No video

വീട്ടിൽ സോളാർ വെക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ

  Рет қаралды 171,917

Fuddie Traveller by Joshy MR

Fuddie Traveller by Joshy MR

Күн бұрын

❤❤❤❤❤❤❤❤❤❤❤❤❤
On grid solar system കൂടുതൽ അറിയേണ്ടവർ contact 👇
Johnson :+9447157118

Пікірлер: 207
@johnsonkochappan7732
@johnsonkochappan7732 2 жыл бұрын
ഞാൻ , ഈ വീഡിയോയിൽ വന്ന ജോൺസൺ. ഇതിനെക്കുറിച്ചു വിശദീകരിക്കുന്നതിനിടയിൽ രണ്ട് തെറ്റുകൾ പറ്റിയിട്ടുണ്ട്. . . പാനലുകൾ പ്രവർത്തിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നാണ്. വീഡിയോയിൽ പറഞ്ഞത് സൂര്യന്റെ ചൂടിൽ നിന്നാണ് എന്നായിരുന്നു... അതുപോലെ വർഷത്തിൽ ഒരിക്കൽ ആണ് kseb നമുക്ക് അധികമുള്ള യൂണിറ്റിന് പണം തരുന്നത് 🙏 ക്ഷമിക്കുക
@laijugeorgh6348
@laijugeorgh6348 2 жыл бұрын
👍👍👍
@mylifevlogs-sreehari6526
@mylifevlogs-sreehari6526 2 жыл бұрын
Hi I'm planning to fix KSEB Soura... Can I have a chat with u... 😊👍
@nazarkulagara3232
@nazarkulagara3232 2 жыл бұрын
0ppppp0
@Itube177
@Itube177 2 жыл бұрын
Whatever.. ചേട്ടാ ningade presentation 💕💕💕
@ushak.d726
@ushak.d726 2 жыл бұрын
@@laijugeorgh6348 and
@aprasannan
@aprasannan 2 жыл бұрын
പാനലുകൾക്ക് 10 വർഷത്തേക്ക് ആണ് replacement warranty തരുന്നത്. ബാക്കി 15 വർഷം Performance warranty ആണ്.
@sreejithp6075
@sreejithp6075 2 жыл бұрын
തൃശൂർ ഭാഷയിൽ ഇത്രയും നല്ല ഒരു ഉപകാര പ്രദമായ സംഭാഷണം.... കേട്ടിരുന്നു പോയി..... എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്....
@FuddieTraveller
@FuddieTraveller 2 жыл бұрын
🥰
@sunnymathew9861
@sunnymathew9861 2 жыл бұрын
ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും ക്യാഷ് വാങ്ങുവാൻ ഒരുങ്ങിയിരുന്നു കൊള്ളുക ഇപ്പോൾ കിട്ടും... ബാക്കിവരുന്ന യൂണിറ്റ് പിന്നീട് ഉപയോഗിക്കാനുള്ള സൗകര്യങ്ങൾ ആണ് അവർ ഒരുക്കുന്നത് എന്നുകൂടി മനസ്സിലാക്കുക...
@suryadigitals7787
@suryadigitals7787 2 жыл бұрын
അടിപൊളി , അഭിനന്ദനങ്ങൾ , ഞാനും വീട്ടിൽ 5 kv on Grid ചെയ്തിട്ടുണ്ട്
@FuddieTraveller
@FuddieTraveller 2 жыл бұрын
❤👍
@johnsonkochappan7732
@johnsonkochappan7732 2 жыл бұрын
@@Seabirds249 വീഡിയോ മുഴുവൻ കാണൂ..അതിൽ പറയുന്നുണ്ട്
@razakrazal8544
@razakrazal8544 2 жыл бұрын
3 kv ക്ക് എത്ര കോസ്റ്റ് വരും??
@stunner8055
@stunner8055 2 жыл бұрын
Daily ethra units kittum?
@kakkadathasok
@kakkadathasok 2 жыл бұрын
വളരെ ഉപകാരപ്രദം 🙏🌹🌹
@rasheedkondeth2121
@rasheedkondeth2121 2 жыл бұрын
Mattullavarkk personally information kodkkan Johnson sirte manass 👍ath poliya...good vdeo
@rabeearazal4602
@rabeearazal4602 2 жыл бұрын
നല്ല അവതരണം. ജോൺസൻ ചേട്ടൻ നല്ല ആവേശത്തിലാണ്. നല്ലത്‌.
@FuddieTraveller
@FuddieTraveller 2 жыл бұрын
🥰
@KGopidas
@KGopidas 2 жыл бұрын
Intelligent, so interesting. Well done. To happen on every rooftop in the area at the earliest. All the best
@rahuljay6721
@rahuljay6721 2 жыл бұрын
അവസാനം നാടോടികാറ്റിൽ ദാസനും വിജയനും കറവ ഇല്ലാത്ത പശു വാങ്ങിയത് പോലെ ആകുമോ
@ajithkumar-cc2he
@ajithkumar-cc2he 2 жыл бұрын
Johnson അറിയാതെ മറ്റൊരു ഗുണം കിട്ടിയിട്ട് ഉണ്ടാകണം. Roof ൽ White paint അടിച്ചതുകൊണ്ട് ആ മുറിയിൽ ചൂട് 3 ഡിഗ്രി കുറഞ്ഞുകാണും.
@roymeledath
@roymeledath 2 жыл бұрын
എല്ലാവർക്കും ഉപകാരപ്രധാമായ വീഡിയോ
@komalagreenol9565
@komalagreenol9565 2 жыл бұрын
ഞങ്ങൾ 7.5kv വെച്ചിട്ടുണ്ട് Super ആണ്
@sarathms2172
@sarathms2172 2 жыл бұрын
Very good presentation and informative Thanks👍🏻
@bindujaison9536
@bindujaison9536 2 жыл бұрын
ഫ്ലാറ്റ് ആയ ടെറസ് വീടുകൾക്ക് മാത്രമേ പാനൽ വെയ്ക്കാൻ പറ്റുകയുള്ളോ? ചെരിച്ച് വാർത്ത വീടുകൾക്ക് പറ്റുമോ?
@sajeevpk7985
@sajeevpk7985 2 жыл бұрын
കേരളത്തിലെ എല്ലാ വീടുകളിലും അത്യാവശ്യം വേണ്ട രണ്ടു കാര്യങ്ങൾ ആണ് ഓൺഗ്രിഡ് സോളാർ panel സിസ്റ്റവും ബയോ gas plantum. ഓൺഗ്രിഡിൽ കൂടി കറന്റ്‌ ബില്ലും ഒഴിവാക്കാം, ബയോ gas പ്ലാന്റിൽ കൂടി lpg യും ഒഴിവാക്കാം.
@FuddieTraveller
@FuddieTraveller 2 жыл бұрын
👍
@arunkumarprabhakaran9614
@arunkumarprabhakaran9614 2 жыл бұрын
അതെ ജനങ്ങളെ കുറച്ചും കൂടി aware ആക്കണം
@abdulsalampayyanur260
@abdulsalampayyanur260 2 жыл бұрын
@@arunkumarprabhakaran9614 2
@mohamedkutty973
@mohamedkutty973 Жыл бұрын
It is nice to have this solar energy for home now. But we don't know when KSEB will change the regulations. According to news reports earlier they approached regulatory commission in this regard, not very comfortable for consumers.
@Familyjournalofficial
@Familyjournalofficial 2 жыл бұрын
Good, better to keep one more inverter to prevent cut off power....
@vasukalarikkal1683
@vasukalarikkal1683 2 жыл бұрын
Very good and informative. All should follw this system.
@psivakumar1485
@psivakumar1485 2 жыл бұрын
Fixed charge adakande...monthly....?enik fixed charge varunnund...₹70 monthly...money is 3.5 kept..secondly,kseb payment is yearly...not half yearly..thirdly, for a 5 kept plant, daily through out 20 units won't be the generation....it depends on power cut, rainy days etc...
@harikrishnankr9150
@harikrishnankr9150 2 жыл бұрын
Chetta 10 years only product warranty ,25 years performance warranty
@abdulrazakvananda3044
@abdulrazakvananda3044 2 жыл бұрын
ഓൺഗ്രിഡിൽ KSEB യിലേക്ക്‌ direct വൈദ്യുതി പോകുന്നതാണല്ലോ? പിന്നെ എങ്ങിനെയാണ് വീട്ടിലെ ആവശ്യം കഴിഞ്ഞു പോകുന്നു എന്ന് പറയുന്നത്‌,
@Irshadayadathil
@Irshadayadathil 2 жыл бұрын
Veetile avashyam kazhinj mathre angot export avullu…nammude veetile load and solar power okke measures cheythit angot povullu anagnayhe controller aanu use akkunnath
@rahulchakkan117
@rahulchakkan117 2 жыл бұрын
നമ്മൾ ഉത്പാധിപ്പിക്കുന്ന വൈദ്യുതി നേരിട്ട് ലൈനിൽ കൊടുക്കുന്നു അതെ ലൈനിൽ ണ് ന്നും നമ്മൾ വീട്ടിലേക്ക് എടുക്കുന്നു.ഒരു ദിവസം അദ്ദേഹം 20യൂണിറ്റ് വൈദ്യതി വിൽക്കുന്നു 12യൂണിറ്റ് വിൽക്കുന്ന സ്ഥലത്ത് നിന്നും വാങ്ങുന്നു.
@georgevarghese6887
@georgevarghese6887 2 жыл бұрын
Really very good information. Thanks fuddie traveller.thanks joshy and Johnson.
@FuddieTraveller
@FuddieTraveller 2 жыл бұрын
👍
@mohammedsahadak8914
@mohammedsahadak8914 Жыл бұрын
Well defined Mr Johnson and Mr joshy❤️
@Human-sg5cd
@Human-sg5cd 2 жыл бұрын
Please do one detailed video about on grid system.
@SulaimanSulaiman-yu1yt
@SulaimanSulaiman-yu1yt 8 ай бұрын
Ok🎉 28:23
@Vitumon
@Vitumon 2 жыл бұрын
Ongrid, Off grid Hybrid system ഇല്ലേ
@rejirajr.s.4293
@rejirajr.s.4293 2 жыл бұрын
ഒരുങ്ങിയിരുന്നോ. അവസാനം ഒരു ജപ്തി നോട്ടീസു കൊണ്ടുവന്ന് പാനല്‍ വച്ചിരിക്കുന്ന വീടിന്‍റെ ഭിത്തിയില്‍ ഒട്ടിച്ചു തരുമ്പോഴുള്ള ആ സുഖം, എന്‍റെ പൊന്നോ..........പറഞ്ഞറിയിക്കാന്‍ കഴിയില്ല! റവന്യൂ റിക്കവറി അധികാരങ്ങളുള്ള കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചക്കര വാക്കുകളില്‍ ആകൃഷ്ടരായി അതിലേയ്ക്കെടുത്തു ചാടുന്നവര്‍ അനുഭവം കൊണ്ടേ മനസ്സിലാക്കൂ. അഞ്ചാറു വര്‍ഷങ്ങളൊന്നു കാത്തിരിക്കൂ, ക്ഷമയോടെ.
@jisonthomas2322
@jisonthomas2322 2 жыл бұрын
Thank you for your Good information
@sreejiths3935
@sreejiths3935 2 жыл бұрын
ongrid produce chey kseb ku kodutha vakayil Kazhinja oct settilment cheytha 825 unit inte cash ithuvare thannittilla.Fund allotment ayittilla polum.onnum bill adakkathirunn nokkanam appol varum fues uran.
@niyazcool1
@niyazcool1 2 жыл бұрын
Set akum Brow cheriya cash alley credit ayittu ayirikkum vrunney so you can can reduce for meter rent 👍
@gheevarghesevt1247
@gheevarghesevt1247 2 жыл бұрын
സോളാർ പാനൽ ബാറ്ററി waranty എത്രയാണ് ഏറ്റവും ചെറിയ വീട്ടിലേക് വരുന്ന ചെലവ് എത്രയാണ്
@karayilnarayanan
@karayilnarayanan 2 жыл бұрын
നല്ല അസല് തൃശ്ശുർ മലയാളം തന്നെ. നല്ല രസണ്ട്ട്ടോ .
@thomasvk8116
@thomasvk8116 2 жыл бұрын
Good demonstration Please.I have dought,how much money they giving per Unit?.Do you have any idea?
@antonyleon1872
@antonyleon1872 Жыл бұрын
🙏❤️👍 thanks
@JoshiThomas-kw1bb
@JoshiThomas-kw1bb Жыл бұрын
WeAre using two battery in which one is new and another one is 1 yr old. Any problem in future
@MrNippon510
@MrNippon510 2 жыл бұрын
KSEB can’t give you any profit as itself is running on big debits
@reshmijoseph63
@reshmijoseph63 2 жыл бұрын
എത്ര വർഷം ഇങ്ങോട്ട് ക്യാഷ് തരും എന്ന് എഗ്രിമെന്റ് ഉണ്ടോ ?
@sudheerbabu1739
@sudheerbabu1739 2 жыл бұрын
ഇപ്പോൾ net billing ആണ് govt follow ചെയ്യുന്നത്. എന്നാൽ കേന്ദ്രം gross billing കൊണ്ടുവരുന്നുണ്ട്. അപ്പോൾ on grid ൽ നമ്മൾ പറ്റിക്കപ്പെടും
@Richard-dz8ub
@Richard-dz8ub 2 жыл бұрын
Explain cheyoo
@TheEmdys07
@TheEmdys07 2 жыл бұрын
Johnson chettan oru electric scooter and car vangiyal double profit aaavum
@sheejaunnikrishnan1298
@sheejaunnikrishnan1298 Жыл бұрын
Electric safe ano
@basherkp3119
@basherkp3119 2 жыл бұрын
Thanks dear
@66sobhak71
@66sobhak71 2 жыл бұрын
Pakal solar kseb poyalm changeover koduthal adukkamallo
@ReghuMechira
@ReghuMechira 2 жыл бұрын
Congratulations Johnson Sir !!
@midhungeethamadhavan7212
@midhungeethamadhavan7212 2 жыл бұрын
KSEB payement yearly (Oct-sept) aanu..6 masam alla..athu pole chood kondalla current undakunnath..velicham kondanu..ath kondanu white paint adikunnath..
@KGopidas
@KGopidas 2 жыл бұрын
No matter when and at what frequency, it is income all the same for sun's efforts!!!!!
@DileepM
@DileepM 2 жыл бұрын
Per unit atra amount kittum?
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 жыл бұрын
It should have been more useful, if total cost involved in installation of 5 KVA solar panel system was also stated in the video
@saimama9474
@saimama9474 2 жыл бұрын
Well explained 💯👍👍
@FuddieTraveller
@FuddieTraveller 2 жыл бұрын
👍
@rohithsankar6403
@rohithsankar6403 2 жыл бұрын
AC kku mathram ayi solar kodukkan pattumo
@shanavaskottarakara1198
@shanavaskottarakara1198 Жыл бұрын
Veedunu aduthu kseb de transformer undekil voltage kuduthal ayathu kondu solar work chaiyumoo
@44889
@44889 2 жыл бұрын
Very good😊👍
@sunnybhify
@sunnybhify 2 жыл бұрын
Congrats johnson 2.8 was good price ,now kseb sura programme going on Aprox 2.17 lac or less you can install 5kv plant, panel will be poly cristaline more details kseb ekiran Website.
@voxmoviesindia4054
@voxmoviesindia4054 2 жыл бұрын
No Panels are halfcut monoperc I have installed under KSEB soura Tata 4kw Halfcut monoperc in my home, and not started working becoz installed 1.5 week before And i need approvel next from kseb. Soon solar starts to work.
@kottappoyil542
@kottappoyil542 2 жыл бұрын
@@voxmoviesindia4054 റേറ്റ് എത്രയാ? മുഴുവനായും ( കഴിയാവുന്നത്ര ) ഒന്ന് വിശദീകരിക്കുമോ.
@ansonjohn7963
@ansonjohn7963 2 жыл бұрын
only tata is providing monoperc panels that too for 4kw or above.
@voxmoviesindia4054
@voxmoviesindia4054 2 жыл бұрын
@@kottappoyil542 Half cut monoperc with KSEB subsidy for 4.1kw : 165000 without Frame work (adh oro veedine depends aane) for me frame work about 32000. Total: 197000
@sreelakshmi5399
@sreelakshmi5399 2 жыл бұрын
@@voxmoviesindia4054 tataykku 3kw half cut monoperc undo
@mylifevlogs-sreehari6526
@mylifevlogs-sreehari6526 2 жыл бұрын
Really useful video, as I am planning to fix a panel.. Thanks 🥰👍
@FuddieTraveller
@FuddieTraveller 2 жыл бұрын
👍🏻
@KGopidas
@KGopidas 2 жыл бұрын
All the very best!!!!
@AzharYusuf
@AzharYusuf 2 жыл бұрын
Chud kond solar undakilla... Adiyil white paint adikuboo light reflection koodum athukondann solar generate avunath at bottom... Just info
@venivinod9148
@venivinod9148 2 жыл бұрын
Gud information 👍thanku
@FuddieTraveller
@FuddieTraveller 2 жыл бұрын
👍🏻
@surendranmayanat2985
@surendranmayanat2985 2 жыл бұрын
Kseb bill calculation not in 6 months every year september 30th
@shamalalshakhan695
@shamalalshakhan695 2 жыл бұрын
Equate 😍😍
@karayilnarayanan
@karayilnarayanan 2 жыл бұрын
I have this in my residence at Udupi Karnataka since 6 years.Initially Karnataka government had given lot of encouragement for this.We are paid ₹9.56 per unit of solar energy exported to the grid.I have a 5 kW system which generates 20 to 24 units per day during non monsoon period.Its an excellent way of showing your concern to reduce carbon footprint.
@baredesigns1
@baredesigns1 2 жыл бұрын
Johnson superb
@abdulmanafam1206
@abdulmanafam1206 2 жыл бұрын
900 sgft വീട് ആണ് സോളാർ ഏത്ര ചെലവ് വരും
@ManojKumar-ey1he
@ManojKumar-ey1he 2 жыл бұрын
എന്റെ വീട്ടിൽ ഉപയോഗിക്കുന്നു
@KGopidas
@KGopidas 2 жыл бұрын
We should ain aisa 1kwh per roof top as a beginning for each panchayat
@user-ul4oh9wg7y
@user-ul4oh9wg7y 6 ай бұрын
3 KV etra aanu cost varunne
@lovelyvt8221
@lovelyvt8221 2 жыл бұрын
How much we have to give to purchase
@leenafrancis1673
@leenafrancis1673 2 жыл бұрын
What is the expenses, for purchase, installation and commissioning of the solar system
@mohammedsahadak8914
@mohammedsahadak8914 Жыл бұрын
Watch full video👍🏻
@66sobhak71
@66sobhak71 2 жыл бұрын
Oru changeover koduthal pakal current poyal current kittumallo
@thetruth4174
@thetruth4174 2 жыл бұрын
Tata power solar/ panel എങ്ങനെയുണ്ട്.
@tharunsmith
@tharunsmith 2 жыл бұрын
Appo KS3B ma chanmarkku etra cash kodukannam... athu prajal kollam🙏🏻
@husainmohamed2010
@husainmohamed2010 2 жыл бұрын
Solar one week koodubo clean cheyanm ilenkil output kurayum
@brotherscafe7905
@brotherscafe7905 2 жыл бұрын
🌧️ rainy season do u get enough solar energy,. Plz comment
@karayilnarayanan
@karayilnarayanan 2 жыл бұрын
I had spent₹ 5 lakh towards installation and at present it must be around ₹3 to 4 lakh.
@KGopidas
@KGopidas 2 жыл бұрын
Certain your efforts would pay back far more, over the life of the installation!!!!!
@sharpjk
@sharpjk 2 жыл бұрын
Johnson chettan is a smart guy...very technical
@bindupreman3915
@bindupreman3915 2 жыл бұрын
വയനാട്ടിൽ എവിടെയാണ് അന്വേഷിക്കേണ്ടത്
@josepd8426
@josepd8426 2 жыл бұрын
Please speak slowly.....as this is also an educational video.....
@mpbazii
@mpbazii 2 жыл бұрын
Subsidy ille gvmnt nte ?
@johnmathew1438
@johnmathew1438 2 жыл бұрын
Material cost always increasing. That is our political parties big quality..
@KGopidas
@KGopidas 2 жыл бұрын
How about replacing cooking fuel with electricity?
@alicepurackel7293
@alicepurackel7293 2 жыл бұрын
സോളാർ സ്യ്സ്റ്റം നമ്മൾ എല്ലായിടത്തും കൊണ്ടുവന്നാൽ തുലുക്കന്മാരുടെ എണ്ണകച്ചവടം നിർത്താനാകും
@ManisHomeCinema
@ManisHomeCinema 2 жыл бұрын
25 year manufacturing warranty allaa athu performance warranty aanu, athu ve ithu re
@user-nc8tf9uc4b
@user-nc8tf9uc4b 2 жыл бұрын
Life long nilla nilkumo
@gamingmachine2001
@gamingmachine2001 2 жыл бұрын
Very nice work
@KrishnaKumari-sb8so
@KrishnaKumari-sb8so 2 жыл бұрын
Ithuvare aarkenkilum KSEB koduthittundo illlennaanu arivu
@jerinjoseph8888
@jerinjoseph8888 2 жыл бұрын
Polli polliye😎🤘
@jobyjosekoola9996
@jobyjosekoola9996 2 жыл бұрын
Good
@movieclubMovie
@movieclubMovie Жыл бұрын
How much
@nalarakettilhassan6439
@nalarakettilhassan6439 2 жыл бұрын
Chatta Etra R s varum
@kp_chinthakal
@kp_chinthakal 2 жыл бұрын
നല്ല ഇൻഫർമേഷൻ 👍👍👍👍 താങ്ക്സ് ജോഷി , താങ്ക്സ് ജോണ്സൻ
@FuddieTraveller
@FuddieTraveller 2 жыл бұрын
👍❤
@anilasunil3807
@anilasunil3807 2 жыл бұрын
Total എത്ര രൂപ ആയി 3 kv വയ്ക്കുകയാണെക്കിൽ എ ത്ര രൂപ ആകും
@johnsonkochappan7732
@johnsonkochappan7732 2 жыл бұрын
2 ലക്ഷം
@DiNiL.K
@DiNiL.K 2 жыл бұрын
Tata ഉണ്ട്
@anilpvkumar008
@anilpvkumar008 2 жыл бұрын
kaseb ബില്ല് അടക്കുന്നില്ല എന്ന്‌ മാത്രമേ യാഥാർഥ്യമുള്ളു. kseb യിൽനിന്ന് തിരിച്ചു ഒന്നും കിട്ടുന്നില്ല 2021ലെ പൈസ ഇതുവരെയും കിട്ടിയിട്ടില്ല. അന്ന്വേഷിക്കുമ്പോൾ ഓർഡർ ആയിട്ടില്ല എന്നുള്ള മറുപടിയാണ് കിട്ടുന്നത്. പിന്നെ 6 മാസമല്ല വർഷത്തിൽ ഒരുതവണയാണ് kseb തിരിച്ചു തരുന്നത് അതുകണക്കാക്കുന്നതു സെപ്റ്റംബർ to സെപ്റ്റംബർ ആണ് 2019, 20 ലെ പൈസ 2020 നവംബറിൽ കിട്ടി എന്നാൽ 2020, 21 ലെ പൈസ ഇതുവരെയും കിട്ടിയില്ല ......
@georgevarghese4701
@georgevarghese4701 2 жыл бұрын
You are correct. They are not paying the money.
@sijilms429
@sijilms429 2 жыл бұрын
👍👍👍👍
@minitk1765
@minitk1765 2 жыл бұрын
ഞങ്ങളും വച്ചു. കമ്പനി വേറെയാണ്. 4 kw 3 ലക്ഷത്തി 95 ആയിരം ഒരാഴ്ചയായി
@paulmathew100
@paulmathew100 Жыл бұрын
Which company
@jaisankarar990
@jaisankarar990 2 жыл бұрын
Bill zero ആണോ? fixed charges pay cheyyande?
@ReghuMechira
@ReghuMechira 2 жыл бұрын
വേണം .
@reenumaryalex6750
@reenumaryalex6750 2 жыл бұрын
Meter rent ano udeshikune.. athu automatically after 6 months kseb will deduct from the cash we receive from KSEB
@kasy6071
@kasy6071 2 жыл бұрын
Tressil aluminium sheet roof ulla veedukalil solar panel vakkan pattumo..?
@techcolour2942
@techcolour2942 Жыл бұрын
👍👍👍
@shemirahman8540
@shemirahman8540 2 жыл бұрын
ഏത് cmpny ആണ്
@adwinck
@adwinck 2 жыл бұрын
Good video and useful questions and explanations
@FuddieTraveller
@FuddieTraveller 2 жыл бұрын
👍
@arunkumarkk7402
@arunkumarkk7402 2 жыл бұрын
Oru divasam 6unit avareage allenkil 2000 il thazhe current bill adakkunnavarku etra kv system vendi varum?
@indiancitizen3408
@indiancitizen3408 2 жыл бұрын
Vaikknda nashtm
@lekhaprabhakaran2282
@lekhaprabhakaran2282 2 жыл бұрын
ഇതൊന്നും register cheythu nnalland . ഒരു anakkum indayitilla. Ippo kseb ഉടെ ekiran നുള്ള project aanippol. 3,4kollam മുമ്പത്തെ project ആണല്ലോ. Ippo ii ഒരു project ndo
@vipinkumarh6928
@vipinkumarh6928 Жыл бұрын
ഞാൻ kseb യുടെ ഓൺ ഗ്രിഡ് വച്ച ആളാണ് ഞാൻ മാസം 750രൂപ അദ്യക്കേണ്ടി വന്നു
@alphyantony75
@alphyantony75 2 жыл бұрын
Nice concept
@FuddieTraveller
@FuddieTraveller 2 жыл бұрын
👍
@rybinjohnson4801
@rybinjohnson4801 2 жыл бұрын
@basilio4488
@basilio4488 2 жыл бұрын
സോളാർ പവർ kseb ക്ക് കൊടുക്കുമ്പോൾ വേറെ ലൈൻ വലിക്കേണ്ടി വരില്ലേ നിലവിലുള്ള ലൈനിൽ തന്നെ പവർ തിരിച്ചു വിടുമ്പോൾ അതിൽ ac പവർ ഉണ്ടാവില്ലേ dc പവർ അങ്ങോട്ട് കടത്തിവിടുമ്പോൾ ഷോട്ട് അവത്തില്ലേ ഷോട്ട് സർകീട് ആയില്ലെങ്കിൽ തന്നെ ഇത് എന്തിനാണ് kseb ഉപയോഗിക്കുക എങ്ങനെ യാണ് ഉപയോഗിക്കുക കിട്ടിയ പവർ kseb എങ്ങിനെയാണ് സേവ് ചെയ്യുക എന്നിട്ട് അവശ്യക്കാർക്ക് എങ്ങിനെ യാണ് തിരിച്ചു നൽക്കുക എന്തെല്ലാം ഉപകരണങ്ങൾ ഉണ്ടാവും എത്ര വോൾട്ട് പവർക്കിട്ടും
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 162 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН
Loom Solar 50 Watt Solar Panel Unboxing and Review/ Solar Panel Unboxing Malayalam
14:02
Fuddie Traveller by Joshy MR
Рет қаралды 392 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН