സത്യം പറഞ്ഞാൽ എല്ലാം കുടി ഇടുമ്പോൾ ഇതിൽ ഏത് ചെയ്യ്യണം എന്ന് പോലും ഇപ്പൊ സംശയം ആണ് തെറ്റായി പറയുക ആണ് എന്ന് വിചാരിക്കരുതേ 🙏
@renjiniramesh64302 жыл бұрын
നന്ദി നല്ല അറിവ് പകർന്നു തരുന്നതിന് 👍
@ravikvravikv23532 жыл бұрын
ഈ അറിവ് പറഞ്ഞുതന്നതിന് വളരെ നന്ദി താങ്സ് മാഡം ഇത് ഞാൻ ചെയ്യും 🙏🙏🙏
@jijigokul20682 жыл бұрын
ഒരുപാട് നന്ദി 🙏🙏🙏
@sheela2122 жыл бұрын
Thanks Mam 👍ethupole njan ennum cheyyundu . athinde ella iswaryavum enikkundu .Yello thuniyil mam paranjathu pole cheyyam 🙏👍nandi
@sreesree80242 жыл бұрын
കറക്റ്റ് താങ്ക്യൂ 🙏🙏🙏
@sindhuacharya13812 жыл бұрын
ഹായ് മാം 🙏🏻. ഇന്ന് വൈകിട്ട് ഇതു ചെയ്യാമോ പ്ലീസ് റിപ്ലൈ മാം 🙏🏻. എല്ലാ വീഡിയോയും കാണും 🙏🏻🥰
@dhanyapk18982 жыл бұрын
Mam I liked the way you present
@GeethaSwamy-il2jw2 ай бұрын
താങ്ക് യു
@aghilsebastian80752 жыл бұрын
Thankx chechi
@nalinip57642 жыл бұрын
ഈ അറിവ് പറഞ്ഞുതന്നതിന് നന്ദി ഉപ്പ് വെച്ചിട്ട് വെള്ളായി അത് നല്ലതാണോ മോശമാണോ എന്തുകൊണ്ടാണ് ഇങ്ങനെ
@MySpiritualWorship2 жыл бұрын
സാരമില്ല. ഉപ്പ് സാധാരണ അലിയുന്നതാണ് 🙏🙏
@lipimalayalam22252 жыл бұрын
ആണേ.. ആണേ.. ആണേ... ആണ് എന്ന് ഉറപ്പിച്ചു പറഞ്ഞാൽ കേൾക്കാൻ ഒരു സുഖം ഉണ്ടായേനെ 🥰
@reenajose55282 жыл бұрын
Hijihihihihi Polichu
@myloveindiaarmy3682 жыл бұрын
😂😂😂👍
@lifeofsonasopu62222 жыл бұрын
താക്സ് . ഞാൻ ചെയ്ത് നോക്കാം
@radharamani34582 жыл бұрын
Jai Sree Radhe Krishna Om Sarvam Sree Krishnarpanamasthu Hare Krishna Hare Rama
@annonimus-p7t2 жыл бұрын
1:29 അങ്ങനെയാണെങ്കിൽ നാട്ടിലെ റേഷൻ കടയിലും പലചരക്ക് കടയിലും പോയാൽ ലക്ഷ്മി ദേവിയെ കാണാം 🙏😕
@thulasik5182 жыл бұрын
P
@thulasik5182 жыл бұрын
Pl
@vidya.s64282 жыл бұрын
Thanks🙏🏻🙏🏻🙏🏻☺
@adharsasok19272 жыл бұрын
🙏
@jijivs66912 жыл бұрын
Thanku dear
@girjasanjivan92092 жыл бұрын
Thank u Mafam
@girjasanjivan92092 жыл бұрын
Thank u madam
@exploringchilds48042 жыл бұрын
Aride pathram eth dikkil vekkanam
@preethajagannadhan83092 жыл бұрын
🙏👍
@haripriyash96632 жыл бұрын
Hare krishna Guruvaayurappaa NarayanaaaNaraya na katholane
@ShyamKumar-hl1ly2 жыл бұрын
A thuni pinna anthu chyuo
@kunjava45822 жыл бұрын
എല്ലാ വിഡിയോസും സൂപ്പർ. നമ്മളിലെയും വീട്ടിലെയും നെഗറ്റീവ് എനർജി മാറാനുള്ള വീഡിയോ ചെയ്യുവോ ചേച്ചി
@MySpiritualWorship2 жыл бұрын
Cheyyam🙏🙏
@arunraja.r31862 жыл бұрын
Fast
@sreekv59212 жыл бұрын
ബ്രഹ്മ മുർത്തം എന്നാൽ 3 മുതൽ എത്ര മണി വരെ ആണ്.
@divivlogs36832 жыл бұрын
Pacha manjal vekkamo
@binduraghavan26242 жыл бұрын
അത് ചീഞ്ഞു പോവൂലെ 😃
@MySpiritualWorship2 жыл бұрын
ഇല്ല 🙏
@anithasaseendran11822 жыл бұрын
മഞ്ഞളും ഉപ്പും പരിപ്പും വെള്ളത്തിൽ ഒഴുക്കണോ
@radharamani34582 жыл бұрын
Jai Sree Radhe Krishna Om Sarvam Sree Krishnarpanamasthu
@prabhuk10442 жыл бұрын
Amyr varum
@user-gl5ph4cb3i2 жыл бұрын
Ma'am oru doubt chodichotte RAMAYANAM vayikkumpol asubhamaya karyangal ulla bhagam vach നിർത്തരുത് എന്ന് പറയുമല്ലോ, അങ്ങനെ എങ്കിൽ ആ ഭാഗം വായിച്ചിട്ട് നിർത്താൻ നമ്മൾ സന്തോഷം നിറഞ്ഞ ഏതു ഭാഗം വായിച്ചു നിർത്തണം എന്ന് ഒന്ന് പറഞ്ഞു തരാമോ ആദ്യമായിട്ടാണ് വായിക്കുന്നത്.. അതാ ചോദിച്ചത്.. 🙏
@MySpiritualWorship2 жыл бұрын
യുദ്ധം, മരണം.... അങ്ങനെ ഉള്ള ഭാഗം വരുമ്പോൾ തുടർന്ന് വീണ്ടും വായിക്കുക. അതിനു ശേഷം സന്തോഷം വരുന്ന ഏതെങ്കിലും ഭാഗത്തു നിർത്താം 🙏
@aruljayanaruljayan13312 жыл бұрын
Ente husbandinu gulfil pokan oru vissa venam orupadu kashtathilanu 9 year omanil ayirunnu marg kazhinju corona vannathinu shesham pokan sathichilla . Plz nuraye try cheythu oru vissayum kittiyilla plz onnu help cheyyumo kuttikal undu nuraye kadam kidakkunnu arenkilum nalla manasullavar onnu sahayikkumo plz help me..
@milliet6062 жыл бұрын
Pray cheyyam,ellam sariyavum vishamikaruthu
@smithabiju6863 Жыл бұрын
Job nthu ariyam
@akhil84022 жыл бұрын
Thanks
@vavas17322 жыл бұрын
നമസ്കാരം ചേച്ചി ഒരു പാട് നന്ദി
@arunraja.r31862 жыл бұрын
എല്ലാവർക്കും ഇത് ചെയ്യാമോ ? ഇത് മറ്റാരെങ്കിലും കണ്ടാൽ കുഴപ്പമുണ്ടോ
@@MySpiritualWorship പഴയ തുണി എന്ത് ചെയ്യും. എങനെ ആണ് കളയേണ്ടത്.
@sureshkumars60442 жыл бұрын
E സമ്പത്ത് മുഴുവൻ ഞാൻ എവടെ കൊണ്ടു് വക്കും
@sureshkumars60442 жыл бұрын
🤔
@satheeshoc46512 жыл бұрын
കുറച്ചു പലിശ കുറഞ്ഞാലും ബാങ്കിൽ ഇട്ടാൽ മതി എന്നാണ് എന്റെ ഒരു ഇത് 🤔
@sureshkumars60442 жыл бұрын
@@satheeshoc4651 😀
@satheeshoc46512 жыл бұрын
@@sureshkumars6044 😄😄
@sureshkumars60442 жыл бұрын
@@satheeshoc4651 ഇതൊക്കെ ചെയ്ത് കോടീശ്വരൻ ആകുമായിരുന്നെങ്കിൽ ഇൻഡ്യയിൽ ഒരു ദരിദ്ര്യരും ഉണ്ടാവില്ല Sir . ഈശ്വരൻ തീരുമാനിക്കുന്ന പോലെയേ നടക്കു
@sunithasree92382 жыл бұрын
Manja thuni enthu cheyum .athu vendum upayogikamo
@MySpiritualWorship2 жыл бұрын
കഴുകി വീണ്ടും ഉപയോഗിക്കാം 🙏
@lalusatheesan7362 жыл бұрын
മഞ്ഞ തുണി എല്ലാ മാസവും മാറ്റണോ
@MySpiritualWorship2 жыл бұрын
Mm🙏
@lalusatheesan7362 жыл бұрын
Ok 🙏🏻🙏🏻
@arunmadhavanpillai32952 жыл бұрын
ജി, ഞാൻ അരുൺ എം പിള്ള, ഇടപ്പള്ളി. വളരെ നല്ല അറിവുകൾ ആണ് ജി ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. വളരെ നന്ദി. ജിയോട് ഒരു അഭ്യർത്ഥന കൂടി പറയാൻ ഉണ്ടേ. അരി പോലെ തന്നെ മറ്റു സാധനങ്ങളും വെക്കാനുള്ള കാര്യങ്ങളും വരുന്ന വീഡിയോയിൽ പറയണമേ എന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു.🙏 കൂടെ തന്നെ വീടിന്റെ അകത്ത് ഉപയോഗിക്കുന്ന ചൂല്ല് എവിടെയാണ് വെക്കേണ്ടത് എന്നും പറഞ്ഞു തരണമേ എന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു ജി 🙏
@MySpiritualWorship2 жыл бұрын
ചൂലിനെക്കുറിച്ചു ഒരു വീഡിയോ ചെയ്തിട്ടുണ്ട് 🙏
@arunmadhavanpillai32952 жыл бұрын
@@MySpiritualWorship ആണോ ജി. വിരോധം ഇല്ലെങ്കിൽ ജി അതിന്റെ ലിങ്ക് ഇട്ടു തരാമോ, Pls ജി 🙏