മാഡം ഞാൻ എന്റെ മോൾക്ക് എംബിബിഎസിന് അഡ്മിഷൻ കിട്ടാൻ വേണ്ടി മാഡം പറഞ്ഞ പത്മാവതി സ്തോത്രം 108 തവണ 108 ദിവസം ഞാൻ ചൊല്ലി എന്റെ മകൾക്ക് ഇന്നലെ അഡ്മിഷൻ കിട്ടി ഒരുപാട് നന്ദി നന്ദി നന്ദി നന്ദി. ഇതു മാത്രമല്ല ഒരുപാട് കാര്യങ്ങൾ മാഡം പറഞ്ഞു തരുന്നത് ചെയ്തു നോക്കി എനിക്ക്. ദൈവം സാധിച്ചു തന്നു എങ്ങനെ നന്ദി പറയണം എന്ന് അറിയത്തില്ല എല്ലാ ദൈവങ്ങൾക്കും പ്രപഞ്ചശക്തികൾക്കും നന്ദി നന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼
@rajeevks38722 ай бұрын
നല്ല അറിവ്. താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യങ്ങളുണ്ടാവട്ടെയെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്ന.
എന്റെ മോൾക്ക് govt ജോലി കിട്ടാൻ പ്രാർത്ഥിക്കണേ അമ്മേ ദേവി അനുഗ്രഹിക്കണെ 🙏🙏🙏
@kailasanadhan56752 ай бұрын
താങ്ക്യു മാം ഇതൊരു പുതിയ അറിവാണ്. ഇത് പോലെ യുള്ള ഉപകാര പ്രദമായ അറിവുകൾ പകർന്നു നൽകുന്ന തിന് പ്രേത്യേക നന്ദി അറിയിക്കുന്നു 🙏🏻🙏🏻 എല്ലാ മാസത്തിലെയും അവരവരുടെ തിഥി ക്കാണോ ഈ വഴിപാട് ചെയ്യണ്ടത്
Madam Thank you ethuvare ariyathe erunna ee arive paranju thannathinu Ente makkalkum njangalude kudumbathinum uyarcha undakan bhagavan edavaratte enna prarthanayode Thank you mam thank you thank you so much ❤❤❤❤❤
@sarasakumar64202 ай бұрын
മേഡം നമസ്കാരം. വളരെ നല്ല വിവരണം, നന്ദി നമഃ ശിവായ. ദശമി തിഥിയെക്കുറിച്ച് പറയാൻ വിട്ടു പോയി, ദയവായി അടുത്ത വിഡിയോയിൽ പരാമർശിക്കും എന്ന് കരുതുന്നു
Namaskaram.. your explanation is very clear. Just one question.. Can you please tell me, As Sunday is Surya Bhagwans day, Do we have to do Archana to surya graham only on Sundays or daily. Thanks
@seethals92722 ай бұрын
Amme enik vendi prarthikkane, sini chathayam orupad dhukhangal und oru govt. Joli kittan vendiyum prarthikkane
@vasantha_vijayan2 ай бұрын
നമസ്തേ❤
@jayaprakashp.m.3982 ай бұрын
Pranam. You have explained well about this. Can you clarify one of my doubts? We have to do poojas on the day of which Navgraha devata belongs to that thithi? On the same day we have to do poojas for corresponding Devata also. For example for Chaturti, devata is Ganesh and navagraha id Budhan. So we have to do poojas on Wednesday for both Ganesh and Budhan? We all know Tuesday is favourite day of Ganesh. Is there no contradiction? Please clarify this. Secondly we have to do poojas every week NOT every day? Please clarify this. Best Regards Jayaprakash
@MyDivineWorship2 ай бұрын
both the poojas on wednesday( once in a month) and chaturthi
Njan janichad ekadashiyil aanu bt annu alla ende nakshatram kanikane NXT day aanu naalu Varane so ekadashi aano nokande adho dwadashi aano nokande?
@mayaviswanathan24262 ай бұрын
Ella thithi yudeum vazhipadine kurichu parayumo
@Kvry88882 ай бұрын
നമസ്കാരം മാഡം.,ഇങ്ങനെ ഒരു വഴിപാടിനെ കുറിച്ച് ആദ്യം ആയിട്ടാണ് കേട്ടത്... വളരെയധികം നന്ദി ❤💚🙏🏻.... ഓരോ മാസത്തിലെയും രണ്ടു പക്ഷത്തിലും വരുന്ന തിഥിയിൽ ആണോ വഴിപാട് ചെയ്യേണ്ടത് എന്നുള്ള കാര്യം കൂടി അടുത്ത വീഡിയോയിൽ വ്യക്തത വരുത്തിയാൽ ഉപകാരം ആയിരുന്നു 🙏🏻
മാഡം ഞാൻ അഷ്ടമി തി യിലാണ് എന്നെ തോന്നുന്നു 18/04/1990. എന്തു വഴിപാടാണ് ചെയ്യേണ്ടത്. എന്തിനിറങ്ങിയാലും തടസങ്ങൾ മാത്രം. എന്റെ ഒരു അഗ്രങ്ങളും നടക്കുന്നില്ല. Husbent നു ദൈവവിശ്വസം ഒന്നും ഇപ്പോൾ കുറച്ചുനാളായി ഇല്ല.വീട് പുതുക്കിയതിൽ കുറച്ചു കടങ്ങൾ ഉണ്ട്. ഞാൻ മുന്നിട്ടിറങ്ങിയാണ് ചെയ്തത്. ഇപ്പോൾ എല്ലാം എന്റെ കലക്കേടും ദോഷങ്ങളും ആയി. ചേട്ടന്റെ ജോലി പോകൂന്നൊരു സംശയം. എല്ലാം എനിക്കും മോൾക്കും അനുഭവയോഗം ഇല്ലാത്തതു കൊണ്ടാണ് എന്നാണ് ചേട്ടന്റെ അമ്മ പറയുന്നത്. ഇതിൽ കാണുന്നത് പലതും. ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ചിലതൊക്കെ തടസപ്പെടുന്നു. എന്താണ് ഒരു വഴി.
@sandhyamathew852 ай бұрын
Thank you mam 🙏 oru doubt in case birth time illengi namaku only birth date and year iddaamo