒന്ന് പറഞ്ഞു തരാമോ. Pls
@homezonemedia99614 жыл бұрын
കമന്റ് ബോക്സിൽ ഡീറ്റൈൽ ആയി വിവരിക്കാൻ ആവില്ല. വാട്സാപ്പ് ok
@womensworld1874 жыл бұрын
@@homezonemedia9961 sir nte wtsap nmbr tharumo
@womensworld1874 жыл бұрын
@@homezonemedia9961 sir detail ആയി ഒരു വീഡിയോ ചെയ്താലും മതി
@nishanthsree4 жыл бұрын
I like all your videos, I speaks for poor man.
@rishada28194 жыл бұрын
sunshade concrete kar enghneya alkkunnath
@Afsalply4 жыл бұрын
Useful videos aanu, full support...
@muhammedshafi96983 жыл бұрын
Super presentation
@jobyseban20074 жыл бұрын
Pls do a video about ready mix concrete.
@suhailzafar12044 жыл бұрын
thank you so much sir....
@manazkl1428 Жыл бұрын
100 meter neelavum 6 inch kanathil ulla lintel ethre squer feet verum
@sivaprasade94574 жыл бұрын
വീടിൻ്റെ മേൽകൂര വാർപ്പിന് പകരം അലുമിനിയം ഷീററിൽ പണിതാൽ ചൂട് കൂടാൽ സാധ്യത കൂടുതൽ ആണോ ? ഏതാണ് കൂടുതൽ നല്ലത് ?ലാഭകരം ?
@homezonemedia99614 жыл бұрын
ഹിൻഡാൽകോ അലൂമിനിയം structure and ഷീറ്റിന് റേറ്റ് കൂടുതൽ ആണ്. അന്വേഷിക്കൂ.
ഞാൻ ഫുള്ള് കണ്ടു നല്ലറിവ് എൻറെ പ്ലാൻ thanal ചിലവ് പറയാൻ പറ്റുമോ
@thrideepcc89913 жыл бұрын
സർ എനിക്ക് ഒരു manufacturing unit തുടങ്ങുവാൻ (18 മീറ്റർ നീളം 10 മീറ്റർ വീതി 6 മീറ്റർ ഉയരം ) ഷെഡ് പണിയുവാൻ എത്ര ചിലവാകും(മുകളിൽ ഷീറ്റാണ് ഇടുക എത്ര പില്ലർ വേണം അതിന്റെ ചില വാണ് അറിയണ്ടത്(Piller 20x40cm size മതിയാവുമോ?)
@jacklucreation4 жыл бұрын
super... 👏👏👏👏👏
@ramithedachery77924 жыл бұрын
Oru doubt slab nte athe quantity cement thannayano lintal varkkan use cheyyunnathu. Anganeyanankil 13.5 kg cementalle 1mtr lintal varkkan vendathu
@homezonemedia99614 жыл бұрын
പ്ലീസ് വാട്സാപ്പ് no
@homezonemedia99614 жыл бұрын
പ്ലീസ് വാട്സാപ്പ് no
@homezonemedia99614 жыл бұрын
1:2:3ൽ നിങ്ങൾ പറഞ്ഞ 13.5കിലോ മതി. Ratio മാറ്റി 1:×1.5:3ആവുമ്പോൾ 19.7കിലോയിൽ എടുക്കേണ്ടിവരും. ബീം, ആർച് എന്നിവയ്ക്കു സിമന്റ് കൂട്ടാറുണ്ട്
@ramithedachery77924 жыл бұрын
Tks
@manazkl14282 жыл бұрын
hallo hai ithil labour chargil varunna 144 engeneyaan
@rainbow4745 Жыл бұрын
😍
@farookhali72364 жыл бұрын
Good master...
@sajeerkollam68203 жыл бұрын
സർ ഗ്രൗണ്ട് ഫ്ലോർ 1350 sft ഫസ്റ്റ് ഫ്ലോർ 500sft ഇതിന് ഫുൾ ആയിട്ട് ലിന്റിൽ വാർപ്പ് ചെയ്യണോ
@arunJohn4973 жыл бұрын
Foundation എടുത്ത ഭാഗം കട്ടി കല്ല് ആണെങ്കിൽ ടോപ് ചെയ്യാത്ത ഭാഗം വേണമെങ്കിൽ ഒഴിവാക്കാം. ലൂസ് തറ ആണെങ്കിൽ ചേറിയ സെട്ടിൽമെൻ്റ് വന്ന് ഭിത്തിയിൽ ചെറിയ ക്രാക്ക് വീഴും. പക്ഷേ പ്രോബ്ലം ഇല്ല.
@sunnypaul54174 жыл бұрын
v.good.hanksthanks
@basheerpallithodi88884 жыл бұрын
താങ്കളുടെ സത്യസന്ധമായ അവതരണം വളരെ ഇഷ്ടപ്പെട്ടു to like comment ഷെയർ ചെയ്യാറുണ്ട് ഞാനൊരു 860 സ്ക്വയർ ഫീറ്റ് വീട് പണിയാൻ ആഗ്രഹിക്കുന്നുണ്ട് താങ്കളുടെ ഒരു ഹെൽപ്പ് വേണ്ടിവരും താങ്കളുടെ ഫോൺ നമ്പർ ഒന്ന് തന്നാൽ വളരെ ഉപകാരമായിരുന്നു