കൊലയിൽ നിന്നാണോ ഊത്തേണ്ടത് പുറത്തു നിന്ന് ഊതിയാൽ വീട്ടിൽ എത്തില്ലലോ
@pavithravinodkumar15682 жыл бұрын
Evening aano mam cheyendathu ??
@Premaprema9393 ай бұрын
ആണേ ആണേ നല്ല ആണ് ആണ് ന് പറയു ട്ടോ 😂😂
@sarangi58662 жыл бұрын
Front padiyilum roomilum veenal ith chavittipoville, athin doshamolle
@MySpiritualWorship2 жыл бұрын
നമുക്ക് അറിയാല്ലോ ഇടുന്ന കാര്യം. അന്ന് ഒരു ദിവസം ശ്രെദ്ധിക്കുക. ഒരു സൈഡിൽ കൂടി കടന്നു പോകുക 🙏
@preethaa90412 жыл бұрын
വൈകുന്നേരം ചെയ്യാമോ
@MySpiritualWorship2 жыл бұрын
പറഞ്ഞ സമയത്തു ചെയ്താലേ പൂർണ്ണ ഫലം ലഭിക്കൂ 🙏
@164992 жыл бұрын
Namakaram madam. Onnu onnum reply tharane 🙏🙏🙏. Innu kshethrathil vechu eniku Aarthavam sambavichu😭😭😭😭😭😭. Ariyathe sambavichathanu. Ini enthu cheyum mam pllllllllllllllzzzzzzzzz reply mam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayasreerkp2 жыл бұрын
വിഷമിക്കണ്ട, മനപ്പൂർവം ഒന്നും ചെയ്തില്ല ദൈവം അറിയാതെ ഒന്നും നടക്കില്ലല്ലോ...
@v.m7026 Жыл бұрын
ഞാൻ ഇപ്പോൾ ആണ് വീഡിയോ കണ്ടത് ഇത് ഉച്ചക്ക് ചെയ്യാൻ പറ്റോ മേഡം
@MySpiritualWorship Жыл бұрын
വീഡിയോയിൽ പറഞ്ഞ സമയത്തു ചെയ്യൂ 🙏
@minijohn71472 жыл бұрын
E കർമ്മം ചൊവ്വാഴ്ച ചെയ്യാമോ
@MySpiritualWorship2 жыл бұрын
വെള്ളിയാഴ്ച ആണ് ചെയ്യേണ്ടതെന്നു വീഡിയോയിൽ പറഞ്ഞിരുന്നു 🙏
@gouribabu5522 жыл бұрын
ഈ പൊടി ഇതിൽ പറഞ്ഞത് പോലെ തൂവിയാൽ എന്തായാലും നമ്മൾ നടക്കുമ്പോൾ ചവിട്ടി പോകില്ലേ ചെറിയ കുട്ടികൾ ഉണ്ട് വീട്ടിൽ അപ്പോൾ എന്ത് ചെയ്യും ചവുട്ടിയാൽ ദോഷം ഉണ്ടോ ഒന്ന് റിപ്ലൈ തരണേ 🙏
@MySpiritualWorship2 жыл бұрын
ഒരു സൈഡിൽ കൂടി നടക്കുക. പിന്നെ ഇങ്ങനെ പൊടി ഇടുന്നത് നമ്മൾക്ക് അറിയാവല്ലോ. അപ്പോൾ ഒരു ദിവസം ഒന്ന് ശ്രെദ്ധിക്കുക. കുട്ടികൾ അറിയാതെ ചവിട്ടിയാൽ ദോഷം ഇല്ല 🙏
@gangaradhakrishnan74782 жыл бұрын
Flattlechayamoallavarumchavittu. PlsReplay
@sanishpanikkattil44182 жыл бұрын
ഓഫീസിൽ ചെയ്യാമോ
@MySpiritualWorship2 жыл бұрын
Mm🙏
@hanapurnama4682 жыл бұрын
Very amazing upload my Friend 😍👍🏻L22
@littleideaentertainments21902 жыл бұрын
നമ്മൾ അതിൽ ചവിട്ടി നടക്കുന്നത് ദോഷം വരുമോ മോളേ 🙏🙏🙏🙏
@MySpiritualWorship2 жыл бұрын
ഇത് ഇടുമെന്നു നമുക്ക് അറിയാല്ലോ. അന്നൊരു ദിവസം ശ്രെദ്ധിക്കുക 🙏
@harithaharithasivadas36292 жыл бұрын
കുഞ്ഞി കുട്ടികൾ ഉള്ളത് കാരണം nducheyum avar ചവിട്ടി നടക്കും
@ArdhraAmz2 жыл бұрын
Kadayil ninalathe evidunukitum
@sreeanu2872 Жыл бұрын
Y
@meenakshiriju32222 жыл бұрын
ഇതു ഷോപ്പിൽ ചെയ്യാമോ...
@MySpiritualWorship2 жыл бұрын
Mm🙏
@chithirafamily49292 жыл бұрын
Muslims evede vekkum
@MySpiritualWorship2 жыл бұрын
നിങ്ങളുടെ പ്രാർത്ഥന മുറിയിൽ വക്കൂ 🙏
@ananthakrishnannair48022 жыл бұрын
ഇവഴിപാട് ചെയ്തിട്ട് അതിൽ ചവിട്ടി നടക്കുന്നതിനു എന്തെങ്കിലും ദോഷമുണ്ടോ ഇപ്പോഴാണ് തൂത്തു കളയേണ്ടത്
@MySpiritualWorship2 жыл бұрын
വീഡിയോ ഫുൾ കാണൂ. അതിൽ പറഞ്ഞിട്ടുണ്ട്. പിറ്റേന്ന് ആണ് ഒരു തുണികൊണ്ട് തൂത്ത് മറ്റേണ്ടത് 🙏
@s.v.sayurvedavaidyasala37085 ай бұрын
.@@MySpiritualWorship
@rekhasanthosh63172 жыл бұрын
😁😁😁😁😩
@sanishpanikkattil44182 жыл бұрын
കടയിൽ നിന്നല്ലാണ്ട് വേറെ നല്ല ഏലക്ക എവിടെ നിന്നാ കിട്ടാ
@ashwathyraj64812 жыл бұрын
ഏലക്ക പൊടി കടയിൽ നിന്ന് വാങ്ങരുത് എന്നാ പറഞ്ഞത്... 5 ഏലക്ക പൂജ മുറിയിൽ വെച്ചിട്ട് പ്രർത്തിച്ചതിന്ന് ശേഷം മിക്സിയിൽ പിടിച്ചെടുക്കാൻ ആണ് പറയുന്നെ
@MySpiritualWorship2 жыл бұрын
സ്‌പൈസസ് വിൽക്കുന്ന കടയിൽ കിട്ടും 🙏
@lathikakumari18722 жыл бұрын
വിശ്വാസങ്ങൾ ആകാം, പക്ഷെ അന്തവിശ്വാസം പാടില്ല....
@anithasreekumar80802 жыл бұрын
പൂമ്ഖത്ത് നമ്മൾ ചവിട്ടി നടക്കുന്ന സ്ഥലം അല്ലെ. അപ്പൊ എന്ത് ചെയ്യും
@MySpiritualWorship2 жыл бұрын
ഇത് ഇടും എന്ന് നമുക്ക് അറിയാലോ. അന്ന് ഒരു ദിവസം ശ്രെദ്ധിക്കുക 🙏
@geethap14572 жыл бұрын
ഒന്നുകൂടി പറഞ്ഞുതരാമോ
@MySpiritualWorship2 жыл бұрын
വീഡിയോ ഒന്നൂടെ കാണൂ 🙏
@babuk44342 жыл бұрын
ഇതൊക്കെ മിക്സിയിലിട്ടടിച്ച് ജൂസായി കുടിക്കുന്നത് ദഹന പ്രകൃയക്ക് നല്ലതാണ്