സ്വന്തം സ്ഥാപനത്തെ മാത്രം പൊക്കി അടിക്കാതെ കൃത്യമായ കാര്യങ്ങൾ പറഞ്ഞ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ ❤
@Globalwarrior3685 ай бұрын
Support very bad from this team
@oneplus4u28 күн бұрын
വിശദമായി അറിയാൻ അന്വേഷിക്കുമ്പോൾ താങ്കളെ കണ്ടുമുട്ടി ,എല്ലാം അറിഞ്ഞു , സന്തോഷം full കേട്ടു .👍
@sajidhvk10 ай бұрын
വളരെ കൃത്യമായി കാര്യങ്ങൾ ചോദിച്ച രതീഷിനും , അതിനെല്ലാം വളരെ വ്യക്തമായ വിശദമായ മറുപടി നൽകിയ ശരത്തിനും നന്ദി അറിയിക്കുന്നു. സോളാർ പാനലിന്റെ വ്യത്യസ്തമായ installation മേത്തോഡ്സ് ഉൾക്കൊള്ളിച്ച മറ്റൊരു എപ്പിസോഡ് കൂടെ ചെയ്യണം എന്ന് രതീഷിനോദ് ഒരഭ്യര്ഥനയുണ്ട് . Trus വർക്കിന് പകരം ഉപയോഗിക്കുന്ന സോളാർ പാനൽ ഇൻസ്റ്റാളേഷന് മേത്തോഡ്സ് ചില വീഡിയോകളിൽ കാണാൻ സാധിച്ചു. അതിനെക്കുറിച്ചൊക്കെ വ്യക്തമായി പറഞ്ഞാൽ നന്നായിരുന്നു . Thank you 🙏
@sajeebmajeed901 Жыл бұрын
സോളാറിനെക്കുറിച്ച് വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞ ഈ വീഡിയോ ചെയ്തതിന് രതീഷ് ഏട്ടന് അഭിനന്ദനങ്ങൾ നേരുന്നു
@RatheeshrmenonOfficial Жыл бұрын
❤
@prakashk.p90659 ай бұрын
KSEB ;ആദ്യം സ്വകാര്യ വല്‍ക്കരണം .പിന്നീട് ആലോചിക്കണം
@nihasillyas25779 ай бұрын
നമ്മൾ പണം ചിലവാക്കി സോളാർ വെച്ച് KSEB അത് യൂണിറ്റ് പ്രൈസ് 2.50 ക വാങ്ങുന്നു.... KSEB തിരിച്ച് യൂണിറ്റ് പ്രൈസ് 4.50 ക തിരിച്ച് നമുക്ക് വിൽക്കുന്നു പിന്നെ വില്ലേജ് ഓഫീസിൽ നിന്ന് കയറി ഇറങ്ങി വലിയ വീടും വില കൂടിയ വാഹനവും ഉള്ള വീടുകൾക്ക് ആടംബരനികുതി അടയ്ക്കുന്നതിന് വേണ്ടി ഉള്ള നോട്ടീസും വരും
@AboosIndia Жыл бұрын
വളരെ വ്യക്തതയോടെ വിശദമാക്കി തന്നു മി. ശരത്, രതീഷ് വളരെ നന്നായി അന്വേഷിച്ചറിഞ്ഞു നന്ദി രണ്ട് പേർക്കും ♥️
@RatheeshrmenonOfficial Жыл бұрын
❤
@maheshpallippad47473 ай бұрын
കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു. .. എവിടെ നിന്ന് വാങ്ങിയാലും ചോദിച്ചു അറിയേണ്ട കാര്യങ്ങൾ പറഞ്ഞു 👍💕🌹🙏
@RatheeshrmenonOfficial3 ай бұрын
❤️
@johnsonjohn88133 ай бұрын
you calculate the cost and year compare it with current electricity payment to kseb.. kseb payment is much better option ..if govt. dnt give good rebate or solar panel with cheap price.. dnt got for it.. its a loss..
@coolestspott69 Жыл бұрын
best is to have a Hybrid Solar inverter, works both as offgrid and ongrid, using Hybrid almost 2 years now
@gopakumarraghavannair89999 ай бұрын
total കോസ്റ്റ് എത്രയായി? capacity?
@babuitdo9 ай бұрын
സ്ഥലം എവിടെയാണ് ബ്രോ.
@farhanfaiz19987 ай бұрын
Kindly provide ur experience and cost details
@coolestspott697 ай бұрын
@@gopakumarraghavannair8999 12kv inverter 2.65lakhs with 9.7kw REC panel and 15kw lithium battery
@coolestspott697 ай бұрын
@@babuitdo thalassery
@kannancs7348 Жыл бұрын
രതീഷ് ജി വളരെ ഉപകാരപ്രദമായ വീഡിയോ❤
@RatheeshrmenonOfficial Жыл бұрын
നന്ദി കണ്ണൻ
@GeorgeThomas-yj8sw9 ай бұрын
നന്ദി കണ്ണൻ ജി
@nasifnasi5615 Жыл бұрын
സൂപ്പർ യൂസ് ഫുൾ വീഡിയോ പുള്ളി നന്നായി വിശദീകരിച്ചു
വീഡിയോ ചെയ്താല്‍ പിന്നെ അധികം സംശയം ഉണ്ടാവരുത് കാണുന്നവര്‍ക്ക് എന്ന രീതിയിലാണു പ്ലാന്‍ ചെയ്തത്.അതുകൊണ്ട് കുറച്ച് ദൈര്‍ഖ്യം കൂടിയിട്ടുണ്ട്.എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടതിനു നന്ദി
@muneerudeenm Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആറ്റിങ്ങൽ ചെയ്യുമോ? തേജസ്
@kcr528911 ай бұрын
Rs 1.40 lacs for 3 kV includes structural work also? What is the investment without structural work for 3kv?
@Ssjkkyg9 ай бұрын
3kW anu
@VeldoraGaming Жыл бұрын
Bill you cannot make to zero even with solar. KSEB charge 200 rs as fixed on each month even if you dont even use a single unit. So per year you have to pay 2400 rs to KSEB even if you have solar
@sarathms9808 Жыл бұрын
yes എനർജി ചാർജ് ആണ് zero ആകുക. ....
@sarathms9808 Жыл бұрын
ആൾറെഡി explained in this video. Plz see in 4 minut 20 second
@beaware245011 ай бұрын
ബില്ല് കൂടുമോ എന്ന പേടി ഇല്ലാതെ സ്വന്തം വീട്ടിലെ കറന്റ് ഉപയോഗിക്കാൻ പറ്റും എന്നതാണ് കാര്യം... അത് വേണ്ടവർ മാത്രം അങ്ങോട്ടു നോക്കിയാൽ മതി...
@sureshkumar-gl1uj10 ай бұрын
I have installed a solar system recently, on grid. There was a delay from kseb for fixing meter due tinon availability of three face meter..if I had purchased meter privately should i pay meter charges. (Somebody said there's an option to install meter privately )just asking....
@arjunaponchalil694710 ай бұрын
@@sureshkumar-gl1uj If you purchased the meter you don't have to pay the monthly 200 rupees. It's the rent for KSEBs meter. If we buy the meter, you own the meter, and won't have to pay KSEB any money
@KGopidas6 ай бұрын
Please condider tooftop water heating ss wrkl as a model installationw i th internal rate of returns to add to appeal and attraction?
@manukottavila80938 ай бұрын
നല്ല വ്യക്തമായി പറഞ്ഞു തന്നു 👍🏻👍🏻👍🏻👍🏻
@jimmykadaviparambil962210 ай бұрын
Thejus എറണാകുളത്തു ചെയ്യുമോ
@Vinodnarayanan-u1h Жыл бұрын
Which solar panel u provide
@shahiduk6300 Жыл бұрын
You can not make lecticity bull 0, you still have to pay around Rs250 per month as fixed charges
@Monday-work Жыл бұрын
Absolutely 👍🏻
@Thommysfishworld11 ай бұрын
He mentioned this amount in this vdo
@fromsreekumar001 Жыл бұрын
അവസാനം കേരള സർക്കാർ ഒരു കഥ കൂടി പറഞ്ഞു തരും ഇതൊക്കെ ഉപയോഗിക്കുന്ന വീടുകളെ ആഡംബര വീടുകൾ ആയി പരിഗണിക്കുമെന്ന് അപ്പൊൾ പൊളിക്കും 🎉 വെക്കാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട് പക്ഷേ ഇങ്ങനെ ഒരു കെണി എന്ന് വേണമെങ്കിലും വരാം എന്നോർക്കുമ്പോൾ ഇപ്പൊൾ കൊടുക്കുന്ന ബില്ല് തുക ലാഭം പോലെ തോന്നുന്നു
@JoyJoy-od1qc10 ай бұрын
I assume, in next Kerala budget there could be an additional levy on households who have installed solar panels as it goes. Such is the pathetic condition of the left government and its financial position. That's sure. Bravo,. Pinarai.
@asquaremarketing70110 ай бұрын
രാജ്യഭരണം വന്നിട്ട് വെക്കാം എങ്കിൽ😅
@SkumarV98910 ай бұрын
Yes you are absolutely right, 100%
@Orque0110 ай бұрын
Sathym
@mallumigrantsdiary9 ай бұрын
സഹോ, കരണ്ട് ഉള്ളപ്പോ മാത്രം ആണ്,, പ്രൊഡക്ഷൻ ഉണ്ടാകുക.. മഴ കാലത്ത് ഉണ്ടാവില്ല... Grid ന് കൊടുക്കുന്ന 1യൂണിറ്റ് നു 2₹ മാത്രം ആണ് kseb തരുക... എന്നാൽ നമ്മുടെ വീടിനു kseb ഈടാക്കുന്നത് 4 ₹മുതൽ ആണ്.. Commercial purpose ആക്ണേൽ 10₹ aanu1 യൂണിറ്റ് നു നാം കൊടുക്കുക പിന്നെ പാനൽ അടക്കം ഉള്ളഇൻവെസ്റ്റ് മൈന്റ്അനിൻസ്. എല്ലാം നോക്കുമ്പോ നഷ്ടം മാത്രം ആണ്.. പൊടി കാര്യം പുള്ളി പറയുന്നു... ഈ.
@xavior_india_08913 ай бұрын
സബ്സിഡി എക്കാലവും കേന്ദ്ര പദ്ധതി ആയിരുന്നു. KSEB ഒരിക്കലും സ്വന്തം രീതിയിൽ സബ്സിഡി കൊടുക്കുന്നില്ല. കേന്ദ്ര പദ്ധതി ആയ പുരപ്പുറ സോളാർ പദ്ധതി (MNRE) ആണ് എല്ലാ സുബ്സിടികളുടെയും ആധാരം. ഓരോ സംസ്ഥാനത്തിലെയും ലോക്കൽ പ്ലേയേഴ്സ് (ഉദാഹരണം കേരളത്തിൽ KSEB) കേന്ദ്ര പദ്ധതി ആണ് നാപ്പാക്കുന്നത് .
@RatheeshrmenonOfficial3 ай бұрын
അതേ
@oneplus4u28 күн бұрын
@@RatheeshrmenonOfficial kseb എടുക്കുന്ന ചാർജ് അല്ല നമുക്കുതരുന്നത് ,ഉദാ :3 രൂപ എടുക്കുന്നു നമ്മുടെ കയ്യിൽനിന്നും 6എടുക്കുന്നു , എന്നാണ് അറിവ്
@saigathambhoomi30469 ай бұрын
ഇദ്ദേഹം എന്തായാലും ഒരു സത്യം പറഞ്ഞു 👍👍👍എന്ത് പാനൽ വെച്ചാലും വർഷത്തിൽ ആവറേജ് പ്രൊഡക്ഷൻ ഏകദേശം സെയിം ആയിരിക്കും എന്ന് 👍👍👍👍👍
@babuitdo9 ай бұрын
അത് ടെക്നിക്കലി ശരിയല്ല. നല്ല പ്രകാശമുള്ള സ്ഥലത്ത് ബൈ ഫേഷ്യൽ പാനൽ വച്ചാൽ പ്രൊഡക്ഷൻ കൂടും. എന്നാൽ നോർമൽ പാനലോ മോണോ പെർക്ക് ഹാഫ് കട്ട് വെച്ചാലോ സെയിം തന്നെയായിരിക്കും.കണ്ണൂർ ഷെയ്ഡ് ഇല്ലാത്ത സ്ഥലത്താണ് ഇത് വെച്ചിട്ടുള്ളത്. എന്നാണ് എൻറെ അറിവ്.
@saigathambhoomi30469 ай бұрын
@@babuitdo അതും ശെരിയല്ല 😀 1000 W പാനൽ വെച്ചാൽ 4 യൂണിറ്റിൽ കൂടുതൽ കിട്ടുമെന്ന് ആരും പറയുന്നില്ല. അത് മോണോ പെർക്ക് ആയാലും അല്ലെങ്കിലും... പിന്നെയെങ്ങിനെയാണ് പ്രൊഡക്ഷൻ കൂടുന്നത്?
@luxonjohn8525 Жыл бұрын
ഒരുപാട് പ്രയോജനകരമായ വീഡിയോ
@RatheeshrmenonOfficial Жыл бұрын
Thank you
@balakrishnanpk275011 ай бұрын
Central subsidiary in increased increased 10 days back, kseb units rate is reduced for customers, pl give correct information to public
@rajeshnair496510 ай бұрын
Thejus, Trivandum district il cheyyumo
@SanjuGrehi Жыл бұрын
ee comment pinn cheythu vechal nannayirikkum summeril load shedding undekil ningalkk aa solar power day timil anengillum use cheyan pattilla karanam on grid systemsil protectionuvendi oru system und athayathu kseb linil current illenkil solar inverter off ayrikkum .so there will be no current hence no production ini solution enthann enn chothichal ,hybrid solar inverter and if you install that you will have to install batteries
@algaf52able8 ай бұрын
Very well explained 👍
@bijujohn45158 ай бұрын
Very good plan ning God bless you big salute thanks bro
@BChy-cv7iu7 ай бұрын
Sarithechi vech taruo
@familyfun6560 Жыл бұрын
This system cannot exist for long. Present price of electricity charge is in open market is almost 2 rs. Only 30 to 40 percent electricity is used at day time. But at peack time it is 70 to 80 % used at night time. But current charge at night time is 6 rs to 20 rs... Now EVs are also increased becoming a major concern and all chargings are done in night time. So this system will not exist for long. Time based tarrif have to be implemented soon. Still solar is beneficial if we manage to use our consumption at off peack hours ( time between 5.30 to 11 pm ) it will be beneficial.
@vijayanvishnu3501 Жыл бұрын
Hybrid or off grid can solve the problem
@randeepramachamveettil5457 ай бұрын
I have a doubt that my solar inverter is showing 55kw production till now, but kseb netmeter is showing exported 35kw.why it's showing this much difference? Daily 3 or 4 kw less in kseb netmeter comparing to solar inverter reading
@anishchakkara67598 ай бұрын
താങ്ക്സ് ❤
@rajuvenchembil73884 ай бұрын
very informative 👌👌👌
@akarimkm1 Жыл бұрын
ഞാൻ ഒരു thejus കസ്റ്റമർ ആണ്, ഒരു വർഷം മുമ്പ് 3 kw വെച്ചു. എൻ്റെ ആവറേജ് ബിൽ 3000 ആയിരുന്നു. ഇപ്പൊൾ മിനിമം 160 രൂപയാണ് ബിൽ . കൂടാതെ ഈ കാലയളവിൽ 7 സിലിണ്ടർ എൽപിജി ലാബിച്ചു
@RatheeshrmenonOfficial Жыл бұрын
🩷
@VarunVarun-f8n Жыл бұрын
എത്ര ചിലവ് വന്നു 3kw ക്ക്
@lamex07 Жыл бұрын
@@VarunVarun-f8n1.5Lakh verum
@babuitdo9 ай бұрын
ടോട്ടൽ എത്ര രൂപ എന്ന് ചെലവായി? ഫ്ലാറ്റ് റൂഫ് ടോപ്പിൽ ആണോ ഫിറ്റ് ചെയ്തത്.
@muhammedrusafid8417 ай бұрын
Ethra paisa aayi vekkunna samayath?
@joseph12577 ай бұрын
⚠️inverters are not enough ampere for new topcon and bifacial solar panels... Topcon panels and bifacial require at least an 18A inverter... Not even a single Topcon compatible inverter is available in India today... Especially for a 5KW, 2-MPPT, single phase solar system... Old 13A inverters will not work properly at noon and it will not last more than 5 years...
@radhakrishnankuriyakatil2073 Жыл бұрын
discuss about quantum dot technology and that is new and cheap.
@റൂഹിനെതേടിയവൻ8 ай бұрын
ഒരു സംശയമുണ്ട് സോളാർ എന്നത് സൂര്യപ്രകാശം മാത്രമാണോ അതോ ചൂട് കൂടുതൽ കിട്ടുമ്പോൾ production കൂടുതൽ കിട്ടുമോ...?
@sujithunnikrishnanunnikris56007 ай бұрын
ലൈറ്റ് mathram
@skariahoommen67818 күн бұрын
രാവിലെ 9 മുതൽ വൈകിട്ട് 5 മണിവരെ മാത്രം സോളാർ എനർജി കിട്ടും, ബാക്കി മൂഴുവൻ സമയവും kseb യുടെ കരണ്ടു വേണം,. 24 മണിക്കൂറും വേണമെങ്കിൽ അതിന് ആവശൃമായ കുറച്ചു എണ്ണം. ഏകദേശം 8വലിയ ബാറ്ററി വേണം. ഏകദേശം ഒരു ലക്ഷം ബാറ്ററി ക്ക് വേണം. എല്ലാം കൂടി രണ്ടു.മുന്നു ലക്ഷം. അത്രയും പൈസ പ്റവറ്റ് ബാന്കിൽ ഇട്ടാൽ, രണ്ടൂമാസം അയ്യായിരം കിട്ടും. അതുപോലെ ചാർജ് അടക്കാൻ.
@byjunandanam6304 ай бұрын
തിരുവന്തപുരം കൊല്ലം ജില്ലകളിൽ നിങ്ങൾ ചെയ്തു തരുമോ
@aad2565 Жыл бұрын
സോളാറിനെ കുറിച്ചുള്ള വളരെ നല്ല ഒരു വീഡിയോ ആയിരുന്നു.... കുറെ അധികം വിവരങ്ങൾ ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു... Thanks....
@zainulabid411110 ай бұрын
Etha e bro crystal clearly explained
@RatheeshrmenonOfficial10 ай бұрын
Thank you
@jayasreepwarrier25368 ай бұрын
ഞാൻ 2kw ആണ് വെച്ചത്. അത് 3 kw ആക്കാൻ പറ്റുമോ. സബ്സിഡി കിട്ടുമോ?
@balakrishnanpnair6396 Жыл бұрын
ഓൺ ഗ്രിഡ് ആവുമ്പോൾ ബാറ്ററി വേണ്ട എന്ന് പറയുന്നു. അങ്ങനെയാകുമ്പോൾ പകൽ സമയത്ത് കറന്റ് ഉണ്ടാകും. എന്നാൽ രാത്രി സമയത്ത് കെഎസ്ഇബിയിൽ നിന്നും കറണ്ട് എടുക്കുമ്പോൾ- എന്തെങ്കിലും കാരണവശാൽ കറണ്ട് ഇല്ലാത്ത അവസ്ഥ വന്നാൽ എന്ത് ചെയ്യും? അപ്പോൾ ബാറ്ററി കൂടി വയ്ക്കുന്നതല്ലേ ഉത്തമം.
@AbheeshRajan11 ай бұрын
Inverter vechal mathi,for selected points
@sureshkumar-gl1uj10 ай бұрын
@@AbheeshRajanഎനിക്ക് already ഇൻവെർട്ടറുണ്ട്. ഒരു ബാറ്ററി കൂടി വെച്ച് backup കൂട്ടാൻ പറ്റുമോ... On grid solar ആണ് ചെയ്തിട്ടുള്ളത്.
@prabhakarankp260 Жыл бұрын
KSEB ബിൽ zero ആക്കാനൊന്നും പറ്റില്ലാ; കഴിഞ്ഞമാസം ഞാൻ ksebക്ക് കൊടുത്തത് 257unit ഇങ്ങോട്ട് എടുത്തത് 219unit ബിൽ വന്നത് 205₹ fixed charge 200 generation duty 4.92₹ .fixed rate എന്നുപറയുന്നത് ഒാരോമാസവും വ്യത്യസ്തമായിരികും.
@Aneefptvlog Жыл бұрын
219 യൂണിറ്റ് ഉപയോഗം ഉള്ള ആൾ സോളാർ വെക്കുന്നത് ലാഭകരമല്ല എന്ന് ഇതിൽ നിന്നും മനസിലാക്കാം, ഇൻവെസ്റ്റ്മെന്റ് തിരിച്ചു കിട്ടാൻ ഒരു പാട് കാലം എടുക്കും, ഇലക്ട്രിക് വെഹിക്കിൾ ഉപയോഗിക്കുന്നവർക്കാണ് ലാഭം കൂടുതൽ,
@prabhakarankp260 Жыл бұрын
താങ്കൾ എന്ത് മനസിലാക്കിയാണ് ഇങ്ങനെ ഒരു മറുപടിതന്നത് എന്നറിയില്ലാ😅😅😅.
@sarathms9808 Жыл бұрын
ആൾറെഡി explained in this video. Plz see in 4 minut 20 second
@ravinarayanan8984 Жыл бұрын
147K including the Frame?
@ravinarayanan8984 Жыл бұрын
147K including the Frame?
@ramachandramararma9092 Жыл бұрын
ഫിക്സഡ് ചാർജ്, ഫ്യുവൽ ചാർജ്, മീറ്റർ വാടക എല്ലാം കമ്പനി കൊടുക്കുമോ? പൂജ്യം ബിൽ ഒരിക്കലും പ്രതീക്ഷിക്കേണ്ട.
@shibukalichampothi36778 ай бұрын
Interested..
@basheernaina14679 ай бұрын
എറണാകുളം തേജസ്സ് അവൈലബിൾ ആണോ
@Abhilash.M.S Жыл бұрын
All the best my colleague
@JP-viyyoor-stories9 ай бұрын
Super explanation thank you❤
@raheemapk14059 ай бұрын
Solarine kurich Onnum ariyatha enikk Ella karyavum manassilakki thanna sir...thank you so much 😊
@prince1995moh8 ай бұрын
24:09 hybrid anno ??
@saigathambhoomi30469 ай бұрын
പോളികൃസ്റ്റലിൻ പാനൽ വെച്ച് 3 kw ക്ക് ഒരു ലക്ഷത്തി നാൽപ്പത്തിനായിരം കൂടുതൽ അല്ലെ ബ്രോ?
അദ്ദേഹത്തിനോട് നേരിട്ട് ചോദിക്കൂ 9946883007-whatsap 9539400019-call 9388893007-call
@sindhukn253511 ай бұрын
@@RatheeshrmenonOfficialif there is nothing to hide you could answer above question on this platform itself. There is a problem in warranty and service in almost every agency.
@sreelals1768 Жыл бұрын
Use full video 👍👍👍
@fashionrc11 ай бұрын
മരങ്ങളുടെ ശല്യം ഇഷ്ടംപോലെയാണ്! !!😅😅😅
@vijayankamaladalam308111 ай бұрын
കേരളത്തിൽ എവിടെയും ഓഫീസ് ഉണ്ടോ
@moorthyts1844 Жыл бұрын
കൊള്ളാം എല്ലാം വ്യക്തമായി പറഞ്ഞു 👌
@prakasanthattari4804 Жыл бұрын
പകൽ ഓഫ് ഗ്രിഡും രാത്രി ഓൺ ഗ്രിഡും ആയി ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ഇത് മാറ്റാമോ?
@renishcc10 ай бұрын
രാത്രിയിൽ സൺലൈറ്റ് ഉണ്ടോ ബ്രോ😂
@dframephotography8752 Жыл бұрын
Free alla solar cheythal 1 month aanu kseb bill varika monthly 200 avrge bill varum 2 month 400 maximum gridil kodukkathe upayogichu theerkkanam ennal labam aakum electric vehicle& induction coocker use cheyyuka
@dframephotography8752 Жыл бұрын
Maximam monoperct halfcut 4cut by facial edukkuka
@dframephotography8752 Жыл бұрын
Tata monoperc halfgrid 1.30 varunnulloo with subsidy
@nsd-cw2mn11 ай бұрын
Good information 👍
@mohdanzalath66545 ай бұрын
Gd information tq sir
@anaskannur007 Жыл бұрын
നല്ല വീഡിയോ
@AnilKumar-bg9es10 ай бұрын
PM Suryagarh scheme vannittundalo subsidy kooduthalundennanu kettathu oru video cheythuday
@sajithas.y566511 ай бұрын
So thanks for this video ❤❤
@rahulrajur5305 Жыл бұрын
രതീഷ് ❤️ഏട്ടാ 👍👍സൂപ്പർ വീഡിയോ 👍👍
@ravinarayanan8984 Жыл бұрын
Off grid nu KSEB approval/ permission veno?
@cnithinrnair11 ай бұрын
No
@AjiththomasThomas8 ай бұрын
Nice explain vedio
@chandrannair8108 ай бұрын
Tress അടിച്ച വീടുകളിൽ എങ്ങിനെ solar സ്ഥാപിക്കും
@user-ejj2024 Жыл бұрын
*എനിക്കും ഇങ്ങനെ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. വീട്ടിൽ സോളാർ വയ്ക്കാൻ.. പിന്നെ ഒരു ഇലക്ട്രിക്ക് വണ്ടിയും.. പക്ഷേ, Fund ആണ് പ്രശ്നം..!* 😊
@Maryam-yi8tn9 ай бұрын
Same pich
@renchur6529 ай бұрын
Loan kittum
@user-ejj20249 ай бұрын
@@renchur652 വേറെ വഴി ഉണ്ടോ..??
@sajanphilipputhoor649210 ай бұрын
I have 5KW on grid solar system done by TATA. How can I make it hybrid.
സോളാർ പാനൽ ക്ലീൻ ചെയ്യുമ്പോൾ ഷോക്ക് അടിക്കാൻ സാധ്യത ഉണ്ടെന്നു കേൾക്കുന്നു. അതെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??.
@sajanphilipputhoor649210 ай бұрын
Solar panel ഒന്നുകിൽ അതിരാവിലെ അല്ലെങ്കിൽ വൈകിട്ട് അഞ്ചു മണിക്ക് ശേഷം clean ചെയ്യാം. ആഴ്ചയിൽ ഒരു തവണ clean ചെയ്യുന്നത് production കൂട്ടാൻ സഹായിക്കും. നമ്മൾ ഫ്ലോർ clean ചെയ്യാൻ ഉപയോഗിക്കുന്ന mop ഉപയോഗിച്ച് easy ആയി ചെയ്യാം. വെറും വെള്ളം മതി. അധികം അമർത്താതെ mop ഉപയോഗിക്കണം.
@prathapraghavanpillai19238 ай бұрын
Good. Informarion.
@babukm44916 ай бұрын
ഓഫ് ഗ്രീഡ് പദ്ധതിക്ക് സബ്സിഡി ലഭിക്കുമോ
@marvakv567010 ай бұрын
ഇതിൻറെ ഒരു നെഗറ്റീവ് കെഎസ്ഇബി നമ്മൾ കൊടുക്കുന്ന കറണ്ട് വിലയുടെ ഇരട്ടിയാണ് നമ്മൾ വാങ്ങുന്ന കറണ്ട് കെഎസ്ഇബി ഈടാക്കുന്നത് നമ്മൾ കാശ് മുടക്കുന്ന പാനലിൽ നിന്നും നമുക്ക് നേരിട്ട് കരണ്ട് ഉപയോഗിക്കാൻ കഴിയുന്നില്ല എന്നതാണ് പ്രശ്നം
@VishnuNeethu-w5e9 ай бұрын
നിലവിൽ kseb ആയാലും അനർട്ട് ആയാലും സബ്‌സിഡി തുക സ്റ്റേറ്റ് ഗവണ്മെന്റ് നൽകുന്നുണ്ടോ അതോ പൂർണ്ണമായും സെൻട്രൽ ഗവൺമെന്റിന്റെ ആണോ ഗവൺമെന്റിന്റെ താണോ
@babythomas66427 ай бұрын
Sir kannur Iritty il cheyyan pattuvo
@k.g.satheeshkumar0218 Жыл бұрын
എന്റെ കയ്യിൽ നാല് പാനലുകൾ ഉണ്ട്.3 kva off-grid ചെയ്തത് മാറ്റി 5kva ongrid ചെയ്തപ്പോൾ മാറ്റി വെച്ചതാണ്.
@lijukoommen476 Жыл бұрын
Warranty ഉണ്ടോ.. Monoperc half perc ആണോ
@mallumigrantsdiary9 ай бұрын
നമ്മുക്ക് kseb തരുന്ന rate 2₹/യൂണിറ്റ് ആണ് ലഭിക്കുക...
@Achu-5-t3h Жыл бұрын
Chetta system update cheythappol gallery..camera onnum kittunnilla .😮USB storage off cheyyan parayunnu..ith engane off cheyya ..vedeo undel link theruvo pls😢
@onlinetouch9149 Жыл бұрын
പുള്ളി പറഞ്ഞു പേടിപ്പിച്ചു വെപ്പിക്കാൻ നോക്കുന്ന പോലെ തോന്നുന്നു 😂😂 ഓഫ് ഗ്രിഡ് മോശം ഒന്നും അല്ല... ഇപ്പോൾ വരുന്ന ഹൈബ്രിഡ് സോളാർ mppt ടെക്നോളജി വഴി ബാറ്ററി ഫുൾ അയാൾ പാനലിൽ നിന്നും നേരിട്ട് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാം....ഓൺഗ്രിഡ് വെപ്പിച്ചിട്ട് kseb നാളെ ഈ കറണ്ട് കൊണ്ട് പോകുന്നതിന്റെ ക്യാഷ് തരണം എന്നില്ല..... ഒന്നും കാണാതെ ആരും സബ്‌സിഡി തരില്ല..... ഗ്യാസ് ന്റെ സബ്‌സിഡി കിട്ടുന്നവർക്ക് അറിയാം അത്... ആവശ്യമെങ്കിൽ ഒരു ഓഫ്‌ഗ്രിഡ് ഹൈബ്രിഡ് സോളാർ വെക്കുക നമ്മുടെ ആവശ്യം നടക്കും ഇത്രേം ചിലവും ഇല്ല....60k ഉണ്ടേൽ അത്യാവശ്യം കാര്യം നടക്കും.....
@RatheeshrmenonOfficial Жыл бұрын
ആവശ്യം അനുസരിച്ചാണ് ഓഫ് ഗ്രിഡ് വേണോ ഓൺ ഗ്രിഡ് വേണോ എന്ന് സെലക്റ്റ് ചെയ്യേണ്ടത്
@prasadlp9192 Жыл бұрын
സോളാർ സബ്‌സിഡി എന്നത് ജനങ്ങൾ സോളാരിലോട്ടു മാറുവാനുള്ള പ്രോത്സാഹനം ആണ്. കേരളം എനർജി യുടെ കാര്യത്തിൽ self sufficient ആയാൽ സബ്‌സിഡി ഇല്ലാതാകും. അതിന് kseb യെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@leninsgeorge8323 Жыл бұрын
60k ulla system vachu kurachu light fan okke odum ennallathe AC oven onnum odillallo. AC day time aanu namukku kooduthalum avashyam varuka. Atleast 1 AC, motor, induction stove okke ulla oru average family off grid cheyyan (5kw) 5lk enkilum aakum. Plus battery replacement cost after 5years. Appo KSEB rate onnum thannillenkilum off grid cost kooduthal alle.. Current cut ulla sthalam allenkil off grid is totally illogical
@sajupklc Жыл бұрын
തെറ്റുകൾ 1, KSEB സോളാർ വൈദ്യുതി നമ്മളിൽ നിന്നും വാങ്ങുന്നത് 2.80 രൂപക്കാണ് പുറത്തു നിന്നും വാങ്ങുന്നത് ശരാശരി ഇതിന്റെ ഏതാണ്ട് ഇരട്ടി വിലക്കും 2 വലിയ തുക മുതൽ മുടക്കി സോളാർ വെയ്ക്കുമ്പോൾ അതിന്റെ മുടക്കുമുതലും പലിശയുമുണ്ടല്ലോ പിന്നെങ്ങനാണ് ഫ്രീയായിട്ട് കറണ്ട് കിട്ടുന്നത്. 3. രണ്ടായിരം രൂപ രണ്ടു മാസത്തിൽ ഒരിക്കൽ ബിൽ വരുന്ന ഒരാൾ ഒരു വർഷം ആകെ 12000 മാത്രമാണ് ബിൽ അടക്കേണ്ടത് 3 KW ഓൺ ഗ്രിഡ് സിസ്റ്റം വെക്കാൻ ഒന്നര ലക്ഷം രൂപയിൽ അധികമാകും. എത്ര വർഷം കഴിഞ്ഞാലാണ് മുതലും പലിശയു മുതലാക്കാൻ കഴിയുക 4 വാറണ്ടി മാത്രമാണ് എല്ലാരും പറയാറ് റീപ്ലേസ്മെന്റിന്റെ കാര്യം മിണ്ടില്ല. മിക്ക കമ്പനിയും 5 വർഷം മാത്രമാണ് റീപ്ലേസ്മെന്റ് അനുവദിക്കാറ് അത് കഴിഞ്ഞാൽ എങ്ങനെയെന്ന് പറയില്ല 5. ഒരു Transformer ൽ കൺസപ്ഷനെക്കാൾ കൂടുതൽ സോളാർ പ്രോഡക്ഷൻ ഉണ്ടാകുമ്പോൾ export കുറയും അതിനാൽ production മുഴുവൻ എല്ലായിപ്പോഴും എല്ലാ സ്ഥലങ്ങളിലും ഉപയോഗയോഗ്യമാകില്ല 6. ഏജൻസികൾ പലതും പറയും ബിൽ പൂജ്യമാക്കാനായി സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത് സാമ്പത്തികമായി ബുദ്ധിപരമല്ല എന്നാൽ അവരവരുടെ സ്ഥലത്തെ സാഹചര്യവും സാധ്യതയും പഠിച്ചശേഷം ബിൽ ലഘൂകരിക്കാൻ മാത്രം സോളാർ പ്ലാന്റ് സ്ഥാപിക്കുകയാണെങ്കിൽ ലാഭകരമാക്കും
@leninsgeorge8323 Жыл бұрын
@@sajupklc nattuchakku choodeduthaalum current bill koodum ennu pedichu AC rathri 1 hr mathram ittu onnu choodu shamichu kidakkunna pishukkan usage alla ivide parayunnathu. 3Kw vachaal pakal choodaanenkil bill nokkathe AC idaam. Pishukki kurukki upayogikkunnavar laabham kaashaai maathram alla ingane manasarinju upayogikkunnathiludeyum aanu
@kochumoljames838910 ай бұрын
5kw rate pls
@RajeevTnair-Nigeria7 ай бұрын
5k ആണ് ഞാൻ വച്ചത്. എനിക്ക് 359₹ bill may 2nd വന്നു. Fixed chg 210 Meter rent 30 Generation duty 107 Gst 10% Total 359%
@JobyThuruthel2 ай бұрын
three phase connection ആയിരിക്കും
@abdulsalamtkm351310 ай бұрын
on ഗ്രിഡിൽ ഇൻവെർട്ടർ connect ചെയ്യാൻ pattumo
@johnmathen9400 Жыл бұрын
എന്റെ സഹോദരാ KSEB എടുക്കുന്ന റേറ്റും തരുന്ന റേറ്റും വേറെ വേറെ ആണ്.
@ASHRAFbinHYDER Жыл бұрын
നിങ്ങള്‍ ഉപയോഗിച്ച യൂനിറ്റ് കൊടുത്ത യൂണിറ്റില്‍ നിന് കുറയ്ക്കും ,,,, ബാകി വരുന്ന തിന്നു ആണ് പണം കിട്ടുക
@sarathms9808 Жыл бұрын
kseb bill ചെയ്യുന്നത് നമ്മൾകൊടുത്ത യൂണിറ്റിനു പകരം യൂണിട്ടാണ് ക്യാഷ് ആല്ല. ...
@Saja-z4c10 ай бұрын
അല്ല ഒരു വർഷത്തിൽ ടോട്ടൽ യൂണിറ്റ് എത്രയാണോ ഡെപ്പോസിറ്റ് ആവുന്നത് അതിന്റെ പൈസ kseb തരും വർഷത്തിൽ @@sarathms9808
@shekhaandjenavlogs55273 ай бұрын
അറിയാത്ത കാര്യങ്ങൾ പറയരുത്,
@JobyThuruthel2 ай бұрын
3 Kw ന് എത്ര പണം ചിലവാകും എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ മുങ്ങിയ വിദ്വാൻ
@gopinathankrishnan9422 Жыл бұрын
Instalment schemil chaiyan pattumo
@RatheeshrmenonOfficial Жыл бұрын
ഈ നമ്പറുകളിൽ ബന്ധപ്പെട്ട് നോക്കൂ 9946883007-whatsap 9539400019-call 9388893007-call